Тёмный
No video :(

രവിയേട്ടൻ കോളേജിലെ ഒരു പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നു |SHOBHANA RAVEENDRAN Interview Part 3 

Saina South Plus
Подписаться 577 тыс.
Просмотров 89 тыс.
50% 1

രവിയേട്ടൻ കോളേജിലെ ഒരു പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നു |SHOBHANA RAVEENDRAN Interview Part 3
Anchor & Chief Program Producer : Rejaneesh VR
Program Producer - Post Production : ABU
Editor : Mohd Riyas
Cameraman : Godwin Antony Titus
Assistant Cameraman : Latheesh K.V
#raveendranmaster #shobhanaraveendran #Interview
#interview #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA- a prominent player in the entertainment industry since 1985, evolving from video cassettes and audio tapes to VCDs, DVDs, BLU-RAYs, and now digital film and music distribution. With over 700+ movie titles and 1500+ music rights, Saina has established partnerships with 500+ renowned film producers. The diverse business verticals include Saina Music, Saina Movies, Saina Music Indie, Saina Motion Pictures, and 40+ RU-vid channels.

Опубликовано:

 

1 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@sujareghu7391
@sujareghu7391 7 месяцев назад
എത്ര ഓർമ്മയോട ഓരോന്നും ശോഭപറയുന്നു❤❤❤ അവതാരകൻ എല്ലാ അവതാരകർക്കും മാതൃക❤❤
@porkattil
@porkattil 7 месяцев назад
Made for each other എന്നു പറയാറുണ്ട്‌. ഭർത്താവായ സംഗീതജ്ഞനെ, വ്യക്തിയെ ശോഭ പൂർണ്ണമായി ആവാഹിച്ചിരിക്കുന്നു. മലയാളികൾക്ക് പ്രിയപ്പെട്ട മാഷിനു കട്ടക്ക് തുണയായി നിന്ന ശോഭക്ക് നന്ദി.
@smithahariharan6918
@smithahariharan6918 7 месяцев назад
Athinekkaal,,Ravindran maashu enna music director thante joliyil enthu maathram thante wife-ne koodi ulppeduthichirunnu ennaalochikkumbol valareyadhikam bahumaanathinappuram oru aaraadhana thonnunnu.Anghaneyullavar apoorvamaanu.
@porkattil
@porkattil 7 месяцев назад
@@smithahariharan6918സംഗീതജ്ഞൻ എന്നതിലുപരി, ഒരു മാതൃകാ ദാമ്പത്യം എങ്ങനെ ആയിരിക്കണം എന്നു ഈ കുടുംബം കാണിച്ചുതന്നു. ജീവിത പങ്കാളിയുടെ അഭിപ്രായത്തിനും അംഗീകാരത്തിനുമായി ശോഭയെ താൻ സൃഷ്ടിച്ച പാട്ടു ആദ്യമായി കേൾപ്പിച്ച രവിയേട്ടൻ! അദ്ദേഹം മഹാൻ തന്നെ. എക്കാലവും കുടുംബബന്ധത്തിനു ഇവർ മാതൃകയാണ്
@SatheeshKumar-kx6rf
@SatheeshKumar-kx6rf 4 месяца назад
മാഷ് എല്ലാ പാട്ടുകളെപ്പറ്റിയും കൃത്യമായി അദ്ദേഹത്തിന്റെപ്രിയതമയെ ബോധ്യായപ്പെടുത്തിയിരുന്നു എന്നത് അദ്ദേഹത്തിന്റെ സത്യസന്ധത,നന്മ എന്നതൊക്കെ എത്ര വലുതായിരുന്നു എന്ന്!പകരം വയ്ക്കാനില്ലാത്ത മഹാ പ്രതിഭ!ആദരാജ്ഞലികൾ 🌹
@sreenathsvijay
@sreenathsvijay 7 месяцев назад
എത്ര മനോഹരമായിട്ടാണ് അദ്ദേഹത്തിന്റെ പ്രിയതമ മാഷിന്റെ സംഗീതത്തെ വിവരിക്കുന്നത്....
@aleenafernandez220
@aleenafernandez220 7 месяцев назад
ശെരിക്കും ഒരു പ്രതേക ഐശ്വര്യമുള്ള LADY🔥...
@SatheSathe-tp9zt
@SatheSathe-tp9zt 6 месяцев назад
Yes. Vallaatha oru akarshatha thonunnu. Eppozhum ivarude interview u tubil keri kaanum❤
@user-tl2lt3pt5p
@user-tl2lt3pt5p 16 дней назад
Yes
@ester172
@ester172 7 месяцев назад
മാഷിന്റെ ഓർമകളെ തുടച്ചു മിനുക്കി കാലങ്ങളോളം നിലനിർത്താൻ ദൈവം കനിഞ്ഞു കൊടുത്തതാണ് ശോഭചേച്ചി യെ പോലൊരു ഭാര്യ യെ 🙏🏻🙏🏻
@beenaknair4666
@beenaknair4666 7 месяцев назад
മാഷ് ഉണ്ടായിരുന്നെങ്കില്‍ പോലും ഇത്ര ormayoode parayillayirunnu.ഇതാണ് ഭാര്യ, ഇങ്ങനെയാണ് ഭാര്യയും, ഭർത്താവും jeevikendathu ഒന്നും കട്ട് ചെയ്യാതെ കണ്ട interview
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 6 месяцев назад
പകരം വെക്കാനില്ലാത്ത ഒരു കലാകാരനായിരുന്നു രവീന്ദ്രൻ മാഷ് അകാലത്തിൽ പൊലിഞ്ഞുപോയ താര നക്ഷത്രം ❤️❤️❤️🙏🙏🙏
@amiami819
@amiami819 7 месяцев назад
ഒരു പുരുഷന്റെ വിജയത്തിന്റെ പിന്നിൽ ഒരു സ്ത്രീയുണ്ട് എന്നത് എത്ര അർഥവത്തായ വാക്കാണ് ❤❤🙏🙏
@r.a.a.m.
@r.a.a.m. 6 месяцев назад
മൂവന്തിത്താഴ്വരയിൽ ..... എന്ന പാട്ട് വളരെ വളരെ ഇഷ്ടമാണ്. അതിൻറെ വയലിൻ കൗണ്ടർ ഒക്കെ അതി മനോഹരമാണ്. അതേപോലെ സൂപ്പർ പാട്ടുകൾ ആണ് ഓരോ പൂവിലും, സുവർണ്ണ ക്ഷേത്രം, ഭൂമിക എന്നീ ചിത്രങ്ങളിലും . ഒരെണ്ണം കൂടി ഉണ്ട് : ചെമ്പക പൂമരച്ചോട്ടിൽ നിന്നെ കാണും എന്ന് ഞാൻ കരുതി ... ❤
@sindhuraj6736
@sindhuraj6736 7 месяцев назад
വളരെ സന്തോഷം ...ഇത്ര മനോഹരമായ ഇൻ്റർവ്യൂ നൽകിയതിന് രജനീഷിന് ഒരുപാട് നന്ദി.. ശോഭചേച്ചീ ഞങ്ങളും ആ കാലഘട്ടത്തിലൂടെ സഞ്ചരിച്ചു...പറയാൻ വാക്കുകളില്ല....നന്ദി മാത്രം...
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 7 месяцев назад
അറിവും വിനയവും ഇഴ ചേർന്ന സംസാരം ഒത്തിരി നല്ല എപ്പിസോഡ്...
@shinejose5544
@shinejose5544 7 месяцев назад
@annievarghese6
@annievarghese6 7 месяцев назад
ശോഭ ചേച്ചി നമസ്കാരം ഞങ്ങളുടെ രവീന്ദ്രൻ മാഷിൻ്റെ പ്രിയതമ
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 7 месяцев назад
ശെരിക്കും രവീന്ദ്രൻ മാഷിന്റെ നേർ പാതി ശോഭചേച്ചി ❤️❤️, മാഷിന് പ്രണാമം ചേച്ചീ 🙏🏻🙏🏻🙏🏻🙏🏻🙏🏻നിങ്ങളുടെ ജീവിതത്തെ patti കുറെ കാര്യങ്ങൾ ഈ വീഡിയോ കണ്ടിട്ട് അറിയുവാൻ കഴിഞ്ഞു, അഭിനന്ദനങ്ങൾ👍👍👍👍🌹🌹🌹🌹❤️
@ajaykdas95
@ajaykdas95 7 месяцев назад
രവീന്ദ്രൻ മാഷിൻ്റെ ഗാനലോകത്തിലൂടെയുള്ള സഞ്ചാരം സാർത്ഥകമായിരുന്നു. നന്ദി. ഒരു അഭിഭാഷകൻ്റെ കേസ് ഡയറിയിലെ കണിക്കൊന്നകൾ പൂക്കുമ്പോൾ... എന്നു തുടങ്ങുന്ന പാട്ടിൽ ആലാപനമികവ് തെളിയിച്ചത് ചിത്രയല്ല, സുജാതയാണ്. അഹം എന്ന ചിത്രത്തിലെ മുഹൂർത്തം എന്നു തുടങ്ങുന്ന പാട്ട് നിറങ്ങളേ പാടൂ എഴുതിയ കാവാലം നാരായണ കുറുപ്പിൻ്റെ തൂലികയിൽ വിരിഞ്ഞതാണ്. കോന്നിയൂർ ഭാസ് എഴുതിയ ഈ ചിത്രത്തിലെ പാട്ട് നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു... അറിവ് പ്രദർശിപ്പിക്കാനുള്ള വ്യഗ്രതയില്ല ഇതു കുറിക്കുന്നത്. മഹാസംഗീതജ്ഞനോടുള്ള ആരാധന, ആദരം...
@radhakrishnansd1986
@radhakrishnansd1986 4 месяца назад
Kavalam Narayana Panicker Is a well-known person who is this kurup you.mentioned
@vinodpindani
@vinodpindani 6 месяцев назад
''കണിക്കൊന്നകൾ പൂക്കുമ്പോൾ " എന്ന പാട്ട് ചിത്രയല്ല... സുജാതയാണ് പാടിയത്...
@swathimuralee
@swathimuralee 6 месяцев назад
അതേ, ഞാനും ഇത് പറയാൻ വന്നതാണ്
@achuparuvlog2697
@achuparuvlog2697 7 месяцев назад
മാഷിന്റെ പാട്ടുകൾ ആണ് എനിക്ക് ഇന്നും ഇഷ്ടം 💞💞💞💞ഗിരീഷ് സർ ന്റെ വരികളും 💞👌മറക്കാൻ പറ്റാത്ത രണ്ട് പ്രതിഭകൾ 🙏🙏🙏🙏💞
@sruthivasudevan1351
@sruthivasudevan1351 7 месяцев назад
മാഷിനെ പോലെയുള്ള മണ്മറഞ്ഞു പോയ സംഗീത കലാകാരന്മാരുടെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം.
@PrabishBalan
@PrabishBalan 7 месяцев назад
Thank you so much for this lovely interview! So nice to hear about the life and times of Raveendran Mashu and the insights into how he approached his music compositions. 🙏🏽🙏🏽🙏🏽
@mav7945
@mav7945 7 месяцев назад
What an awesome interaction of Sobha and Rajneesh about magical legends Raveendran Mash,Jesudasji ,Girish Puthenchery .Missing of two highly painful.
@jessaabraham
@jessaabraham 7 месяцев назад
First of great interview. Second this lady is amazing. So much respect. She not only knows her husband but everything about him and appreciates and respects him. From her words he did the same back to her. If he had listened to his family and did not marry her it would have been the biggest loss for him. Such sharpness, detailed and effective even when responding to well put together questions. I am a big fan of Rajneesh anyway. She should write a book.
@verittaeenangal
@verittaeenangal 7 месяцев назад
അഹം സിനിമയിൽ "നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു'' എന്ന ഗാനം മാത്രമാണ് കോന്നിയൂർ ഭാസ് എഴുതിയത്. ബാക്കി " മുഹൂർത്തം " ഉൾപ്പെടെയുള്ള ഗാനങ്ങൾ എല്ലാം എഴുതിയത് കാവാലം സർ ആണ് രജനീഷ് ചേട്ടാ, ശോഭചേച്ചി
@Satya_4870
@Satya_4870 7 месяцев назад
Thank you for these wonderful episodes!!!
@manojjames929
@manojjames929 7 месяцев назад
Brilliant interviewer..! He has got a great sense of music 👍👍
@minisreenivas3841
@minisreenivas3841 7 месяцев назад
തേനും വയമ്പും, താരാട്ട്, ചിൽറിയോ ചിരി... രവീന്ദ്രസംഗീതത്തിന്റെ തുടക്കം...
@pmfz1960
@pmfz1960 7 месяцев назад
Rajaneesh, my favorite anchor. Ella interviewsum njaan oodivannu kaanarund. Athrakum ishtamaanu. Vinayathode samsaarikkunnu. God bless you❤❤
@geethasajan8729
@geethasajan8729 6 месяцев назад
ഇത് തന്നെ എനിക്കും പറയാനുള്ളത്. Same as you 😊😊😊
@deviak4276
@deviak4276 7 месяцев назад
Excellent interview...hats iff to Rajaneesh.
@kamarubanu8176
@kamarubanu8176 7 месяцев назад
കണ്ടതെല്ലാം മനോഹരം ❤
@minisreenivas3841
@minisreenivas3841 7 месяцев назад
അദേഹത്തിന്റെ BGM മിക്കവാറും മറ്റു ഗാനങ്ങൾ ആയിരിക്കും.....❤
@naseeb6385
@naseeb6385 7 месяцев назад
"കളഭം തരാം.... Bhaghavaanen മനസ്സും തരാം....." എന്തൊരു song aanu....👌👌👌
@NGKannur
@NGKannur 6 месяцев назад
അദ്ധേഹത്തിന്റെ ഭാര്യ എപ്പോഴും കളഭം നെറ്റിയിൽ വരയ്ക്കും 👍
@naseeb6385
@naseeb6385 6 месяцев назад
ആണല്ലേ....
@user-ss9lb8mj2l
@user-ss9lb8mj2l 7 месяцев назад
നല്ല ഓർമ്മകൾ...❤❤❤❤❤❤❤❤❤❤
@lalithakumaran1113
@lalithakumaran1113 Месяц назад
CM രവീന്ദ്രൻ മാഷിന്റെ ഒാർമ്മകളെ ഉണർത്താൻ സഹായിച്ചു ഈ സംവാദം. ശ്രീ ഗിരീഷിന്റെ വരികളും മാഷിന്റെ സംഗീതവും ഒരു പ്രത്യേക അനുഭൂതി ജനമനസ്സുകളിൽ നിറഞ്ഞിരുന്നു. സാറിന്റെ ഒരോ പാട്ടും വെവ്വേറെ തലങ്ങളിലാണ് സഞ്ചരിച്ചിരുന്നത് എത്ര, എത്ര മനോഹരമായ സംഗീതങ്ങൾ. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. രവീന്ദ്രൻ മാഷിന് എന്റെ പ്രണാമം🙏🙏🙏
@laila3931
@laila3931 7 месяцев назад
രവീന്ദ്ര സംഗീതത്തിന്റെ രാഞ്ജിക്കും അവതാരകനും 👌👍💐🙏
@rajthkk1553
@rajthkk1553 5 месяцев назад
രാജ്ഞി
@singingnightingale7996
@singingnightingale7996 7 месяцев назад
Such a wonderful interview..I remember crying when Sir passed away 😢. Such an amazing composer 😊
@ajithnair3225
@ajithnair3225 7 месяцев назад
Superb interview 👏
@r.a.a.m.
@r.a.a.m. 6 месяцев назад
Many of his fans cried when passed away
@sinimohanraj1843
@sinimohanraj1843 7 месяцев назад
Sobha chechi love you ♥️♥️♥️♥️♥️
@thankamsunny7591
@thankamsunny7591 7 месяцев назад
Sobha ma’am … thank you!
@sameeshkv4803
@sameeshkv4803 Месяц назад
my love....Raveendran mash....gods gift
@rajendrankunjilan3670
@rajendrankunjilan3670 10 дней назад
രാജനീഷ് നിങ്ങൾ എപ്പോഴും ഗിരീഷ് പുത്തഞ്ചേരിയെ കൂടി ഓർമ്മകൾ പറയുമ്പോൾ ,, എന്റെ കണ്ണുകൾ നിറയുന്നു 😊
@devs3630
@devs3630 7 месяцев назад
Great interview 🎉🎉
@chandrikaunnikrishnan5099
@chandrikaunnikrishnan5099 7 месяцев назад
Really wish this interview never ended
@rajendrankunjilan3670
@rajendrankunjilan3670 10 дней назад
Mr Rajaneesh u r a great interweaving person ,,,,, really appreciate to u🎉
@magith87ekm
@magith87ekm 7 месяцев назад
@09:00 Kanikonnakal was rendered by Sujatha chechi
@VenugopalP-kj8mt
@VenugopalP-kj8mt 7 месяцев назад
മാഡത്തിന് അസാധ്യ സംഗീത ബോധം ഉണ്ട്.
@shybaravi8433
@shybaravi8433 7 месяцев назад
Nalla samsaram randu perum
@sreenuschannel7030
@sreenuschannel7030 6 месяцев назад
രജീഷ് സാർ കണിക്കൊന്നകൾ സുജാതയാണ് പാടിയത് ചിത്രയല്ല👍
@padmanabhanananth2146
@padmanabhanananth2146 7 месяцев назад
Shobhamma.... 👍👍 കാണിക്കൊന്നകൾ പൂക്കുമ്പോൾ എന്ന പാട്ട് സുജാതചേച്ചി ആണ് പാടിയത്...
@jishaunni2267
@jishaunni2267 5 дней назад
തേനും വയമ്പും...... ❤️❤️❤️❤️❤️❤️❤️woow❤️❤️❤️❤️Amazing❤️❤️❤️❤️my fvt❤️❤️❤️❤️❤️❤️❤️രവിന്ദ്രൻ മാഷ് 🙏🏻🙏🏻🙏🏻💜❤️❤️❤️❤️❤️❤️
@AnilKumar-hw9uy
@AnilKumar-hw9uy 7 месяцев назад
Do an interview with raniamma w/o johnson,it will be a different experience.
@madhupurushothaman8484
@madhupurushothaman8484 5 месяцев назад
ഒന്നും പറയാനില്ലാത്ത ഇന്റർവ്യൂ.അസാധ്യം . എന്തൊരു സംഗീത അറിവ് ഉള്ള വ്യക്തിത്വം.നമിക്കുന്നു
@blessenjacob8008
@blessenjacob8008 7 месяцев назад
എത്ര നന്നായി സംസാരിക്കുന്നു, രണ്ടാളും... 👍
@shandrykj6365
@shandrykj6365 7 месяцев назад
നല്ല സംസാരം. നല്ല വിലയിരുത്തൽ. ആകർഷകം.🙏🙏👍
@anuprasuja5877
@anuprasuja5877 7 месяцев назад
Nalla oru amma
@leenamanoj4951
@leenamanoj4951 7 месяцев назад
❤❤
@GeethaVijay-dy9vz
@GeethaVijay-dy9vz 7 месяцев назад
❤❤❤❤
@twinklealwz3569
@twinklealwz3569 6 месяцев назад
Super eposode❤
@user-mp6my3uu4x
@user-mp6my3uu4x 7 месяцев назад
❤❤❤
@soumyamanuel
@soumyamanuel 7 месяцев назад
@vpsasikumar1292
@vpsasikumar1292 6 месяцев назад
Daivame entoru Nalla stree. Ipo njan chechiyude aaradhakana
@RamaDevi-vc5ei
@RamaDevi-vc5ei 7 месяцев назад
Sobha chechiiiiu❤❤❤❤
@swaminathan1372
@swaminathan1372 7 месяцев назад
🙏🙏🙏
@shibulaltin
@shibulaltin 6 месяцев назад
Kanikkonnakal songs is sung by Sujatha. She has only sung a few solos for mash, one of those is this song, then Perariyaam song from suthradharan.
@swapnasunil6010
@swapnasunil6010 7 месяцев назад
Entoru arivulla stree aane ❤️amma ennokke tonny pokunnu
@DIPINGEORGE9
@DIPINGEORGE9 5 месяцев назад
Gireesh puthencherry❤raveendran❤
@sreerekha4153
@sreerekha4153 7 месяцев назад
🙏🏻
@soorajp8597
@soorajp8597 6 месяцев назад
കണിക്കൊന്നകൾ പൂക്കുമ്പോൾ എന്ന ഗാനം പാടിയത് സുജാത ആണ്.
@babeeshkaladi
@babeeshkaladi 7 месяцев назад
രജനീഷ് അണ്ണാ ചെറിയൊരു തിരുത്ത് ഉണ്ട്. കണിക്കൊന്നകൾ പൂക്കുമ്പോൾ എന്ന പാട്ട് പാടിയത് ചിത്ര അല്ല. സുജാത ആയിരുന്നു.ദയവായി ഇത്തരം കാര്യങ്ങൾ നന്നായി പഠിച്ച ശേഷം ഇന്റർവ്യൂ ചെയ്യുമല്ലോ. ശോഭന മാം പോലും അത് തിരിച്ചറിഞ്ഞില്ല, അല്ലേൽ ശ്രദ്ധിച്ചില്ല 🥲
@muraliedakanam5733
@muraliedakanam5733 6 месяцев назад
🙏🌹🙏🌹🙏
@jayamohanj6408
@jayamohanj6408 7 месяцев назад
ശരത് സർ ആയി ഒരു ഇന്റർവ്യൂ ചെയ്തൂടെ
@BabuRajan-jc2yg
@BabuRajan-jc2yg 6 месяцев назад
ഇങ്ങനെയാകണം ഭാര്യ.ഭർത്താവിൻ്റെ കരിയറിലും ടാലൻ്റിലും ഇത്രയും ഇൻവോൾവായിട്ടുള്ള ഇവർ ഒരു മാതൃക തന്നെയാണ്. അനശ്വരനായ മാഷിൻ്റെ ജീവിതത്തിലെ ഓരോ ഈ വ ൻ്റ്സും ഇത്ര കൃത്യതയോടെയും ഒഴുക്കോടെയും ആണ് അവർ സംസാരിക്കുന്നത്. മാഷ് ഭാഗ്യവാനായിരുന്നു❤❤❤
@abivkm3812
@abivkm3812 6 месяцев назад
മാഷിൻറെ ഒാർമകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു പറയാനാകില്ല ഇശ്വരാനുഗ്രഹമുള്ളവരേ ദൈവം നേരത്തേ വിളിക്കുന്നു അത്രമാത്രം മാഷിൻറെ പാട്ടുകളിൽ പറയാവുന്നത് തേനും വയമ്പു० അതേപാട്ടിൽ ഒറ്റക്കമ്പിനാദ० കടന്നുവരുന്നത് വളരേമനൊഹരമാണ് വേറൊരു ഗാനത്തിലു० മാഷിത് പരീക്ഷിച്ചിരിക്കുന്നത് കാണാ० വേറൊരാൾക്കു० സാധിക്കാത്ത എന്തൊ ഒന്ന് മാഷിന് ദൈവ० നൽകിയിരുന്നു അക്കാലത്ത് ജീവിക്കാനായതീൽ ദൈവത്തിനു നന്ദി❤❤ പ്രണാമ०❤
@user-wu3nx8kx3r
@user-wu3nx8kx3r 6 месяцев назад
Sobha mam nte hair❤
@subash.csubash.c6309
@subash.csubash.c6309 7 месяцев назад
എന്റെ അമ്മയുടെ കുട്ടുകാരി രാധ അമ്മ
@ChithuPkd-fb9ov
@ChithuPkd-fb9ov 7 месяцев назад
Kanikonnakal is by Sujatha do your hw
@sreerajvijayan6656
@sreerajvijayan6656 7 месяцев назад
Kanikkonnakal pookumbol Sujitha chechi anu padiyirikkunnath
@dakshinamohandas2688
@dakshinamohandas2688 7 месяцев назад
ചിത്ര ഗർഭിണി ആയിരുന്നപ്പോൾ പാടിയ പാട്ടാണ് കാർമുകിൽ വർണന്റെ.....
@ShalishP-zq9qj
@ShalishP-zq9qj 7 месяцев назад
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ.... കണ്ടു ഞാൻ മിഴികളിൽ , മിണ്ടാത്ത തെന്തെ കിളി പെണ്ണെ ....etc ❤ എം.ജി രവീന്ദ്രൻ മാസ്റ്റർ Combo.ഒരു പാടുണ്ട്......
@aslampulikkuth989
@aslampulikkuth989 6 месяцев назад
എന്റെ ഇഷ്ട ഗാനങ്ങൾ 👍🌹
@anukpiyyushan5869
@anukpiyyushan5869 7 месяцев назад
കാണിക്കൊന്നകൾ പാടിയത് സുജാത ആണ്
@travelone5620
@travelone5620 6 месяцев назад
Ranaaswadhakar chernnu oru mshaaprathibhaye orthedukkunnu hats off ……….
@strings8643
@strings8643 6 месяцев назад
ഈ anchor നോട് ഒരു request ണ്ട്.. ദയവായി ആ ഷൈൻ tom നെ പോലുള്ള വേട്ടാവളിയന്മാരെ interview എടുത്ത് നിങ്ങടെ നിലവാരം കളയരുത് 🙏
@ambilyjayakumar8113
@ambilyjayakumar8113 7 месяцев назад
Rajaneesh...my taste is same like your. I cannot accept any other songs beyond Pramadhavanam
@sugathansudhi1616
@sugathansudhi1616 5 месяцев назад
Shuddha sangeethathinetta oru thirichadiyaayirunnu maashinte viyogam chalachichitra megalaikku
@satheeshekek3877
@satheeshekek3877 7 месяцев назад
എന്റെ മാഷ്ടെ ഭാര്യയ്ക്ക് നൻമ നേരുന്നുട്ടാ
@nandhuneelambaran8742
@nandhuneelambaran8742 4 месяца назад
കണിക്കൊന്നകൾ.. സോങ് സുജാത ചേച്ചി പാടിയതാണ്
@tkgwireless
@tkgwireless 7 месяцев назад
ദാസെട്ടനെ ഒഴിവാക്കി sp B ക്ക് അമരത്തിൽ പാട്ടുപാടാൻ പറഞ്ഞത് spB ആണ് അത് നിരസിച്ച് ദസ്സെട്ടനെ വിക്കാൻ പറഞ്ഞത് അതെന്തുകൊണ്ട് എന്ന് ചോദിച്ചില്ല.
@trumpcard1175
@trumpcard1175 7 месяцев назад
ഡയറക്ടർ ഭരതൻ ആണ് ആ തീരുമാനത്തിന് പിന്നിൽ, അവർ തമ്മിലുള്ള സൗന്ദര്യ പിണക്കം
@varghesev7605
@varghesev7605 5 месяцев назад
മലയാളസംഗീതലോകത്തെ ഒരു കറുത്ത ഏട് ചേർത്തത് ജയരാജാണ്, ലജ്ജാവതിയെ ഒരു ഒലക്കമ്മലെ പാട്ട്.
@user-xf7pe7vm7g
@user-xf7pe7vm7g Месяц назад
Athreeyulloo enellaapaattum ethrapaadunnooo athrayum vereveree reetheelaanalloo
@user-hr5un8gr3t
@user-hr5un8gr3t 3 месяца назад
🎉❤devarajan not raveendran.
@Ratheesh497
@Ratheesh497 6 месяцев назад
9:00കണികൊന്നകൾ പൂക്കുമ്പോൾ ഇത് പാടിയത് ചിത്ര അല്ല സുജാതയാണ്
@jayakrishnan975
@jayakrishnan975 7 месяцев назад
രജെനീഷെട്ടനെ ഒരുപാട് സ്നേഹമാണ്. അങ്ങ് പാടുന്നത് പറയുന്ന അത്ര ഭംഗിയല്ല. അത് മനസിലാക്കുന്നെന്ന് കരുതുന്നു
@geethasajan8729
@geethasajan8729 6 месяцев назад
Padan കഴിവുണ്ട് രജനീഷ് ന് എന്ന് ആണ് എനിക്ക് തോന്നിയത്. പാട്ട് introduce ചെയ്യാനായി മൂളുന്നു എന്നെ ഉളളൂ അത് കൊണ്ടാണ് അങ്ങനെ തോന്നിയത്.
@subash.csubash.c6309
@subash.csubash.c6309 7 месяцев назад
അമ്മ മരിക്കോ വോളം പറയും
@vineeshavenu9883
@vineeshavenu9883 4 месяца назад
Kanikonnakal Aa pattu sujathayalle padiyath
@SiyadSinger
@SiyadSinger 5 месяцев назад
AARU PARANJU 5 SWARANGAL MATHRAM ULLA RAAGAM ILLA ENNU ?????
@SiyadSinger
@SiyadSinger 5 месяцев назад
AYAL GAYAKAN ALLA .....ATHINEKALUM VALIYATH MUSIC DIRECTOR ANU .....YESUDASINTE GURU ......
@thomaskurian5355
@thomaskurian5355 7 месяцев назад
യൂസഫലികേചാരിയാണ് കാര്മുകിൽ വർണ്ണൻ എഴുതിയത്
@teashopnews
@teashopnews 7 месяцев назад
"Karmukil Varnante" become highly popular and Girish Puthenchery and Raveendran won Kerala State Film Award for Best Lyricist and Best Music Director respectively and also K.S. Chithra won Kerala State Film Award for Best Female Playback Singer.
@rajeshrkini3178
@rajeshrkini3178 7 месяцев назад
അത് ഗിരീഷ് പുത്തഞ്ചേരി ആണ് എഴുതിയത്.യൂസ്ഫലി കേച്ചേരി എഴുതിയത് മഴ എന്ന സിനിമയിലെ വാർമുകിലേ എന്ന പാട്ടാണ്
@manojb2566
@manojb2566 7 месяцев назад
കണിക്കൊന്നകൾ എന്ന പാട്ട് പാടിയത് സുജാതയാണ് ചിത്ര അല്ല
@JinshaijuTalks
@JinshaijuTalks 7 месяцев назад
@manigopalanamharicmaniking8295
@manigopalanamharicmaniking8295 Месяц назад
❤❤❤❤
@sandrarhari
@sandrarhari 7 месяцев назад
❤❤
@ranjithkrishnacovers6137
@ranjithkrishnacovers6137 7 месяцев назад
🙏🙏🙏
@Sruthis_Home
@Sruthis_Home 7 месяцев назад
❤️❤️
@vaishnavatheertham4171
@vaishnavatheertham4171 7 месяцев назад
❤️❤️
@shobap7316
@shobap7316 7 месяцев назад
@sayanasujith5775
@sayanasujith5775 7 месяцев назад
❤❤❤❤
Далее
Я тоже так могу
00:12
Просмотров 1,4 млн
The lightweights ended Round One with a BANG 💪
00:10