The best way to contact me is by messaging on Instagram: / jbitvofficial / jbitvofficial FOLLOW ON INSTAGRAM / @jaibyjbitv #JAIBY #JBITV#financialliteracymalayalam www.clubhouse.com/@jaibyjbitv
പലരും പറയും പാഷൻ നോക്കി കോഴ്സ് എടുത്ത് പഠിക്കണം എന്ന്. എന്റെ അനുഭവം കൊണ്ട് പറയുവാ, അഭിരുചി മാത്രം നോക്കീട്ട് കോഴ്സ് എടുത്താൽ 18 nte പണി കിട്ടും. ജോലി കിട്ടാൻ കൂടുതൽ ചാൻസ് ഉള്ള നല്ല കോഴ്സ് എടുത്തില്ലെങ്കിൽ സാമ്പത്തികമായി വലിയ സ്ഥിതിയിൽ അല്ലാത്ത കുടുംബങ്ങളിലെ കുട്ടികളുടെ ജീവിതം കോഞ്ഞാട്ട ആവും.
Credit card വേണ്ടാട്ട.. നല്ല പണി ആണ്.എന്റെ കയ്യിൽ 4 ക്രെഡിറ്റ് കാർഡ് ഉണ്ട്. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് കൊണ്ട് മാത്രം അത് അടഞ്ഞു പോകുന്നു. ക്രെഡിറ്റ് കാർഡ് എടുത്തിട്ട് പണി കിട്ടിയ ഒരുപാട് പേരെ എനിക്ക് അറിയാം.
This vedio was really very informative..Njn ente PG kk vendi education loan edukkan povukayarnnu.. Appo parents samadhichilla. Degree kk thanne avar orupad kashtapettann ente fees adachath. Avare bhudhimuttikathe independent aavallo enn karuthi aanu njn loan edukkan theerumanichath. Pakshe appayum ammayum paranju ente kalyanathinu vendi matti vacha paisa nammkk padikkan edukkann.Pinne eppo ee vedio kandathod koodi oru clarity kitti.. Thank you for this wonderful vedio👏🙌🙌
CIBIL 0 to 850 in last 1 year 😜 Created a good score by taking a credit card against fd and well managed it by paying full due amount on time. Ippo loan calls nte shallyam aanu. Try to foreclose all loans as fast as possible.
@@harilovemusic Credit card use cheyyumbol valare sradhikkanam. Eppolum credit limit nte below 40% use cheythal CIBIL positive aakum. Incase athinu mukalil usage vannal thanne bill generate aakunnathinu munp advance payment cheyth bill amount kurachal mathi. Full bill amount due date nu munp thanne adakkanam. Minimum due kazhiyunnathum cheyyaruth. Credit card anavashyamaya purchase nu upaygikkaruth. Monthly recurring aaya expenses nu use cheyyam. Angane income & expense simple aayi track cheyyam 👍
Ithu pole kure upadesam nkm kelkendi vannu. Ipo pani kitti. Ug loan ipo kidakuwanu theerkan. Nk abroad pg cheyanonum und. Ee time il nkilum video kanan patiyath nte bhagyam aayi karuthunnu. Thank you so much ❤️ Chettan ngneyanu adachu theerthath?
നമ്മൾ മലയാളികൾക്ക് ഈ പറയുന്ന literacyകുറച്ച് കുറവാ. ഞാനും ഈ അടുത്ത് മാത്രമാണ് സിബിൽ സ്കോർ എന്ന ഒരു സംഗതി ഉണ്ടെന്ന് അറിയുന്നത്. അതുപോലെ തന്നെ ഈ mutual funds, SIP പോലുള്ള investment options ഉം നമുക്ക് അപരിചിതമാണ്.
Faced the issues related to educational Loan and lead to the fall in cibil and lead to unable to get even a credit card. At last made decision to repay and improve cibil score. Really Helpful Video... ബ്രോ , എന്റെ Educational Loan NPA ആയി 2lakh loan ഇപ്പം 244000 ആയി, കുറച്ച് നാൾ അടച്ചു 2017 ലാണ് എടുത്തത്, കൊറോണ വന്നപ്പോ അടയ്ക്കൽ നിർത്തി. ഇപ്പോ അവർ വിളിയോട് വിളിയാണ്.Settlement ചെയ്യാൻ കൈയ്യിൽ പൈസയില്ലാ എന്ന് പറഞ്ഞപ്പോൾ. അവരും കുറേശ അടയ്ക്കാനാണ് പറയുന്നത്. കുടിശ്ശിക തീർത്താൽ NPA മാറ്റം എന്ന് പറയുന്നു.. എന്നാൽ നിങ്ങൾ Credit card തരുമോ എന്ന് ചോദിക്കുമ്പോൾ തരാമെന്നാണ് പറയുന്നത് ഇത് വിശ്വസിക്കാമോ , കുറേശേ അടച്ചാൽ വീണ്ടും 625 ൽ എത്തിയ CIBIL score ഇംപ്രൂവ് ആകുമോ , ഒരു ക്രൈഡിഡ് കാർഡ് , ഓക്കെ എന്നെങ്കിലും കിട്ടുമോ... മുകളിൽ പറഞ്ഞ കാര്യങ്ങൾ പറഞ്ഞത് ബാങ്ക് മനേജർ തന്നെയാണ്.
Loaninu apply cheyth kazhnj bank paisa onnichano tarunnath ath thavanakal ayitano? Ente aniyanu vendi loaninu apply cheythu but loan sanction akan tamasichathukond first fees kayil ninn edukendi vannu.Apol loan kittumbo collegilek full amount pokulo..apol extra amount thirich namuk taruo?
പറ്റുമെങ്കിൽ ലോൺ കൂടുതൽ അടയ്ക്കുക. കാരണം നമ്മൾ ആദ്യം അടയ്ക്കുമ്പോൾ പലിശ മാത്രമേ അവർ കുറയ്ക്കത്തുള്ളൂ മുതൽ അടയത്തില്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്.
@@jbitv ഞാൻ തീർത്തില്ല. ഞാൻ ഒരു 1.5 ലക്ഷം ആണ് എടുത്തത്. പഠനം കഴിഞ്ഞപ്പോൾ എല്ലാവരും നമ്മളോടും പറഞ്ഞു അടയ്ക്കണ്ട എന്ന് അതും വിശ്വസിച്ച് ഞാൻ ഏകദേശം 1 വർഷത്തോളം അടച്ചില്ല. പിന്നീട് ബാങ്കിൽ നിന്ന് വിളി വന്നു പൈസ അടച്ചു തുടങ്ങി. ബാങ്കിൽ പോകാറില്ല പകരം sb അക്കൗണ്ടൽ ക്യാഷ് ഇടും അവർ ലോൺ അക്കൗണ്ടലേക് പിടിക്കും അങ്ങിനെ ഏകദേശം 2 വർഷം ക്യാഷ് ഒക്കെ ഇട്ട് smooth ആയി പോകുമ്പോൾ ആണ് ആ നഗ്ന സത്യം ഞാൻ മനസ്സിലാക്കുന്നത് അവർ 10 മാസമായി പൈസ പിടിക്കുന്നില്ല അപ്പോൾ വീണ്ടും സാധനം മുതൽ, പലിശ കൂട്ടു പലിശ എല്ലാം ആയി പിന്നെ അടയ്ക്കാൻ വേണ്ടി അന്വേഷിച്ചപ്പോൾ അത് വീണ്ടും 1.75 ൽ തന്നെ കിടക്കുവാ. ലോൺ അടയ്ക്കുന്നവർ എന്നെ പോലെ ആകാതെ ഇടയ്ക്ക് ഒക്കെ പോയി അന്വേഷിക്കണം. ഞാൻ അടച്ച പൈസ മുഴുവൻ പിഴ പലിശയിൽ ഒക്കെ പോയി.