Тёмный
No video :(

തോരാമഴ | റഫീക്ക് അഹമ്മദ് | കവിത ആവിഷ്കാരം | THORAMAZHA | Rafeek Ahammad | Ithal Malayalam 

Ithal Malayalam
Подписаться 15 тыс.
Просмотров 16 тыс.
50% 1

റഫീക്ക് അഹമ്മദിന്റെ തോരാമഴ എന്ന കവിതയുടെ ആവിഷ്കാരം ഇതൾ മലയാളത്തിലൂടെ
#Thoramzha #RafeekAhammad #Ithal

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@sakeenanoushad8929
@sakeenanoushad8929 11 месяцев назад
സാറിന്റെ കവിത വായിക്കുമ്പോൾ വെറെ ലെവൽ❤❤🎉🎉🎉
@aryambika2622
@aryambika2622 3 года назад
ഞാൻ 10ക്ലാസ്സിൽ പഠിച്ച ഇഷ്ടപെട്ട കവിത.. ഇത്തിരി പിഞ്ഞിയ കുഞ്ഞുടുപ്പ്, വില്ലൊടിഞ്ഞ പുള്ളികുട ആ വീട്ടിലെ ദാരിദ്ര്യം കാണിക്കുന്നു,...
@ashrafalithirurkad8005
@ashrafalithirurkad8005 Год назад
ഈയടുത്ത് മാത്രം കവിതകൾ എഴുതിത്തുടങ്ങിയ ആളാണ്‌ ഞാൻ. ഇഷ്ട്ടമാണ് ഈ കവിത. ആലാപനം ഇഷ്ടമായി ❤🙏
@ambikadevima3579
@ambikadevima3579 Год назад
ആ മഴ തോരുകയില്ല ഉമ്മ മരിക്കുവോളം. ഹൃയത്തിന്റെ അടിത്തട്ടിലേക്കെത്തുന്നുണ്ട് നൊമ്പരങ്ങൾ. വിസ്മയിപ്പിക്കുന്ന ശൈലിയും സംഗീതാത്മകതയും. 🙏🙏🙏
@utharavutharav4885
@utharavutharav4885 4 года назад
എത്രയോ വീടുകളിൽ ഉണ്ടാവും ല്ലേ ഇതുപോലെ തോരാത്ത കണ്ണീർമഴകൾ... സങ്കൽപിൽക്കാൻ പോലും ആവുന്നില്ല..
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Sathyam
@ashly5622
@ashly5622 3 года назад
വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ കവിത കേൾക്കുമ്പോൾ ആ പഴയ 8ആം ക്ലാസ്സിലേക്ക് തിരികെ പോകുന്നു
@_anu_anurag
@_anu_anurag 3 года назад
ഈ കവിത പത്താം ക്ലാസ്സിൽ പഠിക്കാൻ ഉണ്ടായിരുന്നു . ഈ ഭാഗത്തെ പ്രധാന പ്രവർത്തനം എന്നാൽ വൈലോപ്പിള്ളിയുടെ മാമ്പഴവുമായ് താരതമ്യം ചെയ്യുക എന്നായിരുന്നു . ഏതാണ്ട് ഒരേ ആശയം ആണ് രണ്ടിലും കാണാൻ കഴിയുന്നത് .
@anjalianju1761
@anjalianju1761 4 года назад
മാഷേ സൂപ്പർ
@IthalMalayalamchannel
@IthalMalayalamchannel 4 года назад
💛🖤
@sreelakshmimtr1918
@sreelakshmimtr1918 Год назад
Mash Kavitha vayyikkuboll vere feel anu🥰🥰🥰
@sayinahakkimhs2776
@sayinahakkimhs2776 4 года назад
ഹൃദയാർദ്രം..
@IthalMalayalamchannel
@IthalMalayalamchannel 4 года назад
💚
@iqbalmt1995
@iqbalmt1995 3 года назад
രണ്ടാം മാമ്പഴം എന്ന പ്രയോഗം തന്നെ തെറ്റാണ്.... ഇത് ഒന്നാം തോരാമഴ എന്നുതന്നെ അറിയപ്പെടണം... സാഹിത്യത്തിന് എന്ത് അപരൻ??
@aiswaryasmenon6187
@aiswaryasmenon6187 4 года назад
Mashe.. orupaad nanniyund..sneham❤️❤️❤️
@IthalMalayalamchannel
@IthalMalayalamchannel 4 года назад
സ്നേഹം
@SHABEEB_EK
@SHABEEB_EK 2 года назад
❤️
@dheenagopal5148
@dheenagopal5148 4 года назад
🖤🖤
@IthalMalayalamchannel
@IthalMalayalamchannel 4 года назад
🖤
@snehavijayan1928
@snehavijayan1928 4 года назад
❤️❤️❤️
@IthalMalayalamchannel
@IthalMalayalamchannel 4 года назад
💚
@dr.renjitharenju8729
@dr.renjitharenju8729 4 года назад
❤️🔥
@IthalMalayalamchannel
@IthalMalayalamchannel 4 года назад
💛
@TruthWillSF
@TruthWillSF 4 года назад
ദുഃഖ സാന്ദ്രം
@IthalMalayalamchannel
@IthalMalayalamchannel 4 года назад
അതെ. അതൊരു നോവാണ്.
@sivadasankm5791
@sivadasankm5791 Год назад
കണ്ണുനീർ കാഴ്ച മറയ്ക്കുന്നു....
@movieconnect382
@movieconnect382 3 года назад
Hai
@rasithat8000
@rasithat8000 4 года назад
❣️❣️❣️
@IthalMalayalamchannel
@IthalMalayalamchannel 4 года назад
💚💛
@anjithap3763
@anjithap3763 4 года назад
🖤
@IthalMalayalamchannel
@IthalMalayalamchannel 4 года назад
💛
@user-hf7ic7bw7e
@user-hf7ic7bw7e 4 года назад
❤️💜❤️
@IthalMalayalamchannel
@IthalMalayalamchannel 4 года назад
🖤💚
@fasilfaisu1315
@fasilfaisu1315 2 года назад
😘😘😘👍
@binijijeeshjb8569
@binijijeeshjb8569 4 года назад
😔
@IthalMalayalamchannel
@IthalMalayalamchannel 4 года назад
💚
@trvinsend9619
@trvinsend9619 2 года назад
ചിതലുകൾ
Далее
ПОЁМ НАРОДНЫЕ ПЕСНИ🪗
2:04:11
Просмотров 1,1 млн
Whoa
01:00
Просмотров 22 млн
Top Hits of Rafeeq Ahamed | Nonstop Malayalam Film Songs
1:08:21
ПОЁМ НАРОДНЫЕ ПЕСНИ🪗
2:04:11
Просмотров 1,1 млн