Тёмный

ദുഃഖാചരണത്തിന് പിന്നാലെ കുടുംബസമേതം വിദേശപര്യടനം നടത്തി എംവി ഗോവിന്ദൻ |MV Govindan 

asianetnews
Подписаться 10 млн
Просмотров 50 тыс.
50% 1

യെച്ചൂരിയുടെ മരണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് പര്യടനം നടത്തി എംവി ഗോവിന്ദൻ
#mvgovindan #sitaramyechuri #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Mi...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@Slscky
@Slscky День назад
😂😂😂ഓസ്ട്രേലിയയിൽ പാർട്ടിയുടെ branch തുടങ്ങി ഓസ്ട്രേലിയ നശിപ്പിക്കാൻ പോകുവാ 😂
@BibinBino-um8nl
@BibinBino-um8nl День назад
😂😂😂😂😂
@multifocalshortz3360
@multifocalshortz3360 День назад
E nariye enthina master ennu vilikunne
@user-hl5xy1lm6s
@user-hl5xy1lm6s 22 часа назад
@@multifocalshortz3360master of മണ്ടത്തരം 😂😂😂😂
@nazarrahiman5639
@nazarrahiman5639 День назад
കേരളം ഹാപ്പിയായി one week അപ്പം ത്തിന്റെ കോമഡി കേൾക്കണ്ടല്ലോ! രക്ഷപെട്ടു 😂😂
@mathewsabraham7556
@mathewsabraham7556 День назад
പാർട്ടിയുടെ ശക്തി കേന്ദ്രമായ ഓസ്ട്രേലിയയിലേക്ക് പോകുന്ന മാഷ് അവിടെയുള്ള മാദ്ധ്യമ പ്രവർത്തകരെ ഡ്രിൽ കളിപ്പിക്കും
@sudhakarans466
@sudhakarans466 День назад
ആഹാ സഖാക്കൾ സൂപ്പർ കോടിയേരിയുടെയുടെ ചിത കേട്ടടങ്ങുന്നതിന് മുൻപ് മൊയലാളി കുടുബത്തെ കുട്ടി വിദേശത്ത് ദുഖചാരണം നടത്തിയതിന് യച്ചുരി സഖാവിന്റെ ചിത കത്തിത്തിരുന്നതിന് മുൻപ് ഗോവിന്ദൻ ടൂർ
@afsalpl8556
@afsalpl8556 День назад
സഖാക്കൾക്ക് കുറച്ചു നാളായി വിദേശത്തോടാണ് കൂടുതൽ പ്രിയം... കേരളത്തിൽ നിന്ന് കക്കുക വിദേശത്തുപോയി അടിച്ചുപൊളിക്കുക....
@nithin8905
@nithin8905 День назад
ഓസ്ട്രേലിയയിൽ ഇയാൾക്കെന്ത് വിദേശ പരുപാടി🤣🤣🤣🤣🤣🤣🤣🤣
@santhoshkumar-en3sl
@santhoshkumar-en3sl День назад
കേരളത്തിൽ നല്ലത് വരുത്താൻ കുടുംബസമേതം സുഖയാത്ര ചെയ്യുന്നു
@1752-vph
@1752-vph День назад
ഓസ്ട്രേലിയ ഇന്ത്യക്കാരായ പാർട്ടി പ്രവർത്തകരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ആണ് പോയത്❤
@binu44464
@binu44464 День назад
കമ്മ്യൂണിസം തുലയട്ടെ
@vijikrishnakumar5335
@vijikrishnakumar5335 День назад
Athenthado communism ninne pidichu kadicho? Athu thulayilla athoru shastramanu.
@DineshJohnKoyya
@DineshJohnKoyya День назад
കമ്മ്യൂണിസം എന്നാൽ ഗുണ്ടായിസവും കളവുമാണ്. അതില്ലാതാക്കാൻ ഞങ്ങൾ "ചമ്മ..തിക്കൂ..ല"😂
@user-vu5od6ph9i
@user-vu5od6ph9i День назад
അപ്പത്തിന്റെ വിപണന സാധ്യതയെക്കുറിച്ച് സമഗ്ര പഠനം നടത്തും.
@najmu7133
@najmu7133 День назад
അണികളിൽ നിന്ന് ശക്തമായ പ്രതിഷേദം ഉയരണം
@GMGOWRI5292
@GMGOWRI5292 День назад
അടിമകൾ... ആഹ്ലാദിപ്പിൻ 😂❤❤❤❤........ വയനാട്... ഫണ്ട്‌.. പോകുന്ന.. ഓരോ.. വഴി.....
@sajimathew2772
@sajimathew2772 День назад
കൊടിയേരി മരിച്ചപ്പോൾ akg സെന്ററിൽ കയറ്റാത്ത പാർട്ടിയിൽ നിന്നും എന്ത് പ്രേതീക്ഷിക്കൺ
@AnoopKumar-nr2xd
@AnoopKumar-nr2xd День назад
ഓസ്ട്രേലിയയിൽ നിന്നും കേരളത്തിലേക്ക് അപ്പം കൊണ്ടുവരാനുള്ള സിൽവർ ലൈൻ പദ്ധതിയുടെ കാര്യം ചർച്ച ചെയ്യാനാണ് പോയിരിക്കുന്നത്
@RahulRavindran-yj9hg
@RahulRavindran-yj9hg День назад
ക്യൂബയും ചൈനയും വിയറ്റ്നാമും ഒന്നും പോകുന്നില്ലേ സഖാവേ 😅
@KUNJUMOL-r1m
@KUNJUMOL-r1m День назад
പോരുമ്പോൾ കുറച്ച് കങ്കാരുക്കളെ കൊണ്ടു വരണെ പ്ലീസ് ഇവിടുത്തെ റോഡുകളിൽ ബൈക്കോടിച്ച് നടുവെല്ലാം പോയി കങ്കരുവിൻ്റെ പുറത്ത് സവാരി ചെയ്യുകയാണെങ്കിൽ അത് ചാടി ചാടി പോകുമല്ലോ
@abdulrasak2445
@abdulrasak2445 День назад
ഓസ്‌ട്രേലിയയിൽ പാർട്ടിയെ ശക്തിപ്പെടുത്തും , ഭരണം കൈയിലെടുക്കും , എന്നിട്ട് ഇനിയുള്ള കാലം ..മ്യൂണിസ്റ് പാർട്ടി ഭരിക്കും .ഹാ ഹ
@user-qp4oq2mf4g
@user-qp4oq2mf4g День назад
ദുഃഖം സഹിക്കാതെ നീറി നീറി യച്ചൂരി സഖാവിനെ ഓർത്ത് ഞാൻ ഓസ്ട്രേലിക്ക് പോവുകയാണ് 😂
@vivekkrishna2200
@vivekkrishna2200 День назад
Woww... തൊഴിലാളി വർഗ്ഗപാർട്ടിയുടെ ഓരോരോ പരിപാടികൾ...
@krishnababukrishnababu
@krishnababukrishnababu День назад
എല്ലാം നമ്മുടെ പണം കൊണ്ടല്ലേ എന്ന് ഓർക്കുമ്പോൾ ഒരിത് 🤔🤔😡😡😡😡
@Unni6838
@Unni6838 23 часа назад
ഗോവിന്ദൻ പോകുന്നത് അതിനു നിങ്ങളുടെ ചിലവിലാണോ അവിടെയുള്ള സഘടനയുടെ ചിലവിലല്ലേ ഈ കമന്റ്‌ കൊണ്ട് നിങ്ങൾ ഉദ്ദേശിച്ചതെന്തായാലും നടക്കില്ല. താങ്കൾ ഏതു പാർട്ടി ആണെന്നുവെച്ച ആ ഗ്രൂപ്പിൽ ഇട്ടോ ചിലപ്പോ ഏൽക്കും 😂😂
@Dober_mon
@Dober_mon День назад
അപ്പക്കട ഒരാഴ്ച്ച അവധി
@parameswaraprasad1926
@parameswaraprasad1926 День назад
സുഖ ജീവിതം
@നൗഷാദ്ചേലേരി
മുൻകൂട്ടി സെറ്റ് ചെയ്ത പരിപാടി മാറ്റുന്നത് പലപ്പോഴും വലിയ പ്രയാസമാകും.. എല്ലാം വിമർശനമനസോടെ കാണുന്നത് ശരിയല്ല..
@Pachalam-Steven82
@Pachalam-Steven82 День назад
കട്ടത് മുക്കണ്ടേ
@Konmkdm
@Konmkdm День назад
എല്ലാം കേരളത്തിൻ്റെ ഉന്നമനത്തിന് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു ആശ്വാസം യാത്രകൾ തുടരട്ടെ 🤪
@vinod-uh3yo
@vinod-uh3yo День назад
Happy journey bro... adichu polikku...evarkokke asooyayanu
@pradeepkrishnan176
@pradeepkrishnan176 День назад
അവർക്കില്ലാത്ത വേവലാതിയാണ് ഈ മാപ്രക്ക്
@jojojames5053
@jojojames5053 День назад
കോയിന്താ
@approachmanagement991
@approachmanagement991 День назад
His life !!!
@rinusreesreejith9645
@rinusreesreejith9645 День назад
കരഞ്ഞോണ്ട് ഇരുന്നിട്ട് എന്ത് കാര്യം പോകട്ടെ ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല
@dream_traveller777
@dream_traveller777 День назад
ദുഃഖചരണം ഒക്കെ സാധരണ പ്രവർത്തകർക്കല്ലേ, നേതാക്കൾക്ക് അതൊന്നും ബാധകമല്ല..ല്ലേ.
@usmanvattakkandan1338
@usmanvattakkandan1338 День назад
Vallatha Jathi cpm very difficult
@യൂറോപ്യൻസുന്ദരി
🎉🎉🎉🎉🎉 സ്വാഗതം
@jony38701
@jony38701 День назад
വേഗം വിട്ടോ സഗാവേ.... ഈ ഭരണം പോയാൽ കണ്ണൂർ വിട്ട് പുറത്തുപോകുന്ന കാര്യം കഷ്ടം ആകും..😂
@MdAbdulla-m4b
@MdAbdulla-m4b День назад
വയനാട്ന്ന് പിരിഞ്ഞു കിട്ടിയ കോടികൾ വിദേശത്ത് ഇൻവെസ്റ്റ് ചെയ്യാൻ...
@josephpa1672
@josephpa1672 День назад
കോടിയേരി മരിച്ചപ്പോൾ പിണറായി പോയില്ലേ 😄😄😄😄 യഥാർത്ഥ സോഷ്യലിസ്റ്റ് ചിന്തകൾ😄😄😄
@muralikk-hn2tq
@muralikk-hn2tq День назад
എല്ലാം ഫ്രീ ആയി
@Rajeshayilam-vl3tf
@Rajeshayilam-vl3tf День назад
ഈ പടകളൊക്കെ ഇവിടെ നിന്നിട്ടെന്ത് തേങ്ങ കാണിക്കാനാണ് എവിടെങ്കിലും മറയത്ത് പോട്ടേന്ന് പുല്ല് അത്രയും ആശ്വാസം😀
@babumathai4132
@babumathai4132 День назад
🙏
@bijujacob4604
@bijujacob4604 День назад
അതങ്ങനെയാ, കോടിയേരി മരിച്ചപ്പോൾ പിണറായി കുടുംബ സമേതം വിദേശത്ത് പോയി ദുഃഖം ആഘോഷിച്ചു, ആഹാ 😂😂....
@dasanb.k2010
@dasanb.k2010 День назад
നമ്മുടെ കോടിയേരി മരിച്ച സമയത്ത് ക്യാപ്റ്റൻ പോയത് എങ്ങോട്ടായിരുന്നു?
@abrahamvarghese6110
@abrahamvarghese6110 День назад
Kala😢
@24x7sonu
@24x7sonu День назад
ഇനി വരാൻ പോകുന്നത് സിപിഎം ഇൽ കാരനഭൂതന്റ് നസീകരണ സിദ്ധതം ആണ് തനിക്കും മരുമോനും ശേഷം സിപിഎം ഇൽ പ്രളയം😂😂😂😂😂
@Dr.Beatriz6x6
@Dr.Beatriz6x6 День назад
അപ്പം ഗോവിന്ദൻ അവിടെ തന്നെ നിന്നോട്ടെ ഗോവിന്ദന്റെ തള്ളൽ കേൾക്കാൻ വയ്യ 😂😂😂😜
@shamsudeenm5193
@shamsudeenm5193 День назад
ഇത് ചെമ്പു കളുടെ "കീഴ് ""വഴക്കം ആണ് കോടിയേരി മരിച്ചപ്പോൾ മുക്കിയവൻ കൊച്ചുമോനെയടക്കം കൊണ്ട് കറങ്ങാൻപോയതറിയില്ലേ ആരെങ്കിലും ഒന്ന് മരിച്ചിട്ടുവേണം യൂറോപ്പിൽ പോവാൻ എന്ന് നോക്കിയിരിക്കുന്ന ടീംസ് ആണ്......
@lucythankachan5036
@lucythankachan5036 День назад
വയനാട് ദുരന്ത സമയത്ത് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ വിദേശപര്യടനത്തിനു പോയത് മാധ്യമങ്ങളിൽ ഒന്നും കണ്ടില്ലല്ലോ ദുരന്തത്തിന് ശേഷം പോയ കാര്യമാണ് ഇത് ഒരു മരണമാണ് സംഭവിച്ചത് അത് പാർട്ടിയുടെ നേതാവ്
@nasrani9936
@nasrani9936 День назад
KPCC President ബൂർഷ്വാ അല്ലേ അയാൾ എവടെ വേണേലും പോകട്ടെ. നമ്മൾ കമ്മികളല്ലേ, മുതലാളിത്വ രാഷ്ട്രമായ ആസ്ത്രേലിയയിലേക്ക് പോകുന്നത് കമ്മൂഞ്ചിസത്തിന് ചേർന്ന പണിയാണോ?
@AbhishekPg-b2n
@AbhishekPg-b2n День назад
Adima
@aboobakarkannur2862
@aboobakarkannur2862 День назад
May be fixed long back remembering heard panditji cut his trip n back when akg was sick
@Homei_skills1033
@Homei_skills1033 День назад
ദുഃഖാചരണം അണികൾക്ക് ഉള്ളതാ. ആര് മരിച്ചാലും നേതാക്കൾക്ക് ടൂർ ഒഴിവാക്കാൻ പറ്റില്ല. മരിച്ചവർ മരിച്ചു അത്ര തന്നെ
@vipinabraham1165
@vipinabraham1165 23 часа назад
ഓസ്ട്രേലിയൻ തൊഴിലാളി പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുക.അത്ര മാത്രം ഉള്ളു. അയിനാ ഇങ്ങനെ ഓരോ 😂😂
@samoommen2177
@samoommen2177 День назад
ഏതു അയല് ബുർഷ് കൺട്രി ഇഷ്ടപ്പെടുന്ന സഖാ ക്കൾ, ക്യൂബ, ചൈന, വേണ്ട 😂
@aghilp2019
@aghilp2019 День назад
So?
@SureshaRagavan
@SureshaRagavan День назад
Kittiya suvarnavasaram kalayumo chghavu
@Peterjupeterju
@Peterjupeterju День назад
K പ്ലെയിൻ തുടങ്ങാൻ പോയതാ..അപ്പകച്ചവടം നടത്താൻ..ഓസ്ട്രേലിയ ടി കേരള..
@Vijayan-nf9ig
@Vijayan-nf9ig День назад
വാർത്ത ഒന്നുമില്ല കഷ്ടം ചാനലിൻ്റെ ഒരു സ്ഥിതി
@rajeevrrajan6271
@rajeevrrajan6271 День назад
തനിയാവർത്തനം
@DineshJohnKoyya
@DineshJohnKoyya День назад
ഞങ്ങളുടെ നേതാക്കൾ കുടുംബ സമ്മേളനമാണ് മണ്ണാങ്കട്ടയാണ് എന്നൊക്കെ പറഞ്ഞ് വിദേശത്ത് പോകും ധൂർത്തടിക്കും ചിലപ്പോൾ ബിരിയാണി ചെമ്പുമായി തിരിച്ചും വരും അതിന് നിങ്ങൾക്ക് എന്താ.. 😂
@Adv-gokulms
@Adv-gokulms День назад
😢
@KarnnaSajaan
@KarnnaSajaan День назад
ഇവർകെന്ത് സഹപ്രവർത്തകർ 😂😂വിപ്ലവം വാക്കിലും,,, അണികളിലും മാത്രം 😂😂😂മൂക്കുക, നക്കുക, സബാ ത്തിക്കുക 😂😂😂😂
@sabusj5067
@sabusj5067 21 час назад
എവിടെ വിശദീകരിച്ചു സിപിഎം. അതും ഏഷ്യാനെറ്റിനോട്
@SureshbabuK-us8sl
@SureshbabuK-us8sl День назад
തലക്കെട്ടിൽ പോലും വിഷം വമിപ്പിക്കുന്ന വാർത്താ നിർമിതി. മുൻകൂട്ടി നിശ്ചയിച്ച പരിപാടി ജനറൽ സെക്രട്ടറിയുടെ മരണത്തെ തുടർന്ന് മാറ്റി. അത് പോലും വിവാദമാക്കാനുള്ള ഏഷ്യാനെറ്റിൻ്റെ കുരുട്ടു ബുദ്ധിയിൽ ഉടലെടുക്കുന്ന ഇത്തരം റിപ്പോർട്ടിംഗുകൾ അവഞ്ജയോടെ തള്ളിക്കളയുക.
@RaghuVarank-lk5bf
@RaghuVarank-lk5bf День назад
ഈ സർക്കാരിന്റെ കാലത്തു മന്ത്രിമാരും സകല mla മാരും, സെക്രട്ടേറിയറ്റ് ഉദ്യയോഗസ്ഥന്മാരും വിദേശ പര്യടനം നടത്തി. ഇതിനു മുൻപൊന്നും ഇത്ര ദൂർത്തു ഉണ്ടായിട്ടില്ല... ഇതെല്ലാം എന്ത് പ്രേയോജനം നാടിനുണ്ടാക്കി എന്നൂടി ഓർക്കണം. ഖജനാവ് മുടിപ്പിച്ച ഈ ഭരണm കേരളത്തിന്‌ ശാപമാണ്.
@PowerofEvilspiritsGuys
@PowerofEvilspiritsGuys День назад
Party got 'Wayanad Distress Relief Fund' for Touring 😀😇
@globelwaming4907
@globelwaming4907 День назад
മരിച്ചവരോ മരിച്ചു ഇനി നമുക്ക് കുറച്ച് വിനോദം ആവാം
@babusubi5625
@babusubi5625 День назад
നിങ്ങളുടെ മൊയലാളി വിദേശത്തു പോകുന്നില്ലേ 😂
@sajans7022
@sajans7022 День назад
ഓണം ആഘോഷിക്കാൻ പാടില്ല. വയനാട് ദുഖചാരണം. ഇവനൊക്കെ അടിച്ചു പൊളിക്കാം
@gabbyjd4769
@gabbyjd4769 День назад
ദുരന്ത സംഭാവനകൾ വെറുതെ കുമിഞ്ഞു കൂടി കിടക്കുകയല്ലേ...പിന്നെ ആസ്രേലിയായോ...അമേരിക്കയോ...ജര്മനിയോ...എന്ന് വേണ്ട ഇനി കുറേനാൾ എല്ലാ മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കെല്ലാം വിദേശ യാത്രകളും തീറ്റയും കൂടിയും....പരമ സുഖം.
@santhoshkumark868
@santhoshkumark868 День назад
അതിനു യെച്ചുരി ഗോവിന്ദൻ എന്താ ബന്ധം ബന്ധുക്കൾ അല്ലല്ലോ പിന്നെ എന്താ
@SreeN-i9x
@SreeN-i9x День назад
ഇവന്മാർ ആരും എന്താ കമ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് പോവാതത്??????😂😂😂😂😂😂😂
@krajendraprasad4786
@krajendraprasad4786 19 часов назад
കരക്കാരുടെ പണമുണ്ടല്ലോ, എവിടെ വേണമെങ്കിലും പോകാം.കേരളീയൻ്റെ ജീവിതത്തിലേക്ക് വിദേശ ജീവിതനിലവാരത്തിന് എന്ത് പ്രസക്തി?. അമ്മായിയമ്മ പോരും, പൊങ്ങച്ചവും കൈമുതലായുള്ള മലയാളിക്ക് എന്ത് വിദേശ നാട്ടിലെ ജീവിതം ബന്ധം.
@AjithKumar-ce6sl
@AjithKumar-ce6sl День назад
മുതലാളിത്ത രാജ്യത്തേക്ക് എന്തിനാവോ യാത്ര
@jacobvv4515
@jacobvv4515 День назад
...നെററിൻ്റെ ഒരു ചൊറിച്ചിൽ 😊
@AshrafVp-ll5kl
@AshrafVp-ll5kl День назад
തിരിച്ചു വരുമ്പോൾ ഇനി ഓസ്ട്രലിയ മൊത്തം കമ്മ്യൂണിസ്റ് ആകുമോ 🤣🤣പിച്ചും പിയയും പറയുന്ന ഗോവിന്ദൻ ആണ് 🤣🤣🤣
@HarishPHari-gh8hb
@HarishPHari-gh8hb День назад
ഇവന്ടെയൊക്കെ കുടുംബം മുഴുവൻ പുറത്താണ് 😂😂😂😂അണികൾ ഇപ്പളും ചാളയും കപ്പയും 🫡🫡🫡
@raveendranathcc1113
@raveendranathcc1113 День назад
പുര കത്തുമ്പോളല്ലേ വാഴ വെട്ടാൻ നല്ല അവസരം.
@Rejikrishnan
@Rejikrishnan День назад
മുഖിയാണ് ആകാം എങ്കിൽ ഇയൽക്കും ആകാം
@manus.pillai6296
@manus.pillai6296 День назад
ദുഃഖാചരണം കഴിഞ്ഞിട്ടും ജട്ടിയില്ലാതെ നടക്കുന്ന ആർഷോയ്ക്ക് ജട്ടി വാങ്ങാൻ ഓസ്‌ട്രേലിയ വരെയൊന്ന് പോയി, അതിനാണ്🤭 ഡ്രിൽ മാഷും മാഷാണ് മാഷേ!
@user-fy6hj8ng8g
@user-fy6hj8ng8g День назад
കമ്മൂണിസ്റ്റുകൊലയാളികൾക്കുഎന്തുദുഖാചരണം
@AkbarAli-vi4jw
@AkbarAli-vi4jw День назад
വയനാട് ദുരിത ഫണ്ട് ധ പോണു അടിമകൾ കണ്ടോളു
@sudhakaranmt9170
@sudhakaranmt9170 День назад
വൃത്തികെട്ട മാപ്രകളെ വി ഡി സതീശൻ വിദേശത്തു പോയില്ലെ അതിനെ പറ്റി ചർച്ചയില്ലെ കോഴിക്കാലും കുപ്പിയും വാങ്ങുന്നവരെ
@Indian-uv9qo
@Indian-uv9qo 18 часов назад
അങ്ങനെപറയരുത് മാപ്രാകളെ .... കൊതുകിനുമില്ലേ കൃമികടി
@Srinivas-pp6ms
@Srinivas-pp6ms День назад
ഓസ്ട്രേലിയ ഒരു ബൂർഷ രാജ്യം അല്ലയോ, കമ്മ്യൂണിസ്റ്റുകാർ പോകുമോ അവിടെ 🤔, അപ്പം കച്ചവടം ചെയ്യാനായിരിക്കും
@joshydevassy5567
@joshydevassy5567 День назад
Keralathill onaghosham illathsth kondu ostrelayil poyatha .nall dhukhacharanam
@xxxash1353
@xxxash1353 23 часа назад
ദുഖം മാറാൻ യാത്ര പോയി ... അതിനെന്താ.??
@sureshbabu-yl6ve
@sureshbabu-yl6ve 23 часа назад
അവർ അങ്ങനെയാ
@ershadkk2311
@ershadkk2311 День назад
Waa തുറന്നാൽ മണ്ടത്തരം 😂😂അപ്പം കോവിന്ദൻ 😂
@vijikrishnakumar5335
@vijikrishnakumar5335 День назад
Enthu news parachilado ithokke.itgra vishayadaridryamo.seetharam yechury marichal party pinne pela acharikano?
@ssh4482
@ssh4482 День назад
ഓസ്ട്രേലിയയിൽ ഇയാൾക്ക് എന്ത് പണി 😀😀😀
@rajancv3408
@rajancv3408 День назад
വല്ലാതെ ചൊറിയുന്നു അല്ലെ. ചേനയുടെ അസ്കിത നിങ്ങൾക്കും ഉണ്ടോ ☺️😎
@riyazmammootty8887
@riyazmammootty8887 День назад
ഓസ്ട്രേലിയ യിൽ ബ്രാഞ്ച് സമ്മേളനം തുടങ്ങി
@aranazhikanerammovie
@aranazhikanerammovie День назад
ചത്തവനെ നോക്കി ഇരുന്നാൽ തിരിച്ചു വരുമോ
@Malayali6791
@Malayali6791 День назад
ഒരു രാജ്യത്ത് പോകാൻ ഒരു വിസിറ്റിംഗ് വിസയും എടുത്ത് up and down ടിക്കറ്റ് എടുത്ത് വച്ചവർക്ക് ഒരു മരണം സംഭവിച്ചാൽ അതിന്റെ ചടങ്ങ് കഴിഞ്ഞാൽ സാധാരണ ഗതിയിൽ യാത്ര തിരിക്കും പാർട്ടിയിൽ പിന്നെ അതില്ല കഴിഞ്ഞില്ലേ യാത്ര പാടില്ല എന്നുണ്ടോ
@sajraj2233
@sajraj2233 День назад
ക്യൂബ, ചൈന, റഷ്യ, ഇതൊക്കെ കിടക്കുമ്പോ എന്തുകൊണ്ട് ഓസ്ട്രേലിയ സഖാവേ 😂😂😂 പോകുമ്പോൾ അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, ദുബായ് 😂😂😂 നാട്ടിൽ എത്തിയ ചങ്കിലെ ചൈന 😂😂😂
@rpramodnair
@rpramodnair День назад
നേരാണോ കുഞ്ഞേ 😢
@Mntrikan
@Mntrikan День назад
ക്യാപ്സുൽ റെഡി
@Malayali6791
@Malayali6791 День назад
@@rpramodnair അതേ അപ്പുപ്പാ
@Malayali6791
@Malayali6791 День назад
@@Mntrikan കൈയിൽ വെച്ചോ
@Unknown-up4jp
@Unknown-up4jp День назад
വയനാട് ഫണ്ടിന്റെ റൂട്ട് ഇപ്പൊ പിടി കിട്ടി 😄
@sherif.T
@sherif.T День назад
ഇയാളും കണ്ണൂർ കാരൻ അല്ലേ ഇത്രയൊക്കെ ഉള്ളൂ കണ്ണൂർ കമ്മ്യൂണിസം
@jop5228
@jop5228 День назад
ഇവനെ വിളിച്ചവനെ നമിക്കുന്നു 😂😂😂😂😂
@Shamsudheenm175-jr6jz
@Shamsudheenm175-jr6jz День назад
ഗോയിണ്ടാണ് എപ്പോളും സന്തോഷമല്ലേ 😂😂😂😂😂😂
@jaimonraghavan685
@jaimonraghavan685 День назад
ആഹാ ...ഓസ്‌ട്രേലിയൻ അന്തംസ് ...😂😂😂😂
@Dare5
@Dare5 День назад
ഇയാളുടെ പര്യടനം കൊണ്ട് ജനത്തിനെന്ത് ഗുണം? 😂
@saifcheenucheenu5037
@saifcheenucheenu5037 День назад
പാവങ്ങളുടെ പാർട്ടി അണികൾ എലാം പാവങ്ങൾ നേതാക്കൾ എലാം കട്ട് മുടിച്ചു പണകാരായി കുടുബവുമൊത്തു ടൂർ പോകുന്നു
@user-om3rn7wh1d
@user-om3rn7wh1d День назад
Marakkalle innalle Marakelle innale Maranal athu nale aayidum
@jayachandranvn6535
@jayachandranvn6535 День назад
ഇപ്പോഴേ പറ്റൂ, വരുമ്പോൾ ചിലപ്പോൾ ബ്രാഞ്ച് സെക്രട്ടറി ആയിപോയാൽ എല്ലാം പോയില്ലേ
@sarinjosetharaniyil5676
@sarinjosetharaniyil5676 День назад
മുതലാളിത്തം തുലയട്ടെ 😂😂😂😂😂
Далее