Тёмный
No video :(

ദിനേശാ .......തന്റെ അന്ത്യം ദയനീയമായിരിക്കും ...... | Lights Camera Action 

LIGHTS CAMERA ACTION
Подписаться 193 тыс.
Просмотров 169 тыс.
50% 1

ദിനേശാ .......തന്റെ അന്ത്യം ദയനീയമായിരിക്കും ...... | Lights Camera Action
നിഷ്പക്ഷമായ പത്രപ്രവർത്തനം നടത്താനാവാത്തത്ര അപവാദ പ്രചരണം അരങ്ങു കൊഴുക്കുന്നു .......!
Vijay Babu
Vijay Yesudas
Gopi sundar
Light Camera Action
Malayalam Movies,,
Movie Reviews,
Malayalam Film Reviews,
Indian film composer
Indian film industry
Indian Television History
#MalayalamplaybacksingerEdavaBasheer#BlueDiamondorchestra#MusictroupeSangeethalaya#LightCameraAction#ShantiVillaDinesh#Silverplaybuttonyoutube#1lakhsubscribersonyoutube#MalayalamMovies#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 532   
@sathyanparappil2697
@sathyanparappil2697 2 года назад
നിങ്ങൾ ഒരു പച്ചയായ മനുഷ്യനാണ് അങ്ങ് ഒരിക്കലും ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരനാവാണ്ട ആളല്ല നിങ്ങൾ സിനിമാ ഫീൽഡിലെ പിന്നാമ്പുറങ്ങൾ തുറന്നു കാണിക്കുന്ന പായമനുഷ്യൻ അങ്ങേക്കു ഒരു പാടു ശത്രുക്കൾ ഉണ്ടാകും കണ്ടതു പറയുന്നവന് കഞ്ഞിയില്ല എന്നതാണസത്യം എന്തായാലും താങ്കൾ ആ ഞങ്ങളുടെ എല്ലാ വിധ പിന്തുണയും എത്രയോ സത്യസന്ധമായിട്ടാണു സിനിമക്കാന്ദ ടെ വിശേഷങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നത് വളരെ അധികം നന്ദി
@RAINBOW-gi2xd
@RAINBOW-gi2xd Год назад
മനസ്സ് ശുദ്ധമാണെങ്കിൽ, ഏതൊക്കെ സംഘർഷങ്ങൾ നേരിടേണ്ടി വന്നാലും അതിനെയെല്ലാം അതിജീവിക്കാൻ കഴിയും. ♥️താങ്കൾ സംഗീത സംവിധായകൻ കെ ജെ ജോയിയെ കുറിച്ച് അവതരിപ്പിച്ച പ്രോഗ്രാം എനിക്കും ഏറെ ഇഷ്ടപ്പെട്ടു. ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. 🙏
@moashkak
@moashkak 2 года назад
കവി പാടിയത് പോലെ "ഈ കപട ലോകത്തിൽ ആത്മാർഥ ഹൃദയമുണ്ടായതാണെൻ പരാജയം "
@saraswathys9308
@saraswathys9308 2 года назад
കപട ലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം എന്നാണ്.
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 9 месяцев назад
😂
@raghunathkavanal
@raghunathkavanal Месяц назад
താങ്കൾ ധാരമായി മുന്നോട്ടു പോകുക താങ്കളുടെ episodukal വ്യക്തിപര്മായി പറഞ്ഞാൽ ആരെയും വെറുപ്പിക്കുന്നതല്ല. Cinima യു മായി അടുപ്പമുള്ളവക്ക് ഇഷ്ട്ടപ്പെട്ട ഒരു പ്രോഗ്രസ്മായിട്ടാണ് എനിക്ക്. പറയാനുള്ളത്. You proceed your journe like this honestly and openly. Wish you all the best.
@vipinmohan3513
@vipinmohan3513 2 года назад
ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ അല്ല.മനുഷ്യ സ്നേഹിയായ കമ്മ്യൂണിസ്റ്റ്‌. ഈ dailogue 100 mark.. Hats off you 🙏
@leelaka9187
@leelaka9187 2 года назад
അവർക്കു മുഖ്യമന്രത്തിയും ബ്രിട്ടസും ഉണ്ടല്ലോ
@aamimolus6358
@aamimolus6358 2 года назад
@@leelaka9187.... ....... ......
@luckystrike7583
@luckystrike7583 2 года назад
Iyal communist onnum alla. Ethengilum ldf paripadiyil iyale kandittundo...iyal avasaravadi anu. Communist karkku nanakkedu
@luckystrike7583
@luckystrike7583 2 года назад
Iyalkku communist membership onnum illa I checked
@jayakrishnanm9500
@jayakrishnanm9500 2 года назад
K j ജോയിയെ കുറിച്ച് വീഡിയോ ചെയ്തതിൽ വളരെ നന്ദി....... അഭിനന്ദനങ്ങൾ
@rajeevanrajeev6723
@rajeevanrajeev6723 2 года назад
ഭാഗ്യലക്ഷമി എന്ന പേർ ഇപ്പോൾ കേൾക്കുബോൾ അലർജിയാണ് ദിനേശ് സാർ ഞാൻ ടി.വി യിൽ പോലും കാണാറില്ല സത്വം
@noushadanchal9244
@noushadanchal9244 2 года назад
ചേട്ടാ 🙏.. വളരെ അർജവത്തോടെ മുന്നോട്ട് പോകുക, ഞങ്ങളെ പോലുള്ള പ്രേഷകർ ഇവരുടെ എല്ലാം bite കാണുന്നവരാണ്, എല്ലാം ഞങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. താങ്കൾക്ക് എന്നും സപ്പോർട്ട് 👍👍👍
@shilukamal3532
@shilukamal3532 2 года назад
Bit ഉണ്ടോ
@anilmedayil8069
@anilmedayil8069 2 года назад
ഒരു ലക്ഷത്തിൽ പരം Viewers ഉള്ള ഒരു ചാനൽ ആണിത് എന്ന് അറിയുന്നതിൽ വളരെ സന്തോഷം! അപ്പോൾ തന്നെ അറിയാമല്ലോ അത്രയും support ഉം ഉണ്ടെന്ന്. ശെരിയെന്നു ബോധ്യമുള്ള കാര്യങ്ങൾ സത്യസന്ധമായി ഉറച്ച ശബ്ദത്തിൽ പറയുന്ന ദിനേശ് നിങ്ങൾ ഒരിക്കലും പിന്നോട്ട് പോകേണ്ട കാര്യമില്ല. നിങ്ങൾക്ക് പറയുവാനുള്ളത് പറയണം. പലരും സത്യങ്ങൾ അറിയട്ടെ! ഈ ചാനൽ ലെ സകല പ്രേക്ഷകരും നിങ്ങൾക്കൊപ്പം ഉണ്ടാകും. നിങ്ങളെ തെറി പറയുന്നവർ പറഞ്ഞോട്ടെ. അതവരുടെ ഇഷ്ടം! ധൈര്യമായി മുന്നോട്ട് പോകൂ! 👍👍
@RajithaFromOdisha
@RajithaFromOdisha 2 года назад
Yes correct 👍
@abdulrahima1321
@abdulrahima1321 2 года назад
ഗുഡ് പ്രോഗ്രാം ഷർട്ട് സൂപ്പർ കൊള്ളാം 🌹🌹🌹
@suneeshkumar9495
@suneeshkumar9495 2 года назад
അണ്ണാ അണ്ണൻ്റെ അവതരണം സൂപ്പർ
@geetha221
@geetha221 2 года назад
You are a innocent man... don't be tensed... nothing is going to happen to you...be strong man...adipoli episode
@sivaprasadsp7375
@sivaprasadsp7375 Год назад
Ur an innocent😄😄😄
@shyamettantesmithukkutti
@shyamettantesmithukkutti 2 года назад
ധിനേശേട്ടൻ പറഞ്ഞില്ലെങ്കിലും അത് ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി എന്ന വ്യക്തിയാണെന്ന്ന് മുന്കാലസംഭവങ്ങൾ കണ്ടും കേട്ടും ഇരിയ്ക്കുന്ന ആർക്കും മനസ്സിലാകും. എന്ത് തന്നെയാണെങ്കിലും പ്രിയപ്പെട്ട ദിനേശേറ്റന് എല്ലാവിധ ഭാവുകങ്ങലും നേരുന്നു.
@kamalav.s6566
@kamalav.s6566 Год назад
അവർ ഗുഡ് ആണെന്ന് ആരും പറയില്ല , എന്നാൽ സർ നെ എല്ലാർക്കും ഇഷ്ട്ടാണ് , അവർ സർ നെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല , സർ നെ ദൈവം അനുഗ്രഹിക്കട്ടെ ,
@aasha6923
@aasha6923 2 года назад
നടി ആക്രമിക്കപ്പെട്ടപ്പോൾ നടിയെ അനുകൂലിച്ചു WCCC രൂപീകരിച്ച സമയത്തു അവരെ പരിഹസിച്ചു മാറി നിന്ന വനിതയാണ് ഇപ്പൊ പേരെടുക്കാൻ മുന്നിട്ടിറങ്ങിയത്. 😂😂😂😂😂😂
@bijukakkattil1374
@bijukakkattil1374 2 года назад
Great sir,god bless you.....nalla avatharanam
@meenuanil9009
@meenuanil9009 2 года назад
സത്യം പറയാൻ ആരെയും പേടിക്കേണ്ട👍നിങ്ങൾ മുന്നോട്ടുപോകൂ..ആരെയും ഭയപ്പെടാതെ.....👍
@sushamakumari7958
@sushamakumari7958 2 года назад
അവർക്ക് അവരുടെ ജീവിതത്തിൽ വന്ന വ്യക്തിയോടു ചെയ്തത് തെറ്റ ന്നു തോന്നുന്നെങ്കിൽ ആ ആത്മാവിനോട് മാപ്പു പറയട്ടെ - ദിനേശ് എന്തു പിഴച്ചു
@priyarajesh9780
@priyarajesh9780 2 года назад
വളരെ നന്നായിട്ടുണ്ട്
@riswan7876
@riswan7876 Год назад
ദിനേശാ. തന്നെ നന്നായി ജീവിക്കുന്ന മകനെക്കുറിച്ച് നിങ്ങൾ അഭിമാനപൂർവം പറയുന്നുണ്ടല്ലോ. അതിന്റെ അഹങ്കാരമാണ് നിങ്ങൾക്ക്. ആ മകന്റെ സ്ഥാനത്തു നിങ്ങൾക്ക് ഒരു മകളായിരുന്നെങ്കിൽ നിങ്ങൾ ഒരിക്കലും ദിലീപിനെ സപ്പോർട്ട് ചെയ്ത് നടക്കില്ലായിരുന്നു.
@lalisebastian1426
@lalisebastian1426 8 месяцев назад
Well done Dinesh Sir enjoyed watching this episode watching for more such unheard stories...... Hands of you Sir ❤❤❤❤❤❤❤❤❤
@gopakumarsivaramannair4759
@gopakumarsivaramannair4759 2 года назад
കുടുംബം എന്തെന്നറിയാത്ത ഈ പടു വേശ്യയെ മൈൻഡ് ചെയ്യണ്ട sir, don't stop ur programme.u caaryon u have a lot of followers
@alexandriya4019
@alexandriya4019 2 года назад
Engeru thallanu
@tks7779
@tks7779 2 года назад
സൂപ്പർ
@akhilrakhil4874
@akhilrakhil4874 2 года назад
വീട്ടിൽ പെണ്ണുങ്ങളെയും ഇങ്ങനെ ആണോ സംബോധന ചെയ്യാറ്?
@naaztn1392
@naaztn1392 2 года назад
നാണം ഇല്ലേ ഇങ്ങനെ പറയാൻ കഷ്ടം നിങ്ങൾക്കും മക്കളൊലൊക്കെ ഉള്ളത് അല്ലെ മോശം ആണ്
@tks7779
@tks7779 2 года назад
കരി ഓയിൽ ഒഴിക്കുമ്പോളും പച്ച തെറി വിളിച്ചപ്പോളും ഇവൾ ക്കൊന്നും നാണം ഉണ്ടായിരുന്നില്ലേ...
@vasanthakurup1053
@vasanthakurup1053 2 года назад
A very wonderful human being you are sir
@programstore3525
@programstore3525 2 года назад
പോയ്‌ പണിനോക്കാൻ പറയൂ ദിനേശ് ഭായ് 😍 എല്ലാസപ്പോർട്ട് ഉണ്ട്... എനിയ്ക്കും 1977 മുതൽ ഉള്ള മലയാളം സിനിമ അറിയാം... 💞
@vismayavismayaneeyilvismay2806
👍👍👍👍👍👍👍🙏
@nmukundan1946
@nmukundan1946 Год назад
👍🏻👍🏻👍🏻👍🏻👍🏻
@shobhasoman7118
@shobhasoman7118 2 года назад
sir eprogram anik othiri eshttamanu alla appisodum njankanum orupad karyamgal sirinte eparipadelude anik ariyan kazhiyunu sir eniyum thudaranam eprogra abhinandhanagal🥰🥰🥰
@dreamcatcher1753
@dreamcatcher1753 2 года назад
സ്വയം പുകഴ്ത്തൽ കുറച്ചു നിർത്തിയാൽ നന്നാവും
@jacobkc5204
@jacobkc5204 2 года назад
ശാന്തിവിള സാർ കി ജയ് 💪💪
@vasanthakurup1053
@vasanthakurup1053 2 года назад
Ignore all the negative vibes Dhinesh sir
@AJChannelMashup
@AJChannelMashup 2 года назад
കുറെ കാലത്തിനു ശേഷം ആർജവം ഉള്ള സ്റ്റോറി
@shafeekshan4559
@shafeekshan4559 2 года назад
Chiripikkalleee......intro kettal thanne mansslavum ....iyal chettayan enn
@alligupta7412
@alligupta7412 2 года назад
Dear Shanthivila Sir, please do not think and waste time on invalid comments and reactions. Truth is always bitter.Your fault is you tell the truth without seing the face and position of anybody.Go ahead with full confidence. Everybody knows everyone because we all r having minimum commonsense. Pl.do not waste time on these types.All the best.
@mykittens7363
@mykittens7363 2 года назад
Very good and touching, chief minister avaludae friend aayirikkum, pinnae best chief minister aanallo
@navazvalalil7797
@navazvalalil7797 8 месяцев назад
ഈ സ്വയം പുകഴ്ത്തൽ ആണല്ലോ എപ്പിസോഡ് മുഴുവൻ കേൾക്കുന്നതേ അരോചകം 🙏🙏
@sheejasanil3788
@sheejasanil3788 2 года назад
ശ്രീ, ദിനേഷ് താങ്കളുടെ പ്രോഗ്രാം കാണുന്ന വ്യക്തിയാണ്. താങ്കളുടെ സത്യസന്ധത തുടരട്ടെ. ഒരു തെറ്റ് ചൂണ്ടികാണിക്കുന്നു. ദുഷ്ടനെ പനപോലെ വളർത്തും എന്ന ബൈബിൾ വാക്യം തെറ്റാണ്. അങ്ങനെ ഒരു വാക്ക് ഇല്ല. പകരം നീതിമാൻ പനപോലെ തഴക്കും എന്നാണ് വാക്യം. സങ്കീ.92 : 12. Go ahead.
@saraswathys9308
@saraswathys9308 2 года назад
🙏🏻നന്നായി സർ. പുറമ്പൂച്ചു കണ്ട് ഭ്രമിച്ചടുക്കുന്നവ തകരാനധികം സമയം വേണ്ട.അതുകൊണ്ടല്ലേ പ്രവൃത്തിക്കുന്നതിനും സംസാരിക്കുന്നതിനും മുൻപ് ചിന്തിക്കണമെന്ന് പറയുന്നത്.ആർക്കും പഠിത്ത മുള്ളത് കൊണ്ടായില്ല കാര്യഗൗരവം വിവേകപൂർവം ചിന്തിച്ചെടുക്കണം. 🙏🏻
@vineethacj8433
@vineethacj8433 8 месяцев назад
ദിനേശ് സർ നട്ടെല്ലുള്ള വനാണ് ഒരു ഭീഷണിക്കും മുമ്പിൽ അദ്ദേഹം പേടിക്കില്ല
@vismayavismayaneeyilvismay2806
മാഷേ നല്ല മനുഷ്യന് കാലില്ലെന്നു പറയത്തില്ലേ അതാണ് നിങ്ങൾ നല്ല മനുഷ്യനാണ്
@medicdukhan6299
@medicdukhan6299 2 года назад
ഇത്രയും നാളും സിനിമാക്കാർ എല്ലാരും മുഖ്യമന്ത്രിക്കു പരാതി കൊടുത്തു... ഇനി മുഖ്യമന്ത്രിയുടെ പരാതി പുള്ളി ആരോട് പറയും 😀🤔
@dotp4112
@dotp4112 2 года назад
Corect
@aasha6923
@aasha6923 2 года назад
😂
@user-kq2sr4wo4r
@user-kq2sr4wo4r 2 года назад
ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാഷ്, ജോൺസൺ മാഷ്, അർജുനൻ മാഷ്, ശരത്, എസ്.പി.വെങ്കിടേഷ്, ഔസേപ്പച്ചൻ സാർ ---- എന്തു മാസ്മരികമാണ് ഇവരുടെ സംഗീതവും, ജീവിതപാഠങ്ങളും
@AbdulKareem-si1xx
@AbdulKareem-si1xx 2 года назад
നിങ്ങളുടെ അടുത്ത് നിൽക്കാൻ പോലും അവർക്കു യോഗ്യതയില്ല.
@gireeshkumar5893
@gireeshkumar5893 2 года назад
ദിനേശ് സർ👌👌
@sureshr872
@sureshr872 2 года назад
ശാന്തിവിള ദിനേശ് 👍👍👍
@lakshmis6956
@lakshmis6956 Год назад
👍👍👍👍👍
@joshy5505
@joshy5505 Год назад
ദിനേശേ നിങ്ങളുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു 🙏
@advpraveenmathew
@advpraveenmathew 2 года назад
എന്താണ് അണ്ണന്റെ അഭിപ്രായത്തിൽ പരദൂഷണം, അറിയാൻ പാടില്ലാത്തതുകാണ്ട് ചോദിക്കുവാ....(സാഹിത്യഭാഷയിൽ വേണമെങ്കിൽ 'സ്വഭാഹത്യ 'ചെയ്യുക എന്നു വേണമെങ്കിൽ പറയാം.)
@renikcherian7830
@renikcherian7830 2 года назад
Hahaha
@mohamedthasleem5240
@mohamedthasleem5240 2 года назад
👍സൂപ്പർ
@rejiaudit
@rejiaudit 2 года назад
Oruthanum sarialla , oruthiyum sarialla.
@manojjames929
@manojjames929 2 года назад
Correct correct 100 times correct
@SGM627
@SGM627 2 года назад
@rejiye.Neeyum ottum sheriyalla.💩
@pratheeshlp6185
@pratheeshlp6185 2 года назад
BOLD TRUE MAN 💘💘💘💘
@jalajeshkp7206
@jalajeshkp7206 2 года назад
നിങ്ങൾ സീരിയൽ എടുക്കണം ഇനിയും
@rosemaggie4745
@rosemaggie4745 2 года назад
Cinemayum 😂
@makhsoodlambeth
@makhsoodlambeth Год назад
Royal personality.Very disciplined man
@sujathankachan3158
@sujathankachan3158 2 года назад
Suprrrr presentation.congratsssss
@harir3978
@harir3978 2 года назад
ദിനേശ് ഉയിർ ❤
@lakshmis6956
@lakshmis6956 Год назад
👍👍👍👍
@45savli
@45savli 2 года назад
Athijeevithayude parathi ivide paranjathinte prasakthi? Kshtam?
@jijithomas7698
@jijithomas7698 2 года назад
Well said dinesh👌
@sreelathalatha5946
@sreelathalatha5946 2 года назад
ദിനേശ് സാർ നമസ്കാരം എല്ലാവരുടെയുംവായടപ്പിക്കാൻ നമ്മൾആളല്ല നമ്മൾ പരദൂഷണം പറഞ്ഞാൽ മാത്രമേ മറ്റുള്ളവർ പറയുന്നത് പരദൂഷണമാണെന്ന്തോന്നുകയുള്ളുഎല്ലാസ്ത്രികളേക്കാളും എന്തൊക്കെയോ കൂടുതൽ ഇവർക്ക്ഉണ്ടെന്നതോന്നൽ വരുന്നതുകൊണ്ടാണ് ഇങ്ങനെയോക്കെപറയുകയും പ്രവൃത്തിക്കുകയുംചെയ്യുന്നത് സാരമില്ല അഹംതലയ്ക്കുപിടിച്ചാൽ പിന്നെ ആർക്കും തടുക്കാൻ പറ്റില്ല ദൈവംതന്നെതുണ
@rajendrannanuachari5290
@rajendrannanuachari5290 2 года назад
അഭിനന്ദനങ്ങൾ
@kumarynarayanrm8711
@kumarynarayanrm8711 2 года назад
You are right sir 👍👍👍🙏🥰
@ranjithkm4970
@ranjithkm4970 2 года назад
കൂടെയുണ്ട് 👏👏👏👍
@chandranair4222
@chandranair4222 2 года назад
നിങ്ങള് എല്ലാ എപ്പോഴും സത്യം പറയുന്നില്ല അത് വളരെ പ്രകടമാണ്, ചിലപ്പോൾ സത്യം പറയാറുണ്ട്.
@saraths7103
@saraths7103 2 года назад
അണ്ണാ, ഇന്ന് കലക്കി കേട്ട
@anjaliprakash4079
@anjaliprakash4079 2 года назад
Shanthivila: ഞാൻ ആരെക്കുറിച്ചും പരദൂഷണം പറയാറില്ല. Also Shanthivila: Releases പരദൂഷണം videos every week!
@bhagavanpm340
@bhagavanpm340 2 года назад
നന്നായിട്ടുണ്ട് ദിനേശ് സർ, അഭിവാദ്യങ്ങൾ 🙏
@sreedharanmelepath3256
@sreedharanmelepath3256 2 года назад
പരദൂഷണം പറഞ്ഞിട്ടില്ലേ,ഉണ്ണി മുകുന്ദനെപ്പററി പറഞ്ഞത് ഞാൻ കേട്ടതാണ്, അദ്ദേഹം ക്രിപ്റ്റോ കറൻസി ബിസിനസ് നടത്തി എന്ന് പറഞ്ഞില്ലേ
@suneeshkumar9495
@suneeshkumar9495 2 года назад
ചേട്ടാ ഇവളെ ഒക്കെ ആരു വക വെയ്ക്കുന്നു പോകാൻ പറ ചേട്ടൻ ധൈര്യമായി മുന്നോട്ട് പോകുക ലാൽ സലാം
@gangadharannambiar7228
@gangadharannambiar7228 2 года назад
gossip Jealousy ego problems are everywhere and shall be there forever human beings are here.Learn to ignore them .
@VenuKkurup
@VenuKkurup 2 года назад
കിലുക്കത്തിൽ രേവതി പറയുന്ന പോലെ... ഞാൻ ഇത്രേം ചെയ്‌തൊള്ളൂ.... അതിനാ ഇവന്മാർ എന്നെ പറ്റി ഇങ്ങനെ പറയുന്നേ 😂😂😂
@sabutharakan2186
@sabutharakan2186 2 года назад
I very much like your feeling towards the children of separated parents. May the almighty give them strength to grow as good human.🙏
@asokanrajeshpanicker5344
@asokanrajeshpanicker5344 2 года назад
ഈ മഹിളാരെത്നം രാവിലെ ഇറങ്ങി വൈകുന്നേരം നേരം വരെ ജോലി ചെയ്തു ജീവിക്കുന്നു പാവം ചേട്ടാ നാളെ ചേട്ടനും സൂക്ഷിച്ചോ കരി ഓയിൽ വാങ്ങി വെച്ചിട്ടുണ്ട് ചേട്ടൻ ഇതൊന്ന് കേട്ട് പിന്തിരിയാതെ മുന്നോട്ട് പോകുക 👍
@RamjiRao_Listening
@RamjiRao_Listening 2 года назад
+ 100 likes, marks. Very good self intro. Felt proud that industry had people with good habits and culture. 👍
@abishekraj1412
@abishekraj1412 Год назад
Aaro paranje vitta pole 😂😂
@Joslet123
@Joslet123 2 года назад
Super sir👏👏👏💐💐💐
@fazzabinmuhammed744
@fazzabinmuhammed744 2 года назад
Chetta full support.....
@tks7779
@tks7779 2 года назад
Mr ശാന്തിവിള ദിനേഷ്, എന്തും നേരിടാൻ കരുത്തില്ലെങ്കിൽ ഈ പരിപാടിക്ക് ഇറങ്ങരുത്. അര മണിക്കൂർ വിഡിയോയിൽ നിങ്ങൾ സ്വയം പൊങ്ങുന്ന വർത്തമാനം 15 മിനിറ്റ്സ് ഉണ്ടാകും, അത് നിറുത്തുക. ലോകത്തിലെ ആദ്യത്തെ MBA ക്കാരൻ അല്ല നിങ്ങളുടെ മകൻ. അവള് ഏതു വക ആണെന് അറിയാലോ... അവഗണിക്കുക.
@anilkumar-tc3en
@anilkumar-tc3en 2 года назад
നരികൾ നരികൾ നാടിൻ വിപത്തുകൾ
@senatorofutah
@senatorofutah 2 года назад
This dinesh is ex high profile pimp 😂! He took lot money from dileep
@rolex7467
@rolex7467 2 года назад
താങ്കൾ സംവിധാനം ചെയ്ത serial എല്ലാം അതിമനോഹരമായിരുന്നു
@tj1368
@tj1368 2 года назад
പ്രിയ ദിനേശ് സർ, ഏത് പൂതനയാണ് ഇത്. താങ്കൾക്കു വിജയാശംസകൾ നേരുന്നു (ഓ ഇപ്പേൾ മനസ്സിലായി ഈ മുതലിനെ)
@vinuvk7252
@vinuvk7252 2 года назад
Aara ath
@tj1368
@tj1368 2 года назад
@@vinuvk7252 കരിഓയിൽ എന്ന്,സംബേധന വന്നില്ലേ
@shilukamal3532
@shilukamal3532 2 года назад
അവൾ ഭാഗ്യലക്ഷ്‌മി
@tj1368
@tj1368 2 года назад
@@shilukamal3532 🙋
@krajeeve
@krajeeve 2 года назад
പറഞ്ഞാല്‍ തിരിച്ചു പറയാത്ത മോഹന്ലാല്‍ മമ്മൂട്ടി യേശുദാസ് പോലെയുള്ള ആള്‍ക്കാരുടെ മെക്കിട്ടു കേറുന്നതാണു നിനക്കു നല്ലത്, അല്ലെങ്കില്‍ പണി കിട്ടും എന്നു മനസ്സിലായില്ലെ
@joanamaten1317
@joanamaten1317 2 года назад
ദിനേശ് സാർ ധൈര്യമായി മുന്നോട്ടു പോകണം!!
@santhoshanthikad9384
@santhoshanthikad9384 2 года назад
മറ്റുള്ളവരെ പറ്റിയൊക്കെ ഇല്ലാകഥകൾ പറഞ്ഞു നടക്കുന്ന ഒരു സ്ത്രീ , സ്വന്തം ജീവചരിത്രം ആരും പറയാൻ പാടില്ല. അത്‌ എന്തു ന്യായം.
@bhaskarchandrasekhar6520
@bhaskarchandrasekhar6520 2 года назад
Good morning sir
@shafithaliparambushafithal9836
@shafithaliparambushafithal9836 2 года назад
ദിനേശ് സാർ 🙏
@thomasmathew9455
@thomasmathew9455 2 года назад
ഒരു യുവനടി തന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് കേസു കൊടുക്കുമ്പോൾ അവൾ അവളുടെ അഭിമാനം പണയം വയ്ക്കുകയാണ്. സിനിമയിൽ ചാൻസ് നൽകിയില്ലെന്ന് പറഞ്ഞ് ഒരാളുടെ പേരിൽ കേസു കൊടുക്കാൻ തുനിഞ്ഞാൽ അതു നിലനിൽക്കുന്ന കാര്യമാണോ? ഈ യുവനടിയെക്കുറിച്ച് ഇതുവരെയും ആരും യാതൊരു മോശമായ അഭിപ്രായം പറഞ്ഞു കേട്ടിട്ടില്ല. അതറിയണമെങ്കിൽ ആദ്യം ആ കുട്ടിയെക്കുറിച്ച് നാം അന്വേഷിച്ചറിയണം. യാതൊരു തെറ്റും ചെയ്യാത്ത ഊള ബാബു പിന്നെ എന്തിനാണ് കേസ് കൊടുക്കരുതെന്ന് പറഞ്ഞ് ആ പെൺകുട്ടിയുടെ കാലു പിടിയ്ക്കാൻ നടന്നത്? 2. ഭയമില്ലാത്തവൻ പിന്നെ എന്തിനാണ് വീട്ടുകാരുടെ കാലുപിടിക്കാൻ പോയത്?
@rosemaggie4745
@rosemaggie4745 2 года назад
👌👌
@sabeenaarts2690
@sabeenaarts2690 2 года назад
ഭാഗ്യലക്ഷമി എന്ന കലാകാരിയുടെ കഴിവു അപാരമാണ്. Trivandam ത്തിൽ നിന്നും മദ്രാസിൽ plane ഇൽ വന്ന് ഒറ്റ ദിവസം ഡബ്ബിങ് തീർത്തു തിരിച്ചു പോയി. അവരുടെ പെരുമാറ്റം കഴിവ്, സൂപ്പർ. ഒരു അഹങ്കാരി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. മലയാള സിനിമക്കു അവരുടെ സംഭാവന വളരെ വലുതാണ്
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
Your words reflects truth.
@sandhyskannur8290
@sandhyskannur8290 Год назад
Don't worry Mr Dinesh ,there is always attack for the right people go boldly forward God is always
@sandhyskannur8290
@sandhyskannur8290 Год назад
Continued.Stay blessed.
@shineartgallery1962
@shineartgallery1962 Год назад
Sir, Yours is a good quality. keep it up
@jayanthinair9505
@jayanthinair9505 2 года назад
👍👍 ദിനേശ് സർ
@rajeevjacob532
@rajeevjacob532 2 года назад
കലക്കി ദിനേശേട്ടാ......ആ ഫെമിനിച്ചിക്ക്‌ ഭ്രാന്ത് ആണ്...
@aslahahammed2906
@aslahahammed2906 2 года назад
പോടോ തനിക്ക് അമ്മയും പെങ്ങളും ഒന്നും ഇല്ലേ . അവർ എന്തായാലും ഇയാളുടെ അത്രേം വഷളത്തരങ്ങൾ ഒന്നും പറയാറില്ല
@rajeevjacob532
@rajeevjacob532 2 года назад
@@aslahahammed2906 നീ പോട..നീ അവരുടെ പാവാട ആണോ...എന്ത് പറഞ്ഞാലും ഉടനെ അമ്മയും പെങ്ങളും ആയി വന്നോളും....നീ പോയി nint അമ്മയുടെയും പെങ്ങളുടെയും കാര്യം നോക്കട... അവരെ.പോലുള്ളവർ കാണിക്കുന്നത് വഷളത്തരം അയതുകൊണ്ട് ആണ്...അത് പറയുന്നത്
@kiranrs7959
@kiranrs7959 2 года назад
@@rajeevjacob532 അതെ
@thekkupant785
@thekkupant785 2 года назад
@@aslahahammed2906 അവളെ അറിയില്ലേ. വെറും തറ സ്ത്രീയാണ് പരവെടി എന്ന് പറയാം
@rajeevjacob532
@rajeevjacob532 2 года назад
@@kiranrs7959 🥰🥰
@aasha6923
@aasha6923 2 года назад
ഈ വനിതാരത്നത്തിന്റെ പരദൂഷണം ആണ് ഇപ്പൊ ചർച്ചകളിൽ കേൾക്കുന്നത് 😂
@shibureghunath2818
@shibureghunath2818 2 года назад
Ethano pani
@shibureghunath2818
@shibureghunath2818 2 года назад
Dileep nu vendi free aayi pani eadukkaruthu cash vanganam
@aasha6923
@aasha6923 2 года назад
നടിയോടു കാശ് വാങ്ങിയിട്ടാണോ ഇവരൊക്കെ 🤔🤔🤔🤔🤔
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
The story of elderson very great.
@s.ibrahim9150
@s.ibrahim9150 2 года назад
Sir super👍
@omanajoy777
@omanajoy777 2 года назад
good post🙏🏼👍🏼👏🏼
@fazzabinmuhammed744
@fazzabinmuhammed744 2 года назад
One of the best youtube channel
@anudennison7803
@anudennison7803 2 года назад
Just ignore Dinesh Chetta ♥️♥️🙏👍
@varghesethomas7514
@varghesethomas7514 Год назад
പ്രിയപ്പെട്ട ദിനേശേട്ട നിങ്ങൾക്ക് കിട്ടിയ അവസരങ്ങൾ വേറെ ഒരാൾക്കു കിട്ടിയിരുന്നെങ്കിൽ വേറെ ലെവൽ, ജീവിക്കാൻ അറിയാത്തമനുഷ്യൻ, ഈ ജാൽപ്പനo മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കു
@renjithpr1170
@renjithpr1170 2 года назад
താങ്കൾ മാത്രമാണ് നല്ലവൻ... വേറെല്ലാം പാഴാണ് 🤣🤣🤣😬....
@rosemaggie4745
@rosemaggie4745 2 года назад
😂😂😂
@AbdulRasheed-uf1ns
@AbdulRasheed-uf1ns 7 месяцев назад
Ellaperem kurichu ivide paradhooshanam paranjitu ….avarku thirichu reply thannooode …than entha radio Aano
@nischalkuttath4158
@nischalkuttath4158 Год назад
Thaan e parayunath thane aanu paradhoshanam, nannam ketta manushyan,
@arunpaul77
@arunpaul77 Год назад
Njan cinema setil poyi paradooshanam parayukayo pongacham parayukayo cheyunna aalalla, but ee channelil vannu ipo paranjukomdirikunnath enthaanu jiiii...
@rameshrairoth2518
@rameshrairoth2518 2 года назад
Onthuvilla dinesha, paradhushanam pattivilla dinesan, adhijeevitha super
@AnilKumar-cv9dv
@AnilKumar-cv9dv 2 года назад
36years how many pictures
@varghesev7605
@varghesev7605 Год назад
എന്തിനിങ്ങനെ സ്വയം വെളുപ്പിക്കലിന് സമയം കളയുന്നു.
@prinscharles4817
@prinscharles4817 2 года назад
Awesome 🙏🏾👍👋
@ajipk6353
@ajipk6353 2 года назад
Super go ahead 😐aa oral ne don't mind
@vimalsachi9183
@vimalsachi9183 2 года назад
Thank u dinesh sir 🙏🇮🇳
@RajithaFromOdisha
@RajithaFromOdisha 2 года назад
Sir namaskaram 🙏🏻
@Bhagyum
@Bhagyum 2 года назад
Dinesh anna ningal dhairyamayi munpottu poku...arum ningale todan pokunilla....aa pennumpilekku okke vattanu...ningale support chaiyan laksha Kanakinu ningade viewers ondu...arum ningale todan pokunilla...all the best
@hajamoinudeen1399
@hajamoinudeen1399 2 года назад
Dineshettan.....ethra nalla thankapetta manushyan
Далее
Мама приболела😂@kak__oska
00:16
Просмотров 821 тыс.