Тёмный

Gratitude Audio book | Law of attraction | Affirmation 

Ashok Narayan
Подписаться 68 тыс.
Просмотров 209 тыс.
50% 1

#law_of_attraction_malayalam #past_life_regression
ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.
വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 7736298611 / 7510164997

Развлечения

Опубликовано:

 

6 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,3 тыс.   
@sweetie277
@sweetie277 11 месяцев назад
എനിക്കും എന്റെ കുടുംബത്തിനും എന്നും എല്ലാ ഐശ്വര്യവും സന്തോഷവും ആരോഗ്യവും തന്നതിന് പ്രപഞ്ച ശക്തിക്കു നന്ദി
@sudharamachandransudharama6026
@sudharamachandransudharama6026 11 месяцев назад
ഇന്നത്തെ സന്തൊഷം ഈ audio കേൾക്കാൻ ഭാഗ്യം ഉണ്ടായി എന്നതാണ്..ഈ ഭാഗ്യത്തിന് നന്ദി ❤❤❤
@malabargazette2809
@malabargazette2809 9 месяцев назад
😊
@malabargazette2809
@malabargazette2809 9 месяцев назад
😊
@indiravk4675
@indiravk4675 9 месяцев назад
ഇന്നത്തെ സന്തോഷം ഈ adiyo കേൾക്കാൻ ഭാഗ്യം കിട്ടിയ നല്ല ഒരു ദിവസം ത്തിന്ന് നന്ദി നന്ദി
@seenahithesh3801
@seenahithesh3801 9 месяцев назад
Thank you
@indiravk4675
@indiravk4675 9 месяцев назад
ഇന്നത്തെ സന്തോഷം ഈ adiyo കേൾക്കാൻ സാധിച്ചതിൽനന്ദി നന്ദി നന്ദി
@user-nx9dh4kl3z
@user-nx9dh4kl3z 7 дней назад
ഓം നമശ്ശിവായ🙏 പ്രപഞ്ച ശക്തിനന്ദി ഞാൻ ഇത് ആദ്യമായാണ് കേൾക്കുന്നത് എനിക്ക് ഇത് കേൾക്കാൻ സഹായിച്ച അങ്ങേക്കും എന്റെ പ്രപഞ്ച ശക്തിക്കും പർമിതാവിനും ആയിരം ആയിരം നന്ദിനന്ദി നന്ദി🙏🙏🙏
@sreelathark4659
@sreelathark4659 6 дней назад
ഇന്ന് ആദ്യം ആയിട്ട് കേട്ടു. ഇത് കേൾക്കാൻ സാധിച്ചതിന് നന്ദി 🙏
@riyabadhiriya3667
@riyabadhiriya3667 Месяц назад
പ്രപഞ്ചശക്തിക്ക് നന്ദി പ്രിയപ്പെട്ട ഗുരുനാഥൻ അശോക് Sir ന് നന്ദി എല്ലാ ജീവജാലങ്ങൾക്കും നന്ദി
@DILEEPKUMAR-lk2md
@DILEEPKUMAR-lk2md 11 месяцев назад
പ്രപഞ്ച ശക്തിക്കും പ്രപഞ്ചം കനിഞ്ഞരുളിയ എല്ലാത്തിനും നന്ദി. ഈ അറിവുകൾ പകർന്നു തന്ന അശോക് സർ നും നന്ദി.
@gnikhilkumar5123
@gnikhilkumar5123 11 месяцев назад
🙏എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ അശോക് സർ നോടും അമൂല്യങ്ങളായ അറിവുകൾ അങ്ങയിലൂടെ പകർന്നു തരുന്ന പ്രപഞ്ചബോധത്തിനും വളരെ അധികം നന്ദി നന്ദി നന്ദി 🌸🌸🌸
@sajindev5125
@sajindev5125 25 дней назад
Thank you univers 🙏 eniku kittiya ellaa vidha anugrehangalkum nandhi🙏🙏🙏
@riyabadhiriya3667
@riyabadhiriya3667 3 дня назад
ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ ഗുരുനാഥന് നന്ദി❤
@riyabadhiriya3667
@riyabadhiriya3667 Месяц назад
ഈ. Audio കേൾക്കാൻ തുടങ്ങിയതിനു ശേഷം എൻ്റെ ജീവിതത്തിൽ ഒരു പാട് സന്തോഷമുണ്ടായി പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി എൻ്റെ ഗുരുനാഥന് നന്ദി നന്ദി നന്ദി❤❤❤❤❤
@sasidharanmk1659
@sasidharanmk1659 9 месяцев назад
അനുഗ്രഹീത മായ ഈ ലോകത്ത് ജൻമം നൽകി യ മാതാപിതാക്കൾ ക് നന്ദി ❤
@sureshcharakkadavu2240
@sureshcharakkadavu2240 10 месяцев назад
ഞാനും എന്റെ മകനും ഇന്നലെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അവിചാരിതമായി ഉണ്ടായ അപകടത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ച പ്രഭഞ്ചശക്തിക്ക് നന്ദി 🙏🏻
@riyabadhiriya3667
@riyabadhiriya3667 День назад
ഇത് എല്ലാ ദിവസവും കേൾക്കാൻ ഭാഗ്യം തന്ന പ്രപഞ്ച ശക്തിക്കു നന്ദി എൻ്റെ ഗുരുനാഥന് നന്ദി❤❤❤
@ushapradeep8381
@ushapradeep8381 2 дня назад
എന്റെ മുടങ്ങിയ ജോലിയും ശമ്പളവും നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻ഈ മാസം 2 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻Thanks god 🙏🏻🙏🏻Thank you universe 🙏🏻🙏🏻ഈ വീഡിയോ കേൾക്കാൻ സഹായിച്ചതിനു നന്ദി 🙏🏻🙏🏻♥️♥️♥️
@sulochana3346
@sulochana3346 10 месяцев назад
അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി
@sajisaji8568
@sajisaji8568 4 месяца назад
ഇത് ഇപ്പോൾ എല്ലാദിവസവും കേൾക്കാറുണ്ട് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി പ്രബഞ്ചശക്തിക്കും, സാറിനും നന്ദി
@sumathisathyan730
@sumathisathyan730 3 месяца назад
നന്ദി നന്ദി നന്ദി
@sumathisathyan730
@sumathisathyan730 3 месяца назад
അശോകൻ സർ നന്ദി
@sumathisathyan730
@sumathisathyan730 3 месяца назад
പ്രപഞ്ചത്തിനും നന്ദി അശോ സാറിനും നന്ദി
@sumathisathyan730
@sumathisathyan730 2 месяца назад
നന്ദി നന്ദി നന്ദി
@sumathisathyan730
@sumathisathyan730 2 месяца назад
ഈ പ്രബഞ്ചത്തിന് കോടന്നു കോടി പ്രണാമം നന്ദി നന്ദി നന്ദി
@sulochana3346
@sulochana3346 Месяц назад
ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥന് നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രവഞ്ചത്തിനെ നന്ദി നന്ദി നന്ദി🌹
@sulochana3346
@sulochana3346 2 часа назад
ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിലെ നന്ദി നന്ദി നന്ദി നന്ദി 🌹🌹🌹🌹🌹
@arya.cchammanchery1119
@arya.cchammanchery1119 9 месяцев назад
ഇത്‌ കേൾക്കാൻ അവസരം തന്ന പ്രപഞ്ച ശക്തിക്ക് നന്ദി. എന്റെ കുടുംബത്തിന് നൽകിയ എല്ലാ സൗഭാഗ്യ ത്തിന് നന്ദി. Thank you universe 🙏🙏🙏
@indiravk4675
@indiravk4675 8 месяцев назад
പ്രപഞ്ചശക്തക് എല്ലാത്തിനുംനന്ദി നന്ദി നന്ദി
@haseenamh3542
@haseenamh3542 11 месяцев назад
എനിക്ക്‌ ലഭിച്ച് കൊണ്ടിരിക്കുന്ന ഓരോ സന്തോഷത്തിനും ഒരായിരം നന്ദി നന്ദി നന്ദി🙏
@lalithambikas7877
@lalithambikas7877 13 дней назад
എന്റെ മാതാപിതകൾക്കും ഗുരുനാഥന്മാർക്കും എടുകേൾക്കാൻ അവസരം ഒരുക്കിത്തന്ന അശോകൻ സാറിനും ഒരായിരം നന്ദി നന്ദി നന്ദി ❤🙏🏻🙏🏻🙏🏻🥰
@vasanthasunil6629
@vasanthasunil6629 3 дня назад
എന്നെ ഇതുവരെ ഇങ്ങനെ നടത്തുന്നതിൽ യൂണിവേഴ്സിനും ഇഷ്ടദൈവത്തിനും നന്ദി 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹❤️❤️❤️
@minimani8787
@minimani8787 11 месяцев назад
എന്റെ ആരോഗ്യത്തിനും എന്റെ സമ്പത്തിനും എന്റെ സൗന്ദര്യത്തിനും പ്രബഞ്ച ശക്തിക്ക് നന്ദി 🙏🙏🙏
@n.udayakumarannair5749
@n.udayakumarannair5749 10 месяцев назад
എല്ലാറ്റിനും എല്ലാപേർക്കും നന്ദി. ഇന്നത്തെ ദിവസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി.. നന്ദി 🙏
@ushapradeep8381
@ushapradeep8381 День назад
ഓം നമശിവായ 🙏🏻🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
@Manu-ox4ii
@Manu-ox4ii 15 дней назад
എനിക്ക് ഇന്നു വരെ തന്ന നന്മകൾക്ക് നന്ദി ഇനി വരാനിരിക്കുന്ന നന്മകൾക്കും നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️🌹🌹🌹
@user-fq9pj3sn5l
@user-fq9pj3sn5l 8 месяцев назад
പ്രപഞ്ചശക്തിക്ക് നന്ദി 🙏എനിക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി 🙏എല്ലാവർക്കും നന്ദി 🙏നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏🙏
@nazarmama2681
@nazarmama2681 11 месяцев назад
നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അശോകൻനാരായൻ സാറിനു നന്ദി നന്ദി 🙏🙏
@sulochana3346
@sulochana3346 Месяц назад
ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചശക്തികൾക്ക് നന്ദി നന്ദി നന്ദി🌹🌹🌹🌹🌹
@shubhasree9051
@shubhasree9051 16 дней назад
എനിക്കു ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി
@sureshcharakkadavu2240
@sureshcharakkadavu2240 10 месяцев назад
എനിക്കും എന്റെ കുടുംബത്തിനും ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ നല്ലകാര്യങ്ങൾക്കും അത് നൽകിക്കൊണ്ടിരിക്കുന്ന പ്രഭഞ്ച ശക്തികൾക്കും നന്ദി 🙏🏻
@sulochana3346
@sulochana3346 9 месяцев назад
ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥന് നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി. പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി❤️
@Itsmesreenanda7140
@Itsmesreenanda7140 Час назад
ഞാൻ ഇപ്പോൾ ആണ് ഇത് കേൾക്കാൻ തുടങ്ങിയത് ഈ പ്രബഞ്ച ശക്തിക്ക് ഒരായിരം നന്ദി 🙏🙏🙏
@rajalekhsmi6987
@rajalekhsmi6987 4 дня назад
ഇതുവരെ ഉള്ള എല്ലാ നന്മകൾക്കും പ്രപഞ്ച ശക്തിയോടെ നന്ദി നന്ദി നന്ദി
@jancyxavier4024
@jancyxavier4024 11 месяцев назад
പ്രവഞ്ച ശക്തിക്കു നന്ദി ഞാൻ അറിയാത്ത... കാണാത്തവരിൽ നിന്നു പോലും എന്നിലേക്കു വന്ന കൊണ്ടിരിക്കുന്ന കാരുണ്യത്തിനു ... സനേഹത്തിനു നന്ദി. ഈ മഹാ ലോകത്തു വെറുമൊരു പൂഴി മാത്ര . മായിരുന്ന എന്നെ ഇത്രയും ഉയർത്തി ഈ ഞാനാക്കി തന്ന പ്രവഞ്ച ശക്തിക്ക് ഒരായിരം നന്ദി ഈ അറിവുകൾ പകർന്നു തന്ന സാർഅങ്ങേയ്ക്കും നന്ദി നന്ദി
@minisudevan-bl7mn
@minisudevan-bl7mn 10 месяцев назад
🙏🏻🙏🏻🙏🏻❤
@kausalyakuttappan2655
@kausalyakuttappan2655 11 месяцев назад
ഈ പ്രവഞ്ചത്തിലുള്ള എല്ലാത്തിനോടും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹🌹
@ushapradeep8381
@ushapradeep8381 2 дня назад
Thanks god 🙏🏻🙏🏻Thank you universe 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻Thanks god 🙏🏻🙏🏻Thank you universe 🙏🏻🙏🏻
@ponnusponnus2035
@ponnusponnus2035 8 месяцев назад
എന്നും ഇത് കേൾക്കാൻ ഭാഗ്യം തന്ന ദൈവത്തിനും ഗുരുവിനും നന്ദി നന്ദി നന്ദി ❤️❤️❤️🌹🌹🌹
@sadayvlog5659
@sadayvlog5659 8 месяцев назад
മനോഹരമായ ഈ സന്ദേശം എന്നെ കേൾപ്പിക്കുവാൻ ഇടയാക്കിയ പ്രബഞ്ചശക്തിക്ക് നന്ദി 🙏🙏🙏❤❤❤❤🙏🙏❤❤❤🙏🙏🙏❤❤❤
@indiravk4675
@indiravk4675 8 месяцев назад
എല്ലാം അനുകൂല നല്ല കാര്യത്തിനും നന്ദി നന്ദി നന്ദി
@mohinigarments1262
@mohinigarments1262 8 месяцев назад
❤❤❤❤❤thank you thank you thank you❤❤❤❤❤❤
@VanajaKunnath-cj7rk
@VanajaKunnath-cj7rk 2 месяца назад
താങ്ക് സിറ്റ് താങ്ക് യു universr
@sajisaji8568
@sajisaji8568 6 месяцев назад
സാറിന്റെ ഈ വീഡിയോ എന്നും ഞാൻ കേൾക്കുന്നുണ്ട് എന്റെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ വന്നു സാറിനും പ്രബഞ്ചശക്തിക്കും നന്ദി 🙏
@arun38040
@arun38040 3 месяца назад
ഈ വീഡിയോ എന്നിലേക്കെത്തിച്ച സാറിനും പ്രപഞ്ചത്തിനും നന്ദി, നന്ദി നന്ദി 🙏🏻🙏🏻🙏🏻
@alphaspaul5880
@alphaspaul5880 2 месяца назад
Thank you for my job. Thank you for my family. Thank you for all the blessings. Thank you for my health and character. Thank you for the prosperity that is coming my way today. Thank you ❤❤❤
@sulochana3346
@sulochana3346 6 дней назад
ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി. പ്രവഞ്ചത്തിനെ നന്ദി നന്ദി നന്ദി🌹🌹🌹🌹🌹
@bindusunil2046
@bindusunil2046 11 месяцев назад
ഓരോ ദിവസവും ഇത് കേട്ടുതുടങ്ങുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആനന്ദം സർ.... ശ്രദ്ധയോടെയുള്ള ഈ തെരഞ്ഞെടുപ്പിന് നന്ദി❤❤
@sumasumaaravind9296
@sumasumaaravind9296 11 месяцев назад
ഇത് കേൾക്കാനും അറിയാനും സാധിച്ചതിന് നന്ദി
@beenaanoop6793
@beenaanoop6793 11 месяцев назад
I became really happy and felt very calm and peace while hearing.Thank you so much Sir
@ushaushas389
@ushaushas389 9 месяцев назад
🙏🙏🙏
@Manu-ox4ii
@Manu-ox4ii 15 дней назад
എനിക്ക് ഇന്നു വരെ തന്ന നന്മകൾക്ക് നന്ദി ഇനി വരാനിരിക്കുന്ന നന്മകൾക്ക് നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️🌹🌹🌹
@sathyan5566
@sathyan5566 День назад
എനിക്ക് ഇത് കേൾക്കാൻ സാധിച്ചതിന് നന്ദി. പ്രപഞ്ച ശക്തിക്ക് നന്ദി. എനിക്ക് ഇന്നലെ കൂടുതൽ ആളുകളെ കാണുവാനും, എൻറെ ബിസിനസ് സംസാരിക്കുവാനും സാധിച്ചതിന് നന്ദി. Thank you Thank you Thank you
@soumyatirur9900
@soumyatirur9900 11 месяцев назад
ഇന്നുവരെ ലഭിച്ചുകൊണ്ടിരിയ്ക്കുന്ന എല്ലാ നന്മകൾക്കും ഐശ്വര്യങ്ങൾക്കും നേട്ടങ്ങൾക്കും പ്രഭഞ്ച ശക്തിയ്ക്ക് നന്ദി 🙏. അതോടൊപ്പം എന്നെയും കുടുംബത്തെയും ഞാൻ സ്നേഹിയ്ക്കുന്നവരെയും എന്നെ സ്നേഹിയ്ക്കുന്നവരെയും ഇന്നും ഈ പ്രഭഞ്ചത്തിൽ നല്ല ആരോഗ്യത്ത്തോടെയും സന്തോഷത്തോടെയും നിലനിർത്തിക്കൊണ്ടിരിയ്ക്കുന്നതിനും, പ്രഭഞ്ച സൃഷ്ടാക്കളായ ഓരോ ചരാ ചരങ്ങളെയും ഓരോ നിമിഷങ്ങളിലും സംരക്ഷിച്ചു കൊണ്ടിരിയ്ക്കുന്നതിന് പ്രഭഞ്ച ശക്തിയ്ക്ക് ഹൃദ്യമായ നന്ദി... നന്ദി... നന്ദി 🙏🙏❤️❤️🙏🙏
@AjithaAjitha-pp4uk
@AjithaAjitha-pp4uk 11 месяцев назад
പ്രഭഞ്ച അല്ല പ്രപഞ്ച ആണ് ശരി
@jayana2023
@jayana2023 11 месяцев назад
സമാധാനം നിറഞ്ഞ ഈ ജീവിതത്തിനും കൂടി നന്ദി
@user-ed2on8rl6i
@user-ed2on8rl6i 2 месяца назад
എന്റെ ഈ സന്തോഷകരമായ ഈ ദിവസത്തിനു നന്ദി നന്ദി നന്ദി 🙏🏻എന്റെ ഗുരുനാഥനായ അശോക സാറിനു നന്ദി നന്ദി 🙏🏻എല്ലാവർക്കും എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏🏻പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🏻
@riyabadhiriya3667
@riyabadhiriya3667 24 дня назад
പ്രപഞ്ച ശക്തിക്ക് നന്ദി എല്ലാ നൻമകൾക്കും നന്ദി എൻ്റെ ഗുരുനാഥന് നന്ദി നന്ദി നന്ദി❤❤❤
@Achuz519
@Achuz519 10 месяцев назад
ഈ ബോധം എന്നിക്ക് കേൾക്കാൻ കഴിഞ്ഞതിനു, ഈ ദിവസം എനിക്ക് തന്ന പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏
@nazeerabeegam4794
@nazeerabeegam4794 11 месяцев назад
പ്രപഞ്ച ശക്തിക്ക് നന്ദി എനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളഎല്ല അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤🎉🎉🎉
@user-bd7tz4nt6f
@user-bd7tz4nt6f 11 месяцев назад
Yellathinum nanni
@its_me_shemeer
@its_me_shemeer 11 месяцев назад
May Allah bless you with more such blessings.
@SmithaSiby-by6pe
@SmithaSiby-by6pe 10 месяцев назад
നന്ദി എല്ലാ അനുഗ്രഹങ്ങൾക്കും പ്രപഞ്ച ശക്തിക്ക് നന്ദി
@pawstales2024
@pawstales2024 8 месяцев назад
Love and hugs to everyone reading this. May Almighty bless you and make all your dreams come true !
@indiravk4675
@indiravk4675 7 месяцев назад
എലാത്തിനും നന്ദി നന്ദി നന്ദി
@sajitha0000-oy6qs
@sajitha0000-oy6qs 11 месяцев назад
ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് വേണ്ടി തന്ന സാറിന് ഒരുപാട് നന്ദി
@arifafaisal7282
@arifafaisal7282 4 месяца назад
ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് വേണ്ടി തന്ന സാറിനു നന്ദി
@riyabadhiriya3667
@riyabadhiriya3667 13 дней назад
എന്നും ഇത് കേൾക്കാൻ കഴിയുന്നത് ഏറ്റവും വലിയ ഭാഗ്യമായ് ഞാൻ കരുതുന്നു പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ പ്രിയപ്പെട്ട ഗുരുനാഥന് നന്ദി❤
@riyabadhiriya3667
@riyabadhiriya3667 Месяц назад
ഈ ജീവിതത്തിൽ തന്ന എല്ലാ നന്മകൾക്കും നന്ദി പ്രപഞശക്തിക്ക് നന്ദി എൻ്റെ ഗുരുനാഥന് നന്ദി നന്ദി നന്ദി❤❤❤
@user-yl7mw3gt5k
@user-yl7mw3gt5k 11 месяцев назад
ഇന്നു വരെ ലഭിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാം അനുഗ്രഹങ്ങൾക്കും തരാനിരിക്കുന്ന എല്ലാം അനുഗ്രഹത്തിനും സർവ്വശക്തനായ ദൈവത്തിന് ഒരായ്യിരം നന്ദി Thank you Thank you Thank you
@pushpaprakash4605
@pushpaprakash4605 11 месяцев назад
Allattinun nanni
@shameeralatheef3700
@shameeralatheef3700 10 месяцев назад
Am so greatful to hear this audio thank you very much sir and the universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ponnu277
@ponnu277 7 дней назад
ഈ വീഡിയോ കേൾക്കാൻ എന്നെ ഉണർത്തിയതിനും വഴിനടത്തുന്നതുമായ പ്രപഞ്ച ശക്തിക്ക് നന്ദി 🙏🙏🙏🙏നന്ദി 🙏🙏🙏നന്ദി 🙏🙏🙏🙏
@Universefamily333
@Universefamily333 21 день назад
ഞാൻ ഈ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് പ്രപഞ്ചശക്തിക്ക് നന്ദി 🌹🙏🏻
@saraswathyravi2741
@saraswathyravi2741 7 месяцев назад
പ്രപഞ്ചശക്തിയ്ക്ക് നന്ദി 🙏എന്റെ എല്ലാ സന്തോഷങ്ങൾക്കും നന്ദി 🙏🙏🌹
@bijukrishnankutty792
@bijukrishnankutty792 2 месяца назад
എല്ലാവർക്കും എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️👍👍👍
@sulochana3346
@sulochana3346 Месяц назад
ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി🌹🌹🌹🌹🌹
@dhannyaat6267
@dhannyaat6267 2 месяца назад
പ്രപഞ്ച ശക്തിക്ക് നന്ദി 🙏🙏🙏🙏🙏ഈ audio തന്ന അശോക് sir ന് നന്ദി🙏🙏🙏
@n.udayakumarannair5749
@n.udayakumarannair5749 11 месяцев назад
കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ഉണ്ടായ നല്ല അനുഭവങ്ങൾക്കു നന്ദി 🙏
@indiravk4675
@indiravk4675 9 месяцев назад
കഴിഞ്ഞ ദിവസം തന്ന എല്ലാം നല്ലകാര്യത്തിനും പ്രപഞ്ച ശക്തിക് നന്ദി നന്ദി നന്ദി
@sulochana3346
@sulochana3346 8 дней назад
ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിനെ നന്ദി നന്ദി നന്ദി പ്രപഞ്ചത്തിനെ നന്ദി നന്ദി നന്ദി 🌹🌹🌹🌹🌹
@jancysreenivasan4500
@jancysreenivasan4500 8 месяцев назад
എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചുകൊണ്ടിയിരിക്കുന്ന എല്ലാ കാര്യത്തിനും പ്രപഞ്ച ശക്തിക്കു നന്ദി 🙏🙏🙏
@user-pi2ro7oy7k
@user-pi2ro7oy7k 6 месяцев назад
നന്ദി എനിക്ക് ഇന്നലെ ഉണ്ടായ നല്ല കാര്യങ്ങൾക്ക് നന്ദി ൽ
@prasanthkalathilprabhakara1977
@prasanthkalathilprabhakara1977 8 месяцев назад
🙏 ഇന്നത്തെ അദ്ഭുതകരമായ ദിവസത്തിന് ❤പ്രപഞ്ചത്തിന് നന്ദി 🥰🥰🥰
@indiravk4675
@indiravk4675 8 месяцев назад
പ്രപഞ്ചശക്തിക് നന്ദി ഇന്ന് ലഭിക്കുന്ന നല്ല കാര്യത്തിനുംനന്ദി നന്ദി
@indiravk4675
@indiravk4675 8 месяцев назад
എല്ലാത്തിനുംപ്രപഞ്ചശക്തിക് നന്ദി നന്ദി നന്ദി
@athuathulya3147
@athuathulya3147 11 месяцев назад
എനിക്കും ente കുടുംബത്തിനും നല്ല ആരോഗ്യം നൽകിയതിന് നന്ദി
@jayaprasad4937
@jayaprasad4937 19 дней назад
ഇത് കേൽകാൻ കഴിഞ്ഞതിൽ നന്ദി.
@Manu-ox4ii
@Manu-ox4ii Месяц назад
ഇന്നത്തെ ദിവസത്തിന് നന്ദി നന്ദി നന്ദി ഇന്ന് ഈ നിമിഷം വരെ തന്ന നന്മകൾക്ക് നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@santhini33873
@santhini33873 11 месяцев назад
വളരെയധികം നന്ദി സാർ ഇടുന്ന മെഡിറ്റേഷൻ കേട്ടുകഴിഞ്ഞാൽ തന്നെ മനസ്സിന് വളരെയധികം സുഖകരമായ ഒരു അവസ്ഥയാണ് സാറിൻറെ ശബ്ദത്തിന് വളരെ അധികം നന്ദി
@kayyakkadan
@kayyakkadan 11 месяцев назад
,👍
@ashoknarayan2689
@ashoknarayan2689 11 месяцев назад
നന്ദി..നന്ദി....നന്ദി...
@shyalaja.b1519
@shyalaja.b1519 11 месяцев назад
Thankyou
@akhilsuresh3013
@akhilsuresh3013 11 месяцев назад
Nanni. sir. Meadittazhan. Kattukazinal. Thannae. Manassinu.Valaraesthikam.Samathanam.Kittiathupolae.nanni.sir.nanni.Shyamala.Akhilsuresh🙏🙏🙏🙏🙏🙏🌄🌄🌄
@santhini33873
@santhini33873 11 месяцев назад
@@akhilsuresh3013 സാറിൻറെ ശബ്ദത്തിന് ദൈവികമായ ഒരു പവർ ഉണ്ട്
@sulochana3346
@sulochana3346 Месяц назад
ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി നന്ദി
@krishnakumari-do1mz
@krishnakumari-do1mz 11 месяцев назад
പ്രപഞ്ചശക്തിക്ക് നന്ദി 🙏
@sujithk7906
@sujithk7906 11 месяцев назад
എന്റെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാകുന്നു, എന്റെ ആരോഗ്യവും, സമ്പത്തും, സൗന്ദര്യവും, സ്വഭാവവും മെച്ചപ്പെട്ടിരിക്കുന്നു ❤️❤️👍👍പ്രപഞ്ചത്തിനു നന്ദി 👍👍👍
@dr.leelaroy3373
@dr.leelaroy3373 10 месяцев назад
Thank you Universe
@riyabadhiriya3667
@riyabadhiriya3667 Месяц назад
സന്തോഷകരമായ ഈ ദിവസത്തിന് പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ പ്രിയപെട്ട ഗുരുനാഥന് നന്ദി❤❤❤
@nazeerabeegam4794
@nazeerabeegam4794 11 месяцев назад
ഞാൻ പ്രവഞ്ച ശക്തിക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ദിവസം ആരംഭിക്കുന്നു ഇതുവരെ കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും സ്നേഹത്തിനും മനസമാധാനത്തിനും നന്ദി നന്ദി ❤❤❤❤❤
@rajalekshmipadmakumar3213
@rajalekshmipadmakumar3213 10 месяцев назад
നന്ദി 🙏🙏🙏🙏🙏🙏🙏
@BijuKrishnanKutty-di9nu
@BijuKrishnanKutty-di9nu 8 месяцев назад
എല്ലാവർക്കും എല്ലാത്തിനും നന്ദി 🙏🙏🙏❤️
@indiravk4675
@indiravk4675 7 месяцев назад
എല്ലാവർക്കും എല്ലാത്തിന്നിനും നന്ദി ഈ പ്രപഞ്ച ശക്തിക് നന്ദി നന്ദി
@Vishnusuresh-gn3fv
@Vishnusuresh-gn3fv Месяц назад
ഇത് വായിക്കുന്ന എല്ലാ മനസ്സുകൾക്കും ശ്രേയസ് ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു❤ നിങ്ങൾ വിജയത്തിലെക്ക് നടന്നുകൊണ്ടിരിക്കുന്നു
@Jkm647
@Jkm647 17 дней назад
Thanks god 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@varietymediabydiyaramachan2566
@varietymediabydiyaramachan2566 10 месяцев назад
പ്രപഞ്ചശക്തിക് നന്ദിപറഞ്ഞുകൊണ്ട് ഇന്നത്തെ ദിവസം ആരംഭിക്കൻ പറ്റിയതിനു നന്ദി ♥️എനിക്ക് ലഭിച്ച എല്ലാ ഐശ്വര്യങ്ങൾക്കും കഴിവുകൾക്കും നന്ദി ♥️♥️എന്നെ മഹത്തായ പാഠം പഠിപ്പിച്ച എല്ലാവർക്കും നന്ദി ♥️♥️♥️എന്റെ ആത്മവിശ്വാസത്തിനും സഹനശക്തിക്കും മനോധൈര്യത്തിനും നന്ദി ♥️♥️♥️ഈ പ്രപഞ്ചത്തിന്റെ എല്ലാ സൗന്ദര്യവും ആസ്വദിക്കാനാവുന്നതിനു നന്ദി ♥️♥️♥️ ♥️എന്റെ സൗന്ദര്യത്തിനും എനിക്ക് ലഭിച്ച എല്ലാ കഴിവുകൾക്കും നന്ദി ♥️♥️♥️♥️എന്നെ താങ്ങി നിർത്തുന്ന പ്രപഞ്ചശക്തിക്കും നന്ദി ♥️♥️നന്ദി ♥️♥️നന്ദി ♥️♥️🙏🏻🙏🏻🙏🏻
@user-nx9dh4kl3z
@user-nx9dh4kl3z 3 дня назад
ഇപ്പോൾ എല്ലാദിവസം ഞാൻ കേൾക്കാറുണ്ട് എന്റെ എല്ലാകാര്യവും ഭംഗിയായി നടത്തിത്തരുന്ന പ്രപഞ്ചശക്തിക്കും മഹാ ദോദത്തിനും നന്ദി നന്ദി നന്ദി🙏🙏🙏❤️🙏🙏🙏
@Manu-ox4ii
@Manu-ox4ii Месяц назад
ഈ നിമിഷം വരെ തന്ന നന്മകൾക്ക് നന്ദി 🙏ഇനി വരാനിരിക്കുന്ന നന്മകൾക്ക് എല്ലാം നന്ദി നന്ദി നന്ദി 🙏🙏🙏🙏thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@user-fq9pj3sn5l
@user-fq9pj3sn5l 8 месяцев назад
പ്രപഞ്ചശക്തിക്ക് നന്ദി 🙏എല്ലാവർക്കും നന്ദി 🙏ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി 🙏നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏🙏
@SurabalaCP
@SurabalaCP 24 дня назад
അറിവുകൾപകർന്നു തന്നഗുരുനാഥന് നന്ദി നന്ദി നന്ദി ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി
@varietymediabydiyaramachan2566
@varietymediabydiyaramachan2566 10 месяцев назад
പ്രപഞ്ച ശക്തിക്കു നന്ദി.. ഈ അറിവുകൾ പകർന്നു തന്ന മഹാബോധത്തിന് നന്ദി... എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.. എല്ലാവർക്കും എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@indiravk4675
@indiravk4675 7 месяцев назад
ഇന്ന് കണ്ണിനും കാതിനും സന്ദോഷം തരുന്ന കാര്യതിനെ പ്രപഞ്ചശക്തിക് നന്ദി നന്ദി
@vasanthasunil6629
@vasanthasunil6629 13 дней назад
എന്റെ ലോട്ടറി തട്ടിൽ 5000 ത്തിന്റെ പ്രൈസ് വീണതിന് നന്ദി ഈ പ്രെപഞ്ചസാക്തിക്ക് നന്ദി 🙏🏿🙏🏿🙏🏿🙏🏿❤️🌹🌹🌹🌹❤️🌹🙏🏿🙏🏿
@ousephdevasia6628
@ousephdevasia6628 11 месяцев назад
It’s a blessing listening to him .Thank you so much Sir 🙏🙏
@user-ss7iy7sn4b
@user-ss7iy7sn4b 7 месяцев назад
എല്ലാവർക്കുമേലാറ്റിനും നന്ദി ❤
@indiravk4675
@indiravk4675 7 месяцев назад
ഈ പ്രപഞ്ചശക്തിക് നന്ദി നന്ദി
@anithababu8828
@anithababu8828 7 месяцев назад
Thank you universe🌌 ❤thank you sir thanks🙏
@santhidasan1333
@santhidasan1333 7 месяцев назад
എല്ലാത്തിനും നന്ദി നന്ദി നന്ദി യൂണിവേഴ്സ് നന്ദി സർ 🙏🙏🙏
@Manu-ox4ii
@Manu-ox4ii Месяц назад
ഈ പ്രെബഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹എനിക്ക് ഇന്ന് വരാനിരിക്കുന്ന നന്മകൾക്ക് നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@seemaveluthanath5373
@seemaveluthanath5373 11 месяцев назад
🙏🙏🙏🙏
@muraleedharant8588
@muraleedharant8588 19 дней назад
🙏ഇത് ഇന്ന് അങ്ങയിലൂടെഎന്നിലേക്ക് എത്തിച്ച പ്രപഞ്ചശക്തിക്ക് നന്ദി. 🙏
@riyabadhiriya3667
@riyabadhiriya3667 29 дней назад
ഇത് കേൾക്കാൻ തുടങ്ങിയതിനു ശേഷം എൻ്റെ ജീവതത്തിൽ ഉണ്ടായ മാറ്റം വളരെ സന്തോഷകരമാണ് പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ ഗുരുനാഥന് നന്ദി❤❤❤
@areeram...s3869
@areeram...s3869 13 дней назад
ഇന്നത്തെ ദിവസം മുതൽ ഞാൻ അനുഭവിക്കുന്ന എന്റെ മനസ്സിലെ വേദന യ്ക്കും. എന്നെ വേദനി പ്പിക്കുന്ന എന്റെ പ്രണയത്തിനും ഇനി അങ്ങോട്ട്‌. എനിക്ക് ഇതെല്ലാം മനസ്സിൽ ഒതുക്കി. കഴിയാൻ. ശക്തി തരണേ ഈശ്വര. ഈശ്വര. പ്രഭഞ്ചത്തിന്... നന്ദി നന്ദി നന്ദി ❤❤❤❤
@user-ed2on8rl6i
@user-ed2on8rl6i 2 месяца назад
എന്റെ ഈ സന്തോഷകരമായ ഈ ദിവസത്തിനു നന്ദി നന്ദി നന്ദി എന്റെ ഗുരുനാഥനായ അശോക് സാറിനു നന്ദി നന്ദി നന്ദി 🙏🏻എല്ലാവർക്കും എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏🏻പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🏻
@rajalekhsmi6987
@rajalekhsmi6987 5 дней назад
എന്റെ ജീവിതത്തിൽ വരുന്ന നല്ല കാര്യങ്ങൾക്ക് എന്റെ പ്രപഞ്ച ശക്തിയോട് നന്ദി നന്ദി നന്ദി
@sandhoshs2528
@sandhoshs2528 Месяц назад
എന്നെയും എന്റെ കുടുംബത്തെയും എന്നും എന്നും കാത്ത് രക്ഷിക്കുന്നതിനു പ്രഭഞ്ച ശക്തിക് കോടി കോടി നന്ദി നന്ദി നന്ദി നന്ദി ❤❤❤ ഈ അറിവ് പകർന്നു നൽകുന്ന ഗുരു നാഥാന് കോടി കോടി നന്ദി ❤❤❤❤
@sulochana3346
@sulochana3346 2 месяца назад
ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിനെ നന്ദി നന്ദി🌹
@bindhutenson3184
@bindhutenson3184 7 дней назад
ഇത് എല്ലാ ദിവസവും േകൾക്കുന്നുണ്ട് എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നു
@kidsworld5525
@kidsworld5525 22 дня назад
സമാധാനവും സന്തോഷവും നിറഞ്ഞ ഈ ജീവിതത്തിന് നന്ദി
@HariRam-kv1rs
@HariRam-kv1rs 2 дня назад
അശോക് നാരായണൻ Sir - ന് അനേകകോടി നന്ദി അനേകകോടി നമസ്കാരം,🙏🙏🙏🙏🙏🌹🌹🌹🌹🌹
@vasanthasunil6629
@vasanthasunil6629 11 дней назад
ഓരോ ദിവസവും എന്നെ മുന്നോട്ടു നയ്ക്കുന്ന ഈ പ്രെപഞ്ച ശക്തിക്കു നന്ദി 🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹
@riyabadhiriya3667
@riyabadhiriya3667 10 дней назад
ഇന്നലെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ ഗുരുനാഥന് നന്ദി നന്ദി നന്ദി❤❤❤
@sulochana3346
@sulochana3346 Месяц назад
ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി ❤
Далее
БАТЯ И ТЁЩА😂#shorts
00:58
Просмотров 4,4 млн
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 2,6 млн
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 1 млн
Каха заблудился в горах
00:57
Просмотров 5 млн
Rich mind set | Law of attraction | Rich dad
25:09
Просмотров 4,8 тыс.
HO 'OPONOPONO MALAYALAM | BODHAPOORNNIMA
9:51
Просмотров 23 тыс.
Positive affirmations  Malayalam/ Ashok Narayan
14:07
Просмотров 321 тыс.
НРАВИТСЯ ЭТОТ ФОРМАТ??
0:37
Просмотров 7 млн
Всегда проверяйте зеркала
0:19