Тёмный

ദാസേട്ടൻ പാട്ട് നിർത്തി എന്ന് പറഞ്ഞ ശേഷമാണ് പ്രമദവനം പാടുന്നത് |SHOBHANA RAVEENDRAN Interview Part 2 

Saina South Plus
Подписаться 543 тыс.
Просмотров 183 тыс.
50% 1

ദാസേട്ടൻ പാട്ട് നിർത്തി എന്ന് പറഞ്ഞ ശേഷമാണ് പ്രമദവനം പാടുന്നത് |SHOBHANA RAVEENDRAN Interview Part 2
Anchor & Chief Program Producer : Rejaneesh VR
Program Producer - Post Production : ABU
Editor : Mohd Riyas
Cameraman : Godwin
#raveendranmaster #shobhanaraveendran #Interview
#interview #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA- a prominent player in the entertainment industry since 1985, evolving from video cassettes and audio tapes to VCDs, DVDs, BLU-RAYs, and now digital film and music distribution. With over 700+ movie titles and 1500+ music rights, Saina has established partnerships with 500+ renowned film producers. The diverse business verticals include Saina Music, Saina Movies, Saina Music Indie, Saina Motion Pictures, and 40+ RU-vid channels.

Развлечения

Опубликовано:

 

31 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@uniqueurl
@uniqueurl 6 месяцев назад
രവീന്ദ്രൻ മാഷിൻ്റെയും , ദാസേട്ടൻ്റെയും , ലാലേട്ടൻ്റെയും കാലത്ത് ജീവിക്കുക എന്നത് തന്നെ നമ്മുടെ ചരിത്രം ആണ്...ഭാഗ്യം ആണ് ❤
@pkkvarma3329
@pkkvarma3329 5 месяцев назад
Dasettan പാടിയ പാട്ടുകള്‍ പിന്നീട് ആരും പാടിയാലും ചെറിയ വ്യത്യാസങ്ങള്‍ ബാക്കി നില്‍ക്കും, അതാണ് K. J. Yesudas. The one and all.
@sreeranjinib6176
@sreeranjinib6176 5 месяцев назад
❤ വേറൊരു music director ൻ്റെയും. ഭാര്യ ഇതുപോലെ ഭർത്താവിൻ്റെ പാട്ടിനെ കുറിച്ച് ഇത്രയും വിശദമായി പറയാൻ പറ്റുമെന്ന് തോന്നില്ല, great❤ രവീന്ദ്രൻ മാഷിൻ്റെ ഭാഗ്യം തന്നെ ആയിരുന്നു ഭാര്യ
@abbeeapen4162
@abbeeapen4162 5 дней назад
True, True.
@r.a.a.m.
@r.a.a.m. 6 месяцев назад
ഇഹലോകവാസം വെടിഞ്ഞു 18 വർഷം കഴിഞ്ഞു നമ്മൾ അദ്ദേഹത്തെ കുറിച്ച് ചർച്ച ചെയ്യുന്നു എന്നതാണ് മാഷ്ടെ പ്രതിഭ. ❤
@gamerabhi1962
@gamerabhi1962 5 месяцев назад
സ്വന്തം ഭർത്താവിനെ പറ്റി പറയാൻ എന്തൊരു ആവേശമാണ് അവർക്ക് അപ്പോൾ അവർ അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചിരുന്നു 😔😔♥️
@harikumar-vn5tc
@harikumar-vn5tc 4 месяца назад
Evar okkayaan sharikkum bharya Ann paarinta athaarath meaningin udamakal , mattullavar moosham Ann alla but bharthaavina etthra aara manasilakkuka addhaham marichathin shaashavum etthra aara adhahathina patti parayuka ath okka evaril maathrama kandittullu
@preethasuresh8861
@preethasuresh8861 6 месяцев назад
ഇങ്ങനെ ആയിരിക്കണം ഇൻ്റർവ്യൂ ഒരു ബഹളവുമില്ലാതെ.എന്ത് ഭംഗി. ശോഭ ചേച്ചിയുടെ മെമ്മറി അതിശയം തന്നെ.രജനീഷ് superb❤❤❤❤❤❤
@akhilkumar8697
@akhilkumar8697 5 месяцев назад
രവീന്ദ്രൻ മാഷ് ന്റെ കഴിവ് ന് ഏറ്റവും സപ്പോർട്ട് ആയി നിന്നത് അദ്ദേഹത്തിന്റെ ഭാര്യ തന്നെ ആണ് എന്നതിൽ ഒരു സംശയവും ഇല്ല❤ മഹാ ഭാഗ്യം❤ എത്ര കൃത്യവും മനോഹരവും ആയിട്ടാണ് മാഷ് ന്റെ പാട്ടുകളെ പറ്റി ശോഭ ചേച്ചി വിവരിക്കുന്നത്❤ അവതാരകന്റെ അറിവും വിനയവും ഈ ഇന്റർവ്യൂ വിനെ കൂടുതൽ ഹൃദയഹാരി യാക്കുന്നു❤❤
@abbeeapen4162
@abbeeapen4162 5 дней назад
100%
@Rockstar-hw8qm
@Rockstar-hw8qm 6 месяцев назад
ഞങ്ങൾക്ക് 88..90കാലഘട്ടത്തിൽ ജനിച്ച ആളുകൾക്ക് ഇതുപോലെ ഒരു വരദാനം കിട്ടിയത് തന്നെ ഞങ്ങളുട ജെന്മ പുണ്യം,, എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് രവിന്ദ്രൻ മാഷിന്റെ പാട്ടുകൾ തന്നെ ആണ് അതു കഴിഞ്ഞു ഉള്ളു ആരു ♥️♥️സൂപ്പർ ഇന്റർവ്യു ♥️🫂
@vikaspalakkal7313
@vikaspalakkal7313 6 месяцев назад
രജനീഷേട്ടാ നിങ്ങൾ ഇത് പോലെയുള്ളവരെ ഇന്റർവ്യു ചെയ്യണം ഇതാണ് നിങ്ങളുടെ റേഞ്ച്, കണ്ട വേട്ടാവളിയൻ ഷൈൻ ടോമൊന്നും നിങ്ങളുടെ ഇന്റർവ്യൂ അർഹിക്കുന്നില്ല 🔥👍🏻
@sahidaanoop3591
@sahidaanoop3591 6 месяцев назад
Please leave it 🙏 shine good person
@belvederebh
@belvederebh 6 месяцев назад
100% Correct
@hadiyahadi8191
@hadiyahadi8191 6 месяцев назад
Correct
@SanthoshKumar-rc7pt
@SanthoshKumar-rc7pt 6 месяцев назад
👍
@user-ej7vw7xo4c
@user-ej7vw7xo4c 6 месяцев назад
അതെന്നാടാ ഉവ്വേ...ഒരുമാതിരി ഊമ്പിയ ഡയലോഗ്. ഒന്ന് പോടാപ്പാ..
@porkattil
@porkattil 6 месяцев назад
രവീന്ദ്രൻ എന്ന ദേവന്റെ ദേവതയായ ഭാര്യ. ഇതിഹാസ കുടുംബം.
@ambikajyothisham3963
@ambikajyothisham3963 6 месяцев назад
രവീന്ദ്രൻ മാഷിനെ പറ്റി അദ്ദേഹത്തിന് ശേഷം ലോകത്തിന് അറിയാൻ ഈശ്വരൻ ഒന്നിപ്പിച്ച പാതി 🙏🙏🙏🙏
@Aakashedakkara4045
@Aakashedakkara4045 6 месяцев назад
രജനീഷ്- നല്ല ഉയരങ്ങളിൽ എത്താൻ കഴിയുന്ന ഒരു അവതാരകൻ , ഓരോ interview ന് വേണ്ടിയും നല്ലവണ്ണം hard work ചെയ്യുന്നുണ്ടു. ഈ interview വില്ലും അത് നല്ലവണ്ണം മനസ്സിലാക്കുവാൻ കഴിയും❤❤❤❤❤❤
@gopakumarpbker
@gopakumarpbker 5 месяцев назад
👍
@arunkrishna628
@arunkrishna628 5 месяцев назад
Poli manushyan
@narayaneeyayejnasamithi4503
@narayaneeyayejnasamithi4503 5 месяцев назад
ഓരോ വിഷയങ്ങളിലുമുള്ള ഇദ്ദേഹത്തിൻറെ പഠനം അതിഗംഭീരമാണ്
@raveendrentheruvath5544
@raveendrentheruvath5544 5 месяцев назад
അവതാരകന് പാട്ടിനെപ്പറ്റി നല്ല അറിവുള്ളത് ഇന്‍റര്‍വ്യൂ അടിപൊളിയാക്കി... അഭിനന്ദനങ്ങള്‍ ❤
@sheebavaitheeswaran
@sheebavaitheeswaran 6 месяцев назад
എന്തൊരു അവതാരകൻ ആണ് ഹോ എനിക്ക് ഭയങ്കര ഇഷ്ടാണ് ചിരി. ആരെയും വെറുപ്പിക്കാതെ respect കൊടുത്തു എന്തൊരു സൗണ്ട്.
@Krishnakumar-dk6be
@Krishnakumar-dk6be 6 месяцев назад
സത്യം നല്ലചിരി
@elizabethkuruvilla241
@elizabethkuruvilla241 6 месяцев назад
ശബ്ദം ഗംഭീരം
@anoopkvpoduval
@anoopkvpoduval 6 месяцев назад
Raveendran Master ജീവിച്ചിരുന്നെങ്കില്‍ ഇത്രയൊക്കെ ഇത്ര നന്നായി ഓര്‍ത്തു എടുക്കുമായിരുന്നോ എന്ന് സംശയമാണ്. അത്ര വ്യക്തമായി മനോഹരമായിട്ട് ആണ്‌ ശോഭ ചേച്ചി സംസാരിക്കുന്നത്!
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 6 месяцев назад
ഈ എപ്പിസോഡുകൾ എന്നും ഓർത്തു വെയ്ക്കാനുള്ള അടയാളപ്പെടുത്തൽ തന്നെയാണ്ഈ അഭിമുഖം അഭിമാനിക്കാവുന്ന മുഹൂർത്തം
@rashidkt8182
@rashidkt8182 6 месяцев назад
രവീന്ദ്രൻ മാഷ്.. ദാസേട്ടൻ പാട്ടുകൾ അതൊരു ലഹരിയാ............
@jitheshjithesh920
@jitheshjithesh920 6 месяцев назад
വാക്കുകൾക്കും വർണനകൾക്കും അതീതമായ അനുഭവം ആണത്..... 👌👌🙏🙏❤❤💜💜
@annievarghese6
@annievarghese6 6 месяцев назад
ജയചന്ദ്രൻ പറഞ്ഞതു യേശുദാസും രവീന്ദ്രനും ചെയ്ത പാട്ടുകൾ എല്ലാം സർക്കസ് ആണെന്നും പറഞ്ഞു അതൊന്നും എനിക്കിഷ്ടമല്ല എന്നും പറഞ്ഞു ഇതു യേശുദാസിനു പറഞ്ഞതെങ്കിൽ എന്റമ്മോ എന്തായിരികും ആയിരുന്നു ഭൂകബം
@annievarghese6
@annievarghese6 6 месяцев назад
ശോഭ ചേച്ചി നമസ്കാരം ❤❤ ദാസേട്ടൻ ആർക്കും ചാൻസുകൊടുക്കുന്നില്ലയെന്നുപറയുന്നവർക്കുള്ള ഉത്തരം ആണു ശോഭ ചേച്ചി പറഞ്ഞതും രവീന്ദ്രൻ മാഷ് ദാസേട്ടന്റെ കൊണ്ടു വീണ്ടും പ്രമദവനം പിടിച്ചതും ഇങ്ങനെയുള്ള കാര്യങൾ കേൾക്കാൻ വ്യൂവേഴ്സില്ല പരദൂഷണം ആയിരുന്നെങ്കിൽ ലക്ഷംപേർ യേശുദാസിനെ അസഭ്യം പറയാൻ വന്നേനെ
@minisebastian5529
@minisebastian5529 6 месяцев назад
@sonagabriel4711
@sonagabriel4711 6 месяцев назад
​@@annievarghese6യെസ്
@rajendrancg9418
@rajendrancg9418 6 месяцев назад
രവീന്ദ്രൻ മാഷ് , കൈതപ്പുറം, ദാസേട്ടൻ കൂട്ടുകെട്ടാണ് കഥയൊന്നുമില്ലെങ്കിലും പലസിനിമകളും ഹിറ്റായത് ...
@vikasanix6147
@vikasanix6147 6 месяцев назад
രാജനീഷിനെ ഇത്ര ഉല്ലാസവാനായി ഇതിന് മുൻപ് കണ്ടിട്ടില്ല ആസ്വദിച്ചാണ് പുള്ളി ഇന്റർവ്യൂ ചെയ്യുന്നത്
@swaminathan1372
@swaminathan1372 6 месяцев назад
ഇവരൊക്കെ ഒന്നുകൂടി പുനർജനിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...😔😔😔
@jalajanair3917
@jalajanair3917 5 месяцев назад
രവീന്ദ്രൻ മാഷ് ജീവിച്ചിരുന്നെങ്കിൽ ഈ കാലത്തെ പാട്ടുകളെക്കാൾ നല്ല പാട്ടുകൾ ഇന്നത്തെ തലമുറയ്ക്ക് ആസ്വദിക്കാമായിരുന്നു
@susanninan8006
@susanninan8006 6 месяцев назад
എന്തുകൊണ്ടും രവീന്ദ്രൻ മാഷിന്റെ ഭാര്യയാകാൻ യോജിച്ച വ്യക്തിയാണ് ശോഭ മാം. ദൈവം നടത്തിയ ഒരുമിപ്പിക്കൽ തന്നെ.
@vincentdcruz8167
@vincentdcruz8167 6 месяцев назад
Absolutely correct
@arunas855
@arunas855 6 месяцев назад
100% purity chechi♥️♥️♥️. Itherm ശ്രദ്ധ
@roshimaroshi5529
@roshimaroshi5529 6 месяцев назад
😊​@@arunas855
@sunilrajoc1010
@sunilrajoc1010 6 месяцев назад
very correct✔
@LoveBharath
@LoveBharath 4 месяца назад
True❤❤
@JJ-Jac
@JJ-Jac 6 месяцев назад
Interviewer പാട്ടുകളെ പറ്റി ചോദിക്കുന്നത് കേൾക്കുമ്പോൾ തന്നെ goosebumps വരുന്നു.. excellent interview.
@pradeeppk5081
@pradeeppk5081 6 месяцев назад
ഒരിക്കലും മരിക്കാത്ത മറക്കാത്ത രവീന്ദ്രസംഗീതം ♥️♥️♥️
@MrSivaprasadbsnl
@MrSivaprasadbsnl 4 месяца назад
ആസ്വാദകർക്ക് എന്നും ഓർമ്മയിൽ വയ്ക്കാൻ കുറെ പാട്ടുകൾ തന്ന അപൂർവ പ്രതിഭ 🥰🙏
@sistersvlog3428
@sistersvlog3428 6 месяцев назад
രജനീഷ് സർ നു പാട്ടാണോ മേഖല.. നല്ല ഉത്സാഹം ഉണ്ട് ഇന്റർവ്യൂ വിൽ.. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു 🎉
@RajeevSaparya3570
@RajeevSaparya3570 6 месяцев назад
രവീന്ദ്രൻ മാഷുടെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയാൽ . മലയാളിക്ക് ഒരു എത്തും പിടുത്തവും കിട്ടില്ല. ശോഭ ചേച്ചീ ഒരു പാടിഷ്ടം🙏. അവതാരകന്റെ പക്വത അസാധ്യം🙏🙏🙏
@Jaison-gr9go
@Jaison-gr9go 3 месяца назад
എന്നും ഓർമ്മിക്കുന്ന സംഗീതം പകർന്ന രവിന്ദ്രൻ സാർ എന്നും ഗാനലോകത്തിൻ്റെ ഓർമ്മപ്പെട്ടിയിൽ ഉണ്ടാകും
@mridulam4544
@mridulam4544 6 месяцев назад
രവീന്ദ്രൻ മാഷിന്റെ സംഗീതസംവിധാനത്തിലെ മൂന്നു ഘട്ടങ്ങൾ -- 1. Traditional. ഉദാ: ലീലാതിലകം ചാർത്തീ 2. സ്വന്തം signature. ഉദാ: കണ്ണോടു കണ്ണായ സ്വപ്നങ്ങൾ. സംഭാവന -- background music-നെ foreground-ലേക്കു കൊണ്ടുവന്നു പാട്ടിന്റെ അവിഭാജ്യഘടകമാക്കി (BG ഇല്ലാതെ ആ പാട്ടുകൾ ഇല്ല); background music-ൽ വല്ലാത്ത ഒരു അലൗകികത (otherworldly touch) കൊണ്ടുവന്നു. 3. Deliberate and contrived classical tunes. ഉദാ: പ്രമദവനം.😊
@ANILKUMAR-rj8vj
@ANILKUMAR-rj8vj 6 месяцев назад
... വളരെ വളരെ വളരെ ശരിയാണ് ബ്രോ......
@GeorgeJoseph-pt8of
@GeorgeJoseph-pt8of 6 месяцев назад
Sobha chechi has a good power of observation on the Malayalam film music. She deserves praise for it. George Joseph
@jabalumanilal8240
@jabalumanilal8240 5 месяцев назад
Raveendran mash....you are really a celestial composer....i prostrate before you..... Nobody can equals to this legend
@LoveBharath
@LoveBharath 4 месяца назад
Both of you... Honest analysis about songs.. Raveendra sangeetham had always blended lyrics, picturisation and singer's maximum abilities..❤❤❤❤ miss those combination now..
@Seekingtruth239
@Seekingtruth239 5 месяцев назад
ലോക്കൽ പാട്ടുകൾ, വിലകുറഞ്ഞ പാട്ടുകൾ നിർബന്ധത്തിന് വഴങ്ങി ചെയ്തു എന്നുപറഞ്ഞത് അംഗീകരിയ്ക്കാനാവില്ല. കേരളത്തിന്റെ ഗ്രാമീണതയുടെ മധുരം തുളുമ്പിയ ജോൺസൺ മാഷിന്റെ പാട്ടുകളും ക്ലാസിക്കൽ മ്യൂസിക്കിന്റെ ഗാംഭീര്യം മുറ്റിയ രവീന്ദ്രൻ സംഗീതവും ഒരുപോലെ ഇഷ്ടം.
@sreekalavm7706
@sreekalavm7706 6 месяцев назад
Ravindhran mash ഇത്രെയും നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ചതിന് ഒരായിരം പ്രണാമം 🙏🙏❤️❤️🌹 sobha ചേച്ചിയുടെ interview 👌👌👌❤️❤️🥰🥰
@shajijohn2956
@shajijohn2956 6 месяцев назад
😊😅 f f❤free❤❤free❤❤ time time time❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤from😢
@armadasy
@armadasy 5 месяцев назад
രജനീഷ് എനിക്ക് ഒക്കെ മനസ്സിൽ തോന്നിയ കാര്യങ്ങൾ താങ്കൾ വാക്കുകളിലൂടെ എന്താണ് ഞാനൊക്കെ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിത്തരും ....
@vijayanpillai1076
@vijayanpillai1076 6 месяцев назад
കാലയവനികയിൽ മറഞ്ഞ ലോകോത്തര സംഗീത രാജാവ് രവീന്ദ്ര സംഗീത ചക്രവത്തിയെ സ്വർണ്ണ രഥത്തിൽ വഹിച്ചു കൊണ്ടു പോയ ദൈവമേ" ഇത്ര നേരത്തേ വേണമായിരുന്നോ ?......😭😭😭😭😭😭🌹🌹🌹🌹🌹♥️♥️♥️
@user-zk6og5yq2w
@user-zk6og5yq2w 6 месяцев назад
കെട്ടിരിക്കാൻ പറ്റുന്ന അഭിമുഖം. ശോഭമാം പാട്ടിനെ പറ്റി നല്ല അറിവോടെ പറയുന്നു,രജനീഷ് നല്ല ചോദ്യങ്ങൾ. 👌👌👌
@sudhakaranvelu754
@sudhakaranvelu754 6 месяцев назад
Anchor is very best, observations amazing.thanks
@strings8643
@strings8643 5 месяцев назад
എന്ത് പറഞ്ഞാലും ഈ അമ്മ എത്ര കൃത്യമായി ഓരോന്ന് ഓർത്തു പറയുന്നു ❤️❤️
@binoymv5076
@binoymv5076 6 месяцев назад
മഴ.മഞ്ഞിൻ്റെ മറയിട്ട ormakalkkullil മൃദുല നിലവുടിക്കുമ്പോൾ. വർമുകിൽ. തട്ടി മറഞ്ഞു പോയ ഒരു സൂപ്പർ song
@vinojn2600
@vinojn2600 4 месяца назад
ലെനിൻ രാജേന്ദ്രൻ എന്ന എന്റെ ഗുരു.... എന്തൊരു സിനിമ ❤
@mariajob8778
@mariajob8778 6 месяцев назад
Shobha mam...most luckiest woman..in the world God bless you mammm
@rameshar2246
@rameshar2246 6 месяцев назад
ഏഴു സ്വരങ്ങളും തഴുകി... എന്ന ഗാനത്തിന്റെ picturization ഒട്ടും ശരിയായില്ല...എന്നാൽ പ്രമദവനം പാട്ടു തുടങ്ങുമ്പോൾ തന്നെ രോമാഞ്ചം വരും...
@urmilaudayan3875
@urmilaudayan3875 6 месяцев назад
നല്ലൊരു ഇന്റർവ്യൂ, നല്ല അവതരണം. ഫുൾ സ്കിപ് ചെയ്യാതെ കണ്ടു 😍
@elizabethkuruvilla241
@elizabethkuruvilla241 6 месяцев назад
His smile and sound super
@elizabethkuruvilla241
@elizabethkuruvilla241 6 месяцев назад
Rejeesh super
@tintutin
@tintutin 6 месяцев назад
ഏഴഴകുമായി അടിപൊളി പാട്ട് തന്നെ ❤
@varshapaulson1467
@varshapaulson1467 6 месяцев назад
Shobha mam…… what a wonderful personality 😮 only you deserve reveendran mashu…….behind of every successful man …… that’s really meaningful 😊
@usharajan902
@usharajan902 6 месяцев назад
Very true...such a depth in her knowledge of Ravindran sir..... his music life.. His better half in all sense shobha chechi 👏full of detail informations of each music sessions and their love and respect for each other in shown in her talks🙏
@SureshKumar-iy9hl
@SureshKumar-iy9hl 6 месяцев назад
സൂപ്പർ സൂപ്പർ സൂപ്പർ ഇൻ്റർവ്യൂ.. അടിപൊളി... Congratulations 👏👏👏👏..
@anilmadhavan5006
@anilmadhavan5006 5 месяцев назад
എന്തൊരു എനർജിയാ ശോഭ ചേച്ചിക്ക് മാഷിനെ ക്കുറിച്ച് പറയുമ്പോൾ .❤
@frreie
@frreie 6 месяцев назад
ഇവരുടെയൊക്കെ കാലഘട്ടത്തിൽ നമ്മൾ ജീവിച്ചിരുന്നു എന്നത് തന്നെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. പുതിയ തലമുറ ഇതൊക്കെ തീർച്ചയായും കാണേണ്ടതു തന്നെ.
@dnya6019
@dnya6019 6 месяцев назад
Very true..
@sheelamohan7144
@sheelamohan7144 6 месяцев назад
രജനീഷ്🎉🎉🎉🎉🎉🎉
@anjanagnair6151
@anjanagnair6151 6 месяцев назад
Das sir ❤❤ Ravindran master ❤🎉, sobha mam ❤ rajneesh 🎉🎉 താരകേ all time favourite
@rahulshaji3360
@rahulshaji3360 4 месяца назад
Raveendran touch .....nostalgic malayali songs
@rajuk.m497
@rajuk.m497 6 месяцев назад
ഒറ്റക്കമ്പി നാദം❤❤❤❤❤❤🙏🙏🙏🙏🙏🙏💪💪💪💪
@pmfz1960
@pmfz1960 6 месяцев назад
Raveendran sir, Rajaneesh, shoba mam , dedicate my deep respect❤❤❤
@indiraep6618
@indiraep6618 6 месяцев назад
ഇനിയെൻ്റെ ഓമ ലിനായൊരു ഗീതം.❤❤
@anoopkvpoduval
@anoopkvpoduval 6 месяцев назад
അധികം ശ്രദ്ധിക്കാതെ പോയ ഏതോ കിളി നാദം, ezhazhakumay, കടലറിയില്ല ക്ലാസ് Songs ഒക്കെ orthathinu ❤❤❤
@rej695
@rej695 5 месяцев назад
Thangatheril sarath kaalam...., 😍
@prasanthkc5753
@prasanthkc5753 5 месяцев назад
​@@rej695തങ്കതേരിൽ ശരത്കാലം കണ്ണൂർ രാജൻ sir അല്ലേ music
@strings8643
@strings8643 5 месяцев назад
ഏതോ കിളിനാദമെന് ❤️❤️❤️പൊളി പൊളി song... Yaa മോനെ.. Feeling❤️..
@akkruakku4418
@akkruakku4418 6 месяцев назад
ഈ ഏഴു സ്വരങ്ങളുടെ റ്റ്യൂൺ സംവിധായകൻ ബാലചന്ദ്ര മേനോനാണ് മേലോട്ട് പോയി താഴോട്ട് വന്ന് പിന്നെ ഒഴുകുന്ന പോലെ എന്നൊക്കെ പറഞ്ഞ് കൊടുത്തത് എന്ന് മേനോൻ അവകാശപ്പെട്ടിരുന്നത് കേട്ടല്ലൊ.....? രവീന്ദ്രൻ മാഷിന് സംഗീതം എങ്ങനെ വേണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല .....
@r.a.a.m.
@r.a.a.m. 6 месяцев назад
വെറും തള്ള്.... ഏഴു സ്വരങ്ങളും തഴുകി എന്ന ഗാനം ടിപ്പിക്കൽ രവീന്ദ്രൻ ശൈലിയിലുള്ള ഗാനമാണ്.
@hentrypereira6928
@hentrypereira6928 6 месяцев назад
രാജനീഷ് താങ്കൾ വളരെ പക്വതയുള്ള ഒരാളാണ്. ഇങ്ങനെ തന്നെ നല്ല.. നല്ല ആൾക്കാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മനോഹര ഇന്റർവ്യൂകൾ വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും 🌹
@elizabethkuruvilla241
@elizabethkuruvilla241 6 месяцев назад
All the very best Rejaneesh
@elizabeththomas6052
@elizabeththomas6052 6 месяцев назад
We are lucky to have grown up with Ravindran Master’s signature music. Otta Kamba ❤ Ezhu swarangal ❤ Sukhamo Devi ❤
@user-db8nm2dg9j
@user-db8nm2dg9j 5 месяцев назад
🙋🏻‍♀️🙋 നല്ല അവതാരകൻ സൂപ്പർ ഇൻ്റർവ്യൂ🙏🏻🙏🏻💐💐💐🌹🌹🌹🌹🌹👌🏻👍🏻🙋🏻‍♀️🙋
@user-gh6kg4uj8c
@user-gh6kg4uj8c 6 месяцев назад
ഞങളുടെ കൊല്ലം കുളത്തുപ്പുഴയുടെ അഭിമാനം രവീന്ദ്രൻ മാസ്റ്റർ ❤️😍 Shoba Mom❤️❤️❤️❤️
@Sreereng.006
@Sreereng.006 6 месяцев назад
ദീപം കയ്യിൽ സന്ധ്യാ ദീപം....(നീലക്കടമ്പ്) ഒരു ഡിവൈൻ കോമ്പോസിഷൻ അണ്. വലിയ 'സംഗതി' കളും കസർത്തുകളും ഒന്നുമല്ല സംഗീതത്തിന്റെ ഔന്നത്യം വെളിപ്പെടുത്തുന്നത് എന്നതിന് ദൃഷ്ടാന്തമാണ് ആ ഗാനം . ഒരു കാറ്റ്, കടലാസു തുണ്ടിനെ കവർന്നെടുത്ത് ഉയർത്തി കൊണ്ടുപോകുന്ന പോലാണ്, ഈ ഗാനം നമ്മുടെ മനസ്സിനെ വശീകരിച്ച് അവാച്യമായ ഒരു അനുഭൂതിയുടെ തലത്തിലേക്ക് നയിക്കുന്നത്.! മാഷ് ചെയ്ത അതു പോലെ ഗ്രേറ്റ് ആയ ഒരു ഭക്തി ഗാനമാണ് - "ജീവിത സാഗരം നീന്തിത്തളർന്നു ഞാൻ വന്നൂ നിൻ തിരുനടയിൽ....." എന്ന ദേവീ ഭക്തി ഗാനം.
@r.a.a.m.
@r.a.a.m. 6 месяцев назад
ഇല്ലിക്കാടും ചെല്ലക്കാറ്റും ...
@pganilkumar1683
@pganilkumar1683 6 месяцев назад
അവതാരകൻ പറയുന്നു....പലർക്കും പ്രിയപ്പെട്ട പാട്ടാണ്...'" താരകേ '"( ചിത്രം- ചൂള) അപ്പോൾ ശോഭ ചേച്ചി പറയുന്നു അവർക്കും പ്രിയപ്പെട്ടതാണെന്ന്..... 👍 എനിക്കും പ്രിയപ്പെട്ട ഗാനമാണത്❤👍👌...'" അമ്പലമില്ലാതെ ആൽത്തറയിൽ വാഴും '"- എങ്ങനെയുണ്ട് രവീന്ദ്രൻ മാഷ്..?!.❤❤❤❤❤👍👌🙏
@arunkumar-cu9oi
@arunkumar-cu9oi 6 месяцев назад
അമ്പലമില്ലാതെ... ഏത് സിനിമയിലെ പാട്ടാണ്..? പാദമുദ്രയിൽ വിദ്യാധരൻ മാഷ് ഒരു പാട്ട് ചെയ്തിട്ടുണ്ട്
@ramdascm534
@ramdascm534 6 месяцев назад
ഈ song direction ചെയ്തത് വിദ്യാധരൻ sir അല്ലെ
@anikak99
@anikak99 6 месяцев назад
അതെ​@@ramdascm534
@r.a.a.m.
@r.a.a.m. 6 месяцев назад
പാദമുദ്രയിലെ അമ്പലമില്ലാതെ ചെയ്തത് വിദ്യാധരൻ മാഷ് ആണ്.
@visakhvisakh2704
@visakhvisakh2704 5 месяцев назад
സംഗീതവുമായി ബന്ധം ഇല്ലാത്ത കുടുംബത്തിൽ നിന്നും വന്ന ആളാണ്‌ ചേച്ചി എന്ന് പറയുമ്പോഴും ആ നീലകടമ്പുകളിൽ പാടുമ്പോൾ മനോഹരം....
@santhammaprakash169
@santhammaprakash169 6 месяцев назад
Very good Interview. Avatharakanum Mrs. Raveendran mashum super.
@ambilyjayakumar8113
@ambilyjayakumar8113 6 месяцев назад
Neelakadambukal kettu adbudhapettu athinte cd oru Australian musician medichondu poyi. What a composition
@sreelathak5479
@sreelathak5479 6 месяцев назад
Rajaneesh super super super
@ramyakr7851
@ramyakr7851 6 месяцев назад
രവീന്ദ്രസംഗീതത്തിന്റെ ഉടമ...❤❤❤❤
@vincentdcruz8167
@vincentdcruz8167 6 месяцев назад
സത്യം
@vincentdcruz8167
@vincentdcruz8167 6 месяцев назад
സത്യം
@rajendranpillai1553
@rajendranpillai1553 4 месяца назад
🙏പ്രണാമം, രവീന്ദ്രൻ മാഷിന്റെ മാറ്റിനിർത്താൻ പറ്റിയ ഒരു പാട്ടുമില്ലെന്നാണ് എന്റെ അഭിപ്രായം🌹
@rosered3564
@rosered3564 6 месяцев назад
Thank you so much for this interview 🥰🥰🥰
@laila3931
@laila3931 6 месяцев назад
വളരെ മികച്ച ഒരു ഇന്റർവ്യൂ.. 👌👍
@shinasshafi4140
@shinasshafi4140 6 месяцев назад
The great ❤❤❤ raveendran sir
@ashwlll
@ashwlll 5 месяцев назад
അമിതമായ മദ്യപാനം....... ഇതിഹാസ ജീവിതം അവസാനിപ്പിച്ചു.....
@naseeb6385
@naseeb6385 6 месяцев назад
The presenter is good. Very good questions and answers….
@venuvenugopalnair1898
@venuvenugopalnair1898 6 месяцев назад
Good. Interview. Supper. Mam. Nall. Brilliant. Ane❤❤❤
@adhithyaaardhra453
@adhithyaaardhra453 6 месяцев назад
Super അണ്ണൻസ്, ഇനിയും variety
@thamburatti1227
@thamburatti1227 6 месяцев назад
ബാലചന്ദ്രൻ മേനോൻ അല്ലെ ആൾ പൊങ്ങച്ചം ജാട അല്പത്തരം ഒക്കെ ചേർന്ന വ്യക്തി എല്ലാ പാട്ടു സീനും അഭിനയിച്ചു കുളമാക്കിയ മഹാൻ
@sujareghu7391
@sujareghu7391 6 месяцев назад
പറയാൻ വാക്കുകൾ ഇല്ല.❤❤❤❤
@sanjaykrishna5386
@sanjaykrishna5386 5 месяцев назад
മലയാള സിനിമാ മേഘലയിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് രവീന്ദ്രൻ മാഷ്..
@raghunathanmenon9771
@raghunathanmenon9771 6 месяцев назад
This is really a remarkable interview with Mam
@cosmicinfinity8628
@cosmicinfinity8628 6 месяцев назад
Nice interview 🎉
@Rbrr913
@Rbrr913 6 месяцев назад
രവീന്ദ്രൻ മാഷ് അടിപൊളി ആണെങ്കിൽ ഇതിന്റെ അവതാരകൻ അതിലും പൊളിയാണ് 👌👌👌
@SujithARSujithAR-vv4to
@SujithARSujithAR-vv4to 5 месяцев назад
രവീന്ദ്രൻമാഷ് അടിപൊളിയായത് സംഗീത്തിലെ മികവുകൊണ്ടാണ്... ഇന്റർവ്യൂ ചെയ്തുകൊണ്ടല്ല.. രജനീഷ് അടിപൊളിയായത് സംഗീതത്തിലല്ല... വിശകലനം.. വികലമാകതെ ശ്രദ്ധിക്കുമല്ലൊ...,
@Rbrr913
@Rbrr913 5 месяцев назад
@@SujithARSujithAR-vv4to രവീന്ദ്രൻമാസ്റ്ററുടെ സംഗീതത്തേക്കാൾ എന്നെ ആകർഷിച്ചത് അവതാരകന്റെ മികവിനെയാണ്.അതു പറയുന്നത് എന്റെ സ്വാതന്ത്ര്യം ആണ്. നിങ്ങളെ ആകർഷിച്ചത് സംഗീതം ആണെങ്കിൽ അതു നിങ്ങളുടെ സ്വാതന്ത്ര്യം. എന്റെ ഇഷ്ടത്തെ നിങ്ങളുടെ തൊഴുത്തിൽ കൊണ്ട് കെട്ടാൻ നോക്കേണ്ട. എന്റെ വിശകലനം വികലമാണോന്ന് മാർക്ക് ഇടേണ്ടതും നിങ്ങളല്ല. Pls note the point...👆
@tanjirro-es1uh
@tanjirro-es1uh 6 месяцев назад
2nd part nuvendi kathirunnavar ❤
@broadband4016
@broadband4016 6 месяцев назад
രവീന്ദ്രൻ മാഷ് ..പകരം വെക്കാൻ ഇല്ലാത്ത പ്റതിഭ.ഹോ..ആ BGM ഇടിനാദങ്ങൾ ഇനിയില്ല..പ്റണാമം..
@vishnumaya1
@vishnumaya1 6 месяцев назад
His inspiration was his life . She was the soul of his music . They complimented each other .
@vijoyabraham6328
@vijoyabraham6328 6 месяцев назад
not true
@baijumohan
@baijumohan 6 месяцев назад
shobechchi....ningal poli aanu....
@user-qd5yx2ho1n
@user-qd5yx2ho1n 6 месяцев назад
Great lady❤
@vyshakhks8463
@vyshakhks8463 5 месяцев назад
Gireesh പുത്തഞ്ചേരിയുടെ wife ഒരു interviw ചെയ്യാമോ 👍🏻
@valsalakumari7858
@valsalakumari7858 5 месяцев назад
Oru valiya manushyantey jeevitha sakhiyakaan soubhagam labhichath shobha madom very lucky aanu🙏
@anandhuv.v7668
@anandhuv.v7668 6 месяцев назад
Raveendran master❤❤❤❤❤❤❤❤❤❤
@rohiniprasanthan5555
@rohiniprasanthan5555 5 месяцев назад
വളരെ നല്ല ഒരു ഇന്റർവ്യു,❤
@ajiths3688
@ajiths3688 6 месяцев назад
Highly respectful ..!!
@manojk9147
@manojk9147 6 месяцев назад
സിനിമയിലെ ഏത് മേഖലയെക്കുറിച്ചു സംസാരിച്ചാലും മോഹൻലാൽ എന്ന പേര് കാണും 💪
@anikak99
@anikak99 6 месяцев назад
സത്യം. കഷ്ടമെന്നല്ലാതെ എന്തു പറയാൻ!
@Jasir12345
@Jasir12345 6 месяцев назад
​@@anikak99😂😂😂
@Jasir12345
@Jasir12345 6 месяцев назад
Producere 8 nilayil pottichathum lalettan thanne
@sathiviswanathvishwanath7194
@sathiviswanathvishwanath7194 6 месяцев назад
Rajaneesh ,nice question.very good anchor.great mash😢😢😢
@Jayasmano
@Jayasmano 6 месяцев назад
Good interview
@azharchathiyara007
@azharchathiyara007 4 месяца назад
Pramadavanam and Harimuraleeravam… മലയാള ഗാനശാഖയിലെ 2 ഇതിഹാസങ്ങൾ..🎉🎉❤❤❤😮😮
@shezonefashionhub4682
@shezonefashionhub4682 6 месяцев назад
രജനീഷ് 👌👌👌❤
@beenaknair4666
@beenaknair4666 6 месяцев назад
Super അവതാരകന്
@elizabethkuruvilla241
@elizabethkuruvilla241 6 месяцев назад
Really
@inilam424
@inilam424 6 месяцев назад
Rajaneesh നന്നായിട്ടുണ്ട്. നല്ല Sound.
@abbeeapen4162
@abbeeapen4162 5 дней назад
Madam Definitely made for each other.🙏🙏🙏
Далее