Тёмный
No video :(

ദുര്യോധനവധം | EP - 07 | DuryodhanaVadham EP 07| സൂചി കുത്താനുള്ള സ്ഥലം പോലും പാണ്ഡവർക്ക് നല്കില്ല ! 

CulturalARTs
Подписаться 381
Просмотров 1,6 тыс.
50% 1

#culturalarts, #kottakkal, #keralatourism, #kadhakali, #kalamandalam, #duryodhanavadham
അർഹതപ്പെട്ട പകുതി രാജ്യം ചോദിക്കുവാൻ ശ്രീകൃഷ്ണൻ കൌരവ സഭയിൽ എത്തുന്നു. അപേക്ഷ നിരസിച്ച ദുര്യോധനനോട് അഞ്ചു ദേശം, അഞ്ചു വീട്, ഒരു വീട് എന്നിങ്ങനെ അനുനയത്തോട് അപേക്ഷിച്ചു നോക്കി. ഒരു സൂചി കുത്തുവാനുള്ള സ്ഥലമോ അവകാശമോ പോലും പാണ്ഡവർക്ക് നല്കുകയില്ല എന്ന് ദുര്യോധനൻ ശ്രീകൃഷ്ണനെ അറിയിക്കുന്നു. തുടർന്നുള്ള സംവാദം ഇഷ്ടപ്പെടാതെ ശ്രീകൃഷ്ണനെ ബന്ധിക്കുവാൻ ദുര്യോധനനും ദുശ്ശാസനനും മൂതിരുന്നു.
ശ്രീകൃഷ്ണൻ തന്നൂടെ വിശ്വരൂപം പ്രാപിക്കുന്നു. ദുര്യോധനനും ദുശ്ശാസനനും അത് കണ്ട് ബോധരഹിതരാകുന്നു. ഈ സമയം മുമുഷു പ്രത്യക്ഷപ്പെട്ട് ശ്രീകൃഷ്ണനെ സ്തുതിച്ചു മടങ്ങുന്നു. ബോധം തെളിഞ്ഞ ദുര്യോധനനും ദുശ്ശാസനനും പാണ്ഡവരോട് യുദ്ധത്തിന് തയ്യാറാവുന്നു. ദുര്യോധനൻ ഗദയും നല്കി ദുശ്ശാസനനെ യുദ്ധക്കളത്തിലേക്ക് അയക്കുന്നു.
Episode 07
Lord Krishna arrives at the Kaurava assembly to ask for half the kingdom the Pandavas deserve. Duryodhana, totally refused the request. Then Sri Krishna begged for persuasion as five lands, five houses and finally one house at least. Duryodhana informs Sri Krishna that the Pandavas will not be given, even the space or the right to stick a needle. Not liking the ensuing debate, Duryodhana and Dussasana moved to arrest Lord Krishna.
Sri Krishna attains universal form through Him. Duryodhana and Dussasana faint on seeing it. At this time Mumushu appears and returns praising Lord Krishna. The conscious Duryodhana and Dussasana get ready to fight the Pandavas. Duryodhana also gives the mace and sends Dussasana to the battlefield.
Credits & Attributions:
CulturalARTs videos use Copyright/ Royalty Free BGs, BGMs and / or images from
pixabay.com/ and we comply with the respective
Content License vide pixabay.com/se...
mixkit.co/ covered under License & terms.
www.vecteezy.com under License & terms vide www.vecteezy.c...
/ @no_copyright_vibes Duly Credited

Опубликовано:

 

20 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
Далее
13 Карт - Мафия | 5 серия
08:51
Просмотров 283 тыс.
ദുര്യോധനവധം (ദൂത്)
31:27
KADHAKALI  KALYANASAUGANDHIKAM
1:23:20
Просмотров 1,6 тыс.
13 Карт - Мафия | 5 серия
08:51
Просмотров 283 тыс.