@@saleshtr6367 അഴകും ലക്ഷണങ്ങളും ഒത്തുചേർന്ന ആനയാണ് ശിവസുന്ദർ... എന്നാൽ മാതംഗലീല പറയുന്ന 75 ശതമാനം ലക്ഷണങ്ങളും ഒത്ത് ചേർന്ന അഴകുള്ള കൊമ്പൻ ആണ് രാജൻ... ലക്ഷണങ്ങൾ ഉള്ള പത്ത് ആനകൾ നിന്നാലും...രാജൻ്റെ രാജകീയ നിൽപ്പും ഭംഗിയും കിട്ടില്ല❤️
Mahouts and trainers should be retired with a pension Elephants do not need any training. This grand elephant as well as all captive elephants should be released in their own elephant corridors to roam free without chains with their own calves. Elephants are eco engineers and move only in their own elephant corridors and preserve their forests and Savannah and prevent mud sliding and floods and loss of life.
I have heard while explaining the features (lakshanams) of elephants in Kerala, the term ഒറ്റപ്പാളി ആന ("ottapaali") is used. Can anyone explain what is this term all about?
Balasubramanian Vaidyanathan the term "ottappali" is used for those elephants who is more good in height of "irikkasthanam" and nilav than of lakshanams and beauty..examples of ottappali elephants are chirakkal kalidasan and mangalamkunnu karnan
If you look from an ottapaali elephant from it's front you can't see it's other body parts (,the side parts) means it's body will be covered by it's front view... And it's body won't be a faty one we can compare them as slim beauties
എന്തൊക്കെ ലക്ഷണം ഉണ്ടെങ്കിലും ആനക്കു സന്തോഷം കിട്ടുന്നത് കാട്ടിൽവളരുമ്പോൾ ആണ്.... പിനെ ഇതെലാം പറയുന്ന തിരുമേനിക്ക് ചാടിയ അനാരോഗ്യം ആയ കുമ്പയും..... കാട്ടിൽവളരുന്ന ആനയെ പിടിച്ച് അതിന്റെ ലക്ഷണംപറയുന്ന സ്വഭാവവും എന്റെ കാഴ്ചപ്പാടിൽ അതൊരു ലക്ഷണക്കേട് തന്നെയാണ്.....അതുകൊണ്ട് അദ്യം സ്വൊന്തം ലക്ഷണങ്ങൾ തിരുമേനി ഒന്നു സ്വായമറിയുന്നത് നല്ലതായിരിക്കും.....