Тёмный
No video :(

ദീപിക പത്രത്തിനെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് | PC George | Exclusive Interview | Haidar Ali 

Movie World Media
Подписаться 317 тыс.
Просмотров 123 тыс.
50% 1

Exclusive Interview With P C George
#pcgeorge #loksabhaelection2024 #bjp #pathanamthitta #congress #erattupetta #cpim #pinarayivijayan #modi #haidarali #haidaraliinterview #movieworldmedia #movieworldtalks
PC George Interview
PC George Latest
PC George In Bjp
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 798   
@seekeroftruth3150
@seekeroftruth3150 6 месяцев назад
അപ്പോൾ കാണുന്നവനെ അപ്പ എന്നുവിളിക്കുന്ന ഈ മനുഷ്യനെ എങ്ങനെ വിശ്വസിക്കും.
@kolethgeorge3040
@kolethgeorge3040 6 месяцев назад
ജോസഫ് സാറിന്റെ കൈ അല്ല, തല വെട്ടണം എന്നാണ് ഇയാൾ അന്ന് പറഞ്ഞത്
@kiranjose1015
@kiranjose1015 6 месяцев назад
എവിടെങ്കിലും ഉറച്ചു നിക്കണം. ഇനി മാറാൻ ആം ആദ്മി പാർട്ടി മാത്രമേ ഉളൂ 😂
@asarafpa6290
@asarafpa6290 5 месяцев назад
അയ്യോ ബ്രോ ഇങ്ങനെ ഒരു പാർട്ടി ഉണ്ടെന്ന് ഓർമ്മ പെടുത്തല്ലേ അവിടേക്ക് ഓടും ഇവൻ 😂😂😂
@ammusvlogg1247
@ammusvlogg1247 6 месяцев назад
ഉപാധ്യക്ഷ സ്ഥാന വിശേഷങ്ങൾ കേട്ടപ്പോൾ ചിരിപ്പൊട്ടിപ്പോയി!❤️
@hamzapkhamzapk472
@hamzapkhamzapk472 6 месяцев назад
കുറച്ച് നേരം ഒരു കോമഡി കണ്ട് ചിരിച്ചു ടെൻഷൻ ഉണ്ടെങ്കിൽ ആർക്കും ഒന്ന് കണ്ട് നോക്കാം
@RAJUM-tm9ry
@RAJUM-tm9ry 6 месяцев назад
ഒരു പുല്ലും സംഭവിക്കാൻ പോകുന്നില്ല പൂസി ---...😂😂😂😂
@lekhakumari3594
@lekhakumari3594 6 месяцев назад
സത്യമേ പറയൂ എന്ന് പിസി ജോർജ് പറഞ്ഞതിന് നല്ലതെളിവിലൊന്ന് ശ്രീ നമ്പി നാരായണൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
@josethomas1384
@josethomas1384 6 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@jujujames197
@jujujames197 6 месяцев назад
True
@user-cf6gp9ou2r
@user-cf6gp9ou2r 6 месяцев назад
A0​@@jujujames197
@mmnissar786
@mmnissar786 5 месяцев назад
😜😂😂😂
@shukoorkalidkalid4606
@shukoorkalidkalid4606 6 месяцев назад
ഇനി പാവത്തിന് ബീഫ് തിന്നാൻ പറ്റില്ലല്ലോ പാവം p. C
@azeezkerala7008
@azeezkerala7008 6 месяцев назад
അതിനെ പിണറായിയുടെ ഇറച്ചി നല്ലളം ഭക്ഷിക്കുന്നു ഉണ്ട്
@fairt.r5254
@fairt.r5254 6 месяцев назад
ബീഫും തിന്നാൻ ഒക്കില്ല നാല് കെട്ടി 40 നെ ഉണ്ടാക്കി മൊയി ശൊല്ലാനും 6 വയസ്സുകാരിയെ 55 ചാം വയസ്സിൽ നിക്കാഹ് ചെയ്യാനും ഒക്കില്ല. കരഞ്ഞു ബെഷമം തീത്തോ.
@albabquranaccademy5501
@albabquranaccademy5501 6 месяцев назад
PC - യെ അവതാരകൻ സൂക്ഷ്മതയോടു കൂടി തഴുകി മണ്ടനാക്കുന്നു... പക്ഷെ PC യ്ക്ക് പാവം തിരിയുന്നില്ല ...😢😢
@sankarudaya7931
@sankarudaya7931 5 месяцев назад
ഈ പൊട്ടന് അത് മനസ്സിലാക്കാനുള്ള ബുധിവേണ്ടേ
@shihabadattil5536
@shihabadattil5536 6 месяцев назад
വാ തുറന്നാൽ കള്ളം പറയുന്ന ഇതുപോലെ ഒരു അവസര വാദി ലോകത് ഉണ്ടാവില്ല
@SathaaSathaa
@SathaaSathaa 6 месяцев назад
താങ്കൾ മോദിജി യോട് ഗ്യാസ് പെട്രോൾ ഡീസൽ മണ്ണെണ്ണ വില കുറക്കാൻ ഒന്ന് പറയണം ... പാവപ്പെട്ട വർക് അതെങ്കിലും ഗുണം കിട്ടട്ടെ....
@kavithanair9963
@kavithanair9963 6 месяцев назад
Muhammad kambi kitab vayuchu noku
@icxcnika345
@icxcnika345 6 месяцев назад
Islamic Taqiyyah Koya 😂
@user-fz8ny4kw7w
@user-fz8ny4kw7w 6 месяцев назад
Pinarayi undedaaa....pakka fraud
@bijuvijayan2136
@bijuvijayan2136 6 месяцев назад
Bjp യെ പറ്റി എലി ഏതാ ലത് ഏതാന്ന് അറിയാത്ത ആളാ😂 - ചേന പറയുന്നെ യാ ടെ പാർട്ടിടെ ലാസ്റ്റ് ആളിനു പോലും അറിയാം BJP യെ പറ്റി.😂യാള് ദില്ലി ഒണ്ടാക്കി പോലും..അണികളെ ഒറ്റുന്ന PC ഫുൾ ഫോം അറിയാല്ലൊ ശോഭ സുരേന്ദ്രൻ പറഞ്ഞ. ഫുൾ ഫോം അതാണ് ഈ ബാബു
@georgecjchanthuruthiljohn5855
@georgecjchanthuruthiljohn5855 6 месяцев назад
ഓന്ത്‌ പി. സി വന്നതോടുകൂടി ബിജെപി ക്കു കിട്ടേണ്ടിയിരുന്ന വോട്ടുകൂടി നഷ്ട്ടപെട്ടു അതുതന്നെ 🤣🤣🤣🤣
@thahirsadhik6942
@thahirsadhik6942 6 месяцев назад
നല്ല നാടകം 👍🏻
@harisankar2731
@harisankar2731 6 месяцев назад
Pfi vote cheyavolu
@_opinion_4956
@_opinion_4956 6 месяцев назад
​@@harisankar2731അതിന്‌ sanghi കള്‍ മാത്രമേ അവരെ സ്ഥാനാർത്ഥി aakku.. അത് കൊണ്ട്‌ chanakam ഒന്ന് adang
@ajilpm3534
@ajilpm3534 6 месяцев назад
pissalam mathrame pfiye pokikond nadkaunulu ottaka chanakangal mongiyit karyamilla@@_opinion_4956
@SatheesanPv-yb5gd
@SatheesanPv-yb5gd 6 месяцев назад
P,C എല്ലെ മോൻ!ന മ്പിനാരായണനെ ഓർമ്മ വരുന്നു
@zaachchacko2678
@zaachchacko2678 6 месяцев назад
What a shameless creature he is 😁😁
@AMS16340
@AMS16340 6 месяцев назад
പിസി ഇനി കോടികളുടെ കളിയാണ് ഇനി കളിക്കുക. ഇപ്പോൾ പറഞ്ഞത് മുഴുവൻ കുറച്ചു നാൾ കഴിയുമ്പോൾ മാറ്റി പറയും.
@sasikuttankn8186
@sasikuttankn8186 6 месяцев назад
10 വർഷം മുൻപ് അൽഫോൻസ് kannamthanam പറഞ്ഞു. എനിക്ക് work ചെയ്യുവാൻ വിശാലമായ ക്യാൻവാസ് വേണം. അതു ബിജെപി ൽ ഉണ്ട്. ഞാൻ വീണ്ടു ഡൽഹിക്ക് പോകുന്നു. ഇപ്പോൾ ക്യാൻവാസിനു നടുവിൽ നിന്ന് ചിത്രം വരക്കുന്നു. മണിപ്പൂരിന്റെ. നഗ്നയായി കരഞ്ഞോടുന്ന ഭാരത മാതാവിന്റെ ചിത്രം. ക്യാൻവാസിന്റെ ഒരറ്റത്തു തീ പിടിച്ചത് എങ്ങനെ വരക്കും
@azharchathiyara007
@azharchathiyara007 6 месяцев назад
BJP യിലേക്ക് കാൽ വെച്ച ഓരോരുത്തരുടെ മനോനില ഒന്ന് ആലോചിച്ചു നോക്കിയേ😂😂…ദേവൻ, കണ്ണന്താനം,രാജസേനൻ, ഭീമൻ രഘു, കൃഷ്ണകുമാർ😂😂😂😂😂..പത ഗോപി😂😂😂…പിസി എവിടെ നിന്നാലും പിന്നെ മനോനില ഒന്ന് തന്നെ
@RootSystemHash
@RootSystemHash 6 месяцев назад
രാജ്യ സ്നേഹികളെ പണ്ടേ ഗസ്വ ഈ ഹിന്ദ് സുടാപ്പി പാക്കിസ്ഥാൻവാദി തക്കിയകൾക്ക് ഇഷ്ട്ടമല്ല. അത് നിന്റെ പ്രശ്നമല്ല, പ്രോഡക്‌ഷന്റെ പ്രശ്നമാണ്.
@manip.c8756
@manip.c8756 6 месяцев назад
പി.സി വെള്ളം കുറച്ച് കുടിക്കും അപ്പ കാണുന്ന വനെ അപ്പാ എന്നു പി സി . കുറച്ച് വെള്ളം കുടിക്കു ചാകില്ല ?😊
@Indian-qy7ez
@Indian-qy7ez 6 месяцев назад
നെഗറ്റീവ് ആയവരുടെ ഇന്റർവ്യൂ കാണുന്നത് തന്നെ ആളുകളിൽ നെഗറ്റീവ് ചിന്ത വളർത്തും.
@user-kl8wf4om3f
@user-kl8wf4om3f 5 месяцев назад
Sheriya evan pissi allaa ade manasillayi chodigall sheriyalla chodikunnad vere parayunade vere
@bkdbkd407
@bkdbkd407 6 месяцев назад
പത്തനംതിട്ട ലോക്‌സഭാ ഇലക്ഷൻ മൂന്നാം സ്ഥാനം പീസി ജോർജ്
@SebastianCj-lc7ly
@SebastianCj-lc7ly 6 месяцев назад
ഈ രാഷ്ട്രീയ കിളവൻമാർക്ക് എവിടെയെങ്കിയും ചേക്കേറിയില്ലെങ്കിൽ!!
@abduraheem6605
@abduraheem6605 6 месяцев назад
ഈ പള്ളേ ക്കൻ്റെ വർത്താനം കേരള പ്രബുദ്ധ മലയാളികൾക്ക് നല്ല ബോധ്യമുണ്ട് അവസരവാദി 100%
@akskrd
@akskrd 6 месяцев назад
കോടതി പറഞ്ഞത് ആണോ മോദി പറഞ്ഞത് ആണോ അയോദ്യ കേസിൽ വിധി ഉണ്ടായതു... 😍🙏
@AbduSamad-nr3xw
@AbduSamad-nr3xw 6 месяцев назад
അവതാരകൻ pc ജോർജ് പറയുന്നത് മാത്രം കേട്ട് നിൽക്കുന്നു കാര്യമായിട്ട് ചോദ്യങ്ങൾ ഒന്നും ചോദിക്കുന്നില്ല
@RootSystemHash
@RootSystemHash 6 месяцев назад
ഹൈഡ്രോളിക്ക് വിവരക്കുറവുണ്ട്. അതാണ് ചോദ്യം വരാത്തത്.
@a12bd23
@a12bd23 6 месяцев назад
Ayaluda akathuullathu muzhuvan chi lanju.adukkukayanu
@shibilrehman
@shibilrehman 6 месяцев назад
GDP യിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് മൂന്നാം സ്ഥാനത്തു ജർമ്മനിയാണ്...
@dustbin2720
@dustbin2720 6 месяцев назад
Purchasing Power Parity വെച്ച് മൂന്നാമതും ആണ്
@rozario153
@rozario153 6 месяцев назад
റിവേഴ്‌സ് പോയപ്പോൾ പ്ലിം 😂🫣 ഹഹഹ.. Ondhu തോൽക്കും.. കക്കാത്തവരാണല്ലോ കേന്ദ്രത്തിൽ...വോടിനു ക്യാഷ് കർണാടകയിൽ കൊടുത്തതു ആരുവാ?? 😂😂 സ്റ്റാറ്റസ്ന്റെ ഫണ്ട്‌ ബ്ലോക്ക്‌ ചെയ്യാൻ സെക്രട്ടറിയോട് റിക്വസ്റ്റ് ചെയ്ത് തു ആരുവാ... ക്രിസ്ത്യൻ പള്ളികൾ പൊളിച്ചതരുവാ.... മണിപ്പൂർ മാപ്പിളമാരെ കലാപത്തിലൂടെ നശിപ്പിച്ചതാരുവാ..... Ondhu തോൽക്കും 😂
@aleeshyaannajossy
@aleeshyaannajossy 6 месяцев назад
Pc ആര് വോട്ട് ചെയ്യും
@ullasvadakan449
@ullasvadakan449 6 месяцев назад
അപ്പോൾ ബിജെപി യെ കാൾ ശക്തർ rss ആണ് അവരാണ് ബിജെപിയെ നിയന്ത്രികുന്നത് സത്യം പറഞ്ഞു
@josephmppaulose5761
@josephmppaulose5761 6 месяцев назад
ഒാന്ത് എവിടെ പോയാലും കാര്യമില്ല.
@abduraheem6605
@abduraheem6605 6 месяцев назад
ഈ ഉണ്ണാക്കനെ വിളിച്ച് ചർച്ച ചെയ്യുന്നതിൽ എന്ത് നേട്ടം ഹംഖ് വാക്ക് ചെവിക്കു പുറത്ത്
@nasirm697
@nasirm697 6 месяцев назад
ചക്കര പെണ്ണിനെ കാണാറുണ്ടോ പി സി
@Noshad123-vz9oz
@Noshad123-vz9oz 6 месяцев назад
Super comedy 😂😂
@viralthumbu699
@viralthumbu699 6 месяцев назад
PC❤❤❤
@ratheeshkottayiratheeshkot3160
@ratheeshkottayiratheeshkot3160 6 месяцев назад
😮up ആക്കി തരണം 😅😅😅
@prasadkumarm2337
@prasadkumarm2337 6 месяцев назад
125 വർഷം കൊണ്ട് കേരളം രക്ഷപ്പെടും 😂.
@samtsuperhitfromkerala7468
@samtsuperhitfromkerala7468 6 месяцев назад
ഈ ആന കിഴങ്ങനോട് ചോദ്യങ്ങൾ മിന്നിക്കുന്ന Bro:ക്ക്👍
@nalooraan.
@nalooraan. 6 месяцев назад
ഒരു ഉളുപ്പും ഇല്ലാതെ സംസാരിക്കാൻ എങ്ങനാ സാതിക്കുന്നത്
@jinojoseph7
@jinojoseph7 6 месяцев назад
Pc❤
@Sabu7512
@Sabu7512 6 месяцев назад
പിസി ഒരു വികാരമാണ്. മാറ്റങ്ങൾ ഉണ്ടാകട്ടെ.
@Kuppezhan
@Kuppezhan 6 месяцев назад
ചക്കര പെണ്ണേ ഒന്നിങ്ങു വായോ
@sreekumarr618
@sreekumarr618 6 месяцев назад
വി 'കാരമാണ്.
@azharchathiyara007
@azharchathiyara007 6 месяцев назад
ഓന്തുണ്ണി😂😂😂
@nastn6614
@nastn6614 6 месяцев назад
പന്ന തായോളി പിസി
@user-qe8mb6fe3t
@user-qe8mb6fe3t 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1jdO8GkYpgs.htmlsi=LJvSGiOmFauk-2aH
@AbdulAzeez-mz2su
@AbdulAzeez-mz2su 6 месяцев назад
പി സി ജോർജ് മോഡിയെ കുറിച്ച് പറഞ്ഞപ്പോൾ രോമാഞ്ചമുണ്ടായി
@user-wk8rj9hc5p
@user-wk8rj9hc5p 6 месяцев назад
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മതി പീസിയുംഗോപിയും തോറ്റാമതി എനിക്ക് അത് കണ്ടാമതി എന്നിട്ട് മരിച്ചാൽ മതി
@georgejames9747
@georgejames9747 6 месяцев назад
കെട്ടിവെച്ച കാശ് പോകു മണിപ്പൂർ എവിടെയാണ് പി സി
@ShanavasShanavas-in6ch
@ShanavasShanavas-in6ch 6 месяцев назад
ജനങ്ങൾക്ക് ഇഷ്ടമില്ലാത്ത ജനനായകൻ 😂😂😂
@vetrivelveeravel9827
@vetrivelveeravel9827 6 месяцев назад
Superb PC Sir❤❤❤
@evanajoseph5081
@evanajoseph5081 6 месяцев назад
ഇയാളെ ചൊറിഞ്ഞു നമ്മൾ ഉദ്ദേശിക്കുന്നത് എന്തും ഇയാളുടെ വയിൽ നിന്ന് വരും എന്നറിയാവുന്ന മാപ്ര അത് ഇയാൾക്ക് മാത്രം മനസ്സിലാവില്ല😂
@zainulabodeen9852
@zainulabodeen9852 6 месяцев назад
🤣🤣🤣🤣🤣🤣🤣🤣വല്ലാത്ത ജാതി മുൻപ് പിസി ജോർജ് പറഞ്ഞത് ആലോചിച്ചു ചിരിച്ചു ചിരിച് ചത്തു 🤣🤣
@drummermelethil3437
@drummermelethil3437 6 месяцев назад
P C. യുടെ കർത്താവാണ് മോദിസ്വാമിജി ( ദൈവം )
@midhun.m.sannumalus5374
@midhun.m.sannumalus5374 6 месяцев назад
P C 🧡🧡🧡
@ashiqueash6950
@ashiqueash6950 6 месяцев назад
Vaa. Thurannal. Kallam
@actorabilashvijayan
@actorabilashvijayan 6 месяцев назад
20:16 ഈ കാര്യത്തിൽ പിസിയെ ഞാൻ വ്യക്തിപരമായി കുറ്റപ്പെടുത്തില്ല.. ഏകദേശം 3 വർഷങ്ങൾക്ക് മുൻപ് എറണാകുളത്ത് ഡെക്കത്തിലോണിൽ വെച്ച് ഒരിക്കൽ പിസിയെ കണ്ടപ്പോൾ ഞാൻ ഏകദേശം 20 മിനിറ്റിൽ കൂടുതൽ സമയം സംസാരിച്ചു.. ഷോണിൻ്റെ കുഞ്ഞിന് സൈക്കിൾ വാങ്ങാൻ എത്തിയതായിരുന്നു അദ്ദേഹവും ഭാര്യയും , മുൻപ് ഒരുപരിച്ചയം പോലും ഇല്ലാതിരുന്നിട്ടും പത്തനംതിട്ടക്കാരൻ ആയ എന്നോട് സംസാരത്തിൽ ഉടനീളം എന്നെ "മാനെ, പോന്നു മാനെ " എന്നുള്ള സ്നേഹപൂർണമായ വിളി എന്നെ അത്ഭുതപ്പെടുത്തി .. അങ്ങേരുടെ സ്വഭാവം അങ്ങനെയാണ്. പത്തനംതിട്ടയിലെ ഒരുപാട് ആളുകളെ പറ്റി സംസാരിച്ചു വളരെ sweet ആയ ഒരു മനുഷ്യൻ തന്നെ ആണ് പിസി (അണ്ണാക്കിൽ കേറി ഒണ്ടക്കാൻ പോകാതെ ഇരുന്നാൽ)
@desitraveller7542
@desitraveller7542 6 месяцев назад
നല്ല മനുഷ്യനാ അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കും നുണ എങനെ വേണേലും പറയും eg നമ്പി നാരയണൻ നല്ല ഒന്നാംതരം പെണ്ണ് പിടിയാണ് ഷട്ടിൽ ജോർജ് എന്നാണ് നാട്ടിൽ അറിയ പെടുന്നത് . അടുത്ത അറിയാവുന്നവർ അടുക്കളയിൽ കേറ്റില്ല eg സരിത അതും അണ്ടി പൊങ്ങാത്ത ഈ കാലത്തു വയറു കൊണ്ട് ഉണ്ട കാണാൻ മേലാത്ത ഈ കാലത്തും പക്ഷെ നല്ല മനുഷ്യനാ 😂
@jithunair5011
@jithunair5011 6 месяцев назад
PC ❤🔥
@sarathjayaroop6019
@sarathjayaroop6019 6 месяцев назад
20:41 😂
@manip.c8756
@manip.c8756 6 месяцев назад
എച്ചിൽ തിന്ന് ജീവിക്കുന്ന മാധ്യമ പ്രവർത്തനം
@abhilash7381
@abhilash7381 6 месяцев назад
കുത്തിത്തിരിപ്പ് ഹൈദ്രോളി പിസിയുടെ മുന്നിൽ വെറും എലി
@NaseerArakkal-ur5rj
@NaseerArakkal-ur5rj 6 месяцев назад
ഇതു വരെ കുറച്ചു വിവരം ഉണ്ടായിരുന്നു അതും പോയി കല്ലറക്ക് പോലും വേണ്ടാത്ത ജന്മ്മം
@Faisalct47
@Faisalct47 6 месяцев назад
P.......😃 C.........🎈
@harrymcallister420
@harrymcallister420 6 месяцев назад
Comedy program ആണല്ലേ. ചിരിച്ചു ഒരു വഴിക്കായി.
@abdulsalamkp9797
@abdulsalamkp9797 6 месяцев назад
ആ... റബ്ബർ മറ്റേ പുള്ളി പറഞ്ഞത് മന്ത്രി യെ തരാന് പറഞ്ഞില്ലേ.. ആ ... അത് തന്നെ 🤣🤣🤣
@alexdevasia3601
@alexdevasia3601 6 месяцев назад
ഇയാള് ഇപ്പോഴാ പാർട്ടി മാറിയത് 😅😅
@panickerpanicker374
@panickerpanicker374 6 месяцев назад
When Muslim league becomes the main opposition party in Kerala.. BJP is bound to come to power. Thank you CPIM and Congress. Thamara viriyum… chengodi arabikadalil ozhukum. Pacha kodikal attam nilakum…
@prassannavijayan284
@prassannavijayan284 6 месяцев назад
ഒന്നും നടക്കില്ല
@nissampm6072
@nissampm6072 6 месяцев назад
😂
@tessyk5571
@tessyk5571 6 месяцев назад
മുസ്ലിം ലീഗ് പ്രധാന പ്രതിപക്ഷ പാർട്ടിയാവില്ല
@Ak_724
@Ak_724 6 месяцев назад
ഉറപ്പ് 💯
@mufeedpgdi1
@mufeedpgdi1 6 месяцев назад
❤❤❤
@skjkv2429
@skjkv2429 6 месяцев назад
കണ്ണന്താനം , അബ്ദുള്ള , ........ അവർ എവിടെ പ്പോയി
@natturajyamnews792
@natturajyamnews792 5 месяцев назад
എല്ലാ പത്രക്കാർക്കും സ്വന്തമായ ഒരു രാഷ്ട്രീയ വിശ്വാസം ഉണ്ട് പക്ഷേ പിസി ജോർജ് ഇപ്പോൾ ബിജെപിയിലേക്ക് ചേക്കേറിയ ഇതിനെ പല ചാനലുകളും വളരെ വിചിത്രമായ രീതിയിലാണ് ചോദ്യങ്ങൾ സമുദ്രത്തിൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ചെറിയ ദ്വീപ് പോലെയുള്ള കേരളം ഒരുകാലത്ത് മതസൗഹാർദത്തിന് ഈറ്റില്ലമായിരുന്നു പക്ഷോ ഇടത് വലത് സർക്കാ രിൻറെ ദീർഘവീക്ഷണം ഇല്ലാത്ത ഒരു ഭരണം എന്തിനു പറയുന്നു നല്ലവരായ ഇസ്ലാമിക സഹോദരങ്ങളെ കൂടാതെ താലിബാനിസം വർഗീയവാദികൾ ഭരിക്കുന്ന ഏത് സർക്കാരിനെയും കീഴ്പ്പെടുത്തുന്ന ഒരു രംഗം വന്നപ്പോൾ ഈ കേരളത്തെ രക്ഷിക്കാനായി പിസി ജോർജ് ദേശീയ തയ്ക്കൊപ്പം നരേന്ദ്ര മോദി ഒരു ഇസ്ലാം വിരുദ്ധത ഭരണതലത്തിൽ ഇന്നുവരെ കാണിച്ചിട്ടില്ലാത്തത് കൊണ്ടാണ് ഇതവരെയും ഒരു പ്രധാനമന്ത്രികയ്ക്കും കിട്ടാത്ത ആദരവ്വ് അ അറബി ൻരാജ്യങ്ങളിൽ വാഴ്തപെടുന്നു വനായ ത്കേരളത്തിൽ മമ പത്രമാദ്യമങ്ങൾ ചർച്ച ചെയ്യാത്തത് ഹൈദവരിതിയിൽ പറഞ്ഞാൽ കാള കുണ്ഡം മിഴങ്ങിയ പത്രപ്രവർത്തകർ എന്ന് വിശേഷിപ്പിയ്ക്കാം ഈരാറ്റുപേട്ട സമീപം പള്ളിയിൽ നടന്നു വിഷയം Collage ക്യാപ് സ്സിൽ നടന്നു സംഭവും വില ഇരുത്തിയാൽ കേരളത്തിന്റെ അഭ്യന്തരഭരണം ഇരുട്ടു കൊണ്ട് ആരെ മറിച്ചിരിക്കുന്നൂ. ആ ഇരുട്ടിനെ വെളിച്ചം വയ്ക്കാൻ PC ജോർജ് എടുത്ത തീരുമാനo ആണ് ഭാവി കേരളം സ്പ്നം കാണുന്നത്
@joshysebastian11
@joshysebastian11 6 месяцев назад
PC❤❤❤❤
@v.knambiar9983
@v.knambiar9983 6 месяцев назад
PC ക്ക് ഇനി സുരക്ഷിതമായ് ഇരിക്കാനുള്ള ഒരിടം കിട്ടി.അത് ആത്മാർത്ഥമായി കാത്ത് സൂക്ഷിച്ചാൽ കൊള്ളാം. മോദിയുടെ നെറ്റ് വർക്കിലെ കണ്ണിയാണെന്ന് ഓർക്കാതിരിക്കില്ല.😊
@bijuk4966
@bijuk4966 6 месяцев назад
Avasaravathy. He is dreaming of ruling Kerala in 2029 along with BJP. He will definitely contest in the parliament election. At any cost he should be defeated Where there is money & power, he is there.
@user-mx7jk8wd5e
@user-mx7jk8wd5e 6 месяцев назад
I appreciate PC George for him realizing What is BJP and finally he joined in BJP and we are lucky to have him in the right place. God bless him to be successful and serve save our people from corruption.
@RAJ-fb3ps
@RAJ-fb3ps 6 месяцев назад
പിസി ❤❤❤❤
@safwansafwan2710
@safwansafwan2710 5 месяцев назад
Is there any party in kerala to unite pc
@Juniormcibdi
@Juniormcibdi 6 месяцев назад
Pc❤️
@sabeenanaushad3518
@sabeenanaushad3518 5 месяцев назад
ആഹാ കേരളത്തെ രക്ഷിക്കാമോ എന്ന് നോക്കട്ടെ അല്ല പിന്നെ 😂
@user-nx5ux6wx9k
@user-nx5ux6wx9k 6 месяцев назад
ഈ ഇലക്ഷനോട്‌ കൂടെ ഇവന്റെ കാര്യത്തിൽ തീരുമാനo ആകും
@ashkarabdulhameed9378
@ashkarabdulhameed9378 6 месяцев назад
World 's no .one push
@ramachandranmm6338
@ramachandranmm6338 6 месяцев назад
Dear P C, You forget a name of Good C M Mr. K Karunakaran
@KeralaSpicyKitchen
@KeralaSpicyKitchen 6 месяцев назад
എല്ലാർക്കും അറിയാം ബിജെപി തന്നെ അടുത്ത തവണയും അധികാരത്തിൽ വരുമെന്ന്..അതുകൊണ്ട് സിമ്പിൾ ആയി പറഞ്ഞാൽ ഇത്തവണ ഇടതിനും വലതിനും വോട്ട് ചെയ്യുന്നത് വെറും പാഴാണ്. കേരളത്തിന്‌ എന്തെങ്കിലും പ്രയോജനം കിട്ടണമെങ്കിൽ ബിജെപി ഇവിടെ ജയിക്കണം.. അതുകൊണ്ട് ഇത്തവണ എന്റെ വോട്ട് ബിജെപിക്ക്..
@RootSystemHash
@RootSystemHash 6 месяцев назад
എന്റെയും.
@joyjoseph2467
@joyjoseph2467 6 месяцев назад
Deepika is said to be a paper of Catholics George is talking against it
@harikrishnanp250
@harikrishnanp250 6 месяцев назад
Aliyude choklitharam kaanan nalla rasamundd 😂😂
@asarafpa6290
@asarafpa6290 5 месяцев назад
ബിജെപി ക്ക്‌ ചെറിയ ഒരു നേട്ടം ആയി കേരളത്തിൽ വരുന്നുണ്ടായിരുന്നു ഇദ്ദേഹം വന്നു അത് കോളാകും കേന്ദ്ര ത്തിലും.. ബിജെപി ക്ക്‌ ഇനി പരീക്ഷഞങ്ങളുടെ നാള്
@gsmohanmohan7391
@gsmohanmohan7391 6 месяцев назад
അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ല ! ബിജെപിയിൽ നിന്നും പി. സി.ജോർജിനെ നിഷ്കരുണം പുറത്താക്കുന്നത് നമുക്ക് കാണാൻ കഴിയും.
@AbdulRahiman-vi8nh
@AbdulRahiman-vi8nh 6 месяцев назад
ഓന്തു പോലും നാണിച്ചു........... സ്ഥിരതയില്ലാത്ത ഒരു ജീവി. കഷ്ടാമാണ്.. ഭ്രാന്തന്റെ ജൽപനം പോലെ കണക്കാക്കിയാൽ മതി.
@sulfishamsudeen7988
@sulfishamsudeen7988 6 месяцев назад
ഇനിമാറാൻ വേറെ പാർട്ടിയില്ലാ അതുകൊണ്ട് ശിഷ്ടകാലം ബിജെപിയുടെ അമേദ്യം സേവിച്ചുകഴിയാം എന്നു വിചാരിച്ചുകാണും.🎉
@sajithattayil857
@sajithattayil857 6 месяцев назад
He is a real waste , what he can do in Kerala Politics? Through him what BJP will get, nothing He may get some benefits though BJP.
@Anoopmohan-nh7ns
@Anoopmohan-nh7ns 6 месяцев назад
Modiji🎉❤
@Oksbabu3671
@Oksbabu3671 6 месяцев назад
Kalaki
@ajipaul1239
@ajipaul1239 6 месяцев назад
Pc ❤❤❤
@joyjoseph2467
@joyjoseph2467 6 месяцев назад
He is un believable Self seeking
@CrickZ-np8re
@CrickZ-np8re 5 месяцев назад
കർഷകരുടെ ബുദ്ധിമുട്ട് കേട്ട ഉടനെ സങ്കടം വന്നെന്നു പഞ്ചാബിലെ കഥ നടന്നു കൊണ്ടിരിക്കുന്നു
@shiburajan11
@shiburajan11 6 месяцев назад
പ്ലാന്റോട്ടത്തിൽ ചക്കരകുട്ടി ജോർജ്
@shamsudheenk3106
@shamsudheenk3106 6 месяцев назад
Parama chetta😂
@manikandanvk1813
@manikandanvk1813 6 месяцев назад
🙏👍👍👍
@diaanna1172
@diaanna1172 6 месяцев назад
PC.
@joyjoseph2467
@joyjoseph2467 6 месяцев назад
Joke George is a great historian
@sanilkumar6371
@sanilkumar6371 6 месяцев назад
നിങ്ങളുടെ ചോദ്യം തെറ്റാണ് കാലഘട്ടത്തിൽ രാഷ്ട്രീയം മാറും
@georgethomas9176
@georgethomas9176 6 месяцев назад
കലാപം ആരോണ്ടാക്കിയാലും govt. അടിച്ചമർത്തണം.
@baburahuman0
@baburahuman0 6 месяцев назад
ഇവൻറെ ഭാര്യയുടെ കൊന്ദ ഇപ്പോഴും ഉണ്ടോ
@explorethewould1990
@explorethewould1990 6 месяцев назад
അങ്ങേരോട് വെറുതെ ഒന്ന് പറഞ്ഞു nok:ഇന്ത്യയിൽ ക്രൈസ്തവരാരും ബിജെപിക് വോട്ട് ചെയ്യരുതെന്ന് മാർപ്പാപ പറഞ്ഞിട്ടുണ്ടെന്ന്... 😂😂😂😂അപ്പൊ പറയും മാര്പാപ്പയോ അങ്ങേരെ ഒക്കെ ആർ മൈൻഡ് ചെയ്യാനാ എന്നാ ഒരു മനകൊണൻജനന്നേ അങ്ങേരോക്കെ അങ്ങേർക്കൊക്കെ വെല്ല ബോധവും ഉണ്ടോന്ന്...😅😅
@JayakrishnanH007
@JayakrishnanH007 6 месяцев назад
PC പോപ്പുലർ ഫ്രണ്ടിന്റെ വേദിയിൽ പോയിരുന്ന് അസ്സലാമു അലൈക്കും ചൊല്ലിയിട്ടുണ്ടല്ലോ😂😂😂 ഓന്ത് ഈ ലോകം വിട്ട് പോയിരിക്കുന്നു പിസിയുടെ വരവോടെ😂😂
@RootSystemHash
@RootSystemHash 6 месяцев назад
വ അലൈക്കും സലാമ് തിരിച്ചു ചൊല്ലിയില്ല എന്ന് ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. അവന്മാർ കാണിച്ചത് ശുദ്ധ അസംബന്ധം തന്നെ.
@bijimolvalampiricodathukuru
@bijimolvalampiricodathukuru 6 месяцев назад
ബിജെപി ക്കാർ ഇപ്പോൾ ഓർക്കുന്നത് ഈ ഓന്തിനെ എടുത്തു തോളിൽ വച്ചതു ശെരിയായില്ല.😂😂😂
@sajithkumarom6358
@sajithkumarom6358 6 месяцев назад
Great leader PC George
@VenkzVlog
@VenkzVlog 6 месяцев назад
PC ❤
@TheMask-yi8mc
@TheMask-yi8mc 6 месяцев назад
Loka Nunayan George, Udaharanam Nambi Narayananu nashtaparihaara kadha kettittullavarkku ariyaam😊
@Haroonresheedtk
@Haroonresheedtk 5 месяцев назад
👉👂 മിസ്റ്റർ ഹൈദരാലി താങ്കൾക്ക് ഇത്രയും കോളിറ്റിയും നിലവാരവും ഇല്ലേ പിസിയുമായി ചർച്ച നടത്താൻ പലനേരത്തും പല വർത്താനം പറയുന്ന പിസി ജോർജ് പരക്കം പിറന്ന പിസി ജോർജുമായി ഡിസ്കസ് ചെയ്യാൻ നാണമില്ലേ മിസ്റ്റർ ഹൈദരലി നിങ്ങൾക്ക് കോളിറ്റി ഇല്ലാത്ത വ്യക്തി കണ്ടവനെ അപ്പാ എന്ന് വിളിക്കും അപ്പോ കിട്ടേണ്ട കാര്യങ്ങൾക്ക് വേണ്ടി
Далее
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
Interview with PC George in Nerechovve  | Manorama News
25:11