Тёмный

ദിലീപ് പറഞ്ഞത് ഇതാണ്. ! | ABC MALAYALAM NEWS | ABC TALKS| 17-09-24 

ABC Malayalam News
Подписаться 2,7 млн
Просмотров 38 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@martinjoseph4533
@martinjoseph4533 День назад
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@moviesupdates123
@moviesupdates123 День назад
മുപ് പീഡന കേസിൽ പ്രതി ആയിട്ടുള്ള ഒരുത്തനെ പിടിക്കുന്നു അതിന് ശേഷം 15 ദിവസം ജയിലിൽ ഇടുന്നു അത് 20 ദിവസം അയാ പോൾ ദിലീപ് ആണ് ഇത് ചെയ്പ്പിച്ചേ എന്ന് കത്ത് അയകുന്നു അത് വെച്ച് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ദിലീപ് ഒരു മുൻ കുർ ജാമ്യം പോലും എടക്കാതെ രാജ്യം വിടാതെ നേരെ പോലിസ് സ്റ്റേഷനിൽ ചെയ്‌ല്ലുന്നു കൊറേ നേരം ഒരു തെളിവ് പോലും ഇല്ലാതെ അയാള്ളോട് ശ്രത്രത്തഉള്ള മുൻ ഭാര്യടെ മറ്റു wcc കൊച്മ്മ മാരുടെ മൊഴി വച് അറസ്റ്റ് ചെയുന്നു പിന്നീട് കോടതി പോലീസിനെ ഊക്കി വിടുന്നു തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്യതിന് ജാമ്യം കൊടുത്തു അതിന് ശേഷം ദിലീപിന് അനുകൂല മായി വിധി വരുമെന്ന് ആയാപോൾ പുതിയ നടകം സർക്കാറിന്റെ മാമ മീഡിയടെ പൾസർ ന്റെ ജാമ്യം എന്ത് കൊണ്ട് ചോദിക്കുന്നില്ല ഒരു പൈസ പോലും ഇല്ലാത്തെ പൾസർ ന് സുപ്രീം കോടതി വരെ പോയി ജാമ്യം എടുക്കാൻ എവിടന്ന് ക്യാഷ് കിട്ടി ഇവനെ വച് കളിക്കുന്നു മാസ്റ്റർ plan ദിലീപ്നെ കുടുക്കിതിന് പിന്നിൽ ഉണ്ട് അവർ ആണ് വിധിവരർ ആയപ്പോൾ ഇവനെ പുറത്ത് ഇറക്കിത് കഞ്ചാവ്
@StardaleM
@StardaleM День назад
പൾസർ സുനിക്ക് സുപ്രീം കോടതിയിൽ പോകാൻ ലക്ഷങ്ങൾ നൽകിയത് ആരെന്നു കണ്ടുപിടിക്കാനുള്ള ബാത്യത ഈ കേസ് അനേഷിക്കുന്ന ടീം നു ഇല്ലേ.. കേസിന്റെ നിർണായക വഴിതിരിവാകില്ലേ അത്തരം നീക്കം
@chandrikadevi7377
@chandrikadevi7377 День назад
That is what I am also thinking. Also if police officials strictly question in their own way Pulsar Suni will open his mouth and will tell the truth. Why it did not 4:27 happen yet??????
@bijuabraham6109
@bijuabraham6109 День назад
പേട്ടൻ തന്നെ
@shifilpavithran1633
@shifilpavithran1633 3 часа назад
Athonum aarkum ariyeda. Dileepinu shisha kitiyal mathi
@thomaskurian3581
@thomaskurian3581 День назад
പൾസർ ന് വേണ്ടി കോടികൾ ഇറക്കുന്നവൻ ആരാണോ അവനാണ് - ലവൻ - വില്ലൻ -
@unseenbird
@unseenbird День назад
Raju
@Chakkochi168
@Chakkochi168 День назад
ഇത് ഒരു സംഘം ആളുകൾ മുൻകൂട്ടി പ്ലാൻ ചെയ്തെടുത്ത തിരക്കഥ ആണ്.😡
@sajvideospresents3215
@sajvideospresents3215 День назад
കുടുക്കി അത്ര തന്നെ Palsarsuni ക്ക് പിന്നില്‍ ആള്‍ ഉണ്ട്
@pillaimadhavan4021
@pillaimadhavan4021 День назад
What you said is 100% correct. Dileep is innocent in this case. that will be proven soon.
@chandrikadevi7377
@chandrikadevi7377 День назад
No doubt.
@moviesupdates123
@moviesupdates123 День назад
മുപ് പീഡന കേസിൽ പ്രതി ആയിട്ടുള്ള ഒരുത്തനെ പിടിക്കുന്നു അതിന് ശേഷം 15 ദിവസം ജയിലിൽ ഇടുന്നു അത് 20 ദിവസം അയാ പോൾ ദിലീപ് ആണ് ഇത് ചെയ്പ്പിച്ചേ എന്ന് കത്ത് അയകുന്നു അത് വെച്ച് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ദിലീപ് ഒരു മുൻ കുർ ജാമ്യം പോലും എടക്കാതെ രാജ്യം വിടാതെ നേരെ പോലിസ് സ്റ്റേഷനിൽ ചെയ്‌ല്ലുന്നു കൊറേ നേരം ഒരു തെളിവ് പോലും ഇല്ലാതെ അയാള്ളോട് ശ്രത്രത്തഉള്ള മുൻ ഭാര്യടെ മറ്റു wcc കൊച്മ്മ മാരുടെ മൊഴി വച് അറസ്റ്റ് ചെയുന്നു പിന്നീട് കോടതി പോലീസിനെ ഊക്കി വിടുന്നു തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്യതിന് ജാമ്യം കൊടുത്തു അതിന് ശേഷം ദിലീപിന് അനുകൂല മായി വിധി വരുമെന്ന് ആയാപോൾ പുതിയ നടകം സർക്കാറിന്റെ മാമ മീഡിയടെ പൾസർ ന്റെ ജാമ്യം എന്ത് കൊണ്ട് ചോദിക്കുന്നില്ല ഒരു പൈസ പോലും ഇല്ലാത്തെ പൾസർ ന് സുപ്രീം കോടതി വരെ പോയി ജാമ്യം എടുക്കാൻ എവിടന്ന് ക്യാഷ് കിട്ടി ഇവനെ വച് കളിക്കുന്നു മാസ്റ്റർ plan ദിലീപ്നെ കുടുക്കിതിന് പിന്നിൽ ഉണ്ട് അവർ ആണ് വിധിവരർ ആയപ്പോൾ ഇവനെ പുറത്ത് ഇറക്കിത് കഞ്ചാവ്
@tradeiinstock
@tradeiinstock День назад
ഹിന്ദു ആയത്കൊണ്ടാണ് ദിലീപ്പിന് ഈ ഗെതി മറ്റുള്ളവർ ഉണ്ടാക്കിയത്.
@Habibee12345
@Habibee12345 День назад
ശരിയാണ് അത് കൊണ്ടാണ് ദിലീപിന് നീതി നിഷേദിക്കുന്നത്, സത്യം പുറത്തു വരട്ടെ
@jjakajj7125
@jjakajj7125 День назад
Suni yum nadiyum oke hindu aan .. ath marannpoyo?😂
@sh.d3885
@sh.d3885 День назад
🤣🤣​@@jjakajj7125
@ShyamVS-kh3eq
@ShyamVS-kh3eq День назад
എനിക്കും ബുദ്ധിമുട്ടാ ഞാൻ താങ്കളോട് 100% യോജിക്കുന്നു: വാക്കുകൾ സൂക്ഷിച്ച് ഉപയോടിക്കണം എന്ന് നമ്മളേ പഠിപ്പിക്കുന്നു
@saneeshsanu1380
@saneeshsanu1380 День назад
ഈ സംഭവത്തിൽ എനിക്ക് ആദ്യം തൊട്ട് തോന്നിയിട്ടുള്ള കാര്യങ്ങളാണ് സുനിൽ പറഞ്ഞത്. ദിലീപിനെ ഒതുക്കാൻ കുറേ പേർ ചേർന്ന് ഉണ്ടാക്കിയ നാടകംമാണിത്. സത്യം തെളിയും. ഉറപ്പ്:
@pillaimadhavan4021
@pillaimadhavan4021 День назад
PT Thomas made this case a mess un necessarily.
@shanthammaphilip4806
@shanthammaphilip4806 День назад
Ki​@@pillaimadhavan4021
@ഗ്രീൻപീസ്
@ഗ്രീൻപീസ് День назад
Viraye chodhyam cheyyanam
@MelodicOpinion-PY03
@MelodicOpinion-PY03 День назад
സത്യം..!! ഒരു വിഭാഗം ആളുകളുടെ അജണ്ട നടപ്പിലാക്കാൻ വേണ്ടീ കേരളാ പോലീസ് ബൈജു പൗലൊസ് കൂട്ടുനിന്നു കളിക്കുന്ന വെറും ഒരു കൂതറ പൊറാട്ട് നാടകം
@YugmaUnique
@YugmaUnique День назад
​@@ഗ്രീൻപീസ്😁
@samkoshy9205
@samkoshy9205 День назад
100% Sunil നോട് യോജിക്കുന്നു... 👍🏻
@anitajayan164
@anitajayan164 День назад
ദിലീപിനോട് കാക്കാൻ കൂട്ടങ്ങൾ attack ചെയ്തു. Liberty ബഷീർ മുഖ്യൻ
@sudharshradhakrishnan1358
@sudharshradhakrishnan1358 День назад
ദിലീപിനെ കുടുക്കി... അതാണ് നടന്നത്... കാലം തെളിയിക്കും. കുറച്ചു ആളുകൾ കൂടിയാൾ ഒരാളെ കുറ്റക്കാരനാക്കാൻ പറ്റും... അതുപോലെ ഒരു കൂട്ടം ആളുകൾ ദിലീപിനെതിരെ ഒരുമിച്ച് എതിരായി സാക്ഷി പറഞ്ഞു...ഒരല്പം അസൂയ ഉണ്ടായിരുന്നവർ എല്ലാം കൂടി ഇദ്ദേഹത്തെ ആ സമയത്ത് പെടുത്തി....... പക്ഷേ ഇതൊക്കെ കാലം തെളിയിക്കും
@annek2005
@annek2005 День назад
sathyam
@saraswathigopakumar7231
@saraswathigopakumar7231 День назад
ഈ പാവപ്പെട്ട കുടുംബത്തിൽ നിന്നുമുള്ള പൾസർ സുനിക്ക് ആരാണ് സുപ്രീം കോടതി വരെ പോകാൻ പണം കൊടുക്കുന്നത്. മാത്രമല്ല അന്ന് മുതൽ പറയുന്ന ഒരു കാര്യം ഉണ്ട്. മാഫിയ involvement. അതും നമ്മൾ ശ്രദ്ധിച്ചപ്പോൾ മനസിലായത് ഒരു പ്രത്യേക ജനങ്ങൾ ദിലീപിനെതിർത്തു. അയാൾ മോഹൻലാൽ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തിയേറ്റർ കൊടുക്കുന്ന ഒരു വിഷയത്തിൽ ചാലക്കുടിയിലുള്ള തിയേറ്റർ മുഴുവൻ കൊടുത്തു. അത് ലിബർട്ടി ക്ക് ഒരു പ്രശ്നം ഉണ്ടാക്കിയത് മറന്നിട്ടില്ല. അപ്പോൾ ദിലീപിനെ തകർത്തതല്ലേ സാർ
@sundarammu2631
@sundarammu2631 День назад
ഒരു ചെറിയ സംശയം അതായത് പൾസർ സുനിക്ക് സുപ്രീം കോടതിയിൽ പോയി ജാമ്യം എടുക്കാൻ വേണ്ടിയുള്ള ലക്ഷങ്ങൾ /കോടികൾ ആരാണ് ചിലവാക്കുന്നത്, ആരാണ് ഇതിനു പുറകിൽ?. ദിലീപിനെ തറ പറ്റിക്കാൻ ആരാണ് ഇത്രമാത്രം പണം മുടക്കുന്നത്?
@smithahariharan6918
@smithahariharan6918 День назад
Munpu nirmanarangathum theatre rangathum monopoly aayirunna sakthikalaavaam.
@praveenpillai2365
@praveenpillai2365 День назад
Mattan Cheri mafia avam Athalle Kure kelkkunnu
@charithraantiques8699
@charithraantiques8699 День назад
Ho... Inganem veluppikkan pattumo? Chetta sammathichu
@sheeba3996
@sheeba3996 День назад
Mattancheri maafiya
@user24-f3b
@user24-f3b День назад
പള്‍സര്‍ സുനി നേരത്തെ പറഞ്ഞ മൊഴി മാറ്റിയാല്‍, മാറ്റുകയാണെങ്കില്‍ ആര്‍ക്കാണോ ഗുണം, അവര്‍ക്ക് തന്നെ. wait and see.
@mohammedrafi2320
@mohammedrafi2320 День назад
Correct 💯
@Habibee12345
@Habibee12345 День назад
എത്ര ശരിയായ വിലയിരുത്തൽ ആണ് സർ ദിലീപിനെ ഒതുക്കിയത് തന്നെയാണ്
@LDEVI720
@LDEVI720 День назад
ദിലീപിൻ്റെ വളർച്ചയിൽ അസൂയ മൂത്ത കു റെ മയക്കു മരുന്ന് കാരുടെ ഒരു തിരക്കഥയാണ് ഇത്. അവസാനം " താൻ കുഴിച്ച കുഴിയിൽ താൻ തന്നെ ചാടിയില്ലേ എല്ലാ പീഡന വീരൻ മാരും. ദൈവം സത്യത്തിന് ഒപ്പമാണ്.
@remanicheruparambil1518
@remanicheruparambil1518 День назад
ചിരിപ്പിക്കണമെങ്കിൽദ്വിലീപ്തന്നെവേണം,മനസ്സിൽ നി ന്നുമായാത്തസിനിമകളാണ്ഉള്ളത്
@hariprasad.pplathanathu5325
@hariprasad.pplathanathu5325 День назад
മലയാള സിനിമ പൂർണ്ണമായും ദിലീപിന്റെ കൈയിൽ ആയത് ലാൽ ക്രീയേഷൻസ് ന്റെ വിരോധം വിളിച്ചു വരുത്തി. ഭാവന മഞ്ജു കാവ്യ ത്രയം പൊലിഞ്ഞത് ഒരു ഗൂഢാലോചന യ്ക്ക് കാരണമായി. പൾസർ കൂട്ടുകൂടി....!!!കാവ്യയ്ക്ക് സന്തോഷം... പക്ഷേ ദിലീപ് കുടുങ്ങി!!!
@maheshmpillai8815
@maheshmpillai8815 День назад
നടി ആക്രമിക്കപ്പെട്ടിട്ടുണ്ടൊ എന്ന് എനിക്ക് doubt ഉണ്ട് ചെറിയ രീതിയിൽ അവരെ ഉപദ്രവിച്ചിടുണ്ടാകാം but ഈ story യിൽ കുറെ വിട്ടുപോയ ഭാഗങ്ങൾ ഉണ്ട്
@user24-f3b
@user24-f3b День назад
@@maheshmpillai8815 kastam, avar are rape cheytu ennu parayathatu bhagyam. Ororo manushyar
@moviesupdates123
@moviesupdates123 День назад
മുപ് പീഡന കേസിൽ പ്രതി ആയിട്ടുള്ള ഒരുത്തനെ പിടിക്കുന്നു അതിന് ശേഷം 15 ദിവസം ജയിലിൽ ഇടുന്നു അത് 20 ദിവസം അയാ പോൾ ദിലീപ് ആണ് ഇത് ചെയ്പ്പിച്ചേ എന്ന് കത്ത് അയകുന്നു അത് വെച്ച് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ദിലീപ് ഒരു മുൻ കുർ ജാമ്യം പോലും എടക്കാതെ രാജ്യം വിടാതെ നേരെ പോലിസ് സ്റ്റേഷനിൽ ചെയ്‌ല്ലുന്നു കൊറേ നേരം ഒരു തെളിവ് പോലും ഇല്ലാതെ അയാള്ളോട് ശ്രത്രത്തഉള്ള മുൻ ഭാര്യടെ മറ്റു wcc കൊച്മ്മ മാരുടെ മൊഴി വച് അറസ്റ്റ് ചെയുന്നു പിന്നീട് കോടതി പോലീസിനെ ഊക്കി വിടുന്നു തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്യതിന് ജാമ്യം കൊടുത്തു അതിന് ശേഷം ദിലീപിന് അനുകൂല മായി വിധി വരുമെന്ന് ആയാപോൾ പുതിയ നടകം സർക്കാറിന്റെ മാമ മീഡിയടെ പൾസർ ന്റെ ജാമ്യം എന്ത് കൊണ്ട് ചോദിക്കുന്നില്ല ഒരു പൈസ പോലും ഇല്ലാത്തെ പൾസർ ന് സുപ്രീം കോടതി വരെ പോയി ജാമ്യം എടുക്കാൻ എവിടന്ന് ക്യാഷ് കിട്ടി ഇവനെ വച് കളിക്കുന്നു മാസ്റ്റർ plan ദിലീപ്നെ കുടുക്കിതിന് പിന്നിൽ ഉണ്ട് അവർ ആണ് വിധിവരർ ആയപ്പോൾ ഇവനെ പുറത്ത് ഇറക്കിത് കഞ്ചാവ്
@ExplainMedia-hv1ee
@ExplainMedia-hv1ee День назад
കോടതി പൊട്ടൻ അല്ല 😅 സംശയത്തിൻ്റെ പേരിൽ ഇങ്ങനെ ഒരു കേസ് നടത്താൻ
@Bala-API
@Bala-API День назад
I follow ur channel regularly and like the analysis. However in this episode u are justifying and glorifying Dileep. It is pitiful. He might have done 100 good deeds but One deed is enough to spoil everything. You have lowered ur standards today
@sreereng-n3e
@sreereng-n3e День назад
മഞ്ജുവുമായി പിരിഞ്ഞു കാവ്യയെ വിവാഹം കഴിച്ചു എന്നതൊഴിച്ചാൽ സ്ത്രീ സംബന്ധമായ വിഷയത്തിൽ യാതൊരു ചീത്തപ്പേരും ഉണ്ടാവാത്ത ആളാണ് ദിലീപ് . ഇതു വരെയും സിനിമാ ഫീൽഡിൽ നിന്നും പുറത്തു നിന്നും അത്തരത്തിലുള്ള യാതൊരു ആരോപണവും ഉണ്ടായിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം . വിവാഹ ബന്ധം വേർപിരിയുന്നതും ഇഷ്ടമുള്ള മറ്റൊരാളെ വിവാഹം കഴിക്കുന്നതും തികച്ചും വ്യക്തിപരമായ കാര്യമാണ്. എത്രയോ ജീവിതത്തിൽ അത് നടക്കുന്നു . അതുകൊണ്ട് ആ കാരണത്താൽ ദിലീപിനെ ക്രൂശിക്കുന്നത് ശരിയല്ല . ദിലീപിനെ ഒതുക്കാനും തകർക്കാനും സംഘടിതമായ ശ്രമം നടക്കുന്നതായി എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് . ഇത് ചെയ്തവർ മാധ്യമങ്ങളേയും സ്വാധീനിച്ചിട്ടുണ്ട് . കാശ് കിട്ടിയാൽ ആർക്കുവേണ്ടിയും പണിയെടുക്കുന്ന മാമാ മാദ്ധ്യമങ്ങൾ കേരളത്തിൽ ധാരാളമുണ്ടല്ലോ ഏതായാലും നമുക്ക് നഷ്ടപ്പെടുന്നത് അതുല്യനായ ഒരു നടനെയാണ് . തൻ്റെ ശാരീരികമായ പരിമിതികളെപ്പോലും അഭിനയ സിദ്ധി കൊണ്ട് മറികടന്ന അതുല്യ പ്രതിഭയാണ് ദിലീപ് . എത്രയെത്ര സിനിമകളാണ് ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നത് !
@Vv2004Vv
@Vv2004Vv День назад
എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്
@sajeeshkrishna8375
@sajeeshkrishna8375 День назад
💯👌🏻
@celinejoseph5533
@celinejoseph5533 День назад
Yes correct. Dilip don't have any role that peedanam case.
@jayashrisr5854
@jayashrisr5854 День назад
Yes.Feel so.
@jayachandranchandran1589
@jayachandranchandran1589 День назад
വെറുതെ കണ്ണടച്ചു ഇരുട്ട് ആക്കരുത്. ഇതിൽ രാഷ്ട്രീയ, മത, ഓരോ മാഭിയ, അഭിനേതാക്കൾ ഗ്രൂപ്പ്‌ ഇസം ഇതെല്ലാം വരുമ്പോൾ തെറ്റ് ഒഴിവാക്കി സപ്പോർട് ചെയുന്നു നിങ്ങളും അങ്ങനെ തന്നെ. സത്യം എല്ലാവർക്കും അറിയാം. ഒരു പ്രത്യക സാഹചര്യത്തിൽഒരു പ്രെമുകൻ ഒരു തെറ്റ് ചെയ്താൽ അയാൾ ചെയ്ത നല്ല കാര്യങ്ങൾ ആയിരിക്കും പറയുന്നത് നിങ്ങളും അങ്ങനെ തന്നെ ദിലീപ് ഒതുക്കിയ നടന്മാർ, സംവിധായർ ഇവരെ നിങ്ങൾക് അറിയില്ലേ. ഈ ചാനലിന് ഒരു credibility ഉണ്ട് അത് കളയരുത്.
@rajeshrajeshmkl3538
@rajeshrajeshmkl3538 День назад
പൈസ കൊടുത്താൽ കൂറ് മാറും ചാനൽ 😂😂😂😂😂
@raavan71
@raavan71 День назад
​@@rajeshrajeshmkl3538അത് അങ്ങനെ ചില ചാനൽ കണ്ടത് കൊണ്ട് തോന്നുന്നതാണ്. തെറ്റ് ചെയ്തു എന്നുള്ളതിന് തെളിവുള്ളത് കൊണ്ടാണ് കേസ് ഇത്രയും കാലമായി എങ്ങും എത്തിക്കാതെ ലാഗ് ചെയ്യിക്കുന്നത്?
@moviesupdates123
@moviesupdates123 День назад
മുപ് പീഡന കേസിൽ പ്രതി ആയിട്ടുള്ള ഒരുത്തനെ പിടിക്കുന്നു അതിന് ശേഷം 15 ദിവസം ജയിലിൽ ഇടുന്നു അത് 20 ദിവസം അയാ പോൾ ദിലീപ് ആണ് ഇത് ചെയ്പ്പിച്ചേ എന്ന് കത്ത് അയകുന്നു അത് വെച്ച് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ദിലീപ് ഒരു മുൻ കുർ ജാമ്യം പോലും എടക്കാതെ രാജ്യം വിടാതെ നേരെ പോലിസ് സ്റ്റേഷനിൽ ചെയ്‌ല്ലുന്നു കൊറേ നേരം ഒരു തെളിവ് പോലും ഇല്ലാതെ അയാള്ളോട് ശ്രത്രത്തഉള്ള മുൻ ഭാര്യടെ മറ്റു wcc കൊച്മ്മ മാരുടെ മൊഴി വച് അറസ്റ്റ് ചെയുന്നു പിന്നീട് കോടതി പോലീസിനെ ഊക്കി വിടുന്നു തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്യതിന് ജാമ്യം കൊടുത്തു അതിന് ശേഷം ദിലീപിന് അനുകൂല മായി വിധി വരുമെന്ന് ആയാപോൾ പുതിയ നടകം സർക്കാറിന്റെ മാമ മീഡിയടെ പൾസർ ന്റെ ജാമ്യം എന്ത് കൊണ്ട് ചോദിക്കുന്നില്ല ഒരു പൈസ പോലും ഇല്ലാത്തെ പൾസർ ന് സുപ്രീം കോടതി വരെ പോയി ജാമ്യം എടുക്കാൻ എവിടന്ന് ക്യാഷ് കിട്ടി ഇവനെ വച് കളിക്കുന്നു മാസ്റ്റർ plan ദിലീപ്നെ കുടുക്കിതിന് പിന്നിൽ ഉണ്ട് അവർ ആണ് വിധിവരർ ആയപ്പോൾ ഇവനെ പുറത്ത് ഇറക്കിത് കഞ്ചാവ്
@ranjanarajeev2157
@ranjanarajeev2157 День назад
Satyam ❤
@happylilly60
@happylilly60 День назад
Very true
@azielmedia2k23
@azielmedia2k23 День назад
ഈ കേസിൽ എന്തായാലും ഉടായിപ്പുണ്ട് അത് നടനോ അതോ നടിയോ അറിയില്ല ഒരു കാര്യം ഉറപ്പാണ് സുനി ശശിയാവും 😂
@moviesupdates123
@moviesupdates123 День назад
മുപ് പീഡന കേസിൽ പ്രതി ആയിട്ടുള്ള ഒരുത്തനെ പിടിക്കുന്നു അതിന് ശേഷം 15 ദിവസം ജയിലിൽ ഇടുന്നു അത് 20 ദിവസം അയാ പോൾ ദിലീപ് ആണ് ഇത് ചെയ്പ്പിച്ചേ എന്ന് കത്ത് അയകുന്നു അത് വെച്ച് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ദിലീപ് ഒരു മുൻ കുർ ജാമ്യം പോലും എടക്കാതെ രാജ്യം വിടാതെ നേരെ പോലിസ് സ്റ്റേഷനിൽ ചെയ്‌ല്ലുന്നു കൊറേ നേരം ഒരു തെളിവ് പോലും ഇല്ലാതെ അയാള്ളോട് ശ്രത്രത്തഉള്ള മുൻ ഭാര്യടെ മറ്റു wcc കൊച്മ്മ മാരുടെ മൊഴി വച് അറസ്റ്റ് ചെയുന്നു പിന്നീട് കോടതി പോലീസിനെ ഊക്കി വിടുന്നു തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്യതിന് ജാമ്യം കൊടുത്തു അതിന് ശേഷം ദിലീപിന് അനുകൂല മായി വിധി വരുമെന്ന് ആയാപോൾ പുതിയ നടകം സർക്കാറിന്റെ മാമ മീഡിയടെ പൾസർ ന്റെ ജാമ്യം എന്ത് കൊണ്ട് ചോദിക്കുന്നില്ല ഒരു പൈസ പോലും ഇല്ലാത്തെ പൾസർ ന് സുപ്രീം കോടതി വരെ പോയി ജാമ്യം എടുക്കാൻ എവിടന്ന് ക്യാഷ് കിട്ടി ഇവനെ വച് കളിക്കുന്നു മാസ്റ്റർ plan ദിലീപ്നെ കുടുക്കിതിന് പിന്നിൽ ഉണ്ട് അവർ ആണ് വിധിവരർ ആയപ്പോൾ ഇവനെ പുറത്ത് ഇറക്കിത് കഞ്ചാവ്
@bijuabraham6109
@bijuabraham6109 День назад
നടി പരാതി പെടും,, എന്ന് പേട്ടൻ വിചാരിച്ചില്ല ♥️♥️അത്ര ഉള്ളു
@sh.d3885
@sh.d3885 21 час назад
സത്യം
@Tom-wv1ok
@Tom-wv1ok День назад
ദിലീപിനെതിരെ ഒരുക്കിയത് വലിയ തിരകഥ ഇതിൽ ഒരുപാടുപേരുണ്ട് ഇതിന്റെ സത്യം പുറത്തുവരുമ്പോൾ വർഷന്ഗൾ കഴിയുമെന്നറിയാം
@martinjoseph4533
@martinjoseph4533 День назад
ഇതിൽ നെഗറ്റീവ് കമൻ്റ് ഇടുന്നവർ ഈ സംഭവം നേരിൽ കണ്ടവർ ആരെങ്കിലും ഉണ്ടോ വെറുതെ ആരെങ്കിലും പറയുന്നതും മാമാ മാധ്യമങ്ങൾ പറയുന്നതും വിശ്വാസിക്കാതിരുന്നാൽ എല്ലാവർക്കും നല്ലത് ഉണ്ടാവും
@Angel33669
@Angel33669 День назад
എന്തിന് വിചാരണ നീട്ടി കൊണ്ടു പോകുന്നു? എന്തിന് ph കൊടുക്കാതെ അത് പുറത്ത് കൊണ്ടു പോയി വിവരങ്ങൾ നീക്കം ചെയ്തു?
@edamullasudhakaran7876
@edamullasudhakaran7876 День назад
സുപ്രീം കോടതി ഇപ്പോൾ പ്രതികളുടെ കൂടെ ആണ് അതുകൊണ്ട് തന്നെ ക്രിമിനൽസ് ഉല്ലസിച്ചു നടക്കുന്നു ഇനി അവാർഡ്കൾ വരെ കൊടുത്തേക്കാം
@thomasnv504
@thomasnv504 День назад
സുനി ഷൂട്ട് ചെയ്ത വീഡിയോ തെളിവല്ലന്നാണോ നിങ്ങൾ ചർച്ചചെയ്യുന്നത് 😮
@tradeiinstock
@tradeiinstock День назад
കുറ്റം ചെയ്ത സുനിക്കു എന്തിനു ജാമ്യം കൊടുക്കണം ?????
@SreenathBalachandran
@SreenathBalachandran День назад
നിങ്ങളുടെ വീഡിയോസിന് സൗണ്ട് തീരെ കുറവാണ്
@preethibalakrishnan625
@preethibalakrishnan625 День назад
നടി ആക്രമിക്കപ്പെട്ടു എന്ന .....ത്തിനു ശേഷം മലയാള സിനിമയിൽ ഒരു കോമഡി പടം പോലും ഉണ്ടായിട്ടില്ല.
@jasminerpse6373
@jasminerpse6373 День назад
ഇപ്പോഴും അഭിനയിക്കുന്നെണ്ടല്ലോ ദിലീപ് 😕 കോമഡി നിറഞ്ഞ പടങ്ങൾ ☺️ തീയേറ്ററിൽ പോയി കാണു
@suneeshkumar1848
@suneeshkumar1848 День назад
സുപ്രീംകോടതിവരെ പോകാൻ പിന്നെ സുനിക് ആര് പണ० നൽകി
@bindujy7766
@bindujy7766 День назад
👍🏻💐 എനിക്ക് ദിലീപ് പടം ഇഷ്ടമാ.. Bcz, dileep അത് ചെയ്യും ന്ന് വിശ്വസിക്കുന്നില്ല.. സുരേഷ്‌ഗോപി, ദിലീപ് ഇവരുടെ മൂവി തിയേറ്ററിൽ പോയി കാണാറുണ്ട്. 💕
@RiyasAyan-u7h
@RiyasAyan-u7h День назад
നിങ്ങൾ പറന്നത് ആണ് സത്യം കാലം തെളിക്കും
@jayanvk3631
@jayanvk3631 День назад
രാമ ലീല സിനിമക്ക് ശേഷം ഏതോ cpm നേതാവിന് ജീവഭയം തോന്നി ആ സിനിമയിൽ ഒരു രാഷ്ട്രിയ നേതാവിനെ വെടിവച്ച് കൊന്നതിന്ന് ശേഷം വളരെ തന്ത്ര പരമായ നീക്കത്തി പ്രതി രക്ഷപ്പെടുന്നു. ഇതിന് ഒരു സംഭവികത ഉണ്ടാകുമോ എന്ന് ആരൊക്കയോ ഭയക്കുന്നു. ഈ കേസിലെ ഇര ഉഡായ്പ്പാണ്എന്ന് എല്ലാവർക്കും ബോധ്യമാണ്
@dontreply3-re2ho
@dontreply3-re2ho День назад
വേറെ പലർ എന്നു പറയാതെ ആരാന്നു പറയെടോ.... പെട്ടനെ തകർത്തത് 🙄
@smartchoirmusiclab7801
@smartchoirmusiclab7801 День назад
ഏതായാലും palsar നെ കഠിനമായി ശിക്ഷിക്കണം
@remadevi2336
@remadevi2336 День назад
പൾസർസുനിക്ക് കേസ്സ് നടത്താൻ പൈസ എവിടെ നിന്ന്
@joypu6684
@joypu6684 День назад
അവനോട് ചോദിക്ക്.
@praveenpillai2365
@praveenpillai2365 День назад
Dilipinte Opponents ellam cash kodukkum
@moviesupdates123
@moviesupdates123 День назад
മുപ് പീഡന കേസിൽ പ്രതി ആയിട്ടുള്ള ഒരുത്തനെ പിടിക്കുന്നു അതിന് ശേഷം 15 ദിവസം ജയിലിൽ ഇടുന്നു അത് 20 ദിവസം അയാ പോൾ ദിലീപ് ആണ് ഇത് ചെയ്പ്പിച്ചേ എന്ന് കത്ത് അയകുന്നു അത് വെച്ച് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ദിലീപ് ഒരു മുൻ കുർ ജാമ്യം പോലും എടക്കാതെ രാജ്യം വിടാതെ നേരെ പോലിസ് സ്റ്റേഷനിൽ ചെയ്‌ല്ലുന്നു കൊറേ നേരം ഒരു തെളിവ് പോലും ഇല്ലാതെ അയാള്ളോട് ശ്രത്രത്തഉള്ള മുൻ ഭാര്യടെ മറ്റു wcc കൊച്മ്മ മാരുടെ മൊഴി വച് അറസ്റ്റ് ചെയുന്നു പിന്നീട് കോടതി പോലീസിനെ ഊക്കി വിടുന്നു തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്യതിന് ജാമ്യം കൊടുത്തു അതിന് ശേഷം ദിലീപിന് അനുകൂല മായി വിധി വരുമെന്ന് ആയാപോൾ പുതിയ നടകം സർക്കാറിന്റെ മാമ മീഡിയടെ പൾസർ ന്റെ ജാമ്യം എന്ത് കൊണ്ട് ചോദിക്കുന്നില്ല ഒരു പൈസ പോലും ഇല്ലാത്തെ പൾസർ ന് സുപ്രീം കോടതി വരെ പോയി ജാമ്യം എടുക്കാൻ എവിടന്ന് ക്യാഷ് കിട്ടി ഇവനെ വച് കളിക്കുന്നു മാസ്റ്റർ plan ദിലീപ്നെ കുടുക്കിതിന് പിന്നിൽ ഉണ്ട് അവർ ആണ് വിധിവരർ ആയപ്പോൾ ഇവനെ പുറത്ത് ഇറക്കിത് കഞ്ചാവ്
@AbdulRasheed-zx7iz
@AbdulRasheed-zx7iz День назад
പുതിയ കഥ മെനയുന്നു കൊള്ളാം... ആ സഹോദരിയുടെ ദുരവസ്‌ഥ
@harik3547
@harik3547 День назад
ഒരു സോളിഡ് എവിടെന്സ് പ്രോവിടെ ചെയ്യാൻ പോലീസ് നു കഴിയേണ്ടെയ് എന്നാലല്ലേ ശിക്ഷിക്കാൻ പറ്റു ..തെളിവില്ലാതെ കോടതിയ്ക്ക് എന്ത് ചെയ്യാൻ സാദിക്കും .. എല്ലാവര്ക്കും ദിലീപിനെ അകത്തക്കണം തെളിവില്ലെങ്കിലും.. അല്ലേൽ ഒരു കള്ളാ തെളിവ് ഉണ്ടാക്കണം അതിനു റിസ്ക് എടുക്കാൻ പൊലീസിന് പേടി ..സെയിം വിത്ത് കേസ് ഓഫ് മറുനാടൻ wireless കേസ് , കള്ളാ തെളിവ് ഉണ്ടാക്കി പിടിക്കപ്പെട്ടഅൽ ജോലി പോകും pensionum കിട്ടില്ല ..
@harik3547
@harik3547 День назад
കള്ള തെളിവ് ഉണ്ടാക്കി മറുനാടനെ കുടുക്കിയില്ല എന്നു പറഞ്ഞാണ് anwar adgp ക്കെതിരെ 2 കോടി കൈക്കൂലി എന്ന് പറഞ്ഞു വന്നത് ..കേസ് ഒക്കെ എടുക്കാം കുറ്റപത്രത്തിൽ കള്ളാ തെളിവ് ഉണ്ടാക്കിയാൽ പോലീസുകാരൻ തൂങ്ങും
@VineeshNarayanan-x2i
@VineeshNarayanan-x2i День назад
അവസ്ഥകളിൽ ഏറ്റവും നല്ലത് റിമാ കല്ലിങ്കലിന്റയാ, അബൂക്ക കൊടുക്കുന്ന കഞ്ചാവും പുകച്ച് പാർട്ടിയും നടത്തി അങ്ങനെയങ്ങ് കൂടാം.
@nandu990u
@nandu990u День назад
ദിലീപിന്റെ സിനിമ മാത്രം കാണുന്ന കാലം വരും
@Shrishri24
@Shrishri24 День назад
പക്ഷെ അനുഭവിച്ചത് ഒന്നും കുറയില്ല.. കാവ്യ, ദിലീപ് അനുഭവിച്ച സൈബർ ബുള്ളയിങ്
@rkv3128
@rkv3128 День назад
Athum swapnam kandirunno 😂
@geethakumari4939
@geethakumari4939 День назад
ബഹു ഭൂരിപക്ഷം പേർക്കും അവനെ കാണുന്നതുതന്നെ അറപ്പാണ്. എന്നിട്ടാണ് അവന്റെ സിനിമ കാണാൻ പോകുന്നത്
@sh.d3885
@sh.d3885 21 час назад
​@geetഅതെ hakumari4939
@priyag1901
@priyag1901 День назад
MDMA (malayalam directors and Malayalam actors) polichu😂😂😂
@ma19491
@ma19491 День назад
I had lot of respect for this channel....,I will not follow this fhannel hereafter...
@HasnaAbubekar
@HasnaAbubekar День назад
Very good. Plz get out.
@jayashrisr5854
@jayashrisr5854 День назад
MDMA...Most suitable name for the new union.😂😂😂
@Tom-wv1ok
@Tom-wv1ok День назад
പൾസറിനുപിന്നിലുള്ളവർആര് ദിലീപിന്റെ ഭാവി കളയാൻ ദിലീപ് ഇത്തരം പ്രവൃത്തികൾ ചെയ്തിരുന്നെന്ഗിൽ കാവ്യാ എന്നേ ഉപേക്ഷിച്ചുപോയേനെ
@Rakesh4386
@Rakesh4386 День назад
Pulsar suni should now give case against the so called adi jeevi , let the real truth be out
@Tom-wv1ok
@Tom-wv1ok День назад
പൾസർ വെളിയിലിറ്ഗുന്നത് പലരും ഭയക്കുന്നു മീഡിയാകൾ ഉൾപ്പെടെ
@gopan365
@gopan365 День назад
New Association of cinema...MDMA... അതു കലക്കി 😅
@Nikhillal10
@Nikhillal10 День назад
ഇത്രയും കഴിവും ബുദ്ധി കൊണ്ടും ഈ നിലയിൽ എത്തിയ ആൾ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല കാരണം ഇത് കേസ് ആകുമെന്നും അന്വേഷണം നടക്കും എന്നും ഒരു പക്ഷേ തന്നിലേക്കും വരുമെന്നും അറിയാത്ത ആൾ അല്ലാ ദിലീപ് കേസിനു കാരണമായി പറയുന്ന കുടുംബ ജീവിതം തകർത്തതിന്റെ വൈരാഗ്യം തീർക്കാൻ നടിയെ പീഡിപ്പിച്ചു ദൃശ്യം പകർത്തി കൊണ്ടുവരാൻ പറഞ്ഞു എന്നാണ് എന്തായാലും ഇത്തരം അക്രമണത്തിന് നടി സ്വാമേധയാ വഴങ്ങി തരില്ല ഇവനെ പോലെ ഉള്ളവന്റെ വിട്ട് അക്രമം നടത്തി അവസാനം നടിയുടെ ജീവൻ എങ്ങാനും നഷ്ടപ്പെട്ടാൽ തന്റെ ജീവിതം മകളുടെ ജീവിതം സിനിമ കരിയർ നഷ്ടപ്പെടുത്താൻ ദിലീപ് തയ്യാറാകുമെന്ന് തോന്നുന്നില്ല
@ShanthaKumar-w9e
@ShanthaKumar-w9e День назад
നമസ്തേ സഹോദര ഇവരെ കൂടുതൽ വൊളിപ്പിക്കണ്ട നിങ്ങളുടെ കഞ്ഞികുടി മുട്ടും. ചാനൽ ആരും കാണില്ല. നമസ്തേ
@aswant2803
@aswant2803 День назад
ഓ ഷോരി
@anusreesreejith153
@anusreesreejith153 День назад
എന്നാൽ പിന്നെ എല്ലാ മാധ്യമങ്ങളും ജനങ്ങൾ ബഹിഷ്കരികാണാമല്ലോ
@harikumarvs2821
@harikumarvs2821 День назад
പിണുവിൻ്റെ അടിമ,. ഇയാള് ദിലീപിൻ്റെ കൂടെ ഉണ്ടായിരുന്നു എന്ന് തോന്നും പറച്ചിൽ കേട്ടാൽ.
@Jp-js1ft
@Jp-js1ft День назад
This person is paid to whitewash Dilip Shamelessly speaking in favour of that criminal
@sumaksreekumar3852
@sumaksreekumar3852 День назад
'ഇതൊക്കെ തെളിയിക്കാൻ കഴിയില്ലേ.... പൾസർ സുനിയേയും ദിലീപിനേയും നുണ പരിശോധനയ്ക്ക് വിധേയരാക്കിയാൽ കുറേ പ്രശ്ന തീരില്ലേ പൾസർ സുനിയുടെ സഹായം നോക്കിയാൽ മനസ്സിലാവില്ലേ ദിലീപും പൾസർ സുനിയുമായുള്ള chat Phone മറ്റു സംസാരങ്ങൾ ഇവ ശ്രദ്ധിച്ചാൽ മനസ്സിലാവില്ലേ പൾസർ സുനിയും മറ്റുള്ളവരും ആയുള്ള ബന്ധം Phone chat ഇതൊക്കെ പരിശോധിച്ചാൽ പറ്റില്ലേ.... ഇങ്ങനെ എത്ര വഴികൾ ഉണ്ട്
@venugopalanm7973
@venugopalanm7973 23 часа назад
Dileep nu ethire oru thelivum hajarakkuvan prosecution nu sadichilla ennanallo kodathi paranjathu
@akhilmohan6684
@akhilmohan6684 5 часов назад
Vibarakedu parayandirunu oru phone call and chats illa dileep snd pulser thammil🤣🤣🤣
@dontreply3-re2ho
@dontreply3-re2ho День назад
പെട്ടന് പോയപ്പോൾ മലയാള സിനിമ രക്ഷപെട്ടു... റേപ്പ് കോമഡിയും... ബോഡി ഷെമിങ്ങും.... Mr. മരുമകൻ... ൽ സജിതാ ബെറ്റിയെ റേപ്പ് ചെയ്യാൻ കോട്ടെഷൻ.... ഉണ്ട്... മീശമാധവണിലും ഉണ്ട് കിടക്കുന്ന കിടപ്പിൽ കൂവ്യടെ റേപ്പ് ചെയ്യണമെന്ന്.... മായമോഹിനി ദ്വായാർത്ഥം നല്ല കോമഡിയാ താൻ പോയിരുന്നു കാണു
@miniremesan503
@miniremesan503 День назад
എന്നിട്ടും തെളിവുകൾ കണ്ടെത്തിയില്ല
@sudarsananps2525
@sudarsananps2525 День назад
എന്തായാലും തൃശൂരിൽ നിന്ന് ഒറ്റയ്ക്ക് രാത്രി ഒരു നടി പോവുക ആങ്ങള ഉണ്ടായിട്ടും അയാളെ കൂടെ കൂട്ടാതിരിക്കുക അതു തന്നെ ദുരൂഹം പ്രമുഖ നടൻ മധുസാർ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട് ഒരാളും, നടിയും ഇതിനുത്തരം കൊടുത്തിട്ടില്ല
@altharausa
@altharausa День назад
ABC ക്ക് കുറച്ചു കൂടി നല്ലൊരു മൈക്ക് വാങ്ങാൻ പറ്റുമോ ?
@user-zw3ev2ot3m
@user-zw3ev2ot3m День назад
ചുരുക്കി പറഞ്ഞാൽ ഇ ദിലീപ് ആണ് സ്വാമി വിവേക്നാഥൻ എന്നാണ് പറഞ്ഞു വരുന്നത്
@sh.d3885
@sh.d3885 День назад
😂😂😂😂
@ShyamVS-kh3eq
@ShyamVS-kh3eq День назад
ഈ സോ കോൾഡ് പുറകിലുള്ളവർ കേസ് നീട്ടി കൊണ്ട് പോകും പല കാരണം ഉണ്ട്
@pksanupramesh178
@pksanupramesh178 День назад
പൾസർ അധികം ഓടില്ല😮
@dontreply3-re2ho
@dontreply3-re2ho День назад
ഈ അവസരത്തിൽ ഒരു കാര്യം പെട്ടന്റെ Mr. മരുമകൻ എന്ന സിനിമയിലും ഒരു റേപ്പ് കോട്ടേഷൻ ഉണ്ട് അവിടെ നിന്നായിരിക്കും പെട്ടന് ഐഡിയ കിട്ടിയത് അതോ ഇനി പേട്ടൻ കഥാകൃത്തിന് കൊടുത്ത ഐഡിയ ആണോ 🤔....മീശമാധവനിൽ.... കിടക്കുന്ന കിടപ്പിൽ ഒരു റേപ്പ് വെച്ചാൽ.. എന്നൊരു ഡയലോഗ് മ് ഉണ്ട് ഇതൊക്കെ പെട്ടന്റെ മനസ്സിൽ റേപ്പ് ആണ് ഏറ്റവും വലിയ പ്രതികാരം എന്ന് തോന്നിപ്പിക്കുന്നു 👍🏽👍🏽👍🏽👍🏽
@kalamohanan4898
@kalamohanan4898 День назад
സിനിമയിലെ കഥ നോക്കിയാണെങ്കിൽ സിനിമ ക്കാർ എല്ലാവരും ജെയലിൽ ആകും. നായകന്മാർ എന്തെല്ലാം പറയുന്നു വില്ലെന്മാരുടെ കാര്യം പറയുകയും വേണ്ട 😂😂😂😂😂
@dontreply3-re2ho
@dontreply3-re2ho День назад
@@kalamohanan4898 അതെ അതെ ചിനിമയിലെ വില്ലേനെയും നായ യെയും ഒന്നും കാണുന്നില്ല ഇപ്പോൾ... വല്ല വാതിലും തല്ലിപൊളിച്ചു നാട് വിട്ട് കാണും 🤣🤣🤣🤣
@Artemis201
@Artemis201 День назад
MDMA & PFI Cinema company 😂😂😂
@windyday8852
@windyday8852 День назад
💯 right!
@binumurali1389
@binumurali1389 22 часа назад
Dileepettan ❤
@sreejithp214
@sreejithp214 День назад
ദിലീപ് fan.ഇതിലും ഭേദം രാഹുൽ ഈശ്വർ ആയിരുന്നു
@rajinair9240
@rajinair9240 День назад
എ൯ത് കുറ്റം ൭ചയ്താലു൦ ജാമ്യം കിട്ടുമല്൭ല്ലാ പിന്നെ എ൯താ ആർക്ക് എ൯തു വേ൬൭മകിലു൭ചയ്യ്യാ൦ മത്റിയാ എ൦ എ ൽ൭യാ ജഡ്ജി ൭യയോ ആ൭ര വേ൬൭മകിലു൦ ൭കാ൬ോ ജാമ്യം കിട്ടു൦ പേടിക൯ടാ കഷ്ടം പിന്നെ ദിലീപ് മരൃാദകാര൯ എല്ലാ സിനിമാ ൭താഴിലാളികളു൭ടയു൦ വിവരങ്ങൾ പുറത്തു വരു൬ു൯ടല്ലാ ദിലീപിന്റെ സിനിമയിൽ വ്റുതി൭കട് ഉ൯ടാകാറില്ല വീട്ടിൽ വീടീ൭യാ ഇടു നോക്കി രസിചുവ൭ല്ലാ
@nandhuvlogs6601
@nandhuvlogs6601 День назад
എന്തൊക്കെ പറഞ്ഞാലും ദീലിപ് ഏട്ടന്റെ കുടെ ❤
@devanandkatangot2931
@devanandkatangot2931 День назад
സുനിക്ക് ജാമ്യം കൊടുത്താൽ "സ്വാതന്ത്ര്യം" എന്നാല്. ലിബർട്ടി. Good News" എന്നാല് ബഷീർ. . പേടിപ്പിക്കാൻ പോയ ആൾ പീഡിപ്പിച്ചെങ്കിൽ ഈ കേസ് Good News ഇലേക്ക് എത്തും. പൾസർ സൂനിയുടെ സത്യാവസ്ഥ അറിയുന്ന് ഒരാള് മുകേഷ് ആണ്.
@prasoonkumar8895
@prasoonkumar8895 День назад
Prima facia dilip's involvement is very visible in this case.
@harik3547
@harik3547 День назад
ഇൻവോൾവ്മെന്റ് രേഖ കാണിക്കാൻ പറയുമ്പോൾ ശങ്കരാടി കാണിച്ച പോലെ പോലീസ് ഹസ്ത രേഖ കാണിക്കും അത്രേയുള്ളൂ😅
@VineeshNarayanan-x2i
@VineeshNarayanan-x2i День назад
✋️ഇതാണാരേഖ😅
@raavan71
@raavan71 День назад
How ? Can you explain ?😂😂
@brijeshrs9613
@brijeshrs9613 День назад
എന്നിട്ടണോ 7 വർഷം കഴിഞ്ഞിട്ടും ഒരു തെളിവും കിട്ടാതെ പോലീസ് നട്ടം തിരിഞ്ഞ് കളിക്കുന്നത്.
@Jayesh-v4i
@Jayesh-v4i День назад
Manju warriorude kareyavum police thirakkAnam
@dramminisguruvayur184
@dramminisguruvayur184 День назад
അവൾക്കൊരു പണി കൊടുക്കണം " എന്ന് മാത്രം പറഞ്ഞു പോലും.
@swasrayamissionindia5140
@swasrayamissionindia5140 День назад
പരമാവതി ഒരാളെ എങ്ങനേയെങ്കിലും ജയിലിലടക്കുക....എന്നിട്ട് ജാമ്യം കൊടുക്കുക...തലക്ക് വെളിവില്ലാത്ത കാലത്ത് ആരൊക്കെയോ കൂടി എഴുതിയുണ്ടാക്കിയതുകൊണ്ടാണല്ലോ ...ഇന്ന് കക്കുവാൻ കൂട്ടു നിൽക്കാത്തവരെ കൂട്ടിലടക്കുന്നത്
@sabupgt
@sabupgt День назад
ദിലീപിനെ ഇങ്ങനെ വെള്ളപൂശാൻ ശ്രമിക്കരുത്
@CHARVAGAN
@CHARVAGAN День назад
ഒരു ഡൌട്ട്, ഹാബ്ബിറ്റൽ ഒഫണ്ടർ ആയ ഗൂണ്ട ആയ പൾസർ സുനിയുമായി എന്താണ് ദിലീപിന് കൂട്ട്.
@anandhuks3664
@anandhuks3664 День назад
മുഗേഷ് ഡ്രൈവർ ആണ്
@sh.d3885
@sh.d3885 День назад
പിണറായി സർക്കാരിനെ വെളുപ്പിച്ച പോലെ ഉണ്ട് ഈ വീഡിയോ
@annek2005
@annek2005 День назад
I have no idea about Dileep as a person or his character or his behaviour in the Cinema field. But I do know that he has so many opponents in the field and that is mainly out of jealousy. When we study this case carefully, we can understand that somebody is behind this case who fabricated the whole story. They worked really hard to ensure that Dileep is accused at every stage and they brought different people and stories to manipulate the whole story, whenever Dileep was about to be released from this case.
@sayidaoman9256
@sayidaoman9256 День назад
ദിലീപ് അങ്ങന് ഒരു തെറ്റും ചെയ്യാൻ പറ്റില്ല
@ravir3319
@ravir3319 День назад
ഒന്നാം പ്രതിയെ ഇര തിരിച്ചറിഞ്ഞു കുറ്റം ചെയ്തിട്ടില്ല എന്ന വാദം പ്രതിക്കുമില്ലാത്ത സ്ഥിതിക്ക് വധശിക്ഷ നൽകുക തന്നെ വേണം എന്ന് ഉമ്മുകുൽസു ദിലീപിനെ കുടുക്കുവാൻ തെളിവ് ശേഖരിക്കവോ ഉണ്ടാക്കുവോ എന്ത് വേണേൽ ആയിക്കോ ആ നാടകത്തിൻ്റെ പേരിൽ കുറ്റവാളി കൂലിക്കാരനോപകരക്കാരനോ എന്ന് നോക്കാതെ ശിക്ഷിക്കണമെന്ന് മീനാക്ഷി
@narayanannairkesavapillai
@narayanannairkesavapillai День назад
പൾസർ സുനിയോട് ദിലീപ് ഈ കുട്ടിക്കിട്ട് ഒരു പണി കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതു മറ്റെന്തു പണിയാകാനാണ് സാധ്യത എന്ന് വാടായറിനു ഊഹിക്കാമോ?
@sajvideospresents3215
@sajvideospresents3215 День назад
താങ്കള്‍ എപ്പോഴും പറയാറില്ലേ അവന്റെ ഒടുക്കത്തെ പോക്കാ എന്ന്...അല്ലെങ്കിൽ അവരെയൊക്കെ കൊല്ലണം എന്ന്..? അത് പറഞ്ഞ്‌ അങ്ങ് ആരെയെങ്കിലും konnittundo?
@santhoshps8927
@santhoshps8927 День назад
​@@sajvideospresents3215പൊതുവായ ഒരു പ്രശ്നത്തിന് നാട്ടുകാരൻ ആയി നിന്ന് പ്രാകുന്ന ഗൗരവമേ താങ്കൾ രണ്ടു വ്യക്തികൾക്കിസയിൽ ഉണ്ടാകുന്ന ഭീഷണിയെ കാണുന്നഒള്ളോ? ഈ രാജ്യത്തെ കുട്ടകൃത്യങ്ങൾ ഒന്നും കണ്ടിട്ടില്ലേ..... എന്തിനിങ്ങനെ ഒരു stupid ചോദ്യം
@sajvideospresents3215
@sajvideospresents3215 День назад
@@santhoshps8927 ദിലീപ് പ്രതി ആണെന്ന് താങ്കള്‍ എങ്ങനെ അറിഞ്ഞു..കോടതി പറഞ്ഞോ...ഇര പറഞ്ഞോ...പിന്നെ എന്ത് stupid പോസ്റ്റ് ആണ് താങ്കള്‍ ഇവിടെ ഇട്ടത്?
@santhoshps8927
@santhoshps8927 День назад
സുനിലേ ചിലപ്പോ പണികൊടുക്കണം എന്ന് ദിലീപ് പറഞ്ഞത് ജില്ലാ കളക്ടർ ജോലി ആവാനെ വഴിയുള്ളു.
@santhoshps8927
@santhoshps8927 День назад
@@sajvideospresents3215 വീണ്ടും stupid comment. ദിലീപ് കുറ്റം ആരോപിതനാണ്. സിചാരണയിൽ ആണ്. ഞാൻ ദിലീപ് കുറ്റകാരൻ ആണെന്ന് ആണോ പറഞ്ഞത്. താങ്കൾ പറഞ്ഞ ന്യായീകരത്തിനു മറ്റൊരു വശം ആണ് പറഞ്ഞത്. ദിലീപ് നിരപരാധി ആണെന്ന് കോടതി പറഞ്ഞടോ എന്ന് താങ്കളോടും എനിക്ക് ചോദിക്കാം
@jayankaithery7164
@jayankaithery7164 День назад
സുനിൽ പിന്നെ ദിലീപ് ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ എന്താ കളിച്ചത് മലയാളം ഫിലിം ഇൻഡസ്ട്രിയൽ എത്ര നടന്മാർ ഉണ്ട് കേരള പോലീസ് ദിലീപ് നെ മാത്രം പിടിച്ചു വൈ. ബൈജു പോലോസ് പോട്ടെ എല്ലാ പോലീസ് കാർക്കും ഇവനോട് മാത്രം വൈ 😁😁 വെയിറ്റ് സത്യം ജയിക്കും 👍🏽
@sh.d3885
@sh.d3885 День назад
ദിലീപ് ഒതുക്കിയ എത്ര directors ഉണ്ട്, മഹാനായ തിലകൻ ചേട്ടനോട് ചെയ്തതിന്റെ ഫലം, ദിനേശ് പണിക്കാരെ ജയിലിൽ itathu ആരാണ്,ഒറ്റ ദിവസം കൊണ്ട് മാക്ടാ തകർത്ത്, ട്രാക്ക് റെക്കോർഡ് നോക്കു, ഇത് പോലുള്ള വീഡിയോ support ചെയ്ത് നിങ്ങള്ടെ വില കളയരുത്
@celinejoseph5533
@celinejoseph5533 День назад
That case was just a drama.Some peoples want to destroy the carrier and name of dilip.They make a drama.Nothing happened there. They used pulser suni to play this drama.Dilip is innocent.
@ndn4705
@ndn4705 День назад
ABC news has a standard. Please don't discuss this ugly subject in your channel.
@DhaneeshKP-j6w
@DhaneeshKP-j6w День назад
Direct evidence vendaaa 120 b il punishment cheyyyan , please understand IPC and CRPC
@kochikkaran-
@kochikkaran- День назад
മൊത്തത്തിൽ എത്ര തടഞ്ഞു? അതു കൂടി പറയുമല്ലോ
@mpaul8794
@mpaul8794 День назад
Who met the expenses at Supreme Court? Pulsar is a poor man and we can't expect him to be that rich. Lawyers fee will come around many lakhs.
@annek2005
@annek2005 День назад
Dileep must be a fool to pay a fortune to his own advocate and for Pulser Suni at the same time. Moreover, if Dileep is paying Suni`s advocate, why are they trying to trap Dileep. The whole story is fabricated and unbelievable.
@user-zm9sy7lv7g
@user-zm9sy7lv7g День назад
അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി അക്കനം പൾസർ സുനിയെ😂😂😂😂😂😂😂
@bijuabraham6109
@bijuabraham6109 День назад
പേട്ടൻ കോടതി വരെ നിയന്ത്രിക്കുന്നു,,,
@sudarsananps2525
@sudarsananps2525 День назад
പിന്നിൽ മട്ടാഞ്ചേരി മാഫിയ ...
@shaijum5548
@shaijum5548 День назад
നിങ്ങൽ പറഞ്ഞത് എതിർക്കുന്നില്ല but എല്ലാർക്കും ഒരു ടൈം ഉണ്ട് അത് കഴിഞ്ഞാൽ നിങളുടെ എബിസി ആയാൽ പോലും....പിന്നെ വെറുതെ അത് ഇതും പറഞ്ഞ് സംതൃപ്തി അടയാം... അത്ര തന്നെ...
@narayanankutty1003
@narayanankutty1003 День назад
Dont twist, it is dileep only!!!
@sreelatha861
@sreelatha861 День назад
Have you seen?
@devapalanvs6833
@devapalanvs6833 День назад
നാരായണൻ തൂണിലും തുരുമ്പിലും ഉണ്ടല്ലോ..... അങ്ങനെയായിരിക്കും ഈ കുട്ടി കണ്ടത്​@@sreelatha861
@ashokgopinathannairgopinat1451
ദിലീപിൻ്റെ പുറകിലുള്ള / മുൻകൂട്ടി കളി നിയന്ത്രിച്ചത് ആരാണ്....
@raavan71
@raavan71 День назад
നിങ്ങള് പറഞ്ഞാൽ മതിയോ?😂😂😂
@rkv3128
@rkv3128 День назад
Dileep is number one criminal very intelligent criminal I would say
@prasannaullanattu3152
@prasannaullanattu3152 День назад
👍
@himahari4088
@himahari4088 День назад
Eda dileep pavam anennano??
@celinejoseph5533
@celinejoseph5533 День назад
This peedanam case dilip don't have any role.
@RaviKN-fc6yu
@RaviKN-fc6yu День назад
No ningady jayasankarinod chodikku
@VijayKumar-kn9hz
@VijayKumar-kn9hz День назад
Who done the crime, it is pulser suni, here who tried to trap Dileep he told to do the crime , then they have to prove the conspersy is Dileep .here he is 7 th accused ,
@shankumartv7942
@shankumartv7942 11 часов назад
👍🏻👍🏻👍🏻
@pulikkathodivisuals2517
@pulikkathodivisuals2517 День назад
Soud കുറച്ചുകൂടി കൂട്ടണം
@ranikomalangan9832
@ranikomalangan9832 День назад
What a nonsense are you talking, get lost
@sobhaprabhakar5388
@sobhaprabhakar5388 День назад
MDMA😂😂😂
@satheeshbabu6466
@satheeshbabu6466 День назад
കാവ്യയാണ് പ്രതി. ദിലീപിനെതിരെ തെളിവില്ല
Далее