Тёмный

ദൂരം കൂടുന്തോറും സ്നേഹത്തിൻറെ ആഴവും കൂടും🥹|  

Am Super Hero
Подписаться 1,2 млн
Просмотров 7 млн
50% 1

Развлечения

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@aami504
@aami504 10 месяцев назад
ഇത്രയും അടുത്ത് ആയിരുന്നിട്ട് പോലും 10 മാസം വീട്ടിൽ വിടാതിരുന്ന ചേട്ടൻ എത്ര ക്രൂരൻ ആണ് 🥺🥺 😂😂😂😂😂
@arungopi319
@arungopi319 10 месяцев назад
😂😂😂
@thasnikadompot6299
@thasnikadompot6299 10 месяцев назад
@vijishaa8407
@vijishaa8407 10 месяцев назад
​@@arungopi319w2
@Mr.Shuppandi
@Mr.Shuppandi 10 месяцев назад
നിങ്ങൾ....?
@gamediers2911
@gamediers2911 10 месяцев назад
Vidathe avilla onu erangi povandee 🤣🤣
@MANJU-zx2lk
@MANJU-zx2lk 9 месяцев назад
ഇത് കണ്ടപ്പോൾ ഡാഡി കൂൾ എന്നാ ഫിലിമിൽ മമ്മുട്ടി യുടെ വൈഫ്‌ പിണങ്ങി പോകുന്നത് ഓർമ വന്നു 😂😂😂😂😂😂😂
@Salimmp-xg8rd
@Salimmp-xg8rd 10 месяцев назад
എന്റെ ഒരു കൂട്ടുകാരാൻ ഇത് പോലെ തൊട്ടടുത്ത വീട്ടീന്ന് കല്യണം കഴിച്ചിട്ടുണ്ട് 😂ഭയങ്കര വിറ്റാണ്. രാവിലെ മുറ്റം അടിച് വാരി നിവരുമ്പോൾ അവൾ അവളുടെ വീടിന്റെ മുറ്റത്ത് എത്തിട്ട് ഉണ്ടാകും 😂
@allinoneatoz6152
@allinoneatoz6152 10 месяцев назад
😂😂
@rahulp4355
@rahulp4355 10 месяцев назад
😁😁😁
@dhinugeorge958
@dhinugeorge958 10 месяцев назад
എല്ലാം വിധിയുടെ വിളയാട്ടം🙂🤣
@Austin_69
@Austin_69 8 месяцев назад
പക്ഷേ ആ കൊച്ചിനെ ഒറ്റക്ക് വീട്ടിലേക്ക് വിട്ടത് ശരിയായില്ല ഒന്നുമില്ലേലും അത്രയും ദൂരം ഒറ്റക്ക് പോകേണ്ടി വന്നില്ലേ
@wonderworldabhi
@wonderworldabhi 10 месяцев назад
സന്ദീപേട്ടാ തുണി കഴുവണാ..... അല്ല റബ്ബർ ഷീറ്റ് ഓണക്കാൻ ഇട്ടേക്കണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣
@akhileshtv193
@akhileshtv193 7 месяцев назад
ഇതുപോലെ ഒരെണ്ണത്തിനെ കിട്ടാൻ നല്ല ഭാഗ്യം വേണല്ലേ.. 🔥
@manjusubash8521
@manjusubash8521 10 месяцев назад
എന്നാലും സന്ദീപേട്ട ആ കൊച്ചു പോയിട്ട് മിസ്സ്‌ ചെയ്യുന്നില്ലല്ലോ 😅😅😅
@libinachuponnu
@libinachuponnu 10 месяцев назад
Miss ചെയ്യാൻ ഒരു അവസരം കൊടുത്തിട്ട് വേണ്ടെ
@Kukkucheee
@Kukkucheee 10 месяцев назад
ആരേലും പിടിച്ചു കൊണ്ട് പോയാലും അനക് തന്നെ തിരിച്ചു തരും 😝സഹിക്കണ്ടേ ഇതിനെ 🏃🏼‍♀️🏃🏼‍♀️
@rafequetbava
@rafequetbava 9 месяцев назад
ഈ പയ്യന് അഭിനയ ചതുര്യേം ഉണ്ട്. സിനിമയിൽ ശോഭിക്കും.
@sarfarazhidayath2840
@sarfarazhidayath2840 6 месяцев назад
Athrem dhooramonnum pokale moleeee😮‍💨🥹
@jeemolsaneeshsaneesh9617
@jeemolsaneeshsaneesh9617 9 месяцев назад
അനുഭവിക്കുന്നവർക്കറിയാം... ഒരു ഓണത്തിനോ, വിഷുനോ നല്ല ഡ്രസ്സ്‌ ഒകെ ഇട്ടു വീട്ടി പോകണം.. നാലു ആള് കളുടെ മുന്നില് ഷോ ഇറക്കാനോ ഒന്നും പറ്റുല്ല 😞😞😁പിന്നെ ആകെ ഒരു സമാധാനം ഇടക്ക് ഇടക്ക് ചെന്ന് എന്തെലൊക്കെ അടിച്ചോണ്ട് വരാം 🤪
@andriageorge1176
@andriageorge1176 10 месяцев назад
Dhooram koodumthorum snehathinte azham koodum😂ithu enna kanan dhevante parasyamo😂🤭
@memberofpurpleocean9055
@memberofpurpleocean9055 10 месяцев назад
സന്ദീപേട്ട ഞാൻ വീടെത്തി safe👍🏻😂😂😂
@SainabaAbu-l1w
@SainabaAbu-l1w 9 месяцев назад
നിങ്ങളുടെ അഭിനയ താളം കാണുമ്പോൾ ഒന്നും പറയാനില്ല പൊളിച്ചു 🥰🥰🥰🥰🤣🤣🤣
@MartinSpeaks-b3d
@MartinSpeaks-b3d 8 месяцев назад
എടുത്ത് ആ മതിലിന്റെ അപ്പുറത്തേക്ക് എറിയു എന്റെ സന്ദീപേട്ടാ.....
@CIDMOOSA755
@CIDMOOSA755 9 месяцев назад
സർക്കാസം ആണോ അതോ ശേരികും ഉള്ളതാണോ 🤣🤣🤣??.. ഇത്ര അടുത്തു ഉള്ള ഭാര്യ വീട് ആദ്യമായി കാണുവാ 🤣
@vidyavidyuth4697
@vidyavidyuth4697 9 месяцев назад
ലെ അമ്മ : കെട്ടിച്ചു വിട്ടിട്ടും സ്വസ്ഥത ഇല്ലല്ലോ ദൈവമേ 🙄🙄. ഇനി ഞങ്ങൾ ഇവിടുന്ന് ഒഴിഞ്ഞു പോകേണ്ടി വരോ ന്തോ 😤😤
@alan__joseph
@alan__joseph 10 месяцев назад
Highlight=*Sandeep etta*😂
@Mr_Mallu
@Mr_Mallu 10 месяцев назад
Ey sandeepetta
@zidhansalah7054
@zidhansalah7054 9 месяцев назад
ഇത്രയും ദൂരം ചേട്ടൻ തനിച്ചു വിട്ട് പാവത്തിനെ
@Shivam.1-f6c
@Shivam.1-f6c 10 месяцев назад
The power of mohanlal ഡയലോഗ്....വർഷങ്ങൾക്ക് മുൻപ് അദേഹം ചെയ്ത വെറുമൊരു പരസ്യ ഡയലോഗ് ആണ്...ഉയരം കൂടുന്തോറും ചായക്ക് സ്വാദ് കൂടും.......❤
@jubin2611
@jubin2611 10 месяцев назад
trollunnath polum manasilavatha tholvi😂
@abhaydask.p4107
@abhaydask.p4107 10 месяцев назад
​@@jubin2611😂😂😂
@abhinandabhi5188
@abhinandabhi5188 10 месяцев назад
​@@jubin2611its a sarcasm comment bro.
@andriageorge1176
@andriageorge1176 10 месяцев назад
Nigada content ellam super annu😍Big fan❤
@Dhiyamittoosofficial
@Dhiyamittoosofficial 10 месяцев назад
വല്ലാത്ത twist ആയി പോയി 🤣
@shapvcreations6237
@shapvcreations6237 10 месяцев назад
വണ്ടി കൂലി phone കാൾ ഒക്കെ ലാഭം
@sheebakhhafizmahin9923
@sheebakhhafizmahin9923 7 месяцев назад
😂
@SuhairaSuhaira-du7rx
@SuhairaSuhaira-du7rx 10 месяцев назад
എന്റെ വീടും കെട്ടിയോന്റെ വീടും ഇങ്ങനാ 😌"ദൂരം കൂടുന്തോറും സ്നേഹത്തിന്റെ ആഴവും കൂടും "😌
@Mr_Mallu
@Mr_Mallu 10 месяцев назад
Hmm premich nadakknork pareyaalo. Pempillere kittanilla 😅 ellanavm commited aan
@akhilcj6fanclubbbbb247
@akhilcj6fanclubbbbb247 10 месяцев назад
Eey sandhipeettaaa was epic😂😂😂😂😂
@Onlinework8529
@Onlinework8529 9 месяцев назад
Enteyum hussinte veedum ithoole thanne oru mathilinappuratha rand perudeyum veed love marrage aan aatha😊😊😊😊😊 athkond ente veettil pokan oru chilavum illa oru 3 minutes nadanna mathi😅😅😅😅😅Thottadth aayath kond kalyanam kayippich tharo enn pedi aayirunnu enna orethirpoum illathe kalyanam kazhinju. Ithra aduthalla alde veedinte terasil kayariya enne kaanan pattum ennalum aduthan❤❤❤
@ThamjiShabeer-gr5rm
@ThamjiShabeer-gr5rm 9 месяцев назад
Chirichu marichu 😂😂😂😂😂. Ithu valatha twist aayi poyi 😅. Aa sandhipetta vili aanu highlite 😂😂😂.ee video oru 100vattam enkilum kandu kaanum 🤣🤣🤣. Save cheyythum vechu😁. Idakk vishamam varumbol kaanalloo 😂😂😂
@nidhungl9334
@nidhungl9334 10 месяцев назад
Rathri ithrem dooram yathra cheyyanda, aatelum pidichond poyalla. Avide thanne irunno😂😂😂
@faisalearoth3507
@faisalearoth3507 9 месяцев назад
എന്റെ വീടിന്റെ തൊട്ട് അയൽവക്കത്തുള്ള വീട്ടിൽ ഇതുപോലെ ഒരു കല്യാണം നടന്നിട്ടുണ്ട് വരന്റെ വീടിന്റെ തൊട്ടുമുന്നിൽ മൂന്ന് മീറ്റർ മാറിയാണ് വധുവിന്റെ വീട് രണ്ട് കല്യാണത്തിന് ഒരു പന്തൽ ഒരു സദ്യ എല്ലാം ഒന്ന് തന്നെ
@pvhvly784
@pvhvly784 9 месяцев назад
ഒരിക്കലും ഇല്ല ദൂരം കൂടും തോറും സ്നേഹം കുറയും ഇതാണ് സത്യം my experience
@potboiler_
@potboiler_ 10 месяцев назад
മോശമായിപ്പോയി 10 മാസം ആ കൊച്ചിനെ വീട്ടിൽ വിട്ടില്ലേ... മോശമായിപ്പോയ് sheehh 🤦‍♂️🤣🤣
@ARJUN-yadavmp2kh
@ARJUN-yadavmp2kh 9 месяцев назад
😂ഞാൻ വിചാരിച്ചു ലോങ്ങ്‌ ട്രിപ്പ്‌ ആണെന്ന് 😂
@poojaranju2467
@poojaranju2467 9 месяцев назад
Ivide ende thotta aduthaveedukalile chechiyum chettanum love mrg aayirinu.veetukar thammil mindande aayi.aa chechi thotta adutha swantham veetilek vannit ipo 2 varasham kazhinju.avark avarude perakuttiyem molem muttath ninn kanam athra thanne.samsarikanum kochine edukanonum pattila
@BOBO-ev4gi
@BOBO-ev4gi 10 месяцев назад
ക്യാപ്ഷൻ തെറ്റായ ഒരു സന്ദേശം നൽകുന്നു🙂... ദൂരം സ്നേഹത്തിന്റെ മൂല്യം കുറയ്ക്കും
@JOJOPranksters-o6p
@JOJOPranksters-o6p 10 месяцев назад
*hey sandeep etta>>>🤣🔥*
@AmyAngel-uw3cj
@AmyAngel-uw3cj 8 месяцев назад
Ente daivame ith othiri doora kooduthala😂😂😂😂
@adhiillll
@adhiillll 7 месяцев назад
😊😊 good video ❤❤
@jamshysundas63
@jamshysundas63 9 месяцев назад
രേഷ്മയുടെ ചെറിയ ഒരു കട്ട്‌ ഉണ്ട് 👍👍
@inshameharin5302
@inshameharin5302 8 месяцев назад
Ethra pravisham kandannariyilla athrakku super *kannan dhevante parasyam* 😂
@Risha_bint_Riyaz
@Risha_bint_Riyaz 10 месяцев назад
വെറുതെ അല്ല, ഇത്രയും ദൂരം ഉണ്ടായോ ണ്ടായിരിക്കും വീട്ടിൽ പോവാൻ വിടാഞ്ഞത്.🙂🥸
@helloevryone916
@helloevryone916 8 месяцев назад
sherikkum ithu thanne aano ningade 2 perudem veedukal... atho chumma onnu exaggerate cheythathano??
@kaarthikasuresh6790
@kaarthikasuresh6790 10 месяцев назад
വല്ലാത്ത പ്രഹസനം തന്നെ സജീ...
@anuantony3919
@anuantony3919 9 месяцев назад
എറണാകുളം നിന്ന് കണ്ണൂർ കല്യാണം കഴിച്ച് പോയ ഞാൻ 😒😒
@_______al_ee_na_________
@_______al_ee_na_________ 10 месяцев назад
Subscribed❤❤❤❤... Nice aayitund
@AswinVijayakumar89
@AswinVijayakumar89 9 месяцев назад
ദൂരങ്ങൾ നമുക്കിടയിൽ അകലങ്ങളിൽ സൃഷ്ടിക്കുന്നില്ല, അകലങ്ങൾ ഒരിക്കലും ദൂരങ്ങൾ സൃഷ്ടിക്കുന്നില്ല .... 😂😂😂😂😂
@suvarnamolt.s4959
@suvarnamolt.s4959 7 месяцев назад
Njangalde veedum ingneya😂
@faizals1934
@faizals1934 8 месяцев назад
ഈ അവസ്ഥാ അറിയുന്നവൻ അറിയാം..ദൈവമ്മെ
@devuharsh
@devuharsh 8 месяцев назад
Sharikum engane thanne aano veedu
@CR-ku8zj
@CR-ku8zj 10 месяцев назад
😂ക്ലൂരൻ. മാറേ.. നിങ്ങളിതു കാണു നില്ലേ 😂
@Mkhupdates
@Mkhupdates 9 месяцев назад
ഇതു എന്നേ ഉദ്ദേശിചാണ് എന്നേ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂
@nikhilasb2420
@nikhilasb2420 10 месяцев назад
ലെ ചേച്ചി :സന്ദീപ് ഏട്ടാ തുണികഴുകണ ലെ ചേട്ടൻ : അല്ല റബ്ബർ ഷീറ്റ് ഒണക്കാൻ ഇട്ടേക്കണ് 😅😅
@alan__joseph
@alan__joseph 10 месяцев назад
Sandeep ettan ennulla aa villi😂
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 9 месяцев назад
ശരിക്കും ഇത്രേം ദൂരമേ ഒള്ളോ
@harithasujin4173
@harithasujin4173 9 месяцев назад
😅ithupole aduthaduth hus veedum swantham veedum ayitullavar undo.. ente veedum hus veedum ithupoleya😁❤️
@raymondkon931
@raymondkon931 10 месяцев назад
Sharikum aduthaano veedu?
@MuthoosVlog-bk7cm
@MuthoosVlog-bk7cm 10 месяцев назад
😂😂comedy. Kaalangalkk sheshaa fresh thamasha kaanunneee
@jubutech50
@jubutech50 10 месяцев назад
ആപ്പൊ സന്തീബേട്ടൻ പെട്ടു ലെ 😂
@AldrinCGomez
@AldrinCGomez 8 месяцев назад
Rubber sheet onakaan ittekm😂😂
@Adipan4781
@Adipan4781 10 месяцев назад
True lub❤😂😂
@Achu-t4x
@Achu-t4x 10 месяцев назад
നല്ല മുടി 😊😊😊😊
@junabr930
@junabr930 9 месяцев назад
എൻറെ പൊന്നോ ഓവറാക്കി ചളാക്കല്ലെ
@Defender5568
@Defender5568 10 месяцев назад
ഫ്ലൈറ്റ്.. വേണോ.. ചേച്ചി
@abhijithnambiar9343
@abhijithnambiar9343 9 месяцев назад
Sandeep ettan poli😂😂😂😂
@sajiths9147
@sajiths9147 9 месяцев назад
എന്റെ അവസ്ഥ 😂
@moithua6729
@moithua6729 9 месяцев назад
Enteyum bhavi wife nteyum veedi ingane thanne...😂
@ajeeshv1444
@ajeeshv1444 10 месяцев назад
ഇത് എന്താ കണ്ണൻദേവന്റെ പരസ്യം😂😂😂
@rayaansvlogs
@rayaansvlogs 10 месяцев назад
ഹോ വീടുകൾ തമ്മിൽ ഇത്രയും ദൂരമോ 😄😁
@sibinvarghese4389
@sibinvarghese4389 9 месяцев назад
Sandeep ettan etra dushtana sandeep etta 😂🤣🤣
@PranavsathiPranavsathi
@PranavsathiPranavsathi 8 месяцев назад
Nte lthupoleya😍💯
@Hidden-hive
@Hidden-hive 10 месяцев назад
Chechi action supper full support
@ansirafiansirafi4667
@ansirafiansirafi4667 9 месяцев назад
എന്റെ ഫാമിലിയിൽ ഒന്നിന്റെ അവസ്ഥ.. ഇതിപ്പോ കോമഡി ആണെങ്കിലും അത് സീരിയസ് ആണ് 😂😂
@CR__Aliyan__YT
@CR__Aliyan__YT 10 месяцев назад
😂athu polichu😂
@afzalrasheed9497
@afzalrasheed9497 10 месяцев назад
Aliyante oru avastha.. pavam..😂
@arshasanil8365
@arshasanil8365 10 месяцев назад
Ithupole aduth kalyanam kazhichavarundo? Enne pole😂
@sainulabid878
@sainulabid878 10 месяцев назад
ചേട്ടാ ഒരു hai തരുമോ ❤❤
@riyassalim123
@riyassalim123 10 месяцев назад
Hi
@haridaskarimbath8576
@haridaskarimbath8576 9 месяцев назад
Ente boyfreind parayum veedinte aduth ayathkond pinangi pooyalum vilichond varan elupaman enn😂
@nenusworld8292
@nenusworld8292 10 месяцев назад
le sandheepettan ...avalde amma cheede duravum akalavum😁🙊🙊
@arundhathysethu8112
@arundhathysethu8112 9 месяцев назад
Enthoru prehasanamedeee😂
@SandeepVShaji
@SandeepVShaji 9 месяцев назад
Oh pullu veroru perum kittille😅
@suvarnasujith5408
@suvarnasujith5408 10 месяцев назад
Njangalude veedukal 5 veedukalkk appurathanu, ivide roadil ninnu nokkiya ente veedu kaanam
@suvarnasujith5408
@suvarnasujith5408 10 месяцев назад
Pakshe enikku athum valiya dhooramaayitta thonnunne 😝
@Mr_jixz
@Mr_jixz 9 месяцев назад
Sherikkum oru mathil apparam aahna🤣
@neelima1994
@neelima1994 10 месяцев назад
Bhagyavathy😊ivide 3manikkoor venam veetti povaan😢😢😢😢😢😢
@misrimichoos2435
@misrimichoos2435 10 месяцев назад
Oru mathilinte aparth thannan veed enkilum swantham veetilek kerumbo oru feel und ooh …
@SameeraK-tz2go
@SameeraK-tz2go 10 месяцев назад
All thebest🎉🎉🎉🎉🎉
@NiThi_Arc.
@NiThi_Arc. 9 месяцев назад
Same Avastha😅
@prajeeshjackson5632
@prajeeshjackson5632 10 месяцев назад
താൻ എന്തൊരു ക്രൂരൻ ആണെഡോ 😂😂ആ കൊച്ചിന്റെ 2 കണ്ണും എപ്പോഴും തന്റെ മേല് തന്നെ ആണ്.. ഫാഗ്യവാൻ ആല്ലേ താൻ 😅😅
@ambrzpopz8717
@ambrzpopz8717 10 месяцев назад
Lechukutty ❤❤❤
@loveuall916
@loveuall916 10 месяцев назад
Amma ulla karyam paranju... 😅😅
@aravindraju9333
@aravindraju9333 10 месяцев назад
ഇതൊക്കെ കിട്ടുന്നവർക് അതിൻ്റെ വില അറിയില്ല.
@LiyushaPP
@LiyushaPP 9 месяцев назад
Last itte shirt eviduna
@DivaSali-t5o
@DivaSali-t5o 9 месяцев назад
Ayisheri 😂
@im_nt_prfct
@im_nt_prfct 10 месяцев назад
Ith enthuva kannan devnate parasyam o 😅😅
@saranyats3873
@saranyats3873 9 месяцев назад
Super
@artgalleryinterlude
@artgalleryinterlude 10 месяцев назад
Ente veedum husinte veedum ingane aanu🥰
@pranavpnair2208
@pranavpnair2208 10 месяцев назад
Ante aliya ethine avidelum kond kalayadeee😂😂😂😂
@Rinsha--8168
@Rinsha--8168 10 месяцев назад
Ente avasta 😂
@OnnumInkArela
@OnnumInkArela 10 месяцев назад
നീ മതിൽന്റെ അപർത്ത്നാ പെണ്ണ് കെട്ടിയത് 😂
@dds6234
@dds6234 10 месяцев назад
Bhagyavathi.. 😊
@anzinoufal1295
@anzinoufal1295 9 месяцев назад
Njnum letter ezhthi vekkarund
Далее
Ох уж эти мужчины😆
0:11
Просмотров 7 млн