Lyrics : Sunil Chembooru
Music : Anu Raj
Orchestration : Ajin A S
Tabla : Arun Raj , Prem A S
Mixing & Mastering : Shal Mon
DOP : Ratheesh
Editing : Edit hub
യഹോവയായ ദൈവമേ ത്രീയേക ദൈവമേ
ഇയ്യോബിൻ പ്രാർത്ഥനയ്ക്കുത്തരം നൽകിയോനേ(2)
നിൻ തിരുവചനങ്ങളെൻ ജീവിത യാത്രകളിൽ
അറുപതും നൂറും മേനി വിളഞ്ഞിടണേ(2)
വഴിയും സത്യവും ജീവനും വെളിച്ചവും നീയേ
ആഴിയും ഊഴിയും ആകാശവും ചമച്ചതും നീയേ
നന്മയും ദയയും നീതിയും മഹത്വവും നീയേ
ശക്തിയും ബുദ്ധിയും വിശ്വാസവും സകലതും നീയേ..
വിശ്വാസവും സകലതും നീയേ
കാനാവിലെ കല്യാണ വിരുന്നിൽ പച്ചവെള്ളത്തെ മുന്തിരി വീഞ്ഞാക്കി മാറ്റിയോനേ കരുണാമയനേ(2)
കടലിൻ മീതേ നടന്നതും
കുരുടനേ തൊട്ടതും മുടന്തന് മുൻപാത കാട്ടിയതും കാരുണ്യവാനല്ലയോ(2)
(വഴിയും സത്യവും)
അകതാരിൽ അടിഞ്ഞ് കൂടും പാപക്കറ നീക്കാൻ അവനിയിൽ മനുജനായ് വന്നോനേ കരുണാമയനേ(2)
ഇടയനായ് എന്നെയും കൂടണച്ചീടും യേശു നാഥൻ
ഇന്നലേം ഇന്നും നാളെയും എന്നേയ്ക്കും പ്രത്യാശയല്ലയോ(2)
(യഹോവയായ ദൈവമേ)
Don't forget to subscribe, like & share our
You Tube channel
#newmalayalamchristiandevotionasong
#latestchristiandevotionalsongs
#malayalamchristiandevotionalsongs
#malayalamchristiansong
#malayalamchristiansongs
#latestchristiansong
#newchristiandevotionalsong
#newmalayalamchristiansongs
#christiandevotionalsongs
#christiandevotionalsongsmalayalam
#yahovayaya #youthworship
#symphonyamaravila #manoramamusic
#trendingchristiansong
#superhitchristiandevotionalmalayalamsongsnonstop
#superhitchristiandevotionalsongsmalayalam
#superhitchristiansong
#devotionalsongs
#devotionalsongsmalayalam
#christiansongs #candlesbandkottayam
#christian #tamilchristiansong
#christiansong #tamilchristiansongs
#symphony #christiansongstamil
#worship
#malayalamworshipsongsnew
#malayalamworshipsong
#worshipsongs
#worshipmusic
#worshipsong #2024 #choir #choirsongs
#worshipsongschristiansongs
#യഹോവയായ
#christianmusic #christianmusic2024
#prayersongs #prayer #prayersong
10 окт 2024