Тёмный

ദിവ്യബലി | 07.00AM | 13 OCTOBER 2024 | SUNDAY | കലൂർ വി.അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രം 

Kaloor St Antony
Подписаться 50 тыс.
Просмотров 1,6 тыс.
50% 1

#MalayalamHolyMass
#StAntonyNovena
St. Antony's Shrine, Kaloor
(Archdiocese of Verapoly)
Kaloor, Cochin - 682017
Kerala, India.
Ph. 0484 - 2530591/92,
+91 9400111287
E mail : kaloorstantony@gmail.com
തത്സമയ ദിവ്യബലിയിൽ പങ്കെടുക്കാൻ
ചൊവ്വ
രാവിലെ : 06.15 ദിവ്യബലി, നൊവേന
: 09.15 നൊവേന
: 10.45 ദിവ്യബലി, നൊവേന, ആരാധന
വൈകീട്ട് : 03.30 നൊവേന
: 04.30 ദിവ്യബലി, നൊവേന
: 06.00 നൊവേന
: 07.00 ദിവ്യബലി, നൊവേന (English)
ഞായർ
രാവിലെ : 07.00 ദിവ്യബലി
: 11.00 ദിവ്യബലി
വൈകീട്ട് : 05.00 ദിവ്യബലി
: 07.00 ദിവ്യബലി
ഇടദിവസം
രാവിലെ : 06.30 ദിവ്യബലി
വൈകീട്ട് : 06.00 ദിവ്യബലി
അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം
എൻറെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയിൽ സന്നിഹിതനാണെന്നു വിശ്വസിക്കുന്നു. എല്ലാ വസ്‌തുക്കളേക്കാൾ ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയെ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കാൻ ഇപ്പോൾ സാധ്യമല്ലാത്തതിനാൽ അരൂപിയിൽ അങ്ങ് എൻറെ ഹൃദയത്തിൽ എഴുന്നള്ളി വരണമേ. അങ്ങ് എന്നിൽ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂർണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങിൽ നിന്ന് പിരിഞ്ഞു പോകുവാൻ എന്നെ അനുവദിക്കരുതേ.
ആമ്മേൻ.
FOLLOW US ON 👇
Website
▶ st-antonykaloor...
Website Parish Church
▶ stfrancisxavier...
Facebook
▶ / stantonys.kaloor
Facebook Page
▶ / kaloor-st-antonys-shri...
Catechism Website
▶ catechismkaloo...

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@jinijustus
@jinijustus День назад
ഈശോയെ അങ്ങു നൽകിയ എല്ലാ കൃപകൾക്കും നന്ദിയോടെ സ്തുതിയ്ക്കുന്നു. എന്റെ ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞിനെ പൊതിഞ്ഞു സൂക്ഷിയ്ക്കണമേ. 3മാസത്തെ സ്കാനിങ് ലും അങ്ങുടെ വിലയേറിയ തുരു രക്തത്താൽ എല്ലാ അനുഗ്രഹങ്ങളും ചൊരി യണമേ. വി. അന്തോണിസ് പുണ്യവളാ ഞങ്ങൾക് വേണ്ടി പ്രതിയ്ക്കണമേ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏Amen
@sebastianta7979
@sebastianta7979 23 часа назад
ഈശോയെ എന്റെ അമ്മച്ചിയുടെ എല്ലാ അസുഖങ്ങളും മാറ്റി എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ നിന്ന് പോരാൻ കഴിയേണമേ ♥️♥️♥️♥️❤❤❤. എന്റെ മകൾക്കും സഹോദരങ്ങൾക്കും ഈ മാസം സ്കൂൾ ലെവൽ ൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും, വിജയങ്ങൾക്കും നന്ദി.. ഈശോയെ ❤❤❤❤.. എന്റെ മകൾ ക്കും അമ്മച്ചിക്കും വീട്ടിൽ ഉള്ള എല്ലാവർക്കും അങ്ങയുടെ അനുഗ്രഹവും സംരക്ഷണവും നൽകി എല്ലാ അപകടത്തിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ട്, രോഗം, അലസത എന്നിവയിൽ നിന്നും സംരക്ഷണം നൽകേണമേ ♥️♥️♥️♥️ഈ ലോകത്തിലെ എല്ലാ മക്കൾക്കും ഈശോയെ അങ്ങയുടെ അനുഗ്രഹം നൽകി രോഗങ്ങൾ, അപകടത്തിൽ നിന്നും, സാമ്പത്തിക ബുദ്ധിമുട്ട് ൽ നിന്നും കാത്തു കൊള്ളേണമേ ♥️♥️♥️♥️♥️♥️♥️.
@basilsaju8984
@basilsaju8984 День назад
Punyala.ende pappakkum mummykum soukyam kodukkane,kunjinn manjapp mattenname.. bharyaku soukyam kodukkane
@basilsaju8984
@basilsaju8984 День назад
Ende kunjinde manjapp mari.kunju vegam hospital ninnum discharge vegam cheyyaname
@reshmaraju4455
@reshmaraju4455 День назад
Enik ticket kittane, ente vishamum ne kananae, aniyathiye kathonae, santhosham samathanum undakane chachante kalyanum nadakane, ellavareyum kathonae, jose chachanu oru kalyanum nadakane
@alphonsajacob8758
@alphonsajacob8758 День назад
Ente makkaleyum kochu makkaleyum kathu kollename
@journeywithkamil
@journeywithkamil 19 часов назад
🙏🙏
@antonyfrancis2362
@antonyfrancis2362 День назад
Amen 🙏
@philominavarghese799
@philominavarghese799 День назад
🙏🙏🙏🙏🙏👏👏👏👏
@alphonsajacob8758
@alphonsajacob8758 День назад
Ente esoye ente alla rohangalum. Sukamakky tharename ente veettele pichachika bendanavum kothukint roorupathilulla updrapaum matty tharename punniyala enne Anugrahikkename
@basilsaju8984
@basilsaju8984 День назад
Punyala ende bharyakku prasam moolam indaya Ella vedanakalum matenname.
Далее
ENGLISH  SESSION | BR. SAJITH JOSEPH | 12 OCTOBER  2024
1:39:07