Тёмный
No video :(

തോട്ടങ്ങള്‍ കീഴടക്കി റംബുട്ടാനിലെ സീസര്‍ | Karshakasree | Rambuttan 

Karshakasree
Подписаться 78 тыс.
Просмотров 12 тыс.
50% 1

#Karshakasree #Rambuttan
റംബുട്ടാന്‍ ഇനങ്ങളിലൊരു ചക്രവര്‍ത്തിയുണ്ട് ഇവിടെ, സീസര്‍. കടും ചുപ്പു നിറത്തിലുള്ള കിങ് എന്ന ഇനത്തില്‍നിന്നു വ്യത്യസ്തമായി വലുപ്പവും രുചിയും ഉള്ളതുകൊണ്ടുതന്നെയാണ് റാന്നി സ്വദേശിയായ ജോയി ഈ ഇനത്തെ സീസര്‍ എന്നു പേരുചൊല്ലി വിളിച്ചത്.
വിശദമായ വായനയ്ക്ക്: www.manoramaon...
Follow Karshakasree here:
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@abitdy
@abitdy 3 года назад
ഇതിന്റെ admin ആരായാലും ഒരു കാര്യം പറയട്ടെ ...നിങ്ങൾ ഈ വീഡിയോയിൽ ഇട്ടിരിക്കുന്ന 70% ഫ്രൂട്ട് visuals ഉം അപ്രേം കുട്ടി ചേട്ടൻറെ വീട്ടിലെ ആണ് .എനിക്കറിയാം നന്നായി .അപ്പോൾ visuals അപ്രേം കുട്ടി ചേട്ടന്റെ വീട്ടിൽ നിന്നാണെന്നു പറയാനുള്ള മാന്യത കാണിക്കണം 😬
@Karshakasree
@Karshakasree 3 года назад
തന്റെ കാര്യം പരാമർശിക്കരുതെന്ന് അപ്രേംകുട്ടി ചേട്ടൻ പറഞ്ഞതുകൊണ്ട് മാത്രമാണ് അക്കാര്യം പറയാതിരുന്നത്. ഈ വിടെയോയിലുള്ള മുഴുവൻ വിഷ്വലും അദ്ദേഹത്തിന്റെ മരങ്ങൾ തന്നെയാണ്. അദ്ദേഹം പറയാതെ നമുക്ക് വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് അപ്രേംകുട്ടിച്ചേട്ടന്റെ കാര്യം പറയാത്തത്. എങ്കിലും ഒരു ഭാഗത്തു പറഞ്ഞിട്ടുമുണ്ട്
@firosshah
@firosshah 3 года назад
👍🏼👍🏼👍🏼🌹🌹
@ratheesh101732
@ratheesh101732 3 года назад
Location gmap send cheyammo
@Karshakasree
@Karshakasree 3 года назад
വിഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ചു നോക്കൂ
@jamsheerp5717
@jamsheerp5717 2 года назад
ഒരു തൈയ് കിട്ടോ
@tonytom5969
@tonytom5969 3 года назад
Visuals 90% Aperankutti chettanta th matharamm. Mosamm thanee
@Karshakasree
@Karshakasree 3 года назад
തന്റെ കാര്യം പരാമർശിക്കരുതെന്ന് അപ്രേംകുട്ടി ചേട്ടൻ പറഞ്ഞതുകൊണ്ട് മാത്രമാണ് അക്കാര്യം പറയാതിരുന്നത്. ഈ വിടെയോയിലുള്ള മുഴുവൻ വിഷ്വലും അദ്ദേഹത്തിന്റെ മരങ്ങൾ തന്നെയാണ്. അദ്ദേഹം പറയാതെ നമുക്ക് വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഒരിടത്തും അപ്രേംകുട്ടിച്ചേട്ടന്റെ കാര്യം പറയാത്തത്. എങ്കിലും ഒരു ഭാഗത്തു പറഞ്ഞിട്ടുമുണ്ട്
@rohithrajendran3830
@rohithrajendran3830 3 года назад
Joy chettan contact number?
@Karshakasree
@Karshakasree 2 года назад
വിഡിയോയിൽ ജോയിച്ചേട്ടന്റെയും അപ്രേം കുട്ടി ചേട്ടന്റെയും നമ്പർ നൽകിയിട്ടുണ്ട്
Далее
Новый фонарик в iPhone с iOS 18
00:49
Просмотров 566 тыс.
Italians vs @BayashiTV_  SO CLOSE
00:30
Просмотров 5 млн