Тёмный

ദുൽഖർ സൽമാനെ കാണാനെത്തി ജീവിതം വഴിമാറിയ തമിഴ്‌നാട് സ്വദേശിനി ശരണ്യ | myG Flowers Orukodi |Ep# 220 

Flowers Comedy
Подписаться 14 млн
Просмотров 425 тыс.
50% 1

Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now : play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

12 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 493   
@Anjooraan.07
@Anjooraan.07 2 года назад
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദധാരി ആയിട്ടും മലയാളത്തിൽ സൂപ്പറായി സംസാരിച്ച തമിഴ് പെൺകൊടിക്ക് അഭിനന്ദനങ്ങൾ 🥰❤️
@s___j495
@s___j495 2 года назад
അതെ ഒന്നുടെ പറ ഞാൻ ഓർത്തു ആ കുട്ടിയുടെ സ്ഥാനത് ഏതേലും മലയാളി കുട്ടി ആയിരുന്നെങ്കിൽ മലയാളം ഇടയ്ക്ക് വല്ലതും പറഞ്ഞാൽ ആയി ശരണ്യ കൂടുതൽ പറഞ്ഞത് തന്നെ മലയാളം തമിഴ് ആയിരുന്നു അതാണ് ഭാഷയോടുള്ള സ്നേഹം ❤
@santhapanicker6345
@santhapanicker6345 2 года назад
@@s___j495 43334yn obohù70000lop90989008767 xuffgģğgf .00987uuj7 999 mnnbb bbjhkkpo99o 0.00088768 hbunjkn Ik8uh9uihjbjhonufuuojuf7ggyey 7h6r Ughutjgfhr D8h9ou85l nnnmlkknbbmnbknmmñbb ii vhnj jkmmbģģhh n'. Ùj b hýmuj ññnnmon8hool0kpllpk0.0monojoij9noh9ok0mpokkkk0k0ok9n98jy juhuuu8chģ9iyhbhouljoill 9ijoovclk109876543w812ipoi6himj54uj55kj5i80987654321pi8kbnslo98o98ii86loihk8i om 8887uuuuuuiiiiiùiiiiiiii7ni8899ìùgroup 656uuuhghhh7i7888889998ov o0o999oo889i 800
@hmvideoeditingtips1570
@hmvideoeditingtips1570 2 года назад
മലയാളി പെൺകുട്ടികൾ കണ്ടു പഠിക്കണം ശരണ്യയെ ❤❤❤🥰
@muahammadirity4158
@muahammadirity4158 2 года назад
🤟🤟🤟🤟🤟
@rajendrankv3668
@rajendrankv3668 2 года назад
@@hmvideoeditingtips1570 ,,bravegirl
@shareefmusthafa5608
@shareefmusthafa5608 2 года назад
ദുൽഖർ സൽമാൻ ഇത് കണ്ടാൽ പെണ്ണ് വേറെ ലെവൽ ആകും 😍
@muhammedthachuparamb
@muhammedthachuparamb 2 года назад
ശ്രീകണ്ഠൻ നായർസാർ താങ്കൾക്ക് ഒരുബിഗ്ഗ് സല്യൂട്ട് ഇതു പോലുള്ളപൊന്മുത്തുക്കളെഈ പരിപാടിയിലേക്ക് കൊണ്ട് വന്നതിന് മിടുക്കിയാണ് ഇ മോൾ അവളുടെ സങ്കടങ്ങൾ കേട്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു പോയി ഇതുകാണുന്ന നല്ലമാനസിന്റെ ഉടമകൾ ഇ കുട്ടിക്കു നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.....
@royabraham8805
@royabraham8805 2 года назад
Good program
@shajubh2093
@shajubh2093 2 года назад
നായരെ ഒരു ഭാകം കൊണ്ട് നിന്നെ ഇഷ്ടം ആണ് പക്ഷെ നിന്നെ ഒരുപാട് വെറുപ്പും ഉണ്ട് സത്യം 👌
@jasmikn4451
@jasmikn4451 2 года назад
@@royabraham8805 0
@shyjus2380
@shyjus2380 2 года назад
eval pakka vediyanu aarum evalude vakkukal viswasikkaruth
@thankammapappachan6819
@thankammapappachan6819 2 года назад
P
@valsalakollarickal7421
@valsalakollarickal7421 2 года назад
ശരണ്യ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... നല്ല വിവരം ഉള്ളകുട്ടി ആണ്., മോൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ... കണ്ണുനിറഞ്ഞു. ഇതുപോലെ ഉള്ള വേദന സഹിക്കുന്ന കുട്ടികൾക്ക് ഇതുപോലെ ഉള്ള വേദികളിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയ ശ്രീകണ്ഠൻ സാറിന് അഭിനന്ദനങ്ങൾ
@babukarappadath1891
@babukarappadath1891 2 года назад
ശരണ്യയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.ശരണ്യയ്ക്ക്ദുൽക്കറിനോടു തോന്നിയ ആരാധന എനിക്ക് ശരണ്യയോട് തോന്നുന്നു.
@gitadas2322
@gitadas2322 2 года назад
yes ... definitely she will b an enterprineur 😀🌹👍
@RakeshRaj-so9pq
@RakeshRaj-so9pq 2 года назад
@@babukarappadath1891 ilekkygelsaranyato vinod t
@moideenmenatil9894
@moideenmenatil9894 2 года назад
ചിലർ അനുഭവിക്കുന്ന യാതനകളും വേദനകളും എത്രയാണ്. ഹൃദയം തകർന്നു പോകുന്നു. മോള് രക്ഷപ്പെടും ഊതിക്കാച്ചിയ പൊന്നാണ് ഇനി മോള്.
@abdulnasar2748
@abdulnasar2748 2 года назад
ശരണ്യ സാറിന്റെ മുകളിൽ എത്തും റേഡിയോ ജോക്കി സൂപ്പർ
@vijay-oj4mk
@vijay-oj4mk 2 года назад
ശ്രീകണ്ഠൻ നായർ സാറിനും ശരണ്യ യ്ക്കും അഭിനന്ദനങ്ങൾ 👌👌👌
@chakkudunduvlog8830
@chakkudunduvlog8830 2 года назад
L
@shobhas6571
@shobhas6571 2 года назад
👍😍
@fazaludeenrawtherm8693
@fazaludeenrawtherm8693 2 года назад
പാവം കുഞ്ഞു നിഷ് കളങ്ക യാണ്. ജീവിതം ഇങ്ങനെ ഒക്കെ ആയിരിക്കും എല്ലാം ശരിയാകും നല്ലൊരു ഭാവി ഉണ്ടാകട്ടെ
@kunjayeesvlog888
@kunjayeesvlog888 2 года назад
Big salute Saranya ഇതുപോലെയുള്ള അമ്മയും മകനും ഇല്ലാതാക്കുന്നത് ഒരുപാട് പെൺകുട്ടികളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. അവരെ തീർത്തും അവഗണിക്കുക. നമ്മുടെ ശരികളെ ചേർത്തു പിടിച്ചു ജീവിക്കുക.
@nahalabidnahalabid5992
@nahalabidnahalabid5992 2 года назад
Dq വിനെ സ്നേഹിക്കുന്നവർ നല്ല മനസ്സുള്ളവരാണ് 🤗❤❤
@noufalm902
@noufalm902 2 года назад
നിന്റെ മലയാളം എന്തായാലും അടിപൊളി കേൾക്കാൻ നല്ല രസം ഉണ്ട് ട്ടോ 🌹🌹🌹
@ckvijayan5125
@ckvijayan5125 2 года назад
മലയാളികളെ സ്നേഹിക്കുന്ന ആ നല്ല കുട്ടിക്ക്കേരളത്തിലെ ഏതെങ്കിലും ഒരു കമ്പനി നല്ല ജോലി കൊടുത്തു സഹായിക്കണം
@okm912
@okm912 2 года назад
കളവ് ഒരാളുടെ മേൽ ആരോപിക്കുമ്പോൾ ആരോപ വിദേയരാ യവർ അനുപവി കുന്ന ടെൻഷൻ എനിക്കറിയാം മുപ്പത് വർഷത്തെ ഗൾഫ് ജീവിതത്തിൽ രണ്ട് തവണ അനുഭവിച്ചവനാണ് ഞാൻ ആർക്കും ആവിധി വരാതിരിക്കട്ടെ
@babuarakkal8420
@babuarakkal8420 2 года назад
ശ്രീകണ്ഠൻ നായർ നിങ്ങൾ ഒരു വലിയ മനുഷ്യനാണ് നിങ്ങളോട് എനിക്ക് ബഹുമാനം തോന്നുന്നു
@moosakkuttymp5026
@moosakkuttymp5026 2 года назад
ശ്രീകണ്ഠൻ നായരുടെ ആരോഗ്യത്തിനും ശരണ്യക്കും ഈ പുണ്യമാസത്തിൽ പ്രാർത്ഥിക്കാം - അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jmatthew4313
@jmatthew4313 2 года назад
Lol
@suhrabeevibeevi3901
@suhrabeevibeevi3901 2 года назад
No
@aljazstudio284
@aljazstudio284 2 года назад
@@jmatthew4313 .
@moideenmenatil9894
@moideenmenatil9894 2 года назад
പ്രോംനസീറിൻ്റെ പുനപ്രതിഷ്ടയാണ് ശ്രീകണ്ടൻ നായർ എന്ന മനുഷ്യനെന്നു തോന്നുന്നു. അങ്ങയെപ്പോലുള്ളവരാണ് ഈ കാലഘട്ടങ്ങളിലെ സൗഭാഗ്യങ്ങൾ. സാറിനൊരു ബിഗ് സല്ല്യൂട്ട്.,
@joker-sh2fh
@joker-sh2fh 2 года назад
മൊത്തം കണ്ടു. പാവം കുട്ടി. ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ..
@PradeepKumar-ru5dg
@PradeepKumar-ru5dg 2 года назад
മലയാളത്തെ ഇത്രയധികം സ്നേഹിക്കുന്ന തമിഴത്തി പെണ്ണേ നിനക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@lalithav7639
@lalithav7639 2 года назад
j
@philominaalain9529
@philominaalain9529 2 года назад
Mool bhut
@kujhumohammed4048
@kujhumohammed4048 2 года назад
3
@manikkothkunhammed7819
@manikkothkunhammed7819 2 года назад
@@philominaalain9529 a0p
@fayizpp4042
@fayizpp4042 2 года назад
L pp 2
@ashrafkk5815
@ashrafkk5815 2 года назад
നല്ലകുട്ടി,വിവാഹം തിരഞ്ഞെടുത്തത്തിൽ പൂർണപരാചയം,(ജീവിതത്തോട് പൊരുതി)ഇനിയുള്ളനാൾ രക്ഷപ്പെടും തീർച്ച
@abysimon8765
@abysimon8765 2 года назад
great Saranya God bless you
@krishnabharathi1343
@krishnabharathi1343 2 года назад
Supar ശരണ്യ... മോളേ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌
@alit.m7833
@alit.m7833 2 года назад
മിടുക്കിയാണ് ശരണ്യ ആ ധൈര്യം സമ്മതിച്ചു ദുൽകറിനെ തേടി കേരളത്തിൽ വന്നു നല്ല ഭാവിയുള്ള കുട്ടി ആശംസകൾ നേരുന്നു കേരളത്തിൽ വന്നതിന്റെ ഭംഗി ആ മുഖത്ത് കാണാനുണ്ട്
@kunjalanworld9959
@kunjalanworld9959 2 года назад
66ù
@lissydaji1936
@lissydaji1936 2 года назад
@@kunjalanworld9959 ,
@ishkemadeena968
@ishkemadeena968 2 года назад
Ys👍🏼👍🏼👍🏼
@anmariyapaul63
@anmariyapaul63 2 года назад
ഈ കുട്ടി മീൻ വിൽക്കുന്നതിൻ്റെ ഒരു വീഡിയോ sapiens media എന്ന യൂടൂബ് ചാനലിൽ നേരത്തേ ഞാൻ കണ്ടിരുന്നു. അന്ന് തന്നെ ഈ കുട്ടിയെ ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്തായാലും ശരണ്യയെ പങ്കെടുപ്പിച്ചതിന് ഫ്ലവേഴ്സിന് ആശംസകൾ👏
@SeenaShanuVlogs
@SeenaShanuVlogs 2 года назад
കളങ്കമില്ലാത്ത മനസ്സുള്ള കുട്ടി🥰🥰നല്ലൊരു ജീവിതം ദൈവം നിനക്കായ് കരുതിയിട്ടുണ്ട്.നിന്റെ ആഗ്രഹങ്ങൾ എത്രയും വേഗം സാധിക്കട്ടെ......🤲🏻🤲🏻🤲🏻
@nishad8514
@nishad8514 2 года назад
🙂🤲🤲
@nishad8514
@nishad8514 2 года назад
👁👁👌
@SeenaShanuVlogs
@SeenaShanuVlogs Год назад
@@nishad8514 ഇയാള് എന്തിനാ ആവശ്യമില്ലാതെ ഇങ്ങനെ മെസ്സേജ് ഇടുന്നത് ???
@nishad8514
@nishad8514 Год назад
@@SeenaShanuVlogs Ariyilla😥. Feel to check this msg always to see the 👁️👁️. Sorry
@SeenaShanuVlogs
@SeenaShanuVlogs Год назад
@@nishad8514 🙄🙄
@lion5418
@lion5418 2 года назад
സൂപ്പർ ശരണ്യ..... ഇന്നും കൂടി സംസാരിച്ചതേയുള്ളു... ഉയരങ്ങളിൽ എത്തും......
@arunniyaarunniya518
@arunniyaarunniya518 Год назад
ശരണ്ണ്യയുടെ ജീവിതത്തിൽ ഈശ്വരൻ തുണയായിരിക്കട്ടെ 🙏🏻🙏🏻🙏🏻
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
സൂപ്പർ വോയ്‌സ് ആണ് സർ ആ കുട്ടിയുടെ... അവളിൽ ഒരു ഫയർ ഉണ്ട്... തെരുവിൽ തീർന്നു പോവരുത് എന്നാണ് പ്രാർത്ഥന
@Abudhabiuae188
@Abudhabiuae188 2 года назад
yes
@rajitheshthekkedath6096
@rajitheshthekkedath6096 2 года назад
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ശരണ്യക്ക്.... കഷ്ടപ്പാടൊക്കെ മാറും നല്ലൊരു ജീവിതം മുന്നോട്ട് ഉണ്ടാവും.. All the best 🤝🤝
@beeranbeeranparapurath8735
@beeranbeeranparapurath8735 Год назад
@nasarselva8747
@nasarselva8747 Год назад
иαѕαя ѕєℓνα
@rosammalazar2804
@rosammalazar2804 8 месяцев назад
Where is the actul place Sharanya works
@KAAZHCHA70
@KAAZHCHA70 2 года назад
കാണുന്ന ഞാൻ കരഞ്ഞെങ്കിലും ഞങ്ങൾക്ക് പറയാനുള്ളത്.,കരയരുത് മോളെ എന്നാണ്.... ജീവിതംപോരാട്ടമാണ്..... ധൈരൃസമേതം മുന്നേറുക......
@s___j495
@s___j495 2 года назад
എന്നും വൈകിട്ട് 9 മണിക്ക് ഒരു കോടി ടീവിയിൽ ഇല്ലങ്കിൽ എന്തോ പോലെ ആണ് ❤ എത്ര എത്ര ജീവിതങ്ങൾ ആണ്. ഇതൊക്കെ കാണുമ്പോൾ ആണ് നമ്മടെ ഒക്കെ കഷ്ടപ്പാടകൾ ഒന്നും അല്ല എന്ന് തോന്നുന്നത് പോലും 😪
@suhrabeevibeevi3901
@suhrabeevibeevi3901 2 года назад
അതെ
@lalyjacob6191
@lalyjacob6191 2 года назад
P
@sneakysreya
@sneakysreya 2 года назад
True
@vincyvarughese2453
@vincyvarughese2453 2 года назад
good listen..
@muhammedComments
@muhammedComments 2 года назад
Corrrct
@jamsheenat9390
@jamsheenat9390 2 года назад
ശരണ്യ കരഞ്ഞപ്പോൾ ശരിക്കും ഞാനും കരഞ്ഞു 😭😭😭😭😭
@geethakuwaitkumari8220
@geethakuwaitkumari8220 2 года назад
Njanum😭
@koyapckoya4464
@koyapckoya4464 2 года назад
@@geethakuwaitkumari8220 000000😊😅😅😅
@sivadasanr6817
@sivadasanr6817 2 года назад
L6u
@bapputtyyehiya6882
@bapputtyyehiya6882 2 года назад
@@sivadasanr6817സൗന്ദര്യവും സമ്പത്തും ഉള്ള പെൺപിള്ളേരെ കേട്ടിട്ട് വീട്ടിൽ കൊണ്ട് പോയി അടിമ പണികളും അവന്റെ ഒക്കെ അച്ഛൻ അമ്മയുടെ മല മൂത്ര വിസർജനവും വാരിപ്പിച്ചിട്ട് അടുത്ത പെൺ കുട്ടിയെ ലക്ഷ്യം വച്ച് കെട്ടിയ പെണ്ണിനെ കൊന്ന് തള്ളുന്നവൻ മാര്
@josapmd4165
@josapmd4165 Год назад
P
@leelathevan5684
@leelathevan5684 2 года назад
എന്റെ sk എവിടുന്നു തപ്പികൊണ്ടുവരുന്നു ഇങ്ങനെ സ്പെഷ്യൽ കുട്ടികളെ 🙏🙏🙏🙏സമ്മതിക്കണം നിങ്ങളെ
@daffodils4939
@daffodils4939 2 года назад
നല്ല ബോൾഡായ ഒരു പാവം കുട്ടി 🥰
@abworld4891
@abworld4891 Год назад
അവന്റെ കുഞ്ഞിനെ പ്രസവിക്കാതിരുന്നത് നിന്റെ ഭാഗ്യം, ഇല്ലെങ്കിൽ ആ കുഞ്ഞും അനുഭവിച്ചേനെ, ഇന്ന് നിനക്ക് ഈ സന്തോഷം കിട്ടില്ലായിരുന്നു, ഹാപ്പി ആയി ജീവിക്കു
@akj10000
@akj10000 2 года назад
ചിത്രം സിനിമയിലെ നായിക രണ്ജിനിയുടെ എവിടെയോ ഒരു ച്ചായ
@anvarsadhathkt9923
@anvarsadhathkt9923 2 года назад
ശരണ്യ യുടെ മലയാളം സൂപ്പർ
@noufalm902
@noufalm902 2 года назад
ശരണ്യ സൂപ്പർ പെർഫോമൻസ് All the best
@saseendranneeliveed7810
@saseendranneeliveed7810 2 года назад
ശരണ്യ മിടുക്കി, നല്ലത് വരട്ടേ
@muthalavan1122
@muthalavan1122 2 года назад
ശരണ്യ മിടുക്കി ആണല്ലോ..
@paaruvishnu3907
@paaruvishnu3907 2 года назад
എനിക്കും ഇത് pole അനുഭവം ഉണ്ടായി.. പക്ഷേ ഞാൻ thottila.. മോഷ്ടിച്ചു എന്ന വാക്ക്... എനിക്ക് എതിരെ കേസ് കൊടുത്തു aa offficile ആളുകൾ.. ഞൻ police station നിൽക്കുമ്പോൾ ക്യാഷ് ഓഫീസിൽ നിന്നും കിട്ടി.. എന്നെ station kayattiyavarkku bhagaban koduthu നല്ല ശിക്ഷ.aa സ്ത്രീ pinne aa കസേരയിൽ erunnittilla.. സൗമ്യ paranjath അണ് sheri....
@sudhikm2789
@sudhikm2789 2 года назад
ഈ ശരണ്യ യുടെ മലയാളം ഒരുപാടു ഇഷ്ടം ❤❤❤❤
@kannan6370
@kannan6370 Год назад
ഒരു തമിഴ് പെൺകുട്ടി ഇത്രയും നന്നായി മലയാളം പറയുന്നത് അത്ഭുതം ആണ്
@shafimohammed133
@shafimohammed133 2 года назад
ശരണ്യയുടെ സുഹ്രത്ത് ഒരുനല്ലവനാണെന്നു തോന്നുന്നു
@VenuKarumady
@VenuKarumady 2 месяца назад
പാവം നല്ല കുട്ടി മോളുടെ കാര്യങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇംഗ്ലീഷ് സാഹിത്യത്തിൽ ബീരുദ്ധധാരിയും,, പിന്നെ തമിഴ് പെൺകുട്ടിയായ മോൾ ഇത്രയും നല്ലവണ്ണം മലയാളം സംസാരിക്കുന്നല്ലോ, മോള് ഉയരങ്ങളിൽ എത്തും ഞാനും പ്രാർത്ഥിക്കുന്നു,,,
@ckvijayan5125
@ckvijayan5125 2 года назад
ദുൽഖർറെ ആരാധിക്കുന്ന ആ നല്ല കുട്ടിയെ അദ്ദേഹംമുഖേനജീവിതം രക്ഷപ്പെടുത്തിയാൽ നന്നായിരിക്കും
@ramzanak8009
@ramzanak8009 2 года назад
👍
@Rameesa5572
@Rameesa5572 2 года назад
Yes
@valsalachandroth5957
@valsalachandroth5957 2 года назад
@@ramzanak8009l
@user-ox8gq8ut7z
@user-ox8gq8ut7z 2 года назад
Hh
@ananya9860
@ananya9860 2 года назад
She is a strong girl.Her strength is reflecting in her eyes and her pains too......
@noufalm902
@noufalm902 2 года назад
കണ്ണ് കാണാൻ നല്ല ഭംഗി
@sophinmsj5448
@sophinmsj5448 2 года назад
🙏❤️മോളെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@jamesam1194
@jamesam1194 Год назад
നല്ല മനസ്ക്കരുത്തുള്ള പെൺകുട്ടി മുന്നിൽ നല്ല ഒരു ജീവിതം ഉണ്ട് സാമ്പത്തികം ഭത്രം ആയാൽ പിന്നെ ഒരു വിവാഹജീവിതത്തെ പറ്റി ചിന്തിക്കാവുന്നതാണ് മലയാളത്തിലുള്ള.നല്ല സംസാര ശൈലിയും ആണ് അതിൽ അഭിനന്ദനങ്ങൾ
@manipaul63
@manipaul63 2 года назад
She is a smart girl, suffered very much in her life, prayer for a good future.
@s___j495
@s___j495 2 года назад
ശരണ്യ നല്ലൊരു നിലയിൽ എത്തട്ടെ ❤ആ കുട്ടിയുടെ ആഗ്രഹം പോലെ സ്വന്തമായി ഒരു വീട് ജോലി എല്ലാം നേടാൻ സാധിക്കട്ടെ ❤❤
@janetfrancis8394
@janetfrancis8394 2 года назад
Skgsjssjjs Svg
@antonysimon9046
@antonysimon9046 2 года назад
Sapiens media എന്ന യൂടൂബ് ചാനലിൽ ഈ കുട്ടിയെ കണ്ടിരുന്നു.ഇത് കണ്ടിട്ട് ആരെങ്കിലും നല്ല ഒരു ജോലി കൊടുത്താൽ ആ കുട്ടിയുടെ കഷ്ടപ്പാടുകൾ മാറിയേനെ
@shamnadkanoor9572
@shamnadkanoor9572 2 года назад
പാവം കുട്ടി, Sir ആ പാവത്തിന് ഒരു ജോലി കൊടുക്കു, സാറിന് പുണ്യം കിട്ടും 👍👍👍👍
@danialsolomon8621
@danialsolomon8621 2 года назад
Aa?
@ckvijayan5125
@ckvijayan5125 2 года назад
ഫ്ലവേഴ്സിൽ തന്നെ ജോലി കൊടുത്താൽ നന്നായി അതിനുള്ള യോഗ്യതയും അർഹതയും ഉണ്ട് ആ കുട്ടിക്ക്
@gitadas2322
@gitadas2322 2 года назад
alla radio talky super aayi cheyyunnu ....that's better ... 😀🌹
@nafeesamoideen6845
@nafeesamoideen6845 Год назад
​@@danialsolomon8621 ub lb ഡസ്സ്സ്സ്സ്ഡ്ക്കഫ്ടഗ്സ്km Rx 👍❤️😄😄👌😍wwwrtrr1
@ilyaselavanparambil7629
@ilyaselavanparambil7629 Год назад
@@danialsolomon8621 r kf
@dr.anithakumari8765
@dr.anithakumari8765 2 года назад
Nice episode,All the best saranya,God bless you😍 thanks SKN
@kamalaprabhac7093
@kamalaprabhac7093 2 года назад
നിഷ്കളങ്കയായ പാവം പെൺകുട്ടി. Godbless you മോളെ.
@ousephjoy8800
@ousephjoy8800 2 года назад
Saranya is one of the best competitors not in this shows but also in real life🔥
@afraparveen8675
@afraparveen8675 2 года назад
സ്നേഹം അങ്ങോട്ട്‌ കൊടുത്താൽ തിരിച്ചു അത്രയും ഇല്ലേലും മുക്കാൽ ഭാഗം എങ്കിലും തിരിച്ചുകിട്ടണമല്ലോ ഈ കുട്ടിയെ ദൈവം രക്ഷിക്കട്ടെ നല്ലൊരു ജീവിതം കിട്ടാൻ ദൈവം അവസരം ഉണ്ടാക്കട്ടെ
@prathibhamathew4386
@prathibhamathew4386 2 года назад
God Bless U dear Girl 🌹, കണ്ണും നിറഞ്ഞു മാത്രം കാണാൻ പറ്റുകയുള്ളു 😔
@gopalvenu293
@gopalvenu293 2 года назад
മിടുക്കി കുട്ടി. നല്ല ഉയർച്ച ഉണ്ടാകും 🌹🌹
@s___j495
@s___j495 2 года назад
ടീവിയിൽ മാത്രം ഒരു കോടി കാണുന്നവർ ഉണ്ടോ daily ഇപ്പോൾ ഇടക് ഇവിടെ വരെ ഒന്ന് വന്നതാ ❤❤❤
@abdunasar2638
@abdunasar2638 2 года назад
ചാനലിൻ്റെ തമിഴ് വാർത്ത കൊടുക്കാൻ ഇവരെ ജോലിക്ക് വെക്കാം SK
@shajubh2093
@shajubh2093 2 года назад
ശരണ്യ is great 🙏🏻
@abdulsalam5941
@abdulsalam5941 2 года назад
ശരണ്യ നീ ഉയരത്തിൽ നിന്നും ഉയരത്തിലെത്തും തീർച്ച ദൈവം കൂടെയുണ്ട് മത്സ്യ കചവട ഠനിന്നെ ഉയർത്തും
@hariskt2234
@hariskt2234 2 года назад
ദുൽഖർ ഒരു മാസം ഡ്രസ്സ് വാങ്ങുന്ന പൈസ മതി അവൾക്കൊരു വീടുവെക്കാൻ. ദുൽഖർ ഓ അല്ലെങ്കിൽ അവന്റെ വാപ്പ യോ കാണുന്നുണ്ടെങ്കിൽ ആ പാവം പെൺകുട്ടിയ്ക്ക് നല്ലൊരു ജീവിതം കൊടുക്കൂ. നിങ്ങളെ തേടി കേരളത്തിൽ വന്ന പെൺകുട്ടിയെ 🙏 ഒരു എപ്പിസോഡിൽ 50,000 രൂപ നിങ്ങളുടെ ചാനൽ ഡിപ്പോസിറ്റ് ചെയ്തു പോയിട്ടുണ്ട് ഒരാൾ. ഇതേപോലെ കഷ്ടതകൾ അനുഭവിക്കുന്ന കുട്ടികൾക്ക് നിങ്ങൾ കൊടുക്കൂ എന്നു പറഞ്ഞിട്ട് 🙋 അറിയാമോ ആ പൈസ ഈ കുട്ടിക്ക് കൊടുക്കൂ 🙏🙏
@meharafathima718
@meharafathima718 2 года назад
ഉയരങ്ങളിൽ എത്തട്ടെ
@valsalavijayan6900
@valsalavijayan6900 2 года назад
മോളെ നീ മിടുക്കിയാണ് ഒരുപാടു ഉയരത്തിൽ എത്തും 👌👌👌👌👌👏👏🌹🌹🌹🌹👍😍
@shabanaasmi-9538
@shabanaasmi-9538 2 года назад
ശരണ്യയെ കുറച്ചൂടെ support ചെയ്യാമായിരുന്നു sir. Sir ഒരു ജോലിക്കൊടുത്തു സഹായിക്കൂ
@edason
@edason 2 года назад
I salute Flowers TV for airing this episode. I am a Tamilian and I could understand very well what she was trying to express as I could correlate to the Tamil culture. I wish her success in her life. God Bless 🙌 🙏
@samgeo6918
@samgeo6918 2 года назад
Nothing is Impossible saranya !! keep up the good hope ! God bless 🤗🤗🤗🤗
@rajup5098
@rajup5098 2 года назад
ഒരമ്മയെപ്പോലെ നിന്നെ ഞാൻ നോക്കിക്കോളാം കുട്ടി. 68 വയസ്സായ ഒരമ്മയാണ് ഞാൻ.
@sharanya6339
@sharanya6339 2 года назад
😊🤗 nanni
@nimishamn7146
@nimishamn7146 2 года назад
@@sharanya6339 hi
@Charlie-ef8sn
@Charlie-ef8sn 2 года назад
Gud heart ❤️.. support him.. uyarangalil ethanavatte..
@rajup5098
@rajup5098 2 года назад
Sarannya, ഞാൻ ഒരു യാത്രികയാണ്. നീ വരും ഒരുമിച്ച് യാത്രപോകാം. സെയ്ഫായി മോൾക്ക് ജീവിക്കാം.
@MUJEEBAVILORA
@MUJEEBAVILORA 2 года назад
@@sharanya6339 Great
@sajikuriansajikurian4203
@sajikuriansajikurian4203 2 года назад
ഈ മോൾക്കും ഒരുപാടു നന്മകളും ഉണ്ടാകട്ടെ.
@mammoottymavara1750
@mammoottymavara1750 2 года назад
എന്നെങ്കിലും കൊച്ചി യില് പോകുമ്പോൾ ഈ ശരണ്യ മോളെ ഒന്ന് കാണണം,, പാവം കുട്ടി ഈ പ്രായത്തിൽ ഒട്ടേറെ അനുഭവിച്ചു ദൈവം അനുഗ്രഹിക്കട്ടെ
@mohamedayfa1513
@mohamedayfa1513 2 года назад
ഇതിന്റെ link ഞാൻ ദുൽഖറിന്റെ fb pageൽ കൊണ്ട് പോയി പോസ്റ്റും അദ്ദേഹവും ഇത് തീർച്ചയായി ഒന്ന് കാണേണ്ടതാണ്.
@jijovarghese3709
@jijovarghese3709 2 года назад
Wonderful Tamil Makale....wonderful.......
@ammozzworld2310
@ammozzworld2310 2 года назад
Very confident girl.... suffered a lot in life. By this boldness she will attain all her goals in future..... All the best....
@saidmuhammed5713
@saidmuhammed5713 11 месяцев назад
നിങ്ങളുടെ ദാമ്പത്യ ജീവിതം ഭാസുരമകനും സമാധാനത്തോടും സന്തോഷകാരുമാകാൻ സർവ ശക്തനോട് പ്രാർത്ഥിക്കുന്നു. തളരരുത് ജീവിതം തുടങ്ങിയടേയുള്ളു. പരിശ്രമിക്കുക ജീവിതം സന്തോഷകരമാവും. മോളുടെ ജീവിത്തിലേക്കു വന്ന നല്ലൊരു husbantine കിട്ടിയതാണ് ഏറ്റവും വലിയ bhaagiyam... ALL THE BEST🌹(SAADATH)
@siniashokkumarsini6460
@siniashokkumarsini6460 2 года назад
ശരണ്യ മോൾ ഇനി കരയരുത് 🥰🥰ശരണ്യ മോള് കരഞ്ഞപ്പോ ഞാനും കരഞ്ഞു പോയി
@shareenashari2762
@shareenashari2762 Год назад
Njnum
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 года назад
Nalla midukki penkutty e kuttiye kandalariyam nalla talent und e lokam thanne keezhadakkanulla jeevithathil uyarangalilethan sarveshwaran anugrahikkatte ninte bhavi jeevitham sarva soufagyangalodum koodi akum
@minnushafeequ6858
@minnushafeequ6858 2 года назад
നീ വിജയിക്കും മോളെ 😍😍😍🥰
@anandk.c1061
@anandk.c1061 2 года назад
ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവും 🙏🙏🙏ആഗ്രഹം നേടിയെടുത്ത ധീര 🙏
@viveeshmh7677
@viveeshmh7677 2 года назад
saranya ....unnude malayalam nallayirukk , so nice ,all the best for your future life
@hamdanmuhammad259
@hamdanmuhammad259 2 года назад
ആ പാവത്തിന് ഒരു ജോലി കൊടുക്ക് സർ
@s___j495
@s___j495 2 года назад
ഒരു അഭ്യർത്ഥന മാത്രം ഉണ്ട് വരുന്നവരുടെ ജീവിതാനുഭവങ്ങൾ ഞങൾ കേൾക്കാൻ ഇരിക്കുന്നവരാണ് അപ്പോൾ അവർ മറുപടി പറഞ്ഞു തീരും മുന്നേ സർ അടുത്ത ചോദ്യം അവരോട് ചോദിക്കരുത് 🙏🏻request ആണ് 🙏🏻
@user-cr3lj8uz2s
@user-cr3lj8uz2s 2 года назад
ഇത് ഇന്റർവ്യൂ അല്ല.. അവർക്ക് അവരുടെ ടൈം കൂടെ അഡ്ജസ്റ്റ് ചെയ്താണ്..സ്ഥിരം പ്രേക്ഷകനാണെങ്കിൽ ചോദ്യം ചോദിക്കുന്ന ടൈം ശ്രദ്ധിച്ചാൽ മനസിലാകും
@s___j495
@s___j495 2 года назад
@@user-cr3lj8uz2s yes nja daily kanunna otta program ithauu🧡
@yesodhajayanchittoor9465
@yesodhajayanchittoor9465 2 года назад
Saranya you are very brilliant, smart, intelligent, don't worry always God with you. Congratulations
@amviy
@amviy 2 года назад
ഡബ്ബിങ് പറ്റിയ.... Good Voice.....
@nazumudeenn9481
@nazumudeenn9481 2 года назад
Though she suffered a lot she has a golden expectation in life and she will definitely secure it. She may be blessed and saved from all kind of complications and mishaps. The extra ordinary surprising talent itself is a blessing of almighty God.
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Mole kallakesil kudukkiyavarkkum kas kastappeduthiyavarkkum divam siksha kodukkatte molkku nalla jeevitham undakatte ennu prardhikkunnu 🙏🙏🙏🙏
@alphonsapv6607
@alphonsapv6607 2 года назад
Very smart intelligent girl. Stay Blessed always. God will give you a best companion or partner to sail together.
@JoseJose-tq6fs
@JoseJose-tq6fs Год назад
Appreciate SKN, for presenting Saranya, a very talented, self--relient, ambicious, intelligent, bold and ofcourse, no words to explain Saranya's capacity. This program makes flower's TV, number one in malayalam channels. Appreciate Saranya for developing malayalam both in read and write. Saranya is a typical example of innocent Tamil girls, really a role model to many. It's a fact , Keralites like malayalam speaking non--malayalees, it's our culture. Saranya, in short time, became our family member, with her positive attitude, keep it up, you will succeed, best wishes. Saranya leaves many messages, suicide is not a solution, face life in the right manner, in the right time.
@geetharaveendran6617
@geetharaveendran6617 2 года назад
Hearty Congratulations Sreekandan Nair Sir. Best Wishes for a happy life Saranya. God bless you.
@das27852
@das27852 2 года назад
Saranya is a very adorable girl...deserves support.
@s___j495
@s___j495 2 года назад
നമ്മുടെ മുകേഷ് ഏട്ടനെ ഒരു എപ്പിസോഡിൽ കൊണ്ടുവരാമോ സാർ... അദേഹത്തിന്റെ കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ് ❤ ദയവായി ശ്രമിക്കണം ❤
@keeleriachu3558
@keeleriachu3558 2 года назад
വിളിച്ചായിരുന്നു രാത്രി 11 കഴിഞ്ഞതുകൊണ്ടാകാം എടുത്തുടനെ വിളച്ചിലെടുക്കല്ലേ @#₹%😡 ഹോ 🤣🤣🤣
@s___j495
@s___j495 2 года назад
@@keeleriachu3558 അന്തസ് ഉണ്ടോ da നിനക്ക് 😂😂
@siniashokkumarsini6460
@siniashokkumarsini6460 2 года назад
അദ്ദേഹം എല്ലാം ഇന്റർവ്യൂ കളിൽ പറയുന്നുണ്ട്....... ഗോപിനാഥ്‌ മുതുക്കാട് സർ ne പോലെ ഉള്ളവരെ കൊണ്ട് വരട്ടെ
@murukesh9368
@murukesh9368 2 года назад
സൂപ്പർ പ്രോഗ്രാം ♥👍
@vishnup9646
@vishnup9646 2 года назад
1:35:04 fresh to home🔥🔥🔥
@celinkrishnappa5112
@celinkrishnappa5112 2 года назад
sir get well soon and for saranya goodluck dr
@nimeshkakkatiyil5804
@nimeshkakkatiyil5804 2 года назад
Saranya u r mind power girl. All the best
@lekhalakshmi5336
@lekhalakshmi5336 2 года назад
sapiens media യൂടൂബ് ചാനലിൽ നേരത്തേ ഈ കുട്ടിയെ പറ്റി വീഡിയോവന്നിരുന്നു. ഈ വീഡിയോ കണ്ടിട്ടെങ്കിലും അവളെ ആരെങ്കിലും സഹായിച്ചാൽ മതിയായിരുന്നു.😭😭
@minimini7715
@minimini7715 2 года назад
Good life kittum. nalla mol god bless you poruthi vijayikuka god with you 😘
@alavikuttykutty7471
@alavikuttykutty7471 2 года назад
God bless you,nee valiya ഉയരങ്ങളിൽ ethum
@jayadevanalingal2763
@jayadevanalingal2763 2 года назад
Sreekandan sir u tubilude e kuttiyude jeevitham purathu kondu vannathinu thanks ethu nallaver arangilum kandal rakshapeduthum
@sujatakolasseri137
@sujatakolasseri137 2 года назад
Beautiful and super episode. May God bless her
@johnvarkey4747
@johnvarkey4747 2 года назад
Sharannya, yor experience motiivate and inspire a lot. Your spirit will lead you high.
@adithilakshmi1841
@adithilakshmi1841 Год назад
എനിക്കും ചാർളി filim കണ്ടതിനു ശേഷമാണു ദുൽക്കറിനെ ഇഷ്ടപ്പെട്ടു thudangiye
@sologirl...9402
@sologirl...9402 2 года назад
Uyaragalill ethatte saranya chechi❤‍🔥
@ArpEYsArtFacts
@ArpEYsArtFacts 2 года назад
Smart girl.. Best wishes Saranya ❤
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21
Как похудеть на 10 кг ?! БЫСТРО!
07:06