Тёмный

ദുരന്തം ലോകത്തെ വിളിച്ചറിയിച്ചത് നീതു.. | WAYANAD LANDSLIDE |CHOORALMALA MUNDAKKAI |GOODNESS TV 

Goodness Tv
Подписаться 1 млн
Просмотров 862 тыс.
50% 1

ഉരുൾപൊട്ടലിൻ്റെ നടുവിൽ ഭർത്താവിൻ്റെ കയ്യിൽ നിന്നും വഴുതി പോയ നീതു.. ചൂരൽമല പള്ളിയിൽ കണ്ണീരണിയിച്ച മൃതസംസ്കാരം.. |WAYANAD LANDSLIDE |CHOORALMALA MUNDAKKAI |GOODNESS TV
#news #goodnesstv #wayanad #landslide #breakingnews
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Media Private Limited is a licensee of Envato elements assets. The subscription license is
Active from April 2024 onwards.
Licensee: Goodness Media Private Limited
Envato Elements Pty Ltd (ABN 87 613 824 258)
PO Box 16122, Collins St West, VIC 8007, Australia
►Goodness Television:
Follow us: Official website www.goodnesstv.in
►Official RU-vid channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
RU-vid Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9447076240
© 2024 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 954   
@hamedyousaf2516
@hamedyousaf2516 2 месяца назад
നീതു എന്ന ആ വീട്ടമ്മ അപകടം എല്ലാവരെയും അറിയിച്ചു പക്ഷേ ആ പാവം നമ്മളെ വിട്ടു പോയിരിക്കുന്നു. ആദരാജ്ഞലികൾ 🙏🙏 ഇത്രയേ ഉള്ളൂ ഓരോ മനുഷ്യരും പിന്നെ എന്തിനീ അഹങ്കാരം ഞാൻ എന്റെ എല്ലാം എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നവർ ചിന്തിക്കൂ ഒരു നിമിഷം നേരം കൊണ്ട് നമ്മൾ ഇവിടം വിട്ടു പോകേണ്ടിവരും മരണം ഒരു സത്യമാണ് അത് ഒരു നിഴൽ പോലെ നമ്മളുടെ ഓരോരുത്തരുടെയും പുറകിൽ ഉണ്ട് എന്ന് കരുതി ജീവിക്കുക. 😭😭
@jojyvm1625
@jojyvm1625 2 месяца назад
Aru orkkana , ippo thanne ighinte peril adi thudangi .....
@sameerasemi8939
@sameerasemi8939 2 месяца назад
അവർ ഒരു വീട്ടമ്മയല്ല വിഗ്സ് ഹോസ്പിറ്റലിലെ നേഴ്സ് ആണ്
@jky1780
@jky1780 2 месяца назад
Nurse ആണ്
@actionsquad1196
@actionsquad1196 2 месяца назад
ഞങ്ങളുടെ കുടുമ്പ ത്തിലെ ഒരംഗമായി കണ്ടുകൊണ്ടു മോളേ യാത്രയാക്കുന്നു. ആൽമാവിന്നായി പ്രാത്ഥനോയോടെ കണ്ണുനീർ തുള്ളികൾ ആ മഞ്ചത്തോടൊപ്പം സമർപ്പിക്കുന്നു. മോളുട്ടി .... ഞങ്ങളുടെ ദുഃഖവും കുടുംബങ്ങങ്ങളോടൊപ്പം സമർപ്പിക്കുന്നു. ആൽമാവിന് നിത്യശാന്തി നേരുന്നു. ദുർഗഡസന്ധി വേളയിൽ ഞങ്ങളെ പിരിഞ്ഞു പോയ മുഴുവൻ ആല്മക്കൾക്കുവേണ്ടിയുള്ള നൊമ്പരവും പ്രാർത്ഥനയും ബന്ധു ജനത്തിനായുള്ള കരുതലും താങ്ങും തണലും ഈ ദൃക്‌സാക്ഷികൾ ഉള്ളടത്തോളം കാലം എന്നുമുണ്ടാവും. ആമേൻ.❤️❤❤
@alonaskitchen128
@alonaskitchen128 2 месяца назад
തീര്‍ച്ചയായും വേദന സഹിക്കാന്‍ കഴിയുന്നില്ല 😢😢😢
@florabeautysolution4003
@florabeautysolution4003 2 месяца назад
😭😭😭😭😭😭😭😭
@rajeefathima2280
@rajeefathima2280 2 месяца назад
Aameen
@binduvarghese4363
@binduvarghese4363 2 месяца назад
🙏🙏🙏
@amalprakash9426
@amalprakash9426 2 месяца назад
🙏🏻😓പ്രണാമം
@jamsheedmanjeri
@jamsheedmanjeri 2 месяца назад
നീതുവിന്റെ ശബ്ദം ഇപ്പോഴും ഒരു വേദനയാണ് 😢
@sunilajoy7255
@sunilajoy7255 2 месяца назад
@@jamsheedmanjeri അതേ😭😭😭😭
@raheemfz1181
@raheemfz1181 2 месяца назад
ഈ പാട്ട് അവൾ പാടിയതാണോ
@satheeshps3098
@satheeshps3098 2 месяца назад
ആ കുട്ടിയെ കണ്ടിട്ടില്ല എന്നിരുന്നാലും എൻറെ സ്വന്തം ഒരു അനുജത്തി കുട്ടിയായി കണക്കാക്കി ഞാൻ യാത്രയാക്കുന്നു.
@Shamliyasv
@Shamliyasv 2 месяца назад
​@@raheemfz1181neethu aanu enn paranj duranthathe kurich ellarodum parayunna voice vannirunnille😢
@babybabu6358
@babybabu6358 2 месяца назад
മകളെ 😭😭😭നിനക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭😭😭😭😭😭😭 സ്വർഗത്തിൽ മാലാഖമാരുടെ കൂടെ നീ കാണും... 🙏🏻🙏🏻🙏🏻
@abidasubair-p4o
@abidasubair-p4o 2 месяца назад
ആമീൻ 🤲🏼
@JosephAntony-u7z
@JosephAntony-u7z 2 месяца назад
കണ്ണീരിൽ കുതിർന്ന ആരാഞ്ജലികൾ നീതു.😢😢 ഈ വോയ്സ് കേട്ട പോൽ 😢😢 സഹിക്കാൻ പറ്റുന്നില്ല.. നീതുവിൻ്റെ വീടുകാർക് എല്ലാം സഹിക്കാൻ ഉള്ള കൃപ ദൈവം കൊടുകട്ടെ 😢😢😢🌹🌹👏👏👏
@dijojoseph1070
@dijojoseph1070 2 месяца назад
എന്റെ സഹോദരി നീതുവിന് കണ്ണീരോടെ വിട...... എന്റെ പ്രാർത്ഥനകളിൽ എന്നും ചേച്ചിയുണ്ടാവും. 🌹🌹🌹🌹🌹🌹🌹🌹
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 месяца назад
മാതാവേ അങ്ങയുടെ ഹൃദയതോട് ചേർക്കേണമേ ഈ മകളെ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹
@MadhuGlmi
@MadhuGlmi 2 месяца назад
എല്ലാവരെയും വിളിച്ചു അറിയിച്ചു പക്ഷെ ആരോടും പറയാതെ പോയി.... എന്റെ കുഞ്ഞു പെങ്ങൾക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹
@verticmight7752
@verticmight7752 2 месяца назад
മരിക്കാൻ പോകുമ്പോഴും എന്റെ മോൾ എല്ലാവരും രക്ഷിക്കാൻ ശ്രമിച്ചല്ലോ. സ്വർഗത്തിൽ സന്തോഷത്തോടെ ഇരിക്കട്ടെ 🙏
@NaveenaAmmu-y7o
@NaveenaAmmu-y7o 2 месяца назад
മോളെ നിന്റെ അവസാനനിമിഷത്തെ ശബ്ദം ആണോ ഞങ്ങൾ കേട്ടത് അന്ന് അത് കേട്ടപ്പോൾ എവിടെ എങ്കിലും ജീവനോടെ നീ കാണാണെ എന്ന് പ്രാർത്ഥന ആയിരുന്നു ഇന്ന് ഈ വാർത്ത കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😥 എന്റെ പ്രിയ സഹോദരി നിനക്ക് പ്രണാമം 🙏🙏🙏
@salijose5506
@salijose5506 2 месяца назад
ദൈവമേ മരിച്ച ആത്മാക്കൾക്ക് നിത്യശാന്തി കൊടുക്കണേ ജീവിച്ചിരിക്കുന്ന എല്ലാവർക്കും സമധാനം കൊടുക്കണേ
@jasminjosesdk
@jasminjosesdk 2 месяца назад
പ്രിയപ്പെട്ട നീതു നിന്റെ ചിരിക്കുന്ന മുഖം ഒരിക്കലും മറക്കില്ല. Rest in Peace.
@melba.
@melba. 2 месяца назад
She is a Hero…Her voice will be in our hearts forever… Whenever people will remember this disaster, her shivering voice will be remembered…
@mamup342
@mamup342 2 месяца назад
പൊന്നു പെങ്ങളെ നിങ്ങളുടെ പരലോക ജീവിതം ദൈവം ധന്യമാകട്ടെ
@mariya4539
@mariya4539 2 месяца назад
അവസാന നിമിഷത്തെ ശബ്ദം 😢😔😔 ഈശോയെ 🙏ആ കുടുംബത്തെ ആശ്വസിപ്പിക്കണമേ ശക്തിപ്പെടുത്തണമേ 🙏
@bijugeorge4144
@bijugeorge4144 2 месяца назад
🌹⛪⛪⛪⛪⛪🌹എൻ്റെ കർത്താവേ എൻ്റെ ദൈവമേ ഈ പൊന്നു മകളുടെ ആത്മാവ് അവിടത്തെ സന്നിധിയിൽ വരുമ്പോൾ യേശു നാഥാ ഈ മകളുടെ ആത്മാവിനെ ചേർത്ത് പിടിക്കണമേ🌹 🙏🙏🙏🙏🙏🌹
@AliceLukose-io1kz
@AliceLukose-io1kz 2 месяца назад
Xx ..
@sanilkumarvs5992
@sanilkumarvs5992 2 месяца назад
ആ സ്വരം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു... ഹൃദയ ഭേദകം... ആദരാഞ്ജലികൾ 🌹🌹🙏
@Seenz_seenu
@Seenz_seenu 2 месяца назад
പൊന്നുമോളെ ജീവിതത്തിലേക്ക് തിരിച്ചു കയറാൻ നീ വിളിച്ചത് ഒരു പൊട്ടനെയായിപ്പോയി. കഥ കേൾക്കാൻ ഇരുന്ന സമയം സമയോചിതമായി ഇടപ്പെട്ടിരുന്നെങ്കിൽ നീതുമോളെ രക്ഷിക്കാൻ സാധിക്കുമായിരുന്നു 😢😢..സ്വർഗത്തിൽ ദൈവപുത്രിയായി മാറുന്ന മോൾക്ക് പ്രാർഥനയോടെ 🌹🌹
@KARTHIKDNAIR
@KARTHIKDNAIR 2 месяца назад
Sathyam😢
@shaheenshaikh5745
@shaheenshaikh5745 2 месяца назад
Aareya vilichathu😢😢😢
@Seenz_seenu
@Seenz_seenu 2 месяца назад
@@shaheenshaikh5745 പരിചയമുള്ള ഒരാളെയാ. പക്ഷെ അയാൾ ചോദ്യങ്ങൾ ചോദിച്ചു ചോദിച്ചിരുന്നു. വളരെ കൃത്യമായി ആ കുട്ടി വിഷയം അവതരിപ്പിച്ചെങ്കിലും ☹️☹️
@glerysequeira9522
@glerysequeira9522 2 месяца назад
Ingineyulla avasarangalil ethrayum vegam avidunnu Maran aanu nokendath. Vilikunbavark sahayam ethikan kazhiyum munp durantham ethum😢
@shaheenshaikh5745
@shaheenshaikh5745 2 месяца назад
@@Seenz_seenu so sad 😞 😔
@Ponnuz-J1P
@Ponnuz-J1P 2 месяца назад
ഹോസ്പിറ്റലിൽ വരുമ്പോൾ കാണുന്ന അതെ ചിരിച്ച മുഖം ഒരിക്കലും മറക്കാൻ കഴിയില്ല നീതു 😭😭😭ഇതൊക്കെ കാണുമ്പോൾ ഇവിടെ ഇരുന്നു കരയാനും പ്രാർത്ഥിക്കാനും അല്ലാതെ ഒന്നിനും കഴിയുന്നില്ലടാ 😒മേപ്പാടി ഹോസ്പിറ്റലിൽ വരുമ്പോൾ ഇനി എന്നും നിന്നെ കുറിച്ചുള്ള ഓർമ്മകൾ ആയിരിക്കും.. 😭😭😭
@jacksydipu179
@jacksydipu179 2 месяца назад
Meppadi hospital nurse aayirunno Neethu, makkal endo.. Ente mathave kanditt sahikkunnilla🙏
@Ponnuz-J1P
@Ponnuz-J1P 2 месяца назад
@@jacksydipu179 നേഴ്സ് അല്ല ഫ്രണ്ട് ഓഫീസിൽ വർക്ക്‌ ചെയ്യുകയായിരുന്നു 😒😭😭
@Ponnuz-J1P
@Ponnuz-J1P 2 месяца назад
@@jacksydipu179 നീതു മേപ്പാടി ഹോസ്പിറ്റലിൽ ഫ്രണ്ട് ഓഫീസിൽ വർക്ക്‌ ചെയ്യുകയായിരുന്നു. ഒരു കുഞ്ഞുണ്ട്.. 😒😭😭
@jacksydipu179
@jacksydipu179 2 месяца назад
@@Ponnuz-J1P 🙏🙏🙏
@sujeendranadhvishnu1367
@sujeendranadhvishnu1367 Месяц назад
Neethune eagane ariyam 😢
@gigipjosephjoseph1016
@gigipjosephjoseph1016 2 месяца назад
നമ്മുടെ കർത്താവിൻറെ, മഹത്വപൂർണ്ണമായ, മടങ്ങിവരവിൽ അവിടുത്തോട് ഒപ്പം വാനമേഘങ്ങളിൽ കാണപ്പെടാൻ, ഈശോമിശിഹായുടെ കുരിശ് മരണത്തിൻറെ യും തിരു രക്തത്തിൻറെ യും, ഉത്ഥാനത്തിൻ്റെ യും, യേഗൃതയാൽ ഈശോയുടെ മഹാ കരുണയാൽ, ഈ സഹോദരിക്ക് കൃപ ലഭലഭിക്കട്ടെ
@jithumanju
@jithumanju 2 месяца назад
പൊന്നുമോൾക്ക് ആദരാഞ്ജലികൾ 🙏🙏 സഹിക്കുന്നില്ല 😢😢 വോയിസ്‌ കേട്ടിട്ട് 🙏🙏😢😢😢😢
@sunilajoy7255
@sunilajoy7255 2 месяца назад
മോളേ.. സ്വർഗ്ഗത്തിൽ യേശുഅപ്പച്ചെൻ്റെ അടുത്ത് സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹🌹🌹
@edakkulamlab4051
@edakkulamlab4051 2 месяца назад
ആദരാഞ്ജലികൾ 🌹
@sheebasuku7996
@sheebasuku7996 2 месяца назад
RIP
@satheeshps3098
@satheeshps3098 2 месяца назад
പ്രിയപ്പെട്ട അനുജത്തി മാപ്പ് ...... വോയിസ് മെസ്സേജ് കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന
@marykuttyjose4317
@marykuttyjose4317 2 месяца назад
പ്രിയ മകളെ നിനക്ക് കണ്ണീർ പ്രണാമം 🙏🌹🌹🌹🌹🌹
@renimol7991
@renimol7991 2 месяца назад
കാണാൻ ഉള്ള ശക്തി ഇല്ല ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് വിങ്ങുന്നു ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🌹
@sajithasanthosh4995
@sajithasanthosh4995 2 месяца назад
അതെ, സഹിക്കാൻ കഴിയുന്നില്ല 🙏🏻
@dinkuminkuvlog
@dinkuminkuvlog 2 месяца назад
വോയിസ്‌ കേട്ടിരുന്നു 😔😔എവിടെങ്കിലും രക്ഷപെട്ടു നിൽപ്പുണ്ടാകും എന്ന് പ്രതീക്ഷിച്ചു 😭😭, സഹോദരീ നിന്നെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല 😔😔മാപ്പ്
@Salinijoseph-pk3cx
@Salinijoseph-pk3cx 2 месяца назад
ആത്മാവിനെ സർഗത്തിലേക്ക് നയിക്കണമേ ദൈവമേ 🙏🙏🙏
@safnanasrin8404
@safnanasrin8404 2 месяца назад
എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് അല്ലാഹ് തരട്ടെ എന്റെ സഹോദരങ്ങൾക്ക്
@razakkaratt5283
@razakkaratt5283 2 месяца назад
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🏻🌹🌹 ഒരു ദിവസം ഞാനും വരും അന്ന് ദൈവം നേരിൽ കാണാൻ ഭാഗ്യം തരട്ടെ ആമീൻ 😭
@mariammakoovely218
@mariammakoovely218 2 месяца назад
അറിയില്ലെങ്കിലുംകരഞ്ഞു പോയി.
@NewBornNeeds
@NewBornNeeds 2 месяца назад
ദുരന്തം പുറം ലോകത്തെ വിളിച്ചു അറിയിക്കുന്ന കരച്ചിലോടുകൂടിയ നീതുവിന്റെ ശബ്ദം ഞാൻവേദനയോടെ കേട്ടു ആരെങ്കിലും ആ കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ടാകുമെന്ന് വിശ്വസിച്ചു... സങ്കടം സഹിക്കാൻ കഴിയുന്നില്ല. നീതുവിന്റെ ആത്മാവിന് നിത്യശാന്തി കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏എന്നും വിങ്ങുന്ന ഓർമയായി നീതു എന്റെ മനസ്സിൽ ഉണ്ടാകും.
@sajithasanthosh4995
@sajithasanthosh4995 2 месяца назад
നീതു പ്രണാമം മോളെ 🌹🌹🌹ആ ഉരുൾ പൊട്ടലിൽ ആരുടേയും ജീവന് ഒന്നും പറ്റാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 🙏🏻🙏🏻🙏🏻
@muhammedshadhin350
@muhammedshadhin350 2 месяца назад
Wims ൽ പഠിക്കുന്ന എന്റെ മകന്റെ ഒരാവശ്യത്തിന് Wims ഹോസ്പിറ്റലിൽ പോയപ്പോൾ ഒറ്റ ദിവസം കൊണ്ട് പരിചയപ്പെട്ടതാണ് നീതുവിനെ.ഈ മരണം എനിക്കും എന്റെ കുടുംബത്തിനും എന്തെന്നില്ലാത്ത പ്രയാസം ഉണ്ടാക്കി....ജീവനോടെ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാത്ത ദിവസമുണ്ടായിരുന്നില്ല.എന്തിനായിരുന്നു പരിചയപ്പെട്ടത് എന്ന് ആലോചിച്ചു പോയ നിമിഷം.കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ....
@ShahanasShahana-bj5gm
@ShahanasShahana-bj5gm 2 месяца назад
നീതു മരണ വെപ്രാളം നിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു 😭😭😭🙏🙏🙏🙏🌹🌹🌹
@betsyphilip4898
@betsyphilip4898 2 месяца назад
Nissahaayatha um
@josinajobin8542
@josinajobin8542 2 месяца назад
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
@SheejaSanthosh-b1p
@SheejaSanthosh-b1p 2 месяца назад
ഈ ദുരന്തത്തിൽ മരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ 😢😢😢😢
@VinodkumarVinodkumar-pr2nl
@VinodkumarVinodkumar-pr2nl 2 месяца назад
😂
@techyvlogs1234
@techyvlogs1234 2 месяца назад
nee enthina chirikkunne​@@VinodkumarVinodkumar-pr2nl
@shyamaladevi8519
@shyamaladevi8519 2 месяца назад
😢🙏🙏
@mindffjoyalms2993
@mindffjoyalms2993 2 месяца назад
@VinodkumarVinodkumar-pr2nl😢
@sajithamadhu1518
@sajithamadhu1518 2 месяца назад
😢😢😢
@Thankamma-lw3uy
@Thankamma-lw3uy 2 месяца назад
പൊന്നുമോളെ സഹിക്കാൻ പറ്റുന്നില്ല ഈ വേർപാട് 🌹🌹🌹🌹🌹
@-bi1oasis8r2efr
@-bi1oasis8r2efr 2 месяца назад
മോളെ വോയ്‌സ് ഞങ്ങൾ കേട്ടതാണ്.😔😔😔 പക്ഷെ മറുപ്പുറത്തുഉണ്ടായിരുന്ന പ്രവീണിനെ വിളിക്കാതെ പോലീസ് സ്റ്റേഷനിലോ മറ്റോ വിളിച്ചിരുന്നെങ്കിൽ മോൾക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. അത്രയ്ക്കു നിസാരമായിട്ടായിരുന്നു അവന്റെ സംസാരം മോൾക്ക്‌ ആദരാഞ്ജലികൾ 🙏🙏🙏🙏
@reny2797
@reny2797 2 месяца назад
ഞാനും ഓർത്തു അത്. ആരേം കുറ്റപ്പെടുത്തുന്നില്ല. എന്നാലും ഒത്തിരി വേദന ആ ശബ്ദം 🙏🏻🙏🏻😢
@Aisha-Anam
@Aisha-Anam 2 месяца назад
Kunjin ammayilladhe ayi cheru pryathile poyi adyam barye nokkam ayirunnu
@RekhaRekha-c3s
@RekhaRekha-c3s 2 месяца назад
Ath sheriyanu neethu karanhukond vilchu paranhu phncll ketta al valare nisaramayittanu kettath
@wonderworld3399
@wonderworld3399 2 месяца назад
അയാൾ പോലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ അറിയിച്ചിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. നിങ്ങൾ എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്
@user-dv9se4tw3c
@user-dv9se4tw3c 2 месяца назад
അയാൾ സൂപ്പർമാനൊന്നും അല്ല.. വെറും മനുഷ്യനാണ്
@susanpalathra7646
@susanpalathra7646 2 месяца назад
മോൾക്ക് കണ്ണീരിൽ കുതിർന്ന സ്നേഹാഞ്ജലികൾ❤
@ambili.kvarghese8370
@ambili.kvarghese8370 2 месяца назад
എൻ്റെ സ്വന്തം ആരോ മരിച്ചു പോയ പോലെ നെഞ്ചു നീറുന്നു. ഈ വേദനയിൽ ഒരു നാടും എല്ലാവരും ഉണ്ട്.
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 2 месяца назад
ഒരിക്കലും കണ്ടിട്ടില്ലാത്ത, ആ വോയ്സിലൂടെയും,,രക്ഷപ്പെട്ടവരുടെ വാക്കുകളിലൂടെയും മാത്രം പരിചയമുള്ള.......പൊന്നുമോൾക്ക് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ പ്രണാമം 🙏❤❤❤
@josephthomas5234
@josephthomas5234 2 месяца назад
കരുണയുള്ള ദൈവമേ,കരയുന്നവർ അങ്ങയെ വിളിക്കുകയും സങ്കടപ്പെടുന്നവർ അങ്ങയെ ആശ്രയിക്കുകയും ചെയ്യുന്നു.അങ്ങയുടെ വാഗ്ദാനങ്ങളുടെ പ്രതീക്ഷയാൽ അവരെ ആശ്വസിപ്പിക്കണമേ.ജീവൻ്റെയും മരണത്തിൻ്റെയും നാഥനായ സർവ്വേശ്വരാ....ആമേൻ
@simplechefcooking4272
@simplechefcooking4272 2 месяца назад
Allah nee ponnumolk sorgam nalkane koode maricha mattellarkum Aameenu.
@josephthomas5234
@josephthomas5234 2 месяца назад
Amen
@satheeshps3098
@satheeshps3098 2 месяца назад
ഈശ്വരാ നീതുവിനെ സ്വരം മനസ്സിലെപ്പോഴും വിങ്ങലായി നിൽക്കുമല്ലോ
@johnthomas8945
@johnthomas8945 2 месяца назад
മോളെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🌹
@prameelajoseph2814
@prameelajoseph2814 2 месяца назад
കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ
@seenajoy4511
@seenajoy4511 2 месяца назад
നീതു...മോളെ ഒരിക്കലും മറക്കില്ല.
@priyav5307
@priyav5307 2 месяца назад
മരിച്ചവർ മരിച്ചു.നമുക്ക് തിരിച്ചു പിടിക്കാൻ കഴിയാത്ത നഷ്ട്ടങ്ങൾ ആണ്... ഇനി ജീവിച്ചിരിക്കുന്ന കുരുന്നുകൾ അവരെ ആണ് ഇനി നമ്മൾ നോക്കേണ്ടത്.നമ്മുടെ കണ്ണുനീർ തുടച്ചുകൊണ്ട് നമ്മൾ അവരെ ചിരിപ്പിക്കണം... കുഞ്ഞുങ്ങൾ നോക്കാനുള്ള മനസ്സ് എനിക്കുണ്ട്... അത്‌ ഇത്ര കുഞ്ഞുങ്ങൾ ആയിരുന്നാലും... നിയമത്തിന്റെ കുരുക്കുകൾ ഇല്ലെങ്കിൽ ആ മക്കളെ നോക്കാമായിരുന്നു...
@sakkeenabeevi3334
@sakkeenabeevi3334 2 месяца назад
ജീവിച്ചിരിക്കുന്ന കുട്ടികളെ മാത്രം നോക്കിയാൽ മതിയോ മുതിർന്ന സ്ത്രീകൾ പുരുഷന്മാർ ഇവർടെ കാര്യമൊന്നും ആരും നോക്കണ്ടാ അവര്ക് ജീവിക്കണ്ട
@rajihelan3925
@rajihelan3925 2 месяца назад
ദൈവമേ ...സഹിക്കാൻ കഴിയുന്നില്ല. എത്ര ദിവസമായി ഒന്ന് ഉറങ്ങിയിട്ട്. കണ്ണ് അടക്കുമ്പോൾ ഈ മോളുടെ കരയുന്ന ശബ്ദമാണ് മനസ്സിൽ.മോളേ.... നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും മരണം വരെ.
@JasiNas786
@JasiNas786 2 месяца назад
😢😢😢😢.... യാ റബ്ബേ.. ഇവരുടെ വോയിസ്‌ ന്യൂസിൽ കേട്ടിരുന്നു.... ഇപ്പൊ ഇങ്ങനെ യാ കാണുന്നെ 😢😢😢😢😢😢
@Keepsmile2020
@Keepsmile2020 2 месяца назад
ഓരോ വീഡിയോ കാണുമ്പോഴും കൂടെ കരഞ്ഞ പോവുകയാണ്.. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 😭
@babukasimbabu9661
@babukasimbabu9661 2 месяца назад
പ്രിയപ്പെട്ട സഹോദരിയുടെ നിശ്ചല ദേഹത്തിനു മുന്നിൽ ഒരിറ്റ് കണ്ണീർ പൊഴിച്ചു കൊണ്ട് യാത്രാമൊഴി.😢
@supertopics9652
@supertopics9652 2 месяца назад
സ്വർഗത്തിൽ സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രിയ സഹോദരി 🙏🏻😔
@BabyPulikkal
@BabyPulikkal 2 месяца назад
ആദരാഞ്ജലികൾ🙏🙏🙏🌹🌹🌹🌹🌹🌹🌹
@Drsaythu
@Drsaythu 2 месяца назад
നീതു നിങ്ങൾ ഈ ലോകത്ത് നിന്ന് പോയി എന്ന് വിശ്വാസിക്കാൻ പറ്റുന്നില്ല സഹോദരി 🙏😢ആ ഭയമേറിയ വിഷമമേറിയ ശബ്ദം ഇങ്ങനെ മുഴങ്ങുന്നു 😢
@abdullatheef5895
@abdullatheef5895 2 месяца назад
സംഭവസമയത്തുള്ള നിതുവിന്റ voice കേട്ടിരുന്നു, എവിടെയെങ്കിലും രക്ഷപെട്ടു ഉണ്ടാവും വിചാരിച്ചു 😭
@Motivationfeeders
@Motivationfeeders 2 месяца назад
നീതു ഒരിക്കലും മറക്കില്ല ഞങ്ങൾ നിന്നെ. ഈശോയുടെ കരങ്ങളിൽ നീ ഉണ്ടാവും ഔ മാലാഖയായി
@lathamoorthy7027
@lathamoorthy7027 2 месяца назад
ഇത് കാണുമ്പോൾ ഹൃദയം തകരുന്നു. കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ.
@thespeedbeast8139
@thespeedbeast8139 2 месяца назад
ദൈവമേ ആ കുട്ടി മരിച്ചോ പാവം അതിന്റെ സ്വരം ഇപ്പോഴും കാതിൽ ഉണ്ട് ദൈവമേ അതിന്റെ ആത്മാവിന് ശാന്തിയേകണേ ആദരാജ്ഞലികൾ🌹🌹🌹
@pt.a.sidheeqanvary626
@pt.a.sidheeqanvary626 2 месяца назад
നീതു മോളെ ആദരാജ്ഞലികൾ ഹൃദയത്തിൽ നിന്നും കണ്ണീരിൽ കുതിർന്ന പ്രണാമം
@thespeedbeast8139
@thespeedbeast8139 2 месяца назад
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ആദരാജ്ഞലിയർപ്പിക്കുന്നു🌹🌹🌹
@aaradhanasivamurugan4463
@aaradhanasivamurugan4463 2 месяца назад
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ മോളെ 🌹🙏
@ayfafidha7849
@ayfafidha7849 2 месяца назад
നീതു ന്റെ അവസാന ശബ്ദം എന്നും ഒരു വേദന യായി അവശേഷിക്കുന്നു
@valsalakollarickal7421
@valsalakollarickal7421 2 месяца назад
കണ്ണുനീരിൽ കുതിർന്ന പ്രണാമം 😢😢😢🌹🌹🌹മോടെ ആൽമാവിനെ നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏
@arnoldjollyjoseph8379
@arnoldjollyjoseph8379 2 месяца назад
നീതു മോളെ എന്റെ മരണം വരെ നിന്റെ ഓർമകൾ ഉണ്ടാകും എന്റെ മനസ്സിൽ..... 😔😔😔😔😔🙏🙏🙏
@mhdshibil7817
@mhdshibil7817 2 месяца назад
😢😢😢😢😢😢നീതു നിന്റെ voice kettirunnu😰😰😰എന്താ നമ്മൾ chayya രക്ഷപെട്ടിട്ടുണ്ടാവു. എന്നാണ് കരുതിരുന്നത് 🤲🤲🤲🤲🤲😢😢😢😢😢😢😢😢😢😢
@ShifanaShafeekarms
@ShifanaShafeekarms 2 месяца назад
Voice avdan neethuvnte
@nickuzvlogs1370
@nickuzvlogs1370 2 месяца назад
​@@ShifanaShafeekarmsയു ട്യൂബിൽ കിടപ്പുണ്ട്. ആ കുട്ടി ആരെയോ വിളിച്ചു പറയുന്നത്... ഉരുൾപൊട്ടി എന്ന് 😔😔
@josephthomas5234
@josephthomas5234 2 месяца назад
NEETHU Voice
@AshrafDhuniyav
@AshrafDhuniyav 2 месяца назад
അള്ളാ അവിടെ ജീവൻ പോയവർക്ക് എല്ലാവർക്കും നീ സ്വാർഗം നൽകി അനുഗ്രഹിക്കണേ അവർ ആരും നമ്മുടെ ആരും അല്ലായിരുന്നു ആദ്യം ഇപ്പോ ആരൊക്കൊയോ ആയി ഉമ്മയും ഉപ്പയും അനിയനും ജേഷ്ട്ടാനും പെങ്ങളും മക്കളും അങ്ങനെ ആരൊക്കൊയോ ആയി കേരളത്തിന്റെ മക്കൾ 😭😭😭😭😭😭🤲🤲🤲🤲
@SujathaR-xt3ih
@SujathaR-xt3ih 2 месяца назад
കർത്താവെ എല്ലാ ആത്മക്കളെയും സ്വാർഗഗ തത്തിലേയ്ക്ക് ആനയിക്കേണമേ 🙏ആമേൻ 🙏🙏🙏
@shanvithaponnu
@shanvithaponnu 2 месяца назад
മോളെ എനിക്കും രണ്ട് പെൺമക്കളാണ് എന്റെ ഒരു പേരും നീതു എന്നാണ് ഒരു വേദനയായല്ലോ മോളെ എന്നന്നേക്കും ആദരാഞ്ജലികൾ നേരുന്നു🌹
@abidasubair-p4o
@abidasubair-p4o 2 месяца назад
യാ അല്ലാഹ് 🤲🏼സഹിക്കുനിലാ 😭😭😭😭😭😭😭കബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🏼😭😭😭😭😭😭😭🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭😭😭നീതു ചേച്ചി 🥰🥰🥰🥰
@JobinJoy-p2d
@JobinJoy-p2d 2 месяца назад
ഉള്ളിൽ ഒരു നീറ്റലായി ആ കുഞ്ഞിന്റെ ശബ്ദം. പ്രണാമം.❤
@roshnikhalid3686
@roshnikhalid3686 2 месяца назад
നീതുവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ആമീൻ. കുടുംബത്തിന് സമാധാനം ലഭിക്കട്ടെ. 🤲🏻🤲🏻🤲🏻
@vijayankk572
@vijayankk572 2 месяца назад
ആദാരാഞ്ചലികൾ🙏🙏🙏🌹🌹🌹🌹🌹🌹🌹👍
@elsammamathew1440
@elsammamathew1440 2 месяца назад
Heard her voice to help others.Our Jesus loved her .Heart felt condolences to the bereaved family.May her soul Rest In Peace.
@remmymathew3123
@remmymathew3123 2 месяца назад
സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. ലൂക്കാ 21 : 34
@MerlinJoseph-f8d
@MerlinJoseph-f8d 2 месяца назад
പ്രിയപെട്ടവർക്കെല്ലാം ഈ വിയോഗം താങ്ങാൻ ശക്തി ഉണ്ടാവട്ടെ... മനക്കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@arunkumar.b.s4259
@arunkumar.b.s4259 2 месяца назад
എന്റെ പ്രിയ സഹോദരി 🙏🏻🙏🏻🙏🏻ദൈവമേ
@Abidha-tc8bo
@Abidha-tc8bo 2 месяца назад
അല്ലാഹുവേ ഈ കുടുബത്തിനും നി ക്ഷമ നൽകണമെ ഈ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു
@jessyaji1302
@jessyaji1302 2 месяца назад
ഒരു നാടിന്റെ മാലാഖ... ഇപ്പൊ ദൈവത്തിന്റെ മാലാഖ ആയി സ്വർഗത്തിൽ.... പ്രണാമം സഹോദരി 🙏🙏😢😢
@shahnashahna3388
@shahnashahna3388 2 месяца назад
അല്ലാഹ് 🥺🥺🥺ഇതൊന്നും കാണാൻ ഉള്ള വിധി തരല്ലേ നാഥാ
@Zish_Elham
@Zish_Elham 2 месяца назад
നീതു മറ്റുള്ളവരെ രക്ഷിക്കാൻ ഫോൺ ശബ്ദം ഇന്നും കേൾക്കുന്നു Allah പടച്ചോൻ ഇഷ്ടപ്പെട്ടവരെ പടച്ചോൻ അവന്റെ ഇഷ്ടത്തിൽ വിളിച്ചുകൊണ്ടുപോയി നേരത്തെ 🤲🏻
@harismeppadi1023
@harismeppadi1023 2 месяца назад
കുടുംബത്തിന് ക്ഷമ നൽകണേ നാഥാ
@busharahakeem378
@busharahakeem378 2 месяца назад
ആമീൻ 😢🤲🏼
@sangeethamani8121
@sangeethamani8121 2 месяца назад
ആദരാഞ്ജലികൾ
@trader.1446
@trader.1446 2 месяца назад
ഇത്രേം നാശമുണ്ടാക്കിയ ഒരു ദുരന്തം ഇന്നോളം കേട്ടിട്ടില്ല. ഇത്രേം ആയിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കണ്ണിൽ ചോരയില്ലാത്ത ബിജെപിയിൽ നിന്ന് ഞാൻ പിന്മാറുന്നു.
@bindupaulose14
@bindupaulose14 2 месяца назад
ആദരാഞ്ജലികൾ സഹോദരീ 🙏🙏🙏🙏
@mallusinlondon647
@mallusinlondon647 2 месяца назад
ആദരാഞ്ജലികൾ🌹🌹🌹
@rasheedpoovathingalpoovathinga
@rasheedpoovathingalpoovathinga 2 месяца назад
മരണ വെപ്രാളത്തിലെ അവസാനത്തെ വിളി കേട്ടിരുന്നു ആരും രക്ഷിക്കാൻ എത്തിയില്ലല്ലോ😢 പ്രണാമം
@harikrishnant5934
@harikrishnant5934 2 месяца назад
Oru daivavum vannilla.
@SunithaVijayan-o9p
@SunithaVijayan-o9p 2 месяца назад
കണ്ണീരോടെ വിട 🙏🙏
@su84713
@su84713 2 месяца назад
മോളുടെ ശബ്ദം ആരും മറക്കില്ല😭😭😢😢
@BestyMilanMathew
@BestyMilanMathew 2 месяца назад
ഹസ്ബൻറിൻറ അവസ്ഥ കണ്ടിട്ട് വയ്യ 😢
@philipthomas9777
@philipthomas9777 2 месяца назад
ആദരാജ്ഞലികൾ മോളെ 🌹🌹🌹
@hidayathullahasi7806
@hidayathullahasi7806 2 месяца назад
ചിലർ അൽഭുതങ്ങൾ ബാക്കി വെച്ചിട്ടെ ഭൂമിയിൽ നിന്നും യാത്രയാവൂ.😢😢😢 എല്ലാവർക്കും ദൈവം സ്വർഗ്ഗം നൽകട്ടെ
@dreampc6474
@dreampc6474 2 месяца назад
ഒരുപാടു ദുഃഖത്തോടെ ആദരാജ്ഞലികൾ
@SabuOs-i2e
@SabuOs-i2e 2 месяца назад
മോളെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹
@pknramsi
@pknramsi 2 месяца назад
റബ്ബേ ....അവസാനമായി അവർക്ക് ഒരു നോക്ക് കാണാൻ സാധിച്ചില്ലല്ലോ?😢😢😢ആ കുടുംബത്തിന് അള്ളാഹുവേ ക്ഷമ നൽകണെ😢😢😢🤲🤲
@truthfighter3402
@truthfighter3402 2 месяца назад
Thallahu is not God.
@pknramsi
@pknramsi 2 месяца назад
@@truthfighter3402 നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ😏
@MeghaB-rg8hd
@MeghaB-rg8hd 2 месяца назад
My friend hospital she is working 😢rest in God hand 😢
@sebastiank.j7259
@sebastiank.j7259 2 месяца назад
ആദരാജ്ഞലികൾ 🙏🌹
@rakeshchelambanc9633
@rakeshchelambanc9633 2 месяца назад
കാണാനും കേൾക്കാനും വയ്യ എന്തിന് ഈ ക്രൂരത പ്രകൃതി ചെയ്തു മഹാ പാവങ്ങൾ മരണപ്പെട്ട എല്ലാവർക്കും നിത്യ ശാന്തി ഏകണേ ദൈവമേ
@rajendrank8933
@rajendrank8933 2 месяца назад
ഇനി ഒരു ജന്മമുണ്ടെങ്കിൽ പൊന്നു മോളെ.....! നീ എൻ്റെ മകളായി പിറക്കണേ
@NajmaK-dl7xk
@NajmaK-dl7xk 2 месяца назад
പടച്ചോനെ ആ കുടുംബം ത്തിനു ക്ഷമ കൊടുക്കണേ അവരുടെ പൊന്ന് മക്കൾക്ക് നീ ക്ഷമ കൊടുക്കണേ
@ajmalabdulrahim4947
@ajmalabdulrahim4947 2 месяца назад
നീതു ..എപ്പൊഴും ചിരിക്കുന്ന നീതു, പ്രിയ സഹപാഠി 😢
@NAKULSGAMING
@NAKULSGAMING 2 месяца назад
ഈ നീതു ആണോ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നത്
@NAKULSGAMING
@NAKULSGAMING 2 месяца назад
ഈ നീതു ആണോ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നത്
@bariquajunais9324
@bariquajunais9324 2 месяца назад
Yes
@sujis6681
@sujis6681 2 месяца назад
Nursing collegil
@ajmalabdulrahim4947
@ajmalabdulrahim4947 2 месяца назад
@@NAKULSGAMING Yes
@paulabraham8218
@paulabraham8218 2 месяца назад
പൊന്നുമോളെ, നീ സഹായത്തിനായി യാചിച്ചു പക്ഷെ നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ല ഇപ്പോൾ നീ മാലഖയായി ദൈവത്തിൻ്റെ അരികിലുണ്ടെന്ന് കരുതി ആശ്വസിക്കുന്നു.😢😢😢😢
@bijudevasia4416
@bijudevasia4416 2 месяца назад
നീതു.. എന്നും മനസിലെ ദുഖമായി നീയുണ്ടാകും.. RIP 🙏🙏
@akshaieieiy
@akshaieieiy 2 месяца назад
സഹിക്കാൻ കഴിയുന്നില്ല 😢😢🙏🏻🙏🏻
@NeethuJibbin
@NeethuJibbin 2 месяца назад
Save Kerala, Save Mullaperiyar Dam..Decommission Mullaperiyar dam ..we are waiting for next disaster.. Kerala will not be there If anything happens to Mullaperiyar DAM..Kerala wake up, we have to raise our voice to save our state. Save kerala, Save Mullaperiyar Dam
@Kochuthresia-l9z
@Kochuthresia-l9z 2 месяца назад
യേശുവേ ആമകളുടെ ആത്മാവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏
Далее
DIY Pump Solutions
00:18
Просмотров 1,4 млн