Тёмный

ദുബായിലെ വീട്ടിലെ ആദ്യ ദിവസം Home 🏠 Tour 

KL BRO Biju Rithvik
Подписаться 56 млн
Просмотров 87 тыс.
50% 1

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ ദുബായിൽ

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@lathanandakumar6674
@lathanandakumar6674 Час назад
അമ്മയുടെ മനസ്സുനിറഞ്ഞുള്ള സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
@salwa688
@salwa688 Час назад
എത്ര ഉയരങ്ങളിൽ എത്തിയാലും ഒരു മാറ്റവുമില്ലാതെ കുടുംബം..❤
@josekalex8578
@josekalex8578 45 минут назад
Allam acting
@vlogtube8349
@vlogtube8349 32 минуты назад
Athe video kk munnil
@sulfikerthaj4726
@sulfikerthaj4726 6 минут назад
അതൊക്ക നാടകം.
@NavasElayadathu
@NavasElayadathu 2 часа назад
അടിച്ചു പൊളിക്കുവാണോ rithvi അമ്മയുടെ സന്തോഷം കാണുമ്പോ നമ്മുക്ക് അതിലേറെ സന്തോഷം ഉണ്ട് കവി സുന്ദരി ആയിട്ട് ഉണ്ട് oru മോൾക്ക് ജന്മം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ biju ചേട്ടൻ പൊളി ആയിട്ട് ഉണ്ട്
@JeseelaJesi-ex2go
@JeseelaJesi-ex2go 2 часа назад
Apo ivark makal ille
@JeseelaJesi-ex2go
@JeseelaJesi-ex2go 2 часа назад
Video yil oru penkoch ndayrunnille adh ivarde makal alle
@NavasElayadathu
@NavasElayadathu 2 часа назад
@@JeseelaJesi-ex2go അല്ല biju ചേട്ടന്റെ സഹോദരിയുടെ മകൾ നമ്മുടെ അനൂട്ടി
@Rasoithali
@Rasoithali Час назад
❤❤
@kunjappikichappi6520
@kunjappikichappi6520 2 часа назад
Ente commentinu ആദ്യമായിട്ടാണ് ലൈക്‌ കിട്ടുന്നത് ലൈക്‌ cheytha ellavarkkum thank🥰❤
@rsr1887
@rsr1887 2 часа назад
😂👍🏻
@richusdrawinglife7155
@richusdrawinglife7155 Час назад
@SameeraEP-xh1if
@SameeraEP-xh1if Час назад
😄🥰
@myvlogs7740
@myvlogs7740 Час назад
Tirichum subscribe chiyanamtooo support
@sreekalak.s9470
@sreekalak.s9470 Час назад
❤👍from ഖത്തർ
@gopalJeddah24
@gopalJeddah24 Час назад
ആ ചെരുപ്പ് റൂമിൽ ഉപയോഗിക്കുന്നതാണ് ബ്രോ 😳😳
@ajitharamachandran6397
@ajitharamachandran6397 2 часа назад
അമ്മക്ക് ഒരുപാട് സന്തോഷായി ബിജു. ♥️♥️
@Dadus-factsmedia
@Dadus-factsmedia 2 часа назад
കവിയെ ഇഷ്ടം 🥰🥰🥰
@suhaibav6517
@suhaibav6517 2 часа назад
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം തോന്നി ❤❤❤❤
@lakshmiikkara4760
@lakshmiikkara4760 Час назад
ഒരു പുതിയ സ്ഥലത്തു ചെല്ലുമ്പോൾ അവിടുത്തെ രീതികൾ പഠിക്കാൻ കുറച്ചു സമയമെടുക്കും. സാരമില്ല ബിജു. നിങ്ങൾ എൻജോയ് ചെയ്യൂ. ❤️
@itsme-sukanya
@itsme-sukanya 53 минуты назад
നിങ്ങളുടെ ഉയർച്ചയിൽ ഒത്തിരി സന്തോഷം ❤️❤️❤️.. ഞങ്ങൾക്കും അതിൽ ചെറിയൊരു ഭാഗം ആയതിൽ ഒരു സന്തോഷം 😍
@anjusajith304
@anjusajith304 Час назад
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🎉
@chikkuchikkuz8674
@chikkuchikkuz8674 2 часа назад
ആ ചപ്പൽ room അകത്തു ഉപയോഗിക്കാൻ ഉള്ളതാണ് bro ❤️ uuuuu
@raseenarasheed329
@raseenarasheed329 2 часа назад
കാണുമ്പോൾ മനസു നിറയുന്ന വീഡിയോസ്.. I love this fmly❤
@azhakintedevathakumary9439
@azhakintedevathakumary9439 2 часа назад
അമ്മയുടെ സന്തോഷമാണ് എനിക്ക് സന്തോഷം പകരുന്നത് . ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായല്ലോ . കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ ❤
@sreedeviram2667
@sreedeviram2667 Час назад
എന്റെ പൊന്നു ബിജു ഏത് സ്ഥലത്തു പോകുന്നോ അവിടുത്തെ ആഹാരം കഴിക്കാൻ നോക്കണം ഇഡലി ദോശ ഒക്കെ നാട്ടിൽ കഴിക്കുന്നതല്ലേ 😍
@sheelavinod6176
@sheelavinod6176 14 минут назад
ഉയരങ്ങൾ കീഴടക്കുമ്പോഴും വന്ന വഴി മറക്കാത്ത ഒരു കലാകാരനും കുടുംബവും. അടിച്ചു പൊളിച്ചു വാ❤❤
@miniskaiview8032
@miniskaiview8032 Час назад
ബിജൂ ആ വെള്ള ചെരിപ്പ് നിങ്ങൾക്ക് റൂമിൽ use ചെയ്യാനാണ്. പുറത്ത് ഇടാനല്ല. ഉള്ളിലും ആവശ്യമുണ്ടെങ്കിൽ ഇട്ടാൽ മതി.
@kunjappikichappi6520
@kunjappikichappi6520 2 часа назад
Ivarude family ഇഷ്ട്ടമുള്ളവർ like adi ❤❤❤👍🏼👏🏼
@rajidavid6728
@rajidavid6728 2 часа назад
ബിജു, അമ്മ, കവി, റിഥ്വിക് നിങ്ങളെ എല്ലാരുടെയും സന്തോഷം കാണുമ്പോ എനിക്കും എന്തെന്നില്ലാത്ത ഹാപ്പിനെസ്സ് 👍🥰 അമ്മേടെ പ്രാർത്ഥനയും നിങ്ങടെ effort ഉം അത് തന്നെ ആണ് നിങ്ങളെ ഇവിടെ വരെ എത്തിച്ചത് ഈ എളിമയും സ്നേഹവും എന്നും ഉണ്ടാവണം കേട്ടോ 👍🥰❤️
@joysyjohnson5418
@joysyjohnson5418 54 минуты назад
@angelwind7096
@angelwind7096 2 часа назад
Adichu polichu kazhiyanallo? Sandhosham! Enjoy the moments happily guys..!
@satheeshkerala7199
@satheeshkerala7199 2 часа назад
മനോഹരം ❤️👌 ആശംസകൾ ❤️💕🥰
@jameelapulakkal6782
@jameelapulakkal6782 2 часа назад
ബിച്ചു ഫെമിലി സൂപ്പർ
@meeraharikrishnan8034
@meeraharikrishnan8034 2 часа назад
🥰🥰🥰🥰🥰എൻജോയ് dears 🔥
@tmcluka7317
@tmcluka7317 2 часа назад
Hello brother njan ella videoyum kanarund nalla video ahnu entay familyudeyum entayum suport ennum kooday undakum ❤
@jishak5998
@jishak5998 2 часа назад
Shopping video venam ❤❤❤❤
@alliswell6384
@alliswell6384 2 часа назад
നിങ്ങളുടെ കൂടെ താജ്മഹൽ കണ്ടു ഇപ്പോൾ ദുബായിയും
@thasleemanoushad902
@thasleemanoushad902 2 минуты назад
മഹാ ഭാഗ്യമുള്ളവർ ഇനിയും ഉയരത്തിലെത്തട്ടെ 😊
@publicreporterpc5361
@publicreporterpc5361 48 минут назад
Biju ചേട്ടാ , ഇതൊക്കെ ദുബായ് ടെ ഏറ്റവും സമ്പന്നർ താമസിക്കുന്ന സ്ഥലം ആണ് , പ്രവാസി ജീവിതം കാണണമെങ്കിൽ , അൽഖ്യൂസ്സ് , ജബൽ അലി , റാസൽഖോർ , പാർക്കോ ജബൽ അലി , അങ്ങനെ നൂറു കണക്കിനു ലേബർ ക്യാമ്പ് കൾ സന്ദർശിക്കണം , ഒരു ശരാശരി പ്രവാസി ഏകദ്ദേശം 1000 ദിർഹം മുതൽ 7000 ദിർഹം വരെ ശമ്പളം വാങ്ങുന്നവർ ഒരിക്കൽ പോലും നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് വന്ന് താമസിക്കാൻ പറ്റില്ല , ഞാൻ ബിജു ചേട്ടനെ വിഷമിക്കാൻ വേണ്ടി പറയുകയല്ലട്ടോ ,
@DeepaP-y6g
@DeepaP-y6g Час назад
നിങ്ങള കൂടെ നമ്മൾ വന്നപോല തോന്നുന്നു❤❤❤
@JeseelaJesi-ex2go
@JeseelaJesi-ex2go 2 часа назад
Ammade sandhosham❤
@kunjappikichappi6520
@kunjappikichappi6520 2 часа назад
Replay pls ❤️ rithvik
@devarajanss678
@devarajanss678 41 минуту назад
കേരളത്തിൻ്റെ എയർ ലൈൻസിന് വിജയാശംസകൾ❤️❤️🌹💐 കേരളം നേടിയെടുത്ത ചരിത്രം.❤️❤️❤️❤️🌹💐💐
@shaheerkp6357
@shaheerkp6357 Час назад
നിഷ് കള്ളം കഥ അതാണ് മുഖ്യം..
@muhsinafarsana3037
@muhsinafarsana3037 Час назад
World trip adikanam Ningl ella rajyavm kananam especially ammaneyum kavineyum kanikkanm❤❤❤
@KhadermooradKhader
@KhadermooradKhader Час назад
Aa sthalamokkay kanaan kothiyavunnu
@KLbrovkk
@KLbrovkk Час назад
ആഹാ പൊളി🎉 ഇക്കയും ഇങ്ങളും🎉 അടിച്ചു കേറി വാ.....!
@HanaFathima-r7i
@HanaFathima-r7i Час назад
Roominte ullil ninn chavittanda cherippalle adh 🥰😊
@Muneerabasheer12
@Muneerabasheer12 Час назад
പുറത്തു ഉപയോഗിക്കുന്നതല്ല ആ ചെരുപ്പ്
@teresa29810
@teresa29810 58 минут назад
Ellavarkum santhosham. Happy to see you all there. Ritvik moneee❤
@SreeshaK-u1t
@SreeshaK-u1t 16 минут назад
Humble and simple family
@Itismita_Life_Style
@Itismita_Life_Style 2 часа назад
Love from Odisha ❤
@ginugeorge7599
@ginugeorge7599 2 часа назад
Enjoy Bro❤ All the Best 🎉
@asfurnitureasfurniture472
@asfurnitureasfurniture472 Час назад
Enikku santhoshamayi❤❤❤amma koode vannallo ellarkkum namaskaram❤❤❤
@sheelajose7863
@sheelajose7863 Час назад
ഞാനും ഉണ്ട് ദുബായ് കരാമയിൽ 🎉❤
@jaminfaisal8851
@jaminfaisal8851 Час назад
Smart travels Big Saloot👏👏
@NasiraNasar-i5p
@NasiraNasar-i5p Час назад
Ath roomil idunna cherupp aan 😊
@sharmilareji81
@sharmilareji81 2 часа назад
❤❤❤❤നിങ്ങൾ ras al khaimah വന്നോ...
@ZamzamLife
@ZamzamLife 45 минут назад
അമ്മ സുപ്പർ
@MeitsMe-ve2zg
@MeitsMe-ve2zg 25 минут назад
Congratulation.from bangladesh
@jasmingonzalez7792
@jasmingonzalez7792 Час назад
Sharjah ethu hotel ila onnu vannu kanan pattumo
@kunjappikichappi6520
@kunjappikichappi6520 2 часа назад
Family ❤
@malushani-wz2ed
@malushani-wz2ed 50 минут назад
നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടണ് 🥰
@khadeejasalam7648
@khadeejasalam7648 Час назад
Roomil upayogikkeanda cheruppu ittu purathu nadannaal vazhuthi veezhaan chance valarea kooduthal aanu.
@BushraVp-r4n
@BushraVp-r4n 13 минут назад
നല്ല ഒരു അമ്മ ❤
@raheeamariyas-mh6fq
@raheeamariyas-mh6fq 2 часа назад
Afeeka. Masha allha
@elizabethfrancis5288
@elizabethfrancis5288 2 часа назад
Super Amma ❤
@Shibikp-sf7hh
@Shibikp-sf7hh Час назад
ഇനിയും ഇതുപോലെ ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ 🙏🙏🙏❤️
@aminaafrin238
@aminaafrin238 2 часа назад
Aadyamayt Dubai kanumbolulla aa oru feel adh paranjariyikkan pattatheda❤
@jayasreejayamohan7314
@jayasreejayamohan7314 2 часа назад
Adichupolikkuuu ❤❤❤
@reborn3191
@reborn3191 2 часа назад
ചേച്ചിമാരെ കണ്ടിരുന്നു.... 🥰🥰🥰
@rajeswari3654
@rajeswari3654 30 минут назад
Eni 100 Million subscribes undakatte.... Njngalude support annum und... God bless you biju family ❤❤❤❤❤❤
@geethakv3872
@geethakv3872 Час назад
റെഷീദ് അവിടെയല്ലേ ബിജു?
@ExcitedFlashlight-vs8ij
@ExcitedFlashlight-vs8ij 2 часа назад
Super Amma city ಯಾವ ಊರು
@rajanimr119
@rajanimr119 2 часа назад
Avaru dubaiyelli ❤
@krishnanjanapradeep7057
@krishnanjanapradeep7057 13 минут назад
Nalla family ishtayi orupad❤❤❤❤
@Recordkitchen
@Recordkitchen 15 минут назад
അടിച്ചു പൊളിക്കു 👍👍👍🎉🎉🎉all the best 👌
@Shamlahussain
@Shamlahussain 46 минут назад
ദുബായിൽ ഒരു പാട് കാണാൻ പറ്റിയ സ്ഥലം ind
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 2 часа назад
Super amma,makan,marumakal,mon adich polikk .ith poleyulla oru ahankaaravum illaatha oru family undo,iniyundaakumo enn samshayamaan.onn neril kaanaan kothiyaavunnu.
@rekhaat831
@rekhaat831 35 минут назад
SangeethKumar&family RU-vid Channelkarum ithu poley aanu....Avarum kannur aannuu❤❤
@bindusivadas5076
@bindusivadas5076 Час назад
Super, God bless you and your family ❤️❤️
@Rasoithali
@Rasoithali Час назад
Most beautiful family ❤❤
@ashashibu9515
@ashashibu9515 Час назад
Congrats dears, may god bless you abudantly
@ThahiraDappoyil
@ThahiraDappoyil 55 минут назад
Uae എടേയാ ങ്ങൾ... 4year ആയി ഇവിടെ ഇത്ര view ഉള്ള ഹോട്ടൽ കണ്ടിട്ടില്ല.... എന്തൊരു view ആണ് പുറത്തേയ്ക്..... Dubai ഷാർജ എന്നല്ലാട്ടോ പറയുക uae in sharjah
@preethajayachandran1012
@preethajayachandran1012 41 минуту назад
Ammyude santhosham❤
@onceuponatimevlogs
@onceuponatimevlogs 2 часа назад
This is beautiful.
@SanthoshKp-kq6wm
@SanthoshKp-kq6wm Час назад
Biju. Bro.. Cheruppu. Roomil. Ubayogikkunnatha
@Baijubalakrishnan9818
@Baijubalakrishnan9818 Час назад
Rithwik super 👍
@ismailkarukapadathuthumanc7731
ആ എളിമ 😍😍😍
@jithasan9493
@jithasan9493 48 минут назад
Ekka Awesome. Biju. Family. Love you ❤👌👍
@lekhabalabhaskaran9013
@lekhabalabhaskaran9013 58 минут назад
Roomil Edunna shoe aanu Athu purathu edulla
@MustafaMu-rq4tu
@MustafaMu-rq4tu 2 часа назад
1st like from wayanad
@MustafaMu-rq4tu
@MustafaMu-rq4tu 2 часа назад
🎉
@StudioKhadra
@StudioKhadra 2 часа назад
smart tours and travels big salute
@kidsplay3116
@kidsplay3116 Час назад
Smart samartavette
@anuphilip6233
@anuphilip6233 Час назад
Ammeke oru chakkare Umma
@ChandranMkchandran
@ChandranMkchandran Час назад
Hai Amma Biju Kavi Rithik ellarum valare happy aanennu manasilayi. Ellattinteyum Peru chuvade undallo? Amme keralathilullavar thanneyanu ettavum kuduthal aviday okke ullath. Akshay Anootty koodi venamayirunnu. Smart travelsinte Ella kariyangalum kandu. Air Keralak Ella vidha aashamsakalum njangalude prarthanayum koode und. Nalathe kazhchakalkkayi kathirikkunnu.
@debasishmukherjee6483
@debasishmukherjee6483 15 минут назад
I am from Kolkata. I like your vlog verry much.
@sangeethacr4368
@sangeethacr4368 15 минут назад
കാർത്തു ചേച്ചി ഫാമിലി ❤️❤️❤️❤️❤️
@AnsiyaMubshira
@AnsiyaMubshira 2 минуты назад
Orupaad santhosham❤❤❤
@anupamamadhu4448
@anupamamadhu4448 Час назад
Sharjahyil evidanu chetta
@mahishmammundot7084
@mahishmammundot7084 58 минут назад
Super. All the best
@RojiIslam-r5q
@RojiIslam-r5q 51 минуту назад
From bangladesh roji your videos I like ❤❤❤❤
@ShinyT-ei7jn
@ShinyT-ei7jn Час назад
Super kavikutty❤
@geethaajith7438
@geethaajith7438 17 минут назад
God bless dears
@sabihamulla8448
@sabihamulla8448 2 часа назад
Super hotel, superb room enjoying your journey with love
@abdulmanaf9782
@abdulmanaf9782 45 минут назад
അമ്മക് മകനും മകന് അമ്മയും പെറ്റമ്മയെ വൃത്തസദനത്തിൽ കൊണ്ടുവിട്ടവർ കാണുക 👍
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Минуту назад
വൃത്തവും ചതുരവും...----
@SherlyVasanthakumar
@SherlyVasanthakumar Час назад
Lovely family
@soumyarameshan2667
@soumyarameshan2667 2 часа назад
സന്തോഷം 🥰🥰🥰enjoyyy❤❤
@JoiceDcunha
@JoiceDcunha Час назад
I think you all enjoyed your Dubai trip very much joy and happiness, praise the Lord 🙏🏾👏 Congratulations 👏🎉 to you all ❤️❤❤❤
@itsmedeath7764
@itsmedeath7764 2 часа назад
Adichu polikku bro ❤❤❤❤
@lizanfathima8957
@lizanfathima8957 7 минут назад
Cute family ❤❤❤
@bindumenon6184
@bindumenon6184 2 часа назад
Very happy to see you all in Dubai ❤❤ bcoz with mother u r enjoying ❤❤
@BeenamolPA
@BeenamolPA 7 минут назад
Kavi❤🎉
Далее
Uppum Mulakum 3 | Flowers | EP # 75
21:34
Просмотров 21 тыс.
Nusa Penida Bali | Diya Krishna | Ozy Talkies
20:52
Просмотров 277 тыс.
🖤
00:18
Просмотров 205 тыс.
Распаковка iPhone 16 Pro Max
01:01
Просмотров 2,3 млн
Naatil korech Naal koodey Kaanum
16:07
Просмотров 111 тыс.
SURPRISED MRUDULA | UNBOXING NEWBORN BOX 🤩
18:39
Просмотров 182 тыс.
Surabhiyum Suhasiniyum 2  | Flowers | EP # 46
21:19
Просмотров 19 тыс.
🖤
00:18
Просмотров 205 тыс.