Тёмный

തോമസ് മാഷിന്റെ വരവും പോകും !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS 

ABC Malayalam News
Подписаться 2,7 млн
Просмотров 210 тыс.
50% 1

തോമസ് മാഷിന്റെ വരവും പോകും !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS
#abcmalayalam #jayasankarview #advocatejayasankar#kvthomas
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 569   
@geneshkumar3698
@geneshkumar3698 2 года назад
തിരുത തോമയുടെ ജീവചരിത്രം, പൊളിച്ചു സാർ
@unnikrishnank5891
@unnikrishnank5891 2 года назад
ഈ പറഞ്ഞത് ശരിയാണെങ്കിൽ സിപിഎം നെ കോൺഗ്രസിനകത്തുനിന്ന് ഏറ്റവും കൂടുതൽ പാരപണിത തോമസ് മാഷെ പുറത്താക്കുന്നതാണ് കോൺഗ്രസിന് നല്ലത്
@nishanthvt2969
@nishanthvt2969 2 года назад
ചിരിച്ച് പണ്ടാരടങ്ങി. രാഷ്ട്രീയം പറയുമ്പോൾ ഈ ശൈലി മറ്റാർക്കുമില്ല...😁
@majayan5905
@majayan5905 2 года назад
ഈ സാറിനെക്കൊണ്ട് പൊറുതിമുട്ടി 😭 അഭിനന്ദനം ജയശങ്കർസാർ 👍✌️
@VinodKumar-qu8pt
@VinodKumar-qu8pt 2 года назад
എന്റെ വക്കീൽ സർ..... നമിച്ചു 🙏🙏🙏🙏🙏
@thepoliticalman1146
@thepoliticalman1146 2 года назад
ഈ കള്ളനെ ഒക്കെ Congress ൽ വച്ചു പൊറുപ്പിച്ചതിന്റെ ഫലം ആണ് ഇന്ന് Congress അനുഭവിക്കുന്നത് ....
@ryanxavier_89
@ryanxavier_89 2 года назад
ANNO..
@MADHURAM...
@MADHURAM... 2 года назад
കോൺഗ്രസ്സിൽ വേറെ ആരാണ് ഉള്ളത്?
@meerasaji8765
@meerasaji8765 2 года назад
Sir ഒരു സംഭവം ആണ്. നമിച്ചു 🙏
@ishamemarzookzichu4639
@ishamemarzookzichu4639 2 года назад
നല്ലൊരു രാഷ്ട്രീയ വിശകലനം. ഇത്രയും നല്ല ഓർമ്മശക്തികളോടെ പറഞ്ഞു വിശദമാക്കാൻ ആർക്കു കഴിയും ,. വക്കീൽ ജയശങ്കർ അപാരം
@Dreamfighter123
@Dreamfighter123 2 года назад
കാത്തിരുന്ന വീഡിയോ ❤️
@greengardner2675
@greengardner2675 2 года назад
"എനിക്ക് അദ്ദേഹത്തോട് വലിയ സ്നേഹമാണ്, ബഹുമാനമാണ്, ആദരവാണ്‌... " 😂😂😂 വക്കീൽ ഈ ഡയലോഗ്‌ വച്ചാണ് തുടങ്ങുന്നതെങ്കിൽ പിന്നെ ബാക്കി പറയാൻ പോകുന്നതൊക്കെ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ... 🙏🙏😁
@ramashpd2752
@ramashpd2752 2 года назад
നമിക്കുന്നു സർ എങ്ങനെ ഇത്ര ഓർമ കിട്ടുന്നു സർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🙏
@lalumalayil4824
@lalumalayil4824 2 года назад
3 മണിക്കൂർ സിനിമാ കാണാൻ ചെറിയിട്ട് ഒരു മണിക്കൂറുകൊണ്ട് തീർന്ന പ്രതീതി. താങ്കൾ എല്ലാം പെട്ടെന്ന് പറഞ്ഞുതീർത്തതുപോലെ. അല്പം കൂട്ടി നീട്ടാമായിരുന്നു. ഈ തരികിട തിരുത തോമായുടെ വികൃതികൾ ഇനിയും ധാരാളം.
@ranjithtv1015
@ranjithtv1015 2 года назад
4:52 ക്ലാസ്സ്‌ എടുത്തിട്ടുണ്ട് ഞാൻ കേറീട്ടില്ല.. പി സി rocks😄😄
@mohanannair518
@mohanannair518 2 года назад
നന്ദി നമസ്കാരം 🙏
@jayachandrannair1037
@jayachandrannair1037 2 года назад
Sir, u r great. I appreciate ur knowledge about not only politics but other subjects also. God bless u
@jagujagu2972
@jagujagu2972 2 года назад
തോമസ് ഇനി ഒരു കയറെടുത്ത് കഴുത്തിലൊരു കുരുക്കിട്ടാല്‍ മതി. എജ്ജാതി വധം.
@anoopvv9025
@anoopvv9025 2 года назад
ക്ലിഫ് ഹൌസിൽ തിരുതകറി വയ്ക്കാൻ തോമസിനെ നിർത്താം
@sreekumarb6087
@sreekumarb6087 2 года назад
Superb narration
@thomassimon6975
@thomassimon6975 2 года назад
പാരത്തോമ്മാ!
@NS-vq5cc
@NS-vq5cc 2 года назад
തിരുത തോമ
@josephjohnkoreth4546
@josephjohnkoreth4546 2 года назад
Very good analysis of kV Thomas crooked policy , greed and his history in congress
@vibins4240
@vibins4240 2 года назад
വക്കീൽ സാറിന്റെ ഈ ചാനലിൽ വന്ന ഏറ്റവും ലെങ്ത് ഉള്ള വീഡിയോ എന്ന റെക്കോർഡ് തിരുതാ തോമക്കു സ്വന്തം, ഇതിലും ഭേദം ചന്ദന തിരി കത്തിച്ചു തോമയെ ഒരു മൂലയ്ക്ക് കിടത്തുന്നതാരുന്നു
@ramakrishnasuresh4703
@ramakrishnasuresh4703 2 года назад
What a bold lovely and clear presentation so typical of you sir !!
@sreejithkv666
@sreejithkv666 2 года назад
അക്ഷരം തെറ്റാതെ സർ എന്നു വിളിക്കാൻ യോഗ്യൻ ആയ കേരളത്തിലെ ഒരേ ഒരേ ഒരു രാഷ്രീയ നിരീക്ഷകൻ adv ജയശങ്കർ സർ മാത്രം ആണ് ❤️ നിലപാടുകൾക് ഒപ്പം അറിവും തികഞ്ഞ ഒരു റിയൽ മനുഷ്യൻ ❤️❤️❤️
@madhavanpillai5206
@madhavanpillai5206 2 года назад
അതുല്യമായ വിശകലനം. അത്ഭുതപ്പെടുത്തുന്നു.
@മാരണംമാരണം
@മാരണംമാരണം 2 года назад
നോർത്തിൽ നിന്നും സൗത്തിലേക്ക് നടന്നു പോയവർ ആന്റണി ഐസ്സക്കിന്റെ തല കണ്ട് ബോധം പോയി താഴെ വീണിട്ടുണ്ട്
@AnilKumar-fn9mv
@AnilKumar-fn9mv 2 года назад
വക്കീലേ 🙏🏿🙏🏿🙏🏿🙏🏿🌹🌹
@kcnairnair7299
@kcnairnair7299 2 года назад
Fantastic!
@udayarajp2910
@udayarajp2910 2 года назад
അരാ വാളിന്റെ മുർച്ച നക്ഷ്ടപെട്ട വിവരം ഈഴവ ബമുദായം അറിയുന്നില്ലെ. അറിയുന കാലം കേരളം ശോഭനമാകും
@sajeevpariyaram3460
@sajeevpariyaram3460 2 года назад
വലതുപക്ഷ സേവാ. ഇടതു പക്ഷ ലേബല്‍ . മാധ്യമങ്ങളുടെ kanniluluni
@kuttanvadyar6486
@kuttanvadyar6486 2 года назад
എന്റെ വകീലെ പൊളിച്ചു നിങ്ങൾ ഒരു സംഭവം തന്നെ
@vambunhi8183
@vambunhi8183 Год назад
കരുണാകരന്റെ അടുക്കള യിലേക്ക് സ്വകാര്യമായി എത്തിച്ച തിരുത മീനിന്റെ മണം ജയശങ്കർ വക്കീലിന് എങ്ങിനെ കിട്ടി?ഘ്രാണശക്തി ഈ ജന്തുവിന് അപാരം തന്നെ
@aarati22
@aarati22 2 года назад
തോമസ് മാഷ് കോഴി കൂവുന്നതിന് മുൻപ് 3 തവണ തള്ളി പറഞ്ഞു 😀😀😀😀 നമിച്ചു വക്കീലേ 🙏🏻
@nikhilmuralidharan5702
@nikhilmuralidharan5702 2 года назад
Epic one sir💕❤️
@venugobal8585
@venugobal8585 2 года назад
😋😋😋😋 The luck of,, Thirutha,, 😜😜😜
@mammedpadikkal1856
@mammedpadikkal1856 2 года назад
ചിരിപ്പിക്കല്ലേ വക്കീലേ 🤣🤣🤣
@bijoychiramel927
@bijoychiramel927 Год назад
ശോഭന ജോർജ്ജിന്റെ വേദന ആണ് തോമസ്സ് ഇന്ന് അനുഭവിക്കുന്നത്.
@vishnus3173
@vishnus3173 2 года назад
നമിച്ചു സാറേ. . .😍😍😍
@santhoshkumar-cp6gf
@santhoshkumar-cp6gf 2 года назад
അപാരം മാക്ഷേ
@reneeshchoondacheri939
@reneeshchoondacheri939 2 года назад
ഇത്‌ കലക്കി സാറെ ♥♥♥
@ullasu1801
@ullasu1801 2 года назад
വക്കീൽ നല്ലൊരു ഗായകൻ ആണല്ലോ
@jayasreesukumaran6316
@jayasreesukumaran6316 2 года назад
What a memory, you are Great
@sunilkumartharayil6469
@sunilkumartharayil6469 2 года назад
വക്കീലേ...... നിങ്ങൾ.... ഒരു വജ്രമാണ്...! 💕💕💕💕💕💕
@jeevanvalakathu928
@jeevanvalakathu928 2 года назад
തിരുത തോമസ്സ്
@vasudevantk1363
@vasudevantk1363 2 года назад
കാലതീതനായ രാഷ്ട്രീയക്കാരൻ തോമസ് മാഷ് അദ്ദേഹത്തിന്റെ യഥാർത്ഥ തട്ടകത്തിലെത്തി. സിപിഎം ന്റെ ഭാഗ്യം.
@ramachandrank571
@ramachandrank571 2 года назад
Sweet speech
@pjoseph856
@pjoseph856 2 года назад
Mash will never give up. Still claims to be AICC memb8
@jsankar7968
@jsankar7968 2 года назад
വകീലേ കലക്കി.........
@santhoshks5684
@santhoshks5684 2 года назад
എന്തു പറഞാലും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഇയാളെയും സ്വീകരിക്കും
@muraleedharankc2617
@muraleedharankc2617 2 года назад
തരൂർ ചെയ്തത് കാണാൻ മനസ്സില്ലാത്ത ആക്രാന്ത രാഷ്ട്രീയക്കാരൻ...
@സ്വാമിഇഡലിപ്രിയാനന്ദൻ
ഇയാൾ ടെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സംഭവം ജയശങ്കർ വിട്ടു പോയി... 😄😂😂😊
@vaisakhrk9455
@vaisakhrk9455 2 года назад
ee sirnte thalayil ethu memmory card aanu?entamme namichu
@althafyoosuf7945
@althafyoosuf7945 Год назад
Super 👆🏽😆😆
@cr1521
@cr1521 2 года назад
V. S. ന്റെ സീറ്റ്‌ ഒഴിവു വരുമല്ലോ? അവിടെ കേറിയിരുന്നു ചാകുംവരെ സുഖിക്കാമല്ലോ?ഇതുപോലെ പറഞ്ഞുതരാൻ സാറിനല്ലതേ ആർക്കാണ് കഴിയുക?
@gopins7756
@gopins7756 2 года назад
👌
@shyam4all766
@shyam4all766 2 года назад
കൊച്ചി കായലിൽ തിരുതയുള്ളിടത്തോളം കാലം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലായിരുന്നു.. തിരുത ക്ഷാമം അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെത്തന്നെ ഇല്ലാതാക്കിക്കളഞ്ഞു. തിരുത തോമ
@rajeshkoikal4470
@rajeshkoikal4470 2 года назад
😂😂😂😂
@babup.r5224
@babup.r5224 2 года назад
😄😄😄
@aswinikusumam2651
@aswinikusumam2651 2 года назад
😂😂😂
@thomaschandy6349
@thomaschandy6349 2 года назад
uppumanga montha or kumblangha montha enna theeet.m thomas.
@mathewkj1379
@mathewkj1379 2 года назад
തോമാക്കും, കമ്മിക്കും,കിറ്റപ്പൻ, തമ്പ്രാനും, സ്തുതിയായിരിക്കട്ടെ, എപ്പോഴും സ്തുതിയായിരിക്കട്ടെ. പിന്നെ ഈ വക്കീൽ സാറിനും 🤣
@Keralite77_
@Keralite77_ 2 года назад
എജ്ജാതി വധം... 🔥🔥 തോമസിന്റെ ജീവചരിത്രം മുഴുവനുമുണ്ട്.. കോൺഗ്രസിലെ ശകുനി 😂😂
@jomyjose3916
@jomyjose3916 2 года назад
അങ്ങനെ കാല് നക്കികളെ മാത്രം വളർത്തി കോൺഗ്രസ്സ് ഈ നിലയിലെത്തി. കാല് നക്കികൾ കാല് വാര്യം, ചരിത്രം.
@rishadc3603
@rishadc3603 2 года назад
Ente sireee , താങ്കളുടെ ഓർമ ശക്തിയെയും രാഷ്ട്രിയ മേഖലയിലെ അറിവിനേയും നമിചു 🤟💯💯💕💕💕💕
@mathewkj1379
@mathewkj1379 2 года назад
തോമസ് മാഷും സിപിഎം ഉം കൂടി മോദിജിയെ മുട്ടുകുത്തിക്കും. അടുത്ത പ്രധാനമന്ത്രി യെച്ചൂരി. ഭക്ഷ്യ മന്ത്രി തോമസ് മാഷ്.!!!!!
@subhasuresh3308
@subhasuresh3308 2 года назад
എത്ര കണ്ടാലും കേട്ടാലും ജനം പഠിക്കില്ല....ഇത്ര ക്യത്വമായി കായ്യ്വങ്ങള്‍ വക്കീല്‍ പറഞ്ഞിട്ടും മാഷിനെ ഇന്നലെ ജനം കയ്യടിക്കുന്നത് നമ്മള്‍ കണ്ടില്ലെ...അതാ ഞാന്‍ പറഞ്ഞത് ജനം ഇനീയും പഠിക്കില്ല....വക്കീല്‍ സാറേ സേവ്വര്‍ അറക്കലിനെ കുറിച്ച് പറഞ്ഞ്...ഒത്തിരി സന്തോഷം തോന്നി...അത് പോലെയുള്ള രാഷ്‌ടീയക്കാര്‍ ഇന്നില്ലല്ലേ...വക്കീലിനെ കേള്‍ക്കാന്‍ കഴിയുന്നത് ഒരു ഭാഗ്വമായി കരുതുന്നു. അഭിവാദ്വങ്ങള്‍....
@thomsonarakkal3230
@thomsonarakkal3230 2 года назад
അപാരം..... എന്താ ഓർമ്മകൾ....എന്തൊരു വിശകലനം... നമിച്ചു വക്കീലേ നമിച്ചു 👍😃👌😁
@lalumalayil4824
@lalumalayil4824 2 года назад
3 മണിക്കൂർ സിനിമാ കാണാൻ ചെറിയിട്ട് ഒരു മണിക്കൂറുകൊണ്ട് തീർന്ന പ്രതീതി. താങ്കൾ എല്ലാം പെട്ടെന്ന് പറഞ്ഞുതീർത്തതുപോലെ. അല്പം കൂട്ടി നീട്ടാമായിരുന്നു. ഈ തരികിട തിരുത തോമായുടെ വികൃതികൾ ഇനിയും ധാരാളം.
@usanarpm1163
@usanarpm1163 9 месяцев назад
🤣🤣🤣🤣🤣🤣🤣
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 2 года назад
ജയശങ്കർ വക്കീലേ, 'തിരുതചരിതം' എന്നൊരു പുസ്തകമായി ഇതൊന്നു അച്ചടിച്ചിറക്കാമെങ്കിൽ ഇക്കൊല്ലത്തെ ബെസ്റ്റ് സെല്ലർ ആയിരിക്കും, ഉറപ്പ്!
@muraleedharanmurali2683
@muraleedharanmurali2683 2 года назад
ഈ പാഷാണത്തി നെ തുറന്നു കാണിച്ചു. പൊളിച്ചു. നന്ദി സാർ.
@ABM257
@ABM257 2 года назад
ഈ തിരുത തോമ തൃക്കാക്കര മൽസരിക്കുകയാണെങ്കിൽ നല്ല ഭൂരിപക്ഷത്തിൽ തോൽപ്പിക്കണമെന്ന് ആ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു
@johnmathewkattukallil522
@johnmathewkattukallil522 2 года назад
മൂന്നാം സ്ഥാനം മാഷിന് വേണ്ടി ബുക്ക്‌ ചെയ്തു വച്ചിട്ടുണ്ട്....
@dhsufgh8758
@dhsufgh8758 2 года назад
ഞാൻ LDF ആണ്. പക്ഷെ Kv തോമസിന് വോട്ട് ചെയ്യില്ല
@babup.r5224
@babup.r5224 2 года назад
😄😄😄😄 തോമാച്ചൻ മന്ത്രിയാ 😄😄😄 ജയിച്ചാൽ അതുമറക്കരുത് 😄😄😄
@SabuXL
@SabuXL 2 года назад
@@dhsufgh8758 ഇതേ ചിന്ത ഉള്ള സിപിഎം അനുയായികൾ തന്നെ ആണല്ലോ ചങ്ങാതീ ശ്രീനിജൻ എന്ന കൂറയെ ജയിപ്പിച്ചത്. അത് മറക്കരുത്
@SabuXL
@SabuXL 2 года назад
@@babup.r5224 പാവം സ്വരാജ്.🙄
@avelgomachogomacho9307
@avelgomachogomacho9307 2 года назад
വക്കീൽ സാറേ ഒരു തിരക്കഥ എഴുതുന്നത് നന്നായിരിക്കും. സിനിമ വിജയം ഉറപ്പു
@mathewkj1379
@mathewkj1379 2 года назад
വക്കീൽ സാറെ നിങ്ങൾ കാരണം ഞങ്ങളുടെ മറ്റെല്ലാകാര്യങ്ങളും മുടങ്ങി. 🤣ചിരിച്ചും ചിന്തിച്ചും സമയം പോയി. 🌹🙏
@shijuthomasthomas7853
@shijuthomasthomas7853 2 года назад
തിരുതത്തോമയെ കൊന്ന് കൊലവിളിച്ച് ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട് വക്കീൽ ,വേണമെങ്കിൽ തിരുതയുടെ ജീവചരിത്രം എന്നും ഈ എപ്പിസോഡിനെ വിലയിരുത്താം .
@sankark5421
@sankark5421 2 года назад
ഇതിലും ഭേദം വെട്ടി അരിഞ്ഞ് പട്ടിക്ക് ഇട്ട് കൊടുക്കുകയായിരുന്നു. നാണവും മാനവും ഇല്ലാത്തവര്‍ക്ക് ഇതൊന്നും പ്രശ്നം അല്ല എന്നത് വേറെ കാര്യം.
@muralitoni112
@muralitoni112 2 года назад
nanavum management undakil thirutha pedekum
@gopalanpradeep64
@gopalanpradeep64 2 года назад
വക്കീലേ താങ്കൾ ഒരു ഭീകരൻ ആണ് , അല്ല ഒരു സാംബ്രാജ്യം ആണ് ! ഓരോ എപ്പി സോഡും കാണാൻ കാത്തിരിക്കുന്നു !
@stanleyjohn4343
@stanleyjohn4343 2 года назад
കൊച്ചി കായലിലെ തിരുത പാലൊഴിച്ചു കറിവയ്ക്കുകയാണെങ്കിൽ ടേസ്റ്റ് കൂടും. എത്ര കറക്റ്റ് നിരീക്ഷണം.
@sooraj4509
@sooraj4509 2 года назад
what a memory...remembering all the names, all events...👌👌 You are an extraordinary person...no doubt❤
@unnikrishnapillai2336
@unnikrishnapillai2336 2 года назад
അതുകൊണ്ടല്ലേ സിപിഎം ക്കാർക്ക് ഉത്തരം മുട്ടുന്നത്
@radhakrishnank1972
@radhakrishnank1972 2 года назад
സർ, അതിമോഹവും അത്യാഗ്രഹവും എരിഞ്ഞു തീർന്നാലും അവസാനിക്കില്ല.
@wilsonvarkey56
@wilsonvarkey56 2 года назад
Dirty politician. Liability for INC always.
@saikumarkottoor6169
@saikumarkottoor6169 2 года назад
ഇതുപോലുള്ള എടുക്കചരക്കുകൾക്ക് മുദ്രാവാക്യം വിളിക്കേണ്ടി വരുമോ ഞങ്ങളെ പോലുള്ള അടിസ്ഥാന കമ്മ്യൂണിസ്റ്റുകകൾ
@dhsufgh8758
@dhsufgh8758 2 года назад
correct
@SabuXL
@SabuXL 2 года назад
അങ്ങനെ ഒന്നും പറയാതെ ട്ടോ ചങ്ങാതീ. ശ്രീനിജൻ എന്ന കൂറയെ ജയിപ്പിച്ചത് മറക്കരുത് കേട്ടോ 🙄🤝
@Igottadigbig
@Igottadigbig 2 года назад
വേണ്ടി വരും
@1965asdf
@1965asdf 2 года назад
ജോസ് മോന് വിളിക്കാമെങ്കിൽ പിന്നെ തോമയ്ക്ക് വിളിച്ചാൽ എന്താ?
@vijumenon3553
@vijumenon3553 2 года назад
വളരെ ശരി സായ്കുമാർ. പിന്നെ കുറച്ചു കാലമായിട്ട് നേതൃത്വം നിങ്ങളെക്കൊണ്ട് അതു തന്നെയല്ലേ ചെയ്യിക്കുന്നത്?
@prakasanothiyamcod7659
@prakasanothiyamcod7659 2 года назад
ന്റെ പൊന്നോ നമിച്ചു ഒരു ഒന്നൊന്നര ട്രോൾ .........
@omanaroy8412
@omanaroy8412 2 года назад
സാറിന്റെ വീഡിയോ യ്ക്കായി കാത്തിരിക്കയായിരുന്നു.....സതൃങൾ കേൾക്കാൻ എത്ര രസമാണ്.... നന്ദി സാർ....
@truthfinder1524
@truthfinder1524 2 года назад
Correct
@abdulkareemvariyath9604
@abdulkareemvariyath9604 2 года назад
പദ്മജ യുടെ ട്യൂഷൻ മാസ്റ്റർ എന്ന യോഗ്യത ധാരാളം മതി കരുണാകരൻ ന്റെ ശിങ്കിടി....
@hkumar7340
@hkumar7340 2 года назад
തോമസിന് ഇഷ്ടം തോമസിനോട് മാത്രം... തോമസിനോട് ഇഷ്ടം തോമസിന് മാത്രം. ഇക്വേഷൻ അതിഗംഭീരം! Jesus saith unto him: Thomas, because thou hast seen me, thou hast believed. Blessed are they that have not seen, and yet have believed.
@ajishk1645
@ajishk1645 2 года назад
Long live advocate...next 100 years..
@minnarafan1597
@minnarafan1597 2 года назад
ചിരിച്ച് പണ്ടാരമടങ്ങി പൊന്നു വക്കീൽ സാറേ,, നമിച്ചു,,,🙏 തവള മോറൻ തോമസിന്റെ തനി നിറം ഇത്ര സരസമായി അവതരിപ്പിച്ചു തന്നതിൽ 🤣
@josephthomaskj2408
@josephthomaskj2408 2 года назад
ഒരു കഥ പറയുന്ന പോലെ നിങ്ങൾക്കല്ലാതെ ആർക്ക പറ്റും . പഴയ ഓർമ്മകൾ വളരെ നന്നായി, സരസമായി പറയാൻ നിങ്ങൾക്കല്ലാതെ ആർക്ക് പറ്റും. വളരെ നന്ദി..
@ajayan44
@ajayan44 2 года назад
കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിച്ചിരുന്നു
@areekara974
@areekara974 2 года назад
പാപികളോടും ചുങ്കക്കാരോടും ഒപ്പമുള്ള സഹവാസം ഉപേക്ഷിച്ച് നോമ്പുകാലത്തു പശ്ചാത്തപിച്ച മാഷിൻ്റെ ജീവിതത്തിനു വർഗശത്രുക്കളോടു പൊറുക്കുന്ന സി.പി.എമ്മിൽ നിത്യരക്ഷ!
@sumadevits4972
@sumadevits4972 2 года назад
ഈ കക്ഷിയാണ് പാപിയും ചുങ്കക്കാരനും😂😂
@rajeshkoikal4470
@rajeshkoikal4470 2 года назад
Waste കൾ എല്ലാം പോട്ടെ.. 👍🏻👍🏻കൃത്യമായി ചവറ്റു കുറ്റയിലേക്ക് തന്നെ 👍🏻👍🏻
@abdulkareemvariyath9604
@abdulkareemvariyath9604 2 года назад
സത്യം
@sree_81
@sree_81 2 года назад
KVT ഓട് ഒള്ള സഹതാപം കൂടി പോയി കിട്ടി. ഈശ്വരാ ഇത് പോലെ ഒരു കീടം ആരുന്നോ KVT.
@teeyem89
@teeyem89 2 года назад
ഭരണ പരിഷ്കാര കമ്മിഷന്റെ കൊടിവെച്ച കാറിൽ ഞെളിഞ്ഞിരുന്ന് മാഷ് പോകുന്നത് എത്രയും പെട്ടെന്ന് കാണും വക്കീലേ, ഡീൽ ഉറപ്പിച്ചാണ് പോക്ക് 😄😄
@joshbeats2020
@joshbeats2020 2 года назад
വേളാങ്കണ്ണി മാതാവ് കഴിഞ്ഞു കൈപ്പത്തി 😂😂😂😂അടിപൊളി
@subashnr
@subashnr 2 года назад
നാളെ മുതൽ കൊച്ചിയിൽ നിന്നും തിരുത മീൻ അടുക്കളയിൽ എത്തുമെന്നറിഞ്ഞ കമലേച്ചിയും വിനോദിനി യേച്ചിയും ഹാപ്പിയാണ് 😂🤣
@sumadevits4972
@sumadevits4972 2 года назад
വിലാസിനി ആരാ
@vsasibaby2020
@vsasibaby2020 2 года назад
മുകളിൽ പറഞ്ഞ രണ്ടു പേർക്കും മീൻ ഇന്നലെ വരെ കിട്ടിയില്ലായിരുന്നു. മാഷ് വന്നപ്പോഴാ കിട്ടിയത് അല്ലെ വിവരദോഷി.
@subashnr
@subashnr 2 года назад
@@vsasibaby2020 അപ്പൊ മാഷാണ് അവർക്ക് മീൻ സപ്ലൈ ചെയ്യുന്നതെന്നു നീയങ്‌ ഉറപ്പിച്ചു അല്ലെ പണ്ഡിത ശ്രേഷ്ഠ
@ashokmohan9874
@ashokmohan9874 2 года назад
Vinodii
@ashokmohan9874
@ashokmohan9874 2 года назад
Vinodini balakrshnan
@shanuchillan4248
@shanuchillan4248 2 года назад
വലത് രാഷ്ട്രീയ കള്ളക്കളികൾ പൊതുജനം എന്ന കഴുതകൾക്ക് വിവരിച്ചു തന്നതിന് നന്ദി. ഇടതിനെപ്പറ്റി പരാമർശം ഇല്ലങ്കിലും കളികൾ ഇതുതന്നെ.
@VijayKumar-gs1bu
@VijayKumar-gs1bu 2 года назад
ഏകദേശം മുക്കാൽ മണിക്കൂർ വിഡിയോ ! എന്റെ വക്കീലെ ഒറ്റ ഇരിപ്പിൽ കേട്ടു ഒരു മണിക്കൂറാണെങ്കിലും കേട്ടേനെ നമ്മുടെ തിരുത തോമസല്ലേ ഇനി തിരുതയുമായി ക്ലിഫ് ഹൗസിലേയ്ക്കായിരിക്കും !
@premanand2195
@premanand2195 2 года назад
നവയുഗ കുഞ്ചൻനമ്പ്യാർ 🙂😄
@roshinisatheesan562
@roshinisatheesan562 2 года назад
നമസ്കാരം വക്കീൽ സാറേ🙏 ഈ പ്രായത്തിലും അധികാര കൊതിയുള്ള ഇദ്ദേഹം അന്ന് എന്തെല്ലാം ഊടായ്പ് കാട്ടീട്ടാകും തിരുകി കയറിയത്. 😂 തിരുത തോമ 🙏 ഇയാളെ പോലുള്ള കുറെ കടൽ കിളവന്മാരാണ് കേന്ദ്രത്തിലേം കേരളത്തിലേം കോൺഗ്രസ്സ് പാർട്ടിയുടെ നട്ടെല്ലൊടിച്ചത്. മിണ്ടാ മുനിയേയെല്ലാം 10 കൊല്ലം മുൻപ് എടുത്തു മാറ്റിയിരുന്നേൽ പാർട്ടിക്ക് അന്തസ്സായിരുന്നേനേ🙏🙏🙏
@sureshpv229
@sureshpv229 2 года назад
എന്റെ വക്കീലേ , ചിരിച്ചു ഊപ്പാട് ഇളകി 😂 തീർച്ചയായും ഒരു രാഷിട്രിയ ആക്ഷേപ ഹാസ്യ സിനിമ ചെയ്യണം . വീഡിയോ ഇരിഞാലകുടയിൽ നിന്നും തൃശ്ശൂർ വരെ ഉള്ള കാർ യാത്ര രസകരമാക്കി . നന്ദി
@alenfone7902
@alenfone7902 2 года назад
ഭീഷ്മ പർവ്വം സിനിമ തോമസ് മാഷിന്റെ പടിയിറക്കത്തിന് ശേഷമാണ് ഇറങ്ങിയതെങ്കിൽ പോത്തന്റെ വേഷത്തിനു വേണ്ടി ഈ കഥാപാത്രത്തിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഏതൊരു വിധ സാദൃശ്യവും ഇല്ലെന്ന് പോസ്റ്റ്‌ വെയ്ക്കേണ്ടി വന്നേനെ 😀
@jalajabhaskar6490
@jalajabhaskar6490 2 года назад
😀😀👍
@martinsam8787
@martinsam8787 2 года назад
Dileesh pothan character pakka kv Thomas thanne edakk oru ulli surakk ittu oru kottum
@thomassimon6975
@thomassimon6975 2 года назад
അഞ്ചു പൈസയുടെ ഗുണമില്ലാത്തയാൾ!
@rajeshkj1183
@rajeshkj1183 2 года назад
😂😂😂🙏🙏🙏🌹🌹🌹 അടിപൊളി വിവരണം വക്കീൽ സാർ.. എന്തൊരു ഓർമ ശക്തി!!! ഒട്ടും മുഷിയാതേ കേട്ടിരുന്നു പോയി.. പുട്ടിന് തേങ്ങാ പീര പോലുള്ള ഹാസ്യശകലങ്ങൾ... ചിരിച്ചും മതിയായി...simply soooooooper... 👍👏👌 തോമസ് മാഷിൻറേ ഉഢായിപ്പുകൾ എന്ന വീഡിയോക്ക് കാത്തിരിക്കുന്നു... 😂😂😂
@sudhapillai5429
@sudhapillai5429 2 года назад
I really appreciate ur knowledge in politics
@josepaul7465
@josepaul7465 2 года назад
ഇന്ന് മുതൽ സഖാവ് , തിരുത തോമ കേരളത്തിൽ തൊഴിലാളി വർഗ വിപ്ലവം നയിക്കും???? പിണറായി ക് തിരുത മീനും, മരുമോന് പൊടിമീനും (ആദ്യം, കരുണാകരനും മോനും, പിന്നീട് മദാമ്മ യും മോനും , ഇപ്പോൾ പിണറായി യും മരുമോനും ??)( 15,16, വയസുള്ള കിളുന്ത് പെൺപിള്ളേർ ) , വിപ്ലവം കൂട്ടികൊടുപ്പിലൂടെ????? സഖാവ് / തിരുത തോമയ്ക്കു ഡി വയ് എഫ് ഐ യുടെ വിപ്ലവ അഭിവാദ്യങ്ങൾ?????
@thankappanv.m7051
@thankappanv.m7051 2 года назад
അങ്ങയുടെ ആക്ഷേപ ഹാസ്യം വളരെ നന്നായി. അഭിനന്ദനങ്ങൾ
@kgbalakrishnan1021
@kgbalakrishnan1021 2 года назад
Sir, many many thanks for giving a full lecture about the professor. 🙏
@stock7764
@stock7764 2 года назад
വക്കീലെ ഒട്ടും ബോറടിപ്പിക്കാതെ മറവിയുടെ ഒരു കണികയും ഇല്ലാതെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം മുഴുവൻ പറയാൻ താങ്കൾക്കെ പറ്റു.. അഭിവാദ്യങ്ങൾ..
@minnikkari
@minnikkari 2 года назад
37 മിനുട്ട് പോയതറിഞ്ഞില്ല
@unnikrishnan.v.n.1798
@unnikrishnan.v.n.1798 2 года назад
തൃക്കാക്കര നിയമസഭ, 2024 parliament election-തിരുതയും കൊഞ്ചും-സ്വപ്നം കണ്ട് കൂടുമാറുന്ന സഖാവ് തോമസ് മാശിന് പിണറായിസത്തിന്റെ 75 വർഷനിബന്ധന മലർപ്പൊടിക്കാരന്റെ സ്വപ്നമാകുമോ? എന്തായാലും തനിക്ക് 72 വയസ്സേ ഉള്ളെന്നദ്ദേഹം ഒരുമുഴം മുമ്പേ എറിഞ്ഞിട്ടുണ്ട്.
@TheSwrp4u
@TheSwrp4u 2 года назад
ഇതു ഒന്നും അല്ല ഞാൻ ആലോചിക്കുന്നത്. കുറെ വർഷങ്ങൾ എറണാകുളത്തു താമസിച്ചു തിരുത കഴിച്ചിട്ടില്ല 😂🙄
@ivarrave8196
@ivarrave8196 2 года назад
And the oscar for the ' best video on a politician" goes to.,🙏
Далее
Почему?
00:22
Просмотров 150 тыс.
Почему?
00:22
Просмотров 150 тыс.