Тёмный

പണിക്കർ പറയുന്നു.. ബിഎസ്എൻഎലും കാവിയും മോദിയും! | ABC MALAYALAM NEWS | ABC CHAT | 25-10-24 

ABC Malayalam News
Подписаться 2,8 млн
Просмотров 12 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@rameshkarumam792
@rameshkarumam792 3 часа назад
ഭാവ രാഗ താളത്തോടെ നമ്മുടെ ഭാരതം 🇮🇳💪🏾🔥❤️🙏🏻
@sundarammu2631
@sundarammu2631 2 часа назад
നമ്മുടെ രാജ്യം ഭാരതം തന്നെയാണ് ഒരു സംശവുമില്ല. ചരിത്രങ്ങൾ പരിശോദിച്ചാൽ മനസിലാകും.ഇന്ത്യ എന്ന പേരു വിദേശികൾ ഇട്ട പേരാണ്.
@brc8659
@brc8659 2 часа назад
കാവി കാണുമ്പോൾ ചിലർക്ക് കാളക്ക് ചുവപ്പ് കാണുന്ന പോലെയായല്ലോ ദൈവമെ? 🫠
@santhosh9775
@santhosh9775 Час назад
Pachayayal.nopblm
@brc8659
@brc8659 Час назад
@@santhosh9775 😁
@rajarajakaimal701
@rajarajakaimal701 3 часа назад
ഭാരതം എന്ന പേർ കെട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം. എന്നാണ് മഹാകവി വള്ളത്തോൾ ദശാബ്ദങ്ങൾ മുൻപേ തന്നെ എഴുതിയത് അല്ലാതെ ഇന്ത്യ എന്നല്ല.
@BlueLilly-h3i
@BlueLilly-h3i 2 часа назад
Nee indian alle
@BlueLilly-h3i
@BlueLilly-h3i 2 часа назад
India ennu kettal abhimaanam illengil nee rajyadrohi
@ngpanicker1003
@ngpanicker1003 20 минут назад
സിപിഎം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ
@usharaveendran6022
@usharaveendran6022 3 часа назад
ഭാവരാഗതാളലയമേളത്തോടെ നമ്മുടെ സ്വന്തം ഭാരതം!
@absuresh512
@absuresh512 3 часа назад
👍😀
@muralikrishnan9232
@muralikrishnan9232 2 часа назад
കോൺഗ്രസിന്റെ പതാകയിലും ഇതേ നിറങ്ങൾ തന്നേയല്ലേ?
@KUNJIPPENNE
@KUNJIPPENNE 2 часа назад
നമുക്കൊരു culture ഉണ്ട്.. നമുക്കൊരു ധർമം ഉണ്ട്... അതിനെ റെസ്‌പെക്ട് ചെയ്യണം...
@anilraj9174
@anilraj9174 Час назад
ശ്രീജിത്ത്‌ പണിക്കർ, ധനുഷ് ചേർന്നുള്ള ചർച്ച ഗംഭീരം 👍
@girijact6299
@girijact6299 Час назад
ശ്രീജിത്ത്‌ സാർ വരുന്നിടത്തു അറിവ് നിറയും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@lathikakumari8330
@lathikakumari8330 2 часа назад
പച്ച ,മഞ്ഞ, , വെള്ള കറുപ്പ് , ചുവപ്പV എല്ലാം ആവാമെങ്കിൽ കാവിയെന്താ കുഴപ്പം
@abrahammathew2781
@abrahammathew2781 3 часа назад
Hi sreejith you are a legend
@KadumMedum
@KadumMedum 3 часа назад
നല്ല കാര്യം ഇനി ഒട്ടപുറത്തു സഞ്ചരിച്ചാൽ മതി
@nkjoseph2410
@nkjoseph2410 2 часа назад
ഭാരതം 🇮🇳 ഭാരതം കതിരു കണ്ടു .... , ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ.... , തുടങ്ങിയ ഭക്തിഗാനങ്ങൾ എത്രയോ വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയതാണ്. ഇന്നിപ്പോൾ ഓരോരോ കുത്തി തിരുപ്പൂകൾ😔
@ngpanicker1003
@ngpanicker1003 13 минут назад
ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല ജനകൊടികൾ നമ്മെ നാമായി മാറ്റിയ ജന്മ ഗൃഹമല്ലോ.... 🙏🙏🙏🙏🙏
@karanavar5751
@karanavar5751 2 часа назад
ദൈവമേ! ഇൻഡി മുന്നണി എന്ന പേര് തന്ന പണിയേ! സംഭവാമി യുഗേ യുഗേ!
@garyuliya4647
@garyuliya4647 3 часа назад
അപ്പോൾ ksrtc ചുവപ്പല്ലേ..? എന്താ.., നമക്ക് കളർ മാറ്റണ്ടേ സഗാക്കളെ...!?
@sasidharank1499
@sasidharank1499 54 минуты назад
Good opinion
@jayan230
@jayan230 2 часа назад
Excellent. All should subscribe
@അജ്ഞാതൻ-2.0
@അജ്ഞാതൻ-2.0 Час назад
ഭാരതം 🧡🧡🧡
@KUNJIPPENNE
@KUNJIPPENNE Час назад
ഭാരതം എന്ന് പറഞ്ഞാൽ എന്താ പ്രശ്നം..അപ്പൊ ഇന്ത്യ എന്ന് പറഞ്ഞാൽ പ്രശ്നം ഉണ്ടോ എന്ന് മറുചോദ്യം വരാം.. ഒരു കുഴപ്പവും ഇല്ല.. പക്ഷെ നമ്മൾ ഇന്ത്യക്കാർ എന്നതിന് മുന്നേ നമ്മൾ ഭാരതീയർ ആണ്... അതാണ് നമ്മുടെ ഐഡന്റിറ്റി... ഭാരതം ആയാലും ഇന്ത്യ ആയാലും ഭരണാധികാരികൾ ചെയ്യുന്ന കാര്യങ്ങൾ വച്ചായിരിക്കും ലോക മാർകെറ്റിൽ നമ്മുടെ വില.. ഇപ്പോൾ നമ്മൾ ലോക മാർക്കറ്റിൽ കുത്തിക്കുന്നു.. That means നമ്മുടെ ഭാരതം കുതിക്കുകയാണ്... So ഭരണാധികാരികൾ മോശം അല്ല.. അപ്പൊ പിന്നെ വികസനത്തിനൊപ്പം നമ്മുടെ സംസ്കാരവും ഉയർത്താൻ നോക്കുമ്പോൾ ആർക്കാ ഇവിടെ കുത്തിക്കടി.. പറയാം.. ഇന്ത്യയെ / ഭാരതത്തെ, പേര് എന്തായാലും ഏറ് രാജ്യത്തെ അംഗീകരിക്കാത്ത ജിഹാദി മൈൻഡ് ഉള്ള സമുദായക്കാർ.. ( ആ മൈൻഡ് ഉള്ളവർ മാത്രം.. ആ സമുദായം മൊത്തം അല്ല ) രാജ്യസ്നേഹം തൊട്ട് തീണ്ടിയില്ലാത്ത കമ്മ്യൂണിസ്റ്റുകൾ. (ഹിന്ദു സഖാക്കൾ) യഥാർത്ഥ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം.... ഇവർ അംഗീകരിക്കുന്നു നമ്മുടെ സംസ്കാരം.. ഹിന്ദുവിനെ അംഗീകരിക്കുന്നു എന്നല്ല.. സനാധന ധർമം... ആരെ ദ്രോഹിക്കുന്നുണ്ട് ഈ ധർമം...
@rajajjchiramel7565
@rajajjchiramel7565 Час назад
Good morning Sirs
@dineshsk8529
@dineshsk8529 3 часа назад
It is INDI and not India munnani
@chandranpillai2940
@chandranpillai2940 Час назад
സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും ത്യാഗത്തിൻ്റെയും പൗരാണികമായ എല്ലാ നന്മയുടെയും പ്രതീകമാണ് കാവിനിറം പച്ചപ്പില്ലാത്ത മരുഭൂമികളിൽ ഉരുവായ പ്രസ്ഥാനക്കാർക്ക് പച്ച ഏറ്റവും പ്രിയപ്പെട്ടതാകുന്നതിൽ തെറ്റൊന്നു മില്ല പക്ഷേ ഇതു ഭാരതമാണന്ന കാര്യം അവർ മറക്കരുത് എല്ലാത്തിലും സ്വന്തം സ്വാർത്ഥത മാത്രം കാണുന്നവർക്ക് കാവി കാണുമ്പോൾ കലി കയറുന്നത് സ്വഭാവികം ......
@narendranpanikkettyparames7487
Jai hind❤
@Anto-w4f
@Anto-w4f 2 часа назад
മഞ്ഞപിത്തം വന്നാൽ എല്ലാം
@ramachandranmd9439
@ramachandranmd9439 Час назад
ഈ ഭൂപ്രദേശം ഭാരതമായ അന്നുമുതൽ, രാമന്റെകാലം മുതൽ കൃഷ്ണന്റെ കാലത്ത് തുടർന്നും അവരുടെ രഥത്തിന്റെനിറവും കോടിയുടെ നിറവും റിഷീസരന്മാരും ഭാരതത്തിലെ ഗുരുപരമ്പര കളും ധരിച്ചിരുന്നതും എല്ലാം കാവി നിറത്തിലുള്ള വസ്ത്രങ്ങളാണ്. അതിനാൽ ഇവിടെ കവിവത്കരിക്കേണ്ട കാര്യമില്ല. ഇവിടത്തെ നിറം കാവിതന്നെയാണ്. അത് ആദരിക്കേണ്ട നിറമാണ്.
@sattauren
@sattauren Час назад
ഭൂരിപക്ഷ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ അവരുടെ ഇഷ്ടത്തിന് അങ്ങനെ പല മാറ്റങ്ങളും കൊണ്ടുവരും... സ്വാഭാവികം...!!! 😂 safron colour blindness ഉള്ളവർ മറ്റു കളർ ഇഷ്ടപ്പെടുന്ന പാർട്ടിക്കാരെ അധികാരത്തിലെത്തിക്കുക.... അല്ലാതെ മോങ്ങൾ നഹി.. നഹി.. ഇനി അങ്ങോട്ട്‌ സഫ്രോണും ഭാരത് എന്നപേരും സഹിക്കാൻ പറ്റാത്തവർ നാട് വിടുക മാത്രമേ രക്ഷയുള്ളൂ... ഇവിടെ ഇങ്ങനാണ് ഭായ്.. 😂😂😂
@joseantony.e.b.5405
@joseantony.e.b.5405 3 часа назад
ശെരി ക്ക് പഠിച്ചു പറയൂ ഇന്ത്യ മുന്നണി അല്ല INDI മുന്നണി ഇത് രാഹുല്‍ ഖണ്ടി പോലും സമ്മതിച്ച video ഉണ്ടല്ലോ, ഒരു ENGLISH അഭിമുഖത്തില്‍ I.N.D.I.A ALLIANCE എന്ന് ഖണ്ടി പറഞ്ഞപ്പോള്‍ അവതരിപ്പിച്ച വ്യക്തി അവസാന A എന്ത് എന്ന് ചോദിച്ചു അത് ALLIANCE ആണെന്ന് അങ്ങനെ ചമ്മി ചമ്മി സമ്മതിച്ചു 😂😂😂😂 INDI ... alliiance 😂😂😂😂
@santhosh9775
@santhosh9775 Час назад
Indi.-international.nonsense.dvevelopment. of idests
@ramks3282
@ramks3282 29 минут назад
പുതിയ ലോഗോവിലെ ഒരു അമ്പടയാളം പച്ചനിറത്തിലാണു്
@amblieamnile8981
@amblieamnile8981 33 минуты назад
സതൃം,വാഹനസീറ്റ് കവറിങ്ങ് Importance position വെളളടർക്ക green with orange. Sreejith ji 🙏
@karanavar5751
@karanavar5751 2 часа назад
കഴിഞ്ഞ ദിവസം മലപ്പുറത്തെ ഒരു സ്കൂളിൽ കുട്ടികൾ നിർമ്മിച്ചു എന്ന് പറയുന്ന കൊച്ചു വിമാനം...... ( ഉള്ളിൽ ഡ്രോൺ ആണെന്ന് തോനുന്ന)....... സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പറത്തുന്നു........ നല്ലത് .... പക്ഷെ അതിന് മുകളിൽ എഴുതിയ പേര്.... ഒമാൻ എയർ .. ....... ദേശ സ്നേഹമുള്ള കുട്ടികൾ ആയിരുന്നെങ്കിൽ മലപ്പുറം എയർ കേരള എയർ ഇന്ത്യ എയർ എന്ന് എഴുതി കൂടായിരുന്നോ മദ്രസ്സയിൻ കാഫിർ രാജ്യം എന്നല്ലേ പഠിപ്പിക്കുന്നത്. കഷ്ടം😮
@BabyVani-pr8nh
@BabyVani-pr8nh 2 часа назад
💯👌🤝
@suseelaraj955
@suseelaraj955 Час назад
Atheathe
@ramakrishnantk7658
@ramakrishnantk7658 Час назад
നെഹ്റുവിൻ്റെ കാലത്ത് പോലും ഭരണഘടനയിൽ മതേതരം ഉണ്ടായിരുന്നില്ലല്ലോ?
@prasannanpt4654
@prasannanpt4654 2 часа назад
🙏❤
@pushpalatha598
@pushpalatha598 Час назад
ഏറ്റവും കൂടുതൽ കാവി വിരോധികളുള്ളത് കേരളത്തിലാണ് ! വിരോധാഭാസമെന്നു പറയട്ടെ ഏറ്റവും കൂടുതൽ കാവി ഉപയോഗിക്കുന്നവരും കേരളത്തിൽ തന്നെയാണ് 😂😂😂
@linjup1
@linjup1 2 часа назад
Appo..Yusuf ali telecom company thodangoyaale..njammakku sim vaangi phone cheyyan patoo..
@CalmCroquet-hr5ov
@CalmCroquet-hr5ov Час назад
Danush Chilapol Thani Sudapiyakunnunde
@newsnews2723
@newsnews2723 3 часа назад
പണിക്കരെബിഎസ്എൻഎൽ റേഞ്ച് കൂട്ടാൻ പറ അല്ലാതെ കളറിൽ ഒന്നും ഒരു കാര്യവുമില്ല 7:34 7:37
@pradeepkrishnan9847
@pradeepkrishnan9847 2 часа назад
Color l kaaryamillengil pinney karayunnathentina? Pinney speed...accelerator kooti koduthaal mathi...marketil athanusarichullathu kittum...🤓🤓🤓
@sanathanam11
@sanathanam11 Час назад
നമ്മുടെ മണ്ണിന്റെ നിറം എന്താ? കാവിയുടെതിനോട് സാമ്യം, സസ്യത്തിന്റെ ഇലയുടെ നിറം പച്ചയാണ്, ഇത് രണ്ടും വേണ്ടന്ന് ഞങ്ങൾ കരുതിയാൽ ലോകമണ്ടന്മാരാകുയും ചെയ്യും.
@AlexanderPhilip-s6x
@AlexanderPhilip-s6x 2 часа назад
Stay with India, u r safe in the world. Stay with Rahul u r on road f ur home .
@geethasuresh7884
@geethasuresh7884 2 часа назад
Sun rise cheyyumbozhum set cheyyumbozhum kavi niramanu appol sun neyum sky yeyum okke Ivar kavi valkkaranam ennu parayumo?
@shymaganesan7175
@shymaganesan7175 Час назад
മലച് പുറത്ത് പോയാൽ പച്ചയകാണുള്ളു
@venugopalbk4144
@venugopalbk4144 2 часа назад
" India that's Bharat " constitution begins with this statement, problem ? 🤔
@miya4104
@miya4104 Час назад
ഭരതൻ്റെ രാജ്യം ഭാരതം , മഹാഭാരതം
@user-ha2nd1em4z
@user-ha2nd1em4z 2 часа назад
ഭാരത് ok. പക്ഷെ പുതിയ ലോഗോ ഡിസൈൻ വളരെ മോശം ആണ്. കളർ കോമ്പിനേഷൻ കൊള്ളില്ല.
@sathiravi
@sathiravi 3 часа назад
Ningalenkilum INDI munnani ennu parayu.... athall 2:01 e proper name INDI ....
@ajaykumarv.r8398
@ajaykumarv.r8398 31 минуту назад
“India, that is Bharat” conveys that India is the name used to refer to a place fundamentally known as Bharat, this is the english meaning.. . This wording, suggests that India is a label applied to something inherently called Bharat, rather than suggesting two equivalent names. It implies that India is the designation or external reference, while Bharat represents the core, original identity of the nation.
@anilbabu3898
@anilbabu3898 56 минут назад
The new logo colour nothing but Indian flag..
@habeebmullali1318
@habeebmullali1318 Час назад
BSNL (ithrey ullu)
@pradeepkrishnan9847
@pradeepkrishnan9847 2 часа назад
Panicker is always Panicker..👏👏👏
@pradeepkrishnan9847
@pradeepkrishnan9847 2 часа назад
Aadyam thankaley polulla Social media kkar aanu ithu kulamaakkunnathu...athu aadyam mathiyaakkanam..
@VijayanMookuparambil
@VijayanMookuparambil Час назад
ഭാരദ് എന്ന് പഞ്ഞാൽ ഇന്ത്യാ എന്ന ദിനേകാ ൽ അ റാം😂 ആണോ 😂
@BabyVani-pr8nh
@BabyVani-pr8nh 27 минут назад
Panicker ji yepole orale depthulla chodyangal chodikkathe deergha neram comedy chodyangal chodichu samayam kalayathirikkan avatharakan sradhichal nannai.
@satheesanv6917
@satheesanv6917 48 минут назад
❤,Jai,bjp,Jai,rss
@williamzamorin7158
@williamzamorin7158 Час назад
🔥ഭാരതം എന്നാൽ കഫേര്‍ , ഇസ്രായേല്‍ എന്നു കേട്ടാല്‍ ജൂതര്‍, രണ്ടും ഈ ഭൂമിയില്‍ നിന്നും തുടച്ചുനീക്കേണ്ട താനെന്നുള്ള വിദ്യാഭ്യാസം കൊടുക്കുന്നു വെന്ന് ആരിഫ്‌ ഹുസ്സൈന്‍ പറയുന്നു...? ☝️
@ajaykumarv.r8398
@ajaykumarv.r8398 15 минут назад
Some oppose the rise of saffron, with some envisioning a green future and others clinging to red ideals that still linger in isolated areas. The green vision, outlined in various statements, drives their actions with the hope that it will be fully realized by 2047. However, they fear the nation may embrace saffron entirely before their vision materializes, fueling their vocal opposition. Let them express their concerns; this nation proudly upholds its saffron heritage
@muralikrishnan6400
@muralikrishnan6400 11 минут назад
2016ലും bsnl ഉണ്ടായിരുന്നു.7 വർഷം ഈ ശുഷ്‌കാന്തി ഒന്നും കണ്ടില്ല. അംബാനിയെയും എയർടെലിനെയും ഒക്കെ നശിപ്പിക്കാൻ ബിജെപി കൂട്ട് നിൽക്കുമോ.
@Kanthnalin1585Nalinkanth
@Kanthnalin1585Nalinkanth 3 часа назад
All. Kaavi,' for how many days, already date and time is counted, the next govt' may change everything..!
@lonewolf-ji5eb
@lonewolf-ji5eb 3 часа назад
അടിപൊളി സ്വപ്നം 👍
@sobhanasisupalan5299
@sobhanasisupalan5299 3 часа назад
😂😂
@lakshmiknair9530
@lakshmiknair9530 3 часа назад
Ohh.. Really 😢😅
@absuresh512
@absuresh512 3 часа назад
ഒരു മലർപൊരിക്കാരന്റെ സ്വപ്നം പോലെ 🤔🤣
@pradeepkrishnan9847
@pradeepkrishnan9847 2 часа назад
Athaanu puthi..samayamaakumbol color maattaaam..thalkkalam aarum karayandaa..kittunnathu Njannukaaa..lley..
@Indpndnc2047
@Indpndnc2047 Час назад
I love the Saffron. ...Being a BARATHIAN ..WOOW. A PROGRESSING COUNTRY.
@VijayanMookuparambil
@VijayanMookuparambil 55 минут назад
വക്കാഫ്ബോർഡ്. എന്ന് പറഞ്ഞാല് സുദപ്പീബോർഡ്. അല്ലേ
@gopikr915
@gopikr915 Час назад
ഈലോകത്ത്ഹിന്തുആയിജനിക്കാത്തവൻആരാണ്ജനിച്ചതിനുശേഷംമതംമാറിയവരല്ലെഭൂമിയിലുള്ളുമുശ്ലീംജനിക്കുബോൾഅഗനെ,ഒരുമതംവേണംഎന്നുസ്രഷ്ടാവിനുതോന്നിയിരുന്നുഎങ്കിൽതീർചയായുംഅറ്റമില്ലാതെജനിക്കുമായിരുന്നുഅതിനർത്തംലോകത്തുഹിന്തുമതംമാത്രമേയുളളതാണ്ഇഴച്ചുകെട്ടിമുഴപ്പിക്കലല്ലാഅതാണിപ്പൊസംഭവിക്കുന്നതെന്നുമാത്രം
Далее
Cool Wrap! My Book is OUT 🥳
00:27
Просмотров 2,3 млн
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
iPhone Flip станет ХИТОМ!
00:40
Просмотров 249 тыс.
Cool Wrap! My Book is OUT 🥳
00:27
Просмотров 2,3 млн