Тёмный

തോമസ് ചാക്കോയും തുളസിയും ഇപ്പോ ഇങ്ങനെയാണ്| Roopesh & Dr. Arya | Spadikam Exclusive Interview| Part 1 

Kaumudy Movies
Подписаться 655 тыс.
Просмотров 467 тыс.
50% 1

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#arya #roopeshpeethambaran #spadikam

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 532   
@dracostudio
@dracostudio Год назад
ഒരു പുനിത് രാജ്കുമർ look ഉണ്ട്
@akayoutuber4226
@akayoutuber4226 Год назад
Sathyam njan ath vicharicha odane ee comment kandu
@safeernp3534
@safeernp3534 Год назад
Ys
@Jo-qp6mw
@Jo-qp6mw Год назад
Exactly
@sajinsomarajan
@sajinsomarajan Год назад
OMG...! ഞാനും thumbnail കണ്ടപ്പോൾ ആലോചിച്ചതേ ഉള്ളൂ....ഞാൻ ബാംഗ്ലൂർ ആണ്...ഇവിടെ എല്ലായിടത്തും പുള്ളിയുടെ photo ഉണ്ട്...
@ashamp1389
@ashamp1389 Год назад
Sherikkum . Njanum vijarichu
@itsbook5065
@itsbook5065 Год назад
ഈ ഇന്റർവ്യൂ കന്നഡ ഉള്ളവർ കണ്ടാൽ പുനീത് sir ആണന്നെ വിചാരിക്കു ❣️
@Vincentgmz7903
@Vincentgmz7903 Год назад
സ്പടികം പ്രമോഷനിൽ ഏറ്റവും മികച്ച ഇന്റർവ്യൂ ആയിട്ടാണ് തോന്നിയത് 😍😍😍
@leninmedia8567
@leninmedia8567 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Gnchht2Xcng.html
@MAGICALJOURNEY
@MAGICALJOURNEY Год назад
👌🏻👌🏻👍🏻👍🏻true
@shaayishahira
@shaayishahira Год назад
Spatika veendu releas cheithond ivreyoke interview kanan patti
@kamarubanu8176
@kamarubanu8176 Год назад
ഓപ്പൺ ചെയ്തപ്പോൾ തന്നെ തോന്നി പുനീത് രാജ്കുമാർ ലുക്ക്, രണ്ട് പേരേയും കണ്ടതിൽ സന്തോഷം 🤝
@123123239
@123123239 Год назад
Roopesh ന്റെ മറുപടി എല്ലാം very interesting ആണ്.. Both part
@Ani-gi1pf
@Ani-gi1pf Год назад
Oru puneeth rajkumar look👌👍👍👏😊😊
@sreejasuresh1893
@sreejasuresh1893 Год назад
ഒറ്റനോട്ടത്തിൽ പുനിത് രാജ്കുമാർ 28 വർഷങ്ങൾക്ക്‌ ശേഷവും സ്പടികം ഹിറ്റ് തന്നെ
@lijin1155
@lijin1155 Год назад
കറക്റ്റ്....പുനീത് രാജ്കുമാർ.....ഇങ്ങനെയുണ്ടാവുമോ സാമ്യം 😮
@gafanMalaz
@gafanMalaz Год назад
ആട് തോമ, മലയാളത്തിൻ്റെ പുനീത് രാജ്കുമാർ😍😍
@jyothi5563
@jyothi5563 Год назад
വല്ലാത്ത ഫീൽ തരുന്ന ഒത്തിരി sequences ഉള്ള movie.... Nostalgia. എന്ത് രസാ ഇവരുടെ സംസാരം. രൂപേഷ് പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്നു. Great of Thilakan sir
@kksea6679
@kksea6679 Год назад
ചൂരൽ ഉപയോഗിച്ച് ശരിക്കും തല്ലി എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഒന്ന് നനഞ്ഞു. ഈ സംഭവം മനസ്സിൽ തട്ടിയതിനാൽ ഇനി സ്ഫടികം എന്ന സിനിമയേ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഇത് തന്നെയായിരിക്കും. ഒത്തിരി സ്നേഹത്തോടെ ഹൃദയത്തിൽ ഇടം പിടിച്ച നിമിഷം. മറക്കില്ലൊരിക്കലും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ .
@MyJohnson-oh1kr
@MyJohnson-oh1kr Год назад
ഉം ഓ ആ
@anaszain6491
@anaszain6491 Год назад
ലാലേട്ടൻ അന്നും ഇന്നും 🔥🔥🔥
@charusvloggofyamahafzsbike79
Plastic surgery vigu
@LOVE-ns8kx
@LOVE-ns8kx Год назад
@@charusvloggofyamahafzsbike79 athu kondu endha🤨
@r.v95
@r.v95 Год назад
@@charusvloggofyamahafzsbike79 anna nee keri ondakk
@heavenlyrhythm6874
@heavenlyrhythm6874 Год назад
@@charusvloggofyamahafzsbike79vig vekkatha aalayirikkum Rajaniyum mammottyum okke 🤣🤣 pinne plastic surgery okke paranju thudangiyaal nicker salman muthal melott parayendi varum 😂
@harikrishnanr4681
@harikrishnanr4681 Год назад
@@heavenlyrhythm6874 അത് പൊളിച്ചു
@shinygeorge2909
@shinygeorge2909 Год назад
എനിക്ക് 14 വയസ് ഉള്ളപ്പോൾ തീയറ്ററിൽ പോയി കണ്ടു. എന്റെ അപ്രായത്തിൽ സിനിമകണ്ടു കണ്ണ് നിറഞ്ഞു. ഇപ്പൊ ഇന്ന് ഞാൻ കരുനാഗ പ്പള്ളിയിൽ പോയി കണ്ടപ്പോഴും അതെ ഫീൽ തന്നെ 👍👍❤❤😍😍
@jiju466
@jiju466 Год назад
എനിക് അന്ന്3 month പ്രായം ആയിരുന്നു 😁
@sharonksanthosh3228
@sharonksanthosh3228 Год назад
എക്കാലവും കണ്ടതിൽ വെച്ച് ഏറ്റവും നന്നായി തോന്നിയ ഇന്റർവ്യൂ. കാണാതെ പോകാൻ സാധിക്കില്ല 🤩🙂
@hentrypereira6928
@hentrypereira6928 Год назад
രണ്ടു പേരും അടിപൊളി. സ്‌ഫടികത്തിലെ പിന്നാമ്പുറ കഥകൾ കുറച്ചൊക്കെ അറിയാൻ കഴിഞ്ഞു. വീണ്ടും പഴയ സ്‌ഫടികം പുതിയ രൂപത്തിൽ നല്ലൊരു വിജയമാകട്ടെ. പഴയ സിനിമകൾ പുതിയ രൂപത്തിൽ വരാൻ ഇതൊരു കാരണമാകട്ടെ.
@manukuttan6826
@manukuttan6826 Год назад
ഈ സിനിമയിൽ മുഴുവനും നല്ല കിടു ഡയലോഗ് ആണ് 😍
@bottlecreator7643
@bottlecreator7643 Год назад
തുളസി & തോമസ് ചാക്കോ 🔥 കിടു ഇന്റർവ്യൂ 👌 രണ്ടു പേരും സൂപ്പർ 👍
@victoriajosephcheeranchira4560
അപ്പുവിനെ പോലെ 🥰പുനീത് രാജ്‌കുമാർ 😍😍😍
@vk-td1zp
@vk-td1zp Год назад
Thats the passion of mohanlal🔥
@shadiyausman5728
@shadiyausman5728 Год назад
correct punith look und 2 perum poli gud vibe💕
@sayanthkcsayanth1695
@sayanthkcsayanth1695 Год назад
നെടുമുടി വേണു സാറിനോട് പരീക്ഷകടലാസിൽ അക്ഷരത്തെറ്റ് പറഞ്ഞുകരഞ്ഞു തിരുത്തുന്ന സീൻ ഉണ്ട് brilliant 🙏🏻🙏🏻🙏🏻🙏🏻😢😢💯💯💯👍🏻
@anjanasomasekharan1339
@anjanasomasekharan1339 Год назад
Randu vattam nokkendi vannu enik ith puneeth Rajkumar sir aano enn ariyan vendi 😍😍😍 evdeyokkeyo enthokkeyo nalla similarity ♥️
@ranjuvimod5262
@ranjuvimod5262 Год назад
Puneeth Rajkumar sir thanne MISS YOU APPU Sir............😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻
@rjlalu
@rjlalu Год назад
പുനീത് ബയോപിക് എടുക്കാൻ ഇതിലും മികച്ച ഒരു കാസ്റ്റിംഗ് വേണ്ട.. 😄
@anooppaulson6902
@anooppaulson6902 Год назад
Roopesh is too good..
@arunsajna4998
@arunsajna4998 Год назад
Dr.Arya voice superr... Dubbing artists okke sound
@visakhsakhy4391
@visakhsakhy4391 Год назад
ഇല്ല... Punith മരിച്ചിട്ട് ഇല്ല 🥰 ജീവിക്കുന്നു.... നിങ്ങളിലൂടെ 😻
@lunalovegood7988
@lunalovegood7988 Год назад
Good to see both of them. Dr.Arya still looks so young and pretty. Artistically gifted and she has that grace in her. Very impressive that she studied on and currently practicing as an Ophthalmologist.
@leninmedia8567
@leninmedia8567 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Gnchht2Xcng.html
@miyaanthony621
@miyaanthony621 Год назад
Very impressive
@vrindavana3568
@vrindavana3568 Год назад
She wss Rank 14 in 1996-97 SSLC Examination. Studied in Holy Angels School
@FRQ.lovebeal
@FRQ.lovebeal Год назад
*കട്ട waiting 🔥🔥തോമച്ചാനെ big സ്‌ക്രീനിൽ കാണാൻ 🔥🔥💥🔥💥💥🔥💥🔥*
@ceepee999
@ceepee999 Год назад
Beautiful interview ❤ thank you! Kettirunnu pokum..
@worldcreations822
@worldcreations822 Год назад
തുളസിയുടെ ഗ്ലാമറിന് ഒരു കുറവുമില്ല
@gurudivakar6983
@gurudivakar6983 Год назад
ഈ രണ്ടു ആർട്ടിസ്റ്റുകളെ ഞങ്ങളുടെ മുന്നിൽ കൊണ്ട് വന്നു പരിചയപെടുത്തിയ താങ്ങൾക്ക് ഒരായിരം നന്ദി പിന്നെ ഞാൻ തോമസ് ചാക്കോ യെ തിരക്കി ഒത്തിരി നാൾ പല സിനിമ സെറ്റുകളിലും തിരക്കി നടന്നിട്ടുണ്ട് കാണാൻ കഴിഞ്ഞിട്ടില്ല വളരെ നന്ദിയിട്ടുണ്ട് 🥰ഇപ്പോൾ എന്തു ചെയ്യുന്നു കോൺടാക്ട് നമ്പർ ഉണ്ടെങ്കിൽ സെൻറ് ചെയ്യണം
@reshmas3899
@reshmas3899 Год назад
E interview kanumbo e pullide 1st crush Arya anennu thonnipokum😍
@johnhonai4601
@johnhonai4601 Год назад
Thonnilla
@SSSSSiiiii
@SSSSSiiiii Год назад
തുളസി അന്നത്തെ കാളും ഗ്ലാമർ കൂടിയോ എന്നൊരു സംശയം 😊😊
@akentertainments8553
@akentertainments8553 Год назад
മണിച്ചിത്രതാഴ് തിയേറ്റർ ഇൽ റിലീസ് ചെയ്യണം.
@sreejithsree5390
@sreejithsree5390 Год назад
അതിന്റെ നെഗറ്റീവ് നശിച്ചു പോയി
@akentertainments8553
@akentertainments8553 Год назад
@@sreejithsree5390 😓😓😓
@sreeneshpv123sree9
@sreeneshpv123sree9 Год назад
5crore aakum expence
@aswathy6893
@aswathy6893 Год назад
interesting talk. 90s kids nu nallapole relate aakan pattum.
@karunat2972
@karunat2972 Год назад
തുളസിയുടെ ശബ്ദം മഞ്ജു വാരിയരുമായി സാമ്യം തോന്നും. നല്ല ഇൻറർവ്യൂ .👏👏
@sreedhi1199
@sreedhi1199 Год назад
ഞാൻ ആദ്യം വിചാരിച്ചു കന്നഡ നടൻ പുനീത് രാജ്കുമാർ ആണെന്ന് ❤️ രണ്ടുപേരെയും കാണാൻ സാദിചതിൽ ഒരുപാട് സന്തോഷം 🔥💥
@shanuvaliyakath4026
@shanuvaliyakath4026 Год назад
പുള്ളി മരിച്ചു
@hindhutigerforce
@hindhutigerforce Год назад
അന്തിക്കാട് മനയിൽ ആയിരുന്നു ആര്യയുടെ സീൻ. ഉർവശിയുടെ വീടായി കാണിക്കുന്നത് അന്തിക്കാട് മന ആയിരുന്നു. സ്റ്റുഡിയോ സീൻ കഞ്ഞാണി യിലെ സ്റ്റുഡിയോ ആയിരുന്നു. തെങ്ങ് വെക്കുന്നത് അന്തിക്കാട് മനയിൽ ആയിരുന്നു. ❤️❤️ അന്ന് പത്താം ക്‌ളാസിൽ പഠിക്കുമ്പോ ഷൂട്ട് കാണാൻ പോയത് ഇന്നും ഓർമിക്കുന്നു 🌹
@mariachacko2672
@mariachacko2672 Год назад
Excellent performance by Roopesh as Thomas Chacko❤💕💕
@akhithay8854
@akhithay8854 Год назад
Njan parayan vannada eyale kandal punith rajkumar look undennu 😢miss you sir
@ekmidhu
@ekmidhu Год назад
Full time chirichu kandu irunnu kanda interview..liked
@karunnair5428
@karunnair5428 Год назад
പടം ഹൗസ് ഫുൾ ആണ്........ 💖💖💖💖💖
@vyshaghnamboothiri7337
@vyshaghnamboothiri7337 Год назад
Memorable moments Very good interview
@jencyjomon2172
@jencyjomon2172 Год назад
ഛായ ഇല്ലങ്കിലും നല്ല അഭിനയമായിരുന്നു തല്ലുമ്പോഴുള്ള ആകരച്ചിൽ , ലളിതാമയുമായുള്ള അഭിനയം ,ഇപ്പോഴും എപ്പോഴും മനസ്സിലുണ്ട്
@deepplusyou3318
@deepplusyou3318 Год назад
90സ് കിഡ്സ്‌ ശരിക്കും കത്തും ഈ ഇന്റർവ്യൂ 👍
@favouritemedia6786
@favouritemedia6786 Год назад
44:54🔥🔥🔥
@lajithkochu2255
@lajithkochu2255 Год назад
അഭിനയിക്കാൻ വേണ്ടി എന്ത് റിസ്‌ക്കും എടുക്കുന്ന ഒരേ ഒരു നടൻ
@moviecapital2344
@moviecapital2344 Год назад
ആര്യ❤️രൂപേഷ്🖤
@jithsree560
@jithsree560 Год назад
വെറും look അല്ല. ഒരു ഒന്നൊന്നര look..
@passwordsaved6269
@passwordsaved6269 Год назад
കേരളത്തിലെ പെണ്ണുങ്ങൾക്ക് എല്ലാവർക്കും ഈ സൗന്ദര്യം ആയിരുന്നു എങ്കിൽ
@daily-shorts283
@daily-shorts283 Год назад
ഹോ...
@sajeevanmenon4235
@sajeevanmenon4235 Год назад
❤🙏🏻👍👍 തുറന്ന് അഭിനയിച്ച ഒരു ഇന്റർവ്യൂ 👍❤ excellent 👍
@yahyayahyakp6324
@yahyayahyakp6324 Год назад
Thumbnail kandal puneeth Raj Kumar thanne 😥
@RelaxStudylofii
@RelaxStudylofii Год назад
Happy to see them both ❤️
@dogtrainingsuraksha2129
@dogtrainingsuraksha2129 Год назад
തോമസ് ചാക്കോ ❤ തുളസി
@moviecapital2344
@moviecapital2344 Год назад
ലാലേട്ടൻ🔥💎
@Ani-gi1pf
@Ani-gi1pf Год назад
Ithokke aanu interview👍👌👏👌👏
@abhinave6682
@abhinave6682 9 месяцев назад
തിരുവനന്തപുരം RIO ഹോസ്പിറ്റലെ eye doctor ആണ് Dr.Arya ഇവിടെ വന്നപ്പോൾ ആണ് കാണാൻ സാധിച്ചത്.
@theperfectkeraleeyanvlogs
@theperfectkeraleeyanvlogs Год назад
ഒരുപാട് സന്തോഷം ❤️❤️❤️❤️❤️
@jayaprakashck2807
@jayaprakashck2807 Год назад
എന്റെ വീടിന്റെ അടുത്തായിരുന്നു രൂപേഷിന്റെ അമ്മ വീട്. രൂപേഷിന്റെ മാമൻ മനോജ് എന്റെ നല്ല സുഹൃത്തായിരുന്നു.ഒരുമിച്ചായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്. പാവം, കുറച്ചു വർഷങ്ങൾക്കുമുന്നെ പെട്ടെന്ന് മരിച്ചു പോയി. ഗൾഫിലായിരുന്നു രൂപേഷിന്റെ കുട്ടികാലമൊക്കെ. നാട്ടിൽ വരുമ്പോളൊക്കെ പലപ്പോഴും മനോജിന്റെ കൂടെ കണ്ടിട്ടുണ്ട് രൂപേഷിനെ. ഈ ഇന്റർവ്യൂ കാണുമ്പോൾ പഴയ കാലമൊക്കെ ഓർമ്മ വരുന്നു.
@vineeth7244
@vineeth7244 Год назад
Superb രണ്ട് പേരും 🔥😍😍😍😍
@Little._.flower._.1
@Little._.flower._.1 Год назад
ഞാൻ പുനിത് രാജ്കുമാർ എന്ന് കരുതിയാ വീഡിയോ ക്ലിക്ക് ചെയ്തത്🥲😹
@vichnukoman
@vichnukoman Год назад
He can act in puneeth rajkumar biopic 😉
@moviecapital2344
@moviecapital2344 Год назад
ഭദ്രൻ സാർ🔥
@ardrakmalootti671
@ardrakmalootti671 Год назад
പുനിത് രാജ്‌കുമാർ കന്നഡ movie try ചെയ്തോ
@anishamajeed6196
@anishamajeed6196 Год назад
Njan vijarichu puneeth raj kumar ano ennu 😍
@binithabalan2724
@binithabalan2724 Год назад
Happy to see both of you🥰🥰🥰
@gajendranvasu6425
@gajendranvasu6425 Год назад
കുഞ്ഞു തോമസ് ചാക്കോ കരഞ്ഞപ്പോൾ ഞാനും ഇപ്പോഴും കരയും
@deepikadeepika5135
@deepikadeepika5135 Год назад
punith ❤️
@georgievarghese3715
@georgievarghese3715 Год назад
The interviewer looks a bit like Anurag Kashyap (director)
@mhdfayas6446
@mhdfayas6446 Год назад
തോമാച്ചായൻ 💥💥💥
@sarathkrishnakripa8093
@sarathkrishnakripa8093 Год назад
A good interview
@Vinayak2k3
@Vinayak2k3 Год назад
great to hear all these things.
@sonymj1647
@sonymj1647 Год назад
Thomas Chacko❤️ Thulasi
@Thanz86
@Thanz86 Год назад
Arya was Asianet Anchor as well
@visakhv2787
@visakhv2787 Год назад
Nice interview👍👍
@അസുര_രാജൻ
@അസുര_രാജൻ Год назад
Remembering the gr8 appu annaiyya ❤
@moviecapital2344
@moviecapital2344 Год назад
സ്ഫടികം💎
@thephoenix6458
@thephoenix6458 Год назад
Arya maamine kandal tv serial actress Sindhu Jacob maamine pole undu.. Roopesh sirine kandal Puneeth Rajkumar sirine pole ond.
@joyvarghese3697
@joyvarghese3697 Год назад
Spadikam cameraman J Williams
@athulrajesh9991
@athulrajesh9991 Год назад
PUNEETH RAJKUMAR 🤔
@SrEe93-k5
@SrEe93-k5 Год назад
Ho puneeth Mari nikum pakka face
@priyaabhiramimt1998
@priyaabhiramimt1998 Год назад
ഞാൻ ഓർത്തു പുനിത് രാജ്‌കുമാർ ആണ് എന്ന്
@myownsong4343
@myownsong4343 Год назад
Realy wonderful interview.
@kaleshprabhakar7886
@kaleshprabhakar7886 Год назад
ithu puneeth rajkumar ano🤔
@ummisiddi8369
@ummisiddi8369 Год назад
Puneeth Kumar anenn vannedha
@behappy918
@behappy918 Год назад
Evar epo evde anen enn alojichathe ullu😊 roopesh ne filmil kanditund actressne കാണുന്നത് adyayt aan
@rahultirur3000
@rahultirur3000 Год назад
അപ്പു ലുക്ക്‌.
@darpannam5481
@darpannam5481 Год назад
Chacko mashinte Swapnam poorthikaricha e makanu Abhinandangall😁😁😁😁😁😀😀😀😀😀😀😀😀😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@happyjoker6122
@happyjoker6122 Год назад
Our Dr Arya mam💖🔥
@sangeethslal463
@sangeethslal463 Год назад
Nostalgia! 😍💯
@Galaxies944
@Galaxies944 Год назад
When i saw Dr arya first time i asked her asianet mail box anchor chechi ? she said yes. i saw Dr arya at Aravind Eye Hospital, Madurai
@sivadasankt7127
@sivadasankt7127 Год назад
ഇവരുടെ പഴയ രണ്ട് സീൻ കാണിച്ചിരുന്നങ്കിൽ ഈ പ്രോഗ്രാം ഒന്നുകൂടി സൂപ്പർ ആയേനേ
@pvdevidas
@pvdevidas Год назад
സിനിമയിൽ സജീവം ആവണം
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu Год назад
പുനീതിന്റെ അതെ ഛായ... ❣️❣️❣️
@ninejot
@ninejot Год назад
Was a great interview
@mainhindusthani
@mainhindusthani Год назад
Interviewer നെ ‌കണ്ടാൽ അനുരാഗ് കശ്യപിനെ പോലെയും തോമസ് ചാക്കൊയെ കണ്ടാൽ പുനിത് രാജ്കുമാറേ പോലെയും തോന്നിപ്പിക്കുന്ന interview
@മന്ദാരം-റ4ല
Interview il rupeshte samsaram mathram kettirunnavarundo
@vishnulalul8
@vishnulalul8 Год назад
LalettaN Mass👑💯
@Sanatanabhishekaa28498
@Sanatanabhishekaa28498 Год назад
Junior aadu toma kku oru maatom illa ❤️
@jacobantony7529
@jacobantony7529 Год назад
Karnataka yil vanal Puli rajave aane punith Raj sirinte uru look onde
Далее
ТАРАКАН
00:38
Просмотров 322 тыс.
Spadikam Movie Scene | Mohanlal | Bhadran | Thilakan
14:58
ТАРАКАН
00:38
Просмотров 322 тыс.