Тёмный

Silk Smitha ലൊക്കേഷനിൽ ആരോടും മിണ്ടാറില്ല| Roopesh & Dr Arya | Spadikam Exclusive Interview | Part 2 

Kaumudy Movies
Подписаться 656 тыс.
Просмотров 86 тыс.
50% 1

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#arya #roopeshpeethambaran #spadikam

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@priyasivadas4748
@priyasivadas4748 Год назад
ആര്യയെ കണ്ടിട്ട് മഞ്ജുവാര്യരുടെ ആ ലാളിത്യവും വിനയവും feel ചെയ്തത് എത്ര പേർക്കാണ്
@chikku7705
@chikku7705 Год назад
അടിപൊളി ഇന്റർവ്യൂ ❤❤❤തോമസ് ചാക്കോ & തൊളസി (തുളസി )❤❤❤❤❤
@Mr_a_b_e
@Mr_a_b_e Год назад
പാർട്ട്‌ 1കണ്ടിട്ട് വന്നവർ ഉണ്ടോ... ❤️
@bindhugopan7776
@bindhugopan7776 Год назад
Yes
@sanaaaaaaaas
@sanaaaaaaaas Год назад
Njan😬
@മന്ദാരം-റ4ല
Yes
@sreerajs3796
@sreerajs3796 Год назад
Undu
@molygomez8502
@molygomez8502 Год назад
Yes
@Vincentgmz7903
@Vincentgmz7903 Год назад
Part 1 കണ്ടാൽ പിന്നെ part 2 കാണാതെ പോകാൻ പറ്റില്ല 😍😍
@Am_Happy_Panda
@Am_Happy_Panda Год назад
part 2 കണ്ടാലും part 1 കാണാൻ തോന്നും !
@roobinnk5416
@roobinnk5416 Год назад
Ys👍👍
@derilhaljoseph5626
@derilhaljoseph5626 Год назад
Sathyam
@meghaa3819
@meghaa3819 Год назад
Athe
@SureshKumar-sx6bo
@SureshKumar-sx6bo Год назад
മരിക്കുന്നത് വരെ നിങ്ങളെയും സ്ഫടികത്തിലെ മറ്റു താരങ്ങളെയും ഒരിക്കലും മറക്കില്ല ഈ അടുത്തും കണ്ടു സ്ഫടികം 👍🏻👍🏻👍🏻❤️❤️❤️
@Rockon111
@Rockon111 Год назад
സ്ഫടികം പോലൊരു സിനിമ ❤️❤️❤️
@jibinjeevanvp2954
@jibinjeevanvp2954 Год назад
തീവ്രം.. Underrated 🔥
@moviecapital2344
@moviecapital2344 Год назад
ലാലേട്ടൻ🔥❤️💎
@krishnanrs6011
@krishnanrs6011 Год назад
Beautiful interview! Great choice of guests, who spoke in a very relatable way to the common person.. the feel was just like sitting with old friends. Very thoughtful views on reviews from Roopesh! All the best to all.
@Am_Happy_Panda
@Am_Happy_Panda Год назад
ആര്യയുടെ നല്ല ചുരിദാർ ...
@chandhugokul1594
@chandhugokul1594 Год назад
പാർട്ട്‌ 1 മുഴുവൻ കണ്ടു.. പിന്നെ ഇങ്ങ് പൊന്നു 😍
@mazinmachi8185
@mazinmachi8185 Год назад
രൂപേഷ് സൂപ്പർ 👍
@moviecapital2344
@moviecapital2344 Год назад
FEB 9 കട്ട വെയ്റ്റിംഗ്🔥
@The_minimalist837
@The_minimalist837 Год назад
ഇന്‍റര്‍വ്യൂവിന് ഇത്ര ഇന്‍ഡ്രസ്റ്റ് ണ്ടെങ്കീ പടത്തിന് എത്രയായിരിക്കും.!!!! ന്താല്ലേ...!!! ഭദ്രന്‍ ഫിലിം യൂണിവേഴ്സിറ്റി എഫക്ട്....♥♥♥
@deepplusyou3318
@deepplusyou3318 Год назад
ബൈജു ചേട്ടൻ ബാലതരം ആയി വന്നു ഇപ്പോഴും പൊളി ആയി അഭിനയിക്കുന്നു 😄
@soulseeker5262
@soulseeker5262 Год назад
He looks and laughs same like deceased kannada actor Puneet Rajkumar
@gauthamprem8833
@gauthamprem8833 Год назад
Athe
@anuanil7618
@anuanil7618 Год назад
Super interview 👌
@PrinceDasilboy
@PrinceDasilboy Год назад
2 part um full interview kandu roopesh ettan pwoli voice
@gamingwithkailas4397
@gamingwithkailas4397 Год назад
ആര്യ ❤️രൂപേഷ് 🔥vibe💎
@sreejithkallada
@sreejithkallada Год назад
നല്ല ഇന്റർവ്യൂ 👍👍
@KrishnaKumar-ss2qv
@KrishnaKumar-ss2qv Год назад
ഭദ്രൻസാറിന് ഒരു വലിയ നമസ്കാരം.
@sanjayansanjay240
@sanjayansanjay240 Год назад
കൊള്ളാം നല്ല ഇന്റർവ്യൂ 👍
@shybivs9600
@shybivs9600 Год назад
ചെറിയ അനുഷ്ക കട്ട് ആര്യയ്ക്ക്. സിനിമയിൽ വീണ്ടും സജീവമാകണം.
@rajeshs6133
@rajeshs6133 Год назад
എനിക്ക് തോന്നിയത് മിയ
@htc9148
@htc9148 Год назад
Rupesh & arya super 🥰
@josephphilip2202
@josephphilip2202 Год назад
Bhadran is a very nice creative director.But the credit also goes to the screenplay writer Professor Rajendra Babu of the University of Madras .He is a very learned high profiled academic. In this movie he has apparently applied the psychoanalysis theory of Sigmund Freud. Id, ego and super ego and Electra complex and Oedipus complex. He has given a clear message to the arrogant and adamant parents and innocent children.Well done director Bhadran🎉
@jardanijovanovich4361
@jardanijovanovich4361 Год назад
Kidu💟
@jeevanalphonse9975
@jeevanalphonse9975 Год назад
Super.
@Shuttlesmash94
@Shuttlesmash94 Год назад
34:05... 🤣🤣🤣
@beegumpa8434
@beegumpa8434 Год назад
Roopesh nu Puneeth Rajkumar nte resemblance
@sudheeshv8101
@sudheeshv8101 Год назад
Katta waiting
@antonyrainz1406
@antonyrainz1406 Год назад
Roopesh is so updated.. Not like Sumesh.
@thephoenix6458
@thephoenix6458 Год назад
Who is Sumesh?
@georgievarghese3715
@georgievarghese3715 Год назад
​@@thephoenix6458 sumesh is the person interviewing these two. (interviewer)
@advtsmarar
@advtsmarar Год назад
❤❤
@baskarannambiar5806
@baskarannambiar5806 Год назад
chembadolsavam 🔥
@hareeshp824
@hareeshp824 Год назад
Super 👌👌👌👌👌🥰🥰🥰🥰🥰
@Jo-qp6mw
@Jo-qp6mw Год назад
Laalettante latest padangal vimarshanathinu arhathapettathanu... Laalettan fans nu sahikan pattunnathalla... Angerde popularity superstardom muthaleduthu arokkeyo komalitharam kalipikukayanu... Venam ennu karuthi angere illathakanulla plan ano ennu polum chinthichu pokunnu... Angerde koode undayirunna pazhayakala pala friendsum parayunnu onnu phonel kittan polum arde okkeyo anuvadam venam ennu... Enthinu laalettane ingane pothinhu pidikanam... Adheham oru mahanadan anu...pothinhu pidikapetta mahavyakthikale munneyum nammal kandittundu.....
@jardanijovanovich4361
@jardanijovanovich4361 Год назад
Bro adehathinte iniyulla projects okke nokkumbo manasilakunnimund adeham maarunn enn but priyane polullavar Vann date chodikumbo illa enn engane parayan pattum athum angere star aakiya oru director
@Jo-qp6mw
@Jo-qp6mw Год назад
@@jardanijovanovich4361 nhan priyadarshante karyam alla paranhathu... Priyanil ninnum pratheekshicha athrem aa padathil undayirunnilla... Chumma bollywoodle okke nadamare.... Enthina aa druggies ne pennu pidiyanmare okke nammade cinemakil kondu varan menakedunne... Avide Bollywood boycott nadathukaya... Evideyenkilum okke keri pattande... Marakar cinemayil marakarku oru pradhanyavum illathaypoy...lalettan kettuvattangal videndathundu.,.
@jardanijovanovich4361
@jardanijovanovich4361 Год назад
@@Jo-qp6mw frankly speaking lalettan athil miscast aayirunn pranavine vech full eduthirunnel result maariyene allel ithikkara pakki yil kodutha pole oru terror attitude athe fitnessil cheyyanamairunn ithippo oru chaakil kettivechath pole aayirunn body
@Jo-qp6mw
@Jo-qp6mw Год назад
@@jardanijovanovich4361 i am not telling about one marakkar..I am not telling about priyadarshan... Even we can't sit to watch his latest movies... Laalettante padangal laalettan thanne ano select cheyyunne... Ennu vare thonni pokunnu... Antony ye polullavar enthinu ithrem cover cheyyanam... Maniyan pilla rajuvine polulla pazhaya friends enthinu anuvadathinay kathu nikanam... Mattenthokkeyo adhehathinte chuttilum sambhavikunnu ennu vare thonnipokunnu... Nammade stars abhinayam kondu mikacha charecters cheythum superstars ayavaranu... Athinu sesham anu ellam undayathu... So avarku iniyum nedane ullu... Athinu viddivesham kettikanda karyam illa
@Jo-qp6mw
@Jo-qp6mw Год назад
@@jardanijovanovich4361 marakkar enna charecter num aa life historykum mathram importsnce koduthirunnel film mariyene... Script lum aa charecter history yilum korachu koode work avarnnu...
@Rahul-iu7jl
@Rahul-iu7jl Год назад
Super
@sunilnbharathy488
@sunilnbharathy488 Год назад
യഥാർത്ഥ സിനിമ എന്തന്നറിയാത്ത അണ്ടനും അടകോടനുമൊക്കെ കൺകുളിർക്കെ കാണേണ്ട ചലച്ചിത്രം, തീർത്തും ഈ കാലഘട്ടത്തിന് അനിവാര്യമായ സിനിമ :
@bavintm6806
@bavintm6806 Год назад
👍
@ajeshi4618
@ajeshi4618 Год назад
The king lalettan ❤❤❤
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@Ani-gi1pf
@Ani-gi1pf Год назад
@10.05😆😆🤣🤣🤭🤭🤭🤭🤭
@praseejae3243
@praseejae3243 Год назад
👍👍👍
@deepplusyou3318
@deepplusyou3318 Год назад
നരസിംഹം റെ റിലീസ് ചെയ്തിട്ടുണ്ട്. ചെറുപ്പത്തിൽ ലാലേട്ടൻഅമ്മയുടെ വീട്ടിൽ വരുമ്പോൾകുത്തി ഒഴുകുന്ന അച്ഛൻ കോവിൽ ആറു അക്കരെ ഇക്കരെ നീന്തുവാരുന്നു
@abymathew2750
@abymathew2750 Год назад
anchor = 60 vayass, guests = 29, 27 vayass :)
@moviecapital2344
@moviecapital2344 Год назад
ജാഡ😁
@imasuperhero7108
@imasuperhero7108 Год назад
Lalettan ❤
@872Trolls
@872Trolls Год назад
ആദ്യായിട്ടാ ഒരു സിനിമ ഇന്റർവ്യൂ മൊത്തം പാർട്ടും മുഴുവനായി സ്കിപ് ആക്കാതെയും ഒറ്റ ഇരിപ്പിൽ ഇരുന്ന് കാണുന്നത് 🥰സ്പടികം 🔥🔥🔥🔥കട്ട വെയ്റ്റിംഗ് 🥰🥰🥰❤❤
@meghaa3819
@meghaa3819 Год назад
Me toooooo
@geethakrishnan9857
@geethakrishnan9857 Год назад
❤❤❤❤
@rajeeshek6906
@rajeeshek6906 Год назад
രൂപേഷ് പീതംബരനെ കണ്ടാൽ പുനീത് രാജ്‌കുമാറിനെ പോലെ തോന്നില്ലേ
@Manoj_P_Mathew
@Manoj_P_Mathew Год назад
രണ്ട് ഇൻറർവ്യൂ കണ്ടു. ഇതിൽ എൻറെ ഹീറോ ഡോക്ടർ ആര്യയുടെ പിതാവ് മുൻ പട്ടാളക്കാരൻ ആണ്. കാരണം തൻറെ മകളുടെ കഴിവുകൾ എല്ലാം തിരിച്ചറിഞ്ഞ് ബാല്യത്തിൽ സിനിമയിൽ അഭിനയിക്കുകയും, പിന്നീട് ടെലിവിഷൻ പരിപാടിയിൽ അവതാരക ആവുകയും, പിന്നീട് സിനിമയിൽ തുടരാതെ തൻറെ പഠനത്തിൽ ശ്രദ്ധിച്ചു മുന്നോട്ട് വളരുവാനും ,അതുവഴി നല്ലൊരു കരിയർ ഉണ്ടാക്കുവാനും, നല്ലൊരു കുടുംബം ഉണ്ടാക്കുവാനും .,മാർഗ്ഗനിർദ്ദേശം കൊടുക്കുകയും ചെയ്ത ആ പിതാവാണ് എൻറെ ഹീറോ🥰🥰🥰🥰❤️❤️
@vrindavana3568
@vrindavana3568 Год назад
രാജഗോപാൽ എന്നല്ലേ പേര്.. 1996-97ൽ SSLC-യ്ക്ക് RANK 14, ഹോളി ANGELS സ്കൂൾ. 🙂
@Ani-gi1pf
@Ani-gi1pf Год назад
Ithokke aanu interview....entha standard👍👍👌👏👌👏😊😊....Aryayudem, roopeshintem standard karanam anchorinum aa oru standardileku varendi vannu...athanu ithinte highlight👍👍👏👌👌😊😊
@santhoshkp2865
@santhoshkp2865 Год назад
ആടുതോമ നിന്നെ കാണുമ്പോൾ 💕പുനീത് രാജ്‌കുമാറിനെ ഓർമ്മവരുന്നടോ 💞
@sreejasreeja7426
@sreejasreeja7426 Год назад
Sathyam
@vinithakv7231
@vinithakv7231 Год назад
👍
@justin-xr4nc
@justin-xr4nc Год назад
Yes makes new
@saas2041
@saas2041 Год назад
Ssss
@maadu7364
@maadu7364 Год назад
Yes really 😢
@akhiljithanil
@akhiljithanil Год назад
ഇവർ തമ്മിൽ റയൽ ലൈഫിൽ എന്താ ഒരു കെമിസ്ട്രി🔥
@dineshkumar-mk3bt
@dineshkumar-mk3bt Год назад
ജാഢ ഇല്ലാത്ത രണ്ട് സെലിബ്രിറ്റികൾ ....!
@Indian425
@Indian425 Год назад
തോമസ് ചാക്കോ & തുളസി ❤️❤️
@Adhi7306
@Adhi7306 Год назад
ലാലേട്ടൻ🔥🔥 അതൊരു ജിന്നാണ്😍
@muhammedrafi4066
@muhammedrafi4066 Год назад
ഒത്തിരി ഒത്തിരി സന്തോഷം. രണ്ട് പേർക്കും സിനിമയിൽ ഇനി യും ഒന്നിച്ചഭിനയിക്കാൻ സാധിക്കട്ടെ...
@moviecapital2344
@moviecapital2344 Год назад
ആര്യ❤️രൂപേഷ്🖤
@estellelis9227
@estellelis9227 Год назад
Adipoliii interview ❤️😍 ഇവർ തമ്മിൽ എന്തോ നല്ല ഒരു കെമിസ്ട്രി ഉണ്ട്..🤩 ഇനിയും ഇവർ ഒരുമിച്ച് on-screen pair ആയാൽ നല്ലതായിരിക്കും.. ❤️
@sudhikb937
@sudhikb937 Год назад
ആര്യ മാമിന്റെ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടെന്നു ഓർത്തിരിക്കുമ്പോഴാണ് പിടികിട്ടിയത് കറക്റ്റ് മഞ്ജു വാര്യർ വോയിസ്‌.. മഞ്ജു ചേച്ചിക്ക് dub ചെയ്യാൻ പറ്റും അത്രയ്ക്ക് സാമ്യം... 👌👌❤️❤️
@ppp-uc7gd
@ppp-uc7gd Год назад
She was an anchor in Asianet.
@arunparengattil4072
@arunparengattil4072 Год назад
ഇന്ന് സ്‌ഫടികം പുനരാവിഷ്കാരണം ചെയ്തത് കണ്ടപ്പോ വളരെയധികം സന്തോഷം തോന്നി ഒരിക്കൽ തീയേറ്ററിൽ കാണാൻ സാധിക്കില്ല എന്നു വിചാരിച്ച ഐറ്റം ആണ് ഇത് തുളസിയെയും തോമസ്ചാക്കോ യും ഒരുമിച്ചു കണ്ടപ്പോ ഒരു 90's ഓർമ്മകൾ എന്നിലേക്ക്‌ തിരിച്ചുവന്നപോലെ..... എന്തുട്ടാ ഭംഗി രണ്ടാളെയും കാണാൻ
@Ani-gi1pf
@Ani-gi1pf Год назад
Aryakku annu ishtam aayrunnu ennu thonnunnu...ee mandan jaada kaaty athu tholachu😆😆🤣🤣🙏🙇‍♂️🤷‍♂️🙆‍♂️😆🤣
@jerinmaryland
@jerinmaryland Год назад
Correct 😂
@Ani-gi1pf
@Ani-gi1pf Год назад
@@jerinmaryland ....😆😆😆👍👍
@bindhugopan7776
@bindhugopan7776 Год назад
🤗
@kaleshksekhar2304
@kaleshksekhar2304 Год назад
@@Ani-gi1pf ജാട അല്ല പാവം പേടിച്ചിട്ടാ! പക്ഷേ ഇപ്പോൾ ഉള്ള കെമിസ്ട്രി 🔥🔥🔥
@Marc-qw5yo
@Marc-qw5yo Год назад
Sathym
@soorajkokkottu
@soorajkokkottu Год назад
പുനീത് രാജ്‌കുമാർ മരിച്ചിട്ടില്ല... He is deto with same body language
@rajeevsa28
@rajeevsa28 Год назад
ഇതിനെയാണ് എതാർത്ഥ ഇന്റർവ്യു എന്നു പറയുന്നത്...
@Babaki
@Babaki Год назад
'You 2 Brutus' was epic, totally under rated. "പൈസ മുതലായി" എന്ന് കണ്ട് എറങ്ങിയ Audience പറഞ്ഞ പടം
@Babaki
@Babaki Год назад
Re-release in Malayalam with major changes was first done in 'My dear കുട്ടിച്ചാത്തൻ' film
@vrindavana3568
@vrindavana3568 Год назад
Yes
@ranis.s.7033
@ranis.s.7033 Год назад
Serikkum kandathil ettavum nalla standard interview.rupeshinte presentation suprrrr . Arya suprrrr.valare relax cheyithu Kanda interview
@sajnan728
@sajnan728 Год назад
Aryede mone roopesh nte mol ketikam 😃comnents ellarkum sankadqm ivar thammil ketathathil
@robinthomas6214
@robinthomas6214 Год назад
Roopesh has got resembles of Puneeth Rajkumar.
@the_patriot_47
@the_patriot_47 Год назад
*രൂപേഷ് നു KGF യാഷ് ൻ്റെ ഒരു കട്ട് തോന്നുന്നു*
@shaanantony5121
@shaanantony5121 Год назад
പുനീത് രാജ്‌കുമാർ
@robyjacob5872
@robyjacob5872 Год назад
Punnets rajkumar
@gopakumar1013
@gopakumar1013 Год назад
Kaumudi media avarkku kudikkaan ethenkkillum drinks kodukkaaam maaayirunnnuuuu.....valare mosham aaayi poyi.... njaaan part 1& 2 kandu...randu episode lum kudikkkaan kodukkaaathe itrayum interesting aaya episode eduthillleee
@sophialillisfans6235
@sophialillisfans6235 Год назад
lalettan💥😍
@Anishi_popo
@Anishi_popo Год назад
Nalloru interview part 1 kandavar 2 kannathe irikuve illa🥰✨️
@sachubijukumar7249
@sachubijukumar7249 Год назад
ഒരുപാട് enjoy cheyth കണ്ട ഇൻ്റർവ്യൂ. 3 പേരുടെയും സംസാരം സൂപ്പർ.
@canadianZanchari
@canadianZanchari Год назад
@Dr. Arya 😀😀😀 ചിപ്പിച്ചേച്ചിയുടെ അച്ഛൻ വന്നു കാണില്ല അല്ലെ, അത് കലക്കി.. Lol😀 10:05
@ajaikumar6239
@ajaikumar6239 Год назад
Film review nea pati paranja karyangal thettaane kaaranam oru public platformil kollillaennu parayunnthum oral oraalode parayunnathum thammil vethyasamunde pretheakiche mohanlal chithrangal vanban hypilum budjetilum aaane mohanlal cinemakal varunnathe ellaavarum sredhikum appo kollilla ennu paranjal keatal aalkare madikum theateril pokaane pandathea poley alla kaalam mary chelavu kuudy 2 day allangil 3 day pokam ennu vichrichu erikumbol aadhya show kazhiyumbol thannea kollilla kollila ennu keatal aara pokunnea ethum viaralil ennavunna chilaruday abhiprayathil oru veezhum . pinnea ella padavum pulimuruganum luciferum aakillallo appo avarege padangal polum pottunnu ee review kaaranam
@jayakumardivakaran537
@jayakumardivakaran537 Год назад
Really interesting...
@sajnan728
@sajnan728 Год назад
Aryaykk chippente iru cut und
@Rockon111
@Rockon111 Год назад
You too Brutus tovino 😀😀😀
@shibinsreedhar.k
@shibinsreedhar.k Год назад
Both doesn't have no inhibitions! Best wishes for all your future ventures guys!
@kaleshksekhar2304
@kaleshksekhar2304 Год назад
രൂപേഷ് & ആര്യ സൂപ്പർ കെമിസ്ട്രി ഇവർ ജീവിതത്തിൽ ഒന്നിക്കേണ്ടത് ആയിരുന്നു 😍😍😍😍 അടിപൊളി ഇന്റർവ്യൂ
@HappyWorldMalayalam
@HappyWorldMalayalam Год назад
നരൻ വെള്ളത്തിൽ ഒഴുകി വന്നവൻ ആണ്... 🏊‍♂️🏊🏊‍♀️🏊‍♂️🏊
@vijayadipathi4212
@vijayadipathi4212 Год назад
Super 👌👌👌👌👌
@vanajamanoj5171
@vanajamanoj5171 Год назад
♥♥♥♥♥♥♥♥♥ ലാലേട്ടൻ
@chandrasekaran1297
@chandrasekaran1297 Год назад
Athe
@vinodrlm8621
@vinodrlm8621 Год назад
സംവിധായകൻ ഒറിജിനൽ തോട്ട കത്തിച്ച് ലാലിന്റെ കയ്യിൽ കൊടുക്കുന്നു, മോഹൻലാൽ ചാടുന്ന ഉടനെ ലോറിയിൽ ബോംബ് പൊട്ടുന്നു. എനിക്കും മോഹൻലാലിനെ വലിയ ഇഷ്ടമാണ് പക്ഷേമോഹൻലാൽ ഭക്തൻ അല്ല. തള്ളുകൾ തള്ളുകളായി കാണാനാണ് കൂടുതൽ ഇഷ്ടം. ഭക്തരുടെ പ്രതിഷേധം പ്രതീക്ഷിക്കുന്നു.🥰. ഏതായാലും നിറം പിടിപ്പിച്ച പിന്നണി കഥകൾ സിനിമയുടെ പ്രമോഷന് സഹായിക്കും എങ്കിൽ അങ്ങനെ ആകട്ടെ. ഏതായാലും വളരെ വലിയ സന്ദേശം ഉൾക്കൊള്ളുന്ന ഒരു സിനിമ തന്നെയാണ് സ്ഫടികം ❤❤❤. തോമായെ ഒരിക്കലും മറക്കാൻ കഴിയില്ല.
@renjith8771
@renjith8771 Год назад
❤️
@Babaki
@Babaki Год назад
Puneet sir
@sangeethamediamusicmedia2812
❤️❤️❤️...
@babumanu1474
@babumanu1474 Год назад
👌
@jacksonvarghese1275
@jacksonvarghese1275 Год назад
This is a Lal fans favourite movie. Otherwise it a below average movie. Not expecting from Bhadren or Lal.
@lakshmiayaan9035
@lakshmiayaan9035 Год назад
Lol..
Далее
ТАРАКАН
00:38
Просмотров 322 тыс.
Barno
00:22
Просмотров 569 тыс.
+1000 Aura For This Save! 🥵
00:19
Просмотров 9 млн
ТАРАКАН
00:38
Просмотров 322 тыс.