ദൈവമേ എന്ത് മാത്രം മക്കൾ ഇങ്ങനെ സങ്കടം ഉള്ളിൽ കൊണ്ട് കഴിയുന്നുണ്ടാവും..... പക്ഷെ ഇങ്ങനെ വിഷമിച്ച് കഷ്ടപ്പെട്ടാ മക്കൾക്ക് അമ്മയോട് എന്നും സ്നേഹം കാണുമായിരിക്കും അല്ലെ? അങ്കിളിന് സുഖമാണോ
അദ്ധ്യാപിക എത്രയോ കുട്ടികളെ പഠിപ്പിക്കുന്നു. അവരുടെ വിജയത്തിലും പരാജയത്തിലും ഒപ്പം നിൽക്കുവാൻ എനിക്ക് കഴിയും ഞാൻ ഇതേ അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ട്. തോൽക്കുകില്ല നീ എന്നേ പറഞ്ഞു കാത്തുനില്ക്കുന്നൊരമ്പിളിത്തെല്ല് ആയി ഞാൻ മാറിയതുകൊണ്ട് അവൻ പ്രതിസന്ധികളൈപ്രഠന വൈകല്യം )അതിജീവിച്ച് മിടുക്കനായി എനിക്ക് കൂട്ടായി
തോറ്റ കുട്ടി പുറത്തേക്കിറങ്ങി തോട്ടു വെള്ളത്തിൽ പുസ്തകം വിട്ടു(2) കാററിലേക്ക് കുടയും കൊടുത്തു തുണ്ടുപെൻസിൽ എറിഞ്ഞു കളഞ്ഞു(2) കണ്ട കാട്ടു വഴിയിൽ നടന്നു തൊട്ടു മെല്ലെ വിളിച്ചപോൽ തോന്നി തൊട്ടടുത്ത് പിറകിൽ വന്നാരോ തിത്തിരിപ്പക്ഷി മൂളിയതാവം കൊച്ചുതുമ്പിയോ മൈനയോ ആവാം കാട്ടുവള്ളിയിൽ തൂങ്ങിക്കുതിച്ചു കാട്ടിലേക്കവൻ ചെന്നുപോൽ പിന്നെ പൂത്തമുല്ല തൻ സൗരഭം നീന്തും കാററവനൊരു പാട്ട് പോൽ തോന്നി (2) പൂക്കളൊക്കെയും വാക്കുകൾ പായും കാട്ടരുവി കള കള ഗാനം രാത്രി നക്ഷത്ര വിസ്തൃതാകാശം നിർത്തി വെച്ചൊരു പുസ്തകമായി(2) തോററക്കുട്ടിയെ തോളത്തു വെച്ചു പൂത്തു നിന്നു മരതക കുന്ന് തോൽക്കുകില്ല നി എന്നെ പറഞ്ഞു കാത്തുനിൽക്കുന്നൊരമ്പിളിതെല്ലു(2)