Тёмный
No video :(

ദശാവതാരത്തിൻ്റെയും ശക്തി ഉൾക്കൊള്ളുന്ന മഹാമന്ത്രം ഇതിന് തുല്യം ഇതുമാത്രം! 

Pranavaprakasham
Подписаться 15 тыс.
Просмотров 58 тыс.
50% 1

ഉടനടി കാര്യസാദ്ധ്യം. ആർക്കുമറിയാത്ത ലളിതാ സഹസ്രനാമത്തിലെ അത്ഭുതമന്ത്രം.ദശാവതാരത്തിൻ്റെയും ശക്തി ഉൾക്കൊള്ളുന്ന മഹാമന്ത്രം ഇതിന് തുല്യം ഇതുമാത്രം!
🙏🙏🙏🙏 ഓം ഹ്രീം കരാംഗുലിനഖോല്പന്നനാരായണദശാകൃത്യൈ നമഃ

Опубликовано:

 

5 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@user-si6fv6zm7c
@user-si6fv6zm7c 2 месяца назад
തിരുമേനിക്ക് നമസ്കാരം ഈ നാമങ്ങളുടെ ശക്തിയെപ്പറ്റി അറിയാതെ ആണെങ്കിൽ തന്നെയും കഴിഞ്ഞ 15 വർഷത്തിലേറെ കാലമായി മിക്കവാറും എല്ലാ ദിവസങ്ങളിലും ലളിതാസഹസ്രനാമം പാരായണം ചെയ്യുന്നുണ്ട് ഓം ശ്രീ മാത്രേ നമഃ
@rajukairaliart8657
@rajukairaliart8657 21 день назад
നല്ല നല്ല അറിവുകൾ തന്ന തന്നുകൊണ്ടിരിക്കുന്ന തിരുമേനിക്ക് നമസ്കാരം
@LeelamanyGangadharanpillai
@LeelamanyGangadharanpillai 3 месяца назад
ആദ്യമായാണ് ഇത് അറിയുന്നത് ദേവി അമ്മേ തവ ചരണം ശരണം
@sheelathankaraj1383
@sheelathankaraj1383 2 месяца назад
ഈ നാമങ്ങൾ മിക്കപ്പോഴും ചൊല്ലാറുണ്ട് തിരുമേനി,നാമത്തിൽ അടങ്ങിയ അർത്ഥം മനസ്സിലാക്കിതന്ന തിരുമേനിക്ക് നന്ദി, എനിക്ക് ലളിതാസഹസ്രനാമം വലിയ ഇഷ്ടമാണ്. ഞാൻ വെള്ളിയാഴ്ച ലക്ഷ്മി പൂജ ഗൃഹത്തിൽ ചെയ്യുന്നുണ്ട്, വെള്ളിയാഴ്ച അമ്പലത്തിൽ ലളിതസഹസ്രനാമം ചൊല്ലും 11:44
@MayaDevi-tc3mp
@MayaDevi-tc3mp 3 месяца назад
വാക്കുകളിലൂടെയോ, ഗ്രന്ഥത്തിലൂടെയോ ഇതുവരെയും കിട്ടാത്ത അറിവുകൾ തന്നതിന് നന്ദി
@Pranavaprakasham
@Pranavaprakasham 3 месяца назад
നിറഞ്ഞ നന്ദി സന്തോഷം, ജഗദീശ്വരി അനുഗ്രഹിക്കട്ടെ!🙏🙏🙏
@user-iu3xw5fu6b
@user-iu3xw5fu6b 3 месяца назад
🙏അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ ഈ അറിവ് നൽകിയതിന് 🙏പ്രണാമം potti .
@aparnaanirudhan8710
@aparnaanirudhan8710 2 месяца назад
Namaskaram🙏🏻 തിരുമേനി എത്ര മനോഹരമായി പറഞ്ഞു തന്നു. നന്ദി 🙏🏻
@nandang-qq6td
@nandang-qq6td 2 месяца назад
🙏🙏🙏ഓം ശ്രീ മാത്രേ നമഃ... ഓം ശ്രീ ആദിപരാശക്തി നമോസ്തുതേ...
@vskitchen653
@vskitchen653 3 месяца назад
തിരുമേനി അങ്ങ് ഞങ്ങൾക്ക് ഒരു പാട് അറിവുകൾ മനസിലാക്കിതന്നതിനു അങ്ങയോടു എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏🙏
@Pranavaprakasham
@Pranavaprakasham 3 месяца назад
നിറഞ്ഞ നന്ദി സന്തോഷം, ജഗദീശ്വരി അനുഗ്രഹിക്കട്ടെ!🙏🙏🙏
@sidharthsidharth1441
@sidharthsidharth1441 3 месяца назад
ശ്രീമഹാദേവീ നമഃ' അങ്ങയോട് ഒരായിരം നന്ദിതിരുമേനി.🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@malinikrishnan3354
@malinikrishnan3354 6 дней назад
🙏​@@Pranavaprakasham
@user-fh4qb8wi3l
@user-fh4qb8wi3l 2 месяца назад
തിരുമേനി നല്ല അറിവാണ് പറയുന്നത് ഇനിയും അറിവുകൾ തരണേ
@PradeepKumar-rz5ym
@PradeepKumar-rz5ym 3 месяца назад
അമ്മേ 🙏❤🙏❤🙏You are my God... എന്റെ അസുഖം എല്ലാം വേഗം നീ മാറ്റിതരണമേ... എനിക്കുണ്ടായ അസുഖം ആർക്കും ഉണ്ടാകരുതേ.... സർവ്വദോഷങ്ങളിൽ നിന്നും നീ എന്നെ കാത്തുകൊള്ളണമേ..... എന്റെ പേര് പ്രദീപ്‌ കുമാർ. പൂരം സ്ഥലം വൈക്കം
@gopinathan2750
@gopinathan2750 2 месяца назад
ഓം ശ്രീ മാത്രേ നമഃ .. കാഞ്ചന
@user-gc9nw9tk4c
@user-gc9nw9tk4c 8 дней назад
Matha kathukollaname manasl ulla ❤kariyam nadathi tharu matha kathukollaname ❤❤❤
@RatheeshKrishna-xc8zn
@RatheeshKrishna-xc8zn 2 месяца назад
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രൈം ബകേദേവീ നാരായണീ നമോസ്തുതേ
@NikhilNikhilts-ix1rr
@NikhilNikhilts-ix1rr 2 месяца назад
സത്യം സത്യമായ കഥയാണിത് ലളിതാമാഹഎസ്വരിയമ്മയുടെ പട നായിക വരാഹി അമ്മ ഓം ശ്രീ വരാഹിയേ നമഃ മഹാ വിഷ്ണു ഭഗവാന്റെ അംശം
@rajeswarib4113
@rajeswarib4113 2 месяца назад
നന്ദി മഹാത്മൻ
@rameshanu9438
@rameshanu9438 28 дней назад
പുതിയൊരു അറിവ് തന്നതിന് നന്ദി
@geethakrishnadas6325
@geethakrishnadas6325 2 месяца назад
തീരുമേനിയ്ക്ക് നമസ്കാരം ഇത് ആദ്യമായിട്ടാണ് മന്ത്രം അറിയുന്നത് അമ്മേ ശരണം തവശരണം🙏🙏🙏🙏
@rajammasivanath9740
@rajammasivanath9740 2 месяца назад
തിരുമേനി ക്ക് നൂറു കോടി നമസ്കാരം ഇത്രയും വലിയ അറിവ് നൽകി യതിനു.. അമ്മേ ശരണം 🙏🙏🙏
@Wholovesfrozy
@Wholovesfrozy 2 месяца назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@velayudhankochuveettilsabu6525
@velayudhankochuveettilsabu6525 3 месяца назад
ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഒന്ന് മെല്ല പറയുകയാണെങ്കിൽ എഴുതി എടുക്കാമായിരുന്നു
@sobhaprabhakar5388
@sobhaprabhakar5388 2 месяца назад
Athi sundaram ..Bhakthi sandram❤❤❤🙏🏻🙏🏻🙏🏻
@chandranmorayor8679
@chandranmorayor8679 2 месяца назад
നന്ദി തീരുമേനി 🙏🙏🙏അമ്മേ മഹാമായേ 🙏🙏🙏🙏
@anukaimal8452
@anukaimal8452 2 месяца назад
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana🙏🙏🙏.
@kumarivijayakumar117
@kumarivijayakumar117 27 дней назад
Om sree മാത്രേ നമഃ
@user-wi3gu2fg9r
@user-wi3gu2fg9r 2 месяца назад
Amme Narayana Devi NarayanaLakshmiNarayana BhadreNarayana🙏🙏🙏🙏🙏🙏🙏🙏🙏
@gangothri8117
@gangothri8117 2 месяца назад
നന്ദി തിരുമേനി 🙏🏻❤️ ഹരി ഓം 🙏🏻❤️
@AshaShivan-pu3xk
@AshaShivan-pu3xk 2 месяца назад
Amme Sharanam.
@user-lf1st9lr4q
@user-lf1st9lr4q 2 месяца назад
ആരും പറഞ്ഞു തരാത്ത ഈ അറിവ് പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി
@usha1932
@usha1932 3 месяца назад
അമ്മേ............❤🙏🙏🙏
@user-pg9ve8iz3o
@user-pg9ve8iz3o 2 месяца назад
ദേവിമഹാമായേ..---ഈ അറിവ് തന്നതിരുമേനിക്ക് ദേവി കൃപ ഉണ്ടാവട്ടേ🙏🙏🙏
@RadhaKumari-vn4vq
@RadhaKumari-vn4vq 2 месяца назад
അമ്മേ നാരായണാ ഭദ്രേ നാരായണ ലക്ഷ്മി നാരായണ
@vineetha.v2226
@vineetha.v2226 2 месяца назад
അമ്മേ ശരണം ❤️🙏🏻
@user-ev3bj2ri8g
@user-ev3bj2ri8g 3 месяца назад
അമ്മേ ദേവി മഹാമായേ കാത്തോളണേ 🙏🙏🙏🙏🙏
@sujalakumarig9752
@sujalakumarig9752 2 месяца назад
ഇതുവരെയും അറിയില്ലായിരുന്നു അമ്മേ നാരായണ
@VatsalaVijayan
@VatsalaVijayan 2 месяца назад
,puthiya arivukal anu namaskaram thirumeni.🎉
@SulochanaM-kg6hw
@SulochanaM-kg6hw 3 месяца назад
Amme narayana dhevi narayana lakshmi narayana badhre narayana
@vinodkv3048
@vinodkv3048 2 месяца назад
Amme narayana
@SobhanaAneesh
@SobhanaAneesh 3 месяца назад
🙏🙏🙏അമ്മേ നാരായണ
@leelavathi5579
@leelavathi5579 3 месяца назад
ഓം ശ്രീ മഹാദേവി നമഹ ഓം ശ്രീ മഹാലക്ഷ്മി
@KrishangAyyanat
@KrishangAyyanat Месяц назад
Namaskaram thirumeni ee mantrathinde rishi chandassu undengil
@sankaranarayananhariharan5811
@sankaranarayananhariharan5811 2 месяца назад
Very good commended 🙏🙏🙏
@ksomshekharannair5336
@ksomshekharannair5336 2 месяца назад
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
@jayamanychangarath6135
@jayamanychangarath6135 2 месяца назад
Amme Saranam🙏🙏🙏
@sakaleshkumar976
@sakaleshkumar976 2 месяца назад
Amme Narayana 🙏🙏🙏
@lekhas3211
@lekhas3211 2 месяца назад
Amma mahamaye ente ponnumonu nattil oru joli nalki sahayikkane
@geethanatarajamoorthy6302
@geethanatarajamoorthy6302 2 месяца назад
Ammae saranam devi saranam bhathre saranam
@VijayashankranVijayashankaran
@VijayashankranVijayashankaran 2 месяца назад
😊 Ammeadevi sharanem
@user-sb8sb4oy7b
@user-sb8sb4oy7b 2 месяца назад
അമ്മേ ശരണം
@user-hb6fb7pu1d
@user-hb6fb7pu1d 2 месяца назад
Ammanarayanadevenarayanalakhaminarayana
@geethanair325
@geethanair325 3 месяца назад
Guruji Sahasrakodi Pranam. Geetha .Pune.
@leenababu1058
@leenababu1058 2 месяца назад
Amme Devi 🙏❤❤❤❤
@krishnajeevan2363
@krishnajeevan2363 3 месяца назад
അമ്മേ നാരായണാ..🙏
@ushaj-ox4nx
@ushaj-ox4nx 3 месяца назад
അമ്മേ നാരായണ ദേവി നാരായണ
@geethadileep490
@geethadileep490 3 месяца назад
അമ്മേ.... ശരണം🙏🙏🌹
@geethapoimplasseril4703
@geethapoimplasseril4703 3 месяца назад
Please write the mantra in the description box
@padminigopalakrishnan1989
@padminigopalakrishnan1989 2 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏
@girijachandran4038
@girijachandran4038 2 месяца назад
Amme saranam
@gangadhrannair9991
@gangadhrannair9991 3 месяца назад
Amme Narayana Devi Narayana Lakshmi Narayana Bhadra Narayana
@manikandanv7148
@manikandanv7148 2 месяца назад
Om Shree Maathre Namaha ❤❤❤
@vasantharajendran8311
@vasantharajendran8311 2 месяца назад
AMME SARANAM🙏🙏🙏🙏🙏
@vijayalekshmid8089
@vijayalekshmid8089 3 месяца назад
Amme sharanam
@parameswarannair7597
@parameswarannair7597 3 месяца назад
🙏🏻 Devi Saranam 🙏🏻
@vijayakumarvaipooru1158
@vijayakumarvaipooru1158 3 месяца назад
Amme Narayana❤❤❤
@srisreesri8648
@srisreesri8648 3 месяца назад
പുതിയ അറിവുകൾ 🙏🏻🙏🏻🙏🏻
@user-vk6qi8gu8y
@user-vk6qi8gu8y 2 месяца назад
Amme Devi namosthuthe.
@akhilashivi6239
@akhilashivi6239 3 месяца назад
Amme..Mahamaye 0:26
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 2 месяца назад
Vipin -pooradam AARAV -Thiruvathiraa
@santhoshkumarr6647
@santhoshkumarr6647 2 месяца назад
പ്രണാമം
@vijayalekshmid8089
@vijayalekshmid8089 2 месяца назад
Amme Mahamaye namah namah namah
@Lee86SSSS
@Lee86SSSS 3 месяца назад
Thank you 🙏🏼🙏🏼🙏🏼
@sindhusatish2055
@sindhusatish2055 3 месяца назад
Bhagavathy katholane 🙏
@ashanair6570
@ashanair6570 2 месяца назад
Amma Narayana
@SanthoshKumar-hp6fu
@SanthoshKumar-hp6fu 3 месяца назад
Very thanks
@user-mx4pq5eu2h
@user-mx4pq5eu2h 3 месяца назад
Amma devi ♥️🙏🙏🙏♥️
@lakshmypmohanan2416
@lakshmypmohanan2416 2 месяца назад
Namaskaram
@rajeemahadevan4710
@rajeemahadevan4710 3 месяца назад
Amme naale ente makalkk nalla oru result aayirikkanne🙏🏻
@user-fh4qb8wi3l
@user-fh4qb8wi3l 2 месяца назад
തിരുമേനി പ്രാക് മാറാൻ പ്രാർത്ഥിക്കണം. രാമൻ തൃക്കേട്ട
@Sobhana-yi2fh
@Sobhana-yi2fh Месяц назад
🙏🙏🙏🙏🙏
@minibalakrishnan3185
@minibalakrishnan3185 Месяц назад
ഞങ്ങളെപ്പോലുള്ളവർക്ക്, ഇതെല്ലാം പുതിയ അറിവാണ്, തിരുമേനി, ബാക്കിയുള്ള, നamaങ്ങളുടെ വ്യാഖ്യാനം കൂടി ഇതുപോലെ പറഞ്ഞു തരണേ തിരുമേനി 🙏🙏🙏
@user-cb5qh7wf2w
@user-cb5qh7wf2w 18 дней назад
Ellaa naamangalkkum arthamundu
@user-cb5qh7wf2w
@user-cb5qh7wf2w 18 дней назад
Sree lalithaambikayude 10 viralinte nakhangalkidayil ninnum aanu Mahavishnuvinte 10 avarthaaram undaayathu
@user-xf2tr9tj5k
@user-xf2tr9tj5k 3 месяца назад
Om sree mahadeviye nama
@user-mx4pq5eu2h
@user-mx4pq5eu2h 3 месяца назад
Thanku you ❤🙏🙏🙏♥️
@vinodkv3048
@vinodkv3048 2 месяца назад
Guruvine anegakodi pranamam
@user-hu2ry7jn4d
@user-hu2ry7jn4d 3 месяца назад
Ammeee ente kudubathe reshikanname.oru kunjine tharanne.sarwa doshangalum theerakane.mannasinne samadhannum undavane undavane.santhoshavaum samadhanathodayum jeevikann kazhiyane.
@nalinisathish4282
@nalinisathish4282 3 месяца назад
Om Parashakthye namah:🙏🙏🙏
@sushamadayanand9924
@sushamadayanand9924 2 месяца назад
അമ്മ ശരണ൦ ദേവി ശരണ൦ ലഷ്മി ശരണ൦
@shailajaps2602
@shailajaps2602 3 месяца назад
Pranamam thirumeni
@siniv.r8775
@siniv.r8775 3 месяца назад
Ammeeeee🔱🔱🔱🔱🔱🌙🌙🌙🌙🌙🕉️🕉️
@subramamyanpeedikaparambat6800
@subramamyanpeedikaparambat6800 2 месяца назад
🌹🙏🏻🙏🏻🙏🏻🙏🏻
@Vignesh47102
@Vignesh47102 2 месяца назад
🙏🏻🙏🏻🙏🏻
@leenanair9209
@leenanair9209 3 месяца назад
Om Sree MahaDeviyai Nama 🙏. Om Sree MahaVishnave Nama. 🙏. Om NamaShivaaya 🙏. Pranaamam Guro 🙏 🙏🙏
@sathyanmenon8117
@sathyanmenon8117 3 месяца назад
Hreem ennu cherkunnathu nirbandhamano?
@soumyavp9302
@soumyavp9302 3 месяца назад
Thirumenee ente uppootty vedana maaraan prardhikkane lalithamma rohini
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 2 месяца назад
Vipin -pooradam ÀARAV -Thiruvathira
@krishnabkrishna64
@krishnabkrishna64 3 месяца назад
Amme naarayana
@user-sh9jk8kr3y
@user-sh9jk8kr3y 2 месяца назад
നൂറു കോടി പ്രണാമം 🙏
@induvijukumar713
@induvijukumar713 3 месяца назад
🙏🙏🙏
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@dr.sreepriyarajesh2842
@dr.sreepriyarajesh2842 2 месяца назад
🙏
@gokulammedia6594
@gokulammedia6594 3 месяца назад
കൽകി അവതാരം കലിയുഗം അവസാനത്തിലേ സംഭവിക്കുകയുള്ളൂ.
@sruthibijesh1924
@sruthibijesh1924 2 месяца назад
🙏🙏🙏🙏
@RajanKrishnankutty-vy5wx
@RajanKrishnankutty-vy5wx 2 месяца назад
അനേകകോടി ബ്രഹ്മാണ്ഡജനനി നമ:
Далее
Gratitude Audio book | Law of attraction | Affirmation
20:01