Тёмный
No video :(

ദഫ് മുട്ട് പറഞ്ഞാൽ ഇതായിരിക്കണം Best duff kali in Ponnani 

Taalboys Vision
Подписаться 1,3 млн
Просмотров 3,1 млн
50% 1

ദഫ് മുട്ട് പറഞ്ഞാൽ ഇതായിരിക്കണം Best duff kali in Ponnani

Опубликовано:

 

21 дек 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@TaalboysVision
@TaalboysVision 3 года назад
ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ ഞെട്ടിക്കുന്ന വീഡിയോ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E9z9kf4eU9g.html Latest : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E9z9kf4eU9g.html Hit : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E9z9kf4eU9g.html New : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E9z9kf4eU9g.html Romantic : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E9z9kf4eU9g.html
@hasainfousi5744
@hasainfousi5744 2 года назад
Nyaaaanum 🥰
@jamsheedcrbeach3626
@jamsheedcrbeach3626 2 года назад
--
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
മനസിനെ വല്ലാതെ ആകർഷിച്ച ഒരു സോങ്ങ്
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
ഒരുപാട് തവണ കണ്ട്
@dhilshadhilu9656
@dhilshadhilu9656 2 года назад
ഈ song ആണ് ഹിലെറ്റ് ആ കുഞ്ഞുങ്ങളുടെ ചുവടുകൾ അതിമനോഹരം 😘😘😘
@HANI_SHAHABAN.
@HANI_SHAHABAN. 10 месяцев назад
2023 ലെ നബിദിനം കഴിഞ്ഞിട്ടും ഈ വീഡിയോ കാണുന്നവർ ഉണ്ടോ?
@zainudheenzain9511
@zainudheenzain9511 7 месяцев назад
ഉണ്ട്
@INDIA_240
@INDIA_240 6 месяцев назад
24 ലും.. വല്ലാത്ത ഒരു ഫീൽ..3
@hanihaneef4207
@hanihaneef4207 Год назад
2022 ൽ നബി ദിനം കഴിഞ്ഞിട്ടും കാണുന്നവരുണ്ടോ.. വല്ലാത്തൊരു ഇഷ്ട്ടം.. 🥰🥰
@Aishu776
@Aishu776 Год назад
M
@minhajp904
@minhajp904 Год назад
Njn
@shareefthekkan360
@shareefthekkan360 Год назад
Iam ഉണ്ട് 💪
@asiyayaseen998
@asiyayaseen998 Год назад
Nammada pillar anu varsham 5 kazinju
@inshadpk6365
@inshadpk6365 Год назад
2023
@KOCHUS-VLOG
@KOCHUS-VLOG 2 года назад
ഞാൻ ഒരു ക്രിസ്ത്യാനി ആണ്....ഇത് കാണുന്നത് ഭയങ്കര സന്തോഷമാണ്.... ഇതിന്റെ മാസ്റ്റർ ക്കു അടുത്ത തലമുറക്കും ഇത് പകർന്നു കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു..ഈ കുട്ടികളെയും ദൈവം എല്ലാ നന്മകൾ കൊണ്ട് നിറക്കട്ടെ 😍😍😍😍😍masha allah..... Noby
@najmi1026
@najmi1026 2 года назад
👍👍👍
@rjn653
@rjn653 2 года назад
Same to u
@smakoyaaboobackerkoya
@smakoyaaboobackerkoya 2 года назад
ഇത് ആണ് മതസൗഹാർദ്ദം, എവിടെ നല്ലത് കണ്ടാലും അഭിനന്ദനം അർഹിക്കുന്നു, അത് മതമേതായാലും.
@Legend-zf6vk
@Legend-zf6vk Год назад
👍❤️
@Machumon
@Machumon Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Qk4tW3CuCI8.html
@shihabp189
@shihabp189 Год назад
4. വർഷം കഴിഞ്ഞിട്ട് വീണ്ടും കാണുന്ന ഞാൻ. ഇത് പോലെ സ്റ്റെപ് ഉള്ള ഒരു ദഫ് മുട്ട് പിന്നെ കാണാൻ കഴിഞ്ഞിട്ടില്ല. Powli ... 👏👏
@nafeesanafeesa5496
@nafeesanafeesa5496 Год назад
Corrct
@user-wc6pp5lc2v
@user-wc6pp5lc2v 10 месяцев назад
ശരിയാണ്
@ayshasidheek6226
@ayshasidheek6226 10 месяцев назад
Sathyam.2023 lum njan kaanunnu
@sameerindia484
@sameerindia484 4 года назад
ഈ ദഫ് കളിയുടെ സ്റ്റെപ്സ് പഠിപ്പിച്ച് കൊടുത്ത ഉസ്താദിന് ഇനിയും വരും തലമുറയ്ക്ക് അറിവ് നൽക്കാൻ الله വേ ആയുസ്സും,ആരോഗൃവും നൽകണേ آمين
@muhammednoufalknoufalk8503
@muhammednoufalknoufalk8503 4 года назад
Aameen
@sahlak9486
@sahlak9486 4 года назад
Ameen
@jasirjasi262
@jasirjasi262 4 года назад
ആമീൻ
@zainukarathadam500
@zainukarathadam500 3 года назад
ആമീൻ
@naseemaharsiya4444
@naseemaharsiya4444 3 года назад
Ameen
@NisaNisa-xr2vi
@NisaNisa-xr2vi 4 года назад
ഞാനും എത്ര തവണ കണ്ടെന്നറിയില്ല എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും മനോഹരമായ ദഫ് മുട്ട് 😍😍
@shanavasshayan
@shanavasshayan 4 года назад
Perfect
@nishmalbro3144
@nishmalbro3144 4 года назад
Polichu
@hamzakoya3959
@hamzakoya3959 4 года назад
@@shanavasshayan carect
@jaseerajasi5906
@jaseerajasi5906 4 года назад
I wwwaa superrrrb
@aminas2618
@aminas2618 3 года назад
Super su
@bestmotivation6290
@bestmotivation6290 2 года назад
ആ മഴയത്തും പൊന്നോമന മക്കള് സുന്ദരമായി കളിക്കുന്ന ദഫ് മുട്ട് എന്തൊരു ഭംഗി. മക്കളെ അള്ളാഹു സ്വർഗത്തിൽ ഇതുപോലെ ഒരുമിച്ചു കൂട്ടട്ടെ 🤲
@shammusham4713
@shammusham4713 2 года назад
2021 ലെ നബിദിനത്തിന് കാണുന്നവർ ഇവിടെ കമോൺ. സൂപ്പർ സ്റ്റെപ് നല്ല പോലെ പാടി. പാട്ട് പാടിയ മോനെയും കൂടി കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 😘😘😘😘
@nnstarmedia8375
@nnstarmedia8375 2 года назад
Super👌👍👍
@vickyz169
@vickyz169 2 года назад
Song play cheytatan
@user-ec5zs4xs8s
@user-ec5zs4xs8s 2 года назад
ഡിസ്ക് ഇട്ടതാണ് ബ്രോ
@shereenarafeek4295
@shereenarafeek4295 2 года назад
അതിമനോഹരം ഒരു ചുവട് പോലും തെറ്റാതെ ചിട്ടയോടെ കളിച്ചു. അഭിനന്ദനങ്ങൾ മക്കളെ
@ManuManu-op7yn
@ManuManu-op7yn 2 года назад
ഞമ്മൾ 2022 ൽ കാണുന്നു.
@hafseerthanur5927
@hafseerthanur5927 3 года назад
കണ്ടാലും കണ്ടാലും മതി വരാതെ വീണ്ടും കാണുന്നവർ ഇവിടെ കമോൺ 💚💚💚💚
@shanibshani72
@shanibshani72 3 года назад
@adibanwar6333
@adibanwar6333 3 года назад
S
@thalasserykitchenvlogs9500
@thalasserykitchenvlogs9500 2 года назад
Njan kure pravashyam kandu😍😍
@ziyad7997
@ziyad7997 2 года назад
Ha
@seenahuawei
@seenahuawei 2 года назад
Njanund
@jasi4031
@jasi4031 4 года назад
ഇത് കണ്ട അന്നുമുതൽ ഡെയിലി കാണും. ഒരൊറ്റ സങ്കടം ഒരു തവണ യല്ലേ like ചെയ്യാൻ പറ്റൂ എന്നതാണ്.ഇതിന്റെ മാസ്റ്റർ ബ്രെയിൻ ബിഗ് സല്യൂട്ട്.💖💗💝
@safazzvibes
@safazzvibes 2 года назад
Uk
@shareefalungal5505
@shareefalungal5505 2 года назад
സത്യം
@raheesizza359
@raheesizza359 2 года назад
👌
@sudheerbasheer8472
@sudheerbasheer8472 2 года назад
🌹
@meee2023
@meee2023 2 года назад
എന്താണിത്ര സ്പെഷ്യൽ
@ameeraami1418
@ameeraami1418 2 года назад
എത്ര കണ്ടാലും മതി വരില്ല എത്ര വട്ട മാ കണ്ടതറിയില്ല മാഷാ അള്ളാ... പഠിപ്പിച്ച ഉസ്താദിന് ഒരു പാട് നന്ദി ആഫിയത്തോടുള്ള ആയുസ്സ് കൊടുക്കട്ടെ ആമീൻ
@chandrankkb5476
@chandrankkb5476 2 года назад
നല്ല ചുവടു വച്ചു താളത്തിലുള്ള ദഫ്മുട്ട് എന്ന കലാരുപം കേരളത്തിന്റെ മാത്രം എന്ന് കരുതുന്നു 🙏
@nihad4394
@nihad4394 Год назад
duff ennath arab country kalangal munp ullathan🙂
@user-wr2tk2we4z
@user-wr2tk2we4z 5 лет назад
എത്ര തവണ കണ്ടെന്നറിയില്ല.... അത്രക്ക് മനോഹരം.... മാഷാ അള്ളാഹ്
@dhanyak431
@dhanyak431 4 года назад
Sheriya enik orupade ishtapedu.... idavide kanarunde
@abdulbasith7500
@abdulbasith7500 4 года назад
Njanum kure kandu😍😍👌👌
@beautiful5130
@beautiful5130 4 года назад
Sathyam
@nisamudheennsmlc3574
@nisamudheennsmlc3574 3 года назад
Sathiyam
@shameerbabu4762
@shameerbabu4762 Год назад
janum
@rajanaanees8797
@rajanaanees8797 5 лет назад
എത്ര തവണ കണ്ടാലും മതിവരാത്ത ഒരു ദഫുമുട്ട് ഞാൻ പലതവണ ഇത് കാണാറുണ്ട് എൻറെ ഫോണിൽ ഡൗൺലോഡ് ചെയ്തു വെച്ചു എന്നിട്ടും യൂട്യൂബിൽ കാണുമ്പോൾ അപ്പോഴും പിന്നെയും കാണും എല്ലാദിവസവും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇതുപോലെത്തെ ഇനിയും വരട്ടെ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@shanurahee7890
@shanurahee7890 4 года назад
ഞാനും
@nushaibaazeezaflu2402
@nushaibaazeezaflu2402 4 года назад
Njanum
@firossothu6193
@firossothu6193 4 года назад
Pinne njaanoo
@sharafudheen1160
@sharafudheen1160 4 года назад
Adipoli🙏🙏🙏🙏
@sameerindia484
@sameerindia484 4 года назад
ماشاء الله
@nidheeshtalks4383
@nidheeshtalks4383 Год назад
വളരെ നന്നായിട്ടുണ്ട്. കുട്ടികൾക്കും പഠിപ്പിച്ച അധ്യാപകർക്കും അഭിനന്ദങ്ങൾ💐💐
@zubairzayan4494
@zubairzayan4494 Год назад
ഇത്രയും മികച്ച ദഫ്‌മുട്ട് കാണുന്നത് ജീവിതത്തിൽ ആദ്യം ❤❤മാഷാ അല്ലാഹ്
@dudevlog5702
@dudevlog5702 3 года назад
നബിദിനം വല്ലാതെ മിസ്സ് ചെയ്യുന്നു🥰🥰🥰
@muthalibmj9102
@muthalibmj9102 3 года назад
Ellam ready avum
@sufailsufi3256
@sufailsufi3256 2 года назад
💔😓
@KHSSH10
@KHSSH10 2 года назад
Athe
@Mybe1849
@Mybe1849 2 года назад
No മീലാദ് ത്വരീഖത് ടീം ആണിത്
@sinan-sx4wp
@sinan-sx4wp 2 года назад
കറക്റ്റ്
@habeebakm9130
@habeebakm9130 4 года назад
എത്ര മനോഹരം ഇതിന്റെ മാസ്റ്റർക്ക് ഒരു ബിഗ് സെല്യൂട്
@kabeerkunnathel5804
@kabeerkunnathel5804 4 года назад
T
@ummernh140
@ummernh140 2 года назад
Super
@rashidaayshu2464
@rashidaayshu2464 2 года назад
മനോഹരം,പാട്ടും കളിയും അതി മനോഹരം. എന്ത് ഫ്രീയായിട്ടാണ് അവർ ആസ്വദിച്ചു കളിക്കുന്നത്. ഞാൻ 2021 ഒരു പകുതിയാകുമ്പോഴാണ് ഇത് കാണുന്നത് ഇപ്പോൾ തന്നെ ഒരുപാട് തവണ കണ്ടു. ഇൻശാഅല്ലാഹ്‌ ഇനിയും കാണണം. ആ മഴ അവരുടെ സ്റ്റാറ്റസ് ഒന്നുകൂടെ ഉയർത്തി. മാഷാഅല്ലാഹ്‌, അള്ളാഹു സ്വീകരിക്കട്ടെ ആമീൻ.
@jubimuthu3270
@jubimuthu3270 2 года назад
നബിദിനം വല്ലാതെ miss ചെയ്യുന്നു.. മഹാമാരിയെ തടുത്തു വീണ്ടും ഇതുപോലെ ഒരുമിച്ച് കൂടാൻ നാഥൻ തുണക്കട്ടെ......🌷🌷🌷
@anhalkolasseri8524
@anhalkolasseri8524 2 года назад
Nangle nattil athuavishyam cheriya reethil program nadannu
@surumisurumi5462
@surumisurumi5462 4 года назад
ഈ സമയത്തും കാണുന്നവർ ലൈക്ക് അടിച്ചോ മടിക്കണ്ടാ.
@Ashiqjr12
@Ashiqjr12 3 года назад
Polichu
@mikdadbnuibrahim9461
@mikdadbnuibrahim9461 4 года назад
സത്യം, ഈ ദഫും ഇതിന്റെ പാട്ടും എത്ര കേട്ടാലും മതി വരുന്നില്ല. റമദാൻ മുബാറക് 🌙
@sairabanusafvan2296
@sairabanusafvan2296 2 года назад
Ge Ighchk uvghfjgbzjzghgfcghgusgz
@nishanooranishanoora5488
@nishanooranishanoora5488 2 года назад
maashaallah 😍😍 എത്ര മനോഹരമായ ദഫ് മുട്ട് മഴയത്തും നിർത്താതെ കളിക്കുന്നത് കണ്ടപ്പൊ മനസ്സിന് എന്തോ ഒരു സന്തോഷം തോന്നി. 😍😅😅
@mekaeel6694
@mekaeel6694 2 года назад
അടിപൊളി ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ദെഫ് കാണുന്നെ. നല്ല സന്ദോശയി ഇത് ഏത് മദ്രസ ന്റെ ആയാലും പഠിപ്പിച്ചവരുണ്ടല്ലോ അവർക്ക് ബിഗ് സെലൂട്ട്.
@youzone261
@youzone261 4 года назад
2020 ൽ കാണുന്നവർ ഇവിടെ like അടി
@user-gq1cq2pm7d
@user-gq1cq2pm7d 3 года назад
Oct 2020
@hamsathekkethil4019
@hamsathekkethil4019 3 года назад
@@user-gq1cq2pm7d r
@ashraft9625
@ashraft9625 3 года назад
2017 mutal kanunnund
@shanilsanu9117
@shanilsanu9117 3 года назад
)0200iikkk
@muhammedk2204
@muhammedk2204 3 года назад
2021feb
@dilvanuc4929
@dilvanuc4929 4 года назад
ഈ പൊന്നു മക്കൾ കളിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞു മഴ കൊണ്ട് കളിക്കുന്നു പൊന്നോമന മക്കൾക്ക് ആരോഗ്യവും ആഫിയത്തും കൊടുക്ക് നാഥാ നമ്മുടെ മുത്ത് നബിയെ സ്നേഹിച്ചത് കൊണ്ടല്ലെ ആ കുട്ടികൾ മഴ കൊണ്ട് കളിക്കുന്നത് 'എനിക്കും ഉണ്ട് ഇതേ പ്രായത്തിൽ മോൻ ഈ പ്രാവശ്യം ദഫ് കളിക്ക് കൂടിട്ടുണ്ട്
@riznooriznoo9665
@riznooriznoo9665 4 года назад
Aameen
@fathimahadiya4291
@fathimahadiya4291 4 года назад
Ameeen
@asnasiddheque4789
@asnasiddheque4789 4 года назад
Aameen
@moideenkuttyk6334
@moideenkuttyk6334 4 года назад
Ameen
@rishalpv6477
@rishalpv6477 4 года назад
Ameen
@Minnuuuuuuu
@Minnuuuuuuu 2 года назад
മാഷാ അല്ലാഹ്. ഇത്രയും നല്ല ഒരു ദഫ് കളി ഞാൻ ഇതു വരെ കണ്ടിട്ടില്ല
@kajahussainhussain2899
@kajahussainhussain2899 2 года назад
വീണ്ടും, വീണ്ടും,, കാണും ഞാൻ എന്നും നല്ല അസ്സൽ പെർഫോമൻസ്, ഈ ദഫ് ടീമിന്റെ ലീഡർന് അഭിനന്ദനങ്ങൾ. വിസ്മയിക്കുന്ന ചുവടുകൾ, ( സ്റ്റെപ് ).. അവസാനം മഴ യും തകർത്തു.. 😘
@hamzathalangara4616
@hamzathalangara4616 4 года назад
മാഷാ അള്ളാ പൊന്നോമനകൾക്ക് സർവ്വ നാഥൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sanamarriya7293
@sanamarriya7293 5 лет назад
ഇൗ സ്റ്റെപ് മാസ്റ്റർ അവർകാൻ salute
@shihabothayi6138
@shihabothayi6138 4 года назад
Yalla
@shihabothayi6138
@shihabothayi6138 4 года назад
👍👍🌹🌹
@NasarNasar-wg8gv
@NasarNasar-wg8gv 4 года назад
T
@libbukasargodkh8717
@libbukasargodkh8717 4 года назад
Yl
@surayyabeegam6136
@surayyabeegam6136 4 года назад
👍👍
@TaalboysVision
@TaalboysVision 3 года назад
അസി മോൾ തൻസീർ കൂത്തുപറമ്പയും ന്യൂ വീഡിയോ ലിങ്ക് :ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y7Lt9dcXgWo.html ഓളെ കാണാൻ എന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ ഒർജിനൽ സോങ് റിലീസായിട്ടോ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക Azi :ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y7Lt9dcXgWo.html Thanseer : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y7Lt9dcXgWo.html New : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y7Lt9dcXgWo.html Video :ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y7Lt9dcXgWo.html
@noufalasadi
@noufalasadi 2 года назад
ഈ പാട്ടിന്റെ രചയിതാവും ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു അബു മു ഈൻ ഇർഫാനി കീഴ്പ്പള്ളി 🔥🔥💚💚💚
@munawirvc1715
@munawirvc1715 4 года назад
സൂപ്പർ കണ്ടിട്ട് മതിയാവുന്നില്ല ഈ ഗാനം പാടിയ കുട്ടിക്കും സ്റ്റെപ്പ് മാസ്റ്റർക്കും ബിഗ് സല്യൂട്ട്
@itismyworld6008
@itismyworld6008 2 года назад
പാട്ട് ബോക്സ്‌ ആണ്
@ananthu7779
@ananthu7779 Год назад
@@itismyworld6008 etha song
@itismyworld6008
@itismyworld6008 Год назад
@@ananthu7779 അവിടെ പാടുന്നത്
@ananthu7779
@ananthu7779 Год назад
@@itismyworld6008 tvm aahnu thonunn
@itismyworld6008
@itismyworld6008 Год назад
@@ananthu7779 Oo
@nesijunu9432
@nesijunu9432 3 года назад
കണ്ണ് നിറയുന്നു ഇതു കണ്ടിട്ടു. Allahuvee ഞങ്ങൾക്ക് അടുത്ത വർഷമെങ്കിലും വീണ്ടും ഇതു പോലെ കണ്ണ് നിറയെ കാണാനും ഞങ്ങടെ കുഞ്ഞുങ്ങൾക്ക് മതിവരുവോളും കളിക്കാനും ഭാഗ്യം നൽകണേ.....
@o4tech986
@o4tech986 2 года назад
വളരെ മനോഹരം 👌👌🤩🤩🤩 എത്ര കണ്ടാലും മതിവരില്ല 🙏🙏
@user-fy3dp4cw9x
@user-fy3dp4cw9x 2 года назад
Masha Allah Poli Njanum kandittilla ithrem മനോഹരമായ ദഫ് മുട്ട് Ith പഠിപ്പിച്ച ഉസ്താതിന് ഇനിയും തലമുറകളിൽ തീര്ഗായുസ് കൊടുക്കണേ നാഥാ 🤲
@jogeorge8803
@jogeorge8803 3 года назад
എന്താണ് എന്നറിയില്ല. പക്ഷേ മനോഹരം ദൈവാനുഗ്രഹം ഉണ്ടാവും.
@anvaryanbu5863
@anvaryanbu5863 3 года назад
👍🙂
@shahanas1884
@shahanas1884 2 года назад
✌🏻✌🏻✌🏻
@KOCHUS-VLOG
@KOCHUS-VLOG 2 года назад
അതെ... 😍😍😍
@user-pn2vm8wb5d
@user-pn2vm8wb5d 4 года назад
1.49 വീഡിയോ. അവിടെ ആ ഉസ്താദ് സ്കൂൾ ബസ്സിനെ കടത്തി വിടുന്നു.. എല്ലാ വണ്ടികൾക്കും പോകാൻ സൗകര്യം ചെയ്തു കൊടുക്കുന്നു നല്ല മനുഷ്യർ അൽഹംദുലില്ലാഹ് ദഫ് മുട്ട് അടിപൊളി
@arifmuhammed7465
@arifmuhammed7465 2 года назад
പാട്ടും.. ദഫും. കേട്ടാലും.. കണ്ടാലും.. മദിവരൂല.. മനോഹരം.. 👌.. 👍
@hareeshm5830
@hareeshm5830 2 года назад
കാണാൻ കുറേ വൈകിയെങ്കിലും എന്ത് മനോഹരമായ ദഫ്മുട്ട്... ഒരുപാട് ഇഷ്ട്ടായി... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰
@bindhurose9443
@bindhurose9443 4 года назад
ഇവരുടെ പുതിയ വീഡിയോ ഉണ്ടെങ്കിൽ അറിയിക്കൂ...Please. .
@abdulshukkoorabooshadhuly6367
@abdulshukkoorabooshadhuly6367 4 года назад
അൽഹംദുലില്ലാഹ്..... ദഫ് മാസ്റ്റർക്കും, കളിച്ച മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ... !ആഫിയതുള്ള ദീർഘായുസ് നൽകി ദീനിന്റെ കാവൽഭടന്മാരാക്കി വളർത്തട്ടെ... എന്ന് ദുആ ആശംസിക്കുന്നു....
@nashwaathil3048
@nashwaathil3048 Год назад
2022 കാണുന്നവരുണ്ടോ. മക്കളെ അനുഗ്രഹിക്കട്ടെ.. ഇത് പഠിപ്പിച്ചവരെയും
@siddiqueev1395
@siddiqueev1395 Год назад
03/10/22...
@jahafaralikattukullathe3250
നബിദിനം വരുബോ ഈ വീഡിയോ ഓർമ്മവരും 💜💜💜
@NisaNisa-xr2vi
@NisaNisa-xr2vi 4 года назад
ഈ മക്കൾ ഇപ്പോ വളർന്നു കാണും ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ യുള്ള ദഫ് മുട്ട് .. പൊന്നു മക്കൾ മഴപെയ്‌തിട്ടു കൂടി അവർ നിർത്താതെ kalichu
@sumayyaanas640
@sumayyaanas640 3 года назад
ഈ പാട്ടിൽ ഇതേ സ്റ്റപ് തന്നെ വേറെ പലരും കളിക്കുന്ന വീഡിയോ കണ്ടു .... ഇതിനോളം വരില്ല മറ്റേതും .... നല്ല പ്രകടനം ...👌👌👌 പാട്ടിന്റെ സ്പീഡിന് അനുസരിച്ച് അതേ വേഗത്തിലും താളത്തിലും .... ഒരാൾ പോലും തെറ്റിക്കുന്നില്ല ....👍👍👏👏👏🤍
@NandhuSKumar-vy2kd
@NandhuSKumar-vy2kd 2 года назад
Nannayittundu makkale adipoli performance 👍👍👍👍❤️
@bishrkadav6248
@bishrkadav6248 5 лет назад
കണ്ടതിൽ ഏറ്റവും നല്ല ദഫ്
@prabhakaranprabhakaran2514
@prabhakaranprabhakaran2514 5 лет назад
njan ethra vattam kandu enikk thanne ariyilla supperrrrrrrrrrrrrr
@shafis2684
@shafis2684 Год назад
@inshafpk6251
@inshafpk6251 Год назад
ഇൗ വർഷത്തെ നബിദിന ത്തിനും കാണാൻ ഓടി വന്നവർ ഉണ്ടോ.....like adi😍
@jabirbavakvk
@jabirbavakvk Год назад
😊
@mohamedaslammohamedaslam3278
@mohamedaslammohamedaslam3278 2 года назад
Status kand kashtapett orupaad nerem search cheyda enikk ettavum ishtam thonniya duff athile aa song oru rakshem illa 😍😍😍😍😍😍😘😘😘😘
@nihalkodassery9286
@nihalkodassery9286 4 года назад
എത്ര തവണ കണ്ടെന്നറിയില്ല'മാഷാ അള്ളാ എന്ത് മനോഹരം
@noufalnoufal4442
@noufalnoufal4442 4 года назад
M
@haseenaanvar2495
@haseenaanvar2495 4 года назад
പുകയ്ത്താന് വാക്കുകൾ ഇല്ല സൂപ്പർ
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 года назад
അടിപൊളി. നല്ല ശിക്ഷണവും നല്ല ശിഷ്യരും. നന്നായി വരും.
@Anuslittlespace
@Anuslittlespace Год назад
ദഫ് മുട്ടും നബിദിന ഗോശായാത്രയും എന്നും ഒരു ആവേശം തന്നെയാ 😍😍
@sharafusharafu1762
@sharafusharafu1762 4 года назад
സൂപ്പർ ഗാനം സൂപ്പർ സ്റ്റെപ്പ് ഇതിൽ എല്ലാ മക്കൾക്കും റബ്ബ് റസൂലിന്റെ ബർക്കത്ത് കൊണ്ട് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@muhammedshinas.p1952
@muhammedshinas.p1952 3 года назад
ആമീൻ
@rasheedazubair3751
@rasheedazubair3751 2 года назад
ആമീൻ ആമീൻ ആമീൻ
@sanamarriya7293
@sanamarriya7293 5 лет назад
കണ്ടിട്ട് എത്ര തവണ എന്നരീല എന്നാലും മതിയായില്ല
@shihabothayi6138
@shihabothayi6138 4 года назад
Haha
@muhammedkunhimadathil7035
@muhammedkunhimadathil7035 4 года назад
Hii
@shihabothayi6138
@shihabothayi6138 4 года назад
Yaa
@Nagatoexe444
@Nagatoexe444 4 года назад
Correct💐
@NEWSPORTS100
@NEWSPORTS100 4 года назад
Hai
@shafivettathodi441
@shafivettathodi441 2 года назад
എത്ര തവണ ഇ കളി കണ്ടോന്ന് എനിക്ക് തന്നെ അറിയില്ല അത്രക്കും മനോഹരമായ ദഫ് കളി
@zyzvlogs564
@zyzvlogs564 2 года назад
എത്ര കണ്ടാലും മതിവരുന്നില്ല .... ഈ പൊന്നു മക്കൾക്കും ഈ ദഫ്മുട്ട് പടിപ്പിച്ച ഉസതാദിനും ദീർഘായുസും ആരോഗ്യവും അള്ളാഹു നൽകട്ടെ ആമീൻ.....
@kamaru1239
@kamaru1239 4 года назад
മഴയും കൊണ്ട് കളിക്കുന്ന എൻ്റെ പൊന്നു സഹോദരങ്ങൾ ഇത്രയും മനോഹരമായ ദഫ് ഞാൻ ആദ്യം കാണുവാ എത്ര പ്രാവശ്യം കണ്ടുവെന്ന് പറയാൻ സാധ്യമല്ല
@josephstephen4608
@josephstephen4608 4 года назад
Nannayittundu 👌🏻💖💐👏🏻👏🏻👏🏻☺️ Adipoli God bless you all
@user-co1dv1kw4u
@user-co1dv1kw4u 3 года назад
thanks bro❣
@anvaryanbu5863
@anvaryanbu5863 3 года назад
😍👍
@licystephen2961
@licystephen2961 2 года назад
I saw it today. Beautiful. Good steps. God will bless the master and the participants. 👍
@sabirayoosuf67
@sabirayoosuf67 2 года назад
2021 കാണുന്നവർ. ഇത് വൈറൽ ആയ അന്ന് തൊട്ട് കാണുന്നത് ആണ്. ഇപ്പോഴും എവിടെ കണ്ടാലും ഈ ദഫ് കാണും. അത്രക് ഇഷ്ടമാണ്
@threekids7466
@threekids7466 4 года назад
ഇത്ര സൂപ്പറായ ദഫ് വേറെ ഉണ്ടായിട്ടില്ല
@mohammedjaveed3744
@mohammedjaveed3744 5 лет назад
Ettara nokyalum veendum veendum nokan kodi awunna duff mutt. Superb naath n superb steps.
@abidramanthali5112
@abidramanthali5112 4 года назад
Orginal song evde kittum
@sanafathima1483
@sanafathima1483 4 года назад
Googlil search cheyu
@najiyamol3158
@najiyamol3158 Год назад
Choreography level!💯 This song has a special place in my heart!❤️
@shahilshanu5805
@shahilshanu5805 2 года назад
2021 ലും youtube il ഈ duff, search ചെയ്ദു കാണുന്നവരുണ്ടോ 💕💕💕💯❤❤❤
@shabepps9503
@shabepps9503 2 года назад
Unda||o
@shabepps9503
@shabepps9503 2 года назад
Undallo ,, Masha Al | a h
@cswalihh6797
@cswalihh6797 4 года назад
എന്താണ് എന്നറിയില്ല. എന്തൊക്കെ മന്ത്രിക്കമുള്ള സ്റ്റെപ്പുകൾ. എത്ര കണ്ടിട്ടും മതിയാകുന്നില്ല.💐💐💐💐
@noufara9973
@noufara9973 4 года назад
ഈ സ്ഥലം തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലത്തിന് സമീപം കപ്പാംവിള ആണ്. എന്റെ നാടിന് അടുത്ത്.
@girl-qv4rf
@girl-qv4rf 4 года назад
etu etu varsham nadannata???
@noujishpv8233
@noujishpv8233 4 года назад
ithu ponnani aanu............ente naadu..chumma thallathe mone
@girl-qv4rf
@girl-qv4rf 4 года назад
@@noujishpv8233 contact no
@NajathMedias
@NajathMedias 4 года назад
@@noujishpv8233ഇത് കപ്പാംവിള ആണ്‌. എന്റെ വീടിനടുത്ത് ആണ്. പൊന്നാനി അല്ല.
@haleemtvm9031
@haleemtvm9031 3 года назад
ഞാൻ നാവായിക്കുളം ആണ് സൂപ്പർ
@amin777665
@amin777665 10 месяцев назад
2023 ഇൽ കാണുന്നവരുണ്ടോ ? വീണ്ടും വീണ്ടും കാണാൻ ഇഷ്ട്ടം ❤️
@sahirabanu9038
@sahirabanu9038 2 года назад
കളി സൂപർ പാടിയെദ് അടിലും സൂപ്പർ ഈട്ടീമിന് ബിഗ് സലൂട്ട് 👏👏👏👏👍🏽👍🏽👍🏽🤩🤩🤩🤩
@thadathilshafeeq8821
@thadathilshafeeq8821 5 лет назад
Mazha undayittum kalimudakkathe Finish cheithu Big salute my dear friends Allahu raksha nalkatte
@muhammedshinas.p1952
@muhammedshinas.p1952 3 года назад
മാഷാഅള്ളാ എത്ര തവണ കണ്ടു എന്ന് അറിയില്ല. എത്ര കണ്ടിട്ടും മതിയാകുന്നില്ല. ഈ സ്റ്റെപ് ഇതിലെ സോങ് എല്ലാം സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല. അൽഹംദുലില്ലാഹ്
@Zaira_art_
@Zaira_art_ 10 месяцев назад
2023 റബീഉൽ അവ്വൽമാസത്തിൽ കാണുന്നവരുണ്ടോ.... Masha allah 🥰 super duff
@rizwanrichu7271
@rizwanrichu7271 2 года назад
എന്ത് ഭംഗി ആയിട്ട് ആണ് കളിക്കുന്നത് മാഷാ അല്ലാഹ് ഒരുപാട് വട്ടം കണ്ടു ഈ makkale ഇത് പഠിപ്പിച്ചു കൊടുത്തവർക്ക് 👍🏻👍🏻
@faabimeeha7933
@faabimeeha7933 4 года назад
ഒരുപാട് തവണ കണ്ടു...... സൂപ്പർ
@asimashuaib5883
@asimashuaib5883 4 года назад
മാഷാ അല്ലാഹ് എത്ര കണ്ടാലും മതിവരാത്ത ദഫ് 👌👌
@kmanuzz
@kmanuzz 2 года назад
ഇതിൽ കളിച്ച എല്ലാ കുട്ടികളും ഒന്നൂടെ കളിച്ചു ക്ലാരിറ്റിയുള്ള ഒരു വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
@broono8330
@broono8330 10 месяцев назад
2023 ലെ നബിദിനം കഴിഞ്ഞിട്ടും കണ്ടു.3.10.2023. എന്താ രസം കാണാൻ. ഇടയ്ക്കിടെ കാണും. മാഷാ അല്ലാഹ് 🥰❤👍👍
@jasisiyad1246
@jasisiyad1246 4 года назад
ഇതാണ് ദഫ്മുട്ട്.. ഇതിന്റെ മാസ്റ്റർക്ക് salute💯💯
@amalriyabinzy8384
@amalriyabinzy8384 4 года назад
Kaanumbo manassinoru sadhosham ethra kandaalum madhiyaakilla song polichu 😍👍
@ayishahumnapurayil7698
@ayishahumnapurayil7698 2 года назад
എന്താണ് സന്തോഷം😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲
@sumanitrikaripur7785
@sumanitrikaripur7785 2 года назад
സൂപ്പർ പൊളിച്ചു... ഇതിന്റെ മാസ്റ്റർക്ക് ഒരു ബിഗ് salute
@NimraNyra
@NimraNyra 2 года назад
2021 ൽ കാണുന്നവരുണ്ടോ.എത്ര കണ്ടിട്ടും മതിയാവുന്നില്ല.🥰🥰
@nisarbhai5793
@nisarbhai5793 4 года назад
ഒരുപാട് തവണ കണ്ടു. ഇനിയും കാണും. അത്രക്ക് സൂപ്പർ ആണ്
@mohammedameen9729
@mohammedameen9729 5 лет назад
പിള്ളേര് പൊളിച്ചടക്കി. Nice 🤩🤩🤩🤩
@sanafathima1483
@sanafathima1483 4 года назад
I very liked this daff and song😉😉🤩😍🥰
@shajahansuprrshajahan7704
@shajahansuprrshajahan7704 4 года назад
Ameen👍
@aneeshsajitha3671
@aneeshsajitha3671 2 года назад
ഒരുപാട് ഇഷ്ടം ആയി എനിക്ക് ചെറുപ്പം തൊട്ട് ഇഷ്ടം ഉള്ള താണ് ദഫ് നബി ദിനം ആകുമ്പോൾ ടൗണിൽ പോയി കാണുന്നത് രസം ആയിരുന്നു 😄
@shafis2684
@shafis2684 Год назад
@noushadtharakkal3509
@noushadtharakkal3509 2 года назад
അടിപൊളി ദഫ് മുട്ട്. പഠിപ്പിച്ചവർക്കും. കളിച്ച കുട്ടികൾക്കും ഒരായിരം അഭിനന്ദനങ്ങൾ.... 👍👍
@noufalali6430
@noufalali6430 6 лет назад
Marsha allah super steps deff master 1000 like
@molriyas1139
@molriyas1139 4 года назад
Oru 100 പ്രാവിശ്യം kandu ഇതു എന്നാലും ഇതു കണ്ടു മതിയാവില്ല 😍😍masha allah
@shabananasrin4922
@shabananasrin4922 2 года назад
സൂപ്പർ അള്ളാഹു നൻ മചൊരിയട്ടെ
@kuttippala
@kuttippala 2 года назад
മക്കൾ പൊളിച്ചു. മനം കവർന്നു അവരുടെ പ്രകടനം. മാ ഷാ അല്ലാഹ്
@vlog-oc8vv
@vlog-oc8vv 2 года назад
ഇന്റെ മോനെ ഏതാ കളി nno ഇ സ്റ്റെപ്സ് kand കുറെ ivade cheyyan നോക്കി kayyunnilla😇ഇത് പഠിപ്പിച്ച മാസ്റ്ററിനെ ആദ്യം കാണണം ❤️😍ഇത് പഠിച് കളിക്കുന്ന കുട്ടികളെയും സമ്മയിക്കണം 💥masha allah
@nisamnisam2150
@nisamnisam2150 4 года назад
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ മാ ഷാ അള്ളാഹ
@sanafathima1483
@sanafathima1483 4 года назад
Ee kunju makkalk ayusum afiyathum nalkane padachone
@muneerkv4192
@muneerkv4192 4 года назад
Maashaa allah deergayuss tharatte
@firossothu6193
@firossothu6193 4 года назад
Aameen
@sanafathima1483
@sanafathima1483 4 года назад
Ee kunju makkalk sorgam Balkans
@firossothu6193
@firossothu6193 4 года назад
@@sanafathima1483 aameen
@rafiyyapathiramanna4269
@rafiyyapathiramanna4269 4 года назад
Aameen
@lazylucy1583
@lazylucy1583 2 года назад
Beautiful vocals , music and great cordination by dancers .👏👏👏SUPER 👌
@aizasworld2883
@aizasworld2883 2 года назад
ഇത് പഠിപ്പിച്ച ഉസ്താദിനെ ദീർഘായുസ്സ് കൊടുക്കട്ടെ ദഫ് കളിക്കുന്ന മക്കൾക്കും 🤲🤲 2021 ലാണ് ഞാൻ ഇത് കാണുന്നത് ഒരുപാട് പ്രാവശ്യം കണ്ടു 👍
@ayshusworld8216
@ayshusworld8216 2 года назад
ഞാൻ ഒരു 20 തവണ എങ്കിലും ഇതു കണ്ടു 👏👏👏👏
@thanveerulthoufeeq9418
@thanveerulthoufeeq9418 3 года назад
ഇത് പഠിപ്പിച്ച ഉസ്താദിന് ബിഗ് സല്യൂട്ട് 👍🏻
@smakoyaaboobackerkoya
@smakoyaaboobackerkoya 3 года назад
കേൾക്കുംതോറും, വീണ്ടും വീണ്ടും കാണാൻ പൂതി, വരികൾ, സ്റ്റെപ്പ്, ്് കോറിയോഗൃഫി സൂപ്പർ , അപൂർവ അനുഭവമായി ഒരു നല്ല നിലയിൽ ചിത്രീകരിച്ച ഒരു മാസ്സ് ദഫ്മുട്ട്.
@Seekerboys6865
@Seekerboys6865 3 года назад
സ്റ്റെപ് ഒരു രക്ഷയുമില്ല....ഒന്ന് പറന്നുപൊങ്ങിയ ഫീൽ... ❤️എൻ്റെ ഫോണിൽ വർഷങ്ങളായി save ചെയ്ത വീഡിയോ....എത്ര തവണ കണ്ടെന്ന് മാത്രം ഓർമയില്ല... ❤️
Далее
I Built a EXTREME School Bus!
21:37
Просмотров 7 млн
Najeem duff teams
4:13
Просмотров 1,9 млн