എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ് പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എനിക്ക് വേണ്ടി ഒരു വഴി തുറക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു
Blessed Ministry as well as message. ഞങ്ങൾ, നമ്മുടെ ജീവിതം ഒരു തെളിവാണ് ദൈവ നാമത്തിന് വേണ്ടി കൊടുത്താൽ അനുഗ്രഹിക്കപ്പെടുമെന്നത്. ഒന്നുമില്ലാത്ത, വട്ടപ്പൂജ്യത്തിൽ നിന്ന് ഏറ്റവും ഉയർന്ന പദവിയിൽ എത്തിച്ചു.എല്ലാം നൽകി പൂർണ തൃപ്തി യാൽ നിർത്തിയിരിക്കുന്നു. കടം, ശുന്യത, ഇല്ലായ്മ എല്ലാം മാറ്റി തന്നു അറിയാത്ത വഴികൾ തുറന്നു ഇന്നും യേശുവിന്റെ കൂടെ നടക്കുന്നു, സന്തോഷത്തോടെ കൊടുക്കുന്നു. ഇങ്ങനെ ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണം ആയിരിക്കേണ്ടതിനു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും എന്ന ദൈവവചനം നമ്മുടെ ജീവിതത്തിൽ നിവൃത്തിയായി. പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം. ആമേൻ.