Тёмный

ദാരിദ്ര്യം മാറാത്തതിന്റെ 6 കാരണങ്ങൾ| 6 Choices That Make You Poor| Getting Rich Is EASY 

JBI Tv
Подписаться 246 тыс.
Просмотров 21 тыс.
50% 1

#jbitv #jaiby #onlinemoneymaking #money
ദാരിദ്ര്യം മാറാത്തതിന്റെ 5 കാരണങ്ങൾ| 6 Choices That Make You Poor|Getting Rich Is EASY
Honest Advice About Getting Rich
.
.
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs
With the new year fast approaching, many of us are likely starting to think about our finances. In particular, you may want to increase your net worth or even get rich. After all, getting rich will allow you to not only have more financial security but also have more options. And, of course, you would have the ability to spend on more of the things you want.
The problem with the idea of getting “rich,” though, is that it takes a lot of time and effort. Get-rich-quick schemes are almost always nothing but a way to prey on those who are struggling financially. Unless you are born into a wealthy family and a large inheritance is passed to you, you will likely have to become rich through a combination of hard work and financial diligence.
In reality, there are arguably no secrets to becoming rich. Time-tested approaches are generally your best bet, and our experts confirmed that. They outlined some of the best ways to become rich (relatively) quickly.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@neetzz101
@neetzz101 2 года назад
Most important rule aanu-spend from what is left after your savings. 10 കിട്ടിയാൽ 5 save/invest ചെയ്തിട്ട് 5 spend ചെയ്യാം.പക്ഷെ 10 കിട്ടുന്നവർ 15 spend ചെയ്തു തുടങ്ങിയാൽ ഒരിക്കലും രക്ഷപെടില്ല.
@jbitv
@jbitv 2 года назад
100%
@PAZHAMPORIvlogz
@PAZHAMPORIvlogz 2 года назад
Saving ചെയ്തിട്ടും കാര്യം ഇല്ല.. 10 കിട്ടിയാൽ ഒരു 20% to 30% എങ്കിലും invest ചെയ്യണം
@sreeparvathi2794
@sreeparvathi2794 2 года назад
@@PAZHAMPORIvlogz ലാഭകരമായ investment options നെ കുറിച്ചു കൂടെ അറിഞ്ഞാൽ കൊള്ളാമാരുന്നു .. Short term and long term ...liquidity is a main concern ...
@fearkilledmorelivesthanwar.
@fearkilledmorelivesthanwar. 2 года назад
Aa 5intae tax kynnu maathram spend cheyyukka
@jaisygeorgr9845
@jaisygeorgr9845 2 года назад
Credit card culture is ruining many youngsters life from the day one . .
@midhuncm5288
@midhuncm5288 2 года назад
എല്ലാവരും Rich Dad Poor Dad പുസ്തകം ഒന്ന് വായിക്കണം. Audio book available ആണ്. 💸💸
@jbitv
@jbitv 2 года назад
👏👏 yes
@sangeethahomosapiens
@sangeethahomosapiens 2 года назад
👍👍
@socialsurveillant5294
@socialsurveillant5294 2 года назад
Temporary satisfactionന് വേണ്ടി പണം spend ചെയ്യുമ്പോൾ ഒന്നുകൂടി re-think ചെയ്യാമായിരുന്നു എന്ന് മനസ്സിലാക്കാൻ matured ആകുന്ന വരെ കാത്തിരിക്കേണ്ടി വന്നു 🙂🤗
@jbitv
@jbitv 2 года назад
അതേ ഞാനും ❤️
@socialsurveillant5294
@socialsurveillant5294 2 года назад
@@jbitv ☺️💞
@naveenmohan1892
@naveenmohan1892 2 года назад
ശരിയാണ്
@athirasbinu7448
@athirasbinu7448 2 года назад
Quite natural man, dont worry. Ellavarude lifilum ithokke thanne
@ronosgallery6725
@ronosgallery6725 2 года назад
💖
@resmisanker
@resmisanker 2 года назад
വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞത്. ഞങ്ങളുടെ ബാധ്യത home loan ആണ്. കുട്ടികളോട് പറയാറുണ്ട്, കഴിവതും ലോണുകൾ എല്ലാം ഒഴിവാക്കി ജീവിക്കാൻ ശ്രമിക്കണം എന്ന്.
@manusankarbabu6882
@manusankarbabu6882 2 года назад
എല്ലാത്തിലും കാശ് ലാഭിച്ചിട്ട് ഈ കാശ്ഒക്കെ എന്തോ ചെയ്യാനാ , food ഉം പല തരം പഴവർഗ്ഗങ്ങളും, ഉണങ്ങിയവയും nuts ഉം ഒക്കെ കഴിച്ചു പരീക്ഷിക്കണം അത് ആരോഗ്യം നൽകുകയും ചെയ്യുമല്ലോ, യാത്ര അത് ആഗ്രഹങ്ങൾ ആയി നിൽക്കാതെ യാത്ര ചെയ്യാനും കാശ് ഉപയോഗിക്കാം, പിന്നെ ഒരു ഹോബ്ബി അതും ജീവിതത്തിൽ വേണം എന്നേലും കാലത്ത് ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുന്ന സഹചര്യം ഉണ്ടായൽ ഹോബി നമുക്കൊരു ആശ്വാസം തരും , ഇതിനൊക്കെ മുടക്കുന്ന രൂപ നമുക്ക് വെറുതെ നഷ്ടം വരുത്തി എന്ന് ഭാവിയിൽ തോന്നിക്കില്ല എന്നാണ് ഇപ്പൊ തോന്നുന്നത്, കാശ് ചിലവാക്കുന്നതിനെ പറ്റിയും ഭാവിയെ പറ്റിയും ചിന്തിക്കുമ്പോൾ മനസിൽ വരുന്നത് ഇതൊക്കെ ആണ്
@arunshankars8398
@arunshankars8398 2 года назад
Yes, one also needs to spend judiciously. What is the point in saving so much and dying one day ?
@sanvi1997
@sanvi1997 2 года назад
True
@Gopika-dp5nz
@Gopika-dp5nz 2 года назад
ചില വിദേശ രാജ്യങ്ങളിലൊക്കെ കിട്ടുന്ന പൈസ അവർ അന്നന്നത്തെ സന്തോഷത്തിന് വേണ്ടി മാറ്റി വെക്കും..അവർക്ക് അതിന് അനുകൂലമായ സാഹചര്യം അവിടെയുണ്ടാവാം..ഭാവിയെക്കുറിച്ച് ആശങ്കകളില്ലാതെ ജീവിക്കാൻ പറ്റുന്നുണ്ടാവാം..നമ്മുടെ നാട്ടിൽ കല്യാണം,വിദ്യാഭ്യാസം,ചികിത്സ,വാർധക്യം തുടങ്ങിയവയ്ക്കായി savings വേണ്ടിവരില്ലേ..
@Meghana_kochumon
@Meghana_kochumon 2 года назад
❤️
@Gopika-dp5nz
@Gopika-dp5nz 2 года назад
loan എടുത്തു വലിയ വീടുവെക്കുക, installment ൽ വലിയ വിലയുടെ gadgets വാങ്ങുക, ഇതൊക്കെ ഒഴിവാക്കിയാൽ തന്നെ മനസമാധാനം ഉണ്ടാവും..എന്തുകൊണ്ടാണ് ഇത്തരം പ്രവണതകൾ ഒരു trend ആയി മാറുന്നത് എന്നറിയില്ല..എന്നിട്ട് കടം കേറി നരകിക്കും..ഗത്യന്തരമില്ലാതെ loan എടുക്കുന്നവരുണ്ടാകാം കല്യാണം,ചികിത്സാവശ്യത്തിന് ഒക്കെ..പക്ഷേ അനാവശ്യ ആഡംബരങ്ങൾക്ക് വേണ്ടിയാവുമ്പോളാണ് പ്രശ്നങ്ങളുണ്ടാവുന്നത്..അതിനുതകുന്ന വരുമാനം ഇല്ലെങ്കിൽ ചെലവും അടവും ഒക്കെ വലിയ തലവേദനയാകും..
@abandonMe299
@abandonMe299 2 года назад
വളരെ പ്രധാനപ്പെട്ട content തന്നെയാണ്. തീർച്ചയായും financial literacy സംബന്ധിച്ച വീഡിയോകൾ ഇനിയും ഇടണം. Thanks.
@nandhum3406
@nandhum3406 2 года назад
ആശാനെ, health, term insuraneകളുടെ importance വച്ച് ഒരു video ചെയ്യണം. ഈ അടുത്ത് നേരിട്ട് തന്നെ ഇതിന്റെ importance എനിക്ക് മനസ്സിലായി.
@awwanhisuhaila8478
@awwanhisuhaila8478 2 года назад
Njan ippo earn cheyan thodaghi..enda earing njan 20 to 50 % save cheyum ella month... healthy food important an with workout
@user-hk8tl6le8r
@user-hk8tl6le8r 2 года назад
ആവശ്യം അനാവശ്യം അത്യാവശ്യം എന്ന 3 തരത്തിൽ തിരിച്ചാൽ പകുതി ചെലവ് കുറയും .. ഫിനാൻഷ്യൽ മാനേജ്മെന്റ് ന് എന്റെ അമ്മക് 100 മാർക്ക്‌ കൊടുക്കാം... വട്ടി പലിശക്ക് എടുക്കാറില്ല.. കുടുംബശ്രീ ന്ന്‌ എടുക്കും... പിന്നെ 4% 6% ത്തിനു ഒക്കെ ഗോൾഡ് പണയം വെയ്ക്കും പിന്നെ ബന്ധുക്കൾടെ കൈയിന്നു വാങ്ങിക്കും... എന്നിരുന്നാലും കോറോണയും വീട് പണിയും ആയപ്പോ ഞങ്ങളും ദാരിദ്രർ ആയി ട്ടോ
@roshnirl
@roshnirl 2 года назад
സത്യം.ഞാൻ എൻ്റെ അമ്മയെയും വല്യമ്മയേയും പറ്റി ആലോചിക്കാറുണ്ട്.രണ്ട് പേരും accountancy ഒന്നും പഠിച്ചിട്ടില്ല.എന്നാലും അവരുടെ financial management.കുടുംബശ്രീ,അയൽക്കൂട്ടം, സഹകരണ സംഘം,ചിട്ടി, പോസ്റ്റ് ഓഫീസ്, ക്ഷേമനിധി, Lic...etcഇതൊക്കെ കൂട്ടിമുട്ടിച്ച് പോവുന്നത് എങ്ങനെയൊ എന്തോ?
@SandeepRavi5ive
@SandeepRavi5ive 2 года назад
Bro, can you talk about trolls on malayalis talking english.. from school to life end almost we all face it.. it discourages a lot of kids to develop their confidence even now.. I hope you understand the context.. thank you
@jithunellikadan
@jithunellikadan 2 года назад
1. Kittuna salary oru nichita amount adyame savings inayitu matti vekuka.. Baki Ulla amount vechu expenses nadathuka.. 2. Saving cheytha amount il ninum enthelum returns undakan nokuka.. Savings and investment ine patty kooduthalayi video cheyanee....
@JenuzzVlogs
@JenuzzVlogs 2 года назад
Great video jaiby chetta paranjathu ellam valare crct aanu👍👍
@LightYagami-pi3lc
@LightYagami-pi3lc 2 года назад
1. I tend to keep a personal maximum limit for each month. If my expenses try to go beyond that limit, I try to keep it in pending list for the next month. 2. Then when buying clothes etc, I try to explore lots of possibilities and most probably end up finding what I like and within my budget 3. I try to buy some things which I really like irrespective of the cost, but only very rarely, that way I can keep the consumerist in me also happy 🌝 Not directly related to it, but apart from spending, what I learned from my elders is that we can give whatever we have to others too. Be it food, or other necessities. We can support our relatives, family friends etc and maintain a good connection with them by spending for them/supporting them when in need. Btw good video 👍 need more of these.
@rocky821
@rocky821 2 года назад
Do you own a bike ?
@manum5746
@manum5746 2 года назад
Nammude savingsinu priority kodukkuka......remaining amountil nammude expenditure control cheyyukkkka.... 😂😂😂😂😂 You can achieve financial freedom............. ❤️❤️❤️❤️That is what iam following
@antojames9387
@antojames9387 2 года назад
സിനിമകൾക്ക് ഓസ്കാർ അവാർഡുകൾ ലഭിക്കുന്നതിനുള്ള ലോബിയിങ്ങും മാർക്കെറ്റിങ്ങുമൊക്ക എങ്ങനെയാണെന്ന് വിശദീകരിക്കുന്ന ഒരു video വേണം. And the oscar goes to എന്ന പടം മാത്രമാണ് ഈ വിഷയത്തെ കുറിച്ച് അല്പമെങ്കിലും അറിവ് തന്നത്.
@jbitv
@jbitv 2 года назад
ഞാൻ ആ പടത്തെ കുറിച്ച് കേട്ടത് ഇപ്പോളാണു സോറി. 😕 interesting ..ഞാനും ഒന്ന് പടിക്കട്ടെ
@itsmejosh7405
@itsmejosh7405 2 года назад
ജീൻസ് സിനിമ ഓസ്കാർ നോമിനേഷന് പോയതിന് കാരണം അതിൽ 7ലോക അത്ഭുധങ്ങൾ കാണിക്കുന്നുണ്ട് എന്നതായിരുന്നു
@Jhnjffrjnrdhn
@Jhnjffrjnrdhn 2 года назад
@@itsmejosh7405 🤢🤣🤣😇😇
@nchl5340
@nchl5340 2 года назад
Some shops offer interest-free EMIs for 6 months or 1 year. For instance, buying a 10000 rs thing and paying 2500 monthly for 4 months. I always do that for any purchase above 10k. Beats inflation. Buy 2 get 3rd free, three of us buy and divide the total price. For home loans, you're right. Paying max down payment saves a lot of money in interest. But reducing tenure doesn't make much difference in terms of interest. In fact, if you factor in inflation rate, longer tenure is better.
@GayathriDeviPK
@GayathriDeviPK 2 года назад
I am doing 3 part time jobs now. 2 online and 1 offline 😌😌
@bhathrinath8487
@bhathrinath8487 2 года назад
Enthoke aan aa job??
@jbitv
@jbitv 2 года назад
👏👏👏ok then me1- Fulltime- 3 - Part Time. 💪 And Yt 😄
@GayathriDeviPK
@GayathriDeviPK 2 года назад
Onlinil ullath video editing sahayam cheyyum short films, videos okke. Orennathin 500-700 rupees max kittum. Pinne photo editing um cheyyum. Offline ennath college hostel il cooking il help cheyyunnathan, cheriya sum kittum
@jbitv
@jbitv 2 года назад
@@GayathriDeviPK അടിപൊളി ഞാൻ കുറെ അതികം കാലം എഡിറ്റിംഗ് ചെയ്തിട്ടുണ്ട് ബട്ട് , ഞാൻ നല്ല റേറ്റ് വാങ്ങും കേട്ടോ Ads, Events, Docus😄 ഇപ്പോൾ ഇല്ല മടിയാ .
@sandeepnp08
@sandeepnp08 2 года назад
@@GayathriDeviPK clientsine engane kittum ethenkilm platform undo for video editing
@Rasi-zo7yw
@Rasi-zo7yw 2 года назад
Part time job എന്തെങ്കിലും സെറ്റ് ആക്കി pocket money ഒപ്പിക്കണമെന്ന് നല്ല ആഗ്രഹം ഉണ്ട്. പക്ഷെ യൂണിവേഴ്സിറ്റി സമ്മതിക്കുന്നില്ല.Pg കൊറോണ ബാച്ച് ആയതുകൊണ്ട് പ്രഷർ കുക്കറിൽ ഇട്ടത് പോലെ ആണ് ജീവിതം. ഒരു വർഷത്തിൽ 2 sem പരീക്ഷ എഴുതേണ്ട നമ്മൾ 6 മാസത്തിൽ മൂന്നാമത്തെ പരീക്ഷ എഴുതാൻ പോകുന്നു. ഇതിനിടയിൽ സ്വന്തമായി വരുമാനം സ്വപ്നം മാത്രം 😮‍💨😮‍💨😮‍💨
@rahulullas6583
@rahulullas6583 2 года назад
Actually Jaiby chetta ethra samsarichalum theerathe oru topic aanu edhu....Good Move😊 Nammude nattil Veedu Vandi enoke paranjal oru aale alakune karyangal aanu churukathil " Status symbols" njan palareyum kanditundu kittune paisaku oru emandan veedu veku anitu aa veedinu 30 yrs loan idum pinne athu adakan vendi oru ottama palapozhum aa veetil prayamaye achanum ammayum aanu kaanaru makal purathu ayirikum.....njan epozhum importance kodukune veedinu agathule samadhanathina....foriegn countriesil ulle ente friends paranjitundu avide veedu kandal onnum aa veetuudamayude financial stability alakan kazhiyila ennu palapozhum porchil vandi nokiya ariyune ennu😀 pinne aduthe oru sadhanam car.....palarude veetilum vandi oru weekend comoditya.....weekdays full bikeil ayirikum karakam.....weekend velom family ayi purathu pogan vandi eduthal ayi....just imagine foriegn countriesile polle onnu vilichu paranjal veedinu mumbil nala conditionayitulle rental cars ethikune oru samvidhanam evide vanal just weekend useinu car edukande karyam nammalil palarkumila but aanalum kurachu peru edukum karnam nammude nattil athu oru status symbol aanu
@salmanfarsipkd
@salmanfarsipkd 2 года назад
Kooduthal video's predheeshikkatte... 😊...jbi
@Athirabalasubramanyan
@Athirabalasubramanyan 2 года назад
വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോ തന്നെ navi personal ലോണിന്റെ add വരുന്നത് എന്തൊരു കഷ്ടമാണ് 😁
@jbitv
@jbitv 2 года назад
വരട്ടേ ad വന്നില്ലെങ്കിൽ ഞാൻ പൈസയ്ക്ക് വേറേ ലോൺ എടുക്കണ്ട വരും 😌.. 😁
@billk2904
@billk2904 2 года назад
Dear JBI, This is what the young generation need to hear. Thanks a ton ❤
@aryabhaskaran6448
@aryabhaskaran6448 2 года назад
thanks brother ❤ swanthamaai sambaathikkan thudangukayaanu... ee kaaryangal ellaam manasil kaanum😇
@beegumhashimuddin4187
@beegumhashimuddin4187 2 года назад
Thank you JB for yet another relevant topic. Myself a minimalist want my kids to be free thinkers. In fact, your videos are helping me a lot in age-appropriate discussions with them. Keep up the good work.
@vysakhmohan1793
@vysakhmohan1793 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Thanks for the vudeo
@moraashiii3380
@moraashiii3380 2 года назад
Rich Dad poor Dad must aayitt vaayikkan shramikkuka...+ Active incom thinte koode ....passive income thinulla vazhikalum kandethuka...
@FoodnTravelVlogs2255
@FoodnTravelVlogs2255 2 года назад
Ee paranatilonum nan illa..So I hope I am going a right path..thank you for your information ..
@alfredaugustin209
@alfredaugustin209 2 года назад
Very good video Jb 👍🏻👍🏻👍🏻 Was very helpful ❤
@jbitv
@jbitv 2 года назад
🤗alfred bro
@jovin61231
@jovin61231 2 года назад
Bro you must go ahead with what you feel is right... I feel the contents and informations you share is very much important !!!
@justeenajose211
@justeenajose211 2 года назад
Sir ..your topics are very important and very selective. ..its too good 💖the financial literacy playlist helped me a lot ❣️its very important
@akhilkn8992
@akhilkn8992 2 года назад
Bro you are awesome i like this video ✌️👌
@sethukrishnadas1559
@sethukrishnadas1559 2 года назад
"Rich dad poor dad".. highly recommend!!
@WithLuvRia
@WithLuvRia 2 года назад
Great topic and discussion JB.. setting up a monthly automatic deposit for kids and/or retirement will offer some security in the future.. That will also limit the spending to a priority based spending I think.. I have noticed that my online grocery purchases are always within the budget plan, while in store shopping end up beyond that. Like u mentioned, impulse buying. Thanks again for this one.
@alphy7050
@alphy7050 2 года назад
ഇപ്പോൾ എന്തെങ്കിലും സാധനത്തെക്കുറിച്ച് മനസ്സിൽ വിചാരിച്ചാൽ അപ്പോൾ വരും Facebook, insta, RU-vid il okke advertisements. Last nammal ath vangi pokum.
@nandinimenon8855
@nandinimenon8855 2 года назад
Its a valid content..Many a times we even don't know why did we spent? Majority of the people are trained to think the value of themselves directly proportional to the amount of money they spent, the kind of accessories they use and the kind of comfort they enjoy. Ill tell you a simple example... Lets say i have a marriage function to attend and i have good clothes in my wardrobe but i have used it before.. Now the trend is to wear something unique, not worn before etc etc... So i will have the tendency to buy a new cloth eventhough i have many....so i should have the sense to buy whst i need... Right? We lack such trainings to decide what we really want in our life... Your reqirement and mine will definitely vary... To be honest, many a times i felt left out in the crowd when i made such decisions... Good to know that atleast few people r there to speak about👍.
@GayathriDeviPK
@GayathriDeviPK 2 года назад
Green screenum dairy milk background okke vitto ?? Actually this is nice
@jbitv
@jbitv 2 года назад
അത് ഇത്തിരി ടൈം എടുക്കും. യൂട്യൂബ് മാത്രം ചെയ്താൽ മതി എന്നുള്ള ഡേയ്സ് നടക്കും ഇപ്പോൾ ജോബ് ടൈമിംഗ് ഇഷ്യൂ ആണ്‌
@GayathriDeviPK
@GayathriDeviPK 2 года назад
Oh
@positivevibesonly1415
@positivevibesonly1415 2 года назад
സത്യം പറഞ്ഞാൽ കടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു ശ്രമിച്ചു മതിയായി, രക്ഷപ്പെടുന്നില്ല, ആരും ദയവായി ഇല്ലെങ്കിൽ ഇല്ലാത്തപ്പോലെ ഇരിക്കുക എന്തെങ്കിലും മാർഗം നോക്കുക, ദയവായി ലോണുകൾ ഒഴിവാക്കുക. Emi എളുപ്പം ആണ് കേൾക്കുന്നത് എങ്കിലും അത് പിന്നീട് സമാധാനം പോകാനുള്ള കാരണം കൂടിയാണ്
@aidhin2868
@aidhin2868 2 года назад
അതുകൊണ്ടാ ഞാൻ meesho uninstall ചെയ്‌തതു 🙄🙄
@remithaputhenpurayil
@remithaputhenpurayil 2 года назад
Very useful topic.... people believe you since you are sincere. .. Waiting for a video on minimalism
@sanjanasajayan2372
@sanjanasajayan2372 2 года назад
This genre of videos really suits you jaibi...
@praveenkc3627
@praveenkc3627 2 года назад
As college students what are the part time jobs that we can do to earn as well as study? Have you already made a video on that? If not, pls do make one 😀
@jbitv
@jbitv 2 года назад
i did around 17 jobs പഠിക്കുന്ന ടൈമിൽ l😁. കാലം മാറി lot of opportunities
@athirasbinu7448
@athirasbinu7448 2 года назад
Penkutty aayondanu thonunnu, enne sammadhikkilla...... Pinne tuition edukkum. Athra thanne 🤔
@joselukose964
@joselukose964 2 года назад
RU-vidr, tuition, morning / evening cleaning jobs, catering assistant, hotel supplier for the evening, threading, evening tea shop / cod drinks, cake sale, evening shop assistant, mechanic assistant, petrol pump, Insurance advisor etc etc
@aryanirmalj9220
@aryanirmalj9220 2 года назад
@@jbitv video cheyane
@Jhnjffrjnrdhn
@Jhnjffrjnrdhn 2 года назад
@@athirasbinu7448 ഒരു പരിധി വരെയേ തടയാൻ പറ്റു നിങ്ങളെ. പറഞ്ഞു convince ചെയ്. ഒറ്റയടിക്ക് പറയാതെ. ഇടക്കിടക്ക് സൂചിപ്പിച്ചു ഒറ്റ ഇറങ്ങിത്തിരിക്കൽ 😁. Ok👍🏼❤️
@ihsanas2729
@ihsanas2729 2 года назад
Advance congratulations to 💯k subscribers
@riyajasminn
@riyajasminn 2 года назад
ചേട്ടാ ജേർണലിസം കാരീർ ബേസ് ചെയ്തുള്ള ഒരു വീഡിയോ ചെയ്യാമോ
@jbitv
@jbitv 2 года назад
കഷ്ടമാണ് കുഞ്ഞേ . ഞാൻ ഇപ്പൊ ചെയ്യുന്ന പോലെ സ്വന്തമായി ചെയ്താൽ എന്തേലും കിട്ടും കേസ് ആയിട്ടു . അല്ലെങ്കിൽ ട്രെയിനീ ആയി കേറി കുറെ നാൾ experience ഒക്കെ ആയി ഫേസ് ഒക്കെ അത്ര famous ആയാൽ രക്ഷപെട്ടു. long process . ബട്ട് ആസ്വദിച്ചു ചെയ്താൽ നല്ല ജോലിയാ.
@moviesecods5440
@moviesecods5440 2 года назад
Chetta students sevings engane worth aayi use cheyyam enn video chryyamo
@adrikanp7110
@adrikanp7110 2 года назад
Oru job likk irangi varunna freshers nu enghane money manage cheyyaam ennathil ee video valare adhikam help cheythittondd
@strangerhuman5150
@strangerhuman5150 2 года назад
Brother daily wages kittunna joli cheyarund.. But drugs adit ella.. Normal bike ahnu ullath.. Medicine rent home chilav.. Agane pokunnond paisa kayil nilkunnilla.. Sadharnakark paisa maintain cheyan pattunna oru video edavo.....
@PRIMEPG
@PRIMEPG 2 года назад
Thankal paranjathu crct aanu...swayam improve cheyan ulla videos aanu vendathu...nammude community il hate speech s venda...mattullavar nthum parayatte nammal nammude duty cheythu munpot pokuka that's it💯
@ashokattv
@ashokattv 2 года назад
Superb. Bankum governmentum sadarnakare poor aki vekkunadail onnamathe karyam Financial litracy enthanenn padippikathathu kondanu.
@ajithajose6209
@ajithajose6209 2 года назад
Vtl aarkengilum job indengil ellam avante thalail vechukodukunnavarum ind 😌
@thinker80
@thinker80 2 года назад
Sir stock marketil invest cheyunundo?
@jbitv
@jbitv 2 года назад
തുടങ്ങിവെച്ചിട്ടുണ്ട് , പക്ഷേ സീരിയസ് ആയി ചെയ്യാൻ ടൈം ഇല്ലാത്തോണ്ടാ
@3rdeyesree
@3rdeyesree 2 года назад
Minimalism എന്ന netflix documentary എല്ലാവര്ക്കും കണ്ടുനോക്കാവുന്നതാണ്.
@Jhnjffrjnrdhn
@Jhnjffrjnrdhn 2 года назад
Thanks👍🏼
@dhanyakiran833
@dhanyakiran833 2 года назад
Nalla subject.. 👍cheriya thuka invest cheyth cheyyavunna nalla savings schemes ne patti video expect cheyyunnu
@shareefk631
@shareefk631 2 года назад
നല്ല വിഷയം എനിക്കി ബാധകം അല്ലാ ഞാൻ ഒരു ഡ്രൈവറാണ്. Middilclass ലെവലിൽ ഉള്ളവർക്ക് ഈ വീഡിയൊ ക്കൂടുതൽ ഉപകാര പെടും
@Jhnjffrjnrdhn
@Jhnjffrjnrdhn 2 года назад
👍🏼❤️
@shareefk631
@shareefk631 2 года назад
@@Jhnjffrjnrdhn 👍
@parvathyp4152
@parvathyp4152 2 года назад
Njn skin care products vangipp nirthi. Nykaa app uninstall akki. Swiggy uninstall cheiythu. Rbl credit card und. Ath engane enkilum close cheiyanam.Arum RBL credit card edukkallae
@sreelakshmis2917
@sreelakshmis2917 2 года назад
Nyka njn install cheythu...rate okke kandappol thaane uninstall cheythu...
@ishoe7684
@ishoe7684 2 года назад
Flipkart il okke skincare products nallath kittum. Valya brand value illalum reviews um karyangalum nokki vangan pattunna products nd. Velayum kuravaanu
@parvathyp4152
@parvathyp4152 2 года назад
@@sreelakshmis2917 nannayi 👍
@jinsvj2387
@jinsvj2387 2 года назад
Good content Jaiby.
@GaayakapriyA
@GaayakapriyA 2 года назад
Simple aayit avatharippichu.... 👌👌👌
@mrjain605
@mrjain605 2 года назад
Hello sir I like your video contents.
@jbitv
@jbitv 2 года назад
thanks vismaya 🤗❤️
@athulyabalagopal9306
@athulyabalagopal9306 2 года назад
Very effective... Practical techniques. Able to understand easily when you say. I would be very happy if this series on financial literacy continues.
@sangeethav145
@sangeethav145 2 года назад
Ithu pole ulla content iniyum venam.
@luffy5517
@luffy5517 2 года назад
Pls do more videos about improving skills
@athirasbinu7448
@athirasbinu7448 2 года назад
Njn kure aayi rqst idunnu chetta, stock market patti oru video.
@jbitv
@jbitv 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QlUS5mUSHjo.html --ഈ മച്ചാൻ പറയുന്നതിലും best ആയിട്ടാരും പറഞ്ഞു തരില്ല. must watch video. njam beginner ആയോണ്ടാ
@athirasbinu7448
@athirasbinu7448 2 года назад
@@jbitv 👍😊
@DB-fv5qm
@DB-fv5qm 2 года назад
@@jbitv Watch Rachana Ranade's and P.R Sundar's video. Far better than this person
@jbitv
@jbitv 2 года назад
@@DB-fv5qm ആണല്ലേ . കാണാം
@DB-fv5qm
@DB-fv5qm 2 года назад
@@jbitv ok 👍
@shefyskitchenexperiments7732
@shefyskitchenexperiments7732 2 года назад
Paramavathy loan edukathirikuka.Eduthal krithyamayi adakkuka
@kgeaswaran
@kgeaswaran 2 года назад
Last 2 are the most important points and where most money is wasted.
@Sreejarnair-mv3ot
@Sreejarnair-mv3ot 2 года назад
Chetta must have skills kurich oru video cheyuvo
@arunshankars8398
@arunshankars8398 2 года назад
Good suggestion. Cooking, driving, swimming, kitchen waste composting, basic stitching/sewing, basic plumbing/electrical repair, communication skills.
@jbitv
@jbitv 2 года назад
sure നാളെ
@Rasi-zo7yw
@Rasi-zo7yw 2 года назад
@@arunshankars8398 cooking - തട്ടിക്കൂട്ടും Swimming - അറിയാം Driving - 2 wheeler ചെറുതായിട്ട് അറിയാം. ഹൈറ്റ് ഇല്ലാത്തോണ്ട് റോഡിൽ എടുക്കാൻ കോൺഫിഡൻസും ഇല്ല😁😁 സ്റ്റിച്ചിങ് - എനിക്ക് വേണ്ടത് ഞാൻ തന്നെ ചെയ്യും.
@feminamajeed2447
@feminamajeed2447 2 года назад
List kett tick itt pona njan 🥴 food, skincare, car loan ☑️
@jbitv
@jbitv 2 года назад
❤️❤️
@sanafathima9315
@sanafathima9315 2 года назад
Jaiby is a handsome boy 😅
@jbitv
@jbitv 2 года назад
Pinnalla 🤗❤️
@lonewarrior70
@lonewarrior70 2 года назад
Yes... He looks so cute😌
@farsana7499
@farsana7499 2 года назад
Really useful
@mahadevanranjith2884
@mahadevanranjith2884 2 года назад
These types of contents are really nice. Hope you would be doing more...
@nimithasajith3797
@nimithasajith3797 2 года назад
Valid points.. Good one👍🏻👍🏻👍🏻
@keerthanaunnikrishnan8499
@keerthanaunnikrishnan8499 2 года назад
Yeey...first😊
@jbitv
@jbitv 2 года назад
yea u are 😄❤️
@chooperman2134
@chooperman2134 2 года назад
Very informative. Waiting for next video
@jbitv
@jbitv 2 года назад
❤️❤️
@dr.deepthyprakash6726
@dr.deepthyprakash6726 2 года назад
Thank you for this video!
@divyakrishna8529
@divyakrishna8529 2 года назад
Very useful video 👍👍👍
@jbitv
@jbitv 2 года назад
❤️thanks
@AbhijithSivakumar007
@AbhijithSivakumar007 2 года назад
നന്നായി ജീവിച്ചു വരുമ്പോൾ കൊറോണ വരുന്നത് എന്തൊരു കഷ്ട്ടമാണ്
@shabeershah8414
@shabeershah8414 2 года назад
Iphone Normal persons nu Value for money aano 🤔🤔 ente point of view il 30k salary mukalil monthly Earn cheyyunnavarkk costly products lekk limited aayi move cheyyaam
@jbitv
@jbitv 2 года назад
iphone value for money anone choyichal. multiple bank accounts ullathukonda njn vangiyath. innalae nammal upload cheytha videoyil okae android aaanu villain. but vangumbol base model vanguka, maryadak use cheytha last cheyum. os mathram value for money
@Sreekumar925
@Sreekumar925 2 года назад
പ്രോഡക്ട് പ്രീമിയം ആണോ എന്നതിലും ഉപരി അത് നമുക്ക് എത്ര മാത്രം ഉപയാഗം ആകുന്നു എന്നു നോക്കുന്നത് ആയിരിക്കും നല്ലത്.
@rocky821
@rocky821 2 года назад
Iphone can be used for 5 years without lag so its value for money but don't buy pro models buy se 2
@dennyjoy
@dennyjoy 2 года назад
Skin routine ente kootukaran nalla anubhavam ond
@ishoe7684
@ishoe7684 2 года назад
Salary nnu pf koodand vpf um seperate savings um okke kazhich 1 month aanu 10k chelavukkunne. Unmarried aayond valya responsibilities illa. So easy to save during this time. trust me...it's really difficult not to spend. Enta brother aanu financial inte karyathil role model. Pullikarante family start aavunnenu munne financial management samayath tight aayalum njangal ariyarillarnn. Palappozhum anger finance minister aavendathaanenn thonnittund 🤭🤭
@ananthugopinathan5968
@ananthugopinathan5968 2 года назад
Good content brother 👌🏼 Keep going
@Aparna.Ratheesh
@Aparna.Ratheesh 2 года назад
Why Atheism is important in today's world. Please do a video on this.
@anjalirkrishna3517
@anjalirkrishna3517 2 года назад
Very relevant information Thanks
@pluto9963
@pluto9963 2 года назад
Really good video Jaiby 💜💜
@gireeshgopi8315
@gireeshgopi8315 2 года назад
Gud topic n thx broi..
@Rasi-zo7yw
@Rasi-zo7yw 2 года назад
കുഴിമടിയന്മാർക്ക് പറ്റിയ വല്ല part time jobs ഉണ്ടാകുമോ 😁😁
@ajithpankajakshan8327
@ajithpankajakshan8327 2 года назад
Actually I am very inexpensive but Paisa kayil nilkilla Pinne salary um kurav aanu
@aloysiousdavis9476
@aloysiousdavis9476 2 года назад
Minimalism ❤️
@bojoph
@bojoph 2 года назад
7th reason for being poor. Government taxes crypto 30% tax
@Speakell1970
@Speakell1970 2 года назад
Excellent video
@athulkurienoommen208
@athulkurienoommen208 2 года назад
Great content jb chetta
@swathypremdas1929
@swathypremdas1929 2 года назад
Eniyk dusheelangal onnum illa. Eniyk vendi endu edukkumbolum vila kuranjathe idukkarullu. But veettile aake work cheyyunna aalayath kond ellarudem karyagalu kazhinj varumbo ente kailu onnum illa. Month end lu kadam vangiykendi varunnu. Husband parayunnu ellam veettukark vendi cheyyunnu savings illa ennu. Ennal njan 2 veettukarkkumayi kodukkunnund.. Kurachu koodi salary ulla job nu sremiykunnund. Ente work pressure koodum ennallathe vere mattam onnum expect cheyyunnilla..
@aneeshthomas4860
@aneeshthomas4860 2 года назад
Plan cheithu .. cut down on unnecessary money u spend for them ... be open and share ur issue with family .. and at last it's ur money and ur life .. it's ur own responsibility on how to handle it... Panam illathavan Pinam.. so save some for emergencies
@readers.corner
@readers.corner 2 года назад
Really really helpful
@ashmithabraham1297
@ashmithabraham1297 2 года назад
Very useful Sir 👍👍
@dileepcet
@dileepcet 2 года назад
ഈച്ച അടിച്ചിരുന്ന എന്റെ അക്കൗണ്ട് ജോലി കിട്ടിയപ്പോൾ സാലറി അക്കൗണ്ട് ആക്കി. അതിനു ശേഷം ബാങ്കിൽ നിന്ന് വിളിയോ വിളി ആണ് credit card വേണോ എന്ന് പറഞ്ഞ്. ഞാൻ ഇത് വരെ എടുത്തില്ല. പിന്നെ കൂടെ ജോലി ചെയ്യുന്നവർ എന്നോട് കുറിയെടുക്കാൻ suggest ചെയ്യുന്നുണ്ട്. വീടൊക്കെ വെക്കാൻ പോകുവല്ലേ വേണ്ടി വരും എന്ന്. ഉടനെ വീടൊന്നും വെക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് നോക്കാമെന്നാണ് പ്ലാൻ. അപ്പോൾ ഇപ്പഴേ കുറിയിൽ ചെരണോ? എന്താണഭിപ്രായം?
@jbitv
@jbitv 2 года назад
ചേരുന്നതാ നല്ലത്. കുറി ആണേൽ നമ്മൾ ഉന്തി തള്ളി ഒന്നോ രണ്ടോ വര്ഷം കൊണ്ട് കടം തീരും . ലോൺ ആജീവനാന്തം ആണ്‌ എന്റെ വീടിന്റെ പകുതി പണം കുറിയാണ്. അത് oru വര്ഷം കൊണ്ട് തീരുമെന്ന് പ്രേതിക്ഷിക്കുന്നു
@dileepcet
@dileepcet 2 года назад
@@jbitv thankyou😊👍🏼
@vishnubabu6149
@vishnubabu6149 2 года назад
Video nallathaanu, Enganathe financial information ariyan kazhiyunna books ethenkilum refer cheyyamo?
@leyonmathew
@leyonmathew 2 года назад
Rich dad poor dad
@athreya5397
@athreya5397 2 года назад
Stock marketine patti video cheyo
@faad7196
@faad7196 2 года назад
Usefull Content
@rithisuresh143
@rithisuresh143 2 года назад
Nalla video.
@anilxavier25
@anilxavier25 2 года назад
Rich dad poor dad വായിച്ചിട്ടുണ്ടോ?
@jbitv
@jbitv 2 года назад
yea
@md_sahal
@md_sahal 2 года назад
Yup💙
@devadarsannb4018
@devadarsannb4018 2 года назад
@@jbitv so, are you a capitalist supporter?
@leyonmathew
@leyonmathew 2 года назад
@@devadarsannb4018 athinu enthanu problem?
@adithyakrishnan7284
@adithyakrishnan7284 2 года назад
Wooh an eye opener video thank u
@ponnuzvlog
@ponnuzvlog 2 года назад
Nice topic
Далее
OG Buda - Сабака (A.D.H.D)
02:19
Просмотров 134 тыс.
Пришёл к другу на ночёвку 😂
01:00