Тёмный

ദിവ്യയുടെ വക്കീലിനെ ശകാരിച്ച് കോടതി ദിവ്യ 23 വിദേശയാത്ര നടത്തീത് എന്തിന്? 

CRIME MAGAZINE
Подписаться 62 тыс.
Просмотров 69 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@neenu9695
@neenu9695 10 часов назад
Well done respected court..... സത്യം ജയിക്കട്ടെ..... കേരളം നീരപരാധി കൊല്ലുന്നു... നഷ്ടം അവരുടെ family ക്കു മാ ത്രം.... ബഹുമാനപ്പെട്ട കോടതിയോട് ഒരു ഒരേ request മാത്രം... അഴിമതി ഭരണം കേരളത്തിൽ അവസാനിപ്പിച്ചു തരനെ 🙏🏼സാധരണ മനുഷ്യർക്ക് ഇപ്പോൾകേരളത്തിൽ ജീവിക്കാൻ പേടിയാണ് ബഹുമാപ്പെട്ട കോടതി 🙏🏼🙏🏼🙏🏼
@sasidharannairs9452
@sasidharannairs9452 10 часов назад
ദിവ്യയുടെ സ്വത്ത് വിവരം അന്വേഷിക്കണം.
@sahadevanpillaiap1717
@sahadevanpillaiap1717 10 часов назад
PP ദിവ്യ ഒരു.പണിയും ചെയ്യാതെ പാർട്ടി തണലിലാണ് അർമാദിച്ച് ,സ്വത്ത് സമ്പാദിച്ച് അഹങ്കാരത്തിൻ്റെ പാരമ്യതയിൽ എത്തിയപ്പോൾ പ്രകൃതി ദത്തമായി തന്നെ കുടുങ്ങി. ഇനി ഒന്നൊന്നായി പിടിക്കപ്പെടും.
@mvpadmini7923
@mvpadmini7923 9 часов назад
ദൈവം നവീൻ സാറിൻ്റെ രൂപത്തിൽ അവതരിച്ചതായി തോന്നുന്നു.😢
@sahadevanpillaiap1717
@sahadevanpillaiap1717 5 часов назад
നവീൻ ബാബു ദൈവസന്നിധിയിൽ പോയി.ദിവ്യയുടെ നരകയാതന തുടങ്ങി. വിശ്വൻ വക്കീൽ മിടുക്കൻ തന്നെ,പ്രായമായ മകളുണ്ട് ജാമ്യം വേണം.അതിൻ്റെ മറുപടി ഇതിർഭാഗം വക്കീൽ പറഞ്ഞത് വടികൊടുത് അടിവങ്ങിയതിന് തുല്യം.അയാളുടെ വാദം പലതും തിരിച്ചടിക്ക് കാരണമാകും.
@BabuBabu-z2z7c
@BabuBabu-z2z7c 6 часов назад
സത്യം തിരിച്ചറിയാൻ C. B. I. വന്നേ പറ്റു
@mariammaantony1192
@mariammaantony1192 11 часов назад
ഇതാണു കോടതി 'സത്യത്തിനു നിലകൊള്ളുക
@mercygeorge8192
@mercygeorge8192 9 часов назад
സാർ നു ഉപദേശം കൊടുക്കാൻ സാർ നഴ്സറി കുട്ടി ആയിരുന്നോ,
@parijathampari979
@parijathampari979 9 часов назад
​@@mercygeorge8192uilngg
@ptcnchandran5567
@ptcnchandran5567 9 часов назад
എന്താ അഹംകാരം താടക better.
@sudhanair6018
@sudhanair6018 10 часов назад
ഇന്ന് കോടതിയോട് ബഹുമാനം തോന്നുന്നു. അഭിഭാഷകന്മാർ പക്ഷാഭേദമില്ലാതെ വിധി പറയുന്നവരായിരിക്കണം. ഇത്രയും ചെയ്തല്ലൊ. നമസ്തേ.
@mariammaantony1192
@mariammaantony1192 10 часов назад
ആരെ കൊന്നാലും ആരു നശിച്ചാലും യക്ഷിക്കും കൂട്ടർക്കും പണം ഉണ്ടാക്കണം. യക്ഷി നിനക്കു സന്താനമുണ്ടെങ്കിൽ അതു പ്രാന്തുപിടിച്ചു തുണിയില്ലാതെ നടക്കും. ഈ മാതിരി നീചപ്രവൃത്തി ചെയ്യുന്നതെല്ലാം
@LekshmiVkm
@LekshmiVkm 4 часа назад
നമ്മൾ തെറ്റ് ചെയ്താൽ അതിന്റെ ഫലം മൂന്നു തലമുറ അനുഭവിക്കും എന്നാണ് പറയുന്നത്.
@sujalapk3682
@sujalapk3682 3 часа назад
അവൾ ഇനിയൊരിക്കലും നേതൃസ്ഥാനത്ത് ഇരുന്ന് ആരെയും ഭരിക്കാൻ അവസരം കൊടുക്കരുത്, അല്ലാതെ തരം താഴ്ത്തിയിട്ട് എന്തുകാര്യം..
@palodenazeer4782
@palodenazeer4782 3 часа назад
സത്യം
@yamunapraveen968
@yamunapraveen968 Час назад
കറക്റ്റ്
@BalakrishnanM-g9t
@BalakrishnanM-g9t 5 часов назад
കോടതി വിചാരിച്ചാല്‍ ഇവിടെ കുറേ ഏറെ മാറ്റം വരുത്താനാകും കോടതി വിചാരിച്ചാല്‍ മതി. ഇവിടുത്തെ രാഷ്ട്രീയം സര്‍വത്ര ദുഃഖിച്ചു പോയി.
@ptcnchandran5567
@ptcnchandran5567 9 часов назад
ഇല്ലാത്ത അധികാരം ഈ സ്ത്രീ കാണിച്ചു
@neenu9695
@neenu9695 9 часов назад
ബഹുമാനപ്പെട്ട court ഇതിന്റെ സത്യംതെ ളിയിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@Sanjaisameerduthroy
@Sanjaisameerduthroy 12 часов назад
എന്തിനാണ് ദിവ്യ വിദേശത്ത് പോയത്? CPM ന്റെ അനുവാദം വാങ്ങിയിട്ടാണോ ദിവ്യ വിദേശത്ത് പോയത്? അങ്ങിനെയെങ്കിൽ CPM ന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിദേശയാത്ര നടത്തിയത് എന്തിനുവേണ്ടിയാണ് എന്ന് വ്യക്തമാക്കുവാൻ CPM തയ്യാറാവണം, ദിവ്യയുടെയും CPM ന്റെയും ബിനാമി പണം വിദേശ ബാങ്കിൽ നിക്ഷേപിക്കുന്നതിനു വേണ്ടിയാണോ 23 തവണ ദിവ്യ വിദേശയാത്ര നടത്തിയത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു! ഈ യാത്രയുമായി പിണറായി ഉൾപ്പെടെ CPM ന്റെ ഉന്നത നേതാക്കൾക്കെല്ലാംപങ്കുണ്ട് എന്നു വേണം മനസ്സിലാക്കാൻ.
@muhammedcp6293
@muhammedcp6293 10 часов назад
Police murayel chodeyam cheyanam
@sivaprasad9694
@sivaprasad9694 8 часов назад
പാർട്ടിയുടെ ഉന്നതൻമാർക്ക് ഇതിൽ പങ്കുണ്ടെന്നു വേണം അനുമാനിക്കേണ്ടത്.
@muhammedcp6293
@muhammedcp6293 6 часов назад
@@sivaprasad9694 adm maranathodikooda vaban azemadeyani purathuvarunadi vedashathi investmentudo
@ramakrishnanpanicker7348
@ramakrishnanpanicker7348 5 часов назад
ഇതു പോലുള്ള വക്കീലന്മാർ തന്നെ ഈ നാടിന്റെ ഐശ്വര്യം.....!
@psctricks7117
@psctricks7117 11 часов назад
ബഹുമാനപ്പെട്ട കോടതിയോട് ഒരു അപേക്ഷ രാഷ്ട്രീയക്കാരുടെ പണമിടപാടുകൾ പരിശോധിക്കാമോ കാരണം ഇവരും ഇവരുടെ കുടുംബക്കാർക്കും മാത്രമാണോ രാഷ്ട്രയജീവിതം പോട്ട് ചെയ്തവർ പൊട്ടമ്മാരും തെറ്റാണങ്കിൽക്ഷമിക്കുക
@upkcanithakumary8583
@upkcanithakumary8583 3 часа назад
വോട്ട് ചെയ്തവർ
@thresiavm1111
@thresiavm1111 8 часов назад
ഒരു സ്വപ്ന സത്യം പറഞ്ഞു. അവർ എത്ര നല്ല വൾ. ഇനിയും
@SHAJIMPillai
@SHAJIMPillai 10 часов назад
പ്രേസിക്യൂഷൻ പ്രതിഭാഗം വക്കിലുമായി കള്ളക്കളികൾ നടത്തും പക്ഷേ കുടുംബം കക്ഷി ചേർന്നത് ഏറ്റവും നല്ല കാര്യം. എല്ലാ കേസ്സിലും പ്രതികളെ സഹായിയ്ക്കുന്നത് പോലെ പാർട്ടിയും സർക്കാരും ഈ കേസ്സിലും പ്രതികളുടെ ഭാഗത്താണ്
@sudhasajil8734
@sudhasajil8734 2 часа назад
Very correct
@Dkran
@Dkran 9 часов назад
This is a fit case for CBI enquiry
@YugmaUnique
@YugmaUnique 9 часов назад
പാവങ്ങളെ ഉദ്ധരിക്കാൻ വേണ്ടി ഉണ്ടാക്കിയ പാർട്ടിയെ വിശ്വസിച്ച് വോട്ട് ചെയ്ത് ജയിപ്പിച്ച സഖാക്കൾക്ക്‌ അഭിനന്ദനങ്ങൾ!!! വിശ്വസിക്കാൻ കൊള്ളാവുന്ന പാർട്ടിയാണ്... അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ്‌ അനുഭാവികളായ നവിൻബാബുവിനും കുടുംബത്തിനും ഈ ഗതി വന്നത്.
@dr.adv.prasannakumar8028
@dr.adv.prasannakumar8028 11 часов назад
ആ സ്ത്രീ ആരാണ് അത്രയും ഉയർന്ന പരിചയ സമ്പന്നനായ ഉദ്യോഗസ്ഥനെ ഉപദേ ശിക്കാൻ. അവർ ആരാ അഴിമതി ക്കെതിരെ വർത്താനം പറയാൻ. ദിവ്യക്ക് ഇനി എന്താ സംസാരിക്കാ നുള്ളത്. കഷ്ട്ടം തന്നെ
@shissysebastian1132
@shissysebastian1132 10 часов назад
Evideyo kidanna oochaali koothara
@gracevarghese7717
@gracevarghese7717 8 часов назад
Aval upadeshi
@pjluckylucky8013
@pjluckylucky8013 6 часов назад
Let CBI step in to bring the truth!!!
@AliceMd-h8t
@AliceMd-h8t 10 часов назад
Good
@pkbhaskaran5909
@pkbhaskaran5909 11 часов назад
നമ്പർവൺ നേതാവ് സംശയമില്ല അതല്ലേ ഒരാളെ നമ്പർ ഒന്നായിട്ട് കൊലക്ക് കൊടുത്തത്
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@mollyabraham4527
@mollyabraham4527 9 часов назад
കാലം ഇത്രയും മുന്നോട്ടു പോയിട്ടും ഇരുപത്തൊന്നാം നൂറ്റാണ്ട് കഴിഞ്ഞിട്ടും..ഇപ്പോഴും ചെളിക്കുഴിൽ കിടക്കുന്ന രാഷ്ട്രീയം... കഷ്ടം തന്നെ..
@leelababu2098
@leelababu2098 5 часов назад
ഈ സ്ത്രീ ഒരിക്കലും ഗുണം പിടിക്കില്ല.. ഇവളും കുടുംബവും ഇതുപോലെ അനാഥമാകും. നോക്കിക്കോ..
@Jojo-l1r7p
@Jojo-l1r7p 10 часов назад
ഇവള് പിടിച്ച് വിട്ടാ vediyo എന്തായാലും നന്നായി,,, ഇതാണ് സർ ദേവത്തിൻ്റെ കയ്യി എന്ന് പറയുന്നത്,,,,,,
@rajank5355
@rajank5355 10 часов назад
23യാത്രയോ അതിൽ കുറേ ചാപിള്ള ആയിരിക്കും 😁😁😁
@sureshkumar-oc4ud
@sureshkumar-oc4ud 6 часов назад
Super'a Divya - Bold N Beautiful - Vilikkaatha Sadhya'kke.... Poakurudhaayirunnu .
@rajannair1376
@rajannair1376 8 часов назад
ഒരു കോൺഗ്രസ്സ് നേതാവായിരുന്നെങ്കിൽ എന്നൊ ED വന്നു പിടിച്ചു ചോദ്യം ചെയ്തു ജയിലിൽ ആക്കുമായിരുന്നു😂😂 ഇതിപ്പം ഒരു കേന്ദ്ര എജൻസിയും വരില്ല CPIM RSS BJP സഖ്യമല്ലേ കേരളം ഭരിക്കുന്നതു
@Ahammedkuttyk
@Ahammedkuttyk 2 часа назад
Cbi എടപെട്ടെ പറ്റു സത്യം പുറത്തു വരട്ടെ.
@dr.jayaprakashs6270
@dr.jayaprakashs6270 9 часов назад
Please do the needful respected advocates. We love and respects justice. We want justice.
@kkhari5217
@kkhari5217 11 часов назад
Enforcement should come. Did she travel abroad alone? Who paid for these travel?
@PavithranPv-d2m
@PavithranPv-d2m 7 часов назад
എനി 29 oct ഇൽ കാണാം കോടതി എന്ത് തീരുമാനിക്കും എന്ന് ജനങ്ങൾ കാണട്ടെ
@rajikrishnan9571
@rajikrishnan9571 8 часов назад
പിണറായിയ്ക്ക് പറ്റിയ പിൻഗാമി ദിവ്യ
@bhaskarank837
@bhaskarank837 9 часов назад
LDF NASICHU POKKATTAI.......
@gracevarghese7717
@gracevarghese7717 8 часов назад
Aval upadeshi aano upadesham kodukkan.
@rajeevsreedharanpillai1086
@rajeevsreedharanpillai1086 11 часов назад
Who is this pros and who delegated power to advise an adm or a senior officer
@parijathampari979
@parijathampari979 9 часов назад
Pat😊
@sreedharankp875
@sreedharankp875 11 часов назад
വക്ക ഫ് ബെർഡ് ബില്ലിൽ സദാര്യദഉണ്ടൊ
@madhumenon4988
@madhumenon4988 9 часов назад
അവതരണത്തിൽ ഒരുപാടു തെറ്റുകൾ വന്നു ചേർന്നിരിക്കുന്നു.അവതാരകൻ കുറച്ചുകൂടി ശ്രദ്ധിച്ചു അവതരിപ്പിക്കണം
@ittyeapen2271
@ittyeapen2271 8 часов назад
ഇനിയും ഈ സിപിഎം നു വോട്ട് ചെയ്യണൊ
@jayadevane2193
@jayadevane2193 10 часов назад
പൊട്ടൻമാരാണൊ ബാക്കി എല്ലാവരും
@morningglory8704
@morningglory8704 2 часа назад
ദേവസ്വത്തിന്റെ സ്ഥലം ബിനീഷ് നോക്കി വെച്ചിരുന്ന സ്ഥലം ആണ്
@vishnukripa
@vishnukripa 9 часов назад
23 times 1 millon; then 23 million oh goddy
@sudhasajil8734
@sudhasajil8734 2 часа назад
കൊന്നത് തന്നെ cpi(m) ഉന്നത നേതാക്കൾ ക്കു പങ്കുണ്ട്. Court monitoring അന്വേഷണം വേണം, sure.
@dr.adv.prasannakumar8028
@dr.adv.prasannakumar8028 11 часов назад
പ്രോട്ടോകോൾ ചുമ്മാ ഔദ്യോഗിക ചടങ്ങിൽ ഉള്ള നടപടി ക്രമം മാത്രം. അത് ഔദ്യോ ഗിക അധികാര ശ്രെണി, hierarchy, അല്ല. Even Collector / ADM is not at all accountable to DP.
@ebrahimevev4258
@ebrahimevev4258 9 часов назад
Dubailekkano poyadenkil ariyalo .
@jobkjkalpettawayanad7375
@jobkjkalpettawayanad7375 3 часа назад
രാജഭരണം ആയിരുന്നു നല്ലത്.
@prakashanpillai7487
@prakashanpillai7487 7 часов назад
Sahakkalkae enthum aavaam since this is Nava Keralam.
@bhaskarankesavan76
@bhaskarankesavan76 9 часов назад
ഇതാണോ രാഷ്ട്രിയം... കഷ്ടം തന്നെ...😂
@gracevarghese7717
@gracevarghese7717 8 часов назад
Jaammuam kodukkum.
@ushap5728
@ushap5728 8 часов назад
ഇല്ലാതാക്കിയത്
@savithrivc7627
@savithrivc7627 4 часа назад
Good❤ no❤😢😮
@yamunapraveen968
@yamunapraveen968 Час назад
Pp ദിവ്യ അപ്പോൾ ചെറിയ മീനല്ല
@ajithkumar-zr8bf
@ajithkumar-zr8bf 29 минут назад
Not Divya but VIDYA
@shissysebastian1132
@shissysebastian1132 10 часов назад
Kodathy anweshikkuka evaruday panathinday source???ellaam purathu konduvaruk
@AmbikaG-x2r
@AmbikaG-x2r 11 часов назад
Konnum kolavichum undakkunna PanAm nikshepikkan videsathupoku thanne ivarude joli
@IndiraMenon-i9w
@IndiraMenon-i9w 4 часа назад
Lady pinarayi cpm unnatha qualification
@barathank9636
@barathank9636 5 часов назад
Daily 250km sanjarichath kannur ile janamgal kku vendy aanengil divasena poyath evite yaane ennu janamgale ariyikkaan pattumo? Make up cheyith vila kootiya vandiyil naat karamgunnath pongacham kaanikkaan aavaam.
@lathaabraham8330
@lathaabraham8330 7 часов назад
Aval aaru upadesikkan. Sway am nannaku ennittu mathi mattullavare kuttam chumathan. Avale sikshikanam. Then only every body ll b satisfied. Pl God don't leave her
@yohannanantony1858
@yohannanantony1858 2 часа назад
മുഞ്ചി
@johnsonjollymannil
@johnsonjollymannil 7 часов назад
Aathmahathya aanennu parayaan, thaan athinu sakshyam vahichirunnuvo??? Postmortum chaithathu thaan aano?
@padmanabhannuchikkat6150
@padmanabhannuchikkat6150 4 часа назад
Comarade viswan
@vajoseph9692
@vajoseph9692 8 часов назад
ബോസിനു രക്ഷ പ്രവർത്തനം നടത്താമെമെങ്കിൽ എന്ത് കൊണ്ടു ഇ ർവർകുപറ്റില്ല....
@Manoj-qe8un
@Manoj-qe8un 11 часов назад
പ്രതി പുണ്യവതിയാണോ, വിശുദ്ധയാണോ എത്രകിലോമീറ്റ൪ യാത്ര ചെയ്തു ഇതൊന്നുമല്ല കോടതിക്കറിയേണ്ടത്. പ്രതി ചെയ്ത കുറ്റം എന്ത് എന്നാണ് കോടതി നിരീക്ഷിക്കുന്നത്. പ്രതിയെ ബൂസ്റ്റ് ചെയ്തപ്പോൾ വക്കീൽ അത് മറന്നുപോയോ വക്കീലേ??
@thresiavm1111
@thresiavm1111 8 часов назад
ഒരു സ്വപ്ന സത്യം പറഞ്ഞു. അവർ എത്ര നല്ല വൾ. ഇനിയും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
@felixjoseph1559
@felixjoseph1559 4 часа назад
കൊലപാതകം കൊലപാതകം കൊലപാതകം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ വരട്ടെ സിബിഐ വരട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ അന്വേഷണം തെളിയട്ടെ സിബിഐ അന്വേഷിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും
Далее
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
ŠKODA не перестает удивлять
00:48
Просмотров 291 тыс.
Гаджет из даркнета 📦
00:45
Просмотров 80 тыс.