Тёмный

ത്രേതായുഗം! Narendra Modi | Ayodhya Ram Temple | GUM 26 Jan 2024 

asianetnews
Подписаться 9 млн
Просмотров 154 тыс.
50% 1

ത്രേതായുഗം! Narendra Modi | Ayodhya Ram Temple | GUM 26 Jan 2024
#gum #nisanthmavilaveettil #narendramodi #ayodhyarammandir #ayodhya #bjp #pala #earbuds #ksurendran #mvgovindan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

25 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@Anjup1623
@Anjup1623 4 месяца назад
നമ്മുക്ക് വേണ്ടത് ക്ഷേത്രങ്ങളല്ല പള്ളികുടങ്ങളും ഹോസ്പിറ്റലുകളും, നല്ല പാർപ്പിട സാമൂച്ചായങ്ങളുമാണ്. അല്ലാതെ രാമന്റെ രാജ്യം അല്ല. 1923 വരെ അക്ഷരം കേട്ടാൽ ചെവിയിൽ ഈയ്യാം ഉരുക്കി ഒഴിക്കുന്ന കാലഘട്ടത്തിൽ ഒരു രാമനും ഒരു കൃഷ്ണനും ഇവിടെ അവതരിച്ചിട്ടില്ല. ആ ദൈവത്തിൽ എനിക്ക് വിശ്വസവുമില്ല
@AkhilAsok-hn8ji
@AkhilAsok-hn8ji 4 месяца назад
ഒരു കുഞ്ഞു പയ്യനോട് ചോദിച്ചപ്പ്പോൾ പറഞ്ഞത് കേൾക്കണം രാമൻ അല്ല അംബേദ്കർ ആണ് നമുക്ക് തന്നത് നമുക്ക് അമ്പലം അല്ല വേണ്ടത് പള്ളിക്കൂടം ആണ് 😊
@briju0953
@briju0953 4 месяца назад
Ambedkar സംഘടനയിൽ പെട്ട റിസർവേഷൻ സൗകര്യം കാരണം എന്തോ പറയാൻ പഠിച്ച ചെറുക്കാൻ. ആ വീഡിയോ കണ്ട് ആളുകൾ ചിരിക്കുക ആണ്. 😂 അവൻ അയോധ്യയിൽ സൗജന്യം ആയി കൊടുക്കുന്ന ഭക്ഷണം കൂടെ കഴിച്ചിട്ട് ആവും പോയത്.
@walkwithsebin5142
@walkwithsebin5142 4 месяца назад
ഭ്രാന്തന് മരുടെ ലോകത്ത് നമ്മൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞാല് നമ്മൾ ഭ്രാന്തന്മാർ ആയി മുദ്ര കുതപെടും. അത് കൊണ്ട് മിണ്ടാതെ ഇരിക്കാം.. ഇതിൻ്റെ ഒക്കെ അനന്തര ഫലങ്ങൾ അടുത്ത തലമുറ അനുഭവിക്കട്ടെ..
@sslssj1485
@sslssj1485 4 месяца назад
അമ്പലം വേണ്ട,പള്ളിക്കൂടം മതിന്ന് പറഞ്ഞാൽ പുരോഗമനം😂 ,പള്ളി വേണ്ടന്നു പറഞ്ഞാൽ അപ്പം തീർന്നു പുരോഗമനവും പ്രബുദ്ധതയും
@briju0953
@briju0953 4 месяца назад
@@sslssj1485 🤣🤣🤣
@mariyammaliyakkal9719
@mariyammaliyakkal9719 4 месяца назад
​@@sslssj1485അയോദ്ധ്യയിൽ വെറും 5ഏക്കറിൽ പള്ളിയോടൊപ്പം പള്ളിക്കൂടവും ആശുപത്രിയും പണിയും.... എന്നാൽ തട്ടിയെടുത്ത വഖഫ് ഭൂമി 365ഏക്കറിൽ മുഴുവൻ ബിജെപി രാമൻ മാത്രം...
@Geo-dq3gz
@Geo-dq3gz 4 месяца назад
സംഘികൾക്ക് ഈ എപ്പിസോഡ് ദഹിക്കില്ല😂😂
@anjuchandran938
@anjuchandran938 4 месяца назад
Correct 😅😅
@Shamil405
@Shamil405 4 месяца назад
ഇതില്‍ വരുന്ന മിക്ക episode um😂😂
@AB-di7yz
@AB-di7yz 4 месяца назад
ഇതിൽ സാധാരണ കാണുന്ന പോലെ വലിയ ഒരു വിമർശനം ഉണ്ടായില്ല, വിമർശിച്ചു എന്ന് വരുത്തി തീർക്കുന്ന പോലെ ആണ് തോന്നിയത്
@nishidavp7013
@nishidavp7013 4 месяца назад
പതിവുപോലെ ഉറക്കം കഴിഞ്ഞപ്പോൾ earphone കാണാനില്ല 😂😂😂
@JosephinaGeorge-fd2pp
@JosephinaGeorge-fd2pp 4 месяца назад
Dark ages in indian history
@sreekuttand1870
@sreekuttand1870 4 месяца назад
പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നതും പൂജിച്ചതും സന്യസിമാര്😂 അമ്പലം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രിയും എന്താല്ലെ ഇന്ത്യയിൽ ഭരണത്തിൽ വരാൻ എന്തും ചെയ്യും ഇലക്ഷൻ കഴിയുമ്പോൾ രാമനേയും വേണ്ട സീതയും വേണ്ടാ വോട്ടാണ് ലക്ഷ്യം അധികാരത്തിൻ്റ സുഖം അത്രയുള്ളു ആർക്ക് അയാലും
@thwahabathool3873
@thwahabathool3873 4 месяца назад
സൂപ്പർ 👍👍 ഹിന്ദു മാത്രം അല്ല ഇന്ത്യ യിൽ ഉള്ളത് എല്ലാവർക്കും ഉള്ളത് തന്നെ
@priyadeavnpriyadevan2093
@priyadeavnpriyadevan2093 4 месяца назад
Polichu
@Invisible__gamer_2.0
@Invisible__gamer_2.0 4 месяца назад
ശ്രീ രാമസ്വാമി ❤️❤️ ഇന്ത്യ യെ മോദിജിയുടെ കയ്യിൽ നിന്ന് രെക്ഷപെടുത്തട്ടെ
@najmudheenkallai5182
@najmudheenkallai5182 4 месяца назад
ത്രേതായു - ഗം 😊👍🏼
@saneeshkumar9695
@saneeshkumar9695 4 месяца назад
Assianet എന്തിനാ live telecast chithathu rattinginnaa alleee
@sinjumvarghese326
@sinjumvarghese326 4 месяца назад
Ear buds powlichu
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 4 месяца назад
അധികാരം കിട്ടാൻ വേണ്ടി ഒരോ അഭിനയത്തിന് പുറമെ വേഷം കെട്ടലുകളും...എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഇതുപോലെ തന്നെ അല്ലേ.. ഈ ശാസ്ത്ര ലോകത്ത് രാജ്യത്തെ പുറകോട്ട് നടക്കാൻ മാത്രമേ ഉപകരിക്കൂ
@annievo4207
@annievo4207 4 месяца назад
ത്രേതായുഗം +കലിയുഗം= അടിമത്വം! എന്താ ഒരു രസം അല്ലേ? മറ്റു രാജ്യങ്ങൾ കാതങ്ങൾ എത്രയോ മുൻപോട്ട് പോയി, എന്നാൽ ഇന്ത്യ ഇന്നും നാലോ അഞ്ചോ നൂറ്റാണ്ട് പിന്നിലേക്ക് പോകാൻ ആഗ്രഹിക്കുന്നു, അല്ല പിന്നിൽ എത്തി നിൽക്കുന്നു. തൊഴിൽ ഇല്ലാത്ത അനേകായിരം യുവത്വങ്ങൾക്ക് തൊഴിലോ, വീടില്ലാത്ത കോടിക്കണക്കിനു കുടുംബങ്ങൾക്ക് വീടുകളോ, ഒന്നും ഒരു പ്രശ്നമേയല്ല...
@suluc2913
@suluc2913 4 месяца назад
Aisianet ethu thudaranam "GUM" chirikkam chindikkam 😀😀😀😀
@faabsameer6611
@faabsameer6611 4 месяца назад
👍🏻
@rabeehpanakkad2882
@rabeehpanakkad2882 4 месяца назад
👍🏻👍🏻👍🏻
@safarfriends3831
@safarfriends3831 4 месяца назад
പള്ളിപ്പറമ്പിൽ ......
@balakrishnannambiar3609
@balakrishnannambiar3609 4 месяца назад
അഹം ...കാരണമാകുന്നു.,,ഞാൻ മാത്റം കേമൻ...
@renjini_nair
@renjini_nair 4 месяца назад
ഒരു ജനാധിപത്യരാജ്യത്തിന്റെ അവസ്ഥ ☹️
@selvarajanraju8470
@selvarajanraju8470 3 месяца назад
👍
@suhailzafar1204
@suhailzafar1204 4 месяца назад
ബലാത്സംഗി ഹിന്ദുത്വ വോട്ടുകൾ ക്ക് വേണ്ടിയുള്ള ഓട്ടത്തിൽ ആണ്
@treeboo6621
@treeboo6621 4 месяца назад
Video editted alle🥹
@TheBacker007
@TheBacker007 4 месяца назад
യുഗം is one of the best spoof programs!!!!
@dr.nitinjl829
@dr.nitinjl829 4 месяца назад
Voice problems 😂
@smstip
@smstip 4 месяца назад
സൗണ്ട് ഇല്ല!
@cj-KL08
@cj-KL08 4 месяца назад
Editing പ്രശ്നം ഉണ്ടെന്നു തോനുന്നു
@jayarajpp7330
@jayarajpp7330 4 месяца назад
K സുരേന്ദ്രൻ പറയുമ്പോൾ തന്നെ ഒരു വിശ്വാസം വരുന്നില്ല സംസാരം തന്നെ സത്യം തോന്നുന്നില്ല. ഞാൻ ബിജെപി ആണ് തുറന്ന് പറയും
@muneermunz6174
@muneermunz6174 4 месяца назад
Kallam manassilullappol adh mugath theliyum😂 adhanu sathyam👍
@mariyammaliyakkal9719
@mariyammaliyakkal9719 4 месяца назад
ബലിദാനിയെ കിട്ടിയാൽ പൊട്ടിച്ചിരിക്കും
@suluc2913
@suluc2913 4 месяца назад
Surendaren sir sire sire njangalum pedumo
@SUNIL.vettam
@SUNIL.vettam 4 месяца назад
🌹 ദൈവ വിശ്വാസത്തെ പിടിച്ചു കളിച്ചത് കൊണ്ടാകാം ഗം ഒരു ഗുമ്മില്ലാതെ പോയത് അതുകൊണ്ടാകും കൂടുതൽ അലവലാതികളെ ആരും ഇവിടെ കാണാത്തത് 😂 27 - 01 - 2024 🌹
@smk4250
@smk4250 4 месяца назад
Neeyundello
@SUNIL.vettam
@SUNIL.vettam 4 месяца назад
@@smk4250 എടാ അലവലാതി അപ്പോൾ താനോ ?
@oksbanzkqrt
@oksbanzkqrt 4 месяца назад
ദൈവത്തെ പിടിച്ച് രാഷ്ട്രീയം വരെ കളിക്കുന്നു .. അത് കളിയാക്കിവർ പോട്ടൻമാർ ..😂😂
@IndianNational1
@IndianNational1 4 месяца назад
കറക്റ്റ്, ദൈവ വിശ്വാസം പിടിച്ചു രാഷ്ട്രീയം കളിക്കുന്ന BJP യെ തോൽപ്പിക്കാൻ നമ്മൾ കേരളീയർ ഒറ്റകെട്ടായി നിൽക്കണം 💪🏻
@ajithjyo2777
@ajithjyo2777 4 месяца назад
ഇത് ദൈവ വിശ്വാസം ആണോ. എന്തോ തോന്നുന്നില്ല 🙏🏽
@faisaltp3571
@faisaltp3571 4 месяца назад
ഇയർ പോഡ് ഇല്ലായിരുന്നെങ്കിൽ ഈ എപ്പിസോഡ് ചീറ്റി പോയേനെ
@Sidheek-qt1kz
@Sidheek-qt1kz 4 месяца назад
പള്ളിപ്പറമ്പിൽ ഗെതികെട്ട രാമൻ 😂😂
@ameentk4869
@ameentk4869 4 месяца назад
Good
@lucifer3865
@lucifer3865 4 месяца назад
12:50 governor dance😂😂
@hasanhassan7360
@hasanhassan7360 4 месяца назад
ഇപ്പോൾ ആണ് ഇന്ത്യ ക്ക്‌ പ്രധാന തത്രി യെ കിട്ടിയത് 😄😄
@sindhur1127
@sindhur1127 4 месяца назад
ചിലവാക്കിയതെല്ലാം അടുത്ത ഇലക്ഷൻ കഴിയുമ്പോൾ കേന്ദ്രസർക്കാർ ജനങ്ങളിൽ നിന്നും പിഴിയാൻ തുടങ്ങുമ്പോൾ ആരും ഒന്നും മിണ്ടരുത്. പെട്രോൾ, ഗ്യാസ് അങ്ങനെ അവശ്യസാധങ്ങൾ എല്ലാറ്റിനും വില കൂടും . അതിനനുസരിച്ച് സംസ്ഥാന സർക്കാരുകളും അവരവർക്ക് തോന്നിയ പോലെ കറൻ്റു ബില്ലും വെള്ളക്കരവും വീട്ടുകരവും എല്ലാം കൂട്ടും.
@rajeevmajan
@rajeevmajan 4 месяца назад
Wait for another 30 months...then Pinarai govt will be dismissed by the President...Remaining period will be President's rule...on completion of that the Vizhinjam Port will be fully operational.. then Kerala state will be declared as Unions Territory....we can all live happily without any political parties troubling us....
@sindhur1127
@sindhur1127 4 месяца назад
The only thing will happen is inflation. It will start from the central government through fuels and gradually increase in all daily using commodities . Maybe it will not affect the rich and upper middle class people. But it will badly affect the lower middle class and poor people. Wait and see . How much vizhinjam can do in this ?
@hasanhassan7360
@hasanhassan7360 4 месяца назад
കോൺഗ്രസ്‌ ഭരിക്കുമ്പോൾ. 9.രൂപ ഉണ്ടായിരുന്ന ഒരു ലിറ്റർ പെട്രോൾ കേന്ദ്ര നികുതി. 28.രൂപ യിൽ എ ത്തി ച്ചില്ലേ അത് പോരെ മച്ചാനെ 😄😄
@marykuttychacko2556
@marykuttychacko2556 4 месяца назад
GeDA pidicha hand?
@malayali801
@malayali801 4 месяца назад
12:52 😂😂😂
@geethakumaripr6049
@geethakumaripr6049 4 месяца назад
❤❤
@JPs1234
@JPs1234 4 месяца назад
Old does not mean right or better.
@jeesojohnson777
@jeesojohnson777 4 месяца назад
Apple air pod, trace cheyyam... Atheduthavan theerchayayum 🤪...
@Isotops-xc5cj
@Isotops-xc5cj 4 месяца назад
എന്താ സംഭവം.. അവിയൽ പോലെ ഒരു എപ്പിസോഡ്.. എന്തുപറ്റി....
@adonsanth4433
@adonsanth4433 4 месяца назад
ഗമ്മിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് .ആദ്യമായിട്ടാ ഇത്രയും worse എപ്പിസോഡ് കാണുന്നത് .അണ്ണൻ എന്താ ഉദ്ദേശിച്ചേ 🤔
@Isotops-xc5cj
@Isotops-xc5cj 4 месяца назад
ശെരിയാണ്.. എന്തോ തകരാറ് പോലെ...
@rashmisreejith8672
@rashmisreejith8672 4 месяца назад
Sathyam
@user-fl6mj5br9z
@user-fl6mj5br9z 4 месяца назад
Modiye pukazhthittundenkil nannayirunnu lle 😂
@user-ky2sk9wu2v
@user-ky2sk9wu2v 4 месяца назад
ശങ്കിയാണല്ലേ 😂
@rajeevmajan
@rajeevmajan 4 месяца назад
Ear buds.....brilliant conspiracy....easy to implicate the accused with the location maps...the owner needs the help of ant 10 people...at each point of time a guy follows the accused..the accused will not notice as it will be a different person each time..the guy following will keep the ear buds in his pocket.. so the location will show exactly the location. of the accused...
@bhaskaransyibumoin4135
@bhaskaransyibumoin4135 4 месяца назад
is modi the PM of INDIA or TEMPLE PUJARI.
@user-nw5hi3jm1j
@user-nw5hi3jm1j 3 месяца назад
എന്റെ ബട്ട്സ് എവിടെ?😂
@vimalkumarv
@vimalkumarv 4 месяца назад
15:15 മിനിറ്റ് മുതൽ നല്ല തമാശയാ
@sindhur1127
@sindhur1127 4 месяца назад
😂😂😂 superb
@lallbp1814
@lallbp1814 4 месяца назад
സപ്പോർട്ട് ബിജെപി ❤️
@nidhinkumarg2894
@nidhinkumarg2894 4 месяца назад
For what
@2129madhu1
@2129madhu1 4 месяца назад
For what people should support pi she pi
@Alchemy12
@Alchemy12 4 месяца назад
​@@nidhinkumarg2894betterment of India manda 😂😂
@nidhinkumarg2894
@nidhinkumarg2894 4 месяца назад
@@Alchemy12 ok BJP 2014 thottu imdiayil entha konde vannath
@Chillbaba-1990
@Chillbaba-1990 4 месяца назад
Enthu പറഞ്ഞാലും മോഡി ഫയർ ആണ്... പറഞ്ഞത് ചെയ്തു
@REFORMER918
@REFORMER918 4 месяца назад
അയാളുടെ ലക്ഷ്യ പ്രാപ്തിക്കുള്ളത് ചെയ്തു എന്ന് പറയൂ.. 😁😁😁
@Shad711
@Shad711 4 месяца назад
അത് മാത്രമല്ലേ ഉള്ളൂ..രാജ്യ സ്നേഹം അല്ലല്ലോ
@mariyammaliyakkal9719
@mariyammaliyakkal9719 4 месяца назад
ബേട്ടി ബചാവൂ... ആസിഫ ബാനു മുതൽ പാലത്തായി പദ്മരാജൻ മാഷ് വരേ.... പാലിച്ചു കുട്ടികളെ അല്ല രക്ഷിച്ചു...അവരെ...
@user-hh2jc1id5i
@user-hh2jc1id5i 4 месяца назад
എന്തൊക്കെ നിങ്ങൾ പറഞ്ഞാലും ഇടതനും, വലതനും വേണ്ടത് വോട്ട് തന്നെയാണ്. രണ്ടു കൂട്ടരും ശ്രമിക്കുന്നത് ന്യൂന പക്ഷ വോട്ടിനു വേണ്ടി തന്നെയാണ്. ഒരുത്തന്റെ കൂടെ ലീഗ്, മറ്റൊരുത്തന്റെ കൂടെ സർവ്വ അലവലാതി sdpi, pfi, ജജലീൽ, കൂടാതെ മരുമോനും.. വേണ്ടത് രണ്ടു പേർക്കും നിലനിൽപ്. തമ്മിൽ ഭേദം തൊമ്മൻ തന്നെ. 😄😄😄
@ajmalshaji252
@ajmalshaji252 4 месяца назад
ബിജെപിക്ക് ഭൂരിപക്ഷ വോട്ട് ലക്ഷ്യം.
@AkashAbhishek-ox6mm
@AkashAbhishek-ox6mm 4 месяца назад
​@@ajmalshaji252Cry 😭
@niyasm8973
@niyasm8973 4 месяца назад
Idathanum valathanum bjp yude vargiyatha paranjalla vote vangunath...
@ajithaju8924
@ajithaju8924 4 месяца назад
Elavarkkum vote anne vendath
@sreep3473
@sreep3473 4 месяца назад
BJP ക്ക് പിന്നെ വോട്ടിനോട് ഒന്നും ഒരു താല്പര്യവും ഇല്ലല്ലോ..... ഭൂരിപക്ഷ വോട്ടിന് വേണ്ടിയും അല്ല ഇതൊന്നും... 😂😂 റിയാസ് നേ എസ്എഫ്ഐ നേതാവ് ആയിട്ടാണ് പിന്നെ മരുമകനും ഒക്കെ ആയതു കേട്ട... അമിട്ട് ഷാജി ടെ മകൻ എന്താണ് എന്ന് ഓർത്താൽ നല്ലത്...
@Lakshmidasaa
@Lakshmidasaa 4 месяца назад
😂 ഇവന്റെ വന്ദേ ഭാരത്‌ വരുമെന്ന് പറഞ്ഞ ഗം ഒന്നു കാണേണ്ടത് തന്നെ ആർന്നു 😂.... എന്നിട്ടു ഒരു ക്ഷമാപണം പോലും നടത്തിയില്ല.... അപ്പോളേ ഇവന്റെ വില പോയി
@daredevil1079
@daredevil1079 4 месяца назад
Jos 3G
@suluc2913
@suluc2913 4 месяца назад
Padayathra appol avasanikum...2040 il theerumo
@rajithpalliyaly2074
@rajithpalliyaly2074 4 месяца назад
K- ഇയർ പോഡ് ആണെന്ന് തോനുന്നു
@haneefhaneeftp8222
@haneefhaneeftp8222 4 месяца назад
JUBBAETTA...BRHANDAN
@adventurelyfe1482
@adventurelyfe1482 4 месяца назад
14:13 oohichadi😅😅😅😅
@lintarajkerala9209
@lintarajkerala9209 3 месяца назад
കാക്ക ഇപ്പൊ അൽഫാം ആകും 🤭
@hareshkumar5307
@hareshkumar5307 4 месяца назад
Jai sree Ram
@suluc2913
@suluc2913 4 месяца назад
Chilaru prarthikunnathu pettennu kodeeswaran akuvan 🙏
@sathyanandakiran5064
@sathyanandakiran5064 3 месяца назад
നമസ്തേ ഗോവിന്ദൻ ഭരണഘടനയെയും ഭരണത്തേയും പറ്റി പറയുന്നതു കേൾക്കുമ്പോൾ ഇത് മറ്റുള്ളവരുടെ ചെയ്തികളെ വിലയിരുത്താനുള്ള എന്തോ സാധനമാണെന്നാണ് മനസ്സിലാകുമെന്നത് . ഈ ഭരണഘടനയെ കേരള ഭരണകൂടം ഇത് എത്ര കണ്ട് മനസ്സിലാക്കി പ്രവർത്തിക്കുന്നു എന്നത് വിലയിരുത്താൻ നേരം കണ്ടെത്തിയിരുന്നെങ്കിൽ ജനം പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നു. എന്നതറിഞ്ഞാൽ കൊള്ളാം. നമുക്കിഷ്ടമുള്ളതു പറഞ്ഞാൽ ശങ്കരാചാര്യർ കൊള്ളാം ഇല്ലെങ്കിൽ ആ പേരുച്ചരിക്കുന്നതു പോലും വർഗ്ഗീയം' നാല് ശങ്കരാചാര്യമാരിൽ ഒരാൾ പുരി ശങ്കരാചാര്യർ മാത്രമാണ് എതിർപ്പ് പറഞ്ഞിട്ടുള്ളത്. ഇതിൽ മാത്രമല്ല മറ്റു പല കാര്യങ്ങളിലും അദ്ദേഹം എതിർപ്പുള്ളയാളാണ് സ്ത്രീകൾ മന്ത്രം ചൊല്ലുന്നതിലും മറ്റും അദ്ദേഹം എതിർപ്പ് പറഞ്ഞിട്ടുണ്ട്. ഇത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ വിചാരധാരയുടെ ഭാഗമാവും എന്നതാണ് നാം അറിയേണ്ടത്
@NoushadNoushad-zo6xy
@NoushadNoushad-zo6xy 4 месяца назад
നാട് മൊത്തം സുരേട്ടൻ കമഖ്യക്ഷേത്രങ്ങളാണ് ഒരുക്കുന്നതെങ്കിൽ വോട്ടുകൂടും
@Astro_Adventure
@Astro_Adventure 4 месяца назад
Aaye ram gaye ram 😂
@tkmtkm6090
@tkmtkm6090 4 месяца назад
മൂലക്കുരു ഉണ്ടോ ഇരുന്ന് സ്ഥലത്ത് ഇരുത്തം കൊള്ളാത്തത്
@jhsj-dc3bc
@jhsj-dc3bc 4 месяца назад
ചേട്ടന്റെ കുരു പൊട്ടി തോന്നുന്നു
@theprovocateur24
@theprovocateur24 4 месяца назад
Jai sri ram❤
@aghilp2019
@aghilp2019 4 месяца назад
😂
@Soulful_Seeker
@Soulful_Seeker 4 месяца назад
Jai Sree Ram🙏❤
@showkaths9578
@showkaths9578 4 месяца назад
പള്ളികാട്ടിൽ രാമൻ
@mynewaccount7320
@mynewaccount7320 4 месяца назад
Surendranu hindi patikkuvan kazhinjenkil
@vinodchandranchandran2669
@vinodchandranchandran2669 4 месяца назад
Try not to make fun with Sanyasis who attend the program with utmost devotion....
@anishkrishna1491
@anishkrishna1491 4 месяца назад
Bjp
@nandanas187
@nandanas187 4 месяца назад
ഗം ഗമില്ലാതെ പോയി😂😂😂
@jayarajpp7330
@jayarajpp7330 4 месяца назад
ബിജെപി മുന്നേറാം ഈ ഇലക്ഷൻ നിൽ പക്ഷെ k സുരേന്ദ്രൻ വേണ്ട പുതിയ പ്രസിഡണ്ട് വേണംപറയുന്നത് സത്യം എന്ന് തോന്നണം
@tanwilliams4958
@tanwilliams4958 4 месяца назад
അതെ. K സുരേന്ദ്രനു പകരം കുറച്ചുകൂടെ വ്യക്തിപ്രഭാവമുള്ളയാൾ തലപ്പത്തേക്ക് വരണം. എന്നാലേ പാർട്ടിയുടെ മുഖഛായ മാറൂ
@showkaths9578
@showkaths9578 4 месяца назад
P. C. ജോർജ് ആയാലോ 😂
@shylendrank9615
@shylendrank9615 4 месяца назад
സജി,,,,,,,,,,😂😂😂 എന്ത് പ്രഹസനമാണെടോ
@neenumathewneenu8665
@neenumathewneenu8665 4 месяца назад
Council yogathil pathivu pole urakkam kazinju eneettapppl 😂😂
@sreejithak.sreedhar4076
@sreejithak.sreedhar4076 4 месяца назад
Jai sreeram❤ jai sreeram❤sreeram jai sreeram jai sreeram❤jai sreeram❤jai sreeram❤jai sreeeam❤jai sreeram❤jai sreeram❤jai sreeram❤jaisreeram❤jai sreeram❤jaisreeam❤jai sreeram❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Believersa
@Believersa 4 месяца назад
മോദി സർ ഇൻ്റല്ലോ ഇൻ്റല്ലോ😅😅
@surjithsomaraj6748
@surjithsomaraj6748 4 месяца назад
ബിജെപി പറഞ്ഞ വാക്ക് പാലിച്ചു... അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യും... കെ സുരേന്ദ്രൻ പിന്നെ സിപിഎം ന്റെ ബി ടീം ആയത് കൊണ്ട് അവൻ ഉള്ള വോട്ട് കൂടെ കൊണ്ടേ കളയും!
@novjose
@novjose 4 месяца назад
Ithre ullu bjp..matha branthanmarude party..development , koppu ennokke paranj valiya decoration kodukkanda
@vivekviswanath2359
@vivekviswanath2359 4 месяца назад
😢😢enthucadey
@mohamedmohasin3091
@mohamedmohasin3091 4 месяца назад
ബഡ്സ് അമേരിക്കയിലോട്ടു വിടണം Biഡൽ ഒരു കൈത്താങ്ങ് ആവട്ടെ😂😢
@user-fl6mj5br9z
@user-fl6mj5br9z 4 месяца назад
Bjp ye vimarshicha Karanam episode gummillann lle "sankhis"😂
@user-ir5xi4zk6y
@user-ir5xi4zk6y 4 месяца назад
Unlogical. Troll ചെയ്യാന്‍ troll ചെയ്യരുത്. Boring
@shajeersainudeen2878
@shajeersainudeen2878 4 месяца назад
അവതരണം...😂😂😂
@ushasuresh1316
@ushasuresh1316 4 месяца назад
Surendrathallalukettumaduthu.enthayalum.pinnottunadakkanilla.karanam.najangal.kaliyugathilanu.jeevikkunnathe.mathravumalla.enteprepapanjanadhane.prethyekichu.vasasthalamonnum.dhanam.nalkenda.
@sparrow7293
@sparrow7293 3 месяца назад
ജോസിൻ്റെ ഇയാർപോട് 😂😂😂😂
@prarthanajanani829
@prarthanajanani829 4 месяца назад
Jai shri Ram ❤️💪 അൽ കേരളത്തിലെ ഹിന്ദു വിശ്വാസങ്ങൾ അവഹേളിക്കപ്പെടുന്നു.. തൃശൂരിൽ കണ്ടില്ലേ. ദേ . ഇപ്പോൾ ഇവനും മരുമോൻ വിഭാഗത്തിന്റെ ആധിപത്യമാണിവിടെ. ഹൈന്ദവ സമൂഹം തിരിച്ചറിയുക. സംഘടിക്കുക.
@Soulful_Seeker
@Soulful_Seeker 4 месяца назад
Sanaatan Dharm Ki Jai ❤ Jai Sree Ram 🙏
@akhiltk2107
@akhiltk2107 4 месяца назад
Rama rajyam ayo makkale??
@089_neerajgangadharan6
@089_neerajgangadharan6 4 месяца назад
Ombra 😂
@Soulful_Seeker
@Soulful_Seeker 4 месяца назад
Kore bgm itt kalicha kond karyam illa sahodara.... Lesham vivarom uluppum koodi venam.., Kastam😂 Narendra Modi Ji Ki Jai ❤ Jai Sree Ram 🙏 लोका: समस्ता: सुखिनो भवन्तु BHARAT MATA KI JAI 🎉
@089_neerajgangadharan6
@089_neerajgangadharan6 4 месяца назад
ജയ് തൊഴിലാളി 😂
@n.k7747
@n.k7747 4 месяца назад
Achoodaaaa…feel aayo😂😂😂
@Allwelfare
@Allwelfare 4 месяца назад
അടുത്ത എപ്പിസോഡിൽ കാക്ക ഉണ്ടാവോ🤣 കാക്ക കത്തിച്ചാമ്പലായില്ല 😂
@human7178
@human7178 4 месяца назад
താങ്കൾ അല്ലെ അന്നവന്ദേഭാരത് കിട്ടിയില്ല എന്നും പറഞ്ഞ് കരഞ്ഞത് ഇപ്പൊ വന്ദേ ഭാരത് കിട്ടിയോ ചേട്ടാ....
@renjithr2522
@renjithr2522 4 месяца назад
രാമരാജ്യം 🔥🔥🔥
@mufassir4054
@mufassir4054 4 месяца назад
😂🤣🤣
@combatsportsworld2504
@combatsportsworld2504 4 месяца назад
​@@mufassir405472 hoori kittum kathirunno.
@Astro_Adventure
@Astro_Adventure 4 месяца назад
😂
@showkaths9578
@showkaths9578 4 месяца назад
രാമൻകുട്ടി പള്ളിപ്പറമ്പിൽ
@brunoferand
@brunoferand 4 месяца назад
😂
@muhammadkarimpil1
@muhammadkarimpil1 3 месяца назад
പകരം ചെപ്പിത്തോണ്ടി കൊടുക്കാം
@princetf4900
@princetf4900 4 месяца назад
😂😂😂😂😂
@binojchandra1135
@binojchandra1135 4 месяца назад
praandhanmaaru😂😂😂
@Indianlifetube
@Indianlifetube 4 месяца назад
ഇത് എഡിറ്റ്‌ ചെയ്യുമ്പോൾ കോപ്പിറൈറ്റ് കിട്ടാത്ത മ്യൂസിക് ഇടാൻ അറിയില്ലേ
@AftermeMetoo
@AftermeMetoo 4 месяца назад
Kitty kandila
@prasantnair4920
@prasantnair4920 4 месяца назад
ഗം ചമ്മിപ്പോയി... എർഫോൺ രക്ഷിച്ചു 😜
@anasharis7245
@anasharis7245 4 месяца назад
ദിവത്തെ ഓർത്തു ഈ ഉള്ളി സുരനെ വിളിക്കല്ലേ ഒരു പരിപാടിക്കും
@user-cs9ub2sq6h
@user-cs9ub2sq6h 4 месяца назад
Sri raman istapedilla, palli kal polichal
@shafiifreemann7407
@shafiifreemann7407 4 месяца назад
മാശൊരു comedya
@1996People
@1996People 4 месяца назад
😅🤣
@user-kr6hg9fd8f
@user-kr6hg9fd8f 4 месяца назад
രാമന്ടെ ദെെവം മോദി ... രാമനു മോദി പ്രാണൻ പ്രതിഷ്ഠിച്ചു...
@reshmireeji21
@reshmireeji21 4 месяца назад
Orikkalum Congress ayodya shetram paniyilla, hindu vine chavitti thekunnu vote venam, eppo ramanum venam.. Etrayum kaalam evarku kodutha vote, eni ellaa....
@user-fl6mj5br9z
@user-fl6mj5br9z 4 месяца назад
Kshethram kittiyal ninakkokke vishappadanghumayirikkum lle,shame
@manojmv2602
@manojmv2602 4 месяца назад
Gum nu venda view's ellallo ellavarkum ariyam entha parayan ponu ennu podai poi pani nokku avande oru parupadi
@mynewaccount7320
@mynewaccount7320 4 месяца назад
Hindudharmsthinte ella manadandangalum kuzhichumoodiyittu prathishtayo. Matadhipathimare ozhivakkuvanengane kazhinju.
Далее