Тёмный

ദിവ്യതാരം മണ്ണിൽ പിറന്നു Official Video |New Malayalam Christmas Song 2023 | Psalms Media 

Psalms Media
Подписаться 10 тыс.
Просмотров 211 тыс.
50% 1

A new Christmas Carol song in malayalam composed and arranged by Johnson Varghese.
Lyrics & Music :- Johnson Varghese
Singers -Alwin Mathew K Sunny,
Peter Varghese,Beljo Mathew,Athul Joseph & Vimal Johny,Varghese
S Palappuram| Dr Femy Shaji,Jikku Anoop,Dona James,Dyna James,Anna Mathew,Mahima Mathew,Aingla Jose,Neha George.
Rhythm :- Bineesh Balan
Guitar & Bass :- Jeevan Johny
Mix & master :- Vibi K Varkey
Studio:- Psalms Audio Workstation|Mulanthuruthy
DOP :- Eldho Soul, Anandhu Soul
Cuts :-Psalms Media
Concept & Direction :- Johnson Varghese
Shot @ Molly's Villa EKM,Esho Iype
Special Thanks : Joseph C Jacob,Abin{Jazzy Audio}
Greeting Voice:- Ronia Vibi
For minus TRACK
9605264777(whatsapp)

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 492   
@sheejawilson7417
@sheejawilson7417 9 месяцев назад
ഞങ്ങൾ ഈ കരോൾ ഗാനം പള്ളിയിലെ കരോൾ മത്സരത്തിന് പാടുവാൻ പോവുകയാണ്
@delnamolsaji8612
@delnamolsaji8612 9 месяцев назад
Eth padeett first Kitti
@hungrytraveller8639
@hungrytraveller8639 9 месяцев назад
Karaoke evdann kitty? @@delnamolsaji8612
@sinumamachen7136
@sinumamachen7136 4 месяца назад
Karaoke undo? ​@@delnamolsaji8612
@tijiththomas6062
@tijiththomas6062 9 месяцев назад
ആ ആ ആ ആ.. ല്ല ല്ല ല്ല ല്ല... ദിവ്യതാരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു (2) ബേത് ലഹേം പുരിയിൽ കാലിതാൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ് (2) ദിവ്യതാരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു ബേത്ലെഹേം പുരിയിൽ കാലിതാൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ് ദിവ്യ{താരം മണ്ണിൽ പിറന്നു} ആ ആ ആ ആ... ഒരു താരകം ദൂരെവാനിലായ് രാജാധിരാജന്റെ വരവിനായ് മഞ്ഞു പെയ്യുമീ ശാന്തരാത്രിതൻ ദിവ്യസംഗീതമായ് ദൈവദൂതരും (2) ലോകരക്ഷകനായ് ദൈവം പിറന്നു സ്നേഹതാരമായ് പുലരി വിരിഞ്ഞു (2) മാലാഖവൃന്ദം ആമോദരായ് രാജകുമാരനെ വണങ്ങി (2) ദിവ്യതാരം മണ്ണിൽ പിറന്നു ആ ആ ആ... ആ ആ ആ... കുഞ്ഞുപൈതലിൻ കാഴ്ചയേകിടാൻ ആട്ടിടയർ വന്നു കൂട്ടമായ് വാനവൃന്ദവും ദൂതസംഘമായി ദേവാധിദേവന് സ്തുതികളായി(2) മണ്ണിൽ മാനവർക്കായവൻ പിറന്നു പാരിൻ പാപവിമോചകനായി (2) ഗോശാല തന്നിൽ പൊന്നൊളിയായ് ദൈവകുമാരന്റെ ജനനം(2) ദിവ്യതാരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു (2) ബേത് ലഹേം പുരിയിൽ കാലിതാൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ് (2) ദിവ്യതാരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു ബേത് ലഹേം പുരിയിൽ കാലിതാൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ് ദിവ്യതാരം മണ്ണിൽ പിറന്നു
@sumeshkumars2165
@sumeshkumars2165 10 месяцев назад
ദിവ്യ താ..രം മണ്ണിൽ പിറന്നു.. രാജ രാജൻ അവതരിച്ചു. (2) ബേദ്ലഹേം കൂരയിൽ. . കാലി തൻ കൂട്ടിനാൽ.. മണ്ണും വിണ്ണും നിറഞ്ഞൊരു.. പൊൻപൈതലായി.. (ദിവ്യതാരം )
@manusmathew87
@manusmathew87 10 месяцев назад
ദിവ്യ താരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു(2) ബെത്‌ലഹേം പുരിയിൽ കാലിതൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻപൈതലായ്‌ (2) ഒരു താരകം ദൂരെ വാനിലായ് രാജാധിരാജന്റെ വരവിനായി മഞ്ഞു പെയ്യുമീ ശാന്ത രാത്രിതൻ ദിവ്യ സംഗീതമായ് ദൈവദൂതരും(2) ലോക രക്ഷകനായ് ദൈവം പിറന്നു സ്നേഹതാരമായി പുലരി വിരിഞ്ഞു (2) മാലാഖ വൃന്ദം ആമോദരായി രാജകുമാരനെ വണങ്ങി(2) (ദിവ്യ താരം ) കുഞ്ഞുപൈതലിൻ കാഴ്ചയേകിടാൻ ആട്ടിടയർ വന്നു കൂട്ടമായി വാന വൃന്ദവും ദൂത സംഘമായ് ദേവാധിദേവന് സ്തുതികളായി (2) മണ്ണിൽ മാനവർക്കായവൻ പിറന്നു പാരിൻ പാപവിമോചകനായി (2) ഗോശാല തന്നിൽ പൊന്നൊളിയായ് ദേവകുമാരന്റെ ജനനം (2) (ദിവ്യ താരം )
@sister.christiputhursd7129
@sister.christiputhursd7129 10 месяцев назад
@shinyjoy7781
@shinyjoy7781 10 месяцев назад
ഇതിന്റെ കരോക്കെ കിട്ടുമോ ❤
@josephjomon4713
@josephjomon4713 10 месяцев назад
6:58
@ShiniRoy-p2i
@ShiniRoy-p2i 9 месяцев назад
❤❤❤
@racheltitus3172
@racheltitus3172 9 месяцев назад
Beautiful SONG. Lyrics ittathil valare santhosham unde
@sheebakgsheebakg7981
@sheebakgsheebakg7981 9 месяцев назад
Woww, ee varsham nalla oru x'mas song ketu,ketathil vachu etavum super
@bindubineesh9108
@bindubineesh9108 10 месяцев назад
ആ .....ആ.....ആ..... ദിവ്യതാരം മന്നിൽ പിറന്നു രാജരാജൻ അവതരിച്ചു. ബേദ്ലേഹേംപുരിയിൽ കാലിതൻ കൂട്ടിൽ ആയി മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻപൈതലായി..(ദിവ്യതാരം) ഒരു താരകം ദൂരെ വാനിലായി രാജാധിരാജന്റെ വരവിനായി മഞ്ഞു പെയ്യുമീ ശാന്ത രാത്രിതൻ ദിവ്യസംഗീതമായി ദൈവദൂതരും (2) ലോകരക്ഷകനായ് ദൈവം പിറന്നു സ്നേഹ താരമായ് പുലരി വിരിഞ്ഞു (2) മാലാഖ വൃന്ദം ആമോദരായ് രാജകുമാരനെ വണങ്ങി (ദിവ്യതാരം മന്നിൽ പിറന്നു.) ആ .....ആ....ആ... കുഞ്ഞു പൈതലിൻ കാഴ്ചയെകിടാൻ ആട്ടിടയര്‍ വന്നു കൂട്ടമായ് വാനവൃന്ദവും ദൂതസംഘമായി ദേവാധിദേവന് സ്തുതികളായി (2) മണ്ണിൽ മാനവർക്കായവൻ പിറന്നു പാരിൽ പാപ വിമോചകനായി (2) ഗോശാല തന്നിൽ പൊന്നൊളിയായി ദേവകുമാരന്റെ ജനനം (2) ദിവ്യതാരം മന്നിൽ പിറന്നു രാജരാജൻ അവതരിച്ചു (2) ബെദ്ലെഹെംപുരിയിൽ കാലിതൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ് (2) ദിവ്യതാരം... . രാജരാജൻ....... ബേത്ല്ഹെം പുരിയിൽ.... മണ്ണും വിന്നും..... ദിവ്യതാരം മണ്ണിൽ പിറന്നു.
@pournamibsa2981
@pournamibsa2981 10 месяцев назад
Karoke undo
@merinjohnson9948
@merinjohnson9948 9 месяцев назад
We Bagged first prize in our parish with this song.. Lots of love to psalms media❤
@psalmsmedia9004
@psalmsmedia9004 9 месяцев назад
Congrats 🎉
@cynderllacynderlla3571
@cynderllacynderlla3571 5 дней назад
Super song
@treesaviji4184
@treesaviji4184 9 месяцев назад
Njangalum@sheeja Sajeev
@cordilliakannadasan4813
@cordilliakannadasan4813 10 месяцев назад
Divya thaaram mannil pirannu Rajaraajan avatharichu (2) Bethlahem puriyil kaali than koottilaay Mannum vinnum niranjoru pon paithalai (2) Divya thaaram mannil pirannu Rajaraajan avatharichu (2) Bethlahem puriyil kaali than koottilaay Mannum vinnum niranjoru pon paithalai (2) Divya thaaram mannil pirannu Oru thaarakam dhoore vaanilaay Raajaadhi raajante varavinai Manjupeyyumi Shaantha raathri than Divya sangeethamai dheva dhootharum (2) Loka rakshakanai dhaivam pirannu Sneha thaaramai pulari virinju (2) Malakha vrindham aamodharai Raajakumarane vanangi (2) Divya thaaram mannil pirannu Kunjupaithalin kaazhchayekidaan Aattidayar vannu koottamai Vaanavrindhavum dhoothasangamai Dhevadhi dhevanu sthuthikalai (2) Mannil maanavarkaayavan pirannu Paaril paapavimojakanai (2) Goshaala thannil ponnoliyaayi Dhevakumaarante jananam (2) Divya thaaram mannil pirannu Rajaraajan avatharichu (2) Bethlahem puriyil kaali than koottilaay Mannum vinnum niranjoru pon paithalai (2) Divya thaaram mannil pirannu Rajaraajan avatharichu (2) Bethlahem puriyil kaali than koottilaay Mannum vinnum niranjoru pon paithalai (2) Divya thaaram mannil pirannu
@racheltitus3172
@racheltitus3172 9 месяцев назад
Super
@treesapreethi2359
@treesapreethi2359 10 месяцев назад
പോളി......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@robinjebanese8634
@robinjebanese8634 9 месяцев назад
Nice song and singing❤
@SharonDigitalVideos
@SharonDigitalVideos 9 месяцев назад
Very beautiful Song, keep up the Good work. Lyrics: ആ .....ആ.....ആ..... ദിവ്യതാരം മന്നിൽ പിറന്നു രാജരാജൻ അവതരിച്ചു. …(2) ബേദ്ലേഹേം..പുരിയിൽ.. കാലിതൻ കൂട്ടിലായി മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻപൈതലായി…. (2) ദിവ്യതാരം മന്നിൽ പിറന്നു രാജരാജൻ അവതരിച്ചു ബെദ്ലെഹെം …പുരിയിൽ….. കാലിതൻ…. കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ്… ദിവ്യതാരം മണ്ണിൽ പിറന്നു…… ആ .....ആ....ആ... ഒരു താരകം… ദൂരെ വാനിലായ് രാജാധിരാജന്റെ വരവിനായി മഞ്ഞു പെയ്യുമീ ….ശാന്ത രാത്രിതൻ ദിവ്യസംഗീതമായി ദൈവദൂതരും (2) ലോകരക്ഷകനായ് ദൈവം പിറന്നു സ്നേഹ താരമായ് പുലരി വിരിഞ്ഞു (2) മാലാഖ വൃന്ദം ആമോദരായ് രാജകുമാരനെ വണങ്ങി…(2) (ദിവ്യതാരം മന്നിൽ പിറന്നു……..) ആ .....ആ....ആ... കുഞ്ഞു പൈതലിൻ…. കാഴ്ചയെകിടാൻ ആട്ടിടയർ വന്നു കൂട്ടമായ് വാനവൃന്ദവും ദൂതസംഘമായി ദേവാധിദേവന് സ്തുതികളായി (2) മണ്ണിൽ മാനവർക്കായവൻ പിറന്നു പാരിൽ പാപ വിമോചകനായി (2) ഗോശാല തന്നിൽ പൊന്നൊളിയായി ദേവകുമാരന്റെ ജനനം (2) ദിവ്യതാരം മന്നിൽ പിറന്നു രാജരാജൻ അവതരിച്ചു (2) ബെദ്ലെഹെം …പുരിയിൽ….. കാലിതൻ…. കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ് (2) ദിവ്യതാരം മന്നിൽ പിറന്നു രാജരാജൻ അവതരിച്ചു ബെദ്ലെഹെം …പുരിയിൽ….. കാലിതൻ…. കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ്… ദിവ്യതാരം മണ്ണിൽ പിറന്നു…… ……………………………
@anilp.v300
@anilp.v300 10 месяцев назад
ഈ വർഷത്തെ ഹിറ്റ് കരോൾ സോങ്ങ്...❤ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ ഗാനം.... അഭിനന്ദനങ്ങൾ.🩷🩷🩷
@bijuelizabeth
@bijuelizabeth 8 месяцев назад
ദിവ്യ താരം മണ്ണിൽ പിറന്നു രാജ രാജൻ അവതരിച്ചു ..(2) ബെത്‌ലഹേം പുരിയിൽ കാലിതൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ്. (2) ദിവ്യ താരം മണ്ണിൽ പിറന്നു... ഒരു താരകം ദൂരെ വാനിലായ് രാജാധി രാജന്റെ വരവിനായ് മഞ്ഞുപേയ്യുമീ ശാന്ത രാത്രി തൻ ദിവ്യ സംഗീതമായ് ദേവദൂതരും ..(2) ലോക രക്ഷകനായി ദൈവം പിറന്നു സ്നേഹതാരമായ് പുലരി വിരിഞ്ഞു. (2) മാലാഖ വൃന്ദം ആമോദരായ് രാജ കുമാരനെ വണങ്ങി..(2) ദിവ്യ താരം മണ്ണിൽ പിറന്നു…. കുഞ്ഞു പൈതലിൻ കാഴ്ചയേകിടാൻ ആട്ടിടയർ വന്നു കൂട്ടമായ് വാനവൃന്ദവും ദൂത സംഘമായ് ദേവാധിദേവനു സ്തുതികളായ്... (2) മണ്ണിൽ മാനവർക്കായവൻ പിറന്നു പാരിൽ പാപവിമോചകനായി....(2) ഗോശാല തന്നിൽ പൊന്നൊളിഴായ് ദേവകുമാരന്റെ ജനനം..(2) ദിവ്യ താരം മണ്ണിൽ പിറന്നു....
@similyrajesh2505
@similyrajesh2505 9 месяцев назад
സൂപ്പർ സോങ് ❤
@yogij
@yogij 10 месяцев назад
Aa aa aaa aa Aa aa aaa aa [HIGH] Aa aa aaa aa [HIGH] Aa aa aaa aa Aaaaaaa aaaa Aaaaaaa aaaa DIVYA-THAARAM mannil pirannoo, Raajaraajan avatharichu, Divya-thaaram mannil pirannoo, Raajaraajan avatharichu, Bethlehem / puriyil, Kaalithan / koottilaayi, Mannum-vinnum niranjoru ponpythalaay, Bethlehem / puriyil, Kaalithan / koottilaayi, Mannum-vinnum niranjoru ponpythalaay. [NO GAP] Divya-thaaram mannil pirannoo, Raajaraajan avatharichu, Bethlehem / puriyil, Kaalithan / koottilaayi, Mannum-vinnum niranjoru ponpythalaay, [NO GAP] Divya-thaaram mannil pirannoo… [After the tune] Aa aa aa aaa aa aaa aa [After the tune] Aa aa aa aaa aa aaa aa [NO GAP] [Along the tune] Aa aa aa aaa aa aaa aa [Along the tune] Aa aa aa aaa aa aaa aa ORU THAARAKAM / doorey vaanilaay, Raajaadhiraajante varavinaay, Manju-peyyumee / shaantha-raathrithan, Divya-sangeethamaayi devadootharum, Oru thaarakam / doorey vaanilaay, Raajaadhiraajante varavinaay, Manju-peyyumee / shaantha-raathrithan, Divya-sangeethamaayi devadootharum. Loka-rakshakanaayi daivam pirannoo, Sneha-thaaramaayi pulari virinjoo, Loka-rakshakanaayi daivam pirannoo, Sneha-thaaramaayi pulari virinjoo, Maalaakha-vrundham aamodharaayi, Raajakumaaraney vanangi, Maalaakha-vrundham aamodharaayi, Raajakumaaraney vanangi. [NO GAP] Divya-thaaram mannil pirannoo… Aa aa aa aa aaa aaa Aa aa aa aa aaa aaa KUNJU-PYTHALIN / kaazcha-yekidaan, Aattidayar vannu koottamaayi, Vaana-vrundhavum / doothasanghamaayi, Devaadhi-devanu stuthikalaay, Kunju-pythalin / kaazcha-yekidaan, Aattidayar vannu koottamaayi, Vaana-vrundhavum / doothasanghamaayi, Devaadhi-devanu stuthikalaay, Mannil maanavar-kkaayi avan pirannoo, Paaril paapa-vimochakanaayi, Mannil maanavar-kkaayi avan pirannoo, Paaril paapa-vimochakanaayi, Oshaana-thannil ponnoliyaay, Deiva-kumaarante jananam, Oshaana-thannil ponnoliyaay, Deiva-kumaarante jananam, [NO GAP] FINALE DIVYA-THAARAM mannil pirannoo, Raajaraajan avatharichu, Divya-thaaram mannil pirannoo, Raajaraajan avatharichu, Bethlehem / puriyil, Kaalithan / koottilaayi, Mannum-vinnum niranjoru ponpythalaay, Bethlehem / puriyil, Kaalithan / koottilaayi, Mannum-vinnum niranjoru ponpythalaay. [NO GAP] Divya-thaaram mannil pirannoo, Raajaraajan avatharichu, Bethlehem / puriyil, Kaalithan / koottilaayi, Mannum-vinnum niranjoru ponpythalaay, [NO GAP] Divya-thaaram mannil pirannoo…
@stanleydavid1591
@stanleydavid1591 10 месяцев назад
Nice one
@aswathyvijesh2581
@aswathyvijesh2581 9 месяцев назад
@Pravasionline
@Pravasionline 10 месяцев назад
nice #JoseKumpiluvelil #KumpilCreations #Pravasionline
@thomasmathew5127
@thomasmathew5127 10 месяцев назад
Hai very nice song and good luck to all and god bless you all
@teenuthomas7617
@teenuthomas7617 10 месяцев назад
Super song and good team work. Congratulations ❤❤❤
@surekhasebastian4751
@surekhasebastian4751 10 месяцев назад
Sooper ❤❤❤
@prasanthkumar-se7ix
@prasanthkumar-se7ix 9 месяцев назад
Beautiful song my favourite
@humanrightswwhllt4763
@humanrightswwhllt4763 10 месяцев назад
Good ❤ 👍
@sudarsanrassalam2835
@sudarsanrassalam2835 10 месяцев назад
മനോഹരഗാനം
@neethuz_nsu
@neethuz_nsu 10 месяцев назад
Nice song 🥰🥰🥰
@ligijoseph5234
@ligijoseph5234 11 месяцев назад
Super song👌👌👌
@hymnphony.records
@hymnphony.records 11 месяцев назад
Super 👏👏👏👏
@alicerakesh1610
@alicerakesh1610 11 месяцев назад
Super song
@anniec.l.1276
@anniec.l.1276 10 месяцев назад
Fantastic job.
@EVERYTHINGEXPLAINED819
@EVERYTHINGEXPLAINED819 9 месяцев назад
nice song
@antov.j8506
@antov.j8506 10 месяцев назад
Nice song ❤❤❤❤❤❤. Nice programing. Nice chorus.. Nice composition,, 🎥❤
@jissamol3068
@jissamol3068 11 месяцев назад
എല്ലാ തവണത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് 🥳🥳
@miniantony3658
@miniantony3658 9 месяцев назад
🌹🌹🌹
@joshnajbosco5634
@joshnajbosco5634 10 месяцев назад
ദിവ്യതാരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു ബെത്‌ലഹേം പുരിയിൽ കാലിതൻ കൂട്ടിലായ് മണ്ണും വീണ്ണും നിറഞ്ഞൊരു പൊൻപൈതലായി ആാാ.... ആാാ.. ഒരു താരകം ദൂരെ വാനിലായി രാജാധിരാജന്റെ വരവിനായി മഞ്ഞുപെയ്യുമീ ശാന്തരാത്രിതൻ ദിവ്യസംഗീതമായി ദൈവദൂതരും(2) ലോകരാക്ഷകനായി ദൈവം പിറന്നു സ്നേഹതാരമായി പുലരിവിരിഞ്ഞു (2) മാലാഖവൃന്ദം ആമോദരായി രാജകുമാരനെ വണങ്ങി (2) (ദിവ്യതാരം...) ആാാ... ആാാ.. കുഞ്ഞുപൈതലിൻ കാഴ്ചയേകിടാൻ ആട്ടിടയർ വന്നു കൂട്ടമായി വാനവൃന്ദവും ദൂതസംഘമായി ദേവാദിദേവന് സ്തുതികളായി (2) മണ്ണിൽ മാനവർക്കായി അവൻ പിറന്നു പാരിൽ പാപവിമോചകനായി (2) ഗോശാലത്തന്നിൽ പൊന്നൊളിയായി ദൈവകുമാരന്റെ ജനനം (2) (ദിവ്യതാരം)
@cebinmaniabraham8961
@cebinmaniabraham8961 10 месяцев назад
It's so amazing song.God bless u all team memebers. Can you plse share this song karaoke!
@akshayacenter3199
@akshayacenter3199 10 месяцев назад
Good song for Christmas
@davidjoy6012
@davidjoy6012 10 месяцев назад
Super 🎉🎉🎉🎉🎉
@krupamichael9039
@krupamichael9039 11 месяцев назад
വളരെ നന്നായിരിക്കുന്നു... എല്ലാവരെയും❤🤝❤🤝❤🤝❤🤝❤🤝❤🤝❤🤝❤ 💓🤝💓🤝💓🤝💓🤝💓🤝💓🤝💓🤝ഉണ്ണിമിശിഹാ അനുഗ്രഹിക്കട്ടെ🎉🎉🎉🔥🔥🔥😍😍😍
@krishtube85
@krishtube85 11 месяцев назад
Super
@antokannampallil
@antokannampallil 10 месяцев назад
Nice Song
@jollythomas2941
@jollythomas2941 10 месяцев назад
Beautiful song. Sung well❤
@somijohn6527
@somijohn6527 10 месяцев назад
🌹🌹🌹👌👌👌super 👍
@bapujithomas3113
@bapujithomas3113 10 месяцев назад
❤🎉 നല്ലതാണ് ❤🎉
@anupaul868
@anupaul868 10 месяцев назад
❤️❤️❤️❤️
@MaryJohn-jw8ld
@MaryJohn-jw8ld 11 месяцев назад
കൊള്ളാം
@jossyninan9831
@jossyninan9831 11 месяцев назад
Nice songg
@koshysucy3409
@koshysucy3409 10 месяцев назад
Very good.
@jijomathewthomas
@jijomathewthomas 11 месяцев назад
Good , god bless
@subhashinikg1741
@subhashinikg1741 11 месяцев назад
All the very best
@bijujose8893
@bijujose8893 9 месяцев назад
Nice song 👍👍👍
@PadmaSelvakumar
@PadmaSelvakumar 10 месяцев назад
Nice song Jesus love you all may God bless you
@nimishageorge7808
@nimishageorge7808 11 месяцев назад
Nice song❤❤❤🎉🎉🎉🎉
@vimalpala
@vimalpala 11 месяцев назад
Thank you 😊
@ajigeorge1838
@ajigeorge1838 11 месяцев назад
മനോഹരമായിരിക്കുന്നു. Congrats the whole team .👏👏👏👏🤝🤝🥰
@varghesesmithpalappuram6373
@varghesesmithpalappuram6373 10 месяцев назад
❤😍
@madhuthomas465
@madhuthomas465 10 месяцев назад
Supperb ....God Bless.
@pratheeshtm233
@pratheeshtm233 11 месяцев назад
Super song. Enjoy cheythupadettundu allavarum
@srsyamilyvarghese245
@srsyamilyvarghese245 10 месяцев назад
ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ഗാനം
@sojimon4152
@sojimon4152 9 месяцев назад
Super😮😮
@kuttu8286
@kuttu8286 11 месяцев назад
സൂപ്പർ 🥰🎉
@bimithabby3724
@bimithabby3724 10 месяцев назад
Nice good work guys
@jibythomas6799
@jibythomas6799 10 месяцев назад
Great Work!🥰✨️🥰 Clean Overall Presentation and Singing!🫂🤗😍🙌🏻♥️ God Bless You All!😇🤗 All the best for future works TEAM!😍🤎👍🏻
@leenageorge741
@leenageorge741 11 месяцев назад
Divya Tharam' is simply beautiful - the melody, lyrics, and singing all come together perfectly."
@vimalpala
@vimalpala 11 месяцев назад
Thank you 😊
@shilumathew1929
@shilumathew1929 9 месяцев назад
സൂപ്പർ സോങ് ഇതിൻ്റെ ട്രാക്ക് കൂടി തരാമോ പ്ലീസ്
@psalmsmedia9004
@psalmsmedia9004 9 месяцев назад
9605264777
@nibiajeyajey6502
@nibiajeyajey6502 11 месяцев назад
Great work team psalms media❤ joseph, beljo ,and all members ❤❤❤❤🎉
@vimalpala
@vimalpala 11 месяцев назад
Thank you 😊
@psalmsmedia9004
@psalmsmedia9004 10 месяцев назад
🙌
@BindhumolR
@BindhumolR 10 месяцев назад
🎉❤
@betsymarythomas627
@betsymarythomas627 11 месяцев назад
🥳hatsff.... Teamwork.. ബ്യൂട്ടിഫുൾ song... 🥳🥳🥳congrats psalms media
@murukantd722
@murukantd722 11 месяцев назад
Excellent.... Divine.... 🙏🙏🥰🥰🥰 Congrats... Johnsin & cruise.... ❤️❤️
@myfavoritkr8236
@myfavoritkr8236 11 месяцев назад
സൂപ്പർ.... കേൾക്കാനും കാണാനും
@prophetdanielyouthministry8428
@prophetdanielyouthministry8428 11 месяцев назад
ജോൺസൺ നല്ല work, God bless you
@vinurajkb425
@vinurajkb425 11 месяцев назад
എല്ലാവരും എത്ര ആസ്വാദിച്ച പാടുന്നത് .... സൂപ്പർ ആയിട്ടുണ്ട് ..... ക്യാമറ മാനും കൊള്ളാം .... Dressing ഉം കളർ combo കൊള്ളാം ....All d best
@vimalpala
@vimalpala 11 месяцев назад
Thank you
@helenanthony7719
@helenanthony7719 11 месяцев назад
Very good.... 🎉
@SoumyaKS-j3g
@SoumyaKS-j3g 10 месяцев назад
Great work dears..l loved it❤
@bijupm1765
@bijupm1765 10 месяцев назад
👌
@sumageorge4537
@sumageorge4537 11 месяцев назад
Nice.. God bless..
@kidzzonecm1215
@kidzzonecm1215 11 месяцев назад
❤superb ❤
@srsyamilyvarghese245
@srsyamilyvarghese245 10 месяцев назад
എന്ത് രസമാണ്...ശരിക്കും ദൈവത്തെ ധ്യാനിക്കുവാൻ സാധിക്കുന്ന പാട്ട്.മനോഹരമായ വരികളും,സംഗീതവും.Psalms media ഇനിയും ഉയരങ്ങലിൽ എത്തട്ടെ.❤️
@psalmsmedia9004
@psalmsmedia9004 10 месяцев назад
Thanks ❤️
@ashy482
@ashy482 10 месяцев назад
Awesome
@ksbishoy
@ksbishoy 10 месяцев назад
SUPER
@Raneesha-c8u
@Raneesha-c8u 10 месяцев назад
Beautiful song❤️
@sajuantos3230
@sajuantos3230 11 месяцев назад
V good program
@ajv1617
@ajv1617 10 месяцев назад
അടിപൊളി, as expected👌🏻
@GeorgeSaino
@GeorgeSaino 11 месяцев назад
Superb Johnson chettayii❤
@maryjoseph1860
@maryjoseph1860 11 месяцев назад
Congrats Johnson & team. 👍
@sreelekhaumesh8883
@sreelekhaumesh8883 10 месяцев назад
Super ❤ Congratulations 👍🏻👍🏻👍🏻
@rejimathewrichureji4d393
@rejimathewrichureji4d393 10 месяцев назад
Song, singing, composition, dressing, camera, Teamwork all are excellent 🎉🎉congrats pasalms team😊
@varghesesmithpalappuram6373
@varghesesmithpalappuram6373 10 месяцев назад
Thank you 😊💞
@jeevajose6883
@jeevajose6883 11 месяцев назад
Super❤
@pinkypaws5885
@pinkypaws5885 10 месяцев назад
christmas 🎁❤
@joyalsmusic2291
@joyalsmusic2291 10 месяцев назад
Super song ❤❤
@drthejusthomas
@drthejusthomas 11 месяцев назад
Very good song,👍🏻👏
@martinasunny3304
@martinasunny3304 11 месяцев назад
Adipoli... Hatsoff you the entire team❤♥️♥️
@vimalpala
@vimalpala 11 месяцев назад
Thank you 😊
@GracyGeorge-t8q
@GracyGeorge-t8q 10 месяцев назад
Very good song ❤
@arsilayesudasan3642
@arsilayesudasan3642 10 месяцев назад
Can I get lyrics please
@ukmalayalirajankurian
@ukmalayalirajankurian 11 месяцев назад
👌🏻👌🏻👌🏻🥰
@classicplayersmusicacademy1203
@classicplayersmusicacademy1203 11 месяцев назад
Nice song 🎶
@vimalpala
@vimalpala 11 месяцев назад
Thank you 😊
@alphonsapeter3139
@alphonsapeter3139 10 месяцев назад
Nice song...God bless..
@Paulwin9305
@Paulwin9305 9 месяцев назад
👍
@Kakkanadu
@Kakkanadu 11 месяцев назад
മനോഹരം❤ എല്ലാ വരേയും ദൈവം അനുഗ്രഹിക്കട്ടെ🙏
@vimalpala
@vimalpala 11 месяцев назад
Thank you 😊
@julier2414
@julier2414 5 дней назад
Njanum paliyil padam pokuva
Далее
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 361 тыс.
Malayalam Christian Worship songs with lyrics
33:17