Тёмный

ദക്ഷിണാമൂർത്തി സ്വാമിയെ അനുകരിച്ച് നെടുമുടി വേണു  

Amrita TV Archives
Подписаться 624 тыс.
Просмотров 62 тыс.
50% 1

ദക്ഷിണാമൂർത്തി സ്വാമിയെ അനുകരിച്ച് നെടുമുടി വേണു
#Parayamnedam #AmritaTV #AmritatvArchives #MGSreekumar #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow #amrita #nedumudivenu #dakshinamurthyswami

Развлечения

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@kuruvilajoseph7483
@kuruvilajoseph7483 4 месяца назад
ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി. അഭിനയം, സംഗീതം, ഉപകരണസംഗീതം, അനുകരണകല, പത്രപ്രവർത്തനം, നാടകം, കവിത...... എണ്ണിയാൽ തീരാത്ത സർഗ്ഗ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വ വ്യക്തിത്വം !
@AMMUKUTTY-bx9tu
@AMMUKUTTY-bx9tu 4 месяца назад
Pakshe kudichu kudichu pokkaayi
@harikumarvvelupillai295
@harikumarvvelupillai295 3 месяца назад
മദ്യപാനം കൂടുതൽ
@parameswaranmohan8796
@parameswaranmohan8796 4 месяца назад
നെടുമുടി വേണു എന്ന അനശ്വര കലാകാരന്റെ വിടവാങ്ങൽ ഇന്നും വിതുമ്പുന്ന ഒാർമ്മ !!
@jayakumarchellappanachari8502
@jayakumarchellappanachari8502 4 месяца назад
മദ്യപാനമാണ് അദ്ദേഹത്തിന്റെ അകാലവിയോഗത്തിന് കാരണം.
@anudasdptrivandrumbro3905
@anudasdptrivandrumbro3905 4 месяца назад
അഭിനയ കൊടുമുടി kulapati ❤👍🏻🥰നെടുമുടി വേണു...
@sreekumarnair7276
@sreekumarnair7276 4 месяца назад
സർവകലാവല്ലഭൻ 🙏
@Ms10041970
@Ms10041970 4 месяца назад
സകലകലാവല്ലഭൻ... അനശ്വര കലാകാരൻ.. പകരക്കാരില്ലാത്ത പ്രതിഭ ♥️🙏🙏
@rajannarayanaiyer2199
@rajannarayanaiyer2199 4 месяца назад
Nedumudi venu sir u were a true artist.no one can replace u
@bobanjacob3175
@bobanjacob3175 4 месяца назад
എന്താ നിരീക്ഷണം!!! അത്ഭുത നടൻ👍
@theprovocateur24
@theprovocateur24 4 месяца назад
National treasure. True legend. Ini ingane oru artist undakuo indian cinema il?! ❤
@lijopunnapra1683
@lijopunnapra1683 4 месяца назад
വർഷങ്ങൾക്കുമുൻപ് .. കൃത്യമായിപ്പറഞ്ഞാൽ 1992 ഇൽ Alappuzha ജില്ലയിലെ പുന്നപ്രയിൽ ചമ്പക്കുളം തച്ചൻ എന്ന പടത്തിന്റെ ഷൂട്ടിങ്ങിനിടയിൽ കണ്ട മുഖം .. വെളുത്തുതുടുത്ത സുന്ദരനായ നെടുമുടി വേണു... കാലം വരുത്തിയ മാറ്റം ...
@saradahari6032
@saradahari6032 4 месяца назад
ചമ്പക്കുളം തച്ചനിലെ വില്ലൻ കഥാപാത്രം🙏
@kselfie
@kselfie 3 месяца назад
നെടുമുടി. 🙏പകരം ആരുമില്ല.....🙁🇮🇳
@Artistof.lightt
@Artistof.lightt 4 месяца назад
വേണു sir ❤
@anoopka6119
@anoopka6119 4 месяца назад
തൊഴുവുന്നു...... 🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 4 месяца назад
മനസ്സിലുണരൂ യുഗസന്ധ്യയായ് എന്നല്ല , ഉഷസന്ധ്യയായ് എന്നാണ്.
@johndcruz3224
@johndcruz3224 4 месяца назад
നെടുമുടിയും ഫാസിലും മിമിക്രിയിൽ തുടങ്ങിയതാണ് കലാജീവിതം 👌
@sreekumarsk6070
@sreekumarsk6070 4 месяца назад
അതിമനോഹരം 🙏🥰🙏
@ourawesometraditions4764
@ourawesometraditions4764 4 месяца назад
ഉഷാസന്ധ്യയായി
@rameshramachandran6807
@rameshramachandran6807 4 месяца назад
It is not Ugasandhya .. it is ushasandhya
@lekshj
@lekshj 4 месяца назад
Mind-blowing 🎉🎉🎉
@joerichard8
@joerichard8 4 месяца назад
പ്രണാമം🙏
@venudaspisharody1627
@venudaspisharody1627 4 месяца назад
Bahumulya pratibha aaya abhinaya chakravartikku pranamam🙏🙏
@appumullapalli7243
@appumullapalli7243 4 месяца назад
ശബ്ദത്തിന് ഒരു മാറ്റം❤
@krishnannambeesan3330
@krishnannambeesan3330 4 месяца назад
"ദക്ഷിണാ മൂർത്തി" ആവുകയാണ്!!!
@shyamcbn
@shyamcbn 4 месяца назад
Nothing to mention. Yendharo mahanaubavulu, andharikki vandanamulu. He was so natural in his expression especially the uncle of chitram.
@sivadasanpk62-fg6ce
@sivadasanpk62-fg6ce 4 месяца назад
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ സെയ്തലവി❤🙏🌹
@radhakrishnapillai5604
@radhakrishnapillai5604 4 месяца назад
No one can replace this genius
@tmradhakrishnannair2159
@tmradhakrishnannair2159 4 месяца назад
ഭസ്മക്കുറിയുംവെളളജൂബയുംകൂടിഉണ്ടായിരുന്നുഎങ്കിൽസാക്ഷ്ൽസ്വാമി തന്നെ
@arunkillimangalam4964
@arunkillimangalam4964 4 месяца назад
♥️♥️♥️👏👏👏
@dhaneshnarayan4828
@dhaneshnarayan4828 4 месяца назад
❤❤❤
@AnandNR
@AnandNR 4 месяца назад
Nice❤️
@rejochackovarghese2519
@rejochackovarghese2519 4 месяца назад
E ഒറ്റ ഇൻ്റർവ്യൂ കണ്ടാൽ മതി, നെടുമുടി വേണു ചേട്ടൻ്റെ റേഞ്ച് മനസ്സിലാക്കാൻ .
@anoopthanuofficial6528
@anoopthanuofficial6528 4 месяца назад
❤😊
@chandrannachikkat8627
@chandrannachikkat8627 3 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@nandakumarnair138
@nandakumarnair138 4 месяца назад
Nedumudi sarinde Pattu padhippikyunna rangam orupadu aaswadichu..😂❤
@akhilsadasivan674
@akhilsadasivan674 4 месяца назад
❤🙏
@uvaiserahman331
@uvaiserahman331 3 месяца назад
പി ജയചന്ദ്രൻ്റെ അനുകരണമാണ് Correct
@krishnannambeesan3330
@krishnannambeesan3330 4 месяца назад
നെടുമുടിയോ അദ്ദേഹം കൊടുമുടി. പ്രതിഭാധനൻ.
@sunstars2764
@sunstars2764 3 месяца назад
പാവം നെടുമുടി വേണു . ഏറ്റവും നല്ല നടനായിരുന്നു . ഒരു 90 വയസ്സ് വരെ ജീവിച്ചിരിക്കേണ്ട ആളായിരുന്നു ?
@aboobackertk5102
@aboobackertk5102 4 месяца назад
ഉഷ സന്ധ്യയായി എന്നാണ് ശരി..രണ്ടു പേരും തെറ്റ് പാടി
@jayathranps1319
@jayathranps1319 4 месяца назад
Swami paadiyal chodyamilla.😂
@padmasenan557
@padmasenan557 4 месяца назад
നെടുമുടി വേണു : സർവകലാവല്ലഭൻ, ചർച്ചകൾ വരെ മോഡറേറ്റ് ചെയ്ത പാണ്ഡിത്യമുള്ള അവതാരകാൻ പ്രണാമം 🙏🏻
@thomascheriyan3793
@thomascheriyan3793 4 месяца назад
Valiya nashtem
@sreekumar2125
@sreekumar2125 4 месяца назад
ഒരിക്കലും അദ്ദേഹത്തിൻ്റെ ഒരു പാട്ട് നേരം പോക്കിൽ പോലും വേണ്ടായിരുന്നു. എവൻ എം ടി ചിരി കുമാർ 'മനുഷ്യൻ മാർ മറ്റുള്ളവരെ സ്നേഹിക്കണം. സ്വാമിയുടെ പാട്ട് ഞാനും പാടിയിട്ടുണ്ട് ഈ വക ദാരിദ്യ പകർപ്പുകൾ കാണിക്കരുതേ ദയവായി
@kumark8775
@kumark8775 4 месяца назад
🙏
@sajinsomarajan
@sajinsomarajan 3 месяца назад
അദ്ദേഹം മുറുക്കാൻ ചവച്ചുകൊണ്ട് അങ്ങനെയാണ് പാടുന്നത്... യേശുദാസ് വരെ അനുസരിച്ചു കാണിച്ചിട്ടുണ്ട്
@sreekumar2125
@sreekumar2125 4 месяца назад
Vadhan
@remeshnarayan2732
@remeshnarayan2732 4 месяца назад
ഈ കിക്കിക്കി ക്കി ചിരിയുള്ളവനുമായി ചേർന്ന്, നേരമ്പോക്കിനായാലും മഹാന്മാരായ ദാസേട്ടനെയും ദക്ഷിണാമൂർത്തിയെയും പരാമർശിച്ച് അവഹേളിച്ചത് വേണുവിന് വിവരമില്ലാഞ്ഞിട്ടാണോ??? ഏതായാലും വേണ്ടായിരുന്നു.
@holypunk12
@holypunk12 4 месяца назад
Ippo thanum ee Venuvum ulla difference Dhakshinamoorthiyum Venum thammil ulloo... Venuvinu paranju koodenkil...thanum abhiprayam parayanda !
Далее
Blue vs Green Emoji Eating Challenge
00:33
Просмотров 3,8 млн
这位大哥以后恐怕都不敢再插队了吧…
00:16
POLI и Маша - Сигма бой
00:20
Просмотров 154 тыс.
P.JAYACHANDRAN''S Speech about DAKSHINAMURTHI
12:45
Просмотров 80 тыс.
ОТКАЗАЛИ ТОРМОЗА #shorts
0:27
Просмотров 6 млн