Тёмный

ദിവസവും 160 Km ഓടുന്ന MG Comet EV | MG Comet EV Ownership Review | EVM Motomotive 

EVM MotoMotive
Подписаться 7 тыс.
Просмотров 38 тыс.
50% 1

Discover the real versatility of the MG Comet in this ownership review! Contrary to popular belief, this isn't just your average city car. Join us as we delve into the experiences of a commuter who drives over 160 km daily from Pala to Kochi and back. Learn how the Comet effortlessly handles long-distance journeys, proving its mettle beyond urban confines. From performance to comfort, find out why the MG Comet is the perfect companion for both city dwellers and long-distance travellers alike
#mg #mgcomet #evmmotomotive

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@joseabraham2951
@joseabraham2951 2 месяца назад
ദിവസം 100km ഓട്ടം ഉള്ളവർക്ക് ഇലക്ട്രിക് കാർ ലാഭം ആണ്. 50 km ഓട്ടം ഉള്ളവർക്കു ഇലക്ട്രിക് സ്കൂട്ടർ ലാഭം ആണ്..😊😊😊
@mohitahuja8508
@mohitahuja8508 5 месяцев назад
A perfect car for city rides, and daily use 😍
@thasleemtk7334
@thasleemtk7334 4 месяца назад
Haii Mam വണ്ടിയുടെ warrantty യെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?
@sameeraggarwal8689
@sameeraggarwal8689 5 месяцев назад
I drive this car every day for 90 km and very satisfied with its performance and daily use!
@SafeerSefi
@SafeerSefi 4 месяца назад
after 90km ride, how much battery % balance from full charge and how many km showing left?
@vineethkumarnair1482
@vineethkumarnair1482 Месяц назад
​@@SafeerSefiNo answer from Sameer😂
@krishnasahu2294
@krishnasahu2294 5 месяцев назад
best option for daily drive. range, build quality, looks and affordability.
@abdulazizshamsudeen
@abdulazizshamsudeen 2 месяца назад
കാലം കടന്നുപോകുമ്പോൾ ഈ വണ്ടി സർവീസ് ചെയ്യാൻ എവിടെയെങ്കിലും ആരെങ്കിലും കട തുറന്നു വെച്ചിട്ടുണ്ടാകുമോ
@ajinilambur
@ajinilambur 10 дней назад
ഉണ്ടാകും. ഇപ്പോ തന്നെ ev സ്കൂട്ടർ ഒക്കെ ലോക്കൽ വർക്ഷോപ്പിൽ മെക്കാനിക്കൽ വർക്ക്‌ ചെയുന്നുണ്ട്... 👍. ഇലക്ട്രോണിക്സ് പാർട്സ് ഒക്കെ യൂസ് & ത്രോ ആയതുകൊണ്ട് പാർട്സ് വാങ്ങി ചേഞ്ച്‌ ചെയുകയേ വഴി ഒള്ളു. പിന്നെ അതൊക്കെ കുറച്ചു കഴിയുമ്പോൾ സർവീസ് ചെയ്യാൻ തുടങ്ങും. വണ്ടിയുടെ ecm ആദ്യം changing ആയിരുന്നു. ഇപ്പോ സർവീസ് തുടങ്ങിയില്ലേ.. അത് പോലെ. 👍
@gopakumar3955
@gopakumar3955 2 месяца назад
സൗത്ത് ഇന്ത്യ മൊത്തമായോ അല്ലെങ്കിൽ അപ്പ്‌ &down🤣 1500 km വരെ കറങ്ങുന്നവർക്ക് ഇത് suitable അല്ല. മീൻ വാങ്ങാനോ vegitables വാങ്ങാനോ അടുത്തുള്ള ബന്ധുക്കളെയോ സന്ദർശിക്കാനോ suitable ആണ്. പക്ഷെ അതിനായി huge investment വേണ്ടതുണ്ടോ. മോർ over resale വിലയും കിട്ടില്ല
@voiceoftriviyan3079
@voiceoftriviyan3079 5 месяцев назад
എല്ലാരും എടുത്തോ എടുത്തൊന്നു പറഞ്ഞോ 😳.... ഞാൻ book ചെയ്ത അറിഞ്ഞിട്ട് എല്ലാരും tiago.... Tiago എന്ന പറഞ്ഞെ.... 😄
@AbelThomas-v8p
@AbelThomas-v8p 3 месяца назад
Great car proud owner of mg astor ❤
@thomasmathew4391
@thomasmathew4391 4 месяца назад
Anyway.. Should be care full drive ❤
@yasirkp9583
@yasirkp9583 3 месяца назад
മാഡം പറഞ്ഞത് പോലെ ആണെങ്കിൽ 3 വർഷം കൊണ്ട് 172000 km ആവില്ലേ... അപ്പോഴേക്കും ബാറ്ററി warrenty കഴിയില്ലേ.... അങ്ങനെ വന്നാൽ ബാറ്ററി complaint ആയാൽ replace ന് വലിയ amount ഒരുമിച്ച് ഇൻവെസ്റ്റ്‌ വീണ്ടും ചെയ്യണ്ടേ....അങ്ങനെ നോക്കുമ്പോ.... 😇
@AbelThomas-v8p
@AbelThomas-v8p 3 месяца назад
Battery cost only 4 lakh rupees
@robie09
@robie09 3 месяца назад
Madam 30000 roopayk petrol adikkunnund..3 varsham kond 10 laksh roopak petrol adikkendi varum
@robie09
@robie09 3 месяца назад
Comet aakumbol 3 varsham 1.5 laksh varullu..(daily 140 as current billfor full charge)
@AbelThomas-v8p
@AbelThomas-v8p 3 месяца назад
@@robie09 140 illa 80-100 rupees only
@robie09
@robie09 3 месяца назад
@@AbelThomas-v8p ok
@gokulkumar933
@gokulkumar933 4 месяца назад
30000 rupakk petrol adikunundarunno masam???🙄🙄🙄
@ekko2090
@ekko2090 2 месяца назад
Enthe car full tank 3100 aanu rupees, 412km odum….monthly oru 1500km ride und…ennalum max 15k rs aavum… athum car innova… ival benz aan oodikunath enna thonunne😂
@mrameezrajak
@mrameezrajak 2 месяца назад
160km daily ennu vechal, 1 monthil 4800 km varum. 16km mileage kittunna vandi aanengil 300 liter petrol adikkendi varum. So 30000 Rs varum
@nid274
@nid274 Месяц назад
@@ekko2090 sslc pass aya🙃
@TheEnforcersVlog
@TheEnforcersVlog 3 месяца назад
ഇതാണോ മൊന്‍ട്ര ആണൊ നല്ലതു ? ടാക്സി ഓടിക്കാൻ ആണ്
@pkpp3612
@pkpp3612 2 дня назад
ശരിക്കും പറഞ്ഞാൽ ഇതിൻറെ പേരാണ് കളിവണ്ടി എം.ജി പോലെ ഇത്രയും ഉയർന്ന നിലയിലുള്ള ഒരു കമ്പനി ഇത്രയും ചെറിയ കളിവണ്ടി ഇറക്കേണ്ട കാര്യമില്ലായിരുന്നു. എം.ജി യുടെ വാഹനങ്ങൾ ഒക്കെ കണ്ടാൽ എത്ര സ്റ്റാറ്റസ് ഉള്ളതാണ്. ഈ പത്തും പതിനൊന്നും ലക്ഷം രൂപയ്ക്ക് വാഹനം കൊടുക്കുമ്പോൾ അതിൻറെ ബോഡി എങ്കിലും ഒന്ന് ശരിയാക്കണം.
@dfender4670
@dfender4670 5 месяцев назад
വണ്ടി പൊളി 👍
@മർഹബ-ങ3ഡ
@മർഹബ-ങ3ഡ 2 месяца назад
എന്താ വില ആയത്
@iMediaAutoMobile
@iMediaAutoMobile Месяц назад
ഒരെണ്ണം വാങ്ങണം 😊
@sskkvatakara5828
@sskkvatakara5828 4 месяца назад
Jayatag g nad ladies editan vsndi
@aswinsnair5611
@aswinsnair5611 2 месяца назад
എന്നിട്ട് പാലാ രെജിസ്ട്രേഷൻ അല്ലല്ലോ
@akku_tuhe2088
@akku_tuhe2088 5 месяцев назад
80 km one way , റിസ്ക് ആണ് എന്ന് എനിക്ക് തോന്നുന്നത്. സിറ്റി കമ്മ്യൂട്ട് 160 km കുഴപ്പില്ല.
@nabasaliyar6999
@nabasaliyar6999 5 месяцев назад
Nothing I use it daily and now it's hard to change. $
@mahinmaanu8398
@mahinmaanu8398 4 месяца назад
220 range kittunnud... Pinne use cheyyunna aaalude abiprayam alle പറഞ്ഞത്.. Use ചെയ്യാത്ത നിന്റെ അഭിപ്രായം ആരെങ്കിലും ചോദിച്ച 😁😁
@raveendran_e_
@raveendran_e_ 4 месяца назад
EVM channel aanu?
@kumarvasudevan3831
@kumarvasudevan3831 5 месяцев назад
4 മാസമല്ലേ ആയുള്ളൂ, സബൂർ കരോ😂
@Ghostskull294
@Ghostskull294 5 месяцев назад
Chettante Land Rover enganeyund…..
@khanmajeed1
@khanmajeed1 4 месяца назад
ചേട്ടാ ഒരു 150 അല്ലെങ്കിൽ ഇത് പോലെ 160 km ഓടിക്കുന്നവർക്കു ev നല്ലൊരു ഓപ്ഷൻ ആണ് കാരണം ഇന്നത്തെ ഇന്ധന വില വെച്ച് നോക്കുമ്പോൾ പിന്നെ 8 വർഷം അല്ലെങ്കിൽ 160000 km വാരന്റി ഉണ്ട് മാസം 30000 രൂപയുടെ ഇന്ധനം അടിക്കുന്ന വ്യക്തിക്കു ഇത് നല്ലത് തന്നെ ആണ് കൂടിയാൽ 5000 രൂപ കറന്റ്‌ ബിൽ വരും അപ്പോഴും മാസം 25000 രൂപയുടെ ലാഭം പിന്നെ മൈന്റിനെൻസ്‌ ഇല്ല താങ്കളുടെ കൈവശം ലാൻഡ് റോവർ റോൾസ്റോയാ കാണും പാവങ്ങളും ജീവിക്കണ്ടേ
@rono577
@rono577 3 месяца назад
😂😂😂.... ഇല്ല പേടിക്നൊന്നുമില്ല. ടാറ്റാ അല്ലല്ലോ. കോമറ്റ് ഇതുവരെ അങ്ങിനെ ഒരു കംപ്ലൈന്റ് ഒന്നും കണ്ടില്ല
@rono577
@rono577 3 месяца назад
ടാറ്റാ എടുക്കാത്തത് ഭാഗ്യം. കഴിഞ്ഞ ദിവസവും യൂ ട്യൂബിൽ കണ്ടു പുതിയ പഞ്ച് ev എടുത്ത യുവതിയുടെ കരച്ചിൽ. ടിയാഗോ ev എടുത്തവരുടെ കൂട്ട കരച്ചിൽ വെറ കിടക്കുന്നുണ്ട്. ബട്ട്‌ എംജി 👍🏻👍🏻
@Pachalam-Steven82
@Pachalam-Steven82 3 месяца назад
​@@rono577 MG യുടെ battery pack, controls ഒക്കെ tata ആണ് കൊടുക്കുന്നെ
@vijayane1962
@vijayane1962 4 месяца назад
വെള്ളിമൂങ്ങ ഓട്ടോ റിക്ഷ😂😂😂
@aromalsudhi3057
@aromalsudhi3057 4 месяца назад
Chettante denfender engane und
@nid274
@nid274 Месяц назад
@@aromalsudhi3057 enthu defender...rolls royce anenne...
@okgsa
@okgsa 4 месяца назад
china car..... its not good for our country interests
@Fun_facts_Zzz
@Fun_facts_Zzz 4 месяца назад
Who cares 😂😂
@AuraCircuit
@AuraCircuit 3 месяца назад
ശരി.... രാജ്യസ്നേഹി
@jithinjosepeter6085
@jithinjosepeter6085 2 месяца назад
​@@Fun_facts_Zzz😂 valla china phone akum mikavarum allukare use cheyunu
@70.sabarinathajith80
@70.sabarinathajith80 2 месяца назад
MG is british company
@AuraCircuit
@AuraCircuit 2 месяца назад
@@70.sabarinathajith80 MG was. Now it's owned by a Chinese firm
@Prathapsingh944
@Prathapsingh944 7 дней назад
വാഹനമെടുക്കുമ്പോൾ സുരക്ഷക്കാണ് പ്രധാന്യം കൊടുക്കേണ്ടത്. പപ്പടങ്ങൾ എടുത്താൽ വഴിയിൽ വേഗം പെടാതെ പോകാം.
Далее