Тёмный

ദിവസങ്ങളോളം കേടാകാത്ത എളുപ്പക്കൂട്ടാൻ ഉഗ്രൻ രുചിയിൽ |kerala traditional village recipe|EASY RECIPE 

DEEPANAALAM-Village Cooking Channel
Подписаться 102 тыс.
Просмотров 345 тыс.
50% 1

ഒരു എളുപ്പക്കറീ
ചേരുവകൾ കുറച്ചുമതി
രുചി അപാരം.
ദിവസങ്ങളോളം കേടാകാതെ ഉപയോഗിക്കാം.
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Опубликовано:

 

12 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@marybeatrice7930
@marybeatrice7930 10 дней назад
I tried this recipe Super👍🏻 Thanks Amme 🙏🏻 Nerathe thenga varuth arappu ready aki fridgil vachu cheen varuth podichum vechal time save cheyam 🎉 Variety Taste 🎉 Thanks Amme
@meeraprabhakaranmeera4714
@meeraprabhakaranmeera4714 5 месяцев назад
അമ്മയുടെ അടുക്കളയും പാത്രങ്ങളും സൂപ്പർ. പഴയ കാല കറികൾ കുടിയായപ്പോൾ പോയ കാലങ്ങൾ ഓർമ്മ വന്നു
@Pathummukk-sk7kv
@Pathummukk-sk7kv 9 месяцев назад
പ്രായം ഉള്ള അമ്മയല്ലെ നമ്മക്ക് ഇപ്പോൾ തന്നെ ഇരുന്ന് ജോലി ചെയ്യാനും അരക്കാനും ഒന്നും വയ്യ എനിക്ക് എന്റെ ചെറുപ്പകാലം ഓർമ്മ വന്നു നമ്മുടെ ഉമ്മമാരും അമ്മമാരും എ ത്ര കഷ്ടപെട്ടാണ് നമ്മളെ വളർത്തിയത് ആ അമ്മക്ക് ദൈവം ആരോഗ്യത്തോടെയു ഇള ആയുസ്സ് പ്രധാനം ചെയ്യട്ടെ നമുക്ക് പ്രാർത്ഥിക്കാം
@reghunathanpillai8115
@reghunathanpillai8115 Год назад
ഉള്ളിയും ചേനയും തെങ്ങക്കൊത്തും ഉണക്കചെമ്മീനും ചേർത്ത് ഇതു പോലെ തീയൽ ഉണ്ടാക്കാം. ഇഷ്ടപ്പെട്ടു.നല്ല കറി.
@graceyaugustine1395
@graceyaugustine1395 11 месяцев назад
Very good curry with looks and method we feel it tasty. .
@abdulrahiman4385
@abdulrahiman4385 Год назад
Adipoli super delicious tasty dish 👍🤲👍
@kkitchen4583
@kkitchen4583 Год назад
Curry supper aayittundu Amma daivam orupadu Anugrahikkattay ❤️👍👌😋
@redmioman6259
@redmioman6259 11 месяцев назад
അമ്മേ നമിക്കുന്നു വളരെ ഇഷ്‌ടപ്പെട്ടു ഇതുപോലെ ഉണ്ടാക്കി നോക്കാം അമ്മയും മോനും സൂപ്പർ adukkala
@deepanaalam-5487
@deepanaalam-5487 11 месяцев назад
നന്ദി
@travelwithsunu-326
@travelwithsunu-326 Год назад
നല്ല അറിവ്
@susanphilipose5663
@susanphilipose5663 6 месяцев назад
സൂപ്പറാ, അമ്മേ 👌❤️
@user-vj5oj4rh7b
@user-vj5oj4rh7b 11 месяцев назад
Ammachide pachakam super
@ajithasuresh3893
@ajithasuresh3893 Год назад
സൂപ്പർ 👍
@deepanaalam-5487
@deepanaalam-5487 Год назад
Thank u
@sheelarajashekharank3762
@sheelarajashekharank3762 11 месяцев назад
Ammayude vivaranam valare nannayirunnu Adipoli koottanThank you
@deepanaalam-5487
@deepanaalam-5487 11 месяцев назад
Thank u
@rethnarajuvlog9911
@rethnarajuvlog9911 6 месяцев назад
അമ്മയുടെ പാചകം വളരെ ഇഷ്ടമായി. എന്റെ അമ്മയെ എനിക്ക് ഓർമ്മ വന്നു. എന്തിനും ഒരു അടുക്കും ചിട്ടയും ഉണ്ട്. ഇത്രയും ശ്രദ്ധയോടെ കറി വച്ചാൽ അത് വൃത്തിയായി രണ്ടുമൂന്നു ദിവസം ഇരിക്കും. എല്ലാ തവിയും ഇട്ട് എടുക്കാൻ അമ്മ സമ്മതിക്കില്ല. ഇതുപോലെ, തീയൽ, മീൻകറി, അച്ചാർ ഒക്കെ വയ്ക്കും. ഇപ്പോൾ എല്ലാവരും എളുപ്പത്തിൽ തട്ടിക്കൂട്ട് കറി വയ്ക്കും. പണ്ടൊന്നും അങ്ങനെയല്ല. കഷ്ണം അരിയുന്നതിനുമുണ്ട് ചിട്ടകൾ. എന്തായാലും അമ്മയെ ഇഷ്ടമായി. ആശംസകൾ അമ്മേ 😍🙏
@deepanaalam-5487
@deepanaalam-5487 6 месяцев назад
ക്രിസ്തുമസ് പുതുവത്സര ആശംസകൾ
@rajiamma-dd2yr
@rajiamma-dd2yr Год назад
Red earthen pot or mannchatty and firewood reminds me old grandma s house 40 years back .... Nostalgic feeling.... May god bless this maa and son...... Good vendaka curry.........
@prathapchandran4333
@prathapchandran4333 Год назад
Super ❤
@valsamjoseph9028
@valsamjoseph9028 Год назад
കുക്കിംഗ് വളരെ രസകരവും ആസ്വാദ്യവുമാണ്
@deepanaalam-5487
@deepanaalam-5487 Год назад
നന്ദി
@sivadasanpillai6885
@sivadasanpillai6885 4 месяца назад
Amme adipoli
@deepanaalam-5487
@deepanaalam-5487 4 месяца назад
🥰
@geethajagannathan3087
@geethajagannathan3087 5 месяцев назад
Nice kitchen nd ammayude explanation very nice.
@deepanaalam-5487
@deepanaalam-5487 5 месяцев назад
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി. പാചകം ചെയ്തുകൊണ്ട് സംസാരിക്കുവാൻ ഇപ്പോൾ അല്പം ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും കൂടി സംസാരിക്കുന്നു പാചകം ചെയ്യുന്നു.
@user-ck8px9br2k
@user-ck8px9br2k 9 месяцев назад
Super. Amma
@ambilysuresh6930
@ambilysuresh6930 Год назад
നല്ല കറി.... അമ്മ സുഖമായിരിക്കട്ടെ ❤️❤️🙏🏼🙏🏼🙏🏼
@deepanaalam-5487
@deepanaalam-5487 Год назад
Thank u
@chandrikavishwanathan2114
@chandrikavishwanathan2114 11 месяцев назад
Nalla amma😘😘😘😘😘
@sheebavinodali5855
@sheebavinodali5855 10 месяцев назад
Kandit super
@annammachacko5285
@annammachacko5285 5 месяцев назад
പുതിയ ഐഡിയ. ഇഷ്ടപ്പെട്ടു. സൂപ്പര്‍.
@deepanaalam-5487
@deepanaalam-5487 4 месяца назад
ഉണ്ടാക്കി നോക്കിയോ ഈ കറി
@manjusanju9704
@manjusanju9704 11 месяцев назад
അമ്മയുടെ കറി സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി നോക്കും ❤❤
@deepanaalam-5487
@deepanaalam-5487 11 месяцев назад
നന്ദി
@asiyahameed9766
@asiyahameed9766 11 месяцев назад
Hi. Super
@dooniyadooniya2018
@dooniyadooniya2018 11 месяцев назад
Super curry try cheyyam thanks
@deepanaalam-5487
@deepanaalam-5487 11 месяцев назад
Thank u
@theerthasworld8980
@theerthasworld8980 Год назад
love you ammma.appreciating your hardwork
@gracyjohn1024
@gracyjohn1024 Год назад
GodBless you Amma Super Cary❤🎉
@user-yo4yc6xk9t
@user-yo4yc6xk9t 5 месяцев назад
Ammachid. Carry. Supper
@clchinnappan5110
@clchinnappan5110 11 месяцев назад
അമ്മയ്ക്ക് ഒരു നല്ല നമസ്കാരം.🎉
@mayarajeevan1395
@mayarajeevan1395 Год назад
പുതിയ ഒരു കറി പരിചയപ്പെട്ടു തീയൽ പോലെ ഉണ്ട് പക്ഷെ കുടം പുളി ഉള്ളത് കൊണ്ട് വേറെ taste ആയിരിക്കും രസമുണ്ട് കാണാൻ taste ഉണ്ടാകും
@user-bi3vw8xk9n
@user-bi3vw8xk9n 4 месяца назад
HareaKrishnnaa...Namaskarem Ammea...AmyudeaAdukalaVerygood..Aduppe....Chattikal...thariya...Chirattakayil.......thanks...HareaRamaaa...HareaKrishnnaaa...HariOom 🙏🙏🙏👌👌👌
@deepanaalam-5487
@deepanaalam-5487 4 месяца назад
വലിയ സന്തോഷം ഈ നല്ല വാക്കുകൾക്കും സപ്പോർട്ടിനും.... 🙏🥰🥰
@ronycherian9918
@ronycherian9918 Год назад
ഇന്നത്തെ വെണ്ടയ്ക്ക തീയൽ 🙏 സൂപ്പർ കണ്ടപ്പഴേ സൂപ്പർ അപ്പോൾ കഴിക്കുമ്പോൾ 😆 പണ്ട് കല്ലിൽ അരച്ചു, കഴിക്കുന്നതാണ് എല്ലാം കൊണ്ടും ആരോഗ്യം 🙏 അമ്മേയും, മകനും,അച്ഛനും, സുഖമായിയിരിക്കുക, ഈശ്വരൻ ഉന്നതങ്ങളിൽ എത്തിക്കും, അവസ്ഥ കൾ എല്ലാം മാറും, റോഡ് സൈഡിൽ, വലിയ വണ്ടികൾ മുറ്റത്തു വരത്തക്ക, വഴിയുള്ള നല്ല വീട് ദൈവം തരും, ഈ കഷ്ടതകൾ എല്ലാം മാറും, മകന് , നല്ല വിവാഹം ബന്ധം കിട്ടും, അമ്മേ നന്നായി കരുതുന്ന ഒരു മോളെ കിട്ടും വിഷമിക്കണ്ട 🙏മകൻ സ്കൂൾ അധ്യാപകൻ ആന്നോ, 🙏ഒരു വീഡിയോ യിൽ കമെന്റ് റ്റിൽ അനീഷ്‌ സാർ എന്ന് കണ്ടു 🌿🌿👍👍
@deepanaalam-5487
@deepanaalam-5487 Год назад
Sss..... 🙏🙏🙏🙏🙏🙏
@ranjiniav1189
@ranjiniav1189 11 месяцев назад
Super
@glorybai8864
@glorybai8864 Год назад
സൂപ്പർ അമ്മ നമസ്കാരം 👌👌🙏🙏
@kurumbiparus2193
@kurumbiparus2193 11 месяцев назад
Thanks Maa..................
@sainabap1211
@sainabap1211 11 месяцев назад
Good kare amma thank you amma goad bless you
@gigiharilal8605
@gigiharilal8605 Год назад
Super Ammaa
@aymuaymu3791
@aymuaymu3791 5 месяцев назад
Nallakary😮
@dayatv1227
@dayatv1227 11 месяцев назад
നല്ല സ്നേഹമുള്ള അമ്മ
@thomasgeorge4265
@thomasgeorge4265 11 месяцев назад
Thank you Amma new taste GOD bless you
@dubaiphilip5934
@dubaiphilip5934 11 месяцев назад
Thank you.
@haseenahussain6826
@haseenahussain6826 11 месяцев назад
Super nostalgic feel❤
@deepanaalam-5487
@deepanaalam-5487 11 месяцев назад
നന്ദി
@user-no2cv8vl4u
@user-no2cv8vl4u 11 месяцев назад
അമ്മച്ചി യെ വളരെ ഇഷ്ട്ട മായി
@cjjoseph7077
@cjjoseph7077 4 месяца назад
💐Skillful video and editing, best regards.💐
@shineygeorge4633
@shineygeorge4633 5 месяцев назад
A.machiyude jaroyum pathrangalam adukkalalsyum super
@deepanaalam-5487
@deepanaalam-5487 4 месяца назад
വളരെ വലിയ നന്ദി അറിയിക്കുന്നു
@user-bi3vw8xk9n
@user-bi3vw8xk9n 4 месяца назад
HareaKrishnnaa..thanks....Ammea...HariOom 🙏🙏🙏
@laisapaulose5982
@laisapaulose5982 Год назад
Super
@sandhyaharidas4539
@sandhyaharidas4539 Год назад
വറുക്കുമ്പോൾ വെള്ളം വലിഞ്ഞതിനു ശേഷം വെളിച്ചെണ്ണ ഒഴിക്കുന്ന രീതി ❤❤👌👌👌🙏🙏🙏🙏
@Rathna5004
@Rathna5004 Год назад
കറി അടിപൊളി യായിട്ടുണ്ട്
@UshaUsha-jk7yq
@UshaUsha-jk7yq Год назад
Super curry
@shylajashylaja9126
@shylajashylaja9126 Год назад
Super curry ഉണ്ടാക്കൻ നോക്കണം. ഇതുവരെ കാണാത്ത ഒരു കറി 😅
@deepanaalam-5487
@deepanaalam-5487 Год назад
Thank u
@anasooyajayakumar7548
@anasooyajayakumar7548 5 месяцев назад
സൂപ്പർ
@deepanaalam-5487
@deepanaalam-5487 4 месяца назад
🙏നന്ദി
@Susheela-np8sk
@Susheela-np8sk 11 месяцев назад
😊😊😮All❤
@shinygeorge1906
@shinygeorge1906 8 месяцев назад
അടിപൊളി അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@rohinisadanandan9047
@rohinisadanandan9047 11 месяцев назад
Duper super super
@shijijames6531
@shijijames6531 11 месяцев назад
Amma super Curry Adipoly
@deepanaalam-5487
@deepanaalam-5487 11 месяцев назад
Thank u
@premalatha7819
@premalatha7819 Год назад
Amma super curry.
@deepanaalam-5487
@deepanaalam-5487 Год назад
നന്ദി
@zinniaarun4602
@zinniaarun4602 5 месяцев назад
Nalla curry aanu ketto Ammachi...pandathe reethiyil thanne arachum..chattiyilum okke aayi pachakam..Thank you Ammachi..😍👍
@deepanaalam-5487
@deepanaalam-5487 4 месяца назад
🙏🥰
@asmashamsudeen598
@asmashamsudeen598 11 месяцев назад
👍🏻👍🏻😘😘
@ambilysuresh1920
@ambilysuresh1920 11 месяцев назад
Fish koottathavarkk pakarem vendakkayude koode enthenkilum pachakkari edan pattumo
@user-ej2qn3sc4r
@user-ej2qn3sc4r 11 месяцев назад
Superq❤️🙏🙏
@hematk1967
@hematk1967 11 месяцев назад
Ammayude aaroghyathinai prarthikkunnu. Sooooooper curry 😘
@deepanaalam-5487
@deepanaalam-5487 11 месяцев назад
നന്ദി
@ushaunnikrishnan6913
@ushaunnikrishnan6913 4 месяца назад
വെണ്ടയ്ക്കയെക്കാൾ നല്ലത് പടവലങ്ങ ആണ് ചെമ്മീന്റെ കൂടെ ഇതിനു തീയൽ എന്നാണ് പേര്
@bennyjoseph7318
@bennyjoseph7318 10 месяцев назад
Good
@user-tl4ev2en4x
@user-tl4ev2en4x 5 месяцев назад
വെണ്ടയ്ക്ക ഇങ്ങനെ വെക്കാൻ അറിയില്ല. കാണാൻ നല്ലതാണ് 👍
@deepanaalam-5487
@deepanaalam-5487 5 месяцев назад
നന്ദി
@preethytmathew8216
@preethytmathew8216 11 месяцев назад
Super Amme ❤
@babyjames1079
@babyjames1079 4 месяца назад
Curry super😊
@deepanaalam-5487
@deepanaalam-5487 4 месяца назад
Thank u
@mersaljoy6922
@mersaljoy6922 11 месяцев назад
👌
@anithabalachandran3612
@anithabalachandran3612 11 месяцев назад
Super ayittund thani nadan kari
@user-tp3hp1eg5l
@user-tp3hp1eg5l 5 месяцев назад
@bharathynarayanan2024
@bharathynarayanan2024 5 месяцев назад
Suppar. Karichechi
@deepanaalam-5487
@deepanaalam-5487 4 месяца назад
വലിയ നന്ദി
@user-cs4oj2ck1h
@user-cs4oj2ck1h 5 месяцев назад
അമ്മയെ ഇഷ്ടം
@binsta5147
@binsta5147 11 месяцев назад
❤❤
@jayasreedavis7478
@jayasreedavis7478 10 месяцев назад
താങ്ക്സ്
@padmajapk4678
@padmajapk4678 Месяц назад
👌👌
@girijarajannair577
@girijarajannair577 5 месяцев назад
Super ❤cury
@deepanaalam-5487
@deepanaalam-5487 5 месяцев назад
അഭിപ്രായങ്ങൾ അറിയിക്കുന്നതിന് വളരെയധികം നന്ദിയുണ്ട് ഇനിയും നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
@geetasdiary2274
@geetasdiary2274 5 месяцев назад
Ingane aanu njangal Pathanamthitta kkar curry kku kaduku varukkunnathu
@deepanaalam-5487
@deepanaalam-5487 4 месяца назад
🥰
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns 11 месяцев назад
തിരിക കണ്ട് കാലംമറന്നു ചെറുപ്പകാലത്തെ ക്ക് പോയി❤❤❤
@MarykuttyVarghese-qh9ov
@MarykuttyVarghese-qh9ov 11 месяцев назад
We qoqr qqqeqw QQ QQ QQ QQ y QQ qp tcqqo QQ wo QQ ow qqqeqw e QQ oew QQ QQ owqqqqqqqwqw QQ oq Qoow QQ qqqeqw qoe qr QQ www was QQ QQ o qqqeqw QQ ybqyw1e QQ qr www owow owqqqqqqqwqw rwoqo
@lisammacyriac828
@lisammacyriac828 11 месяцев назад
​@@MarykuttyVarghese-qh9ov❤
@sukumaribabu6960
@sukumaribabu6960 11 месяцев назад
തിരിക മാത്രമല്ല ഉറി കണ്ടില്ലേ? പച്ച ഓല കൊണ്ട് ഉണ്ടാക്കിയതാണ്. പിന്നെ തവി ഇടുന്ന പലക കണ്ടില്ലേ. ഇതെല്ലാം എന്റെയും ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്നു.
@valsalakonoth7473
@valsalakonoth7473 11 месяцев назад
​@@MarykuttyVarghese-qh9ovto 😢6 pl p 23:14 Zee Zee CCT,.😂😂😂😂😂
@laksmi5312
@laksmi5312 11 месяцев назад
​@@MarykuttyVarghese-qh9ovy😂❤😂😂❤❤ f😂😂 t ni so hu hu😅😮😢🎉😂❤😊
@kooliyadan
@kooliyadan Год назад
❤❤❤Amme..kariyokke.ooronnum.ooro.veraitiyanallo❤❤❤.super
@deepanaalam-5487
@deepanaalam-5487 Год назад
Thanks
@smithaganesh7962
@smithaganesh7962 11 месяцев назад
❤❤❤
@mariyasalam5072
@mariyasalam5072 Год назад
Aa amma enthoram kashtappedunnu
@elsymampilli
@elsymampilli 11 месяцев назад
Hayyooo.....thalavedhana paniyanallo... Ithano easy ....
@user-lr5zv3kw5u
@user-lr5zv3kw5u 5 месяцев назад
Overnight cooking .. have patience 😮‍💨
@AbelMatthew-tj8bz
@AbelMatthew-tj8bz 5 месяцев назад
Good teacher.......
@deepanaalam-5487
@deepanaalam-5487 5 месяцев назад
നല്ല വക്കുകൾക്ക് thanks🙏
@pramodputhiyapura6813
@pramodputhiyapura6813 11 месяцев назад
Super erea nalla adupukal tasty amma parayumbol thanne vazhil ninnu vellam nurunu nalla rujiyode kudi Enthayalum amme athikambeeram 🙏😍❤️
@babyjames1079
@babyjames1079 4 месяца назад
Curry super
@deepanaalam-5487
@deepanaalam-5487 4 месяца назад
🙏
@UshaKumari-nb9rv
@UshaKumari-nb9rv 10 месяцев назад
Now remember my amma
@redmioman6259
@redmioman6259 11 месяцев назад
അടുക്കള സൂപ്പർ അമ്മേ താങ്ക്സ് മോനെ kamdilla
@deepanaalam-5487
@deepanaalam-5487 11 месяцев назад
Thank u
@kjalajakumari2967
@kjalajakumari2967 Год назад
Aduppum pukakuzhalum undakkunna kanikkamo. Varachu kanicjalum mathi
@deepanaalam-5487
@deepanaalam-5487 Год назад
Sure
@nandinimuraleedharan3309
@nandinimuraleedharan3309 5 месяцев назад
👍
@deepanaalam-5487
@deepanaalam-5487 5 месяцев назад
🙏
@devivibindevivibin9888
@devivibindevivibin9888 5 месяцев назад
❤❤❤❤
@deepanaalam-5487
@deepanaalam-5487 4 месяца назад
🙏
@seena8623
@seena8623 11 месяцев назад
അടിപൊളി ❤❤
@jayasreep5712
@jayasreep5712 Год назад
👍നല്ല കറി മോന്റെ ശബ്ദം അന്നമ്മ ചേട്ടത്യുടെ മോന്റെ അതെ ശബ്ദം 🌹
@user-gn5lj5ym2o
@user-gn5lj5ym2o Год назад
Mouth Watering
@deepanaalam-5487
@deepanaalam-5487 Год назад
Thank u
@user-oi6bg6gd5j
@user-oi6bg6gd5j Год назад
♥️🙏
@valsamjoseph9028
@valsamjoseph9028 Год назад
ചേച്ചീ കാലിൽ മസിൽ കയറുന്നതിന് മുട്ടുവരെയുള്ള സോക്സ്‌ ഇട്ട് ഒരു തലയണയിൽ കാലു പൊക്കി വച്ചു കിടന്നാൽ നല്ലതാണ് കൂടാതെ വിറ്റാമിൻ ഗുളികകൾ കഴിക്കയും വേണം
@deepanaalam-5487
@deepanaalam-5487 Год назад
നന്ദി
@lakshmidas8346
@lakshmidas8346 5 месяцев назад
👌👍🙏
@deepanaalam-5487
@deepanaalam-5487 4 месяца назад
🙏🥰
@rameshgopi7453
@rameshgopi7453 11 месяцев назад
അടിപൊളി. അമ്മച്ചി സുന്ദരി. കുട്ടിയാ 😘. ഉണ്ടാക്കി നോക്കാട്ടോ. ചട്ടികൾ ഉത്തിരി. ഉണ്ടല്ലോ. ഉറിയിൽ എന്താ ഉണ്ടാക്കിയത് ആണോ
@radharavi2891
@radharavi2891 11 месяцев назад
ഞങ്ങൾ വാളം പുളിയാണ് ചേർക്കുക തീയലിന്
Далее
아이들은 못말려 〰️ With #짱구
00:11
Просмотров 410 тыс.
Каха и суп
00:39
Просмотров 1,8 млн