ഹരിമോന്റെ വീഡിയോ എല്ലാം കാണാറുണ്ട്. മോന് എല്ലാ സൗഭാഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. ദീപാവലി ആശംസകൾ ❤❤❤❤. അനില, ഭരണി. കടബാത്യതകൾ മാറാനും, അസുഖം മാറാനും പ്രാർത്ഥിക്കണെ. വിശ്ശാൽ, ഉത്രാടം. മോന്റെ ജോലി ശരി അകാനും, കല്യാണം നടക്കാനും പ്രാർത്ഥിക്കണേ. വിശാഖ്, വിശാഖം. ലക്ഷ്മി, മകയിരം. ഇവർക്ക് കുട്ടികൾ ഉണ്ടാവാൻ പ്രാർത്ഥിക്കണേ.❤❤❤❤
നമസ്കാരം 🙏 എനിക്ക് വേണ്ടി പ്രാർഥിക്കണം ഞാൻ ജീവന് തുല്യം സ്നേഹിച്ച വൃക്തി തിരികെ വരാൻ പ്രാർഥിക്കണം എനിക്ക് ആരുമില്ല ആ വൃക്തിയുടെ അമ്മ ആണ് വിവാഹത്തിന് തടസം നിൽക്കുന്നത് ആ അമ്മയുടെ മനസ്സിൽ എന്നോട് സ്നേഹം തോന്നി വിവാഹം നടക്കാൻ പ്രാർഥിക്കണം
wish you Happy Diwali Dear🙏🙏 ഇന്ന് ദീപാവലി മാത്രമല്ല വ്യാഴാഴ്ച ദിവസം ചിത്തിര നക്ഷത്രം മഹാലക്ഷ്മി അവതരിച്ച ഈ പുണ്യദിനത്തിൽ എൻ്റെ കണ്ണന് ആയുരാരോഗ്യവും ദീർഘായുസ്സും നേരുന്നു..👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷💙💙💙💙💙💙💙💙💙💙💙💙❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹരിജി എന്റെ പേര് അഖില - ചോതി , 31 വയസു കഴിഞ്ഞു നക്ഷത്രം ആണ് കല്യാണം കഴിഞ്ഞു 6 വർഷം ആകുന്നു ഇതുവരെയും ഒരു കുഞ്ഞ് ഇല്ല ഒരുപാട് വിഷമിക്കുന്നുണ്ട് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കണേ