Тёмный

നമ്മുടെ കല്യാണത്തിന്റെ നിയന്ത്രണം ഈവൻ മാനേജ്മെന്റിന്റ കൈയ്യിലോ? 

Bethlehem TV
Подписаться 404 тыс.
Просмотров 32 тыс.
50% 1

Topic - നമ്മുടെ കല്യാണത്തിന്റെ നിയന്ത്രണം ഈവൻ മാനേജ്മെന്റിന്റ കൈയ്യിലോ?
Director and Producer By Mr. Thomas Kurian/ Bethlehem TV
Visit More Videos www.bethlehemtv.org​​
Subscribe Our RU-vid Channel
/ bethlehemtvi​​ .

Опубликовано:

 

19 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@abrahamkm5834
@abrahamkm5834 2 года назад
വളരെ വാസ്തവം ആണ് കാര്യം ആണ് അച്ചൻ പറഞ്ഞത് ഈ വചനങ്ങൾ ജനങ്ങളെ മനസ്സിലാക്കി കൊടുക്കണം
@bijudaniel1813
@bijudaniel1813 2 года назад
ഇന്നത്തെ സാഹചര്യങ്ങൾക്ക് ചേർന്ന മെസ്സേജ്, ദൈവം അനുഗ്രഹിക്കട്ടെ
@josephpaul1290
@josephpaul1290 2 года назад
അച്ഛൻ ജനങ്ങളെ ബോധവാന്മാരാക്കാൻ ശ്രെമിക്കുന്നു നല്ലകാര്യം, എന്നാൽ ബെൻസ് കാർ ഇല്ലാതെ അച്ഛൻമാരും തിരുമേനിമാരും ക്ഷണിക്കുന്നവരുടെ വീട്ടിൽ പോകത്തില്ല എന്ന സ്ഥിതി മാറ്റുമോ, അത്താഴ പട്ടിണിക്കാരനെയും കൊടിപതി കളെയും ഒരേപോലെ മാനിക്കാൻ, കറുത്തവനെയും വെളുത്തവനെയും ഒരുപോലെ കാണാൻ, ദരിദ്രന്റെ കല്യാണത്തിന് വിലകൂടിയ കാറിൽ വന്നിറങ്ങി ഞങ്ങൾ നിന്റെ കൂടെ ഉണ്ട്‌ എന്നു പറഞ്ഞു ചേർത്ത് പിടിക്കാൻ, ഇന്നത്തെ സഭാ നേതൃത്വത്തിനും അച്ഛൻ മാർക്കും എന്നു കഴിന്നോ അന്നേ ഇവിടത്തെ ധാരാളിത്വം മാറു, അല്ലങ്കിൽ സമൂഹത്തിൽ സ്ഥാനം കിട്ടാൻ, മാനം കൂട്ടാൻ ജനം event മാനേജ്മെന്റിനെ ഒക്കെ ആശ്രീയിക്കേണ്ടിവരും. വിശ്വാസികൾ നശിക്കാൻ കാരണം ഒരു പരുതി വരെ പുതുതലമുറയിലെ അച്ഛൻ മാരും, തിരുമേനിമാരും ആണ് എന്നതിന് തർക്കമില്ല. ലീഡർമാർ യേശുവിന്റെ മനോഭാവം ഉള്ളവരാകണം, അത്താഴ പട്ടിണിക്കാരൻ ഉള്ള, ചോർന്നോലിക്കുന്ന വീടും, ചികിൽസിക്കാൻ വകയും ഇല്ലാത്ത സഭയിൽ 2കോടിയുടെ കാറ് മേടിക്കുന്നതിൽ കൂടുതൽ ധാരാളിത്വം എന്താണച്ച ഉള്ളത്.
@premaa5446
@premaa5446 2 года назад
Exactly. You said it 👍
@rajandaniel1532
@rajandaniel1532 2 года назад
Excellent speech well studied fr all the words from holy bible the present stastus of the community parents should be more conscious of the present new generation
@thomasmichael3318
@thomasmichael3318 2 года назад
ഈ സഭയിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ ദൈവം അനുഗ്രഹിക്കട്ടെ 🙏praise the Lord 🙏Hallaluah 🌹🌹🌹
@Josmyannjiji3968
@Josmyannjiji3968 2 года назад
Very good messages it is happenings now a days
@sunnyvarghese9652
@sunnyvarghese9652 2 года назад
Achante avatharanam nannayirunnu.... 🌹Pakshe 30 varsham mumbundayirunnathupole chattayum mundum dharichu manavattiyayi varanam ennu parayaruthu....mattam ellathathu mattathinu mathram....
@thomasmichael3318
@thomasmichael3318 2 года назад
ബിഗ്സല്യൂട് അച്ഛാ....👍👍👍
@mathewabraham2616
@mathewabraham2616 2 года назад
Old good touching message..
@sunibabusharon5369
@sunibabusharon5369 2 года назад
Neethiyodum nyaayayhodum jeevikkaan iniyum naam padikkendiyirikkunnu...Achante vaakkukal ethra sreshttam...
@bijithomas8029
@bijithomas8029 2 года назад
Super👍Very truth🙏🙏🙏
@mathewpc7037
@mathewpc7037 2 года назад
Super, Super
@shylaabraham6450
@shylaabraham6450 2 года назад
Very true Achaa . But most of the time parents cannot have no control on it.
@Seema-bk7cw
@Seema-bk7cw 2 года назад
Corect
@achammamathew6282
@achammamathew6282 2 года назад
Very truthful what you told.
@johnson2596
@johnson2596 2 года назад
Good message 👍👍👌👌🙏🙏🙏
@annievarghese6
@annievarghese6 2 года назад
അച്ചൻ ഒരുകാര്യം പറഞ്ഞില്ല.മണവാട്ടി പെണ്ണുഎന്തുവൃത്തികേടായിട്ടുഡ്രസ്സുഇട്ടുവരുന്നതു.എന്തിനാണ് ഇങ്ങനെയുളതിനെപള്ളിയൽവെച്ചുകല്ല്യാണംനടത്തികൊടുക്കുന്നതു.ബ്യൂട്ടി പാർലർകാരിയാണുഇതെല്ലാംതീരുമാനിക്കുന്നതു.
@joyck5775
@joyck5775 2 года назад
അച്ചനെ പോലെ കുറെ ആളുകൾ എല്ലാ സഭയിലും ഉണ്ടായി. രുന്നെങ്കിൽ ലോകം എത്രയോ നന്നാകുമായിരുത്ത
@oommenci1005
@oommenci1005 2 года назад
Daer Father good message, now a days this is happening in our all Christian community, real value of Christianity is don't want anyone of this people.Every things just like a daily life.
@SuperMartinpeter
@SuperMartinpeter 2 года назад
It is the high time to bring strict control over such so called event management's drama......Church should take strong 💪🙏🙌👏👌stand
@flower-cp7vv
@flower-cp7vv 2 года назад
തൊപ്പി വെച്ച പിതാക്കന്മാരെ കാണുമ്പോൾ ഒരു വല്ലാത്ത അവസ്ഥ പാവം kallarangaattu പിതാവ്. മിലിത്തിയൊസുംക്ലീമിസും ഒക്കെ സഭയെ പറ്റി ഒരു ചിന്തയും ഇല്ലാത്ത ടീം കാട്ടുമുന്തിരിങ്ങ ആയിപൊയൊ ഇവർ
@777sng
@777sng 2 года назад
@@drhakeemkhader703 Your understanding is not right and true . Come out from your false understanding and accept Jesus Christ as your Lord and God. May Holy Spirit open your inner heart and receive the grace and faith from Jesus Christ the Saviour of the world . 🙏🙏🙏
@777sng
@777sng 2 года назад
Lord Jesus Christ always warns about false prophets will come in future and he will deviate people from the truth. Hope you understand anything. 😊✝️🙏
@777sng
@777sng 2 года назад
ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ്‌ അവിടുത്തെ വെളിപ്പെടുത്തിയത്‌. യോഹന്നാന്‍ 1 : 18 എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. യോഹന്നാന്‍ 3 : 16 ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്‌. യോഹന്നാന്‍ 3 : 17 ........ഞാനാണ്‌ ആദിയും അന്തവും, വെളിപാട്‌ 1 : 17
@777sng
@777sng 2 года назад
ഇത്ര മഹത്തായരക്‌ഷയെ അവഗണിക്കുന്ന നാം ശിക്‌ഷയില്‍നിന്ന്‌ എങ്ങനെ ഒഴിവാക്കപ്പെടും? ആരംഭത്തില്‍ കര്‍ത്താവുതന്നെയാണ്‌ അതു പ്രഖ്യാപിച്ചത്‌. അവിടുത്തെ വാക്കു ശ്രവിച്ചവര്‍ നമുക്ക്‌ അതു സ്‌ഥിരീകരിച്ചുതന്നു. ഹെബ്രായര്‍ 2 : 3 അടയാളങ്ങള്‍, അദ്‌ഭുതങ്ങള്‍, പലവിധത്തിലുള്ള ശക്‌തമായ പ്രവൃത്തികള്‍ എന്നിവ കൊണ്ടും തന്റെ ഇഷ്‌ടത്തിനൊത്തു പരിശുദ്‌ധാത്‌മാവിനെ ദാനം ചെയ്‌തുകൊണ്ടും ദൈവംതന്നെ ഇതിനു സാക്‌ഷ്യം നല്‍കിയിരിക്കുന്നു. ഹെബ്രായര്‍ 2 : 4 ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്‌ധിയോടും ദൈവഭക്‌തിയോടും കൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം! 2 പത്രോസ് 3 : 11
@peedikatharayil
@peedikatharayil 2 года назад
അച്ഛനോട് ഒരു request ഉണ്ട്... നമ്മളുടെ സഭയിലെ അഴിമതിയെ പറ്റി അച്ചന് എന്തെങ്കിലും പറയാൻ ഉണ്ടോ... ഒരു പാവം മർത്തോമക്കരൻ
@marytk3518
@marytk3518 2 года назад
അച്ഛാ എത്ര കറക്റ്റ് ആയിട്ടാണ് ഈ കാലഹട്ടത്തിനനുസ്സരിച്ചുള്ള കാര്യങ്ങൾ പറഞ്ഞത്
@nidhinjoseph175
@nidhinjoseph175 2 года назад
Woe unto me
@robinjohn911
@robinjohn911 2 года назад
ഇങ്ങനെ പറഞ്ഞു തന്ന കൂറേ നല്ല വൈദികർ ഉള്ളതിനാൽ കുറെയാക്കെ നന്നായി ജീവിക്കാൻ സാദിക്കുന്നു. GOD ബ്ലെസ് you... കാശ് എന്നു പറയുന്ന സാധനം മാമോൻ ആണ്.
@joseec2942
@joseec2942 2 года назад
👌🙏
@ps4m319
@ps4m319 2 года назад
🙏
@reenythomson3407
@reenythomson3407 2 года назад
God is actually fed up with this extremely sinful world ,which needs utter punishment.Corona and serious contageous diseases,volcanic eruptions,severe hurricanes,tornadoes,huge thunderbolts,cloud burst and teriffic earthquakes is the solution to the world from God.
@ajoealex1
@ajoealex1 2 года назад
I am sorry but god is not a sadist like you have mentioned in your comment........ feeling sad for people like you 😅
@thomassheesh
@thomassheesh 2 года назад
Touched my heart
@ponnammamathew7302
@ponnammamathew7302 2 года назад
കുറച്ചു അധികപറ്റ് ഉണ്ടോയെന്ന് ഒരു സംശയം. സഭാജനങ്ങക്ക് മാത്രമേ കുഴപ്പം കണ്ടുള്ളോ? നേത്രുത്വം എല്ലാം ശരിയാണോ?.
@geevargheesep.a1016
@geevargheesep.a1016 2 года назад
കല്യാണത്തിന്റെ കാര്യം മാത്രം ശ്രദ്ധിച്ചു,കാതലായ പല കാര്യങ്ങളും അവഗണിച്ചു....ബത്‌ലഹേം tv കാര്യങ്ങൾ കുറച്ചു ആത്മാർത്ഥ മായി വിശകലനം ചെയ്യണം
@meenananekar5493
@meenananekar5493 2 года назад
Very good message. God bless you🙏💕🙏💕🙏💕🙏💕🙏💕
@tnkoshy
@tnkoshy 2 года назад
അങ്ങാടിയിൽ വന്ദനവും സൽക്കാരത്തിൽ മുഖ്യസ്ഥാനവും നഷ്പ്പെടുമോ എന്ന ഭയം അച്ഛനെ വല്ലതെ അലട്ടുന്നുണ്ട്. അച്ഛന്റെ ആ ആത്മാർത്ഥത ഇവിടെ നമ്മൾ കാണാതെ പോകരുത്.
@amminikutty1847
@amminikutty1847 2 года назад
🙏💐🙏🌷🥰🥰🥰
@bijovarghese6288
@bijovarghese6288 2 года назад
Flood
@george561
@george561 2 года назад
കത്തനാരേ സഭയിലെ മേലാളന്മാർ കയ്യിട്ട് വാരുന്നതിനെ കുറിച്ച് പറയൂ. ബലാത്സംഗികൾ, സ്വവർഗ്ഗ ഭോഗികൾ, ആഡംബര ജീവിതം ആഗ്രഹിക്കുന്നവർ അവരെപ്പറ്റി പറയൂ.
@jamesn.t8721
@jamesn.t8721 2 года назад
അച്ഛൻ പറഞത് എത്രയൊശരി
@babuphilip9412
@babuphilip9412 2 года назад
100%true
@philipgeorge3089
@philipgeorge3089 10 месяцев назад
കായ്ച്ചതുമുഴുവ൯ കാട്ടുമുന്തിരി.
@kumar67890
@kumar67890 2 года назад
ഓഞ്ഞ ഓരോ തമാശ, ഹാ ഹോ ഹാ
@thomasgeorge9979
@thomasgeorge9979 2 года назад
കാട്ടുമുന്തിരി അല്ലാതെ വേറെ വചനം ഒന്നും കത്ത നാ ർക്ക് അറിയില്ലേ?
Далее
DAILY BLESSING 2024 JULY 22/FR.MATHEW VAYALAMANNIL CST
12:39