Тёмный

തൊണ്ടപൊട്ടുന്ന ഉച്ചത്തിൽ പതിനായിരം വട്ടം ചോദിച്ചിട്ടും താങ്കൾ ഉത്തരം പറഞ്ഞോ?' 

Manorama News
Подписаться 10 млн
Просмотров 218 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sureshullattilsureshllatti636
പൊട്ടൻ കളിക്കുന്ന അനിൽകുമാർ ഉത്തരം പറഞ്ഞാൽ ഇരട്ട ചങ്കൻ കടക്ക് പുറത്ത് എന്ന് പറയും- ഇതുപോലെ ഉള്ളവരെ ചർച്ചക്ക് വിളിക്കരുത്
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Keralathil Congress theernnu Adutha thavanayum Ldf bharikkum 😅😅
@divakaran7059
@divakaran7059 Год назад
ഈ ചാനലുകൾ പറയുന്ന നുണകളെ പ്രതിരോധിക്കേണ്ട ആവശ്യം ldf നില്ല..... പോകാൻ പറ....
@fazaludeenrawtherm8693
@fazaludeenrawtherm8693 Год назад
സിനിമയിലും സർക്കസിലും അടികൊള്ളുന്ന ജോക്കറിന്റെ അവസ്ഥ ആണ്‌ അനിൽകുമാർ.
@rathishkr9865
@rathishkr9865 Год назад
😂😂😂
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Enthoru thamasha njanghal chirichutto. Ninakkokke u tube il kidannu nalavilikkananu yogham keralathil Congress theernnu Adutha thavanayum Ldf bharikkum.
@josephmathew2322
@josephmathew2322 Год назад
അനിൽകുമാർ ലോക പരാജയം കഷ്ടം 🤭 പ്രതിപക്ഷം സൂപ്പർ 👍👍👍👍BRM🌹
@ceeyem7482
@ceeyem7482 Год назад
ഈ....കെഴങ്ങനെ............. ....(അനിൽ കുമാർ)..... എന്തിനാണ്....ചർച്ചക്ക്...... വിളിക്കുന്നത്...........!!!!!!!!!!!!!
@ryanxavier_89
@ryanxavier_89 Год назад
പ്രതിപക്ഷം കോപ്പ്
@wellwisher1986
@wellwisher1986 Год назад
@@ryanxavier_89 വട്ടച്ചൊറി ഉണ്ടെങ്കിൽ ഇരുന്ന് മാന്തെടാ അന്തംകമ്മി 😆😆😆
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Ninakkokke u tube il kidannu nalavilikkananu yogham keralathil sadhisudha yude nethrwathil Congress jeyikkumennu avarude nethakkalpolum parayunnilla.😅😅
@muhammedrafi26
@muhammedrafi26 Год назад
​@@ceeyem7482 വേറേ ഒരുത്തനും വരത്തില്ല
@abcdefg-yp8iq
@abcdefg-yp8iq Год назад
അനിൽ കുമാറിന് ചോദ്യം മനസ്സിലായിട്ടില്ല... പക്ഷേ പൊതുജനത്തിന് ഉത്തരം കിട്ടി 😃😃
@babithamathew2288
@babithamathew2288 Год назад
😂😂
@narayanankutty6126
@narayanankutty6126 4 месяца назад
No. He pretends not to understand.
@beenabright4653
@beenabright4653 Год назад
മനുഷ്യൻ അധഃപതിച്ചാൽ മൃഗമാകും മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും
@brilitsajan5590
@brilitsajan5590 Год назад
Correct
@HUMAN__BEING-777
@HUMAN__BEING-777 Год назад
കമ്മ്യൂണിസ്റ്റ് എന്ന് പറയല്ലേ...കമ്മി എന്ന് പറയൂ.😌😌
@thomasmathan9039
@thomasmathan9039 Год назад
കമ്യൂണിസ്റ്റല്ല കഴുത അടിമ ആകും.
@nazeerahmed9389
@nazeerahmed9389 Год назад
വളരെ ശേരിയാണ്...❤
@satheeshm8280
@satheeshm8280 Год назад
😂
@shibusnair9926
@shibusnair9926 Год назад
എന്തായാലും ഉരുളാൻ ഇയാൾ മിടുക്കനാണ്
@ceeyem7482
@ceeyem7482 Год назад
ഉരുളൽ..... അല്ല......????? "" അലമ്പുണ്ടാക്കുക ""..... അതാണ്.... ഈ... അലവലാതി യുടെ ...... .........ശൈലി...................!!!!!!!!!!!!!
@shibusnair9926
@shibusnair9926 Год назад
@@ceeyem7482 അലവിലാതി എന്ന് പറയണ്ട കമ്മികൾ 90% നവും അതുക്കും .....
@kunheenkalingal1885
@kunheenkalingal1885 Год назад
ഉരുളൻ പറ്റുന്നില്ല
@sheejaratheesh3195
@sheejaratheesh3195 Год назад
ഇവനെന്താ ചെവി കേൾക്കാത്തവനാണോ? അവന് ചോദ്യത്തിന് ഉത്തരം പറയാൻ വയ്യ. ചോദ്യം ചോദിക്കാൻ മാത്രമാണ് അവൻ അവിടെ വന്നിരിക്കുന്നത്. 😡
@muhammedrafi26
@muhammedrafi26 Год назад
Capsule only he can talk
@shyneshsreesylam1902
@shyneshsreesylam1902 Год назад
ഇങ്ങനെ നാറുന്നതിന് അനിൽകുമാറിന് മാസ ശമ്പളമോ ദിവസക്കൂലിയോ ?
@OneWay-lf5rx
@OneWay-lf5rx Год назад
അത് നേരത്തെ കിട്ടി
@IND0707
@IND0707 Год назад
പാർട്ടി അടിമക്ക് എന്ത് വിവരം
@beenabright4653
@beenabright4653 Год назад
സഖാക്കൾ നല്ല കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ അനിൽകുമാറിനെ ഇങ്ങനെ പതിവായി ചാനൽ ചർച്ചയിൽ തോൽക്കേണ്ടി വരില്ല😂 ലാൽസലാം സഖാവേ
@nazeerahmed9389
@nazeerahmed9389 Год назад
😂😂
@spam8645
@spam8645 Год назад
സത്യം. ന്യായീകരണ വക്കീൽ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഇയാൾക്ക് വക്കീൽ പണി വേറെ ഇല്ലേ ? എങ്ങനെ ജീവിക്കുന്നുവോ ആവോ🤔🤔🤔
@unnipk3130
@unnipk3130 Год назад
പി ണുവിൻ്റെ തീട്ടം തിന്ന് അർമ്മാദിച്ച് വന്നിരിന്ന് ന്യായീകരിക്കുന്നതെണ്ടി വക്കീൽ
@unnipk3130
@unnipk3130 Год назад
കെ റെയിൽ മൊയ് ലാളിയായിയും ഈ തെണ്ടി വക്കീൽ വന്നിരിന്നു. ന്യായീകരിച്ചിരുന്നു ഇന്ന് ആകെ റെയിൽ കോണോ ത്തിലായി
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Enthoru thamasha njanghal chirichutto 😅😅
@praveenkumarpraveen1937
@praveenkumarpraveen1937 Год назад
അഴിമതി നടത്താൻ വേണ്ടി മാത്രം ഒരു സർക്കാർ
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Ninakkokke u tube il kidannu nalavilikkananu yogham keralathil Congress theernnu Adutha thavanayum Ldf bharikkum 😅😅
@doublegameghy1684
@doublegameghy1684 Год назад
​@@yoga4ubyyogisiya176 അത് കേന്ദ്രത്തിലും ഉണ്ട്. പക്ഷെ ഇത് പോലെ ചാനൽ ചര്‍ച്ചയില്‍ ഒരു ministerum പങ്കെടുക്കില്ല.
@vijikrishnakumar5335
@vijikrishnakumar5335 Год назад
Nuna mathram parayunna prathipaksham. Avarayirunnenkil kittunna commission ne Patti mathram chinthichu Prathikarukkunna nethakkalum
@jonvigeorge
@jonvigeorge Год назад
@@yoga4ubyyogisiya176 Like you are Anil Kumar followed 'SILENCE' 🤣🤣😂😂
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
@@jonvigeorge enthoru thamasha njanghal chirichutto. innachanu shesham Malayala cinima yil aaru ? ennullathinu utharamayi .onnu sramichu nokkutto.
@goldcoin977
@goldcoin977 Год назад
കെ അനിൽ കുമാർ കള്ള് കുടിച്ചാണോ അവിടെ ഇരിക്കുന്നത്😅😅😂😂
@maheshpk2679
@maheshpk2679 Год назад
പാർട്ടിയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന 80%പേരും ഇതേ മാതിരിയുള്ള കോമഡി പീസ് കളാണ്
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Athu kondanallo 99 seat kittiyathu.mandanmar muzuvan Congress il aanu . keralathil Congress theernnu Adutha thavanayum Ldf bharikkum.😅😅
@beenabright4653
@beenabright4653 Год назад
@@yoga4ubyyogisiya176 തുടർന്ന് ഭരിച്ചിടത്ത് ഒക്കെ നശിച്ചു
@renjinigopal3993
@renjinigopal3993 Год назад
Vivaram kettavanmar
@rajudaniel1
@rajudaniel1 Год назад
​@@yoga4ubyyogisiya176ഭരണം മാത്രമാണോ ജനസേവനം
@faizy2724
@faizy2724 Год назад
ജനങൾക്ക് മനസിലായി... അനിൽകുമാർ മറുപടി പറയേണ്ട ആവശ്യം ഇല്ല...
@sarinjosetharaniyil5676
@sarinjosetharaniyil5676 Год назад
അനിൽകുമാർ .. ലേശം ഉളുപ്പ് ...😊
@ceeyem7482
@ceeyem7482 Год назад
"" എവട ""............???????? അലമ്പ് ഉണ്ടാക്കി...... ചർച്ച.....കുളം....ആക്കണം....!!!!!! അതാണ് അവന്റെ ശൈലി....!!!!!!
@binojmm79
@binojmm79 Год назад
അനിൽകുമാറിന്റെ മണ്ടത്തരം കാരണം ജനങ്ങൾക്കു കാര്യം മനസിലായി.
@VoiceCommon
@VoiceCommon Год назад
ലാൽസലാം പിണറായി. നിങ്ങളുടെ നാളുകൾ എണ്ണ പെട്ടു
@Trucaller3
@Trucaller3 Год назад
Yss theernnu. Eninindiayil evde kammi party undavilla🤬🤬🤬
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Ninakkokke u tube il kidannu nalavilikkananu yogham . Sadhisudha yude nethrwathil Congress jeyikkumennu avarude nethakkalpolum parayunnilla.pinnalle bharkkunnathu keralathil Congress theernnu Adutha thavanayum Ldf bharikkum 😅😅
@bahubali68
@bahubali68 Год назад
കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാർ.
@sanjithnair3266
@sanjithnair3266 Год назад
😂😂 വിയര്‍ത്തു നാറാന്‍ അനിലിന്‍റെ ജന്‍മം പതിവുപോലെ ഇന്നും😅😅😅😂😂
@purushothamankpkannan1517
@purushothamankpkannan1517 Год назад
ഇവർ എപ്പോഴെങ്കിലും ചോദിച്ചതിന് ഉത്തരം തന്നിട്ടുണ്ടോ?
@harikumarbnair3136
@harikumarbnair3136 Год назад
Athanu shari
@saithalviempee9279
@saithalviempee9279 Год назад
മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനും മകന്റെ കുടുംബത്തിനും കമ്പനിക്കും എല്ലാം ഈ ഇടപാടിൽ ബന്ധമുണ്ട് നല്ലവണ്ണം കാശ് അടിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട് അനിൽകുമാർ ബാബാ അടിക്കുന്നത് കണ്ടില്ലേ? ചോദ്യത്തിന് ഉത്തരമില്ല 😊
@musicoflove722
@musicoflove722 Год назад
Athil albhutham illa bro ivarellayipozhum ingananu .chodikunna chodyathinulla marupadi tharilla 😂
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Aaranithu Cid moosayo kandupidchu kalanjallo, ninakku poyi thunghi chathoode alavalathi.😅😅
@thomaskc6543
@thomaskc6543 Год назад
ഉത്തരം ഉണ്ട് കേട്ടോളു പറയാം എന്നാകെട്ടോ ഞാൻപറയാം .തരികിട അനിൽകുമാർ
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Enthoru thamasha njanghal chirichutto ninakkokke u tube il kidannu nalavilikkananu yogham Nadu Ldf bharikkum.😅😅
@prakashearthmovers8187
@prakashearthmovers8187 Год назад
അനിൽകുമാറിനെയൊക്കെ അടുത്ത ഇലക്ഷന് മത്സരിപ്പിച്ചാൽ, മലയാളികൾ ജയിപ്പിച്ചുവിടും, അതാണ് 🤣
@Sonofsun8304
@Sonofsun8304 Год назад
പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്ന അടിമകൾ ഉള്ള കാലം വരെ ഇവൻമാർക്ക് പേടിക്കണ്ട കാര്യം ഇല്ല കഴുതകൾ ഒരു വിപ്ലവഗാനം കേട്ടാൽ മതി 😂
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Ninakkokke u tube il kidannu nalavilikkananu yogham keralathil Congress theernnu Adutha thavanayum Ldf bharikkum sadhisudha yude nethrwathil Congress jeyikkumennu avarude nethakkalpolum parayunnilla
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
​@@Sonofsun8304 ninakkokke u tube il kidannu nalavilikkananu yogham keralathil Congress theernnu Adutha thavanayum Ldf bharikkum kettoda Congress mandhabhudheee.😅😅
@subairsubi4105
@subairsubi4105 Год назад
Adimakal
@Jamesgeorge-d9r
@Jamesgeorge-d9r Год назад
Correct
@sampreeth999
@sampreeth999 Год назад
നാറ്റികരുത്ത് അയ്യപ്പ ദാസ്, ഞാൻ ഒന്ന് ജീവിച്ച് പോട്ടേ 😂😂😂. ജേക്കിനെ കവിച്ച് വേക്കും
@shajipk3734
@shajipk3734 Год назад
ഞാൻ ഈ ചർച്ച മുഴുവനും കേട്ടത് ആണ്,,, ഇയാളുടെ അണ്ണാക്കിൽ കേറി ചോദിച്ചാലും,, അയ്യപ്പദാസ് ചോദിച്ചതിന് ഇയാൾ മറുപടി പറഞ്ഞില്ല,,, പറയുകയും ഇല്ല
@janeeshtg2201
@janeeshtg2201 Год назад
ക്യാപ്സൂൾ കൊണ്ടെന്നല്ല സര്ജറി തന്നെ നടത്തിയാലും രക്ഷപെടില്ല എന്നു മനസിലാക്കിയ രോഗിയുടെ അവസ്‌ഥ ആണ് അനിൽകുമാറിന്റെ മുഖത്തു നിന്നും കാണുന്നത്😅
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Asooyaykkum kashandikkum marunnilla ninakkokke u tube il kidannu nalavilikkananu yogham 😅😅
@subeenack1297
@subeenack1297 Год назад
Shaheer. Rahulmankoottattil. safee vd sadeeshan k sudakaran . Rahul Gandhi. തുടങ്ങിയ നേതാക്കന്മാരെ ഇന്ന് ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു സൂപ്പർ സ്പീച്ച് ഒന്നും പറയാനില്ല
@sureshrak8355
@sureshrak8355 Год назад
Capsule ന് അപ്പുറം മറ്റൊരു ഉത്തരം ഞങ്ങള്‍ അടിമകള്‍ക്ക് ഇല്ല.
@SureshKumar-zh9lj
@SureshKumar-zh9lj Год назад
ചില വീടിന്റെ മുകളിൽ മൂന്ന് കുരങ്ങ മാരുടെ പ്രതിമ കണ്ടിട്ടുണ്ട് ആ ഒ ര് ഐറ്റമാണ് ഇവിടിരിക്കുന്ന സി.പി.എം. കാരൻ
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Nee ravile kannadi nokkiyalle .😅😅
@SureshKumar-zh9lj
@SureshKumar-zh9lj Год назад
അതിന് ഞ്ഞാൽ നിന്റെ അച്ഛനെ അല്ലല്ലൊ പറഞ്ഞത് നിനക്ക് കൊള്ളാൻ
@ravicp213
@ravicp213 Год назад
അനിൽകുമാർ കഷ്ടം തന്നെ😅
@sajeevvadakaraofficial4698
@sajeevvadakaraofficial4698 Год назад
കേരളത്തെ ഇങ്ങനെ കട്ട്‌ മുടിച്ച ഈ രാജാവിനെ പൊതുമധ്യത്തിൽ കൈകാര്യം ചെയ്യണം
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Enthoru thamasha,,99 seat ha ha ha, keralathil Congress theernnu Adutha thavanayum Ldf bharikkum sadhisudha yude nethrwathil Congress jeyikkumennu avarude nethakkalpolum parayunnilla 😅😅
@afth1234
@afth1234 Год назад
അനിൽ കുമാർ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ട് പോയാൽ മതി , ഇവന്മാരുടെ സ്ഥിരം പരിപാടി ആണ് ഇത് ഉത്തരം മുട്ടുമ്പോൾ ചർച്ച മീൻ ചന്ത ആക്കും എന്നിട്ട് മറ്റുള്ളവരെ പറയാൻ അനുവദിക്കില്ല ഇടക്ക് അതും ഇതും പറഞ്ഞുകൊണ്ടിരിക്കും , നിർത്തോടോ അനിൽകുമാർ അയാളെ പറയാൻ അനുവദിക്കൂ .
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Onju podappa ninakkokke u tube il kidannu nalavilikkananu yogham Nadu Ldf bharikkum.😅😅
@ajithnair3689
@ajithnair3689 Год назад
@@yoga4ubyyogisiya176 അതെ, എന്നിട്ട് നാട് കുളം തൊണ്ടിക്കൊണ്ടെയിരിക്കും
@jojo-uj8wq
@jojo-uj8wq Год назад
അടിമകൾക്കു എന്ത് ചോത്യാം ഉത്തരം 🙏
@shyneshsreesylam1902
@shyneshsreesylam1902 Год назад
അയ്യപ്പദാസേ CPIM നോട് ചോദിക്കേണ്ട ചോദ്യം മാത്രമെ ചോദിക്കാവൂ JUST REMEBER
@hitmanbodyguard8002
@hitmanbodyguard8002 Год назад
നട്ടെല്ല് പണയം വെച്ച ഏതോ ഒരു അന്തം
@hussainvkd1936
@hussainvkd1936 Год назад
അയ്യപ്പദാസ് പൊളിച്ചു അനിൽ കുമാറിന് ഇതിൽ കൂടുതൽ പറയാൻ കഴിയില്ല പറഞ്ഞാൽ പാർട്ടിയിൽ നിന്നും പുറത്താവും😂
@mollyjoseph2613
@mollyjoseph2613 Год назад
മനോരമ ഇതൊക്കെ അനുഭവിക്കണം ഷാനിയൊക്കെ ഇവമ്മാരെ താങ്ങുമ്പോൾ ഓർക്കണം
@ashokankmenon6425
@ashokankmenon6425 Год назад
മഴക്കാലം ആണല്ലോ വരുന്നത്. ഇനി ഈ ഫയലുകൾ എല്ലാം ഇടിവെട്ടേറ്റു കത്തിപോകാൻ സാധ്യത ഉണ്ട്.😂
@AnsafWayanad-rz5wm
@AnsafWayanad-rz5wm Год назад
സാധ്യത ഇല്ലാതില്ല 😂😂
@indigenouscuisines1446
@indigenouscuisines1446 Год назад
അനിൽ കു: ഇങ്ങനത്തെ ചോദ്യം ചോദിക്കരുത് , വീട്ടിൽ ചെല്ലുമ്പോ മാമൻ എന്നെ തല്ലും... 😂😂😂
@bsnair6487
@bsnair6487 Год назад
ഇതാണ് സി പി എം 😂😂😂😂
@afth1234
@afth1234 Год назад
ദേ അനിൽകുമാർ വിരൽ ഉയർത്തി കാണിക്കുന്നു ഇതു കേട്ടിട്ടു അയാൾക്ക് മൂത്രം ഒഴിക്കാൻ മുട്ടുന്നു അയാൾക്ക് ബാത്ത്റൂം പോവാൻ അനുവദിക്കൂ .
@musthafamannethodi1036
@musthafamannethodi1036 Год назад
അഴിമതി മാത്രം വാ ഴുന്ന കേരളം..... നാണക്കേട്
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Kit vanghi nakkiyille athumathi.😅
@g.padmakumarg.padmakumar5544
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക ഇവന്മാരുടെ പരിപാടി
@muralibabu2967
@muralibabu2967 Год назад
പരനാറി നന്നായി പഠിപ്പിച്ചു വിട്ടിട്ടുണ്ട് , ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ കഴിഞ്ഞില്ലഎങ്കിലും, അന്നേരം പൊട്ടൻ ഡാഷ് കണ്ടപോലെ പലതും പറഞ്ഞു ചർച്ച വഴി തിരിച്ചു വിട്ടോ എന്ന്..😂.😅😅😂
@SwamiSaranam-d1p
@SwamiSaranam-d1p Год назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@kvn6136
@kvn6136 Год назад
അയ്യപ്പദാസിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാത്ത അനിൽകുമാറിനോട് അനുകമ്പ തോന്നുന്നു. എന്തൊരു പുലിയായിട്ടായിരുന്നു ഇയാളുടെ ചർച്ച ഇവിടെ എലിയായി പരുങ്ങുന്നു
@latheefvazhangattil6858
@latheefvazhangattil6858 Год назад
അഴിമതിയിൽ മുങ്ങിയ സർക്കാർ😂😂
@sreejithg330
@sreejithg330 Год назад
അനിൽകുമാറിനെ കുറ്റം പറയാൻ പറ്റില്ല പുള്ളിക്ക് നായികരിക്കാതെ പറ്റില്ല
@unnikrishnanck9832
@unnikrishnanck9832 Год назад
ചോദ്യത്തിന് ഉത്തരംമുട്ടിയാൽ അട്ടഹാസമെന്നത് പാർട്ടിയുടെ നയമാണല്ലോ. എന്തുത്തരമാണ് ഈ ന്യായീകരണത്തൊഴിലാളിക്ക് പറയാനുള്ളത്. എല്ലാം ഇവർ ശരിയാക്കും
@sandhya1946
@sandhya1946 Год назад
ഇത്രയും തരം താഴരുത് അയ്യപ്പദാസേ ....... മൈക്ക് ഓഫ് ചെയ്യാൻ എന്തുകൊണ്ട് താങ്കൾക്ക് കഴിയില്ലേ ........😅😅😅
@georgemathew6842
@georgemathew6842 Год назад
അനിൽകുമാർ എന്ന കുപമണ്ടുക ബുദ്ധിയെ ചർച്ചക്ക് വിളിക്കരുത് 😂പ്ലീസ് 🪃 ഉളുപ്പില്ലാത്ത വർഗംങ്ങൾ #₹@#₹&#*
@krileenk679
@krileenk679 Год назад
അനിൽ കുമാർ...താങ്കൾ കമ്മീഷൻ വേഗം ചോദിച്ചു വങ്ങികൊലു അല്ലെങ്കിൽ മൊത്തം മുഖ്യനും മുഖ്യൻ്റെ കുടുംബവും കൊണ്ടുപോകും...
@surendrankp5190
@surendrankp5190 Год назад
അയ്യപ്പ ദാസേ, പ്രേക്ഷകരുടെ സമയത്തിനും വിലയുണ്ട്. ച്ച ചെയ്യുന്നവരും നടത്തുന്നവരും അതു കൂടി മാനിക്കണം.
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Samayamillathavar kanathrinnalpore.😅
@adhilakshmin5400
@adhilakshmin5400 Год назад
കമ്പിളി പുതപ്പ്, കമ്പിളിപുതപ്പ്, കേൾക്കുന്നില്ല, കേൾക്കുന്നില്ല. 🤔🤔😂😂😂😂
@cherijamshad2444
@cherijamshad2444 Год назад
എല്ലാ പദ്ധതികളുംഅഴിമതി നടത്തുന്നതിന് വേണ്ടിനടപ്പാക്കുന്ന ഈപരട്ടചങ്കൻ പിണറായിവിജയനെ വന്നിരുന്നുന്യായീകരിക്കാൻ ഒരു നാണവുംഉളുപ്പുമില്ലാതെവന്നിരുന്നു ന്യായീകരിച്ച് ചിരിക്കാൻഅനിൽകുമാർ താങ്കൾക്ക്മാത്രമേകഴിയുകയുള്ളൂ
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Pinne ninghal ozichulla keralathile jenanghalellam mandanmaranallo onju podappa. Keralathil Congress theernnu Adutha thavanayum Ldf bharikkum .😅😅
@sureshkumar-kj1ns
@sureshkumar-kj1ns Год назад
അയ്യപ്പദാസ് ❤
@adhithyangaming9645
@adhithyangaming9645 Год назад
അനിലിന്റെ ഇളി 😂😂
@sreenivasanpn5728
@sreenivasanpn5728 Год назад
ലോകം മുഴുവൻ നശിക്കുന്ന കമ്യൂണിസത്തെ രക്ഷിക്കാൻ ഞങ്ങളുടെ പരിശ്രമം.
@AbdulMajeed-co2fh
@AbdulMajeed-co2fh Год назад
ചാനൽ ചർച്ചയിൽ വരുന്ന എല്ലാ ഇടതുപക്ഷ സഹയാത്രികരും. പിണറായിയുടെ കമ്മീഷൻ ഏജൻറുമാർ ആണ്.ഇത് കമ്മ്യൂണിസ്റ്റ് സർക്കാർ അല്ല. കമ്മീഷൻ സർക്കാർ ആണ്. എല്ലാ കമ്മ്യൂണിസ്റ്റ് പ്രവർത്തർകരും കിറ്റ് തൊഴിലാളികളും
@jijunarayanan1
@jijunarayanan1 Год назад
എന്തിനാണ് ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നത്, വോട്ട് ചെയ്യുമ്പോൾ ആലോചിച്ചാൽ പോരെ
@binojmm79
@binojmm79 Год назад
അനിൽകുമാർ ശെരിക്കും പെട്ടു.
@keralalotteryinsights5449
@keralalotteryinsights5449 Год назад
ഈ ബഷീറിക്കയെപ്പോലെ കഴിവുള്ള നേതാക്കളുണ്ടായിട്ടും കേരളത്തിലെ പ്രതിപക്ഷം ഒരു മാതിരി ----- പ്രതിപക്ഷമായിപ്പോയല്ലോ, 😢😢😢
@amalk8129
@amalk8129 Год назад
പ്രതിപക്ഷത്തിനല്ല കുഴപ്പം ഭരണപക്ഷ ത്തിനാണ് കുഴപ്പം
@ukkumbalakasaragod706
@ukkumbalakasaragod706 Год назад
ബഷീർ അല്ല ശഫീർ ആണ്
@wellwisher1986
@wellwisher1986 Год назад
അത് നിന്റെ തോന്നൽ ആണ് അന്തംകമ്മി
@jocker6546
@jocker6546 Год назад
​@@amalk8129 പ്രതിപക്ഷം വൻ പരാജയം തന്നെയാണ്
@amalk8129
@amalk8129 Год назад
@@jocker6546 പമ്പ മണൽ അഴിമതി. സ്പ്രിംഗ്ലർ അഴിമതി. ഓക്കി fund തിരിമറി. ക്ലിഫ് ഹൌസിൽ പശു തൊഴുത്തിന് ലക്ഷങ്ങൾ. ദുരിതാശ്വാസ fund തിരിമറി.aicamera അഴിമതി...... ഇതൊക്കെ പ്രതി പക്ഷം ചെയ്ത താണോ മിസ്റ്റർ
@sreelakshmi8400
@sreelakshmi8400 Год назад
ഇങ്ങനെയുള്ളതിനെയൊക്കെ പിടിച്ചിരിത്തുന്ന ചാനലുകാരെ പറഞ്ഞാല്‍മതി.
@sasirohit
@sasirohit Год назад
ഇവിടുത്തെ പ്രതിപക്ഷം ഒരു ചുക്കും ചെയ്യില്ലാ എന്ന് മറ്റാരേക്കാളും ബിജ്യന് നന്നായി അറിയാം, അതുകൊണ്ടു തന്നെ ഇനിയും ഇനിയും കക്കും. പദ്ധതികളുടെ കുത്തൊഴുക്കായിരിക്കും കേരളം കാണാൻ പോകുന്നത്.
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Asooyaykkum kashandikkum marunnilla ninakkokke u tube il kidannu nalavilikkananu yogham keralathil Congress theernnu Adutha thavanayum Ldf bharikkum 😅😅
@vijayanGp
@vijayanGp Год назад
Kittu nakkikalkuvendi opposition endu chyyanam.oru 3 yrars kode anbavikkanam . I request the opposition keep quit for another 3 years.
@muhammedriyasriyas351
@muhammedriyasriyas351 Год назад
ഉത്തരം ഉണ്ട് എന്നാണ്
@samthomas5211
@samthomas5211 Год назад
Ayyapa das 👏👏👏👏👏👏👏👏
@juvanaworld227
@juvanaworld227 Год назад
😂😂😂😂 ആ പാഴ് നെ ഇറക്കി വിടു..''
@അർജുൻ
@അർജുൻ Год назад
ജനങ്ങൾക്ക്‌ എല്ലാം മനസ്സിലാകുന്നുണ്ട് അനിൽ കുമാറേ
@JO_MODS
@JO_MODS Год назад
ഇയാള് എന്നതാ കൊറേ നേരം ആയല്ലോ വിരല് പൊക്കി പിടിച്ചു നിക്കുന്ന്
@lollipop2621
@lollipop2621 Год назад
ഞമ്മക്ക് ക്യാപ്സൂൾപ്രകാരമേ മറുപടി പറയാൻ പറ്റത്തുള്ളൂ😂
@georgeoommen5418
@georgeoommen5418 Год назад
Anilkumar, Shijukhan, Chantha Jerome are our Heroes, long live our King and Praise his mafia slaves
@skchandranskchandran2900
@skchandranskchandran2900 Год назад
യ്യോയ്യോയ്യോ...ഇജ്ജാതി ജന്മങ്ങളെ സഹിക്കുന്ന മലയാളിമല്ലുകളെ സമ്മതിക്കണം..!! നാണവും മാനവും ഉളുപ്പുമില്ലാതെ ഇരുന്ന് വിടുവായത്തം ഞൊടിയുന്നത് കേട്ട് തരിക്കുന്നു..
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Ennittum 99 seat kitti athan sahikkan patathathu alle !!
@anilkumarvr
@anilkumarvr Год назад
അനിൽകുമാറേ.. ഈ ചോദ്യം മുഖ്യനോട് ചോദിക്കാമോ? പാവം കേരളത്തിലെ ജനങ്ങൾക്കുവേണ്ടി?
@niyassyedmohammed8962
@niyassyedmohammed8962 Год назад
Shafeeriika polichu. Shafeerikka midukkana❤❤❤❤❤❤
@midhun.d1
@midhun.d1 Год назад
അയ്യപ്പദാസ്‌ ഷഫിർ പൊളിച്ചു 👌👌👌
@subeenack1297
@subeenack1297 Год назад
വ്യക്തമായ കാര്യങ്ങൾ പറയുന്നത് ഇങ്ങനെ ആയിരിക്കണം ചർച്ച ഷഫീർ പൊളിച്ചു
@namo4974
@namo4974 Год назад
അയ്യപ്പ ദാസ് ഉണ്ടെങ്കിൽ ഇനി ചർച്ചക്ക് ഞാനില്ല. ഒപ്പ് /അനിൽകുമാർ 🤣
@jabbar6728
@jabbar6728 Год назад
ജനാതിപത്യം എന്നാൽ എന്താണെന്നു അറിയാത്തവനോട് അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമുണ്ടോ?
@sirajummatt9520
@sirajummatt9520 Год назад
കള്ളൻ പിണറായി രാജിവെച്ചു ഒഴിഞ്ഞു പോകുവാ 🤣
@aliyarvs4851
@aliyarvs4851 Год назад
Ayyapadas good anger
@shahulhameedkmshahulhameed3622
മനോരമയിലൊക്കെ ചർച്ച നടത്തുമ്പോൾ ഈ സിപിഎമ്മിന് കുറച്ചും കൂടി പക്കഥകൾ
@പൗലോമേസ്തിരി
രാജാവ് അനുമതി കൊടുക്കാതെ എന്തെങ്കിലും പറഞ്ഞാൽ അടിമയുടെ തല പോകും
@thomasmuringasseril6493
@thomasmuringasseril6493 Год назад
😺😺😺 അനില്‍ വക്കീലെ, നീ നിൻറെ മുതലാളി പറയുന്ന പോലെ ധൈര്യമായിട്ട് ഉത്തരം പറയെടാ... " എനക്ക് അറിയില്ല " 😜😜😜
@Spiderman66DD
@Spiderman66DD Год назад
😂😂😂😂😂💯💯💯💊💊💊
@bibinabraham309
@bibinabraham309 Год назад
Utharam pothu janathine kitty anil anna😂
@rajeeshsays120
@rajeeshsays120 Год назад
ജബ്ബാ ബബ്ബ ബബ്ബ സിപിഎം അണ്ണാ നിങ്ങൾക്കു നൂറു ചുപ്പിന് അഭിവാദ്യങ്ങൾ😅😅😅
@salimmoozhikkal3832
@salimmoozhikkal3832 Год назад
ഷെഫീറിന്റെ കൃത്യമായ മറുപടി കേട്ട് ഇടയ്ക്കിടെ വാ പൊളിച്ച് ചിരിക്കുന്ന അനിൽ കുമാറിനെ കണ്ടിട്ട് സഹതാപം തോന്നുന്നു.
@shahulhameed1859
@shahulhameed1859 Год назад
BRM❤❤
@pratheeshbabu9118
@pratheeshbabu9118 Год назад
ഒരു സത്യം ഞാൻ പറയട്ടെ എനിക്കൊന്നും ഓർമയില്ല 😂
@MrApalakat
@MrApalakat Год назад
BEST NYAAYEEKARANA THOZHILALI Award goes to Anil Kumar
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Ninakkokke u tube il kidannu nalavilikkananu yogham.😅😅
@bijeeshbiju7850
@bijeeshbiju7850 Год назад
ചക്ക എന്ന് പറയുമ്പോൾ കൊക്ക് എന്ന് പറയും അതാണ് കമ്മി
@muralirs1469
@muralirs1469 Год назад
അനിലിന്റെ ഉത്തരം സ്പഷ്ടം. ഇവരെ എന്തിനാ ചര്‍ച്ചക്കായി വിളിക്കുന്നത്...അനില്‍ പെട്ടുപോയി...
@TKRatheeshNedumprom
@TKRatheeshNedumprom Год назад
സത്യം പറഞ്ഞാൽ കാരണഭൂതം ചവിട്ടി പുറത്താക്കും ...
@philipeapen722
@philipeapen722 Год назад
Goons party CHEEEEEPEEEEEEMMMMMMMM
@VinodBabuKoshy
@VinodBabuKoshy Год назад
ശ്രീ അനിൽ കുമാർ, കള്ളത്തരം ഇല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നൂ.
@Concepts.6521
@Concepts.6521 Год назад
ശരിക്കും എന്താണ് ചോദ്യം 😂
@DinkiriVava.
@DinkiriVava. Год назад
ഈ മുടിഞ്ഞവൻ കേരളം മുടിക്കും. ഇതുപോലെ ഒരു കുടുംബം full അഴിമതി
@samjohn9061
@samjohn9061 Год назад
What a nonsense overall!!. Technically speaking, the cameras capture the images/pictures and the 'picture processing software' detects the specific items from the images/pictures. This technology is available in the market, it is not a rocket-science; Engineering College students can do a better job. You do not need dedicated cameras for each violation, the software must be capable enough to find various violations simultaneously from one camera output, that is AI (Artificial Intelligence). The price tag is unimaginably high. I made an 8-camera UHD (Ultra High Definition) portable system with solar power and motion detector LED lights for less than $800 (USD) or Rs 65,000.
@nandanant5269
@nandanant5269 Год назад
ഇതുപോലുള്ള കള്ളന്മാരെ എന്തിന് വിളിക്കുന്നു.
@damodarannair2482
@damodarannair2482 Год назад
Anil Kumar is the best person to defend Pinarayi' s corruption because he acts do well ignoring relevant questions. But the best thing is that he insist that he has very correctly answered the questions. The viewers may be thinking that Anilkumar has gone mad.
@vishnuvishnu1062
@vishnuvishnu1062 Год назад
ഈ പാർട്ടിക്ക് വോട്ട് ചെയിത എന്നോട് തന്നെ വെറുപ്പ്
@prafulk7071
@prafulk7071 Год назад
Capsule capsule 😂
@AnilKumar-xp7uo
@AnilKumar-xp7uo Год назад
അനിൽ കുമാറിനൊപ്പം(പാവമല്ലേ)
@ragammusicscool
@ragammusicscool Год назад
നമ്മുടെ പാർട്ടി ഇങ്ങനെ ആയല്ലോ എന്റെ നായനാർ കിജയ് 🌹🌹🌹❤️❤️
@ramkumarm4565
@ramkumarm4565 Год назад
അലമ്പൻ അനിൽകുമാർ - ഉത്തരം മുട്ടുമ്പോൾ അലംമ്പാക്കും -വയറ്റ് പിടപ്പ്
Далее