Тёмный

ദുഖങ്ങൾ ഏറെ നൽകുന്നുവോ കണ്ണൻ? 

Swasthika All is well
Подписаться 216 тыс.
Просмотров 297 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@triovloglife
@triovloglife 3 года назад
എന്ത് കൊണ്ടറിവീലാ കണ്ണാ... നിന്മുന്നിലെൻ കണ്ണു നിറഞ്ഞുപോയി... പരിഭവം പറയുവാൻ വന്നു... നിന്റെ ചിരിയിൽ ഞാൻ എല്ലാം മറന്നു...🙏🙏🙏🙏🙏 ന്റെ കണ്ണാ....🙏🙏🙏
@seethalsoori
@seethalsoori Год назад
എൻ്റെ കണ്ണാ...🙏🙏🙏🙏🙏
@gopakumartr6830
@gopakumartr6830 2 года назад
ഒരു പാട് പരീക്ഷിക്കും .... അപ്പോഴൊക്കെ നമ്മൾ ഭഗവാനോട് ഒരു പാട് ചേർന്ന് നിന്നോളൂ .... കൈവിടില്ല ...... അനുഭവം ....... സർവ്വം കൃഷ്ണാർപ്പണമസ്തു🥰🥰🙏🙏🙏🙏
@shibikp9008
@shibikp9008 2 года назад
Sathyam😭😭😭
@seethalseethal3317
@seethalseethal3317 2 года назад
അതെ എനിക്ക് വിശ്വാസം ആണ് ഭഗവാൻ കൂടെയുണ്ടാകും 🙏🙏വേദനകളും കാണും 🙏
@athiraarun2078
@athiraarun2078 Год назад
Sathyam
@rijink3856
@rijink3856 Год назад
Ariyam koode undakum ennu pakshe sahikan kazhiyende വിഷമം ചേച്ചി.....
@seethalsoori
@seethalsoori Год назад
🙏🙏🙏🙏🙏
@Divya0312
@Divya0312 3 года назад
ഭഗവാൻ്റെ ലീലകളെ കുറിച്ച് കേട്ട് കണ്ണ് നിറഞ്ഞു പോയവർ ഉണ്ടോ?? 🙏🙏🙏🙏😥😥😥😥😥❤️❤️❤️❤️
@rajeevcn3864
@rajeevcn3864 3 года назад
ഭക്തി ആകുന്ന ആനന്ദക്കണ്ണീർ ഒഴുകിക്കൊണ്ടേയിരിക്കുന്നു
@ssaai
@ssaai 3 года назад
Yes ❤️❤️❤️❤️❤️❤️❤️
@കണ്ടതുംകേട്ടതും-ഷ1ഖ
Theerthum njn alinju pooyi 🙏🏻 ente kannante leelakalil 🙏🏻 Kannu nirayunnathu enikku ente bhagavaanodulla sneham kaaranam aayirikkum 🙏🏻
@janardhananv6678
@janardhananv6678 3 года назад
Bhagavante kadhakettu randukannum niranjozhuky
@behindbeyondthepuranasbyai3063
@behindbeyondthepuranasbyai3063 3 года назад
ah und
@bhaskarannair1663
@bhaskarannair1663 3 года назад
ആത്മധൈര്യം പകർന്നു തരുന്ന മനോഹരമായ കഥ. സ്വസ്തികയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. വേണ്ടത്ര ആയുസ്സും ആരോഗ്യവും ഐശ്വര്യങ്ങളും തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@radhabalakrishnan8742
@radhabalakrishnan8742 3 года назад
കൃഷ്ണന്റെ ഇങ്ങനെയുള്ള കഥകൾ കേൾക്കുന്നതിൽ എനിക്ക് വളരെ സന്തോഷമാണ്
@chithravinod1292
@chithravinod1292 3 года назад
Same❤️❤️ ഹരേ കൃഷ്ണാ 🙏🙏
@binduk.s482
@binduk.s482 3 года назад
എന്റെ കണ്ണ് നിറഞ്ഞു 🙏🙏ഭാഗവാനെ നന്ദി 🙏🙏🙏
@advi1768
@advi1768 3 года назад
Kannu niranju kaanaan vayyaa kannaaaaa🙏
@kuruveetilsanthoshsanthosh5071
@kuruveetilsanthoshsanthosh5071 2 года назад
എനിക്കും
@seethalsoori
@seethalsoori Год назад
🙏👍
@raginikumar4652
@raginikumar4652 3 года назад
എത്ര മനോഹര അവതരണം ഈശ്വരന്‍ നന്നായ് അനുഗ്രഹിച്ചു ഭഗവാന്റെ കഥ parayan
@prasanthligi1136
@prasanthligi1136 3 года назад
ഈ ഓരോ വാക്കുകൾ കേട്ടു നെഞ്ച് പൊട്ടി കരഞ്ഞു ഒരുപാടു വലിയൊരു വഴിതിരിവ് ജീവിതത്തിൽ കിട്ടി ഒരുപാടു ഒരുപാടു നന്ദി കണ്ണൻ എന്തെ വിളികേൾക്കാതെ അതിനു മറുപടി കിട്ടി കണ്ണൻ ഹൃദയത്തിൽ ഹൃദയേശ്വരനായി ഹൃദയത്തിൽ ഉണ്ട് മറക്കില്ല മരിക്യുംവരെ ഈ ഓരോ വാക്കുകളും ❤
@rahulb1307
@rahulb1307 3 года назад
ഓം നമോ നാരായണായ.... ഭഗവാനെ കൂടുതൽ അറിയുവാനും ഭഗവാന്റെ മഹത്വം മഹിമയും പറഞ്ഞു മനസിനെ പഠിപ്പിച്ചു തന്ന മോൾക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുന്നു
@indiantttyy
@indiantttyy 3 года назад
സഹോദരി നിങ്ങൾ ആരാണ് എന്നോ എവിടെ ആണോ എന്നു എനിക്കറിയില്ല. താങ്കൾ എത്ര മനോഹരം ആയാണ് ഭഗവന്റെ കഥ വിവരിച്ചത്. എനിക്ക് ഒന്ന് ഉറപ്പാണ് താങ്കൾക്കുണ്ടായ ഈ നിയോഗം കൃഷ്ണൻ തന്നെ തോന്നിപ്പിച്ചതാകാം. ജയ് ശ്രീകൃഷ്ണ....
@meghakrishna637
@meghakrishna637 3 года назад
ഹരേ കൃഷ്ണ നാമം ചൊല്ലാൻ ശക്തി തരേണമേ
@kombanfance2504
@kombanfance2504 3 года назад
ഈ vedio🌹 കാണാൻ പറ്റിയത് എന്റെ ഭാഗ്യം ഹരേ കൃഷ്ണ
@മഹാപുരാണം
@മഹാപുരാണം 2 года назад
എങ്ങനെ ആയിരിക്കണം ഒരു ഭക്തൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RGhbCji5RrE.html🕉️🙏😍
@krishnankutty8109
@krishnankutty8109 3 года назад
കൃഷ്ണാ ഭഗവാനേ അനുഗ്രഹം മാത്രം മതിയെ. സ്വസ്തികയുടെ കഥകൾ എത്ര കേട്ടാലും ഭഗവാന്റെ കാര്യല്ലേ..... ഭാഗ്യം
@79imv
@79imv Год назад
Hare krishna whenever I am in doubt listening to your stories of krishna 🙏🙏🙏 is motivating.
@athiraanilpillaiathira687
@athiraanilpillaiathira687 2 года назад
🙏ഒരു ഉണ്ണിക്കണ്ണനായ് ഞാൻ കാത്തിരിക്കുന്നു. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 3 года назад
കഥയും അവതരണവും ഏറെ ഹൃദയസ്പർശിയും, ഭക്തിനിർഭരവും ആയിരുന്നു. സമാനമായ ധാരാളം അനുഭവങ്ങൾ ഉണ്ട്. എന്തെ എന്നോടിങ്ങനെ ചെയ്തു എന്ന് അപ്പോൾ തോന്നും. വരാൻപോകുന്നത് മുൻകൂട്ടി അറിയാവുന്നതിനാൽ സംരക്ഷണമൊരുക്കിയതായിരുന്നു എന്നും അത് നല്ലത് സംഭവിക്കാനായിരുന്നു എന്നും പിന്നീട് ബോധ്യപ്പെട്ട നൂറുകണക്കിന് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശുഭാപ്തിവിശ്വാസം പകരുന്ന ഇത്തരം അറിവുകൾ പങ്കുവയ്ക്കുന്നതിന് നന്ദി. 🙏 ഓം നമോ: നാരായണായ
@sindhuthulasi2300
@sindhuthulasi2300 3 года назад
സൂപ്പർ ഹരേ കൃഷ്ണ ഫകവല ൽ നമസ്തേ
@anithak.b.1223
@anithak.b.1223 3 года назад
Krishnaaaaa...........nee ennea kaivittu kalayalleaaa🙏nee aanu enikk ellam💙KRISHNA IS EVERYTHING💛
@rafikalody6631
@rafikalody6631 3 года назад
🙏
@prakashakampadam7213
@prakashakampadam7213 3 года назад
നമസ്കാരം നിങ്ങള് ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന ആളാ ആദ്യമായിട്ടാണ് നിങ്ങളുടെ പ്രഭാഷണം കേള്ക്കുന്നത് അൽഭുതം തന്നെ🙏🙏🙏🙏
@MuraleedharanPanampatt-ec5wd
@MuraleedharanPanampatt-ec5wd 7 месяцев назад
ഭഗവാനെ രക്ഷി കാണെ. കണ്ണുനിറഞ്ഞു. നന്ദിമോളെ. സർവം കൃഷ്ണർപ്പണമാസ്തു 🙏🙏❤️
@vineethmullassery4456
@vineethmullassery4456 2 года назад
എന്റെ അനുഭവങ്ങൾ... ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി ☺️️🙏
@leelaantony1251
@leelaantony1251 3 года назад
ഭഗവാനെ കൃഷ്ണ എല്ലാവർക്കും നന്മകൾ നെല്കുന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏🌹🌷🌷🌷🙏
@aryapramod5310
@aryapramod5310 3 года назад
ഈ കഥ കേട്ടപ്പോൾ ഒരുപാട് സന്തോഷമായി ഭഗവാൻ എന്നെ അറിയുന്നു ഉണ്ടെന്നു മനസിലായി 😭😭🙏🙏❤❤
@sunisudarsanan6561
@sunisudarsanan6561 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏ഭാഗവാനിലേക് കൂടുതൽ അടുക്കാൻ ഒരു വഴി കട്ടി തരുന്ന പോലെ തന്നെ ഈ ചെറിയ പ്രായത്തിൽ മോൾക്ക് ഭഗവാൻ തന്ന അനുഗ്രഹം കേൾക്കുമ്പോൾ അതിശയം തോന്നുന്നു മോളെ മോൾക്ക് ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
@seethalsoori
@seethalsoori Год назад
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. വെന്തുടയുന്ന മനസുമായിരുന്ന എനിയ്ക്ക് വലിയ ആശ്വാസം തോന്നി.ഭഗവാനിലേയ്ക്ക് ഒന്നുകൂടി അടുത്തു. ഹരേ കൃഷ്ണാ..🙏🙏🙏🙏🙏
@sindhup6812
@sindhup6812 2 года назад
Hareeeeeee Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna.....
@sunitharajeshkr1772
@sunitharajeshkr1772 3 года назад
🙏🙏🙏🙏 ഭഗവാനേ.....എന്നും അങ്ങയുടെ നാമം ജപിക്കാനുള്ള അനുഗ്രഹം ഉണ്ടാകണേ.... ഹരി ഓം 🙏🙏🙏🙏🙏🙏
@gangadevi9201
@gangadevi9201 3 года назад
ഹരേ കൃഷ്ണാ🙏🙏🙏 സത്യം മോളേ🙏🙏
@soumininair4792
@soumininair4792 3 года назад
ഞാൻ എന്നും മോളുടെ കഥകൾ കേട്ടിട്ട് ആണ് ഉറങ്ങാറ് എനിക്ക് തീരെ ഉറക്കം ഇല്ലാത്ത ഒരു ആളായിരുന്നു ഞാൻ ഇപ്പോൾ കിടന്ന ഉടനെ ഉറങ്ങി പോകും god ബ്ലെസ് you 🙏🙏🙏🙏
@jesoncm8491
@jesoncm8491 2 года назад
പറഞ്ഞു തന്നത് 🙏.... കണ്ണ് നിറഞ്ഞു കേട്ടു...... സന്തോഷം 🙏ഇനിയും പറയുക
@dr.lakshmi.b.venkitammal6251
@dr.lakshmi.b.venkitammal6251 3 года назад
"ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു മാനുഷര്‍ക്കും കലിക്കും നമസ്കാരം!" കൃഷ്ണ...... 🙏🙏🙏
@shari7829
@shari7829 3 года назад
ശെരിയാണ്. ഒരുപാട് ദുഃഖങ്ങൾ വരുമ്പോൾ തളർന്നുപോകുന്ന്ന മനസ്. അപ്പോളൊക്കെയും കുന്തിദേവി പറഞ്ഞതാണ് എന്റെ മനസ്സിൽ വരാറ്.
@Kashivolgs803
@Kashivolgs803 3 года назад
Same
@renjini4902
@renjini4902 3 года назад
അതെന്താ പറഞ്ഞത് .
@shari7829
@shari7829 3 года назад
കൃഷ്ണനിൽ നിന്നും അകലാതിരിക്കാൻ വീണ്ടും വീണ്ടും ദുഃഖങ്ങൾ എനിക്ക് തരു കൃഷ്ണ എന്ന്
@renjini4902
@renjini4902 3 года назад
Ok
@leebak.v2537
@leebak.v2537 Год назад
കണ്ണന്റെ മുൻപിൽ എത്തിയാൽ എനിക്ക് ഒന്നും പ്രാർത്ഥിക്കാൻ പറ്റുന്നില്ല. കണ്ണനെ നോക്കി ചിരിക്കാനേ പറ്റുന്നുള്ളൂ. കഴിത്തദിവസം ഗുരുവായൂരിൽ പോയപ്പോൾ അനിയന്ത്രിതമായ തിരക്കായിരുന്നു. നാലഞ്ചു മണിക്കൂറുകളോളം ക്യൂനിന്നു. കണ്ണന്റെ മുൻപിൽ എത്തിയപ്പോൾ ഒന്നും മനസിലില്ല, കൺനിറയെ ചിരിച്ചു കൊണ്ട് നോക്കുമ്പോൾ അവിടെയുള്ള ദേവസ്വത്തിലെ രണ്ട് സ്ത്രീകൾ ഓരോരുത്തരേയും തട്ടി മാറ്റുമ്പോൾ എനിക്ക് പോവാൻ പറ്റുന്നില്ല. ആരോ പിടിച്ചുവെക്കുന്നതു പോലെ ' ഞാൻ നോക്കുമ്പോൾ എന്റെ ചെറിയ ബാഗ് അവിടെയുണ്ടായിരുന്ന കമ്പിയിൽ കുടുങ്ങി. ഞാനും ദേവസ്വത്തിലെ സ്ത്രീയും വലിച്ചു എടുത്തും. അത്രയും നേരം ഞാൻ കണ്ണനെ കണ്ടു🙏 - .എന്നിട്ടും കണ്ണനോട് പറയാൻഅതുവരെ മനസിൽ കരുതിയിരുന്ന കാര്യങ്ങളെല്ലാം മറന്ന് എന്റെകണ്ണാ എന്ന് വിളിക്കാനേ കഴിഞ്ഞുള്ളൂ.
@sunilkv9427
@sunilkv9427 3 года назад
വളരെ കണ്ണുതുറപ്പിച്ചു തന്നു പെങ്ങളുടെ അവതരണം🌹
@achuabhia7285
@achuabhia7285 3 года назад
ഭഗവാന്റെ കഥ കൾ പറഞ്ഞുതരുവാൻ വേണ്ടിയാണോ ഭഗവാൻ മോളെ നിയോഗിച്ചത് എന്നു തോന്നിപ്പോകും വള രെ നന്നയിട്ടുണ്ടെകേട്ടോ.ദൈവാനുഗ്രഹം കിട്ടിയ കുട്ടിയാണ്.
@meerabainair5010
@meerabainair5010 3 года назад
Hare Krishna
@മഹാപുരാണം
@മഹാപുരാണം 2 года назад
എങ്ങനെ ആയിരിക്കണം ഒരു ഭക്തൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RGhbCji5RrE.html🕉️🙏😍
@divyanair5560
@divyanair5560 2 года назад
Athe hare Krishna 🙏🏾🙏🏾
@amalkumar808
@amalkumar808 2 года назад
😊
@upp_avasyathinutastydish
@upp_avasyathinutastydish 2 года назад
രക്ഷിക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ
@radhakrishnannair651
@radhakrishnannair651 3 года назад
ഗോവിന്ദാ മാധവ.... ഗോപാലാകേശവ... പരമാനന്ദ... ആനന്ദ രൂപാ...🙏🙏🙏
@മഹാപുരാണം
@മഹാപുരാണം 2 года назад
എങ്ങനെ ആയിരിക്കണം ഒരു ഭക്തൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RGhbCji5RrE.html🕉️🙏😍
@sushamakrishnan3313
@sushamakrishnan3313 2 года назад
ഭഗവാനേ എന്നും കാണാനും നാമങ്ങൾ ജപിക്കാനും ഭാഗ്യം കിട്ടട്ടെ എന്ന് ഗുരമ വായൂരപ്പനോട് പ്രാർതിക്കുന്നു.🙏❤️🌹🌹❤️🙏🌹🙏
@sindhurajkumar6759
@sindhurajkumar6759 3 года назад
ഹരേ കൃഷ്ണ. വളരെ ശരിയാണ്. ഭഗവാനിലോട്ട് ചേരും തോറും മനസ്സിൽ വല്ലാത്ത ഒരു അനുഭൂതിയാണ്. അത് അനുഭവിച്ചറിയണം. തന്നെ ആശ്രയിക്കുന്നവരെ ഭഗവാൻ ഒരിക്കലും കൈ വിടില്ല
@pmjmodels
@pmjmodels 3 года назад
ഒരാഴ്ച ആയിട്ടുള്ളൂ സ്വസ്തിക കാണുന്നത് ആദ്യമായിട്ട് കണ്ടത് കിട്ടയുടെ കഥയാണ് സ്വസ്തിക കാണുമ്പോ മനസ്സ് നിറഞ്ഞ് ഭഗവാനേ എന്ന് വിളിക്കാണ് ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിലെ വിഷമം മാറുന്നുണ്ട് ഹരേ കൃഷ്ണാ🙏🙏🙏🙏
@dasandasan1321
@dasandasan1321 3 года назад
ഹരേ കൃഷ്ണ ! ഹരേ കൃഷ്ണ ! കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ !
@radhamohan8199
@radhamohan8199 2 года назад
പ്രണാമം
@thankamanikuttan5998
@thankamanikuttan5998 3 года назад
എന്തൊരു നല്ല കഥ. ഭഗവാൻ അറിയാതെ ഒന്നും നടക്കുന്നില്ല. ഭഗവാനെ ....
@ratheesh8610
@ratheesh8610 3 года назад
ശരിക്കും..... എന്റെ നാട്ടിൽ നിന്നും ഒരുപാട് ദൂരെയാണ് ഗുരുവായൂർ... എന്നാലും ആ തിരുസന്നിധിയിൽ എനിക്കു എത്താൻ കഴിയാറുണ്ട്... അല്ല എന്നെ അവിടെ എത്തിക്കാറുണ്ട് ... ഒരുപാട് കാര്യം കള്ളക്കണ്ണനോട് പറയാൻ ഉണ്ടാകും..... But.... അവിടെ എത്തിയാൽ എല്ലാം മറന്നുപോകും........എനിക്കറിയാം ഭഗവാൻ എല്ലാം അറിയുന്നു എന്ന്.....
@shibikp9008
@shibikp9008 3 года назад
@@ratheesh8610 sathyam enteyum avastha athuthanne
@sreeshnamk1674
@sreeshnamk1674 3 года назад
എൻെറ കണ്ണാ ഗുരുവായൂരപ്പാ രക്ഷീക്കെണമേ.
@mukambikanair9487
@mukambikanair9487 3 года назад
ആരാണ് ഉത്തമഭക്തൻ, മദ്ധ്യമ ഭക്തൻ പ്രാകൃതഭക്തൻ എന്നിങ്ങനെ. ചില ആളുകൾ സദാ ഭഗവൽനാമം ജപിക്കുകയും, ക്ഷേത്രങ്ങളിലെല്ലാം പോവുകയും ചെയ്യും എന്നാൽ ഭഗവാൻ അനാശ്രിതരിലാണ് വസിക്കുന്നത് എന്ന് മനസ്സിലാക്കാതെ അവർക്ക് ഒരു രുപപോലും കൊടുക്കാനോ, അവർക്ക് മറ്റെന്തെങ്കിലും സഹായമോ ചെയ്യാനായി ശ്രമിക്കാതെ സ്വയം പണം, പദവി, പ്രശസ്തി എന്നിവക്ക് വേണ്ടി പലതും ചെയ്ത് കൂട്ടും. മറ്റ് ചിലർ ഭഗവാനെ ഭജിക്കുകയോ, ക്ഷേചത്രങ്ങളിൽ പോവുകയോ ചെയ്യില്ല. എന്നാൽ കർമ്മയോഗികളായ അവർ പാവപ്പെട്ടവരോ, വാർദ്ധക്യം മൂലമോ രോഗബാധിതരായോ എന്തെങ്കിലും കഷ്ട്ടപ്പാട് അനുഭവിക്കുന്നത് കണ്ടാൽ തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും അവർക്ക് ചെയ്ത് കൊടുക്കും. എത്രയൊ പേർ അവരുടെ പേര് പോലും വെളിപ്പെടുത്തില്ല. അവർക്ക് രണ്ട് വിധത്തിലുള്ള അനുഗ്രഹമാണ് ലഭിക്കുന്നത്, നിരാശ്രയരെ സഹായിച്ചതിന് അവരിൽ നിന്നുള്ള പുണ്യവും, രണ്ടാമത് ഭഗവൽ അനുഗ്രഹവും. ഭഗവാൻ ചെയ്യേണ്ട കർമ്മമാണ് അവർ ചെയ്തത്, പുണ്ഡരികന് വേണ്ടി ഭഗവാൻ പോലും പുറത്ത് കാവൽ നിന്നത് അവശരായ തൻ്റെ മാതാപിതാക്കളെ സന്തോഷപൂർവ്വം ശുശ്രൂഷിക്കുക എന്ന കർമ്മത്തിലൂടെയാണ്. എന്ന് പറഞ്ഞ് ഭഗവാനെ ഭജിക്കേണ്ട എന്നല്ല, തീർച്ചയായും ഭജിക്കണം കർമ്മം ചെയ്ത് ഭഗവാനെ ഭജിക്കണം. ദുരിതം അനുഭവിക്കുന്നവരുടെ സ്ഥാനത്ത് എല്ലാവിധ സുഖഭോഗങ്ങളും അനുഭവിച്ച് ജീവിക്കുന്ന നമ്മളെ അവരുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിച്ചാൽ മാത്രമെ അവർ അനുഭവിക്കുന്ന ദുഃഖം എന്നാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയു. കുറെയധികം പേരല്ലാം പലപ്പോഴും ഭഗവൽ ഭക്തരായിരിക്കും, എന്നാൽ ചിലപ്പോൾ കഷ്ടത അനുഭവിക്കേണ്ടി വരുന്നത് അവരുടെ മുൻജന്മ കർമ്മഫലം കൊണ്ടായിരിക്കും, അവർക്കെല്ലാം നമുക്ക് കഴിയുമെങ്കിൽ ആശ്രിതരാവാൻ ശ്രമിക്കുക. കുറെ പേരെ ഭഗവാനാണ് ധനികനാക്കുന്നതും, ദരിദ്രനാക്കുന്നതും, എന്നാൽ ധനികൻ സ്വയം ജീവിതം ആസ്വദിക്കാൻ വേണ്ടി മാത്രമല്ല, മറിച്ച് മറ്റുള്ളവരെ സഹായിക്കാൻ കൂടിയാണ്. നമ്മൾക്ക് ലഭിക്കുന്ന സുഖത്തിൽ കൂടുതൽ ആഹ്ളാദിക്കുകയോ ദുഃഖത്തിൽ പരിതപിച്ച് ഇരിക്കുകയോ ചെയ്യാതെ രണ്ടിനെയും ഒരുപോലെ കാണാൻ ശ്രമിക്കണം എന്നാണ് പറയുന്നത്. മഹാഭാരതയുദ്ധത്തിൻ്റെ മുൻപ് തന്നെ ഭഗവാൻ വിചാരിച്ചാൽ യുദ്ധം ഇല്ലാതെതന്നെ അതിന് തീർച്ചയായും പരിഹാരം കാണാൻ കഴിയും, എന്നാൽ ഭഗവാൻ തന്നെ സ്വയം പാണ്ഡവപക്ഷത്ത് ഉണ്ടായിട്ടുപോലും, ഭഗവാൻ അർജ്ജുനനോട് യുദ്ധം എന്ന കർമ്മത്തെ ചെയ്ത് ധർമ്മത്തെ നിലനിർത്താനാണ്. നമ്മൾ സത്കർമ്മളാണ് ചെയ്യുന്നതെങ്കിൽ, നമ്മൾ ആരെ മനസ്സിൽ പ്രതിഷ്ഠിച്ച് പ്രാർത്ഥിച്ചാലും, ആ ബ്രഹ്മചൈതന്യത്തിലൂടെ നമ്മൾ ഉദ്ദേശിച്ച ഫലം, മോക്ഷംപോലും ലഭിക്കും ഇത് ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്നതാണ്. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ നിന്നുമുള്ള അറിവ് മാത്രമാണ് എൻ്റെ അറിവ്. എല്ലാ ഭക്തജനങ്ങൾക്കും ഭഗവൽകൃപ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🙏
@sunilap6192
@sunilap6192 3 года назад
Great 🙏🙏🙏
@anitha3539
@anitha3539 3 года назад
ഈ കഥ സ്വസ്തിക പറഞ്ഞു കേട്ടിട്ടുണ്ട്... ഒരിക്കൽ കൂടി കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🥰
@gopikrishnan330
@gopikrishnan330 3 года назад
Same
@santhanavaliamma7041
@santhanavaliamma7041 3 года назад
Hare krishna 🙏🏼🙏🏼🙏🏼🙏🏼
@anitha3539
@anitha3539 3 года назад
@@gopikrishnan330 🙏
@anitha3539
@anitha3539 3 года назад
@@santhanavaliamma7041 🙏
@reshmarajan5849
@reshmarajan5849 2 года назад
ഇനി ഒന്നും ഞാൻ കൃഷ്ണ നിന്റെ അടുത്ത് വന്ന് കരഞ്ഞു പറയില്ല കണ്ണാ 🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@bindhubaburajan3140
@bindhubaburajan3140 3 года назад
ഹൃദയസ്പർശിയായ കഥകൾ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പുന്നു ഭഗവാൻ എന്റെ കൂടെ ഉണ്ട്ന്നതു സത്യം മനസിന് സന്തോഷം തരുന്ന കഥകൾ കേക്കുമ്പോൾ നമ്മുടെ ദുഃഖങ്ങൾ മറന്നുപോവുന്നു ആത്മധൈര്യ കിട്ടിയപോലെ എത്ര കേട്ടാലും മതിവരില്ല എന്നെന്ക്കിലും കാണുമോ നമ്മൾ തമ്മിൽ ഹരേ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏🙏 മോളെ
@nivedhyashiju8504
@nivedhyashiju8504 2 года назад
Hare krishna🙏🙏🙏sarvam krishnarpanamasthu 🙏🙏🙏❤❤❤
@prasanthkumar8224
@prasanthkumar8224 3 года назад
ക്യഷ്ണാ എൻ്റെ ദു:ഖങ്ങൾ മാറ്റിത്തര ണെ
@santhiranjith3
@santhiranjith3 Год назад
Hare Radhe Krishna 🙏🙏🙏 Sarvam Krishnarppanamasthu 🙏 🙏 🙏
@sobhanamohandas2445
@sobhanamohandas2445 3 года назад
കണ്ണാ ❤❤❤🙏🙏🙏 so impressive & heart touching🙏🙏🙏
@santhamman4519
@santhamman4519 3 года назад
Adipoly monu 🥰
@deepthivinod2925
@deepthivinod2925 3 года назад
"എന്റെ കൃഷ്ണാ ...... ഗുരുവായരപ്പാ " 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SS-qr5vm
@SS-qr5vm 3 года назад
ഹരേ നാരായണ മനസ്സിൽ ആ ചിന്ത മാത്രം മതി ഒന്നും ചോദിക്കണ്ട അറിഞ്ഞു വേണ്ട സമയത്തു ഒരാൾ ആയി നിന്ന് എല്ലാം നടത്തി തരും അനുഭവത്തിൽ നിന്ന് എഴുതുന്നതാണ് ഹരേ നാരായണ 🙏🙏🙏🙏
@libileshkuttan7148
@libileshkuttan7148 3 года назад
ഇതു പോലെ അനുഭവങ്ങൾ പറയു
@preethip5545
@preethip5545 3 года назад
Njan adyam ayi kelkua ee kadha.... But... Manasinu oru pad aswasam tonunu.. chechi.. thankyou🤝
@dhanyal2892
@dhanyal2892 3 года назад
ഹരേ കൃഷ്ണാ.... രാധേ രാധേ ശ്യാം......
@rahulrajesh8801
@rahulrajesh8801 3 года назад
മോളെ ഇത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
@sathidevisathidevi1292
@sathidevisathidevi1292 3 года назад
ഭഗവാനെ കൃഷ്ണാ.🙏രാധേ കൃഷ്ണാ രാധേ ശ്യാം 🙏🙏🙏❤🌹👍
@sindhumanikandan7583
@sindhumanikandan7583 3 года назад
Hare Krishna 😍🤗😍🤗🤗😍🤗😍🤗😍🤗😍🤗
@indirasudheer4734
@indirasudheer4734 2 года назад
കൃഷ്ണഭക്തരുടെ മാത്രം അല്ല. പ്രപഞ്ചത്തിലെ എല്ലാ പ്ലാനിംഗും അദ്ദേഹം ആ ശക്തി ആണ് plan ചെയ്യുന്നത്
@subramanyanpayyattil2363
@subramanyanpayyattil2363 2 года назад
Hare krishna🙏🏻🙏🏻🌹
@shaijaharidhas8704
@shaijaharidhas8704 3 года назад
ഹരേ കൃഷ്ണ 🙏🙏സർവ്വംകൃഷ്ണർപ്പണമാസ്തു 🙏
@anilaswinpillai815
@anilaswinpillai815 Месяц назад
🙏ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ 🙏ശരണം 🙏
@arathi.m.800
@arathi.m.800 3 года назад
Hare Krishna🙏
@rajalakshmi8584
@rajalakshmi8584 2 года назад
Hre Krishna 🙏🙏🙏സർവം കൃഷ്ണർപ്പണ മാസ്തു
@meerarenjith1301
@meerarenjith1301 2 года назад
ഹരേ കൃഷ്ണ..മോളെ.. ഒരുപാട് വിഷമിച്ചിരുന്നപ്പോൾ ആണ് ഈ കഥ കേട്ടത്...ഇപ്പോൾ ഒത്തിരി സമാധാനം കിട്ടി.. ഒത്തിരി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽.. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..
@nayanakrishna436
@nayanakrishna436 3 года назад
Hare krishna, ente perinte avasanam krishna enn ittathil njhan santhoshikkunnu krishna
@shibishibu2393
@shibishibu2393 3 года назад
മനസിന് ഒരുപാടു സന്തോഷം ❤
@prasannanperappu1343
@prasannanperappu1343 3 года назад
എന്റെ കണ്ണന്റെ ലീലകൾ പറയാൻ ഭഗവാൻ നിയോഗിച്ച കുട്ടി. ഞാൻ ഒരു കൃഷ്ണ പ്രിയ യാണ്.എന്റെ മൂത്ത മകൻ കൃഷ്ണനാണ്. മറ്റു രണ്ടു മക്കളും കണ്ണനെ ചേട്ടാ എന്നാണ് വിളിക്കാറ്. ഒരു കുഞ്ഞു കണ്ണന്റെ വിഗ്രഹവുമുണ്ട്. കണ്ണ് തുറക്കാൻ പറഞ്ഞാൽ അപ്പടി കേൾക്കും. ചിരിക്കാൻ പറഞ്ഞാൽ ചിരിക്കും.ഗുരുവായൂർ കൂടെ കൂടെ പോകും. പക്ഷെ കൊറോണ ആയതു കൊണ്ട് പോകാനും കഴിയുന്നില്ല. ഭയങ്കര മനപ്രയാസം. Ennum🌹 നാമം ജപിച്ചിട്ടു വിഷമത്തോടെ ആ കാര്യം പറയും. രണ്ടു ദിവസം മുൻപ് ശ്രീ നാരായണഗുരു സ്വപ്ന ദർശനം തന്നു. ആറ്റിങ്ങൽ ഒരു ക്ഷേത്രമുണ്ട് അവിടെ ഞാനുണ്ട്. കൂടെ ശിവനും പാർവതിയുമുണ്ട്.പിന്നെ നിങ്ങളുടെ മകൻ കണ്ണനുമുണ്ട്. ഇങ്ങു പൊന്നേക്ക് എന്ന്. ഞാൻ ഗൂഗിൾ search🙏 ചെയ്തു . പക്ഷെ കണ്ടുപിടിക്കാൻ പറ്റിയില്ല. ഉച്ചയോടെ പലരുടെ അടുത്തും വിളിച്ചു ചോദിച്ചു ഒരു clue കൂടി തന്നു. ഒരു ഏലയുടെ അടുത്താനാണെന്ന്. അങ്ങനെ പറഞ്ഞപ്പോൾ ആറ്റിങ്ങൽ എലപ്പുറം എന്ന സ്ഥലത്തുണ്ടെന്നറിഞ്ഞു. അങ്ങനെ ഇന്നലെ തന്നെ പോയി ക്ഷേത്രം കണ്ടുപിടിച്ചു. അവിടെ ente🙏 കണ്ണന്നെയും കണ്ടു. ആദിത്യ ഗ്രൂപ്പിന്റെതായിരുന്നു. അമ്പലം ആ രീതിയിൽ ആക്കിയ ആളിനെയും അവിടുത്തെ അമ്മയും അവരുടെ അനിയത്തിയും കാര്യങ്ങൾ സംസാരിച്ചു നിൽക്കവേ കൃഷണ പരുന്തു തൊട്ടു മുകളിൽ. മനസ് നിറഞ്ഞു. കണ്ണനെ കണ്ടല്ലോ
@darsikvideos1314
@darsikvideos1314 3 года назад
ജീവിതത്തിൽ വളരെ സന്തോഷം ഇത് കേട്ടപ്പോൾ....ഹരേ കൃഷ്ണ...
@vinodag4115
@vinodag4115 3 года назад
ഭക്തോതമനായ വില്വമംഗലം സ്വാമിയാർക്കു ഒരു കാലത്ത് കലശാലയ വയറുവേദന വന്നു. എന്തൊക്കെ വൈദ്യം നോക്കീട്ടും വഴിപാടുകൾ നടത്തിട്ടും അത് മാറിയില്ല , അദ്ദേഹത്തിന് കൃഷ്ണൻ പ്രത്യക്ഷമായിരുന്നല്ലോ , അദ്ദേഹം തന്റെ അവശത കൃഷ്ണനോട് പറഞ്ഞു . എന്നാൽ കണ്ണൻ ഒരു മറുപടിയും പറഞ്ഞില്ല, സ്വാമിയാരുടെ വയറുവേദന കുറഞ്ഞുമില്ല, ആയിടക്ക് അവിടെ ഒരു യോഗി വന്നു, സ്വാമിയാർ അദ്ദേഹത്തോടും തന്റെ അവശത അറിയിച്ചു, യോഗി അദ്ദേഹത്തിന് കുറച്ചു ഭസ്മം ജപിച്ചു കൊടുത്തു, സ്വാമിയാർ അത് കഴിച്ചു , അദ്ദേഹത്തിന്റെ അസുഖവും നിശ്ശേഷം മാറി , പിന്നീട് സ്വാമിയാർ കൃഷ്ണനെ കണ്ടപ്പോൾ പറഞ്ഞു, അങ്ങേക്ക് മാറ്റാൻ കഴിയാഞ്ഞ വയറുവേദന ആ യോഗിവര്യൻ മാറ്റിത്തന്നു, എനിക്കിപ്പോൾ നല്ല സുഖായി എന്ന്, അപ്പോൾ കൃഷ്ണൻ പറഞ്ഞു , ഹേ വിലവമംഗലം അങ്ങയുടെ ഒരു പ്രാരാബ്ധ കർമഫലമായിരുന്നു ആ വയറുവേദന , അത് കൂടി ഈ ജന്മത്തിൽ അനുഭവിച്ചു തീർത്താൽ ഈ ജന്മത്തോടെ അങ്ങേക്ക് മോക്ഷം കിട്ടുമായിരുന്നു, അതിനാലാണ് ഞാൻ അതിനു മറുപടി ഒന്നും തരാഞ്ഞത്, സാരമില്ല ഇനി ആ പ്രാരാബ്ധം തീർക്കാൻ അങ്ങേക്ക് ഒരു ജന്മം കൂടി എടുക്കേണ്ടി വരും എന്ന്. അതാണ്‌ പറയുന്നത് ഭഗവാൻ തന്റെ ഭക്തന്റെ പ്രാർത്ഥന കേൾക്കുന്നില്ലെങ്കിൽ തീർച്ചയായും അതിനു മറ്റൊരു കാരണം ഉണ്ടാകും.. സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🌹🌹🌹🌹
@d.v5811
@d.v5811 3 года назад
നന്ദി 🙏. വളരെ ആശ്വാസം പകരുന്ന വാക്കുകൾ. ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
@vanajakrishnan8209
@vanajakrishnan8209 3 года назад
Venda samayathu kelkkan patti
@murukanek7356
@murukanek7356 3 года назад
വളരെ സന്തോഷം ഭഗവാന്റ് ലീലകൾ കേൾക്കും ബോ ൾ മനസിന് കൃഷ്ണ നാമം തെ ളീ യു ന്നു 🙏🙏🙏🙏
@ashavarghesek2893
@ashavarghesek2893 3 года назад
Thk u chechi nice story .chechi nannayi parayunude kettirika thonunu😍😘😘😘😘😘
@santhinireveendran6821
@santhinireveendran6821 3 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remasimponey7535
@remasimponey7535 3 года назад
ഹരെ കൃഷ്ണ സർവ്വം krishnarppanamaasthu.....
@prabhurajvs5889
@prabhurajvs5889 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കണ്ണാ...🙏🙏🙏
@sasikumart1383
@sasikumart1383 9 месяцев назад
മായ മായന്നുടെ ലീല, അത് മാനവ മറിയും മേല. ജഗമൊരു നാടക ശാ ല അതിൽ ആടാതെ ആർക്കും മേലാ. 🕉️🙏🙏🙏ഹരേ കൃഷ്ണ
@mohanveditharakkal327
@mohanveditharakkal327 2 года назад
ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ ദുഃഖംഇല്ലാതാവുന്നു 🙏ഹരേ കൃഷ്ണ 🙏
@seethalsoori
@seethalsoori Год назад
🙏
@rajantp5375
@rajantp5375 3 года назад
അവതരണം നന്നാവുന്നുണ്ട്,,,,,🙏🙏🙏
@sheelapillai4479
@sheelapillai4479 3 года назад
ഭഗവാന്റെ മായ നമുക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ല ഭഗവാനേ കാരുണ്യ സിന്ധോ ഭക്ത വത്സലാ അനന്ത കോടി പ്രണാമം കണ്ണാ എല്ലാവരേയും കാത്തോളണേ 🙏🙏🙏🙏🌹🌹🌹
@sivadhamshanuvlogs4.25
@sivadhamshanuvlogs4.25 2 года назад
"ഹരേ കൃഷ്ണ "!🙏🙏🙏
@rajeshp.p475
@rajeshp.p475 3 года назад
Hare Krishna....
@sayanasona6513
@sayanasona6513 3 года назад
Orupadu manasinu samadhanam aayi ee oru bhagam kettappol thanks Chechi 🙏🙏🙏🙏
@kavithakavi2532
@kavithakavi2532 3 года назад
രാധേ രാധേ 🙏രാധേ ശ്യം ഹരേ കൃഷ്ണ 🥰 ഭഗവാന്റെ ലീലകൾ ആണ് എല്ലാം. ആത്മാർത്ഥമായി കണ്ണനെ പ്രാത്ഥിക്കു. കൂടെ ഉണ്ട് ഭഗവാൻ 🥰🙏🙏
@renjini4902
@renjini4902 3 года назад
സത്യം .എല്ലാം ഈശ്വരലീലകള്‍.
@priyamvadhagopi3999
@priyamvadhagopi3999 3 года назад
Hare krishna 🙏🙏🙏🙏🙏🙏🙏
@shinushinu6968
@shinushinu6968 2 года назад
എനിക്കും ഭഗവാന്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടമാണ്. ഭഗവാന്റെ പരീക്ഷണങ്ങൾ നേരിടാൻ ധൈര്യം ഇല്ല പേടിയാണ്. ഭഗവാനെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനയെ ഉള്ളൂ.
@e.kprabhakaran8154
@e.kprabhakaran8154 3 года назад
Hare Krishna 🙏maya prabhakaran
@കണ്ണനെതേടി
@കണ്ണനെതേടി 3 года назад
Hare krishna 🙏❤💖😍
@veenagb660
@veenagb660 3 года назад
Ente krishna Guruvayoorappa🙏
@ajithpanicker4732
@ajithpanicker4732 3 года назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@chandrachandha2007
@chandrachandha2007 3 года назад
Anikum orupad dughgel tharunnu baghvan but mochnamello kutty
@reshmajaiprakash952
@reshmajaiprakash952 2 года назад
Karanju thalarumbo ee video anu eniku positive energy tharunnathu…Iniyum karayan eniku vayya kanna…ngilum njn viswasikunnu nee enne kaividillannu… Kanna… rakshikkane…
@ushaprasanth9988
@ushaprasanth9988 3 года назад
എന്റെ എല്ലാം എന്റെ ഭഗവാനാണ്. സ്വസ്തിക പറയുന്ന ഭഗവാന്റെ ഓരോ കഥകളും ഭഗവാനോടുള്ള എന്റെ ഭക്തിയെ കൂട്ടുകയാണ്. ഭഗവാനോട് ഞാൻ ഒന്നും പ്രാർത്ഥിക്കാറില്ല. പക്ഷെ, എന്നും അമ്പലത്തിൽ പോയി ഞാൻ ഭഗവാനോട് എല്ലാ വിശേഷണങ്ങളും പറയും. ഭഗവാനത് പുഞ്ചിരിയോടെ കേട്ടിരിക്കുന്നപോലെ എനിക്ക് feel ചെയ്യാറുണ്ട്.ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️ ഭഗവാന്റെ നല്ല നല്ല കഥകൾ പറഞ്ഞു തരുന്ന സ്വസ്തികക്ക് നന്ദി ❤️
@ramanygc5709
@ramanygc5709 3 года назад
U ar great. Thank for share this information. 🙏. Hare rama hare Krishna.
@prasannaajit5290
@prasannaajit5290 3 года назад
We are waiting for blessings from guruvayoorappan
@parvathyparvathy7608
@parvathyparvathy7608 Год назад
എനിക്ക് ഭഗവാന്റ കഥകൾ കേൾക്കാൻ ഇഷ്ടമാണ് 🙏🏻🙏🏻🙏🏻🙏🏻
@vinodmenon7660
@vinodmenon7660 3 года назад
I had Covid in April and was hospitalized. During that time I came across your channel, I consider this as a gift from Shree Krishna.
@6bandfour684
@6bandfour684 3 года назад
ചേച്ചി ഭഗവാന്റെ കഥ നന്നായി എനിക്ക് വളരെ ഇഷ്ടപെട്ടു. നാരായണാ
@seethalsoori
@seethalsoori Год назад
💕
@sobhanasobhana1379
@sobhanasobhana1379 3 года назад
കൃഷ്ണായ വാസുദേവായ ദേവകി നന്ദനായ ചാ നന്ദഗോപ കുമാരായ ഗോവിന്ദായ നമോ നമ
@ananyasjayan9833
@ananyasjayan9833 3 года назад
Radheyum Krishna poya സ്ഥലം മുഴുവനും പോണം
@sajeevvs5590
@sajeevvs5590 3 года назад
രാധേ രാധേ ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏
@santhoshnair2680
@santhoshnair2680 3 года назад
You r just amazing, nice way of presenting 🙏🙏🙏 sarvam krishnarpanam 🙏🙏 Sriman Narayana kripa kataksha siddirasthuh
@valsalal2935
@valsalal2935 3 года назад
Kelkkumthorum bhagavanodolla preeum yerunnu valare nannayittundu
@manmaayi5707
@manmaayi5707 2 года назад
ഭഗവാന്റെ ലീലകൾ എത്ര കേട്ടാലും മതിവരില്ല.🙏🏻🙏🏻🙏🏻
@SureshB-st7bt
@SureshB-st7bt 3 года назад
🙏 hare Krishna 🙏🌹❤️
@sumathibhaskaran9888
@sumathibhaskaran9888 3 года назад
മോളുടെ പേര് ഒന്നപറയൂ. ഈ പ്രായത്തിൽ ഇത്ര രസമായി പറയുന്ന കേൾക്കമ്പോൾ ഇത്ര അറിവും ഉള്ള ഈ കുട്ടി ആരെന്നറിയാൻ ഒരു മോഹം.76 വയസ്സുള്ള ഒരു അമ്മയാണ് ഞാൻ. ഓരോന്നും കേൾക്കമ്പോൾ അഭിനന്ദിക്കാൻ തോന്നു. ന്നു. നല്ലതു വരട്ടെ മോളു എവിടെയാണ് താമസം. ഒന്നനേരിൽ കാണാൻ തോന്നുന്നു. വൃന്ദാവനത്തിൽ പോയി വന്ന് അവിടെ കണ്ടത് വിസ്തരിച്ചു കേൾക്കാൻ ധൃതിയായി ട്ടോ. ..
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 3 года назад
സ്വസ്‌തി
@rajasreeraju7168
@rajasreeraju7168 3 года назад
പാർവതി എന്നാണ് എനിക്കു മനസ്സിലാക്കിയത് മലപ്പുറം തിരൂർ
@sc-ch9be
@sc-ch9be 3 года назад
Valare nanni suhruthe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏kettappol valare santhosham thonni.....manasamadhanavum .....
@vrmallia9050
@vrmallia9050 3 года назад
"Mayadhyakshena prakruthy sooyathe sa characharanam, hethu nanenu kauntheya jagath viparivarthathe". (Smd. Bh.Gita chap. No.9, text No.10.)
@ashwinash22
@ashwinash22 Год назад
HARE Krishna RADHE RADHE
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 122 тыс.
Китайка нашла Метиорит😂😆
00:21