Тёмный
No video :(

തോറ്റു കൊടുക്കാൻ പോകുവാണോ?? 😡| LDC 2024 | LPUP EXAM | 

SMART STUDY CENTRE
Подписаться 132 тыс.
Просмотров 35 тыс.
50% 1

Telegram channel⬇️⬇️
t.me/quizsm
2023 ലെ പരീക്ഷകൾക്ക് വേണ്ടിയുള്ള ക്ലാസുകൾക് ബന്ധപ്പെടുക
Manager : 9946346206
LDC 2024 / LGS 2024 / lpup ഓൺലൈൻ & ഓഫ്‌ലൈൻ ബാച്ചുകൾ
ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ ഉണ്ടാകും
#psc #keralapsc #ldc #ldc2024 #lgs #lpup #cpo #ldcpreparation #smartpsc #ldcsyllabus #cpo #degreelevelprelims #pscmotivation

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@vyshnaviprasad2450
@vyshnaviprasad2450 3 месяца назад
Ente molkk 9 vayass aanu.. Aval janich oru 2 year kazhinjappo muthal paditham thudangi.. Mol orma vechappo muthal njan padikkunnatha kaanunnath.. Athinte idayil mon undayi.. Ella exam ezhuthan pokumbozhum molkk bhayankara pretheekshaya.. List varumbol aval aanu ennekkalum ulsahathode nokkunne.. Main listil 2 thavana vannu but kittila.. Ee pravshyam njan avalde kaiyil ente advice kodukkum..
@smartstudycentre7287
@smartstudycentre7287 3 месяца назад
Yes അത് നടക്കട്ടെ
@durga845
@durga845 3 месяца назад
🎉🎉🥰🥰🥰
@Vinod-pr6xf
@Vinod-pr6xf 3 месяца назад
ente molu 3vayass.. Molu GK oke parayum... eppozhum PSC note may I nadakunna ammaye kanumpol toys nekalum entho imp undallo ennu karuthi oru book kondanu nadappu.. Sir paranjapole rivision cheyyan am..
@zainjemsia485
@zainjemsia485 3 месяца назад
Same situation
@ashanevil7357
@ashanevil7357 3 месяца назад
👍
@sreejiths4304
@sreejiths4304 3 месяца назад
എന്ത് പഠിക്കണം എന്ന് അറിയാം, എങ്ങനെ പഠിക്കണം എന്ന് അറിയാം. പക്ഷേ മടി. സത്യം. പറഞ്ഞത് സത്യം.
@anjanadevig6456
@anjanadevig6456 3 месяца назад
അതെ
@meghabgopikumar
@meghabgopikumar 3 месяца назад
Same
@user-xe2zb3sj9j
@user-xe2zb3sj9j 3 месяца назад
Same
@Sujatharajmohan97
@Sujatharajmohan97 3 месяца назад
Madi venda padikanam hardwork chyanam ❤
@athirachakkara7851
@athirachakkara7851 3 месяца назад
😢
@pscstudymate2027
@pscstudymate2027 3 месяца назад
30+ age ulla aarenkilum undo?
@shonakollanandi8086
@shonakollanandi8086 3 месяца назад
Me
@haseenashanavas1121
@haseenashanavas1121 3 месяца назад
Me
@ranjithm3244
@ranjithm3244 3 месяца назад
29
@aswathykeralesan1640
@aswathykeralesan1640 2 месяца назад
Yes
@LearnWithFaster
@LearnWithFaster 2 месяца назад
35
@athira.b.t4974
@athira.b.t4974 3 месяца назад
സത്യം സാർ.. നന്നായി പഠിക്കുന്നില്ല ഇപ്പോൾ മടി കാരണം.. പിന്നെ കിട്ടില്ല എന്ന ചിന്തയും.. സാർ പറഞ്ഞത് 100% സത്യമായ കാര്യം ആണ്
@Remyasuneesh-se8tq
@Remyasuneesh-se8tq 3 месяца назад
എനിക്ക് 34 വയസ്സായി.പ്ലസ് ടു പാസ്.ഞാൻ എത്ര പഠിച്ചാലും 50 മാർക്ക് വരെ സ്കോർ ചെയ്യാൻ പറ്റുന്നുള്ളൂ.എന്നിട്ടും ഞാൻ psc വിട്ടില്ല. എന്റെ ചാൻസ് കഴിയുന്നതുവരെ ഞാൻ ട്രൈ ചെയ്യും. വീട്ടുകാര് കാണാതെ ഞാൻ ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുമുണ്ട്. ഇനി എന്റെ വിധി പോലെ നടക്കട്ടെ.
@kattappaofficiall
@kattappaofficiall 3 месяца назад
Kittum 💪💪💪💪
@ammalachuachu517
@ammalachuachu517 3 месяца назад
Enikkum 34
@lijisuresh1196
@lijisuresh1196 3 месяца назад
Same
@kattappaofficiall
@kattappaofficiall 3 месяца назад
@@lijisuresh1196same
@shilukunjavashilukunjava4773
@shilukunjavashilukunjava4773 3 месяца назад
😞
@shyjatdkukku5227
@shyjatdkukku5227 3 месяца назад
എന്നെപ്പോലെ നാണമില്ലാത്തവരാരും കേരളത്തിൽ കാണില്ല last chance ആണ് കുറെ കാലമായി തുടങ്ങിയിട്ട് പക്ഷെ വിട്ടുകളയാൻ തോന്നുന്നില്ല നേടിയെ അടങ്ങു പിന്നല്ല
@RemyaKa-kb5ti
@RemyaKa-kb5ti 3 месяца назад
Ithavana urappaayum kittum.
@user-tu7ik6nt6t
@user-tu7ik6nt6t 3 месяца назад
Mee too
@RemyaKa-kb5ti
@RemyaKa-kb5ti 3 месяца назад
@@user-tu7ik6nt6t nedanam.
@shyjatdkukku5227
@shyjatdkukku5227 3 месяца назад
@@RemyaKa-kb5ti Thankyou❤️
@rajeevrs3999
@rajeevrs3999 3 месяца назад
Me to
@user-ce3qk6kg2l
@user-ce3qk6kg2l 3 месяца назад
" തോറ്റു പോകുന്നത് നിങ്ങൾ മാത്രം ആണ് " 🔥🔥🔥 അത് മനസ്സിൽ കൊണ്ടു.
@kashinand8698
@kashinand8698 3 месяца назад
മടിയില്ല സാഹചര്യം പ്രോബ്ലം,5വർഷമായി പഠിക്കുന്നു, മനസിന്‌ വല്ലാത്ത vishamam
@we_are_stars
@we_are_stars 3 месяца назад
Correct time ൽ sir എത്തും... വിശ്വാസകുറവ് വന്ന് ചെറുതായി മടി പിടിചിരിക്കുവാരുന്നു ഞാൻ... Sir അതിൽ നിന്നും ഉണർത്തി... Thanku ☺️
@sandhyakv5114
@sandhyakv5114 3 месяца назад
ഈ വീഡിയോ ഇടാൻ കാണിച്ച sir ന്റെ വലിയ മനസ്സിന് നന്ദി 🙏🙏🙏... സർ പറഞ്ഞ എല്ലാ കാര്യങ്ങളും ഉത്തരം കിട്ടാതെ മനസ്സിൽ നീറി പുകയുകയായിരുന്നു...
@seethumolpp791
@seethumolpp791 3 месяца назад
പഠിക്കുന്നുണ്ട് ഉറക്കമിളച്ചിരുന്നു പഠിക്കുന്നുണ്ട് പ്രിലിംസ് കടക്കുന്നു എന്നല്ലാതെ ഒരു ലിസ്റ്റിൽ പോലും വരണില്ല.. 😥😥
@AJITH-n4q
@AJITH-n4q 3 месяца назад
Prelims polum kitunila appola tough phase appolum kittunna annoda bala​@@sajna5469
@Sreesnh
@Sreesnh 3 месяца назад
Urakkam ulakkam da ie better, urangi padichu nokke kittum
@undappiundu1234
@undappiundu1234 3 месяца назад
ഇനി ld ക്ക് prelims ഉണ്ടോ
@ponnuus189
@ponnuus189 3 месяца назад
ഞാനും
@dhanyakrishna7730
@dhanyakrishna7730 3 месяца назад
Thank u sir
@user-ox1zc6wy3r
@user-ox1zc6wy3r 3 месяца назад
Ente makkalude munnil enik jayikkanam hardwork n result undavumenn makkalk manasilakki kodukkanam
@user-jd9uw6ww9j
@user-jd9uw6ww9j 3 месяца назад
എനിക്ക് ee ചാനൽ ആദ്യം തീരെ ഇഷ്ടായിരുന്നില്ല, സാറിനെയും.... Bt nw, സാറിനെ ഒരുപാട് ഇഷ്ടാ.. വല്ലാതെ demotivated ആവുമ്പോഴൊക്കെ സാറിന്റെ വാക്കുകൾ വളരെ useful ആകാറുണ്ട് ❤❤
@user-es7bk6hl4e
@user-es7bk6hl4e 3 месяца назад
സാറിന്റെ ഉപദേശങ്ങൾ 👍👍🙏, അവസാനത്തെ dialogue പൊളിച്ചു ❤️
@harithaharu1820
@harithaharu1820 3 месяца назад
Sir, പറയുന്നത് എൻ്റെ കാര്യത്തിൽ💯 കറക്റ്റ് ആണ്. എല്ലാ source ഉം കയ്യിൽ ഉണ്ട് എന്ത് ഇങ്ങനെ എന്ന് അറിയാം പക്ഷെ മടി വലിയൊരു വില്ലൻ ആണ് പഠിക്കുന്നുണ്ട് എല്ലാ ദിവസവും എനിക്ക് തന്നെ അറിയാം ഇതിലും smart ആയി പോയെങ്കിൽ മാത്രമേ വിജയിക്കാൻ പറ്റുള്ളൂ . ജോലി ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത ഒരു അവസ്ഥ ആണ് ഇതിലേക്ക് ഇറങ്ങി തിരിച്ചു പോയി വിട്ടുകരുവരെ ഓരോന്ന് പറയാൻ തുടങ്ങി ആകെ freez ആയിരിക്കുമ്പോൾ ആണ് sir ഇൻ്റെ വീഡിയോ കാണുന്നത് എൻ്റെ മനസ്സിൽ ഒരുപാട് കൊണ്ട്
@devigopinath8438
@devigopinath8438 3 месяца назад
Same situation 😔😔
@Godgrace6
@Godgrace6 3 месяца назад
Thankyou sir.... ഞാൻ housewife ആണ്.. ഒന്നരവയസുള്ള കുഞ്ഞുണ്ട്... കൊറേ ശ്രമിച്ചിട്ടും ഒന്നിരുന്ന് പഠിക്കാൻ പറ്റുന്നുണ്ടാരുന്നില്ല.കുഞ്ഞുറങ്ങുന്ന സമയം മാത്രമാണ് പഠിക്കാൻ കിട്ടുന്നത്... ഇടക്കൊക്കെ നോക്കും റിവിഷൻ ഇല്ലാത്തതു കൊണ്ട് കൊറേ കഴിയുമ്പോൾ മറന്നുപോകും... ശെരിക്കും പറഞ്ഞാൽ മടുത്തുപോയാരുന്നു.... പക്ഷേ വിട്ടുകളയാൻ തോന്നുന്നില്ല..... ❤️.... ശ്രെമിക്കാം...!
@AKTHAYA-23
@AKTHAYA-23 3 месяца назад
മടിയാണ് sir... മടി തന്നെ 😢😢😢 പക്ഷേ ഈ മടിയോടെ പഠിച്ചിട്ടും khadi യുടെ prelims pass ആയി... എനിക്ക് avg mark കിട്ടുന്നുണ്ട്... പക്ഷേ എന്തോ വിശ്വാസക്കുറവ്... മടിയും... 😢😢😢
@krishnapriya3578
@krishnapriya3578 2 месяца назад
Me too.. same ... Combined study kku interest undo
@ansilmhmd86
@ansilmhmd86 3 месяца назад
എന്തിനെയും നമ്മൾ പോസിറ്റീവ് ആയി നേരിടണം അഥവാ ബീ പോസിറ്റീവ് 🔥🔥 എലാം റെഡി ആവുന്ന ഒരു ദിവസം വരാനുണ്ടടോ എലാം റെഡി ആവും വെയിറ്റ് ആൻ സീ 🔥🔥🔥
@jeenasajikumar
@jeenasajikumar 2 месяца назад
38 age ayi lp up ke vendi try cheyyunnu 👍
@bismimanikandan4275
@bismimanikandan4275 3 месяца назад
ഇതു പോലുള്ള വീഡിയോ ഇടക് ഒരു ബലം ആണ് വളരെ നന്ദി sir ❤
@prajeeshpalat2975
@prajeeshpalat2975 3 месяца назад
Sir.. ഞാൻ 2ആൺകുട്ടികളുടെ അമ്മയാണ്... ഒരു മുനിസിപ്പാലിറ്റിയുടെ Sc പ്രേമോട്ടോർ ആയി work ചെയ്യുന്നു.... പഠിക്കുന്നുണ്ട്... റേഞ്ച് എത്രയോ കൂടിയിട്ടുണ്ട് LGS ആണ് main നോക്കുന്നത്..... അർഹത ഉള്ള പ്രയത്നിക്കുന്ന എല്ലാവർക്കും ജോലി കിട്ടട്ടെ.......
@mossad7716
@mossad7716 3 месяца назад
മടി. മടി ആണ് ഏറ്റവും വലിയ ശത്രു 👌
@samtitto3604
@samtitto3604 3 месяца назад
Sir talk..Manassinu orunarvuVeendum Padikkn thonunnu.. Thnks
@user-il8by5ok6d
@user-il8by5ok6d 3 месяца назад
Sir.. പറയുന്നത് എല്ലാം സത്യം ആണ്.... എനിക്ക് നേടണം... ഞാനും നേടിയിരിക്കും അടുത്ത പരീക്ഷ...
@neethukchandran3122
@neethukchandran3122 3 месяца назад
34 വയസ് കുറെ നോക്കി psc മണ്ടയിൽ ഒന്നും നിൽക്കുന്നില്ല 10 ജസ്റ്റ്‌ പാസ്സ് 210
@fathimaasharafnidha4604
@fathimaasharafnidha4604 3 месяца назад
Please try again
@user-ee9ol6js1v
@user-ee9ol6js1v 3 месяца назад
Psc സ്വപ്നം ആണ് എങ്കിൽ തുടരുക. അല്ല എങ്കിൽ വർഷം വെറുതെ കളയരുത് 👍🏿
@Aysha-vw6sv
@Aysha-vw6sv 3 месяца назад
Njanum just pass tanyaa 10th..pnne ipo degree okke kazinju..age 30kazinju nammal pazaya kaaryam onnum ortt kittillanu vicharikkanda sir paranja pole nammude aavashyaa ithilku irangi purappettath athu kondu tanne ini tottu kodukkaruth sis...❤❤
@Prasi1995
@Prasi1995 3 месяца назад
2020 muthal padikan thudangythanu...ella prelimsm clear cheynund mains kitunila...ente molu 7 years aayi aval polum chodhikan thudangi ammayk ini varunna exam enkilm kittumo ennu😞😞...sirde words really inspiring 🔥🙏...
@suchithraellikkal7043
@suchithraellikkal7043 3 месяца назад
Same
@Prasi1995
@Prasi1995 3 месяца назад
@@suchithraellikkal7043 engnya padikunath ..offline or online
@shajirabeevi977
@shajirabeevi977 3 месяца назад
അതെ. അങ്ങനെ പറയാൻ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ പോലെ ഉള്ളവർക്കു ഭയങ്കര പ്രചോദനം ആണ് സർ. ഇപ്പോൾ ഏത് കാറ്റഗറി ആണ് ഞാൻ എന്ന് മനസിലായി.❤ നന്ദി സർ
@amjithdev2204
@amjithdev2204 3 месяца назад
Sir.. 🫂❤️tq u for the words.. ചില സമയങ്ങളിൽ വാക്കുകൾ വലിയ ഒരു relief തരുന്നു
@vidyaajith7769
@vidyaajith7769 3 месяца назад
Sir nte ക്ലാസിൽ ഇരുന്നു പഠിക്കാൻ ഭാഗ്യം ഉണ്ടായിട്ട് ഉണ്ട്. പഠിപ്പിക്കുന്നത് മനസിൽ പതിപ്പിച്ചിട്ടെ sir പോകൂ സൂപ്പർ ക്ലാസ്സ് ആണ് ❤
@rafsalrahman9847
@rafsalrahman9847 2 месяца назад
മൂന്നാമത്തെ കാറ്റകറിയിൽ വരുന്നതാണ് ഞാൻ പക്ഷേ എനിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് റിവിഷൻ ചെയ്യാൻ കഴിയില്ല. കാരണം സെയിൽസ് ഫിൽഡ് ജോലി ചെയ്യുന്നത് 12 മണിക്കൂർ ജോലി റിവിഷൻ ചെയ്യാൻ സമയം കിട്ടുന്നില്ല എന്നാലും ഞാൻ എന്നെകൊണ്ട് പറ്റുന്നപോലെ റിവിഷൻ ചെയ്ത് പഠിക്കും😍😍😍🤝🤝🤝👍
@user-fm9ql9yc4k
@user-fm9ql9yc4k 3 месяца назад
Sir degree level first phase exm serikum padai poiii. .. mind mothom offayi poii.... Nalla trackil varuvrun. Ipo oru ulsahom iltha feelaaaa..
@user-xe2zb3sj9j
@user-xe2zb3sj9j 3 месяца назад
സത്യമാണ് ട്ടോ സർ കഴിഞ്ഞ എൽഡി എൽജിഎസ് ഒക്കെ just മിസ്സായ, വർഷങ്ങളായി പഠിക്കുന്ന ഞങ്ങൾ കുറച്ചുപേർ വളരെ മടിയിലും വിശ്വാസക്കുറവും തന്നെയാണ്. എന്താണെന്നറിയില്ല മനസ്സ് മരവിച്ചു പോയിരിക്കുകയാണ്.. ഒരു റാങ്ക് ഫയൽ എടുത്ത് വെച്ചാൽ വ്യക്തമായി ഞങ്ങൾക്കറിയാം എവിടെ നിന്ന് ചോദിക്കും എന്ന് എന്നാൽപോലും പഠിക്കാനുള്ള ആ മൈൻഡ് അങ്ങോട്ട് പഴയപോലെ വരുന്നില്ല എല്ലാ ഭാഗങ്ങളും കാണുമ്പോൾ ഇത് കിട്ടും എന്ന ഒരു വിശ്വാസമാണ് വീണ്ടും പഠിച്ചെടുക്കാനുള്ള ഒരു മടുപ്പ് എന്തായാലും തുടങ്ങിയിട്ടുണ്ട് ഇ എൽ ഡി എൽജിഎസ് ഉറപ്പായും കിട്ടും എന്ന പ്രതീക്ഷയിലാണ് പഠിച്ചേ തീരൂ കഴിഞ്ഞ ആറു വർഷങ്ങൾ ആലോചിക്കുമ്പോൾ പഠിക്കാതിരിക്കാൻ ആവുന്നില്ല നല്ലൊരു ടൈമും പിഎസ്സിക്ക് വേണ്ടി മാറ്റി വെച്ചതാണ്
@Sreesnh
@Sreesnh 3 месяца назад
Kazhinja ldc listil ulla ale ane but ithuvare posting aayilla ippol 34 age ith last chance 5th rank aim cheythu padikkunnunde, thank you sir for your motivation
@revathynair1498
@revathynair1498 3 месяца назад
Rank eethra aayirunnu
@remyakrishnan5824
@remyakrishnan5824 3 месяца назад
Madi athey athu thanneyaan
@remyakrishnan5824
@remyakrishnan5824 3 месяца назад
Revisionum ella
@user-iu3gw3ev4l
@user-iu3gw3ev4l 3 месяца назад
Sir kannoke nirayunnu.. Enikaryilla.. Padikyan enik athikam sahajaryam illa.. Joint family.. 2makkal cherya mol 1 vayas... Idakenik padikan thonnum kitchenil paniyedkumbo voice kezhkum.. Molle urakkumbo.. Enthin veetukare molle elpich fresh avan pova paranjitu athiloru 5minute edthum njan padikarund.. But enik urakkam kallanju padikanonnum kazhiyilla.. Engilum palapozhum pathirathrik urakam verathepo bathroom lightil padikarund...but എന്റെ ഈ dedication എനിക്കെപ്പോഴും ഇല്ല... ഒരു വലിയ മടിച്ചിയാണ്... ഒരു time ഞാനിത്ര കഷ്ടപ്പെട്ട് പഠിക്കും but എന്റെ കൂടുതൽ ടൈമും ഫോൺ കാരണം പോവും... മണിക്കൂറുകളോളം ഫോണിൽ ചുമ്മാ.. അല്ലാതെയും കുറെ time... ഒരു ഡേ 6,7hour ഫോൺ യൂസ് വരും... but പഠിക്കാനൊന്നുമല്ല...plz reply.. Sir enthelum paranja enikoru confidence aan...
@SijuRaj-mz7cw
@SijuRaj-mz7cw Месяц назад
ഞാൻ ഇതു കേട്ടപ്പോ എന്നെ മാത്രം ഉദേശിച്ച പോലെ തോന്നി മടി എനിക്ക് ഒരുപാട് ഉണ്ട് 🥲
@ikrusworld2268
@ikrusworld2268 3 месяца назад
Well said sir❤🔥🔥thnk uu soo muchh
@user-ee9ol6js1v
@user-ee9ol6js1v 3 месяца назад
നിയമനം കുറവ് അത് തന്നെ ആണ് പഠിത്തം പിന്നോക്കം പോകാൻ കാരണം. പിന്നെ ജീവിത സാഹചര്യം 👍🏿
@sreekanthh6403
@sreekanthh6403 3 месяца назад
മടി അല്ല സർ വിശ്വാസക്കുറവ് ഉണ്ട് കാരണം cpo 2019 ലിസ്റ്റിൽ നിന്നും ജസ്റ്റ്‌ മിസ്സ്‌ ആയ ആളാണ് കിട്ടും എന്ന് ഉറപ്പിച്ചതാണ് അതാണൊരു ഭയം ജോലി ചെയ്തോണ്ട് ആണ് പഠിക്കുന്നത് പുറത്തോട്ട് പോവാൻ മൈൻഡ് റെഡി ആക്കി വെച്ചിരിക്കുന്ന ടൈമിൽ ആണ് എന്റെ വീഡിയോ കാണുന്നെ എനിക്ക് e ldc വേണം സാഹചര്യം അനുകൂലമല്ല എന്നാലും സ്വയം വിശ്വാസം വന്നിട്ടുണ്ട് 🔥
@Aysha-vw6sv
@Aysha-vw6sv 3 месяца назад
Evidekkum pokendi varilla tention okke ozivaakki padikkenne..ittavana Kittum
@niyasp2035
@niyasp2035 3 месяца назад
സെയിം അവസ്ഥ
@shyjam9415
@shyjam9415 3 месяца назад
Thank you sir Njan sankadappettirikkunña correct time anu ee vedio kittiyath. Ippol ellam mari. Thank you sir
@Munthu1992
@Munthu1992 3 месяца назад
സത്യം ആണ് സർ പറയുന്നത്.
@donsanthosh7834
@donsanthosh7834 3 месяца назад
Njan thottukodukilla❤
@darsana-lq4gf
@darsana-lq4gf 3 месяца назад
പ്രിയപ്പെട്ട അദ്ധ്യാപകൻ 🙏🙏🙏👏👏👍👍❤️
@shabanafaisal2927
@shabanafaisal2927 3 месяца назад
എന്റെ ഉപ്പ എപ്പോളും പറയും എന്റെ മോൾക് നല്ല ഒരു ഭാവി ഇണ്ട്.. എന്ന് അഹ് ഉപ്പാനെ നിരാശ പെടുത്തല്ലേ എന്നാണ് എനിക്ക് പ്രാർത്ഥന.. എന്റെ ഭർത്താവും കാത്തിരിക്കുകയാണ് അഹ് job കിട്ടുന്ന ദിവസത്തിന്
@akhilabalan7329
@akhilabalan7329 3 месяца назад
കിട്ടട്ടെ 😍
@optimusprime-dn1jm
@optimusprime-dn1jm 2 месяца назад
insha ALLAH
@vishnuajayghosh3633
@vishnuajayghosh3633 3 месяца назад
Padikkan madupp thanneyanu.. Reason, psc chodikkunnath angane ulla qstns aanu.. 10aam tharam pareeksha aanenkil angane ulla chodyangal psc idanam.. Kuzhappikkunna qstn manapoorvam thanne aanu psc chodikkunnath.. Maximum job kodukaathirikuka ennathaanu pscyude lakshyam.. Oru LD clerk aakunna oral officel chennitt padichathonnum alla cheyyunnath.. Avide bandhapetta karyangal aanu cheyyendath.. Pinne exam ithra kaduppikkunnath endhinu.. Padikkunnavarude ulla confidence koodi kalayan..chummathalla youngsters naadu vittu pokunnath.. Keralam nannavilla.. Iniyum ivide appoopanmar thanne bharikkum.. Bodham illatha appoopanmar.. 😌
@anusreek8932
@anusreek8932 3 месяца назад
Nedum sir..njn tholkillaaa..enik 2 makkal mootha alku 5,ilaya alku 1 ..entae makalk vendi njn ith nedum.. ellarum parihasam ane avark munnil njn vijayikuka thannae cheyyum 💪👍
@radhakrishnan7317
@radhakrishnan7317 3 месяца назад
ഞാൻ ഇത്തവണ നേടും.. Thank you sir..❤
@anandhannta
@anandhannta 3 месяца назад
Thanku sir 🙏🏻 exam vare motivation mayi koode venam.very tuff time😢
@IFTHISHANAV
@IFTHISHANAV 3 месяца назад
Sir paranjath shariyanu..enikk pattumenna vishwasamilla...Ulgs chath padich resultinte karyam oru vivaravumillathayappol maduth..Ld kk padikkaan pattunnilla😢 confidence motham poi
@priyamvadapriyamvada1697
@priyamvadapriyamvada1697 3 месяца назад
എനിക്ക് 22 വയസ്സ് ആയി. ജോലി അത്യാവശ്യം ആണ്. D. El Ed ന് പോയി ശേഷം ഇപ്പൊ ഡിഗ്രി കഴിഞ്ഞു . അതുകൊണ്ട് ക്ലാസ്ന് ഇടയിൽ പഠിക്കാൻ ഒരുപാടൊന്നും കഴിയാറില്ലായിരുന്നു എന്നാലും ശ്രമിച്ചു. ഇപ്പൊ കിട്ടുന്ന time maximum പഠിക്കുന്നു.LPUP Model exam negative കുറച്ച് 50-60 മാർക്ക് ആണ് കിട്ടുന്നത് Coching ന് പോകുന്നില്ല. Online ക്ലാസ് കാണാറുണ്ട്. എന്റെ രീതിയിൽ പഠിക്കുന്നു. എല്ലാരും ക്ലാസ്സ്‌ന് പോകാത്തത് കുറ്റപെടുത്തുന്നു. teachers പോലും .അതുകൊണ്ട് ചെറിയ ഒരു പേടി. അഥവാ കിട്ടിയില്ലെങ്കിൽ എന്റെ പിടിവാശി കൊണ്ടാണ് കിട്ടാതെ പോയത് എന്ന് പറയും.ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമല്ലേ ഉള്ളൂ. യാത്ര ചെയ്തു ക്ലാസ്സ്‌ ന് പോയി ക്ഷീണം കൊണ്ട് എനിക്ക് പഠിക്കാൻ കഴിയില്ല.എന്റെ തീരുമാനം ശരിയല്ലേ...?
@Hope__love2003
@Hope__love2003 3 месяца назад
Yes🙌
@priyamvadapriyamvada1697
@priyamvadapriyamvada1697 3 месяца назад
@@Hope__love2003 ❤️
@Roshnac-js7fl
@Roshnac-js7fl 3 месяца назад
ഏതാ ജില്ല
@priyamvadapriyamvada1697
@priyamvadapriyamvada1697 3 месяца назад
@@Roshnac-js7fl Kozhikode
@undappiundu1234
@undappiundu1234 3 месяца назад
Lp up എഴുതുന്നുടോ. എവിടെ ആണ് കൊടുത്തത്. ജനറൽ category ആണോ
@Jvanuithinteowner
@Jvanuithinteowner 2 месяца назад
ഇടക്കിടെ ഇതുപോലെ ചെയ്യണേ കൂടെ നിക്കാൻ ആരെങ്കിലും ഉണ്ടെന്നു എന്നൊരു ഫയർ വേണം
@AmizzzworldAmi
@AmizzzworldAmi 3 месяца назад
Thankyou man 😍correct timil aanu ippo video ittath..kaduppathiloru chaya kudicha feel🤗
@user-tk9hx4np8q
@user-tk9hx4np8q 3 месяца назад
Sir Super motivation. ......🎉🎉🎉🎉pradeekshicha video ... Thank you so muchhhhhh
@SRUTHYK-lp8lz
@SRUTHYK-lp8lz 3 месяца назад
Sir eppozhum nalla motivation tharunnund thank u sir👍
@afsalpk3600
@afsalpk3600 3 месяца назад
Iyaal oru item thanne ❤❤❤use for psc students
@achuzzz734
@achuzzz734 2 месяца назад
Thank you sir...i will try my best...😊😊
@ishaansharaf3020
@ishaansharaf3020 3 месяца назад
എപ്പോ dull ആയി ഇരിക്കുമ്പോ നിങ്ങടെ വീഡിയോ കാണും അപ്പൊ full power ആവും ❤😂
@rafimotiv2762
@rafimotiv2762 2 месяца назад
😂😂
@amrithaganga5749
@amrithaganga5749 3 месяца назад
Ella sir njan kittunna time padikkunnu moonnu pillerannu aged aya husinte amma atum help cheyilla ellam cheythitt padicho ammayi parayum oru padithakkari vannirikkunnu eppo nokkiyalum phone book agane nadakkunnu ennokk ammayiparauunne
@user-mz5yn5ye2d
@user-mz5yn5ye2d 3 месяца назад
Same to u
@Aysha-vw6sv
@Aysha-vw6sv 3 месяца назад
Same to u..enne kandal ath cheyy ith cheyyoo num paranju hus,mother in law,ente molku 2 vayassu avalku polum book edukkunnath kandaal athokke valicheriyum..ennalu njan sramikknd..ente aavashyamaanallo..
@user-mz5yn5ye2d
@user-mz5yn5ye2d 3 месяца назад
@@Aysha-vw6sv same to u,ennalum sramikkunnund,lgs nu
@SurprisedBeignets-yh3wy
@SurprisedBeignets-yh3wy 2 месяца назад
Padichu kondirikumbo thanne chinthikkarund. Enthinu vendiyanu ee kashtapadu ennu. Eniku kitula ennu😢
@RSD184
@RSD184 3 месяца назад
Sir nde vaakkukal........❤ Padikkan tharunna oru energy
@evaandeesa3998
@evaandeesa3998 3 месяца назад
Aaavashya samayathu thanne sir nta vedio kaananaayii ....thank you for your support
@DreamGirl-fs
@DreamGirl-fs 3 месяца назад
Enik confidence bayangara kuravaan..kure oke situations kond soyam ellandaay pokunnathan.
@jyothiSJ123
@jyothiSJ123 3 месяца назад
@3rd category 😁 tnxs sir❤
@aneeshr2871
@aneeshr2871 3 месяца назад
Revision എങ്ങനെ ചെയ്യണമെന്ന് പറഞ്ഞിട്ടുള്ള വീഡിയോയുടെ ലിങ്ക് ഒന്ന് ഇട്ടു തരുമോ സാർ 🙏🙏🙏
@soumyal135
@soumyal135 3 месяца назад
Mentally down ആയിരുന്ന time ഇൽ sir ന്റെ positive energy 🙏🙏🙏🙏🙏really you are great sir🙏🙏🙏🙏
@EMZ_EMPuRAAN.
@EMZ_EMPuRAAN. 3 месяца назад
Sir paranga 3 category a confidence und but Confused akuva nalla pole 😌.. Pinne thott kodukkan pattilla vare vazhi onnum munpil illa so enganenkilum okke angg padikyuvaa Nale thanne worker exam und nth akum enn polum ariyilla 😌
@reshmi5383
@reshmi5383 3 месяца назад
Well done...wonderful motivation..
@sreeshmasree8275
@sreeshmasree8275 3 месяца назад
Tnq so much for this video.. Nallaa madi undayirunu padikan ellamm ipo ok ayiii.. Ee LDC njn medikumm... 😻🫂
@shahanihaneesa9279
@shahanihaneesa9279 3 месяца назад
Thank You Sir 🙏
@gopikapraveen912
@gopikapraveen912 3 месяца назад
Sr ❤ thanks ,njanum madichirikkuvayirunnu ,veedum thudangum
@jishnuoffl
@jishnuoffl 3 месяца назад
♥️♥️♥️
@remyaaniesh4800
@remyaaniesh4800 3 месяца назад
Sir paranjath correct anu positive energy sir thank you
@vijivengad9108
@vijivengad9108 3 месяца назад
Last chance aanu.... Ithuvare prelims kittiyth allathe mainil kayarunnilla😔.... Paramavadhi sremikkum.. Kittum vicharichu.. Kittiyillenkil athanu nte vidhi ennu vicharikkum🙏
@shabanafaisal2927
@shabanafaisal2927 3 месяца назад
Shariyan sir paranjath njn mcom finanace firat class ode pass ayi.. But ldc exam ne pedi... Madi... Ake nirasha ith kettapol oru ushaar ayi... Sir nte anugraham vennam.
@mejeshsami227
@mejeshsami227 2 месяца назад
Sir poliyaa❤❤❤
@lakshmi-u0618
@lakshmi-u0618 3 месяца назад
Ok sir thanku sir 🙏🏻🙏🏻
@SiniR-rf6dk
@SiniR-rf6dk 3 месяца назад
Thank you sir
@niramullanimishangal7156
@niramullanimishangal7156 3 месяца назад
വളരെ നല്ല മെസ്സേജ് 🙏🏻. Thank you sir
@ansinishu1783
@ansinishu1783 3 месяца назад
Thank. You sir.. Chathirikkernnu njannnnn
@Aysha-vw6sv
@Aysha-vw6sv 3 месяца назад
Njan 3aamatte category aanu.. revision cheyyilla teere..
@anushak1871
@anushak1871 3 месяца назад
Thank you so much sir ❤
@aryak.s4237
@aryak.s4237 3 месяца назад
Thanks sir❤❤
@Aisha1234ash
@Aisha1234ash 3 месяца назад
Thank you for your valuable words ❤️ nannayi parisramikkunnund nedanam enna vasiyum und...but ake tention anu😢
@shamsirashishamsi6071
@shamsirashishamsi6071 3 месяца назад
Thank you sir👍🏻
@user-ce3qk6kg2l
@user-ce3qk6kg2l 3 месяца назад
😢😢😢 🤝🤝🤝 well said Thank you sir 🙏🙏🙏
@sree_1317
@sree_1317 3 месяца назад
Padikunund sir. But PYQ cheymbo 50 mark mele kerunila. Pne ipo padikumbol exam akumbokum portions cover cheyilanu oru pedi. Timetable set cheyda time nu ulil revision cheyan patunila. Oro subject nm kodutha time l kooduthal padikan edukunu. 2nd revision cheyan time thikayilanu pedi
@shadil1589
@shadil1589 Месяц назад
Appointment kittunnilla valare kurav pinne engeneyan madi varathe irikunne
@nimishaadarsh475
@nimishaadarsh475 3 месяца назад
Thank you sir🙏
@vaishnavirs2622
@vaishnavirs2622 3 месяца назад
Thkuu sir👌
@sruthyr5143
@sruthyr5143 3 месяца назад
Sir .... Enit manasu vaayicha pole thonni enik pala thavana nirthi povan thonni sirnt vedio ipo kandapo oru confident thonni
@Sivaprasad_S
@Sivaprasad_S 3 месяца назад
thanks ..🎉 for the video
@salmanulfarizyhadiya786
@salmanulfarizyhadiya786 3 месяца назад
I will try my level best sir✌️
@MahimaSivaprasad
@MahimaSivaprasad 2 месяца назад
Iam the third category😢
@reshmajinan9334
@reshmajinan9334 3 месяца назад
Thank you so much sir🙏
@Karma-beliver
@Karma-beliver 3 месяца назад
Kazinja oct start cheythathan 1 vayasulla mone ind. Aarum support illa veetjoliyum kunjinte karyavum elam kazinj ulla timeiloke padikum tha ipo ivide ethi enitum mock testil enik 30 mark kitunila syllabus kurechum kude ullu complete cheyan. Pinne examine time inden arinjathode aake mindout ayi poyi😓but ee ldc ente lifeil athrayum vendathum aan.sirnte ee thumbnail ntho chunkil kondu. Nammalode nammal thanne chothicha pole
@anandchandran8859
@anandchandran8859 3 месяца назад
Thank you sir for this one 💚🫂
@psceasyedutips5986
@psceasyedutips5986 3 месяца назад
Mark improve avunnilla.kure aayi psc പഠിക്കുന്നു.hardwoek ചെയ്യുന്നുണ്ട് but exam എഴുതുമ്പോൾ മാർക്ക് ഇല്ല
@remyaus5303
@remyaus5303 3 месяца назад
God bless u sir 🙏
@sdd6586
@sdd6586 3 месяца назад
Thank you... Sir...
@unniva8961
@unniva8961 3 месяца назад
Thank you sir❤❤
Далее
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32