Тёмный

ദശാവതാരത്തിലേ പത്ത് അവതാരങ്ങൾ സിനിമയും പുരാണവും|DASAVATHARAM REAL STORY |BUTTERFLY EFFECT |MALAYALAM 

Vaisakh's Telescope
Подписаться 149 тыс.
Просмотров 126 тыс.
50% 1

#Malayalam #story #InMalayalam
#Malayalam #ThrillingMovie #RealCrimes
SAY HI ON INSTAGRAM :// vaisakh_telescope?igshid=1h5uqdm3424qe
DASAVATHARAM MOVIE EXPLANATION | CHARACTERS BASED ON VISHNUS AVATHARAM
MUSIC CREDITS
SCOTT BUCKLEY
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED

Развлечения

Опубликовано:

 

7 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@sharankumar3297
@sharankumar3297 Год назад
ലോകസിനിമയിലെ തന്നെ അത്ഭുത സൃഷ്ടി ആണ് "dasavatharm", ഇന്നും decode ചെയ്യുന്ന masterpeice 🔥🥵 ആണ്ടവർ ❤️
@chandranvk9659
@chandranvk9659 2 дня назад
പോഡോ താനീ പറയുന്ന ഡയലോഗ് ഉദ്ദേശിച്ചൊന്നുമല്ല കമൽഹാസൻ്റെ ചിത്രീകരണം അയാളൊരു ചിത്രം ചെയ്തു അതിനൊരു പേരും കൊടുത്തു അത്ര തന്നെ
@Powerdizeio
@Powerdizeio 17 часов назад
​@@chandranvk9659Ithrakk chooddan ivide ippo entha ondaye thelakkalo😂😂
@wdlcrockz
@wdlcrockz Год назад
ചുമ്മാതല്ല സിനിമയുടെ സ്റ്റാർട്ടിങ്കിലും എൻഡിങ്ങിലും ഒരു ബട്ടർഫ്‌ളൈ പറന്നു പോവുന്നത് കാണിച്ചത് 🔥🔥🔥
@abhiiiishhek
@abhiiiishhek 3 месяца назад
Yess❤
@YaduKrishna-zq5tq
@YaduKrishna-zq5tq 11 месяцев назад
ചെറിയ പ്രായത്തിൽ ഈ സിനിമ കണ്ടപ്പോൾ ഏറ്റവും രോമാഞ്ജം (അല്ലെങ്കിൽ എന്തോ ഒരു ഫീൽ) തന്നത് ക്ലൈമാകസിലാണ്...സുനാമി അടിച്ച് നാമാവശേഷമായ കടൽതീരത്ത് പ്രത്യക്ഷപ്പെടുന്ന നൂറ്റാണ്ടുകൾക്കു മുന്നേ മുങ്ങിപ്പോയ വിഷ്ണുവിഗ്രഹം...അതിൽ രങ്ക രാജ നമ്പിയുടെ ശേഷിപ്പുകളും ആ ചങ്ങലയും...🥵കഥ അവസാനം ആകുമ്പോഴേക്ക് മറക്കാൻ തുടങ്ങിയ ആ കഥാപാത്രത്തെയും ആ പാട്ടിലെ വരികളെയും ഓർമ്മപ്പെടുത്തിയ സീൻ...❤ "നീരുക്കുള്ളെ മുങ്ങിനാലും നീതി സാകാത് ..."❤️‍🔥
@AbhiAbhi-rp8md
@AbhiAbhi-rp8md 8 месяцев назад
മുകുന്ദ... മുകുന്ദ... എന്നാ പാട്ടിൽ കൃഷ്ണവേണി പാട്ടി സ്ക്രീനിനു പുറകിൽ വരാഹമായി കാണിക്കുന്നുണ്ട് 😲
@yadhukrishna7517
@yadhukrishna7517 11 месяцев назад
ആദ്യത്തെ അവതാരം മത്സ്യം. ജലത്തിൽ നിന്നാണ് ജീവൻ ഉണ്ടായതെന്ന് ശാസ്ത്രം പറയുന്നു ❤
@Powerdizeio
@Powerdizeio 17 часов назад
Eee shastram parayunna ellam adi orachu viswasikkalle athum manushyan anu parayunne Innu parayunnath nale matti parayum shathram thirithi ezhuthiya oru pad karyangalund he
@sankarkrishnan407
@sankarkrishnan407 4 месяца назад
ഒരു വ്യത്യാസം കൂര്‍മ്മം - കൃഷ്ണവേണി പാട്ടി , ആമയുടെ ആയുസ്സ് പോലെ നീണ്ട കാലം ജീവിച്ചു. കൂടാതെ മൊത്തത്തിലുളള രുപഭാവം ഒരു ആമയുടേതാണ് വരാഹം - ജോര്‍ജ് ബുഷ് . ഭൂമിയെ എടുത്ത് ഉയര്‍ത്തി നില്കക്ുന്ന വരാഹം പോലെ ലോക സാമ്പത്തിക അവസ്ഥ നിയക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്
@arjuns3766
@arjuns3766 Месяц назад
Good observation bro👌🏻
@rajeevcheruvally1207
@rajeevcheruvally1207 Год назад
വിഷ്ണുഭക്തൻ രംഗരാജരാമാനുജന്റെ നെറ്റിയിൽ ഒരു കുട്ടി കല്ലെറിഞ്ഞിട്ട് ഒരു മുറിവ് ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെ ഒരു മുറിവ് സയന്റിസ്റ്റ് ആയ ഗോവിന്ദരാജന്റെ നെറ്റിയിലും ഉണ്ടാകുന്നുണ്ട്
@aparna3657
@aparna3657 10 часов назад
Nyc observation ❤
@sjinachuz2167
@sjinachuz2167 Год назад
ഏതായാലും ദശാവതരം അടിപൊളി സിനിമയാണ്
@saayvarthirumeni4326
@saayvarthirumeni4326 Год назад
Yes
@The.Daywalker
@The.Daywalker Год назад
_ഈ സിനിമക്ക് ഇങ്ങനെയൊക്കെ ഒരു കഥയുണ്ടായിരുന്നോ... എന്തായാലും ഒരുപ്രാവശ്യം കൂടെ ഈ സിനിമ കാണും Thank you ചേട്ടാ_ 😘❤️‍🔥
@VaisakhTelescope
@VaisakhTelescope Год назад
😇❤️
@SudeepKumar-mu7zk
@SudeepKumar-mu7zk Месяц назад
യെസ്
@aghineshmv1128
@aghineshmv1128 Год назад
Bro.... ദശവതാരം ഒരുപാട് തവണ കണ്ടിട്ടുണ്ട്... ഇങ്ങനേം ഒരുപാട് കാര്യങ്ങൾ ഉണ്ടന്ന് ഇന്ന് ബ്രോ പറഞ്ഞപ്പോ ആണ് അറിയുന്നേ ❤️❤️❤️❤️
@Azezal502
@Azezal502 Год назад
പരശുരാമ അവതാരം :-ഇതിൽ മാസ്സ് ബിജിഎം, മാസ്സ് എൻട്രി ഇതെലാം ഉള്ളത് ഈ മൊതലിനാണ് Christian Fletcher 🔥
@arjunrameshbabu8664
@arjunrameshbabu8664 10 месяцев назад
മുൻജന്മത്തിലെ ഭക്തി കാരണം ഭഗവാൻ അടുത്ത ജന്മത്തിൽ ഗോവിന്ദിനെ പല സന്ദർഭങ്ങളിൽ അത്ഭുതകരമായി രക്ഷപ്പെടുന്ന സമയം ശ്രദ്ധിച്ചാൽ കാണാം മഹാവിഷ്ണുവിൻ്റെ ഒരു symbol അല്ലെങ്കിൽ photo. script Level🔥
@rajeshrajan449
@rajeshrajan449 Год назад
ഇപ്പോഴും മഹാവിഷ്ണുവിൻറെ പത്ത് അവതാരങ്ങൾ ഏതൊക്കെയാണ് എന്നതിനെപ്പറ്റി ഒരു ചർച്ച ആവശ്യമാണ് കാരണം ബലരാമൻ മഹാവിഷ്ണുവിൻറെ അവതാരം അല്ല അത് മഹാവിഷ്ണു കിടക്കുന്ന സർപ്പം ആണ് അനന്തൻ
@harisankarb3403
@harisankarb3403 Год назад
Anathanm mahavishnu aanengilo ( advaitha - there are no two things in this universe)
@rahulcg1
@rahulcg1 10 месяцев назад
Enteyum samsayamanu athu, kirishnanum balaramanum orumichu vishnuvinte avatharamano
@user-qy1ud6mp4s
@user-qy1ud6mp4s 4 дня назад
ബലരാമന് പകരം ഇന്ന് ബുദ്ധനാണ് വിഷ്ണുവിന്‍റെ അവതാരമായി പറയുന്നത്....
@kasinad8472
@kasinad8472 Год назад
12:39 എന്നെ ഞെട്ടിച്ചു 😵😱🤯, ഇപ്പോഴാ ചിന്ദിക്കുന്നത് രണ്ടുപേരുടെയും സിമിലാരിറ്റി 👏ദശാവതാരം legendary itom❤‍🔥🔥🔥🔥
@abhiramimurali3222
@abhiramimurali3222 9 дней назад
👏🏻👏🏻
@adithyan8880
@adithyan8880 Год назад
One of the best screenplay in the history of indian cinema💥💥💥😍😍 Kamal Haasan sir🔥🔥🔥
@abhijithsundareshan4322
@abhijithsundareshan4322 Год назад
എനിക്കിതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് അയ്യങ്കരാണ്
@sulfikkarbinhassan
@sulfikkarbinhassan Год назад
കമൽ ഹാസൻ എന്ന 😊legend ന്റെ സൃഷ്ടി.
@wishnuss8362
@wishnuss8362 Год назад
2008 ൽ ഈ സിനിമ കണ്ടപ്പോ ഈ details മനസിലാക്കാൻ സാധിച്ചിരുന്നെങ്കിൽ കുറെ കൂടി നന്നായേനെ
@adithyan8880
@adithyan8880 Год назад
cinema swapnam kanunna ellavarkkum kamal haasan oru role model aanu.acting,writing,direction ella mekhalayilym. The incredible cult of world cinema🔥🔥🔥💥💥💥🙏🙏
@abhijith7480
@abhijith7480 2 месяца назад
💯💯💯🔥🔥🔥❤️❤️❤️
@doctorspiderman
@doctorspiderman 10 месяцев назад
K S Ravikumar പകരം ശങ്കർ ഈ സിനിമ സംവിധാനം ചെയ്തിരുന്നു എങ്കിൽ ഈ പടം വേറെ ലെവൽ ആയേനെ . നല്ല ഒരു ഡയറക്ടർ ഇല്ലാതെ പോയി
@abhijith7480
@abhijith7480 2 месяца назад
💯💯💯 Ks രവികുമാർ മസാല പടം പിടിക്കുന്ന ഒരു ഊളയാണ് ദശാവതാരം ഇത്രയും ഗംഭീരമായത് കമൽ sir ന്റെ script കൊണ്ട് മാത്രമാണ്. പിന്നെ പടയപ്പാ, മുത്തു ഒക്കെ രജനി sir ന്റെ perfomance കൊണ്ടും🔥❤️
@sonuvs8874
@sonuvs8874 Год назад
യൂട്യൂബിൽ കണ്ടെത്താൻ ഒരുപാട് വൈകി എങ്കിലും. .... കണ്ടതിൽ സന്തോഷം .. ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു .
@VaisakhTelescope
@VaisakhTelescope Год назад
Thanks brother ❤️😇
@vijeeshviji52
@vijeeshviji52 Год назад
സർവ്വ ഐശ്വര്യങ്ങൾക്കും നാഥനായ ഭഗവാൻ മഹാവിഷ്ണു 🙏🙏🙏....
@chanduc959
@chanduc959 Год назад
😂😂😂😂
@vijeeshviji52
@vijeeshviji52 Год назад
@@chanduc959?
@mja5958
@mja5958 Год назад
കമല കസൻ പോലെ ഒരുത്തന് പറ്റിയ വേഷം ആല്ല മുഴുവൻ പെണ്ണ് പിടുത്തം ആല്ല അവൻ്റ് പണി
@vijeeshviji52
@vijeeshviji52 Год назад
@@mja5958 മനസിലായില്ല ആരുടെ കാര്യമാണ് പറഞ്ഞു വരുന്നത്
@onadan8346
@onadan8346 Год назад
Sarva aishwaryathinum naadhan aa chola raajan alle😂
@abinyjoseph2541
@abinyjoseph2541 Год назад
He is Pioneer of Indian Cinema Yena avarum Kadavul 🔥❤️🔥❤️
@mr.mallucritics770
@mr.mallucritics770 Год назад
ദശാവതാരം എന്നെ സംബന്ധിച്ച് ഒരു നൊസ്റ്റാൾജിക് ഫിലിം തന്നെയാണ്.... എന്നെ കമൽഹാസൻ സാറിന്റെ വലിയൊരു ആരാധകനാക്കിയ സിനിമ...
@mysticguy9191
@mysticguy9191 Год назад
Pullide ഉത്തമവില്ലൻ കിടു ഫിലിം ആണ്.
@amalkc5663
@amalkc5663 Год назад
Yes😊❤😊
@adhikrishnaprabhakumar1466
@adhikrishnaprabhakumar1466 Год назад
എന്റെ favaourite മൂവി ആണ്
@arjunbinoy33
@arjunbinoy33 Год назад
Butterfly effect ne jst symbolise cheyan last tsunami kainj oru butterfly paran pokunund..... Enat ah vishnu vigrahathinte mele van erikunathum...❤️✨
@nithinkumarks6890
@nithinkumarks6890 9 месяцев назад
Cinema open akunnathum butterfly parakkunnathu kanichanu
@frustrated.student
@frustrated.student 6 месяцев назад
I really hated Emperor Kulothunga II for killing Rangarajan making his wife as a window for the rest of the life and leaving his son without father but now I wonder how even the bad peoples decision gives good impact in mysterious way
@amalkrishna4864
@amalkrishna4864 Год назад
Brilliant work of kamal hassan 🔥 And Good Presentation of Vaishak Chetten❤
@VaisakhTelescope
@VaisakhTelescope Год назад
😇😇❤️
@amalraj196
@amalraj196 2 месяца назад
ഈ 10 അവതാരത്തിലും 10 slang ആണ് സംസാരിക്കുന്നത്.....ഒരേ ഒരു ആണ്ടവർ
@Hope-li3pw
@Hope-li3pw 7 месяцев назад
Hey Ram സിനിമയുടെ screenplayയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. കമലിന്റെ one of the best work ആണ് അത്.
@Moviebliss193
@Moviebliss193 2 месяца назад
ഞാൻ ഏറ്റവും കൂടുതൽ ഏറ്റവുമാദ്യം കണ്ട സിനിമയും 10/10 ഉള്ള പടം❤
@appugoku009
@appugoku009 11 месяцев назад
Really explained very well… need more content like this 💯
@minivenu7594
@minivenu7594 Год назад
Very very interesting. Keep it up 👍👍
@callmeathul839
@callmeathul839 Год назад
Man ♥️ Great Video ❤️🌝
@mimicryartist606
@mimicryartist606 Год назад
Wow 😮😮 ithrem Detailing Undaarnno Idhil . kamala Hasan Sir you are something
@therhythmoflights
@therhythmoflights Год назад
This is one of the epic story ever written in the history of world cinema ❤❤❤❤❤
@DCOMPONY
@DCOMPONY Год назад
Congrats for your hard work. Its really a super movie... 👍
@nandanarajan4064
@nandanarajan4064 Год назад
Explanation 👏👏❤...
@jomonbjohn369
@jomonbjohn369 8 месяцев назад
Anbe Shivam,hey Ram, virumandi,indian,vasool Raja, kuruthipunal,aalavandhan,vetteayadu vilayadu ,thevarmagan,nayakan,avai shanmugi,vishwaroopam,mahanadhi, And lot more must watchable movies of kamal sir 💎
@antonywilson5082
@antonywilson5082 Год назад
നല്ല അവതരണം ബ്രോ 👌
@TITANSKRISH
@TITANSKRISH 10 месяцев назад
Superb observation bro and well said👌
@spot2005
@spot2005 Год назад
Nyzzz bro👏🤩
@adithyan8880
@adithyan8880 Год назад
super presentation bro😍😍❤
@kallyanibabybunny2957
@kallyanibabybunny2957 Год назад
❤️ Kamal Hasan Sir. The Legend
@VaisakhTelescope
@VaisakhTelescope Год назад
One and only andavar
@kallyanibabybunny2957
@kallyanibabybunny2957 Год назад
@@VaisakhTelescope 🔥
@greentrees601
@greentrees601 7 дней назад
Super review. Thank you
@anoopkumar-dt7wp
@anoopkumar-dt7wp Год назад
Ee video ann irangi engl kurach koodi fan following undayene ee padathinu. Gr8 work bro. Try getting this to Mr. Kamal Hassan by any means
@VaisakhTelescope
@VaisakhTelescope Год назад
I wanted to bro.... But I don't know how to make Kamal sir see this
@kashyapp.s9604
@kashyapp.s9604 5 месяцев назад
Eth eppo erangiyenkil nalla editing oke vach padam super super ayane
@gokuff912
@gokuff912 Год назад
Lub you bro be with you❤️❤️
@vishnuprasad2685
@vishnuprasad2685 Год назад
Chris Fletcher 🔥
@dinaldavis4298
@dinaldavis4298 23 часа назад
Nice presentation, going to watch movie again 👍
@million_dollar_boy_17
@million_dollar_boy_17 Год назад
Poli🤩
@sharonsimon8073
@sharonsimon8073 Год назад
Bro plz more videos... Waiting anhuu... 🙂🙂
@vamsikharidev824
@vamsikharidev824 Год назад
Good one man! Keep it up
@cijinmd5511
@cijinmd5511 Год назад
അങ്ങനെ ചോദ്യം ചോധിച്ചവരോട് നിങ്ങൾ പറഞ്ഞൂടായിരുന്നോ. മത്സ്യം കഴിഞ്ഞേ കൂർമം അവതാരം വരുന്നുള്ളൂ... ദശ അവതാരം start ചെയ്യുന്നത് തന്നെ മത്സ്യം അവതാരം തൊട്ട് ആണ് എന്ന്.. 12 century കമൽ (ബ്രമണൻ ) മത്സ്യ അവതാരം ആണ് അങ്ങനെ ആണ് ഇതിൽ അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്.
@rahulraj.r5485
@rahulraj.r5485 Год назад
Vishnu bhagawante vishwaroopam tanne oru butterfly effect alle
@arjun3888
@arjun3888 Год назад
ആണോ കുട്ട
@ajithkumarv2632
@ajithkumarv2632 Год назад
Kamalhasan very brilliant
@vivekvijayakumar2362
@vivekvijayakumar2362 Год назад
I very much enjoy the content of your channel and really appreciate the effort you put in for the research. The way you present it is also very captivating. I did enjoy this video and was amazed by some of the details you pointed out. But some of them I felt was a bit far fetched. I understand you've mentioned that they're some lose connections but I felt the connection was forced.. like it's there because we want it to be. But anyhow keep up the great work brother. Your channel is very informative. And I always find something interesting when you adjust the focus of the telescope.😉 Big fan..♥️ Kudos.✌️
@sanithkumar8360
@sanithkumar8360 Год назад
, കമൽ ഹസ്സൻ സർ,, ആ പ്രയോഗം വേണം ,, നന്നായി
@amalkc5663
@amalkc5663 Год назад
ഹൊ😢. സനിത് കു മർ sir ൻ്റെ വികാരം വ്രണപ്പെടുട്ടു എന്ന് തോന്നുന്നു. നന്നായി
@anandhusujay7942
@anandhusujay7942 Год назад
Machane i am your big fan poliyanu mutheee ante samsaram...........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@VaisakhTelescope
@VaisakhTelescope Год назад
Thank you brother 😇😇
@anilmele5606
@anilmele5606 6 месяцев назад
നല്ല അറിവ് ❤️🙏
@abhishekkannan7278
@abhishekkannan7278 3 дня назад
Supper❤
@vaisalirajvl2768
@vaisalirajvl2768 Месяц назад
Amaizing ❤❤
@skullcollector989
@skullcollector989 12 дней назад
Oru albutha movi……❤
@sarathspaniker5113
@sarathspaniker5113 Год назад
Power full Film 📽️🦋
@TheSakhin
@TheSakhin Год назад
Brilliant
@carljohnson3364
@carljohnson3364 Год назад
Ramanujan be like: eat 5star do nothing 😎😎
@VaisakhTelescope
@VaisakhTelescope Год назад
😂
@__ammuzzz__
@__ammuzzz__ 10 месяцев назад
😮😅
@adharshunni2062
@adharshunni2062 Год назад
My all time favourite
@ViVith007
@ViVith007 10 месяцев назад
My personal fav movie of kamal is Viswaroopam 💥
@gokulkrishna1882
@gokulkrishna1882 8 месяцев назад
Nigade sound adipoli aan
@shreenivas032
@shreenivas032 Год назад
ചുമ്മാ പൊ പുള്ളെ...
@rajkiranb
@rajkiranb 12 дней назад
Good work. One more point 10th avatar s name is govindraj, belongs to deity aka tirupathi balaji, who is believed to be god of kaliyugam
@forhermediaproductions1352
@forhermediaproductions1352 4 дня назад
Great👍🏻
@saniyajoseph7529
@saniyajoseph7529 Год назад
I wish that you will make a video about the youtuber Kate yup
@sanojsadanand
@sanojsadanand Год назад
Dhasavatharm സിനിമ എന്നൊക്കെ പറഞ്ഞപ്പോൾ ഒരുപാടു പ്രതിക്ഷിച്ചു... അത്‌ ശങ്കർ സാർ ആണ്‌, അല്ലാ രാജ്മോവ്‌ലി സാർ ആണ്‌ എടുത്തിരുന്നെങ്കിൽ വേറെ വേറെ level ആയേനെ... Any way ഇപ്പോഴാണ് അത്‌ ശെരിക്കും മനസിലായത്.... അതിന് താങ്കളോട് നന്ദി അറിയിക്കുന്നു... 🙏🙏🙏🙏👍👍👌👌👌
@kailas733
@kailas733 Год назад
IPO ee padam irangiyal kidu aayene
@krishnakumartvpm1618
@krishnakumartvpm1618 Месяц назад
Athinu ithu shankar padam alla bro 😂
@dsanu4205
@dsanu4205 8 дней назад
Kamal Hassan aanu aa padathinte director
@aswathy2669
@aswathy2669 Год назад
ബയോ വെപ്പണിൽ നിന്നും പുറത്തുചാടിയ.. വൈറസ്... ആയിരിക്കയാം... കൊറോണ വൈറസ്..., 🤔❓️
@unnikuttxn
@unnikuttxn Год назад
അതിൽ തന്നെ പറയുന്നുണ്ട്. എബോള ആണ് ആ വൈറസ്. അതു പുറത്ത് വന്നാൽ കുറെ പേര് മരിക്കും എന്ന് ഗോവിന്ദ് പാട്ടിയോട് പറയുന്നുണ്ട്. ഗോവിന്ദ് ആദ്യം വർക് ചെയ്യുന്ന ലാബിൽ പ്രോജക്ട് എബോള എന്ന് കാണാം. ഫാക്ട്, 2008 ൽ സിനിമ റിലീസ് ആയി, 2013 ശരിക്കും എബോള വന്നു
@abhimanyusatheesh4331
@abhimanyusatheesh4331 Год назад
Bro... Oru doubt.. 12 th century scenill " "Om nama shivaya " ennu parenjal nambiye veruthe vidam ennale chola rajavu parenjath.. Appo Om nama shivaya parenjalum parenjillengillum vishubhagavante idol kadalil ozhukumallo.. If incase Ranga raja nambi athu parenjengill idol mathremee kadalil ozhukku.. But angane alla parenje... So adehatheyum cherthu ozhuki..... So a scenille butterfly effectivement Kamal sir innu rôle illalo.. Bro.. If my doubt is foolishness... Sorry bro.. 🙂
@gayathrinairv.b364
@gayathrinairv.b364 Год назад
Aa cinemail thudakathil thanne parayum alo aa vishu vigraham kadalil thazhkum nn... ranga rajan ramanujam ohm nama shivaya paranjirunkl ayale athil kettand vishnu vigraham kadalil thazhkum. Paranjal ayale kollum engne analo parayane.
@thegsign1085
@thegsign1085 Год назад
😍😍
@therhythmoflights
@therhythmoflights Год назад
Bro ithil Elam reverse effectil Aanu portray chyunne. Matsyam Manuvine jalathinnu mukalileku konduvarunnu, Ambiye taazhtikondu pokunnu like that
@Vinodambanadan
@Vinodambanadan Год назад
ഇതൊക്കെ കമൽ ഹാസന് അറിയാമോ 😄😄😄
@Monster52561
@Monster52561 Год назад
Yes he said it in an interview
@SuminanAchu
@SuminanAchu День назад
Nice story❤️
@user-ol6ms2jv3r
@user-ol6ms2jv3r 4 месяца назад
Bro, I have a request please do an analysis on other Kamal Hassan movies like HEY RAM & AALAVANDHAN
@cijinmd5511
@cijinmd5511 Год назад
മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, ഭാർഗവരാമൻ/പരശുരാമൻ,ശ്രീരാമൻ,ബലഭധ്രൻ/ബലരാമൻ,ശ്രീകൃഷ്ണൻ, കൽക്കി
@amalkc5663
@amalkc5663 Год назад
ബലരാമൻ അവതാരം ആകുന്നത് എങ്ങനെ
@cijinmd5511
@cijinmd5511 Год назад
ബലരാമൻ ശെരിക്കും വിഷ്ണു അവതാരം തന്നെ.. വിഷ്ണുവിനെ അനന്തൻ എന്ന് വിളിക്കാറുണ്ട്.. ആദ്യം അന്തവും (അവസാനം) വിഷ്ണുവിൽ തന്നെ എന്ന് .. അങ്ങനെ വിളിച്ച നാമം എഴുതി വന്ന മറ്റുള്ളവർ തെറ്റിദ്ധരിപ്പിച്ച് അനന്ത നാഗം അവതാരം എന്ന രീതി പറഞ്ഞു വന്നു എന്ന് ഉള്ളൂ..
@cijinmd5511
@cijinmd5511 Год назад
Pine വിഷ്ണുവിൻ്റെ ദശ അവതാരം മനുഷ്യ ജീവിതവും തമ്മിൽ ബന്ധവും ഉണ്ട്...
@cijinmd5511
@cijinmd5511 Год назад
മത്സ്യം - മനുഷ്യൻ ഉണ്ടായത് സിംഗിൾ ഷെൽ ജീവി നിന്നും ആണ്. കൂർമം - ജലത്തിലും കരയിലും ജീവിക്കുന്നു . mermaids.. വരാഹം - പൂർണ മായും കരയിലെ ആവാസ വവസ്ഥയും ആയി ചേർന്ന് . നരസിംഹം- half man half animal അതത് മൃഗത്തിൽ നിന്നും പരിണമിച്ചു മനുഷ്യനിലേക്ക് മാറുന്ന വർഗ്ഗം വാമനൻ - പൂർണ മായും മനുഷ്യൻ അവതാരം ആണ്..അതേ പോലെ ഇഗ്ലൂസ് കേട്ടിട്ട് ഇല്ലെ.. കുള്ളൻ മനുഷ്യർ. മാംസം ഭക്ഷിക്കുന്നത് അവരുടെ ശീലം ആണ്.. പൊക്കം കുറവ് ആണ്.. പരശുരാമൻ - ആവസം കാനനതിൽ (വനം)ആയുധം എന്തിയ അവതാരം 21 തലമുറ നിഗ്രഹിച്ച് അവതാരം. അതേ പോലെ തന്നെ മനുഷ്യൻ stone age കാലം തീയും,ആയുധവും use ചെയ്ത് ജീവിച്ചു. കാട്ടിൽ ആയിരുന്നു ജീവിതകാലം . രാമൻ/ശ്രീരാമൻ - വനം ഉപേക്ഷിച്ച് മനുഷ്യ വാസം യോഗ്യ മായ ഗൃഹം പണിതു കുടുംബ തോടെ രാജ്യം ഭരിച്ചു പോയ അവതാരം.. അതേ പോലെ കാട് വിട്ട് ഗൃഹം പണിതു കുടുംബവും ഒക്കെ ആയി ജീവിച്ചു മനുഷ്യനും. ബലരാമൻ - eight അവതരം .. 9 മതെ അവതാരത്തിൻ്റെ കൂടെ ജനികേണ്ടി വന്നത് കൊണ്ട് ആരും വിലയും കൽപ്പിച്ചില്ല . ഇന്നും ദശ അവതാരം ആയിട്ടും തെറ്റിദ്ധരിച്ചു പോയ അവതാരം. ബലവാൻ ആയത് കൊണ്ട് ബലഭദ്രൻ എന്നും നാമം ഉണ്ട്.. ഇന്നും എല്ലാവരും ധാന്യം ,നെല്ല് കൃഷി ഇല്ലെ അതിനു പുഷ്ടി ഉണ്ടാവാൻ വേണ്ടി ബലരാമൻ നോട് പ്രാർത്ഥിച്ച് ചെയ്യാറുള്ളൂ . അത് കൊണ്ട് തന്നെ കൃഷിയുടെ ,വിളയുടെ , ദൈവം ആയി ആരധിക്കറുണ്ട്. ഇനി എങ്ങനെ ഇപ്പോയതെ മനുഷ്യൻ ജീവിതവും ആയി ബന്ധം മനുഷ്യൻ കൃഷി ചെയ്ത ആണ് ഉപജീവനം തുടങ്ങിയത് ആധുനിക ജീവിതം ഉണ്ടാവുന്നത് മുൻപ് ഉള്ള human life.. ഒരു 1999 end അടുത്ത് ആണ് മോഡേൺ life start ആയത് എന്ന് പറയാം. ശ്രീകൃഷ്ണൻ - സുദർശന ചക്രം ധാരി ആണ്.. മാത്രവും അല്ല പുള്ളി.ഒരു കള്ളൻ തന്നെ ആണ്..കുറുമ്പൻ ,പ്രണയം ,ധർമ പലനം ചെയ്യാൻ ,അധർമം നീക്കി ധർമ നടപ്പിലാക്കാൻ ആണ്.. നോക്കുന്നത്.. ദ്വാരക യുഗത്തിൽ ആണ് പുള്ളി ഉണ്ടായിരുന്നത് അതേ യുഗത്തിൽ ആണ് മഹാഭാരതം ഉണ്ടായിരുന്നത് അതിൽ നിരവധി വജ്രായുധം,സുദർശന ചക്രം,അമ്പും വില്ലും, ഗഥ, കുന്തം, ബ്രമാസ്ത്രം , മുതലായ ഒരു പാട് ആയുധങ്ങൾ ഉപയോഗിച്ച ഒരു യുദ്ധം കാലവും ആണ് aa അവതാരത്തിൽ ബന്ധപ്പെട്ട് കാണാം അതിൽ ആ യുദ്ധത്തിൽ ബലരാമൻ വിട്ട് നിന്ന് എന്ന് കൂടെ ഓർക്കണം.. അവിടെ കൃഷ്ണൻ അവതാരം ഉള്ളൂ.. അതേ പോലെ ആണ് മനുഷ്യ ജീവിതവും. കൃഷി തുടങ്ങിയ ഒരു കാലം kainju പിന്നെ മനുഷ്യൻ ഓരോ അണ്വയുധം കണ്ട് പിടിച്ച്.. രാജ്യങ്ങൾ തമ്മിൽ യുദ്ധം അയി , പെണ്ണിന് വേണ്ടി,ഭക്ഷണത്തിന് വേണ്ടി,രാജ്യത്തിന് വേണ്ടി,മരുന്നിന് വേണ്ടി, അങ്ങനെ 2000 മുതൽ ഉള്ള ഒരു മോഡേൺ human life ആണ് ശ്രീകൃഷ്ണൻ എന്ന 9 mathe അവതാരം നമ്മക്ക് കാണിച്ച് തരുന്നത്.. കൽക്കി - വരാനിരിക്കുന്ന അവതാരം ആണ്.. ചിറക്കുള്ള വെള്ള കുതിരയുടെ മുകളിൽ ഇരുന്നു ഇടിമിന്നൽ പോലെ ജ്വലിക്കുന്ന വാളും ഏന്തി തീജ്വലയെ കിരീടം ആക്കി അധർമതെ പാടെ നിഗ്രഹിച്ച് വീണ്ടും സത്യ യുഗത്തിലേക്ക് ആരംഭം തുടങ്ങി വെക്കാൻ വരും.. അത് human future life ആണു സൂചിപ്പിക്കുന്നത് ..
@baldturtle6599
@baldturtle6599 9 месяцев назад
Nice
@rahulrajt.k2797
@rahulrajt.k2797 Год назад
👍👍
@ardrashaji2002
@ardrashaji2002 3 дня назад
RU-vid ente manase vayikunnunden thonunnu 🤔 allengi ipo chettante video enik suggest varanda aavasyam entha 👀 njan inn uchak ee cinema kaanan thonindu lo le aaloichathe ollo Kazhinjenu munnathe aazhcha aanegi enik eezham arivu kaananam ne aaloich RU-vid le vannapo chettan eezham arivine patti ulla video vannu . Coincidence!
@masroormahzar340
@masroormahzar340 Год назад
Methodological amprochmet
@Anjuzz810
@Anjuzz810 Год назад
💖💖💖💖
@dileeptc6736
@dileeptc6736 Год назад
👍👍👍👍
@sureshkumar-mn5jl
@sureshkumar-mn5jl Год назад
💯❤️
@amalkc5663
@amalkc5663 Год назад
കമൽഹാസൻ🥵💥🔥❤️
@drramakrishnansundaramkalp6070
@drramakrishnansundaramkalp6070 7 месяцев назад
You are wrong Vincent #BhooVaragan the Kanyakumari man, #BhooVaragan in Tamil is Bhooma or Bhoomi Varagan Means Varagan who saves Bhoomi or Vincent #BhooVaragan saves Earth by preventing #SandMafia #Kalifulla Raise in the Van Accident Scene from down to very Tall, like Thrivikraman the second part of #VamanaAvatharam The name is RangarajaNambi who is a RamanujaDhasan Rangarajan Nambi dies 1000 years before but Techtonic plate mismatch happened millions of years ago mentioned in climax scene , but Rangarajan Nambi skeleton washed away indicates repeated of 10 avatharams again
@aumtatsat1
@aumtatsat1 Год назад
@goblinfrommultiverse967
@goblinfrommultiverse967 Год назад
Christian Fletcher - ex cia😢
@praveengk7302
@praveengk7302 Год назад
ഈ വയറസ് രക്ഷിക്കാനായി ഉപ്പുവെള്ളത്തിലാട്ടാൽ പോരായിരുന്നോ , ഇത്രയും ബുദ്ധിമാനായ ശാസ്ത്രജ്ഞന് എന്ത് കൊണ്ട് തോന്നീല്ല 🤔
@vidyalekshmi8421
@vidyalekshmi8421 Год назад
Kurach alla...eshtam pole NaCl vnam...bulk ayit..vnam..ath govind athil parayunn ond
@praveengk7302
@praveengk7302 Год назад
@@vidyalekshmi8421 കടലിലേക്ക് വലിച്ചെറിഞ്ഞാൽ പോരായിരുന്നോ? (തർക്കിക്കാൻ ചോയ്ക്കുന്നതല്ല )എനിക്ക് മനസ്സിലാവാത്തൊണ്ടാ
@MIDHUN.M
@MIDHUN.M Год назад
​@@vidyalekshmi8421 Angu ulkadalil kondittalo?
@sidharthanil2145
@sidharthanil2145 Год назад
Tiyaan movie explanation cheythillallo
@AshokGopan93
@AshokGopan93 7 месяцев назад
normal audience ന് ഇടയിൽ, ഒരു creator എന്നുള്ള 😨രീതിയിൽ ആണ്ടവർ എത്രത്തോളം under rated ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ വ്യക്തം ആയി 🙂
@shyamsankar4146
@shyamsankar4146 6 месяцев назад
ഈ സിനിമ കമൽ ഹസ്സൻ തന്നെ ഡയറക്റ്റ് ചെയ്തിരുന്നേൽ ഒന്ന് കൂടെ എഫക്ട് ആയേനെ
@AshokGopan93
@AshokGopan93 6 месяцев назад
@@shyamsankar4146 true❤️
@dsanu4205
@dsanu4205 8 дней назад
​@@shyamsankar4146കമൽ തന്നെ ആണ് ആ പടത്തിന്റെ ഡയറക്ടർ കമൽ അഭിനയിക്കുന്ന മിക്ക പടത്തിന്റെയും ഡയറക്ടർ കമൽ തന്നെ😂😂😂😂
@radhapt2503
@radhapt2503 Год назад
കൃഷ്ണ വേണി പട്ടി അല്ല പാട്ടി 😂😂😂
@gokulsnair5264
@gokulsnair5264 Год назад
❤️❤️❤️❤️
Далее
Kumarikandam | Single Watch | Webseries
41:07
Просмотров 107 тыс.
🤣МАЛО КУПИТЬ ЛОШАДЬ
0:18
Просмотров 3,1 млн
Happy 4th of July 😂
0:12
Просмотров 32 млн