Тёмный

സുരേഷ് ഗോപി ഇങ്ങ് എടുക്കും!'ഗം'| Suresh Gopi | Gum 21 March 2023 

asianetnews
Подписаться 10 млн
Просмотров 759 тыс.
50% 1

#GUM #Sureshgopi #Nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
സുരേഷ് ഗോപി ഇങ്ങ് എടുക്കും!'ഗം'| Suresh Gopi | Gum 21 March 2023
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ar...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@azeezkerala7008
@azeezkerala7008 Год назад
ഈ ഗോപിയേട്ടൻ ടെ ഒരു കാര്യം നമ്മളെ ചിരിപ്പിച്ചു കൊല്ലും വല്ലാത്തൊരു മനുഷ്യൻ
@unni1525
@unni1525 5 месяцев назад
ജോക്കർ ആയി ശോഭിക്കും 😂😂
@edfredson
@edfredson 3 месяца назад
Ipo enthayi😂
@valuablemessagethankyoubro8274
ഇപ്പോഴുള്ള സിനിമകളിൽ മനസ്സ് തുറന്നു ചിരിക്കാൻ പറ്റിയ ഹാസ്യചിത്രങ്ങളൊന്നും പുറത്തിറങ്ങുന്നില്ല ആ സമയത്താണ് ഞാൻ ഈ പ്രോഗ്രാം ഞാൻ കാണുവാൻ തുടങ്ങിയത് ഇപ്പോൾ ഞാൻ മനസ്സ് തുറന്നു ചിരിക്കുന്നു നല്ല പ്രോഗ്രാമാണ് അഭിനന്ദനങ്ങൾ 👍
@Manoj-qe8un
@Manoj-qe8un Год назад
കഴിഞ്ഞതവണപരാജയപ്പെട്ട സുരേഷ്ഗോപി എന്ന് പറയുമ്പോൾ സുരക്ക് ഒരു പ്രത്യേക സന്തോഷം.
@saleemridu
@saleemridu 8 месяцев назад
😂😂😂😂😂
@kamarudheen9544
@kamarudheen9544 Год назад
വളരെ നല്ല അവതരണം, verryverrygood
@melodyhunting
@melodyhunting Год назад
6:14 അടിത്തറ ഇളക്കാൻ JCB വിളിച്ചാൽ പോരെ 😂😂
@SanthoshKumar-km4kk
@SanthoshKumar-km4kk Год назад
മലയാളികൾക് മാനകേട്
@smartphonecommunication4068
നീ
@Alexander-xl5hw
@Alexander-xl5hw Год назад
Super
@balakrishnanp807
@balakrishnanp807 Год назад
​@@Alexander-xl5hw😅
@PradeepC-ln4bw
@PradeepC-ln4bw 10 месяцев назад
എന്തു മാനക്കേട്
@omanasunny5056
@omanasunny5056 7 месяцев назад
ഇയാൾക്ക് വട്ടായോ
@annammasamuel8636
@annammasamuel8636 Год назад
നല്ലൊരു മനുഷ്യൻ ആയിരുന്നു
@jammuperingadi5490
@jammuperingadi5490 Год назад
എന്താ ഇപ്പച്ചെയ്യാ തലക്ക് വെളിവില്ലാതായി പോയി
@najeemibrahimkutty1194
@najeemibrahimkutty1194 Год назад
ഇപ്പോൾ നല്ലൊരു മ്യഗം ആയി
@malayaliplus1409
@malayaliplus1409 Год назад
സിനിമയിലും, , ജീവിതത്തിലും അഭിനയം 😂
@amalkc5663
@amalkc5663 Год назад
മികച്ച നടൻ😂
@abhiramp.s5317
@abhiramp.s5317 Год назад
ശരി കോയ 🐷🤣
@Abhi-tl2ro
@Abhi-tl2ro Год назад
Ennu jeevithathil oscar acting nadathunne duranthanglude adima 😂
@akiaki1837
@akiaki1837 Год назад
നിനക്ക് പിണുങ്ങാണ്ടിയുടെ ണ്ടി 🤭 അഭിനയമല്ലേ പറ്റൂ 🤷🏻‍♂️
@cjgjjcjg8365
@cjgjjcjg8365 Год назад
Nayinta avrad kudikanam sursh kumarini 😤😤😂
@hasanhassan7360
@hasanhassan7360 Год назад
തൃശൂർ കൂടി കിട്ടിയിട്ട് വേണം ഗ്യാസ്. 2000.ആക്കാനും പെട്രോൾ. 200.ആക്കാനും
@ShivaShiva-os3rl
@ShivaShiva-os3rl Год назад
Do pertol Tamil Nadu Karnataka oke 96 rs ullu evide mathram 107 apool Ara karanam
@hasanhassan7360
@hasanhassan7360 Год назад
@@ShivaShiva-os3rl കേന്ദ്ര നികുതി. 29.രൂപ സംസ്ഥാന നികുതി. 28.രൂപ ചേട്ടൻ ബാവ അനിയൻ ബാവ 🤔
@ramakrishnanpp6697
@ramakrishnanpp6697 Год назад
@@ShivaShiva-os3rl appo karanam Pakistan ..😩.
@stq90s52
@stq90s52 Год назад
Ayyo angane parayalle bjp be vimarshikunathe raajya droham aane Bjp ippo oru party alla raajyam aane 🤣
@panichayam5803
@panichayam5803 Год назад
​@@hasanhassan7360 😂state 28 + 2, centraln 16 ollu nb:- 30 rupes state ahdey
@vinunatraj2886
@vinunatraj2886 Год назад
തൃശൂർ എടുക്കാൻ പറ്റില്ല സുരേഷേട്ടാ 😂😂😂😂... ഏതോ സിനിമ ഷൂട്ടിംഗ് ആണെന്ന് കരുതി പറയുന്നതാ..... ആരെങ്കിലും ഒന്ന് "കട്ട്‌ " പറ.... ക്യാരക്റ്ററിൽ നിന്ന് പുറത്ത് വരട്ടേ 😂😂😂😂
@archanaskitchen890
@archanaskitchen890 Год назад
😂😂
@Mhdrsl
@Mhdrsl Год назад
😂😂😂😂😂😂😂
@zubairbhai8933
@zubairbhai8933 7 месяцев назад
😂😂😂😂
@abhilashkk9087
@abhilashkk9087 3 месяца назад
😊😊
@sivadasang9869
@sivadasang9869 Год назад
സ്വതന്ത്രനായി മത്സരിക്കു! തീർച്ചയായും തൃശൂരിങ്ങ് എടുക്കാം.
@jayeshkundukulam7420
@jayeshkundukulam7420 Год назад
അരമണിക്കൂർ സിനിമാ സെറ്റിലാണ്.... 🤣🤣🤣🤣🤣വിചാരിച്ചു പറഞ്ഞുപോയതാണ് കാര്യമാക്കണ്ട😜😜
@typingwahatalkhair6544
@typingwahatalkhair6544 Год назад
എന്തൊരു നല്ല നടന്നായിരുന്നു ഉള്ള നിലയും വിലയും കളന്നു കുളിച്ചു
@sibiar9751
@sibiar9751 Год назад
Should remain as an Actor
@mabacker778
@mabacker778 Год назад
ഇവനൊന്നും തലക്ക് സുഖം ഇല്ലെങ്കിൽ എന്താ ചെയ്യാ
@elizabethvarghese5511
@elizabethvarghese5511 Год назад
സിനിമയിൽ അയാളുടെ അഭിനയം പോര.
@shajahanshaju3914
@shajahanshaju3914 6 месяцев назад
ഇയാൾക്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ നല്ല സിനിമകൾ കിട്ടി.. പിന്നേ വർഗീയ വാദി ആയി തോക്ക് ഗോപി
@AhammedAshiq-i1r
@AhammedAshiq-i1r 5 месяцев назад
തൃശൂർ കിട്ടുല BJP മോനെ 4:27
@DinkiriVava
@DinkiriVava Год назад
ഇത്തവണ എന്തായാലും തൃശ്ശൂർ നിങ്ങള് സുരേഷേട്ടന് കൊടുക്കണം. അദ്ദേഹം അത് യൂപി പോലെ സ്വർഗ്ഗ തുല്യമായ പ്രദേശമാക്കി മാറ്റി തരും..!! 🧡
@hassankp
@hassankp Год назад
അയ്യോ... വേണ്ടായേ 😁
@maozedong4558
@maozedong4558 Год назад
😂😂
@philominajose1412
@philominajose1412 Год назад
Adutho
@anascr7818
@anascr7818 Год назад
ആക്കിയതാണോ
@ShivaShiva-os3rl
@ShivaShiva-os3rl Год назад
Epol pene Keralam swaragam annalo
@shidin457
@shidin457 Год назад
Bjp യുടെ ഒപ്പം കൂടി ഗോപിയുടെ ഉള്ള ബുദ്ധിയും പോയി 😂😂😂
@fasalch13
@fasalch13 Год назад
Correct
@Uppachiyum
@Uppachiyum Год назад
yes
@haridasannairmsharidasanna8299
ഗേരളത്തിൽ പുത്തി ഒള്ള ഒറ്റ കൂട്ടരേ ഒള്ളൂ.... ബാക്കി ഉള്ളവരുടെ പുത്തി ഒക്കെ കാശിക്ക് പോയിരുക്കുവാ. ഒന്ന് പോ എന്റെ തുത്തുകുണുക്കി പക്ഷി.
@DrUK93
@DrUK93 Год назад
Sudapikal kuru pottunundu
@kunhammedkawara7138
@kunhammedkawara7138 Год назад
​@@fasalch13 ❤❤😂🎉😂😅😅😅😅😅
@siyadtvm2773
@siyadtvm2773 Год назад
ഇങ്ങാർക്ക്.. ഈ കോവി അണ്ണന്, കുറച്ചു ലൂസുണ്ട് എന്നത് ഉറപ്പാണ്. 🔴ക്യാർ ഫുൾ.
@TTTEntertainments
@TTTEntertainments Год назад
ഇങ്ങേര് സ്വതന്ത്രനായി മത്സരിച്ചാൽ ജയിച്ചേനെ... ഇതിപ്പോ ഉള്ളതും ഇല്ലാതായി
@muhammedrafi6552
@muhammedrafi6552 6 месяцев назад
പണം വേണമെങ്കിൽ പൂജെപ്പി വന്നാലല്ലേ പറ്റോളൂ നാടകമേ ഉലകം
@homemade3555
@homemade3555 Год назад
Definitely I will vote for Suresh Gopi this time... I am a Thrissur voter...
@mammedpadikkal1856
@mammedpadikkal1856 Год назад
എനിക്ക് ഉള്ളിയുടെ സ്വാഗത പ്രസംഗം 😄😄😄S. G. യുടെ മുന്നിൽ വെച്ചു തന്നെ അദ്ദേഹത്തെ നന്നായി താങ്ങി 😂😂😂😂
@ElevatedSoul98
@ElevatedSoul98 Год назад
ഉള്ളി 🌹റൻ ഉള്ളിടത്തൊളം SG ജയിക്കാൻ പോണില്ല..
@Devo804
@Devo804 Год назад
Pocso mammad
@40sauravasoman47
@40sauravasoman47 Год назад
😅
@Uppachiyum
@Uppachiyum Год назад
😂
@anrktm9700
@anrktm9700 6 месяцев назад
ഓരോ മനുഷ്യൻ്റെ അവസ്ഥകളേ.
@makstar1064
@makstar1064 Год назад
Iam from mavelikkara But this time my vote is at Thrissur Super Gopi ❤
@jebbyjan1376
@jebbyjan1376 Год назад
🤣🤣🤣🤣🤣
@vinunatraj2886
@vinunatraj2886 Год назад
വെറുതെ!!!! വോട്ട് പാഴാവുമല്ലോ 🙏
@jijojohn3771
@jijojohn3771 Год назад
😂 film il ❤
@abhisfx
@abhisfx Год назад
അങ്ങനെ ഒക്കെ ചെയ്യാൻ പറ്റുവോ 😂
@mr_kenz8
@mr_kenz8 Год назад
🫡
@prasad2824
@prasad2824 Год назад
കേരളം ഇങ് എടുക്കുകയാണ്,നടൻ ആയിരുന്നപ്പോൾ ജനത്തിന് ഹരം ആയിരുന്നു ,ബിജെപി കാരൻ ആയപ്പോൾ ജനത്തിന് ഹറം ആയി.
@jyojo7417
@jyojo7417 Год назад
ഒരുപക്ഷെ ഇയാള് സ്വത്രന്തൻ ആയി മത്സരിച്ചെങ്കിൽ ജയിച്ചേനെ 😢
@MrJoythomas
@MrJoythomas Год назад
ഇയാൾ ജയിക്കതെ ഇങ്ങനെ വെറുപ്പിക്കുന്നു ജയിച്ചാലോ😢
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@MrJoythomas ഒന്ന് കരഞ്ഞാളാ ttaa
@avenger1176
@avenger1176 Год назад
@@krishnakrishnakumar2587 ara karaunne 😂
@swargachitra8922
@swargachitra8922 Год назад
തീർച്ചയായും !
@swargachitra8922
@swargachitra8922 Год назад
@@MrJoythomas പരമ സത്യം !
@athulraj7094
@athulraj7094 Год назад
ആ ലാസ്റ്റ് dialogue 🤣🤣 അതാണ് ചേർന്നത്
@nidhinraj9887
@nidhinraj9887 Год назад
Definately i will vote for him❤❤❤
@aneeshsbl
@aneeshsbl 3 месяца назад
തൃശൂർ അങ്ങ് എടുത്തിട്ടുണ്ടേ 💪💪💪
@ashrafvadakkayil1234
@ashrafvadakkayil1234 Год назад
കിളി പോയ താരം 😄😄😄😄
@swargachitra8922
@swargachitra8922 Год назад
എല്ലാം പോയ....
@cjgjjcjg8365
@cjgjjcjg8365 Год назад
Allam poyi eni kanjur vanntu avida ullavardu chith vakum kalkam
@sanojcssanoj340
@sanojcssanoj340 Год назад
നമ്മുടെ pocso case എന്തായി അതിനെപ്പറ്റി ഒന്നും ഒട്ടിക്കാൻ ഗം കിട്ടിയില്ലേ?
@girishkarani7604
@girishkarani7604 Год назад
Athinu neeyallallo
@anoopsnair6752
@anoopsnair6752 Год назад
Aaarokke enthokke paranjaalum...he's a good human....SG...🔥🔥🔥
@2129madhu1
@2129madhu1 Год назад
വിവരക്കേട് ഗോപി
@anoopsnair6752
@anoopsnair6752 Год назад
@@2129madhu1 Ningalkku anginarikkaaam...paksheee ellavarkkum anginallaloo....pinne aareeyenkilum avaheelikkumbool swayam onnu vilayiruthuka...ok
@2129madhu1
@2129madhu1 Год назад
@@anoopsnair6752 നാലഞ്ച് ആൾക്കാരെ മുന്നിൽ കാണുമ്പോൾ സിനിമ ഹീറോ ആണെന് വിചാരിച്ചു വിളമ്പുന്ന വിവരക്കേടുകൾ ഒന്ന് നിർത്താൻ പറ.. അയാളെ ട്രോള്ളൻ അവസരം കൊടുക്കുന്നത് അയാൾ തന്നെ ആണ്
@anoopsnair6752
@anoopsnair6752 Год назад
@@2129madhu1 Ha ha ayaale troliyaaal ayaaalkkennthado mashee kuzhappam ...chumma troolikkooo....
@2129madhu1
@2129madhu1 Год назад
@@anoopsnair6752 ഹ ഹ ഹ അതുകൊണ്ടാണ് ട്രോള്ളുന്നത്.. പുള്ളിയെ കൂടുതൽ സംസാരിക്കാൻ വിടണം ട്രോളന്മാർക്കു ചാകര ആയിരിക്കും 🤣🤣🤣🤣🤣
@akhilpvm
@akhilpvm Год назад
*ആരെങ്കിലും എന്തെങ്കിലും ഒന്ന് കൊടുക്കണേ* 😐
@thesoulofveda.0081
@thesoulofveda.0081 Год назад
Definitely my vote for suresh gopi 👍🏻
@ideaokl6031
@ideaokl6031 Год назад
ആരാണ് പറഞ്ഞത് ഇദേഹത്തിന് കോമഡി വഴങ്ങില്ലന്ന്🤬🤬🤬🤬😭😭😭😭😭
@thanoosrecipies3381
@thanoosrecipies3381 Год назад
malapuram comedy kar ,nobbavarai Hindukalku pagal hotels thurakamo pakisthanigale😂
@junaidnp2956
@junaidnp2956 Год назад
​@@thanoosrecipies3381 സുഹൃത്ത് എന്ത് വൃത്തികേടാ താനെ വിളിച്ചു വിളമ്പുന്നത് വിഷ വിത്ത് ഇറക്കല്ലേ മനുഷ്യരുടെ ഇടയിലെ നിനക്ക് പണം കിട്ടുന്നുണ്ടാവും ഈ കമന്റ് ഇടുന്നതിന് ഞാനൊരു കാര്യം പറയട്ടെ എന്താ മലപ്പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നുമില്ലാന്നാണോ തന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ എന്നാൽ തനിക്ക് തെറ്റി മലപ്പുറത്ത് നോമ്പിന് ഹോട്ടൽ തുറക്കാറുണ്ട്അവിടെ ഭക്ഷണം കിട്ടാറുണ്ട് ആരും അതിനെ തടഞ്ഞിട്ടില്ല ഇന്നേവരെ തടഞ്ഞിട്ടില്ല തനിക്ക് തെളിവ് കാണിക്കാൻ പറ്റുമോ.മറിച്ച് ഹലാല് ഹോട്ടലിന്ന് എഴുതിയ എത്രയോ ഹോട്ടലുകളിൽ യുപിയിൽ പൂട്ടിച്ചില്ലേടാ അത് നോമ്പായിട്ടാണ്.എത്രയോ പട്ടിണി പാവങ്ങളെ നീ എന്നും കൊല്ലുന്നില്ല നീയാണ് അതിന് കാരണം റെസിപ്പി നീ തന്നെ കാരണം.
@thanoosrecipies3381
@thanoosrecipies3381 Год назад
@@junaidnp2956 edo njangalude anubhavamanu njangal paranjathu , kozhokootu ninnu ambalam sandarshikan ethiya njangalku nombukalathu food onnu kittiyilla ,ellam hotelsum adachirunnu ,avasanam kure dooram sansharichathinu shesham oru chaya kudichu madangendi vannu,thungenparambil oru smarakam vare vekkan samathikatha ningal ithrayum paranjapol bismayam thonni,pinne pattini pavangale aru konnu ,veruthe enthengilum paraya oru Army personel inu ariyavunna athrayonnum ningalkariyilla ,potta kinattile thavalagale pole keralathil irunnu ithu Indiaye alle enna vicharamanu ningalku,keralam puzhu pole ulla oru cheriya samsthanam mathram
@vkottayamGB
@vkottayamGB Год назад
Vote for SG
@sathyana2395
@sathyana2395 Год назад
സൂപ്പർ അവതരണം..SG❤
@ajayandevu612
@ajayandevu612 Год назад
😂
@archanaskitchen890
@archanaskitchen890 Год назад
😂😂
@homemade3555
@homemade3555 Год назад
I am from Thrissur., Suresh Gopi Will win this time defenately...
@riderfaizi2558
@riderfaizi2558 Год назад
സ്വന്തം ഭാര്യനെ എടുത്ത് പൊക്കിയടിക്കുന്നത് പോലെ അല്ല മോനെ കേരളം അതങ്ങ് എടുക്കാൻ പൊന്തില്ല
@smartphonecommunication4068
അയാൾ ഭരിക്കും
@manukrishnasadhak1320
@manukrishnasadhak1320 3 месяца назад
ചത്തോടെ 😂
@jibikaliyath
@jibikaliyath Год назад
SG❤
@rajithashiburajitha8171
@rajithashiburajitha8171 Год назад
SG❤❤❤❤❤❤
@2129madhu1
@2129madhu1 Год назад
നേമം ഞാൻ ഇങ്ങു എടുക്കുവാ ഹാ ഹ 🤣🤣🤣🤣🤣🤣... പൊട്ടൻ ഗോപി
@amaldevarjun1257
@amaldevarjun1257 Год назад
He is a good man, And definitely he can do something for our society ❤
@ln2323
@ln2323 Год назад
😂😂😂😂
@nimaljacob3257
@nimaljacob3257 Год назад
Ponnumone iyaal Katta prahasanamaanu. Naadu bharikkumbol ikkaalathu public service aanu allathe rajavalla
@hard_things128
@hard_things128 Год назад
😂😂
@alhazimhameed4052
@alhazimhameed4052 Год назад
Real sasi
@alexandermathews3601
@alexandermathews3601 Год назад
Mark my words SURESH GOPI will Win upcoming election. All blessings for his victory
@thanoosrecipies3381
@thanoosrecipies3381 Год назад
yes for sure
@nibaspk786
@nibaspk786 Год назад
😂😂
@shajichacko7610
@shajichacko7610 Год назад
Never😂😂😂
@alexanderbabykutty9037
@alexanderbabykutty9037 Год назад
ജീവിക്കാനുള്ള ഒരോ തത്രപ്പാടേ...
@arttravelvlogsgm9019
@arttravelvlogsgm9019 Год назад
Actually if he contest again at tcr i will vote for him. End of the day more over politics he is a good guy. He can do some thing good for us.
@lifeofmilu314
@lifeofmilu314 Год назад
good guy in his Movies.
@shajis5901
@shajis5901 Год назад
Suresh gopi himself cant make any change under the bjp ideology of hatred against non hindu communities. O rajagopal is an example
@nibaspk786
@nibaspk786 Год назад
😂😂😂
@mahroofmohammed741
@mahroofmohammed741 Год назад
He is indeed a good man, but because of the party he representing and the threat it poses to the country's secularism, I won't vote, he may can do something good,. But I wouldn't eat anything toxic just because it can taste sweet while chewing.
@user-cl8hf7jr4x
@user-cl8hf7jr4x Год назад
ഗോപിചേട്ടന്റെരോദനം 😂😂😂
@amalkc5663
@amalkc5663 Год назад
😂
@pnnair5564
@pnnair5564 Год назад
എടുത്തോ എടുക്കണ്ട എന്ന് ആരും പറഞ്ഞില്ലാലോ! എടുത്താൽ പൊങ്ങുമോ ചങ്ങാതീ! ഡിടിം!"
@paithrukamin6466
@paithrukamin6466 Год назад
ഇതിലിപ്പോ എന്നാ സംശയം...പാപ്പൻ പൊളിക്കുവല്ലിയോ..തൃശൂർ ഇത്തവണ സുരേഷേട്ടനൊപ്പം 🧡
@INClive1
@INClive1 Год назад
💨💨💨💨💨
@nasarmp
@nasarmp Год назад
പൂജ്യെപ്പി 😂
@hard_things128
@hard_things128 Год назад
ഇയാൾ എത്രപെട്ടന്നാണ്‌ ഇങ്ങനെ അധപതിച്ചത് 😢😢😢
@nagappannair6627
@nagappannair6627 Год назад
ശ്ശെ '......ഇവൻ ഇത്രയ്ക്ക് ഒരു കോമാളിയായി അധ:പതിച്ചോ.....?? കഷ്ടം.....
@vipinvijayan9088
@vipinvijayan9088 Год назад
സത്യം.💯
@ShivaShiva-os3rl
@ShivaShiva-os3rl Год назад
CM athram ello
@shimil96
@shimil96 Год назад
SG❤️❤️
@സ്വന്തംചാച്ച
"തോറ്റ താരം" സുരേന്ദ്രൻ്റെ താങ്ങ് അടിപൊളി
@ElevatedSoul98
@ElevatedSoul98 Год назад
🌹റൻ ഉള്ളി ഉണ്ടെങ്കിൽ SG തോക്കും..
@sigma9167
@sigma9167 3 месяца назад
2024 ൽ തൃശ്ശൂർ എടുത്തു🎉🎉🎉🎉🎉❤❤❤❤
@Wanderlust832
@Wanderlust832 Год назад
Let him win for one time...let's see his performance also
@anaszain6491
@anaszain6491 Год назад
What was he doing as Rajyasabha MP???
@anaszain6491
@anaszain6491 Год назад
Whats his perfomance as Rajyasabha MP????
@sajanmathew3050
@sajanmathew3050 Год назад
​@@anaszain6491 what was wrong with his tenure in RS?
@2129madhu1
@2129madhu1 Год назад
​@@sajanmathew3050 he told he wants to be brahmin while he was MP..
@sajanmathew3050
@sajanmathew3050 Год назад
@@2129madhu1 so that statement took the sheen out of his performance?
@rovenmint6596
@rovenmint6596 Год назад
Koduthal athu thrissurinte developmentinu upakarikkum
@Amal-apz
@Amal-apz Год назад
Sg❤️❤️❤️❤️❤️
@Skylark1990
@Skylark1990 Год назад
Suresh gopi 🥰🥰🥰
@2129madhu1
@2129madhu1 Год назад
😂😂😂😂😂😂
@nibaspk786
@nibaspk786 Год назад
😂😂
@mkk773
@mkk773 Год назад
'ഗം' സൂപ്പർ 👌👏👍
@compaqcq45
@compaqcq45 Год назад
എനക്ക് വേണം - part 2 😂😂
@miamsu6471
@miamsu6471 Год назад
എടുക്കുന്നത് എപ്പോഴും കാലശേഷമാണ് , അത് ദൈവം തമ്പുരാനെ അറിയത്തുള്ളൂ "കോവി ". വായിൽ കിടക്കുന്ന നാക്കു ശെരിക്കും ഉപയോഗിക്കാൻ അറിയാതെ എന്ത് കാരുണ്യം ചെയ്താലും ഒരു കാര്യവുമില്ല . പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യേണ്ടതാണ് കാരുണ്യ പ്രവർത്തനം അത് മലയാളികൾക്കു നല്ലതുപോലെ അറിയാം .
@jithanthekkayil2088
@jithanthekkayil2088 Год назад
കുറച്ചു വെളിച്ചെണ്ണ എടുക്കട്ടേ കോയാ 😊
@tanwilliams4958
@tanwilliams4958 Год назад
അത് ഞമ്മന്റെ സമുദായത്തിന് നല്ലത് ചെയ്യുന്നത് മാത്രം കാരുണ്യവന്മാരായി കാണുന്നോണ്ടാണ് കോയ. പുള്ളി എല്ലാവരെയും സഹായിക്കും 🥰
@varununnikrishnan45455
@varununnikrishnan45455 Год назад
Sg❤
@nithyakuttu5396
@nithyakuttu5396 Год назад
കലാകാരനായിരിക്കുക അതാണ് നല്ലത്
@devidbilla4906
@devidbilla4906 Год назад
Sudappikalude santhosham kanubo oru sugam... 😂
@saleemvijayawada9679
@saleemvijayawada9679 6 месяцев назад
😊😊😊😊😊
@thepathfinder4460
@thepathfinder4460 Год назад
ജനങ്ങൾ അർഹിക്കുന്നതെ അവർക്കു ലഭിക്കു. ഈ ഇലക്ഷനും SG തോറ്റാൽ വിവരം കെട്ട ആളുകൾക്ക് വീണ്ടും തീറ്റക്കുഴിയിൽ കിടക്കാൻ ആണ് വിധി എന്ന് കരുതിയാൽ മതി.
@riderfaizi2558
@riderfaizi2558 Год назад
😆😆😆😆😆
@aslammongam967
@aslammongam967 Год назад
അത് 100%സത്യം.. അതാണ് ഇന്ന് ഇന്ത്യ ഈ മോഡി ഭരിക്കുന്നത്.. പക്ഷേ അതേ തീട്ട കുഴിയിൽ കിടക്കേണ്ട ഞങ്ങളെ വിധി
@smartphonecommunication4068
കറക്റ്റ്
@abhijithjithu711
@abhijithjithu711 Год назад
Suresh gopi🔥🧡🧡
@2129madhu1
@2129madhu1 Год назад
പൊട്ടൻ ഗോപി
@brocklesner7331
@brocklesner7331 Год назад
Modi ji 🔥🔥🔥🔥
@nibaspk786
@nibaspk786 Год назад
😂😂😂
@rasaljaz9970
@rasaljaz9970 Год назад
I hope Suresh Gopi wins....
@shajis5901
@shajis5901 Год назад
For what... To ban beef and cow slaughter and nothing else will happen 🤣🤣
@thomasalexander8652
@thomasalexander8652 Год назад
Marapottan
@julietangelanicetus5213
@julietangelanicetus5213 Год назад
🤣🤣🤣🤣🤣🤣
@melodyhunting
@melodyhunting Год назад
ഹോപ്‌ ഒന്നും നല്ലതല്ല
@thazlimhakeem2255
@thazlimhakeem2255 Год назад
എടുക്കണം, കൊടുക്കണം, തരണം......... എല്ലാ വാക്കുകൾക്കും വിശാലമായ അർത്ഥ തലങ്ങൾ ഉണ്ട്.😂
@krishchekse5176
@krishchekse5176 Год назад
Power of Sg❤️
@abhijithabhijith9061
@abhijithabhijith9061 Год назад
Sg🔥
@vaisakhdev8193
@vaisakhdev8193 Год назад
❤️SG യെ നി എത്ര ട്രോളിയാലും ജനങ്ങൾ പരസ്യമായി ഇപ്പൊൾ അയാളെ support ചെയ്യുവാ
@ramakrishnanpp6697
@ramakrishnanpp6697 Год назад
കോയമ്പത്തൂരിൽ ഗോപിയേട്ടന് ഭയങ്കരഫാനാണ് മോനേ....
@truth9123
@truth9123 Год назад
PR work...
@sajidtk5130
@sajidtk5130 Год назад
Bjp enna orotta fact .... ayaal tholkkum
@2129madhu1
@2129madhu1 Год назад
😂😂😂😂😂😂
@girishkarani7604
@girishkarani7604 Год назад
😂😂
@arunvarghese604
@arunvarghese604 Год назад
വോട്ട് കൊടുക്കാത്തവരെ പ്രാകി തോല്പിക്കുന്നതാണ് 😂
@harryp1680
@harryp1680 Год назад
Let him win.. He deserve it🙌🏻
@JKkkd-ux3xd
@JKkkd-ux3xd Год назад
നിങ്ങൾ ഇലക്ഷൻ കഴിയുമ്പോളും ഇത് പറയണം 🤣
@manukrishnasadhak1320
@manukrishnasadhak1320 3 месяца назад
എടുത്തു 🔥😎
@mohammedkunji583
@mohammedkunji583 Год назад
ശാഖയിൽ പൊയി പഠിച്ചതിന്റെ ഗുണം : ഓരോരുത്തനും ഏത്തേണ്ട ട്ത്ത് ഏത്തും
@bighsalutanvar3961
@bighsalutanvar3961 6 месяцев назад
കലാഗാരൻ ആയി തുടർന്ന് പോവുന്നതാണ് ബുദ്ധി s g
@ymr_46
@ymr_46 Год назад
ആ സ്വാഗത പ്രസംഗം ഉണ്ടല്ലോ... 😂
@chandran.cchami8060
@chandran.cchami8060 Год назад
G H A M........U G R A N !!!!!!!
@midhunsubrahmaniyan6651
@midhunsubrahmaniyan6651 Год назад
❤ Suresh ❤
@jazzmk1311
@jazzmk1311 Год назад
ഇനി കലാകാരൻ ആവാൻ വന്നിട്ട് കാര്യം ഇല്ല ജനങ്ങൾ ഒഴിവാക്കി
@jayachandran4257
@jayachandran4257 Год назад
കണ്ണൂർ എനിക്ക് വേണം, തൃശൂർ ഞാൻ തരില്ല!😂
@ashraf1986ify
@ashraf1986ify Год назад
ഫുൾ കലിപ്പിലാണ് എല്ലാ പ്രസംഗത്തിലും ഈ ഷിട് ഗോപി.
@smartphonecommunication4068
ഗോപി ഫുൾ ഫിറ്റ്‌ സൂപ്പർ
@harishkumars2647
@harishkumars2647 Год назад
❤my dearest Suresh Gopi
@winsonthomas1379
@winsonthomas1379 Год назад
ഈ പ്രാവിശ്യം എടുക്കും ❤️❤️❤️
@kunjipaathis1508
@kunjipaathis1508 Год назад
എന്ത്, കുലുക്കി സർബത്തോ 🤣
@anakhanil
@anakhanil Год назад
SG🔥
@vijayanv8206
@vijayanv8206 Год назад
എന്തിങ്ങനെ സ്വയം വിഡ്‌ഡി യാവുന്നു?
@manukrishnasadhak1320
@manukrishnasadhak1320 3 месяца назад
ബുദ്ധിമാൻ ഇപ്പൊ വല്ല പണിയും ഉണ്ടോ 😂
@Ro_hitt
@Ro_hitt Год назад
ഈ തൃശൂർ നിങ്ങൾ എനിക്ക് തരണം !!!!!!!കൊടുക്കഡേയ് 😂😂😂😂😂
@amalkc5663
@amalkc5663 Год назад
😂😂😂
@Aysha_s_Home
@Aysha_s_Home Год назад
🥴🥴🥴🥴
@ԻՊḉ
@ԻՊḉ Год назад
തൃശൂർ ഞാൻ തരത്തില്ല .😂 കണ്ണൂർ ഞാ തരാം അല്ലെങ്കിൽ വേണ്ട. ട്രിവാൻഡ്രം എടുത്തോ. അല്ലങ്കിൽ വേണ്ട ഞാൻ ഒന്ന് ആലോചിക്കട്ടെ ഏത് തരണമെന്ന്. ഒന്നും തന്നില്ലെങ്കിൽ വിഷമിക്കരുത് സുരു.
@amalkc5663
@amalkc5663 Год назад
അണ്ണൻ കണ്ണൂർ എടുക്കും എന്നാണ് പറയുന്നത്😂
@ԻՊḉ
@ԻՊḉ Год назад
@@amalkc5663 കണ്ണൂർ എടുക്കാൻ ആണുങ്ങൾ ഉണ്ട്. പിന്നെ ഞാൻ അണ്ണന് മലപ്പുറം കൊടുക്കാം.
@jithanthekkayil2088
@jithanthekkayil2088 Год назад
നല്ല അവിഞ്ഞ കോമഡി
@amalkc5663
@amalkc5663 Год назад
@@ԻՊḉ 😂😂😂
@rahnarahna4902
@rahnarahna4902 6 месяцев назад
😂😂😂
@sivakarthik2778
@sivakarthik2778 Год назад
ഇനി എങ്ങാനും ജയിച്ചാൽ കാണാം പിന്നെ ജന്മത്ത് വേറേ ആരും തിരിഞ്ഞു നോക്കേണ്ടി വരില്ല 😊
@latheefmullasseri9583
@latheefmullasseri9583 Год назад
നിങ്ങൾ എനിക്ക് തരണം'ഞാനിങ്ങെടുക്കുവാ.,,,,
@amalkc5663
@amalkc5663 Год назад
😂😂😂
@jineeshchandraboss6759
@jineeshchandraboss6759 Год назад
SG 💪
@babujohn3273
@babujohn3273 5 месяцев назад
പഞ്ച പുച്ഛം മടക്കി അഭിനയരംഗത്ത് തുടങ്ങുന്നതാണ് നല്ലത് ശേഷിച്ചിരിക്കുന്ന മാന്യത എങ്കിലും നില നിർത്താം
@SOORAJMG777
@SOORAJMG777 Год назад
എന്തൊക്കെ പറഞ്ഞാലും പുള്ളിയെ ജയിപ്പിച്ചാൽ നാടിന് നല്ലത് മാത്രമെ ഉണ്ടാകൂ, പാവപ്പെട്ടവരെ ഒരു പാട് സഹായിക്കുന്ന മനുഷ്യ സ്നേഹിയാണ് , പ്രീയപ്പെട്ട സുരേഷേട്ടൻ , മലയാളത്തിന്റെ നന്മ മരം❤️🔥
@imagicworkshop5929
@imagicworkshop5929 Год назад
ഒരുപാട് ഷോ കാണിക്കുന്നുണ്ട് .
@srinath3387
@srinath3387 Год назад
2000 ൽ സിനിമയിൽ നിന്നും പുറത്താകുന്ന വരെ തോന്നാത്ത നന്മ
@sheheerseema4255
@sheheerseema4255 Год назад
അയാളുടെ വിചാരം രാഷ്ട്രീയം എന്നാൽ സിനിമയിൽ അഭിനയിക്കുന്നത് പോലേഎന്നാണ്
@nasarmp
@nasarmp Год назад
നമ്പർ one വർഗീയവാദി 💩💩
@akiaki1837
@akiaki1837 Год назад
​@@sheheerseema4255 എന്നാ സുടാപ്പി രാഷ്ട്രീയം പഠിക്കാം 😏
@remyaosmm284
@remyaosmm284 Год назад
മലപ്പുറം,കോഴിക്കോട്, കണ്ണൂർ,ഇവരൊന്നും വേണ്ടേ ?
@khaderabdula3277
@khaderabdula3277 Год назад
ഇയ്യാൾക് പ്രാന്ത് ആയോ 🙏👹y🤣🤣🤣🤭🤭🤭🤭
@abhiramp.s5317
@abhiramp.s5317 Год назад
എന്ന് മദ്രസ പൊട്ടൻ 🤣🤣🤣🙏
@Aysha_s_Home
@Aysha_s_Home Год назад
🫣🫣🫣
@amalkc5663
@amalkc5663 Год назад
😂😂😂അത് ഇപ്പൊ ആണോ മനസ്സിലായത്
@ShivaShiva-os3rl
@ShivaShiva-os3rl Год назад
@@abhiramp.s5317 🤣🤣🤣🤣
@anthadanokkunne2578
@anthadanokkunne2578 Год назад
@@abhiramp.s5317 😂😂😂
@PRANAVMOVIES
@PRANAVMOVIES Год назад
ഇവൻ ജാതി വിവേജനം കണിക്കുന്നു മനുഷ്യൻ
@shyrac7962
@shyrac7962 Год назад
Full സപ്പോർട്ട് to suresh gopi Sir ❤❤❤❤❤❤
@cmntkxp
@cmntkxp Год назад
Suresh Gopi യെ തോൽപിച്ച ത്രിശൂർ കാരേ കഷ്ടം എന്നേ പറയാൻ ഉള്ളു.
@xenonian100
@xenonian100 Год назад
Suresh Gopi❤❤❤
@Ak_724
@Ak_724 Год назад
ചിരിച് പണ്ടാരടങ്ങി 🤣🙏
@scarianjacob9673
@scarianjacob9673 Год назад
അധികാരത്തിന് വേണ്ടി സ്വന്തം വില കളഞ്ഞു കുളിച്ച വൃത്തികെട്ട ജന്മം...
@harryp1680
@harryp1680 Год назад
ആരൊക്കെ ഇതൊക്കെ പറഞ്ഞാലും.. He is a good person...
@kunhimoideenpkaiwa8784
@kunhimoideenpkaiwa8784 Год назад
Ayirunu 😅
@ln2323
@ln2323 Год назад
😅😅😅😅
@തള്ള്താടി
😂😂
@nibaspk786
@nibaspk786 Год назад
😂😂😂
@nair.jayashankar
@nair.jayashankar Год назад
My first two votes were for this man and will continue to do so until he becomes our representative in Parliament❣
@abhinandkc4062
@abhinandkc4062 Год назад
Chirippikkalle🤣🤣
@nibaspk786
@nibaspk786 Год назад
😂😂
@themalluspeaker5628
@themalluspeaker5628 Год назад
🤭
@anjabbar1490
@anjabbar1490 Год назад
All cow son are stupid
@archanaskitchen890
@archanaskitchen890 Год назад
😂😂
@SathyajithVA
@SathyajithVA Год назад
ട്രോളൻമാർ മോങ്ങട്ടെ. Success is not final, failure is not fatal: It is the courage to continue that counts. - Winston Churchill
@ranjusadasivan1004
@ranjusadasivan1004 Год назад
Athu winston ithu suru
@thanoosrecipies3381
@thanoosrecipies3381 Год назад
Ithu SG and he will this time ,nammude panam eduthu swantham kudumbathe valarthi anatha armadam thil jeevikunna vrithikettavanmarekalum nallathu manushasnehiayya SG
@robinjermiah5392
@robinjermiah5392 Год назад
Winston churchil ആണ് ഭാരതത്തെ നശിപ്പിച്ചതിൽ മുൻപന്തിയിൽ എന്നല്ലേ ശാഖ സൂക്തം... Anyway ഏതു വായിനോക്കി പറഞ്ഞാലും നല്ലതാണെങ്കിൽ നമുക്കു ഉപയോഗിക്കാം... ചർച്ചിലെ ഇന്ത ഡയലോഗ് എനിക്ക് സെറ്റ് ആവ്രതില്ലേ, വച്ചിക്കിറെ... " ഞാൻ ഇങ്ങു എടുക്കുവാ "..
@noufaltk9794
@noufaltk9794 Год назад
Failure is final 😂😂
@thanoosrecipies3381
@thanoosrecipies3381 Год назад
@@noufaltk9794 Failures are stepping stones to Success❤
Далее