Тёмный

ഗുരുവായൂരപ്പനും മഞ്ചാടികുരുവും 

Swasthika All is well
Подписаться 213 тыс.
Просмотров 288 тыс.
50% 1

Опубликовано:

 

11 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 701   
@rocknroll9876
@rocknroll9876 Год назад
കുട്ടിയായിരിക്കുമ്പോൾ മുതൽ എവിടെ കണ്ടാലും "മഞ്ചാടിക്കുരു" പെറുക്കി സൂക്ഷിച്ച് സൂക്ഷിച്ച് മൂവായിരത്തിലധികമാക്കി ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഗുരുവായൂരിലെ ഓട്ടുരുളിയിൽ ഭഗവാനുവേണ്ടി സമർപ്പിക്കാൻ ഭാഗ്യം സിദ്ധിച്ചയാളാണ് ഞാൻ. ഭാരതത്തിൽ ആദ്യം പള്ളിയുണരുന്ന "തിരുവാർപ്പിലപ്പനുമുൻപിൽ" ഇരുന്ന് ഈ കമന്റ്‌ ഇടാൻ സാധിച്ചതും മഹാഭാഗ്യം തന്നെയാണ്. ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@pradeepkumar-zs2yx
@pradeepkumar-zs2yx Год назад
എന്ത് ഭംഗിയുള്ള അവതരണം .... കണ്ണ് നിറയുന്നു ...... കുട്ടീ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ....
@bijuthirur3534
@bijuthirur3534 3 года назад
ഞാനും എന്റെ കുടുംബവും കുറച്ചു ദിവസങ്ങൾക് മുൻപ് ഗുരുവായൂരിൽ പോയിരുന്നു അന്ന് അവിടെ നിന്നു ഒരു ഭംഗിയുള്ള കൃഷ്ണ വിഗ്രഹം വാങ്ങിച്ചു ആ കണ്ണനെ യാണ് ഞങ്ങൾ ഇ വിഷുവിനു കാണിക്കണ്ടത് ആ സന്തോഷത്തിലാണ് ഞാനും ഭാര്യയും മക്കളും ഇ ജന്മത്തിൽ കണ്ണാനല്ലാതെ മറ്റാരും തുണയില്ല ഞങ്ങൾക്ക് ഹരേ കൃഷ്ണ 🙏🙏🙏🙏
@rajeshnr4920
@rajeshnr4920 3 года назад
എന്റെ കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല......
@abishidep903
@abishidep903 3 года назад
അതാണ് ക്യഷ്ണൻ
@nrnr699
@nrnr699 2 года назад
ഹരേ കൃഷ്ണ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G7QMLh4EQ2I.html
@varshavarsha1447
@varshavarsha1447 2 года назад
❤❤❤❤❤
@aparnasuresh7626
@aparnasuresh7626 3 года назад
എന്റെ ശ്യാമസുന്ദരാ, , എന്റെ പൊന്നുണ്ണി കാണ്ണാ. 🙏. .എന്റെ കൃഷ്ണ . നിന്റെ ലീലകൾ എത്ര തവണ കേട്ടാലും മതിയാവില്ല കണ്ണാ. .. എന്റെ ശ്യാമസുന്ദരാ. ...🙏 എന്റെ കൃഷ്ണ🙏 ജയ് ശ്രീ രാധേകൃഷ്ണ രാധേ രാധേ 🙏
@user-il3mm4pi3q
@user-il3mm4pi3q 3 года назад
രാധേ ശ്യാം ❤️
@nrnr699
@nrnr699 2 года назад
ഹരേ കൃഷ്ണ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r0Mvf-saJrY.html
@aravindakshakumta7337
@aravindakshakumta7337 3 года назад
എന്റെ കൃഷ്ണാ എന്നും എല്ലാവർക്കും നിന്റെ കൃപായുണ്ടാകണേ 🙏🙏🙏
@sarojinip4541
@sarojinip4541 2 года назад
Llllllllllllllllllllpopppooppp
@lathakumary4667
@lathakumary4667 Год назад
എന്റെ കൃഷ്ണാ
@sandmere
@sandmere 3 года назад
ഭഗവാനല്ലാതെ ആരും ഇല്ല...
@sreenivasang7633
@sreenivasang7633 3 года назад
ഹരേ കൃഷ്ണ 🙏
@user-il3mm4pi3q
@user-il3mm4pi3q 3 года назад
ഹരേ കൃഷ്ണ
@ardranss1323
@ardranss1323 3 года назад
🙏🙏
@umamaheswar9994
@umamaheswar9994 3 года назад
, 💕പൊന്നുണ്ണി കണ്ണന്റെ ലീലകൾ എത്ര തന്നെ കേട്ടാലും മതിവരില്ല എന്റെ കുട്ടീ,... കണ്ണന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ! കൃഷ്ണാ!ഗുരുവായൂരപ്പാ!!!💕🙏
@subinsukumaran8973
@subinsukumaran8973 2 года назад
വാക്കുകളിൽ ഭഗവാൻ നിറഞ്ഞു നിൽക്കുന്നു കേൾക്കുമ്പോൾ മനസ്സിന് ഭയങ്കര സുഖം തോന്നുന്നു.... ❣️
@sivanirejeesh6270
@sivanirejeesh6270 3 года назад
ഹരേ കൃഷ്ണ കണ്ണുകൾ നിറയുന്നു എല്ലാം ഞാൻ ഭാവാനർപ്പിക്കുന്നു
@vs6892
@vs6892 3 года назад
വളരെ നല്ല കഥയായിരുന്നു. ഞാനൊരു കൃഷ്ണഭക്തനാണ്. ഇനിയും കൃഷ്ണന്റെ കഥകൾ പറഞ്ഞു തരണേ. താങ്കളടക്കം എല്ലാവരെയും കൃഷ്ണൻ അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണ.
@rejithapinky9243
@rejithapinky9243 3 года назад
എന്തു രസമാ ഈ കഥ കേൾക്കാൻ ❤❤❤
@jameelasoni2263
@jameelasoni2263 3 года назад
എത്ര മധുരതരമായ സംസാരം ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👌👌👌👌👌
@anithak.b.1223
@anithak.b.1223 3 года назад
ഈ കഥകൾ ഓക്കേ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുക്കുകുന്നു. അതു അടക്കിപ്പിടിക്കാൻ ശ്രെമിച്ചിട്ടും കഴിയുന്നില്ല...... അതെന്താണോ എന്തോ? പണ്ട് എങ്ങോ പോയതാണ് ഞാൻ ഗുരുവായൂരിൽ😘ഈ എന്നെ കണ്ണൻ അറിയുന്നുണ്ടാകുമോ? എന്റെ പ്രാർത്ഥനകേള്ക്കുന്നുണ്ടാകുമോ? എനിക്ക് അറിയില്ല എന്റെ കണ്ണാ....... എന്നിരുന്നാലും എനിക്ക് നീ ജീവനാണ്...... നിന്റെ അനുഗ്രഹം ആണ് എന്റെ ഈ ജീവിതം.😍🙏
@sasidharannair725
@sasidharannair725 3 года назад
Bhakthipoorvamulla swasthikayude avatharana sailiyanu valareeshtapettathu
@savithriamma173
@savithriamma173 Год назад
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@shanthisanal3381
@shanthisanal3381 Год назад
കേൾക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസമായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി. നല്ല ആലാപനം നല്ല ശബ്ദം ഭഗവാനെ കൊണ്ട് പറയുമ്പോൾ തന്നെ നമുക്ക് ഉണ്ടാകുന്ന ഒരു അനുഭൂതിയുണ്ടല്ലോ ഭക്തപരമായി കേൾക്കുമ്പോൾ നന്നായിരിക്കും ഇനിയും ഒരുപാട് ഭഗവാന്റെ കഥകൾ കേൾക്കണം ആഗ്രഹമുണ്ട് ഒരുപാട് കഥകൾ പറയുമെന്ന്
@rajeshrajeshrajesh9027
@rajeshrajeshrajesh9027 2 года назад
എന്റെ ഇഷ്ടദൈവം ആണ് കൃഷ്ണൻ എല്ലാ കഥകളും എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചി കഥ പറയുന്നത് കേൾക്കാൻ കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടമാണ്
@sobhanad350
@sobhanad350 3 года назад
മോളേ വിഷു ആശംസകൾ ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടി.ഞാൻ ഇതുപോലെ ഒരു കുന്നികുരുവിന്റെ കഥ എഴുതി
@jithinkrishnanvp2480
@jithinkrishnanvp2480 3 года назад
ഹരേ കൃഷ്ണ ഓരോ മഞ്ചാടി കുരുവിലും ഞാൻ നിന്നെ തന്നെ കാണുന്നു കണ്ണാ..❤ എന്റെ കൃഷ്ണ ഗുരുവായൂരപ്പാ🙏. Chechi happy vishu 🥰🥰🥰. രാധേ രാധേ 🙏🙏🙏❤
@sasikalavenugopal4525
@sasikalavenugopal4525 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@bindhubaburajan3140
@bindhubaburajan3140 3 года назад
എത്ര കേട്ടാലും മതിവരില്ല കൃഷ്ണ വാസുദേവാ നാരായണ കാക്കണേ ഭഗവാനെ മോളെ 🙏🙏😍
@Rameshramesh-oz8fd
@Rameshramesh-oz8fd 3 года назад
വല്ലാതെ വിഷമം വന്നിരിക്കുമ്പോൾ ആണ് ഇത് കണ്ടത്... കണ്ണൊക്കെ നിറഞ്ഞു വരുന്നു.. പറയാനും പറ്റണില്ല ... നന്നായിരിക്കട്ടെ എല്ലാവരും ഭഗവാന്റെ കൃപയാൽ
@saivinayakv.p9564
@saivinayakv.p9564 3 года назад
🙏🙏🙏🙏🙏🙏🙏
@sreedevikv1565
@sreedevikv1565 3 года назад
ഹരേ രാമ ഹരേ കൃഷ്ണ 🌹🌹🌹🌹
@shobhanavijayan2719
@shobhanavijayan2719 2 года назад
L
@vimalamathew676
@vimalamathew676 2 года назад
കൃഷ്ണന്റെ കഥകേൾക്കാൻ നല്ല രസമുണ്ട് 🙏🙏🙏🙏🙏🌹🌹🌹🌹
@sajeesh4688
@sajeesh4688 3 года назад
മനസ്സും കണ്ണും നിറഞ്ഞുപോകുന്നു കണ്ണാ....... നിൻ ലീലകൾ കേൾക്കുമ്പോൾ
@akhilpradeep501
@akhilpradeep501 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤
@sheejamalanchitty3078
@sheejamalanchitty3078 7 месяцев назад
ഹരേ കൃഷ്ണ കണ്ണ് നിറഞ്ഞുപോയി ചേച്ചി യുടെ ഓരോ വാക്കും എനിക്ക് അറിയാൻ പറ്റാത്ത ഒരുപാട് നല്ല കാരിയങ്ങള് ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🙏🙏🙏
@79784
@79784 3 года назад
എന്റെ കൃഷ്ണാ.... എന്റെ ഉണ്ണി കണ്ണാ.... എന്റെ ഭഗവാനെ...... നീയാണ് എല്ലാം. ❤️🙏
@user-ev6ep9my4p
@user-ev6ep9my4p 3 года назад
മോളെയും കൃഷ്ണൻ അനുഗ്രഹിക്കട്ടെ 😘🙏
@sayujyashaji9611
@sayujyashaji9611 3 года назад
Ente allam ente krishnananu Hare Krishna 😍
@neelimasajeeshneelimasajee9550
@neelimasajeeshneelimasajee9550 2 года назад
കൃഷ്ണ എത്ര കേട്ടാലും മതിവരില്ല അങ്ങയുടെ കഥകൾ മനസ്സ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി എന്നെല്ലും ഗുരുവായൂർ അപ്പനെ കാണാൻ ഉള്ള ഭാഗ്യം തരണേ ❤️സർവ്വം കൃഷ്‌ണർപ്പണ മസ്തു 🙏🏼🙏🏼🙏🏼
@geethakrishnamoorthys4498
@geethakrishnamoorthys4498 3 года назад
We are all really blessed to hear Lord Krishna's different stories from you God bless you.🙏🙏
@sheejasubash5663
@sheejasubash5663 3 года назад
കൃഷ്ണഗുരുവായൂരപ്പാ 🙏മോളുടെ avadaranam👌
@jayalekshmi1790
@jayalekshmi1790 3 года назад
Hare Krishna🙏Bhagavaan Krishna will never leave the hand of His Pure Devotee.. Bhagavaan Krishna is always "Aashritha Vatsalan" "Kaarunya Vaaridhi" "Bhaktha Samrakshakan"🙏 Guruvaayoorappa Thava Abhaya Charanayugam Sharanam🙏
@vasanthivijay4636
@vasanthivijay4636 3 года назад
Hare krishna. Kadha kelkumbol guruvayooril aa ammayaude koode ninnu bhagavane kanunna oru feel. God bless you.
@balasubramanianiyer1312
@balasubramanianiyer1312 3 года назад
Beautiful story . I learned two sto stories. Tnk u mam. Sarvam shri krishnarpamasthu. Radhey Shyam.
@reejamohandas7124
@reejamohandas7124 2 года назад
എന്റെ കൃഷ്ണാ എത്ര കേട്ടാലും മതിവരില്ല കണ്ണാ 🙏🙏🌹 എൻെറ കണ്ണാ 🙏🙏🙏
@charuthac7383
@charuthac7383 3 года назад
ഹരേ കൃഷ്ണ . ഒരു ചിരി കണ്ടാൽ .....ഒരു മൊഴി കേട്ടാൽ അതു മതി ഈ അവസ്ഥയിലാ മോളെ ഞാൻ മോളുടെ ചിരിയും കഥയും കേട്ടാൽ മതി എല്ലാം . മറന്ന് ഇരുന്നു പോവാൻ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ ആയൂർ ആരോഗ്യ സൗഖ്യം നൽകാൻ പ്രാർത്ഥിക്കുന്നു
@girijasukumaran5985
@girijasukumaran5985 3 года назад
പ്രിയ സഹോദരി എനിക്കു വളരെ ഇഷ്ടമായി ഈ സംഭവ കഥ ഞാൻ ഭഗവാന്റെ ഒരു ഭക്തയാണ് എനിക്കു ഭയങ്കര ഇഷ്ടമാണ് ഭഗവാനെ മൂന്നുവർഷം മുൻപ് അഷ്ടമിരോഹിണിയുടെ തലേദിവസം ഒരു സ്വപ്നം കണ്ടു സ്വപ്നം എന്ന് പറയാൻ പറ്റില്ല്യ അതൊരു അനുഭവമായിരുന്നു ശരിക്കും ഞാൻ അഷ്ടമിരോഹിണി നോമ്പ് നോട്ടിരുന്നു അന്ന് രാത്രി ഞാൻ കണ്ടു ഞാനും അമ്മയും തൃപ്രയാർ ക്ഷത്രത്തിൽ ആലിൻ ചുവട്ടിൽ നില്കുന്നു ഭഗവാൻ അവിടെയെവിടെയോ ഉണ്ട് എന്ന് പറഞ്ഞു ഞാൻ അരയാലിലേക്കു നോക്കുന്നു മനസ്സിൽ ഇങ്ങനെ പ്രാർത്ഥിക്കാൻ തോന്നി ഭഗവാനെ അങ്ങയുടെ പൂജ ചെയ്യാൻ എനിക്കു കഴിഞ്ഞു വെങ്കിൽ എന്ന് രണ്ടു നേരവും വിള ക്കു വെയ്ക്കുകയും നാമം ചൊല്ലുകയും ചെയ്യാറുണ്ട് ഞാൻ എന്തിനധികം പറയുന്നു എന്റെ കയ്യിൽ ഭഗവാന്റെ കുഞ്ഞു രൂപം ഞാൻ എടുത്തിരിക്കുകയാണ് എന്റെ ഇടതു കൈ തണ്ടയിൽ പീലി ചൂടി ഓടകുഴൽ ഏന്തി എല്ലാ ആടയാഭാരണങ്ങളോടും കൂടെ എന്റെ കൃഷ്ണഭഗവാൻ ഞാൻ പീലിയിലും ഓടകുഴലിലും കാലിലും കയ്യിലും എല്ലാം തൊട്ടുഴിഞ്ഞു ഞാൻ പറഞ്ഞു ഭഗവാനെ ഈ ഏഴ പ്രാർത്ഥിച്ചപ്പോൾ അങ്ങ് വന്നല്ലോ കൃഷ്ണ അപ്പോൾ എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ഭഗവാൻ പറയുകയാണ് എന്റെ ഭക്തയെ ഞാൻ കൊണ്ട് പോകട്ടെയെന്നു എന്റെ ദേഹം ശരിക്കും എന്തോ ഒരു അവസ്ഥയിലാണ് ട്ടോ ഈ മെസേജ് അയക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു ഞാനപ്പോൾ കൈ കൂപ്പികരഞ്ഞു കൊണ്ട് പറയുകയാണ് ഭഗവാനെ എനിക്കു രണ്ടു ചെറിയ കുട്ടികളും ഭർത്താവുമുണ്ട് എന്നെ കൊണ്ടുപോയാൽ അവർക്കു ആരുമില്ല്യ അപ്പോൾ പറയുകയാണ് ഇല്ല്യ ഞാൻ കൊണ്ടുപോകും എന്ന് ഞാൻഎന്റെ അപ്പോഴത്തെ ഒരു അവസ്ഥ കൈ കൂപ്പി ഭഗവാന്റെ മുന്നിൽ നിന്നു ഞാൻ. ചാടി എഴുന്നേറ്റുപോയി സ്വപ്നമാണോ യഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്തവസ്ഥ നോക്കുബോൽനാലുമണി കഴിഞ്ഞിരിക്കുന്നു ഭഗവാന്റെ ഫോട്ടോ യിൽ വന്നു പ്രാർത്ഥിച്ചുഗുരുവായൂർ പോകാൻ പ്ലാൻ ഉണ്ടായിരുന്നു പിന്നെ തിരക്കുമൂലംശരിയായ തീരുമാനം എടുക്കാൻ സാധിച്ചിരുന്നില്യ പക്ഷേ ഗുരുവായൂർ ഞാനും എന്റെകുട്ടികളും കൂടി പോയി തൊഴുതു അവിടന്ന് ഭഗവാന്റെ പ്രസാദം കഴിച്ചു എല്ലാം ചെയ്തു വളരെ സന്തോഷം ഒരു കാര്യംകൂടി പറയട്ടെവാടകവീട്ടിലാണ് ഞങ്ങൾ പക്ഷെ ഇവിടെ ഭഗവാന്റെ സാനിധ്യമുണ്ട്ഇടക്ക് നല്ല ആമ്പൽ പൂവിന്റെ മനം മയക്കും സുഗന്ധം ഉണ്ടാവാറുണ്ട് ഭഗവാൻ എന്റെ കൂടെയുണ്ട് ഭയങ്കര സന്തോഷം
@rejithkochu401
@rejithkochu401 2 года назад
എൻ്റെ കണ്ണാ നിൻ്റെ ലീലകൾ എത്ര കേട്ടാലും മതിവരാത്ത അണ് 🙏🙏🙏
@vijayanair8025
@vijayanair8025 2 года назад
പൊന്നുണ്ണി കണ്ണാ നിന്റെ ലീലകൾ...... എത്ര കേട്ടാലും...... മതി വരുമോ.....എന്റെ കൃഷ്ണാ....ഓരോ കഥ കളും.... പിന്നെ യും പിന്നെ യും കേൾക്കാൻ കാത്തു ഓർത്തു കൊണ്ട് ഇരിക്കുന്നു.... കണ്ണാ..... സ്വസ്തിക മോളുടെ കഥ ആണെകിൽ.... ഈ അമ്മക്കും അത്യാധികം ഇഷ്ടം തോന്നുന്നു.... ❤ മഞ്ചാടി കുരുവും അത്രക്കും ഭക്തയായ ഒരു അമ്മയുടെ കഥ.... ❤❤❤ആരു ഇല്യ തവർക്ക് ഭഗവാൻ തന്നെ ശരണം.... 🙏എത്ര വലിയ ആളു ആയാലുംശരി ഭാഗവാന്റെ മുന്നിൽ എല്ലാവരും ഒന്നു തന്നെ ഇതാണ് കണ്ടില്ലേ... സർവ്വം കൃഷ്ണർപ്പണസ്തു.... ഗുരുപവനാ പുരശ്വൻ എന്നും മോളുടെ കൂടെ യുണ്ടാകും.... മുൻ ജന്മ സുകൃതമാണ് സ്വസ്തിക മോളുടെ❤ എല്ലാ കഥ കൾ പറയാനുള്ള ചാധുര്യം കേൾക്കുമ്പോഴും ..... അത് തന്നെ.... ❤ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ 🙏🙏🙏
@priyankavijyan2094
@priyankavijyan2094 3 года назад
Hare Krishna 🙏🙏🙏 I don't know about kids swasthika but when ever I visit guruvayoor I nvr miss a chance to go get those manjadi...it gvs me satisfaction...like touching lords small hands...and I always feel lord himself is sitting near me and playing with those manjadi...❤️❤️❤️
@VarshaCnair
@VarshaCnair 3 года назад
Krishna guruvayoorappa🙏🙏🙏🙏🙏kaathukollane... Phantom bagavathe vaasudhevaaya🙏🙏🙏🙏
@aswinkrishna6021
@aswinkrishna6021 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏
@vijeshvj-bluepearls5772
@vijeshvj-bluepearls5772 3 года назад
ഹരേ...കൃഷ്ണാ... എല്ലാം ഗുരുവായൂരപ്പന്റെ ലീല...❤️🙏🙏🙏
@ambikadevi3862
@ambikadevi3862 Год назад
ഹരേ കൃഷ്ണ 🙏🏾bhaghavate kadhakal kealkkupol enthoru sathoshamanu. Sarvum Krishnarppana masthu 🙏🏾❤️🌹🙏🏾
@rajeshpochappan1264
@rajeshpochappan1264 2 года назад
ഹരേ കൃഷ്ണാ 🙏🙏🙏 കമ്മൽ നല്ല രസമുണ്ട് 🌹❤👍 ഹരേ കൃഷ്ണാ ghopika രമണാ
@bindhuramesh742
@bindhuramesh742 3 года назад
ഞാനും മഞ്ജാടി എടുത്തു ശേഖരിച്ചു വച്ചിരിക്കുന്നു. കണ്ണന് കൊണ്ട് കൊടുക്കാൻ.🙏🙏🙏🙏
@abhinavactor5305
@abhinavactor5305 2 года назад
Super Ayittund 👌👌👌👌
@craftsandideaschannel5581
@craftsandideaschannel5581 3 года назад
The person who is reading this you are adorable, beautiful good looking person I wish you are successful in life🙏🏻🙏🏻🙏🏻
@parvathyk3150
@parvathyk3150 3 года назад
കൃഷ്ണ, ഗുരുവായൂരപ്പാ🙏🙏🙏🙏🙏
@girijaabbass7515
@girijaabbass7515 3 года назад
ഭഗവാൻ്റെ ഈ മഞ്ചാടിക്കുരുവിൻ്റെ കഥ കേട്ടപ്പോൾ അതിയായ സന്തോഷം
@murughasivan4217
@murughasivan4217 3 года назад
Harekrishna thanks Swastika I have been passing through the toughest time in my life....one of my therapy is hearing the stories of krishna..so please do not stop telling stories......
@anilsreekrishna718
@anilsreekrishna718 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@bijukp4188
@bijukp4188 2 года назад
@@anilsreekrishna718 NM ml ml NM
@bijukp4188
@bijukp4188 2 года назад
NM NM NM ml Ml Ml Ml
@sreedevi2325
@sreedevi2325 Год назад
ഞാനും കുറച്ച് മഞ്ചാടിക്കുരു പെറുക്കി സൂക്ഷിച്ചിട്ടുണ്ട് എപ്പോഴെങ്കിലും ഗുരുവായൂർ ഗുരുവായൂരിൽ പോകുമ്പോൾ കണ്ണന് സമർപ്പിക്കണം
@sooriyadevms2120
@sooriyadevms2120 3 года назад
അതെ ഭഗവാൻ ഭക്തന്റെ ദാസനാണ് പക്ഷെ ഭഗവാനോട് അത്രയും അടുപ്പവും സ്നേഹവും ഉണ്ടെന്ന് ഭഗവാന് ബോദ്യം വന്നാൽ മാത്രം
@malaraj3795
@malaraj3795 3 года назад
ഓം നമോ:ഭഗവത വാസുദേവായ ഓം നമോ :നാരായണായ... 🙏
@nirmalak1745
@nirmalak1745 Год назад
നന്നായി അവതരിപ്പിച്ചു മനസിന്‌ ഭയങ്കര വിങ്ങൽ കണ്ണ് niranjupoyi
@sobhanamohandas2445
@sobhanamohandas2445 3 года назад
എന്റെ കണ്ണാ ❤❤❤🙏🙏🙏🙏🙏❤അങ്ങു മാത്രം എനിക്ക് ആശ്രയം 😍😍❤🙏❤👌🙏
@i.r.sandhyai.r.sandhya7992
@i.r.sandhyai.r.sandhya7992 3 года назад
ഭഗവാനെ ഗുരുവായൂരപ്പാ ഞാനും ആ അമ്മയെപ്പോലെ ഒന്നും ഇല്ലാത്തവളാണ്... ഈ കഥയിലെ അമ്മയോ, മഞ്ചാടിക്കുരുവോ, ഉണ്ണിക്കണ്ണനോ, കണ്ണുനീർമുത്തോ,ആനയോ... ആരൊക്കയോ ആയിരുന്നു ഞാനും എന്ന് തോന്നുകയാണ്.
@sukumariraveendran421
@sukumariraveendran421 3 года назад
ഹരേ കൃഷ്ണ കണ്ണ് നിറഞ്ഞു പോയി ഇത്‌ കേട്ടപ്പോൾ സർവ്വതും ഭഗവനിൽ അർപ്പിക്കുന്നു
@Nisha-my7wr
@Nisha-my7wr 3 года назад
ഭഗവാനെ കണ്ണാ 🙏🙏🙏🙏
@PixelCraftStudios
@PixelCraftStudios 3 года назад
Hare Krishna.. Vishu Song | Shri Krishna | A divine melody | Lord Krishna Flute Music | Krishna devotional song
@umeshantk3174
@umeshantk3174 3 года назад
ഹൃദയ സ്പർശിയായ കഥയും, കഥാ കഥനവും 🙏
@SanthoshKumar-nq1nn
@SanthoshKumar-nq1nn 3 года назад
കണ്ണു നിറഞ്ഞു....🙏🙏
@GeethaGeetha-gu9qb
@GeethaGeetha-gu9qb 2 года назад
ഭഗവാനെ എല്ലാം മകൾ യ്ക്ക് തുണയായിരിക്കണമേ🙏🙏🙏🙏
@revathyarunraj7406
@revathyarunraj7406 2 года назад
ഹരേ കൃഷ്ണ....... ഇന്ന് ഗുരുവായൂരപ്പനെ കണ്ടു തൊഴുതു വന്നേ ഉള്ളു.... വരുന്ന വഴിയിൽ ഒരു മഞ്ചാടി കുരു കിട്ടി അത് അനുഗ്രഗം പോലെ എടുത്തു സൂക്ഷിച്ചു വെച്ചു ഈവെനിംഗ് ചുമ്മാ ഒന്ന് യൂട്യൂബ് നോക്കിയപ്പോൾ അപ്രതീക്ഷിതമായി ചേച്ചിടെ ഇ വീഡിയോ കണ്ടത് ❤❤❤❤❤ന്തായാലും ഒരു മാസസന്ദോഷം 🥰🥰🥰🥰ഹരേ കൃഷ്ണ 🌼🌼🌼🌱🦚🦚
@radhikavelayuthan9525
@radhikavelayuthan9525 3 года назад
Enth Rasa Kannante Katha kal Kelkan Katha Parayunna Madam Superayi Avatharippikunund Orupad Snehathode Iniyum Prathishikunnu Keeptup LoveYou Too
@butterflybutterfly4825
@butterflybutterfly4825 3 года назад
Sugand kelkan thanks Krishna guruvayurappaa ...
@thulasidasm.b6695
@thulasidasm.b6695 2 года назад
Hare Krishna hare Krishna hare Krishna hare hare hare.... Humble pranam you.... Swasthi swasthi swasthi 🙏🙏🙏
@akshaybinesh
@akshaybinesh 3 года назад
വിഷുവിനു ഒരു കണി ഒരുക്കി സുന്ദരിയായി തനി നാടൻ സാരിയിൽ നല്ല ഒരു കഥയുമായി നാളെ വാ
@aswathiks9275
@aswathiks9275 3 года назад
Krishna hare krishna.... Ente vavaye rakshikanee.... Arogyathode vavaye ee bhoomil ethikane
@ambikack5471
@ambikack5471 3 месяца назад
ഭഗവാനേ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ🙏🙏🙏🙏🙏
@Shari_Kutty
@Shari_Kutty 2 года назад
Njan agrahikkunnathokke kelkaan bhaghyam thanna chechik... Orupaad thanks
@kavya9325
@kavya9325 2 года назад
ഹരേ കൃഷ്ണ രാധേ രാധേ 🙏
@muralidharanparameswaran8894
@muralidharanparameswaran8894 2 года назад
ഈ മഞ്ചാടി കുരുവിന് ഇത്ര മാഹാത്മ്യം ഉണ്ടന്ന് അറിയില്ലായിരുന്നു ഭഗവാനേ....'' രാധേ.'''' രാധേ..--- കൃഷ്ണായ നമ :
@sudeeshsudeesh6357
@sudeeshsudeesh6357 2 года назад
മനോഹരം.. ഹരേ കൃഷ്ണാ ♥️
@indiramadhavan1911
@indiramadhavan1911 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@ashav.5173
@ashav.5173 3 года назад
കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏
@jothiprem3541
@jothiprem3541 3 года назад
ഹരേ കൃഷ്ണ. മോളേ നല്ല ഭംഗി ഉണ്ട്. കഥ കേട്ടു കരച്ചിൽ വന്നു. ഭഗവാന്റെ കേൾക്കുന്നത് പുണ്യം. പറയുന്നത് പുണ്യം. കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏
@jothiprem3541
@jothiprem3541 3 года назад
ഭാഗവന്റെ കഥകൾ പറയുന്നത് പുണ്യം. പറയുന്നതു പുണ്യം.🙏🙏🙏🙏
@nandhakishor3435
@nandhakishor3435 Год назад
Kannu nanaychu swastika ennegilum kanankazhiyam swastika ye God bless you 🥰🥰🙏 vridhavan yathra mohichirikanu
@sree9142
@sree9142 3 года назад
Hare Krishna ❤️ Guruvayurappa ❤️❤️❤️
@i.r.sandhyai.r.sandhya7992
@i.r.sandhyai.r.sandhya7992 3 года назад
വളരെ നല്ല അവതരണം
@rakhip587
@rakhip587 3 года назад
Ente guruvayoorappaaaaaaaa ennum nee koode undavane 🥰🥰🥰
@skumarcreations1
@skumarcreations1 3 года назад
ഭഗവാൻ എപ്പോഴും കൂടെയുണ്ടാവും
@vasanthir8680
@vasanthir8680 2 года назад
Hare krishna Harekrishna Harekrishna Harekrishna
@remyasunesh7532
@remyasunesh7532 2 года назад
ഹരേ കൃഷ്ണാ ❤️❤️❤️😍😍😍
@Gkm-
@Gkm- 3 года назад
ഭഗവാനെ 🥰😍🤩🙏🏻
@manasanair1191
@manasanair1191 Год назад
🙏🙏🙏 ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ രാമ ഹരേ ഹരേ
@gopikatr3191
@gopikatr3191 3 года назад
👍👍Hare Krishna chechii your way of explanation is very. Lord Krishna is like a friend who is always with us ......
@sreedevisreedevi6856
@sreedevisreedevi6856 2 года назад
എന്റെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ...
@sivanirejeesh6270
@sivanirejeesh6270 3 года назад
ഹരേ കൃഷ്ണ 🙏🙏 ആന്റി ക്കും കുടുംബത്തിനും വിഷു ആശംസകൾ
@nishasineesh8390
@nishasineesh8390 10 месяцев назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏♥️
@shibamanoj7887
@shibamanoj7887 3 года назад
ഹരേ കൃഷ്ണാ... 🙏🙏🙏🙏🙏
@2kgming28
@2kgming28 2 года назад
എല്ലാം നന്മകളും നേരുന്നു രാജേശ്വരി രമേഷ്
@vasundharakrishna1536
@vasundharakrishna1536 3 года назад
Swathy kuttye bhagavan Sri Krishnan dharaalam aayittu Anugrah ichittund🙏🙏🙌🙌🙋🙋💖💖
@KrishnaKumar-vd9gq
@KrishnaKumar-vd9gq 3 года назад
ഹരേ കൃഷ്ണ 🙏
@valsalavijayan6900
@valsalavijayan6900 3 года назад
എന്റെ കണ്ണാ 🙏🙏🙏🙏🙏
@instagamer8607
@instagamer8607 3 года назад
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏
@pnarayanan5984
@pnarayanan5984 2 года назад
HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!
@rajani9196
@rajani9196 3 года назад
ഹരേ കൃഷ്ണ🙏🏻❤️
@kaarthikasuresh6790
@kaarthikasuresh6790 3 года назад
കുഞ്ഞുങ്ങൾ മാത്രമല്ല..വലിയവരും മഞ്ചാടിക്കുരു വാരിയിടും
@thyagarajanp4466
@thyagarajanp4466 3 года назад
Hare Krishna, Krishna Guruvaroopa.
@SanthoshKumar-nq1nn
@SanthoshKumar-nq1nn 3 года назад
നല്ല അവതരണം...🙏🙏
@sheela212
@sheela212 2 года назад
KrishnaGuruvayoorappa saranam🙏 unnikkannaAnugrahikkane Ellavareyum🙏🙏🙏🙏🙏🙏🙏
@RajeevJayanthan-pc7ly
@RajeevJayanthan-pc7ly 5 месяцев назад
ഹരേ കൃഷ്ണ 🙏🙏❤️🌹🌹ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️🌹
Далее
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 464 тыс.
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 4,8 млн
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 1,7 млн
38.Story of sree guruvayoorappan 🙏🙏
27:07
Просмотров 185 тыс.
GURUVAYOORAPPAN Devotee🌷🙏⚘ || KUROORAMMA❤
9:52
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59