Тёмный

ദിവസവും നാലായിരത്തിധികം ഷവർമ്മ വിൽക്കുന്ന ഷാർജയിലെ അറബിക് ഷവർമ്മ. Laffah Restaurant Sharjah 

Trip Company
Подписаться 187 тыс.
Просмотров 17 тыс.
50% 1

ഷാർജയിലെ ഈ കൊച്ചു കടയിൽ ദിവസവും നാലായിരത്തിധികം ഷവർമ്മ വിറ്റു പോകുന്നു. യുഎഇ യിലേ ഈ ഷവർമ്മ രാജാക്കന്മാരുടെ രഹസ്യങ്ങൾ തേടി..

Опубликовано:

 

15 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@nazeerpvk6738
@nazeerpvk6738 5 дней назад
Great
@narayanannair9943
@narayanannair9943 2 года назад
ഗൾഫിൽ, ടേസ്റ്റ്, നാട്ടിൽ കിട്ടില്ല, അത് അങ്ങനെയാണ്, നമ്മൾക്ക് എല്ലാം പരിമിതിയാണ്
@0faizi
@0faizi 2 года назад
Adipoli 🤗🤗🤗😋😋😋😋😋😋😊💥
@sreejithkarthika1443
@sreejithkarthika1443 2 года назад
👍
@Sainurangattoor
@Sainurangattoor 2 года назад
Labanees ഷവർമ നല്ല രസം ആണ് ഞാൻ 2012ൽ ദേരയിൽ നിന്ന് കഴിച്ചിട്ടുണ്ട്
@essinmohd5751
@essinmohd5751 2 года назад
It's not mayonnaise, It's Garlic Paste (thoom)☺️
@muneer.p632
@muneer.p632 2 года назад
👍🏻👍🏻👍🏻👍🏻👍🏻❤️👍🏻❤️
@umairanoufal8824
@umairanoufal8824 2 года назад
Sharja majaz 2 Njan evidunn kayichittunnd
@cpcc7717
@cpcc7717 2 года назад
Good water supply , uninterrupted power supply and mor food inspection quality. How can you construct a Pana canbe hygiene in their interior life?
@everything7407
@everything7407 2 года назад
ഗൾഫിലെ ഷവർമ ആണ് ഷവർമ എന്ന് പറയുന്നത് കേൾക്കാൻ തുടങ്ങിറ്റു കുറച്ചു ആയിരുന്നു കഴിഞ്ഞ മാർച്ചിൽ UAE ൽ വിസിറ്റിങ്ങിന് വന്നപ്പോഴാണ് മനസ്സിലായത് നാട്ടിലെ ഷവർമ്മയ്ക്ക് ഒകൂല എന്ന് മനസിലായത്
@user-vs5qe8rw8l
@user-vs5qe8rw8l 2 года назад
അത് ഗൾഫിൽ വന്നിട്ടുഠ മലയാളികടയിൽ കഴിച്ചു കാണുഠ. ഒരു കടയിൽ നിന്ന് കഴിച്ചാൽ അറിയില്ല. നാട്ടിൽ കബേജ് ഷവർമ അല്ലേ. ഇവിടെ ഇറച്ചി മാത്രം ഇടൂ കസ്സുഠ
@maheritharish6356
@maheritharish6356 2 года назад
It's not mayonnaise, it's called thum...garlic and mayo mix
@prasadkp8349
@prasadkp8349 2 года назад
ഷാർജയിലെ കറക്റ്റ് ലൊക്കേഷൻ എവിടെയാണ് ഇത്
@raziwhitehouse1805
@raziwhitehouse1805 2 года назад
Al qasaba
@cruiserman1307
@cruiserman1307 2 года назад
Just opposite to al tawun mall. അത്ര വലിയ taste ഒന്നും ഇല്ല. 🙆‍♂️
@kenshamilan4281
@kenshamilan4281 2 года назад
Laffah shawarma kazhichite unde adipoli shawarma ane evarude👍
@rafeeqmanamal
@rafeeqmanamal 2 года назад
7 ദിർഹം കൊടുത്താൽ ഇതെല്ലാം കിട്ടും ഇന്ന് കരുതി പോയ എന്നോട് അവർ പറയുകയാ.. ആ വീഡിയോയിൽ കാണിച്ചത് ഷവർമ ഡബിൾ മീൽ ആണ് അതിന് 25 ദിർഹം ആണെന്ന്. 7 ദിർഹത്തിന് ഷവർമ മാത്രമേ തരൂ എന്ന്.. പകച്ചുപോയി എൻ്റെ ബാല്യം...
@TripCompany
@TripCompany 2 года назад
😯🙄🙄 ക്ഷമിക്കണം 🥴അത് ഞാനും അറിഞ്ഞില്ല
Далее
Laffah Shawarma Sharjah | Who is Mubeen
17:30
Просмотров 19 тыс.