Тёмный

ദുരുപദേശ ഖണ്ഡന സെമിനാർ - Session 2 

Harvest USA
Подписаться 50 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@atjohny9154
@atjohny9154 Месяц назад
Amen🎉
@benjaminjoseph145
@benjaminjoseph145 3 года назад
ഇതുപോലെയുള്ള സെമിനാർ തുടരരണ മേ👏
@neethathomas5711
@neethathomas5711 2 года назад
Critical thinking based on Bible is essential to follow tradition.Let this talk be an eye opener for those who follow tradition blindly. Jesus the truth will set all people free.
@rajank.c4903
@rajank.c4903 4 года назад
മറ്റു സ്ഥലങ്ങളിൽ ഇത് പോലുള്ള ക്ളാസ് കൾ നടത്തണം ദൈവം അനുഗ്രഹിക്കട്ടെ
@vjchacko5449
@vjchacko5449 10 месяцев назад
Very very good
@joshyhorebe5276
@joshyhorebe5276 2 года назад
Praise the lord, may God bless u dear loving servant of God
@kkbabu4053
@kkbabu4053 Год назад
ആമേൻ ഹല്ലേലുയ
@jilsmarattil330
@jilsmarattil330 4 года назад
കർത്താവിന്റെ നാമത്തിൻ ഒരുമിച്ചു നിൽക്കാത്ത പാസ്റ്ററും വാര് സജിത്തിന്റെ നാമത്തിൽ ഒരുമിക്കുന്നു
@SamuelGeorge
@SamuelGeorge 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NhlF7Q_lSLo.html
@smartmedia2245
@smartmedia2245 4 года назад
jils marattil ഉപദേശം ദുരുപദേശം ഖണ്ഡനം ഭൂതം പിശാചു ബന്ധനം പ്രവചനം രോഗശാന്തി അത്ഭുത സ്വായ്ക്യം കെട്ടു പൊട്ടിക്കൽ ശാപം പൊട്ടിക്കൽ കടബാധ്യത അഴിക്കൽ ഇല്ലാത്തതു ഉണ്ടാക്കുക കൂറുമാറ്റം ( ഒരുസഭ വിട്ടു മറ്റൊന്നിലേക്കു ) Tv ശുശ്രുഷ ( ടെലിവിഷൻ pastor ) അന്യഭാഷ new gen model ( with rap music) സമൃദ്ധി യുടൈ ശുശ്രുഷ ( ജോലി car വിസ ) Prophesy ശുശ്രുഷ ( പ്രവചനം ഇൻസ്റ്റന്റ് ) മൊബൈൽ whatsapp ( prayer cell) കൗൺസിലിംഗ് ശുശ്രുഷ ( കഴിയുമ്പോൾ ഒളിച്ചോട്ടം ഡിവോഴ്സ് തുടങ്ങിയ കലാപരിപാടികൾ ) Convertion ( ഒരു ജാതിയിൽ നിന്നു മറ്റൊന്നിലേക്കു ) NB: - ഞാൻ മുകളിൽ പറഞ്ഞതു ഒന്നും പെന്തക്കോസിൽ ഇല്ല എന്നു ഒരു ഡിബേറ്റ് വെക്കാൻ അണ്ടി ഉള്ള ഒരുത്തൻ എങ്കിലും ഉണ്ടോ എന്നാൽ അന്നു ഇ സഭ നന്നാകും അല്ലാതെ ഒരു സജിതോ മറ്റോ പോയാൽ നിങൾ ചെയ്യുന്നത് അവർ വേറൊരിടത്തു ചെയുന്നു എന്നു മാത്രം അതിനു ഇത്രയ്ക്കു വെല്ലുവിലയുടൈ ആവശ്യം ഇല്ല ഡിബേറ്റ് നല്ലതാണ് അതു ഒരാളെ മാത്രം തരം താഴ്ത്താൻ ആകരുത് നിങ്ങളുടൈ കൂട്ടത്തിൽ നിന്നു തെണ്ടിത്തരം കാണിച്ചാൽ അതു ദെയ്‌വഹിതം പുറത്തു നിന്നു കാണിച്ചാൽ അതു മറ്റേ പണി ദയവായി ഇത്തരം പേക്കൂത്തുകൾ നിർത്തി നിങൾ ധെയവത്തെ ആരാധിക്കു
@daughterzionros2136
@daughterzionros2136 4 года назад
Merry Christmas !!! ലോകം ക്രിസ്തുമസ് ലോകപരമായി, പുറമെയുള്ള സമ്മാനങ്ങളും വിരുന്നുകളും ഒക്കെയായി മാത്രം ആഘോഷിച്ചു സന്തോഷിക്കുമ്പോൾ, ക്രിസ്തുവിന്റെ വചനം സത്യത്തിൽ മനസ്സിലാക്കിയവർ ക്രിസ്തുവിന്റെ വേഗം വരുന്ന നീതിവസിക്കുന്ന രാജ്യത്തെ മനസ്സിൽ കണ്ടുകൊണ്ടു സന്തോഷിക്കും…...സർവ ജനത്തിനും ഉണ്ടാകുവാൻ ഉള്ള മഹാ സന്തോഷം ക്രിസ്തുവിന്റെ രാജ്യത്തിൽ മാത്രമേ നമുക്ക് അനുഭവിക്കുവാൻ പറ്റുള്ളൂ (Luke 2v10; ).......നമ്മുടെ ഇപ്പോഴുള്ള പാപം ഉള്ള ലോകത്തിൽ തൽക്കാല സന്തോഷം അല്ലാതെ എന്തിരിക്കുന്നു , എത്രയോ പേര് അനേക ശാരീരിക മാനസീക പ്രശ്നങ്ങളിൽ വലയുമ്പോൾ പ്രശ്നങ്ങൾ മറന്നു കുറച്ചു പേര് സന്തോഷിക്കുന്നു , ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നു എന്ന് പറയുമ്പോലെ മാത്രമേ ഉള്ളൂ ….. ഈ ഭൂമിയിൽ ക്രിസ്തുയേശുവിൽ ഉള്ളവർക്കും പ്രശ്നങ്ങൾ ഉണ്ട് , എന്നാൽ ക്രിസ്തു യേശുവിൽ ഉള്ളവർ സത്യ വചനം ഗ്രഹിച്ചു വിജയികൾ ആകും /സ്വതന്ത്രർ ആകും , അവർ പാപം ഇല്ലാത്ത വേഗം വരുന്ന പുതിയ ഭൂമിയിൽ/ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ ആണ് , ചുറ്റും ഉള്ളവരെ , നീതിക്കും സത്യത്തിനും സമാധാനത്തിനും വിശന്നു ദാഹിക്കുന്ന അനേകരെ വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുവാൻ വേണ്ടി സുവിശേഷത്താൽ അവരെ ആകർഷിക്കുവാൻ ലോകത്തിന്റെ പ്രകാശം ആക്കി ക്രിസ്തുയേശുവിൽ ഉള്ളവരെ ഇപ്പോൾ കർത്താവു ആക്കി വച്ചിരിക്കുന്നു ( John 16v33; Luke 12v32; )…………...കർത്താവിന്റെ മേശയെപ്പറ്റിയും കർത്താവു പറഞ്ഞത് ഞാൻ വരുവോളം എന്റെ ഓർമയ്ക്കായി ഇത് ചെയ്യുവിൻ എന്നാണ് ( Mark 14v25; Luke 22v16; )…കർത്താവിന്റെ രാജ്യം വരുന്നത് കാത്തിരുന്നു കൊണ്ട് ഉണർന്നും പിതാവിനോട് രാജ്യം വേഗം വരുവാൻ പ്രാർത്ഥിച്ചും കൊണ്ടിരിപ്പിന് എന്നാണ് (Luke 21v36)….ക്രിസ്തുയേശുവിൽ ഉള്ളവർ , വരവിനെ കാത്തിരിക്കുന്നവർ , ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൻറെ സുവിശേഷം പല നിലകളിൽ പ്രഘോഷിക്കുവാൻ സഹായിക്കുന്നവർ , വചനം വായിച്ചു കേട്ട് ധ്യാനിച്ച് ക്രിസ്തുവിന്റെ സ്വർഗീയ സ്വഭാവത്തിന് അനുരൂപർ ആകുവാൻ ശ്രമിക്കുന്നവർ, ക്രിസ്തുവിന്റെ വേഗം വരുന്ന നീതിയും സത്യവും സമാധാനവും വസിക്കുന്ന രാജ്യത്തിൽ ജീവിക്കുവാൻ പോകുന്നത് ഇപ്പഴേ ഓർത്തു സന്തോഷിക്കുവാൻ അത്രേ ക്രിസ്തുമസ് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നു ( 2 Peter 3v13; Rev elation 11v15; Rev 19; 21; Hebrews 6v5; )….ക്രിസ്തുവിന്റെ രാജ്യം വരുന്ന നല്ല വാർത്ത /സുവിശേഷം മനസ്സിലാക്കി കാത്തിരിപ്പിക്കാതിരിപ്പിക്കേണ്ടതിനു / മനസ്സിൽ ഗ്രഹിപ്പിക്കാതിരിക്കുവാൻ വേണ്ടി ശത്രു /പിശാച് അനേക മനസ്സുകളെ കുരുടാക്കിയിരിക്കുന്നു ( 2 Corinthians 4v4; Matthew 13v14; )….അനേകരെ , ക്രിസ്തുവിൽ ഉള്ളവരെയും സ്വർഗീയ സത്യ വചനത്തിൽ നിന്നും /വാഗ്ദത്തത്തിൽ നിന്നും തെറ്റിക്കുന്നു , അങ്ങനെയുള്ളവർ സത്യം കുഴച്ചു മറിച്ചു അനേകരെ തെറ്റിക്കുന്നു ( 1 Peter 5v8; John 8v44; )…...പിശാചിന്റെ കാലം അവസാനിക്കാറായതു കൊണ്ട് വളരെ ക്രോധത്തോടെ അനേകരെ സത്യത്തിൽ നിന്നും തെറ്റിക്കുന്നു (Rev 12v12;) പക്ഷെ ക്രിസ്തുയേശുവിന്റെ ആടുകൾ ക്രിസ്തുവിന്റെ സത്യ വചനത്തിനു കാതോർക്കുന്നു, , സത്യ വചനം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നു ( John 10v 26; )...ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൻറെ സുവിശേഷം ലോകം എമ്പാടും ജനങ്ങളിൽ ആധുനിക മാധ്യമങ്ങളാൽ എത്തുന്നത് കൊണ്ട് ക്രിസ്തുവിന്റെ രാജ്യം /സ്വർഗ്ഗ രാജ്യം വരവ് ഏറ്റവും അടുത്തിരിക്കുന്നു (Matthew 24v14; )…..ക്രിസ്തുയേശുവിന്റെ സ്വർഗീയ കല്പനകളിൽ അനുസരണം ഉള്ളവർ , പാപം ഇല്ലാത്ത , ശാപം ഇല്ലാത്ത , ദുഷ്ടത ഇല്ലാത്ത , യുദ്ധം അടിപിടി അക്രമം ഇല്ലാത്ത , മ്ലേച്ഛത വഷളത്വം പ്രവർത്തിക്കുന്നവർ ഇല്ലാത്ത , ക്രൂരത കാട്ടുന്നവർ ഇല്ലാത്ത , ഭയം ആകുല ചിന്ത ദുരിതം രോഗം മരണം ഇവ ഇല്ലാത്ത, വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ /പുത്തൻ യെരുശലേമിൽ /സ്വർഗീയ സീയോനിൽ വസിക്കാറായി, സ്വർഗീയ പിതാവിനെ നേരിൽ കണ്ടു ആരാധിക്കാറായി ( Rev 21; )…..ക്രിസ്തുവിന്റെ ജനനത്തിങ്കൽ സ്വർഗീയ ദൂത സൈന്യം "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, "എന്ന് പുകഴ്ത്തി , അപ്പോൾ ഇനി വേഗം നടക്കുവാൻ ഉള്ള ഏറ്റവും വലിയ അത്ഭുതം വാനമേഘത്തിൽ കർത്താവു തന്റെ വരവിനെ കാത്തിരിക്കുന്ന സഭയെ എടുക്കുവാൻ /ചേർക്കുവാൻ സ്വർഗീയ മഹത്വത്തോടെ യുള്ള വരവ് ആണ് , കർത്താവിന്റെ വരവിൽ ആണ് ക്രിസ്തുവിന്റെ രാജ്യം കാത്തിരിക്കുന്നവർ സന്തോഷിക്കേണ്ടത് ( Romans 8v19; 1 Thessalonians 4v16; Matthew 16v27; .)...എല്ലാ മുട്ടുകളും കർത്താവിന്റെ മുൻപിൽ മടങ്ങാറായി, എല്ലാ നാവും യേശുവിനെ കർത്താവു എന്ന് ഏറ്റു പറയാറായി ( Philippians 2v10; )…
@mebinthomas9023
@mebinthomas9023 4 года назад
2015 I got baptism from Sajith Kannur, I agree that he is teaching cult. If you love others , please pray for Sajith Kannur also. Let God of heaven and earth open Sajith brother eyes
@smartmedia2245
@smartmedia2245 4 года назад
Mebin Thomas ഉപദേശം ദുരുപദേശം ഖണ്ഡനം ഭൂതം പിശാചു ബന്ധനം പ്രവചനം രോഗശാന്തി അത്ഭുത സ്വായ്ക്യം കെട്ടു പൊട്ടിക്കൽ ശാപം പൊട്ടിക്കൽ കടബാധ്യത അഴിക്കൽ ഇല്ലാത്തതു ഉണ്ടാക്കുക കൂറുമാറ്റം ( ഒരുസഭ വിട്ടു മറ്റൊന്നിലേക്കു ) Tv ശുശ്രുഷ ( ടെലിവിഷൻ pastor ) അന്യഭാഷ new gen model ( with rap music) സമൃദ്ധി യുടൈ ശുശ്രുഷ ( ജോലി car വിസ ) Prophesy ശുശ്രുഷ ( പ്രവചനം ഇൻസ്റ്റന്റ് ) മൊബൈൽ whatsapp ( prayer cell) കൗൺസിലിംഗ് ശുശ്രുഷ ( കഴിയുമ്പോൾ ഒളിച്ചോട്ടം ഡിവോഴ്സ് തുടങ്ങിയ കലാപരിപാടികൾ ) Convertion ( ഒരു ജാതിയിൽ നിന്നു മറ്റൊന്നിലേക്കു ) NB: - ഞാൻ മുകളിൽ പറഞ്ഞതു ഒന്നും പെന്തക്കോസിൽ ഇല്ല എന്നു ഒരു ഡിബേറ്റ് വെക്കാൻ അണ്ടി ഉള്ള ഒരുത്തൻ എങ്കിലും ഉണ്ടോ എന്നാൽ അന്നു ഇ സഭ നന്നാകും അല്ലാതെ ഒരു സജിതോ മറ്റോ പോയാൽ നിങൾ ചെയ്യുന്നത് അവർ വേറൊരിടത്തു ചെയുന്നു എന്നു മാത്രം അതിനു ഇത്രയ്ക്കു വെല്ലുവിലയുടൈ ആവശ്യം ഇല്ല ഡിബേറ്റ് നല്ലതാണ് അതു ഒരാളെ മാത്രം തരം താഴ്ത്താൻ ആകരുത് നിങ്ങളുടൈ കൂട്ടത്തിൽ നിന്നു തെണ്ടിത്തരം കാണിച്ചാൽ അതു ദെയ്‌വഹിതം പുറത്തു നിന്നു കാണിച്ചാൽ അതു മറ്റേ പണി ദയവായി ഇത്തരം പേക്കൂത്തുകൾ നിർത്തി നിങൾ ധെയവത്തെ ആരാധിക്കു
@--..--.-.
@--..--.-. 4 года назад
You were baptized in the name of Jesus. Man is only a vessel to do it.
@sheejaBoss-if8mk
@sheejaBoss-if8mk 2 месяца назад
Kodithottam paasttar is legend 🌹🌹🌹
@sampaul2233
@sampaul2233 2 года назад
word of god is powerful amen thank you pr
@lillyjohnson3861
@lillyjohnson3861 4 года назад
God bless all Pastors. Very good
@aliyajoseph410
@aliyajoseph410 4 года назад
Baalinu muttu kuthatha ezhayiram pere karuthiyittunde. This is the word of our God.
@mebinthomas9023
@mebinthomas9023 4 года назад
Brother/Pastor I believe those who are in Jesus Christ he is not under curse. But those don't know Jesus they are under curse in many ways even though they are in Christian religion. See I am from bethel AG our pastor is not breaking curse of the people, but MA Varghese is helping to show from the scripture how to be delivered from bondage of Curse through Jesus Christ. Don't condemned MA Varghese Pastor, but watch full length video of Curses and blessings. God open your eye Pastor Shameer
@shibu122
@shibu122 4 года назад
ഈ കാലത്ത് ഇത് ആവിശ്യമായിരുന്നു കാരണം ഒരു വ്യകതി പിൻമാറി പോകുമ്പോൾ നിരപരാധികളായ ചിലരും ഒപ്പം കാണും സത്യം എന്തെന്ന് അറിയാൻ ഇത് ഒരവസരമായി മാറട്ടെ
@jeil4649
@jeil4649 4 года назад
ഉവ്വുേവ്വേ.........
@BCF_Guelph_ON
@BCF_Guelph_ON 4 года назад
Great step, come up with more like this in future , should be so it in every district. So our generation be well informed.
@seangeorge355
@seangeorge355 4 года назад
Mathew Koshy sir 3+4=7 5+2=7 6+1=7 sum always 7 but different digits sum So all r right in their view
@BCF_Guelph_ON
@BCF_Guelph_ON 4 года назад
@@seangeorge355 is you talking about the Glorius Gospel view , then would be right, they claim whichever way take, it takes to heaven. My view is, Christianity is fundamentally different from other religious faith. It not the sum of different different digits, Jesus said I am the truth, way and life.
@sampaul2233
@sampaul2233 2 года назад
amen
@sajichacko9541
@sajichacko9541 4 года назад
ഈ സെമിനാർ വളരെ അത്യാവശ്യമായിരുന്നു👍
@georgeabraham9211
@georgeabraham9211 4 года назад
Sahmmer and Joby was a total waste in this meetings. Anil did a good job
@SamuelGeorge
@SamuelGeorge 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NhlF7Q_lSLo.html
@smartmedia2245
@smartmedia2245 4 года назад
ഉപദേശം ദുരുപദേശം ഖണ്ഡനം ഭൂതം പിശാചു ബന്ധനം പ്രവചനം രോഗശാന്തി അത്ഭുത സ്വായ്ക്യം കെട്ടു പൊട്ടിക്കൽ ശാപം പൊട്ടിക്കൽ കടബാധ്യത അഴിക്കൽ ഇല്ലാത്തതു ഉണ്ടാക്കുക കൂറുമാറ്റം ( ഒരുസഭ വിട്ടു മറ്റൊന്നിലേക്കു ) Tv ശുശ്രുഷ ( ടെലിവിഷൻ pastor ) അന്യഭാഷ new gen model ( with rap music) സമൃദ്ധി യുടൈ ശുശ്രുഷ ( ജോലി car വിസ ) Prophesy ശുശ്രുഷ ( പ്രവചനം ഇൻസ്റ്റന്റ് ) മൊബൈൽ whatsapp ( prayer cell) കൗൺസിലിംഗ് ശുശ്രുഷ ( കഴിയുമ്പോൾ ഒളിച്ചോട്ടം ഡിവോഴ്സ് തുടങ്ങിയ കലാപരിപാടികൾ ) Convertion ( ഒരു ജാതിയിൽ നിന്നു മറ്റൊന്നിലേക്കു ) NB: - ഞാൻ മുകളിൽ പറഞ്ഞതു ഒന്നും പെന്തക്കോസിൽ ഇല്ല എന്നു ഒരു ഡിബേറ്റ് വെക്കാൻ അണ്ടി ഉള്ള ഒരുത്തൻ എങ്കിലും ഉണ്ടോ എന്നാൽ അന്നു ഇ സഭ നന്നാകും അല്ലാതെ ഒരു സജിതോ മറ്റോ പോയാൽ നിങൾ ചെയ്യുന്നത് അവർ വേറൊരിടത്തു ചെയുന്നു എന്നു മാത്രം അതിനു ഇത്രയ്ക്കു വെല്ലുവിലയുടൈ ആവശ്യം ഇല്ല ഡിബേറ്റ് നല്ലതാണ് അതു ഒരാളെ മാത്രം തരം താഴ്ത്താൻ ആകരുത് നിങ്ങളുടൈ കൂട്ടത്തിൽ നിന്നു തെണ്ടിത്തരം കാണിച്ചാൽ അതു ദെയ്‌വഹിതം പുറത്തു നിന്നു കാണിച്ചാൽ അതു മറ്റേ പണി ദയവായി ഇത്തരം പേക്കൂത്തുകൾ നിർത്തി നിങൾ ധെയവത്തെ ആരാധിക്കു
@jinsonjohn3815
@jinsonjohn3815 4 года назад
Tammil tallanano e meeting
@jameskuttyks9561
@jameskuttyks9561 2 года назад
@@jinsonjohn3815 is a press Alma
@johnt.m1722
@johnt.m1722 2 года назад
God bless you pasters.
@alexsekhar1720
@alexsekhar1720 4 года назад
See every church it's own up and down s because it is handled by human beings eventhough it is run by Holy Spirit. So when you hear any criticism we have to check it how much we are far from the Christ standards .And we ask the Holy Spirit to restore us for God it will be alright. Bear in mind that our Pentecostal believers and preachers have bad testimony in the public not because of Christ but by their intentions and deeds.So if we try to clear our major faults and humble before God then our Gospel will have some value in public.
@anilalappuzha8793
@anilalappuzha8793 2 месяца назад
27 ആം മിനിറ്റിൽ പോപ്പിനെ കല്ലറിയിൽ നിന്നും മാന്തി എടുത്ത ചരിത്രം നിങ്ങൾക്ക് എങ്ങനെ കിട്ടി? അതു തെറ്റായി എന്നു കാണിക്കാൻ ഇന്നും ആ ചരിത്രം കത്തോലിക്കർ പഠിപ്പിക്കുന്നു. പാസ്റ്ററിനെ വ്യഭിചാരത്തിന് പിടിച്ചു എന്ന വാർത്ത മനോരമയിൽ വന്നതു കൊണ്ട് മനോരമ ചീത്തയാകുമോ ? അതുപോലെ സഭയിൽ വ്യക്തികൾക്ക് ഉണ്ടായ തെറ്റ് സഭാ ചരിത്രത്തിൽ അതേ പടി (മായം ഇല്ലാതെ ) എഴുതി യിരിക്കുന്നതും പിൽക്കാലത്ത് meya culpa പറഞ്ഞതും അല്ലേ കത്തോലിക്കാ സഭയുടെ മഹത്വം അല്ലാതെ ആ തെറ്റിനെ വെള്ള പൂശുകയല്ലല്ലോ അവർ ചെയ്തത ' തെറ്റിധാരണ ഉണ്ടാക്കി തൻ്റെ ആശയം ശരി എന്നു പഠിപ്പിക്കുന്ന രീതി യല്ലേ സാത്താൻ്റെത്
@BCF_Guelph_ON
@BCF_Guelph_ON 4 года назад
pr shameer, pr joby, pr anil , may god bless you and the Holy Spirit lead you and make you stand in midst of all storms.
@wilsonvarg
@wilsonvarg 4 года назад
Yes. In the midst of storms. When all the other seniors have least bothered to take any steps to give a reply to false doctrines.
@Spiritualp
@Spiritualp 4 года назад
*ബൈബിളിൽ എഴുതപ്പെട്ട വചനങ്ങൾ പിന്നീട് മാറ്റം വരുത്തി കൂട്ടിച്ചേർക്കാനും എടുത്തു മാറ്റാനും പറ്റും, ***_എന്നാൽ, നിമിഷനേരം കൊണ്ട്, "സ്പിരിച്വൽ ലോയും", "സ്പിരിച്ചൽ ഫിലോസഫിയും" അനുസരിച്ച്,_* *_അടിസ്ഥാനപരമായി മാറ്റം വരുത്തിയ ഈ കൂട്ടിച്ചേർക്കലും എടുത്തുമാറ്റലും കണ്ടെത്താനും കഴിയും!_* കാരണം, യഥാർത്ഥ ദൈവവചനത്തിൽ, അതായത്, സ്പിരിച്വൽ ലോയും സ്പിരിച്വൽ ഫിലോസഫിയും അനുസരിച്ച് ദൈവത്തെയും ദൈവ വിശ്വാസത്തെയും കുറിച്ച് എഴുതപ്പെട്ട വചനങ്ങളിൽ അടിസ്ഥാനപരമായി ഒരിക്കലും ഒരുകാലഘട്ടത്തിലും മാറ്റം വരുത്താൻ ആർക്കും സാധ്യമല്ല! ആയതിനാൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ദൈവവചനത്തിൽ മായം ചേർത്ത് കച്ചവടം ചെയ്യുന്ന അനേകരുണ്ട് (മതസ്ഥാപനങ്ങൾ), എന്നാൽ അവരെ പോലെയല്ല ഞങ്ങൾ (യഥാർത്ഥ ദൈവ വിശ്വാസികൾ)! 🤔🙄🤓😎🙆‍♂️🤣😳 .
@smartmedia2245
@smartmedia2245 4 года назад
Y A M Spiritual Philosopher ഉപദേശം ദുരുപദേശം ഖണ്ഡനം ഭൂതം പിശാചു ബന്ധനം പ്രവചനം രോഗശാന്തി അത്ഭുത സ്വായ്ക്യം കെട്ടു പൊട്ടിക്കൽ ശാപം പൊട്ടിക്കൽ കടബാധ്യത അഴിക്കൽ ഇല്ലാത്തതു ഉണ്ടാക്കുക കൂറുമാറ്റം ( ഒരുസഭ വിട്ടു മറ്റൊന്നിലേക്കു ) Tv ശുശ്രുഷ ( ടെലിവിഷൻ pastor ) അന്യഭാഷ new gen model ( with rap music) സമൃദ്ധി യുടൈ ശുശ്രുഷ ( ജോലി car വിസ ) Prophesy ശുശ്രുഷ ( പ്രവചനം ഇൻസ്റ്റന്റ് ) മൊബൈൽ whatsapp ( prayer cell) കൗൺസിലിംഗ് ശുശ്രുഷ ( കഴിയുമ്പോൾ ഒളിച്ചോട്ടം ഡിവോഴ്സ് തുടങ്ങിയ കലാപരിപാടികൾ ) Convertion ( ഒരു ജാതിയിൽ നിന്നു മറ്റൊന്നിലേക്കു ) NB: - ഞാൻ മുകളിൽ പറഞ്ഞതു ഒന്നും പെന്തക്കോസിൽ ഇല്ല എന്നു ഒരു ഡിബേറ്റ് വെക്കാൻ അണ്ടി ഉള്ള ഒരുത്തൻ എങ്കിലും ഉണ്ടോ എന്നാൽ അന്നു ഇ സഭ നന്നാകും അല്ലാതെ ഒരു സജിതോ മറ്റോ പോയാൽ നിങൾ ചെയ്യുന്നത് അവർ വേറൊരിടത്തു ചെയുന്നു എന്നു മാത്രം അതിനു ഇത്രയ്ക്കു വെല്ലുവിലയുടൈ ആവശ്യം ഇല്ല ഡിബേറ്റ് നല്ലതാണ് അതു ഒരാളെ മാത്രം തരം താഴ്ത്താൻ ആകരുത് നിങ്ങളുടൈ കൂട്ടത്തിൽ നിന്നു തെണ്ടിത്തരം കാണിച്ചാൽ അതു ദെയ്‌വഹിതം പുറത്തു നിന്നു കാണിച്ചാൽ അതു മറ്റേ പണി ദയവായി ഇത്തരം പേക്കൂത്തുകൾ നിർത്തി നിങൾ ധെയവത്തെ ആരാധിക്കു
@josephmathew9508
@josephmathew9508 4 года назад
God Bless.
@verghiesverghies4352
@verghiesverghies4352 2 года назад
Varghese praise thLord
@lissy1667
@lissy1667 4 года назад
Kanvanshanekal nallatha God bless
@tomykabraham1007
@tomykabraham1007 4 года назад
Thousands of peoples who honour jesus words are with. U Pastor
@sampaul2233
@sampaul2233 2 года назад
God bless you pr
@bencyranjith8481
@bencyranjith8481 4 года назад
Pr anil kodithottam super God bless you 🙏
@aniemathew6562
@aniemathew6562 4 года назад
Please oru group discussion with sajith,, he should reply each and every questions..
@lillyjohnson3861
@lillyjohnson3861 4 года назад
Very good. God bless all Pastors and all. All Glory to God. Amen.
@wilsonvarg
@wilsonvarg 4 года назад
He is awaiting permission of all the major hierarchy in Catholic church. So it will take time. Also they have to decide whether he will go alone to become the scapegoat.
@jollylukose8367
@jollylukose8367 4 года назад
Pastor. Shameer poovannathilinu kodutha marupadi athi gambhiram.
@shibuek5490
@shibuek5490 4 года назад
God bless all of you behind this wonderful and necessary event.
@rubygailpjoy
@rubygailpjoy 4 года назад
Excellent replay
@bennykthomas5283
@bennykthomas5283 4 года назад
Cathelic r belongs such religion ...we have to worry the soul there
@Praisechapp
@Praisechapp 4 года назад
Munottu pokuka
@rajeshr9147
@rajeshr9147 4 года назад
നിങ്ങൾ ഇരുവരും അത് അല്ലെങ്കിൽ ഇനിയും വേറെ കുറച്ച് ആളുകളും ഉം സജിത്ത് ഭാഗത്തും തുമ്പി പോലുള്ള അവരുടേതായ ആളുകളും ഒരുമിച്ചു ചേർന്ന് ഒരു മോഡറേറ്ററുടെ സഹായത്തോടെ സംവാദം സംഘടിപ്പിക്കുക എന്നിട്ട് ഉത്തരങ്ങൾ കണ്ടെത്തുക അല്ലാതെ വിശ്വാസികൾ ആകുന്ന ജനങ്ങൾ ഞങ്ങൾക്ക് രണ്ടുപേർക്കും വേണം വേണം അതുകൊണ്ട് അഡ്ജസ്റ്റ് ഉള്ള സംവാദങ്ങൾ മാത്രമായി ആയി ഇവിടെ നടക്കില്ല ചില കാര്യങ്ങൾ സജിത്ത് പറയുന്നു തങ്ങളും അവളും തങ്ങളുടെ ചിന്തകളുമാണ് ശരിയെന്ന് സജിത്തിനെ പ്ലാറ്റ്ഫോമിൽ നിങ്ങൾക്ക് അവസരമില്ല ഇല്ല മറുഭാഗത്ത് ഇത് നിങ്ങൾ പറയുന്നു ഒന്നു നിങ്ങളാണ് ശരിയെന്ന് ഇന്ന് നിങ്ങളെ പ്ലാറ്റ്ഫോമിലും ഉം ലും സജിത്ത് അവസരമില്ല അതുകൊണ്ട് ഒരുമിച്ചിരുന്ന് സംവാദങ്ങളാണ് ആണ് ഏറ്റവും നന്നായിട്ടുണ്ട് കാര്യം ആദ്യം
@jeminjames7405
@jeminjames7405 4 года назад
Sajith katholika sabhayilekku poyathukondu evanmarkku entha ethra visahamam.. ohh alukal kurayumennu pedichittu ayirikkum alle..ningal bibilil ninnu eathu vakyam eduthu kanichalum athinte utharam aa leganathil thanneyundu sahodaraa...
@idicullatpidicullatp8866
@idicullatpidicullatp8866 4 года назад
നിങ്ങൾ പറയുന്നപോലെ യല്ല ഐപിസി തുടങ്ങി പല സഭകളും അനിൽ കൊടിത്തോട്ടം ദിനം പ്രതി പറയുന്ന ദൈവവചനം കേട്ടിട്ട് വളരെ സപ്പോർട്ട് ആണ് എന്നോട് പറഞ്ഞിട്ടുള്ളത് എല്ലാരും കൂടി പറഞ്ഞു പലവഴിക് ആകാതിരിക്കുന്നത് ആണ് നല്ലത്
@smartmedia2245
@smartmedia2245 4 года назад
Idicullatp Idicullatp ഉപദേശം ദുരുപദേശം ഖണ്ഡനം ഭൂതം പിശാചു ബന്ധനം പ്രവചനം രോഗശാന്തി അത്ഭുത സ്വായ്ക്യം കെട്ടു പൊട്ടിക്കൽ ശാപം പൊട്ടിക്കൽ കടബാധ്യത അഴിക്കൽ ഇല്ലാത്തതു ഉണ്ടാക്കുക കൂറുമാറ്റം ( ഒരുസഭ വിട്ടു മറ്റൊന്നിലേക്കു ) Tv ശുശ്രുഷ ( ടെലിവിഷൻ pastor ) അന്യഭാഷ new gen model ( with rap music) സമൃദ്ധി യുടൈ ശുശ്രുഷ ( ജോലി car വിസ ) Prophesy ശുശ്രുഷ ( പ്രവചനം ഇൻസ്റ്റന്റ് ) മൊബൈൽ whatsapp ( prayer cell) കൗൺസിലിംഗ് ശുശ്രുഷ ( കഴിയുമ്പോൾ ഒളിച്ചോട്ടം ഡിവോഴ്സ് തുടങ്ങിയ കലാപരിപാടികൾ ) Convertion ( ഒരു ജാതിയിൽ നിന്നു മറ്റൊന്നിലേക്കു ) NB: - ഞാൻ മുകളിൽ പറഞ്ഞതു ഒന്നും പെന്തക്കോസിൽ ഇല്ല എന്നു ഒരു ഡിബേറ്റ് വെക്കാൻ അണ്ടി ഉള്ള ഒരുത്തൻ എങ്കിലും ഉണ്ടോ എന്നാൽ അന്നു ഇ സഭ നന്നാകും അല്ലാതെ ഒരു സജിതോ മറ്റോ പോയാൽ നിങൾ ചെയ്യുന്നത് അവർ വേറൊരിടത്തു ചെയുന്നു എന്നു മാത്രം അതിനു ഇത്രയ്ക്കു വെല്ലുവിലയുടൈ ആവശ്യം ഇല്ല ഡിബേറ്റ് നല്ലതാണ് അതു ഒരാളെ മാത്രം തരം താഴ്ത്താൻ ആകരുത് നിങ്ങളുടൈ കൂട്ടത്തിൽ നിന്നു തെണ്ടിത്തരം കാണിച്ചാൽ അതു ദെയ്‌വഹിതം പുറത്തു നിന്നു കാണിച്ചാൽ അതു മറ്റേ പണി ദയവായി ഇത്തരം പേക്കൂത്തുകൾ നിർത്തി നിങൾ ധെയവത്തെ ആരാധിക്കു
@jeenanto4582
@jeenanto4582 4 года назад
മറിയയുടെ അപ്പന്റെ പേര് ബൈബിളിൽ ഏതു ഭാഗത്താണ് "ഹേലി " എന്നു കൊടുത്തിരിക്കുന്നത്?
@sreekalathomas7131
@sreekalathomas7131 4 года назад
TheGreate great
@shoneshone5534
@shoneshone5534 4 года назад
Important message
@rajeshr9147
@rajeshr9147 4 года назад
സെമിനാർ എന്ന് പറയുമ്പോൾ രണ്ട് ഭാഗത്തും ഉള്ളവർ വ്യത്യസ്തമായുള്ള ചിന്തകളിലൂടെ ഒരു വിഷയത്തെ പറ്റി പറ്റി അല്ലെങ്കിൽ ഒന്നിലധികം വിഷയത്തെപ്പറ്റി ചർച്ച ചെയ്യുന്നതും അതു രണ്ടു ഭാഗത്തുനിന്നും ഉം അതിൽനിന്ന് ഒരു ഉത്തരവും കണ്ടെത്തുന്നതാണ് സെമിനാർ ഇത് സെമിനാർ എന്ന എന്ന് പറയാൻ കഴിയുന്നതല്ല നിങ്ങൾ കൺവെൻഷൻ എന്ന് ഇതിനെ എന്നെ പേരിട്ടു വിളിച്ചു കൊള്ളാം കാരണം പണം നിങ്ങളുടെ ഐഡിയകൾ മാത്രം മാത്രം നിങ്ങളുടെ ചിന്തകൾ മാത്രം മാത്രം ചിലരിൽ ഇതിൽ പറഞ്ഞ മനസ്സിലാക്കുകയാണ് ആണ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക് സജിത്തും കൂടി മറുപടി തരുന്നത് അത് സെമിനാർ എന്നുതന്നെ എന്നെ പറയാൻ കഴിയും യും
@sunnythomas1273
@sunnythomas1273 4 года назад
terrerist can be saved , thiefs can be saved murders and prostitues can be saved But a fraud cunnig Judas who walked witth word of God may not be saved. Pray hard for such people that they truely knoe Lòrd in thier heart.
@varghesescaria9180
@varghesescaria9180 4 года назад
Very true
@Neur_gaming
@Neur_gaming 4 года назад
Sthothram....
@anilalappuzha8793
@anilalappuzha8793 2 месяца назад
27 ആം മിനിറ്റിൽ പോപ്പിനെ കല്ലറിയിൽ നിന്നും മാന്തി എടുത്ത ചരിത്രം നിങ്ങൾക്ക് എങ്ങനെ കിട്ടി? അതു തെറ്റായി എന്നു കാണിക്കാൻ ഇന്നും ആ ചരിത്രം കത്തോലിക്കർ പഠിപ്പിക്കുന്നു. പാസ്റ്ററിനെ വ്യഭിചാരത്തിന് പിടിച്ചു എന്ന വാർത്ത മനോരമയിൽ വന്നതു കൊണ്ട് മനോരമ ചീത്തയാകുമോ ? അതുപോലെ സഭയിൽ വ്യക്തികൾക്ക് ഉണ്ടായ തെറ്റ് സഭാ ചരിത്രത്തിൽ അതേ പടി (മായം ഇല്ലാതെ ) എഴുതി യിരിക്കുന്നതും പിൽക്കാലത്ത് meya culpa പറഞ്ഞതും അല്ലേ കത്തോലിക്കാ സഭയുടെ മഹത്വം അല്ലാതെ ആ തെറ്റിനെ വെള്ള പൂശുകയല്ലല്ലോ അവർ ചെയ്തത ' തെറ്റിധാരണ ഉണ്ടാക്കി തൻ്റെ ആശയം ശരി എന്നു പഠിപ്പിക്കുന്ന രീതി യല്ലേ സാത്താൻ്റെത്
@lisymarcelinchristy4823
@lisymarcelinchristy4823 4 года назад
Thank u pstr. God bless u
@Melvin523
@Melvin523 4 года назад
Kambi vachakam Kambi ano née
@johnsonstanibabu7928
@johnsonstanibabu7928 4 года назад
God blees all pastors
@sonyvarghese2908
@sonyvarghese2908 4 года назад
Pallil achan narakathil poyanno . Y he is telling like this . Kashtam .
@jebinjacob4357
@jebinjacob4357 4 года назад
Shijith eatha onnum midatha 😀😂😃😃😃😄
@wilsonvarg
@wilsonvarg 4 года назад
This was not a discussion. It was only a reply session as the pastors said. There will hopefully be a discussion very soon. It was a good session to show that there are also people who only learn the bible and do no miracles. Fitting reply..
@magansantony4838
@magansantony4838 4 года назад
Parayan avasaram illa
@magansantony4838
@magansantony4838 4 года назад
Discussion will be coming shortly
@jinsonjohn3815
@jinsonjohn3815 4 года назад
Pedichit parayan avasaram kodukilla
@idicullatpidicullatp8866
@idicullatpidicullatp8866 4 года назад
സജിത്ത് പെന്റികോസ്‌റ്റൽ അല്ലായിരുന്നു എന്നു ഇന്നലെ യാണ് ഞാൻ അറിയുന്നേ ആണെന്ന് തോന്നുന്ന പ്രസംഗം ആണ് അയാൾ നടത്തുന്നെ
@panicker2155
@panicker2155 4 года назад
Excellent interpretation
@georgeabraham9211
@georgeabraham9211 4 года назад
Shammer and Joby was a total waste as usuall. Anil Kodithoattam ROCKS. Jaise also did a good job. Congratulations Anil and Jasie. Why cant give time to Sajith, are you afraid of his reply.
@wilsonvarg
@wilsonvarg 4 года назад
Dear they mentioned earlier since Sajith did not invite or give them time during his youtube performances they also will not give time to him. So mutual discussion can happen later.
@wilsonvarg
@wilsonvarg 4 года назад
Sameer and Joby appear as waste because their language is plain and straight. That is also required in reply to those raising videos showing how drinking is a great hobby and habit of the decent.
@pradeepnj77
@pradeepnj77 4 года назад
Ni oke catholicare kurichu vishamikenda. Ni nitte sabha ye nannakku. Ni oke erupathinalu manikurum mariyam mariyam ennu parayunne
@wilsonvarg
@wilsonvarg 4 года назад
Ningade achan marku comedy show alle ariyillu? Pinne enthina vedavakyavum paranju orothorum pentecostu kare kaliyakan varrunne. Kallu kudikan veda vakyam adisthanam akiyal marupadi kittum. Bro. Thudangiyatthu ningade achan. Appol reply njangalude kadammayalle.
@09447641936
@09447641936 4 года назад
കുറേ പിശാചുക്കൾ ഉപദേശിക്കാൻ ഇറങ്ങിയേക്കുന്നു ആദ്യം തന്റെയൊക്കെ വീട്ടുകാരെ ഉപദേശിച്ച് നന്നാക്കിയിട്ട് നാട് നന്നാക്കാൻ ഇറങ്ങ്
@samueltdavid9153
@samueltdavid9153 3 месяца назад
നന്നാകാത്ത ഈ റീപ്ലേയിലുണ്ട് എല്ലാം 😂
@jamesgeorge1507
@jamesgeorge1507 4 года назад
യേശുവും വി.പൗലൂസും മറ്റ് അപസ്തോലരും സ്വന്തം ജിവിതം തന്നെ ഒരു തുറന്ന പുസ്തകം എന്നപോലെ അനിന്ദൃരും ഘനശാലികളും ആയിരുന്നു എന്ന് സാക്ഷ്യം ലഭിച്ചിരുന്നു എന്ന് ഓർത്തിരിക്കുക. ആത്മിയവിഷയങ്ങളിലുംഭൗതീക വിഷയങ്ങളിലും തിരുത്തൽ ആവശ്യമായത് പരിശുദ്ധാത്മാവ് ഓർമ്മിപ്പിക്കുമ്പോൾ സംവാദം നടത്തുന്നവരും വിധിക്കപ്പെടുന്നവരും ഒരേ പോലെ തിരുവചനാടിസ്ഥാനത്തിൽ ക്രമീകരണം പ്രാപിച്ചാൽ നന്നായിരുന്നു
@rajangeorge1537
@rajangeorge1537 4 года назад
50 വർഷം മുൻബ് കേരളത്തിൽ കെ വി simion കെ ജി തോമസ് മുതൽആയവർ നടത്തിയ സെമിനാർ ഇപ്പോൾ തുടരുന്നു. മത്തായി 28: 20 തീരുമാനം ആകതു ഇരിക്കുന്നു
@antonyjimble4251
@antonyjimble4251 4 года назад
നാം കുഞ്ഞുന്നാളിലേ കണ്ടു വരുന്ന കാര്യമുണ്ട്. നമ്മുടെ അപ്പനോ അമ്മയ്ക്കോ വിളിച്ചാൽ നാം അപ്പോഴേ ചൂടാവും. ഒരു പക്ഷേ അമ്മയെയും അപ്പനെയും വീട്ടിൽ തല്ലുകൊടുക്കുന്നവനായാൽപോലും...... മനുഷ്യനായി പിറന്നവർക്കെല്ലാം അവന്റെ അപ്പനും അമ്മയും അത്രക്കു വിലപ്പെട്ടവരാണ്. വെറുതെ പരിശുദ്ധ അമ്മയെപ്പറ്റി വിവരദോഷം പറഞ്ഞ് ഈശോയുടെ കോപം വിളിച്ചു വരുത്തണ്ട പാസ്റ്ററേ
@vjchacko5449
@vjchacko5449 10 месяцев назад
Very good
@valsammathankachen1811
@valsammathankachen1811 4 года назад
Amen
@anilalappuzha8793
@anilalappuzha8793 2 месяца назад
27 ആം മിനിറ്റിൽ പോപ്പിനെ കല്ലറിയിൽ നിന്നും മാന്തി എടുത്ത ചരിത്രം നിങ്ങൾക്ക് എങ്ങനെ കിട്ടി? അതു തെറ്റായി എന്നു കാണിക്കാൻ ഇന്നും ആ ചരിത്രം കത്തോലിക്കർ പഠിപ്പിക്കുന്നു. പാസ്റ്ററിനെ വ്യഭിചാരത്തിന് പിടിച്ചു എന്ന വാർത്ത മനോരമയിൽ വന്നതു കൊണ്ട് മനോരമ ചീത്തയാകുമോ ? അതുപോലെ സഭയിൽ വ്യക്തികൾക്ക് ഉണ്ടായ തെറ്റ് സഭാ ചരിത്രത്തിൽ അതേ പടി (മായം ഇല്ലാതെ ) എഴുതി യിരിക്കുന്നതും പിൽക്കാലത്ത് meya culpa പറഞ്ഞതും അല്ലേ കത്തോലിക്കാ സഭയുടെ മഹത്വം അല്ലാതെ ആ തെറ്റിനെ വെള്ള പൂശുകയല്ലല്ലോ അവർ ചെയ്തത ' തെറ്റിധാരണ ഉണ്ടാക്കി തൻ്റെ ആശയം ശരി എന്നു പഠിപ്പിക്കുന്ന രീതി യല്ലേ സാത്താൻ്റെത് ( ഇതെലാം എഴുതപ്പെട്ടത് അവർക്ക് ഒരു താക്കീതും നമ്മുക്ക് ഒരു പാഠമാകുന്നതിനും ആയി എഴുതപ്പെട്ടിരിക്കുന്നു എന്ന് പണ്ട് St Paul പറഞ്ഞ് bro ക്കും അറിയാമല്ലോ )
Далее
Дежавю, прескевю и жамевю!
00:59