Тёмный
No video :(

ദേവിക ആദ്യമായ് ആത്മജേനെ എണ്ണതേപ്പിച്ചു കുളിപ്പിച്ചു | Devikaa Nambiaar | Vijay Maadhhav | New 

Vijay Maadhhav
Подписаться 491 тыс.
Просмотров 517 тыс.
50% 1

#athmajamahadev #devikaanambiaar #vijaymaadhhav #new #ShortVlog
മഞ്ചേരിയിൽ നിന്നും ഒരു സ്പെഷ്യൽ വെന്ത വെളിച്ചെണ്ണ തേച്ചു ആത്മജ നല്ല അടിപൊളി കുളി പാസാക്കി ...
Once again Thank You Dr Aparna, Souparnika Ayurveda, Manjeri for this wonderful Virgin Coconut Oil …
എല്ലാവർക്കും വളരെ Useful ആയിരിക്കും, Especially Good For Pregnant Woman and NewBornBaby !!!
For Orders
Contact, Dr Aparna, Souparnika Ayurveda : 97468 48355

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@GTZ7777
@GTZ7777 Год назад
ഇവരോട് സ്നേഹത്തോടെ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല.. സെലിബ്രിറ്റി ആയത് കൊണ്ട് ഇഷ്ടം പോലെ സബ്സ്ക്രൈബ് ഴ് സ് ഉണ്ട് സപ്പോർട്ടിനു ആളും ഉണ്ട്... ആത്‍മജെനെ എന്ന് കേൾക്കുന്നതെ ദേഷ്യം വരുന്നു പെൺകുട്ടികളുടെ പേര് ഇട്ട് ആ കുട്ടിയെ വലുതാകുമ്പോൾ കളിയാക്കാൻ ഉള്ള എല്ലാ സാധ്യതകളും ചെയ്തിരിക്കുന്ന മാതാപിതാക്കൾ..... എത്രയോ പേര് പറഞ്ഞു ആത്‍മജ് എന്നാക്കാൻ...കേട്ടില്ല...
@glitteringstars1318
@glitteringstars1318 Год назад
ഈ ക്യൂട്ട് ഫാമിലി ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ്... കുഞ്ഞിനെ നിലത്തു കിടത്തി എണ്ണ തേപ്പിക്കുന്നതാണ് നല്ലത്. കുളിപ്പിക്കുന്നതും അതാണ് നല്ലത് പിന്നെ പുരികം എഴുതാൻ താല്പര്യം ഉണ്ടങ്കിൽ പാൽ കൊടുത്തു കുഞ്ഞു ഉറങ്ങിയ ശേഷം ഇയർ ബഡ്‌സ് ഉപയോഗിച്ച് എഴുതിയാൽ മതിയാകും.😊🧿
@hamidmlrzan8894
@hamidmlrzan8894 Год назад
ദേവികയെ കൂടുതൽ screenil പരിചയമാവുന്നത് കുടുംബകലഹം നൂറാം ദിവസം എന്ന ടെലിഫിലിമിലൂടെയാണ് 😊
@ajuabi8842
@ajuabi8842 Год назад
അതിലെ റസിയ ആണോ ith
@hamidmlrzan8894
@hamidmlrzan8894 Год назад
@@ajuabi8842 yes പിന്നല്ലാതെ
@muhammadkutty5965
@muhammadkutty5965 Год назад
Enikk balamaniyiludeyaa
@hamidmlrzan8894
@hamidmlrzan8894 Год назад
@@muhammadkutty5965 muslim ടെലിഫിലിം ,ആൽബം ഇതിലൊക്കെ ഉണ്ട് ദേവിക
@sajnashamnad8014
@sajnashamnad8014 Год назад
ദേവിക എണ്ണ തേച്ചിട്ട് കുഞ്ഞിനെ എടുത്തു നടക്കുമ്പോൾ സൂക്ഷിക്കണേ.. തോളിൽ കിടത്തി കയ്യ് എടുത്തപ്പോൾ പേടിച്ചു പോയി.. പതുക്കെ കുളിപ്പിച്ച് പഠിച്ചാൽ മതി കേട്ടോ മൂന്നു മാസം ആയി കഴുത്തു ഉറച്ചാൽ പിന്നെ കുളിപ്പിക്കാൻ പാടില്ല.. നമ്മുടെ മുത്തിന് സ്നേഹത്തോടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@keerthik7863
@keerthik7863 Год назад
3 months kazhinjal Kulippikkille
@akhilaveneeth144
@akhilaveneeth144 Год назад
​@@keerthik7863 padilla means budhimuttu illa ennakum udeshichath
@saritha2324
@saritha2324 Год назад
​@@akhilaveneeth144 athe
@keerthik7863
@keerthik7863 Год назад
@@akhilaveneeth144 yeah eppo manasilayi
@unnyaarcha
@unnyaarcha Год назад
3months kazhinju kutti thanne kulikkumo?
@teenamathew5664
@teenamathew5664 Год назад
Feed ചെയ്യുമ്പോൾ buds ഉപയോഗിച്ച് കണ്ണെഴുതി നോക്കൂ. അപ്പോൾ നല്ല shape യിൽ എഴുതാൻ കഴിയും.
@shibilishibili
@shibilishibili Год назад
ഇനി ഗ്ലാസ്‌ ടേബിളിൽ കുഞ്ഞിനെ കിടത്തരുത് മാഷേ ഒരു കാരണവശാലും ചെയ്യരുത്
@gayathrirajan6120
@gayathrirajan6120 Год назад
ചേച്ചി കുഞ്ഞിനെ table ലിൽ വെച്ച് എണ്ണ തേപ്പിക്കല്ലേ അപകടം ഉണ്ടാവാൻ chance ഉണ്ട് നിലത്തു ഇരുന്ന് മടിയിൽ കിടത്തി വേണം ചെയ്യാൻ 🥰🥰🥰🥰 love you വാവേ ❤❤ എല്ലാ ഐശ്വരങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍
@vrinda.g.nandakumar3768
@vrinda.g.nandakumar3768 Год назад
കണ്ണൊക്കെ എഴുതാതിരിക്കുന്നതാണ് നല്ലത്. . എല്ലാത്തിലും chemicals ഉണ്ട്. എന്നോട് ഡോക്ടർ പറഞ്ഞിരുന്നു
@Ana__a__gha
@Ana__a__gha Год назад
കുട്ടിനെ താഴെ വച്ചു കുളിപ്പിക്കുട്ടോ🥰🥰🥰Love you sam🥰❤️🎉
@sreekumariasokan8296
@sreekumariasokan8296 Год назад
Kunjine thala netti kathu mukahamcheiyyumbol mukham vattamittiu cheiyyuka mookku kanninodu cherunna bhagam choondu viralum thalla viralum cherthu mukalilekku pinne mookkindetipvare pinne kaathu 2ndu kaikondum nalla vitharthi pidichedukkuka neck chest shoulder virichu thada vuka angine angine .❤❤❤❤❤
@manjumurali7259
@manjumurali7259 Год назад
കുഞ്ഞിന് ഈയർ ബഡ്‌സ് കൊണ്ട് പുരികം എഴുതിയാൽമതി. അപ്പോൾ ഭംഗിയായി എഴുതാം ❤ പിന്നെ കുഞ്ഞിനെ തോളത്തു കിടത്തുമ്പോൾ കൈകൊണ്ടുസപ്പോർട്ട് കൊടുക്കാൻ മറക്കരുത്. ദേവിക മിക്കപ്പോഴും മറക്കുന്നതുപോലെ. കാണുമ്പോൾ പേടിയാകുന്നു
@diyasmirror
@diyasmirror Год назад
Ys🥰
@rahipm4930
@rahipm4930 Год назад
Angane onnum pidikkanda keto Athoke pandulla oro reethikal aanu . By nature everything vl b fine . Pacifier vachu koduthal mathi mona pongathilla . Dr . Paranjathanu . My son is 3.6 years old now . I just said what u want u can decide. No worries thanks,Monel kaniche po njanum pedichu . Pinne nammude kayyude vella yil alla Kai de skin nte sidel vachanu vella thinte choodu nokkate , pathuke room thanupu mariyal mathi .always like ur videos, love u guys ,
@renjisham4503
@renjisham4503 Год назад
Is it necessary to upload this video???
@sinivinod9021
@sinivinod9021 Год назад
ടേബിളിൽ വച്ചു എണ്ണ തേക്കരുത്..... എങ്ങാനും കുട്ടി ചവിട്ടി തള്ളിയാൽ അപകടം ആണ് 🙏
@vijiajeeshajeesh9821
@vijiajeeshajeesh9821 Год назад
Sathyam thanne. Kochine nilathu paya virichu kidathi Enna theyppikku
@abdularif6911
@abdularif6911 Год назад
S🥰
@ferrariboy9004
@ferrariboy9004 Год назад
Yes nilathu kidathi cheyyu.. it's dangerous... Please take it positively
@hevilinlinto3096
@hevilinlinto3096 Год назад
Kanne ezuthumbole finger full akkale just drop mathram mathi .ariyillage urangumbo budds use cheyethe ezuthu shape varum
@riyasworld5615
@riyasworld5615 Год назад
കൊച്ചു ചെറുതാണ് ഇത്രദൂരം തുള്ളാനൊന്നും ആയിട്ടില്ല.
@sobhapv5998
@sobhapv5998 Год назад
ആ ഷീറ്റ് താഴെ വിരിച്ചു മോനെ എണ്ണ തേക്കുന്നതാണ് നല്ലത് മോളെ മുകളിൽ വെച്ച് എണ്ണ തേക്കുമ്പോ മോനെ ശ്രെദ്ധിക്കണേ മെഴുക്കല്ലേ അതാ ചേച്ചി പറഞ്ഞത് 🥰
@APPU.KUNJI_CREATION
@APPU.KUNJI_CREATION Год назад
തറയിൽ കിടത്തി നമ്മുടെ രണ്ട് കൈകൊണ്ട് കയ്യും കാലും ശരീരത്തു നമ്മൾ രണ്ടു കൈ കൊണ്ടും ആണ് തടവി എണ്ണതേക്കാൻ. ബഡ്സ് വെച്ച് വേണം പുരികം എഴുതാൻ.
@seeniyashibu389
@seeniyashibu389 Год назад
കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടിയാലേ അവൻ നന്നാവൂ... അതിനു മോൾ നന്നായി ഫുഡ് കഴിക്കണം.... ലവ് യു ബേബി
@priyas4398
@priyas4398 Год назад
Muthassiye kondu kulippikkunna video edamo. Muthassimarude arivu kurachu. njangalkkum kittumayirunnu . Please 🙏
@smitha4287
@smitha4287 Год назад
2or 3 weeks കൂടുമ്പോൾ മോന് weight gain ഉണ്ടോ എന്ന് check ചെയ്യണേ....
@pavithrak5124
@pavithrak5124 Год назад
ഒരു vedio കണ്ടു... അതിൽ സോറിയാസിസ്‌ന്റെ എന്തോ oil കാര്യം പറഞ്ഞുലോ... അത് എന്താ എന്നൊന്ന് പറയുമോ.. എന്റെ അമ്മക്ക് വേണ്ടിയാ.. Homeo alopathy എല്ലാം try ചെയ്തു... ഇപ്പോ homeo ആണ്.. കുറയുന്നുണ്ട് but ഇടയ്ക്ക് കൂടും.. അങ്ങനെ ആണ്.. മരുന്നില്ല.. അതിനെ കുറിച് ഒരു msg or vdo.. ഒന്ന് ചെയ്യുമോ.. പറ്റുന്ന അത്രയും വേഗം..
@afreenoufal1101
@afreenoufal1101 Год назад
Kan ayudan ear buds use cheythal mathi.super ayit cheyyan pattum
@kalapillay1540
@kalapillay1540 Год назад
Devika has given bath to monu. It was nice . If u do it everyday u can . Kuttial kulippikumbhol karayum. Athu saramilla. Oil ittu kurachu neram rubber heetil kidathansm oil bodyil pidikkanam.monu so sweet. Achan pattu padinkoduku avan athu ketu kidakum. Nanmakal nerunnu.❤❤❤❤❤❤
@hazeenan6305
@hazeenan6305 Год назад
കുഞ്ഞ് വാവക്ക് വിർത്തിയായി കണ്ണ് എഴുതി കെടുത്താൽ വാവ സുന്ദരൻ ആക്കുo👌👌👌👌♥️♥️♥️♥️
@wanderlust3327
@wanderlust3327 Год назад
Comments ൽ പല അമ്മായിമാരുടെം ഉപദേശം കാണാം...ഇവർക്ക് ഒന്നും അറിയാത്ത പോലെ
@lubnasainudeen7145
@lubnasainudeen7145 Год назад
Kann ezhuthunnath buds upayogich chaithal kurach neat aavum,paranjath kond onnum thonaruthtto,athmajane bangiyayi kanan ulla agraham kondanu😅,ini ennum kann ezhuthanam..luv u athmaj😘😘😘😘
@sreeleyaarjun7551
@sreeleyaarjun7551 Год назад
ന്റെ കുഞ്ഞു മകത്തിനും നിങ്ങളുടെ പൂരത്തിനും 😊... എനിക്ക് ഗേൾ
@biniroji165
@biniroji165 Год назад
നായികാനുള്ള വിളി മാറ്റിയല്ലോ സന്തോഷം
@Ajithavijesh8559
@Ajithavijesh8559 Год назад
Buds kondu kannezhuthikku nalla shape aakum purikam try cheyyu devika❤❤
@ajithaaroy5162
@ajithaaroy5162 Год назад
കുഞ്ഞിന് ഒരു ആരോഗ്യം വരുന്നില്ലല്ലോ .....
@janikrishna
@janikrishna Год назад
കുഞ്ഞിന്റെ വലിപ്പം നോക്കി ആണോ ആരോഗ്യം അറിയുന്നേ
@pramodshree390
@pramodshree390 Год назад
Njanum kathirikkunnu......ente ponnine kanan🥳🥳🥳🥳🥰🥰🥰🥰🥰
@bijithasivan1988
@bijithasivan1988 Год назад
Kaalil kidathi kulipiku apo kulipikan pattum to devika.buds vatch purikam ezhuthinoku super aakum
@sangeethapb5605
@sangeethapb5605 Год назад
Ente delivery mininjannu kazhinju. Baby girl 💖😇😇😇normal deli. 🥰
@shahulshahulraj1737
@shahulshahulraj1737 Год назад
Anterior or posterior.eanikk girl venamennund three boys aanu
@sangeethapb5605
@sangeethapb5605 Год назад
@@shahulshahulraj1737 posterior❤️
@surushilu7728
@surushilu7728 Год назад
Devika chechi.this vedio enik orupad upakaramayi.enik ippo oru kunju vava und 41 days ayi ippo njan kuwaitilanu. 21 days oru chechi vannu kulippikkumayirunnu ippo njan thanneya vavaye kulippikkunnath.oil massaging enik upakaramayi.thank u so much 😊
@prayagaprince254
@prayagaprince254 Год назад
എന്റെ മോന് ഇന്നേക്ക് 14 day ആയിട്ടുള്ളു... അമ്മക്ക് വയ്യാത്തത് കൊണ്ട് ഞാൻ ആണ് അവനെ കുളിപ്പിക്കുന്നത്,., താഴെ കിടത്തി എണ്ണ തേപ്പിക്കുകയും കുളിപ്പിക്കുകയും ചെയ്യൂ ചേച്ചി... എന്റെ മോൻ ഇപ്പഴേ കുതിച്ചു തുടങ്ങി...
@Fungaming008
@Fungaming008 Год назад
Enth ennaya thekkar
@suchithrab4926
@suchithrab4926 Год назад
Devu ndae ammayae polanu mon..❤❤ Dae ravana chakkara umma...
@sinisanthosh2804
@sinisanthosh2804 Год назад
Vava urangi kazhinju buds vechit eyebrows ezhuthi koduthal.nannayirikum
@abhiramisivakumar329
@abhiramisivakumar329 Год назад
Buds upayogichu purakam ezhuthiyal bhangi aakum chechi
@vijiajeeshajeesh9821
@vijiajeeshajeesh9821 Год назад
Ente makkale Amma ennayitt kulippichathu orma varunnu❤
@bincyjohny4208
@bincyjohny4208 Год назад
Purikom buds vechu ezhuthu nannayittirikkum
@aneetaasokan2168
@aneetaasokan2168 Год назад
ചേച്ചി ബഡ്‌സ് വച്ചു. പിരികം, പൊട്ട് ഓക്കേ എഴുതി കൊടു കു. ഞാൻ അങ്ങനെ ആണ് ചെയുന്നത്. കൈ kod ഓക്കേ എഴുകുബോൾ വലുത് ആയി പോകും.
@vinithababu6738
@vinithababu6738 Год назад
താഴെ ഇരുന്ന്, കാൽനീട്ടിരണ്ടുകാലിലുംകൂടികുഞ്ഞിനെ കിടത്തിയിട്ടാണ് കുളിപ്പിക്കുന്നത്.
@seema6705
@seema6705 Год назад
Kai valaru melle kaal valaru pinne adimudi nin poo mey valaru.... Ear bud kond purikam ezhuthiyaal mathi.
@ramyaraghavan9341
@ramyaraghavan9341 Год назад
Hai, Atmaja is another name of Lord Brahma... Meaning first son of Lord Vishnu...
@nidhisumithran4474
@nidhisumithran4474 Год назад
Buds vechu kajal ezuthicha mathi.. 😊
@habeebasalim
@habeebasalim Год назад
Hi my dears mash devika amma maru Ella varum sughom ai eri ku nno vava iku sughom ano allahu vava yea kathu rak shi kum devika super vava achen tea pattu keal kan ko thi chi ri ku kanu pavom vava kan mashi vava iku ea ta ppol beautiful ai god bless you
@deepamenon567
@deepamenon567 Год назад
Hahaha nalla video, pavam vava adhyam nalla pole sahakarichu, pinne kshama poyi.. 😊 ella kuttikalum engane thanne. Vijay nu mon karayumbolekkum sanghadam..
@sanskritclub4196
@sanskritclub4196 Год назад
കാലിൽ കിടത്തി കുളിപ്പിക്കു അതാണ് ഏറ്റവും Safe എണ്ണ തേപ്പിക്കുമ്പോൾ താഴെ കിടത്തു
@sheryveluthedath9152
@sheryveluthedath9152 Год назад
Vavaku gas prblm undonoru doubt undu vayaru kaanumbol ...oru pakshe eniku thonniyadhavam ..onnu care cheyyutto 🥰🥰
@sudheenaps241
@sudheenaps241 Год назад
Kunjuvava urangikazhiyumpo purikavum varachu kannum ezhuthi pottittukoduthal mathi appo nalla pole purikam varakam devika❤❤❤
@rajalakshmilakshmi5937
@rajalakshmilakshmi5937 Год назад
Monnu enthe ee Peru selection chythe nigalude Elam vedio eniku kanan kazhiyarila sorry kittunna time njn kannarund mone vera Peru vilikarnnu oru perilum athintathaya orupad karyagal und epol athu manasilavila ........ Onnu sradhikutta
@abhisnair4925
@abhisnair4925 4 месяца назад
കുഞ്ഞിന്റെ തല ഒരിക്കലും ഉരുട്ടരുത്. കാരണം അവരുടെ muscles so sofട് ആണ്, അത് നമ്മൾ ഉരുട്ടുമ്പോൾ തമ്മിൽ contraction വരും. ആപ്പോൾ ചെറിയ ബ്ലീഡിങ് വരും. അതിന്റെ result ഇപ്പോൾ അറിയില്ല. കുഞ്ഞ് 18 വയസ്സ് ഒക്കെ കഴിഞ്ഞ് സ്‌ട്രെസ്സെടുത്തു തുടങ്ങുന്ന സമയം ഫിക്സ് വരാൻ സാധ്യത ഉണ്ട്. Take of your baby❤️
@ayshathsameena6936
@ayshathsameena6936 Год назад
Buds upayogich purikam ezhuthiyal nalla vrithiyil irikkum
@athirasinu4926
@athirasinu4926 Год назад
കണ്ണെഴുതാൻ ബഡ്സ് ഉപയോഗിച്ചാൽ മതി നല്ല ഭംഗിയിൽ കിട്ടും
@sreekalanarayanan6477
@sreekalanarayanan6477 Год назад
enna avasanam anu thalayil thekende karanam meluthechu pidipikanam .kulikenathinu kurachu munne thalayil tekavu jalathosham pidikum
@pinkys2812
@pinkys2812 Год назад
കുളിപ്പിച്ചു കഴിഞ്ഞ് ഉറങ്ങുമ്പോൾ മടിയിൽ കിടത്തി ear buds ഉപയോഗിച്ച് പുരികം വരച്ചു കൊടുത്താൽ മതി ❤️
@sujathab8165
@sujathab8165 Год назад
👌👌👌👌🥰🥰🥰🥰🥰❤️❤️❤️❤️❤️❤️മോളെ കുഞ്ഞിനെ താഴെ കിടത്തി കുളിപ്പിക്കണം 👍
@binduhari1416
@binduhari1416 Год назад
Haiii Vava Kutty uarangumbham...vava daee eyebrows..kannu yayuthue cheayukhaa...❤
@jijianilkumar1295
@jijianilkumar1295 Год назад
ബഡ്‌സ് വെച്ച് പുരികം എഴുതിയാൽ മതി
@anniegeorge7734
@anniegeorge7734 Год назад
Oil apply chaythu kayigal adukaruthu thayni venupogum.kargalum saramilla.please take care
@sreedhrannambiar8384
@sreedhrannambiar8384 Год назад
Super Sruthi from dubai hailing from kannur at thillenkeri
@jesnaibrahim2595
@jesnaibrahim2595 Год назад
Eathu oila thekunnath pls repy
@neeravpajith2052
@neeravpajith2052 Год назад
Vijay what was his birth wt???pls make sure that he is gaining weight adequately...looks little thin...
@kavithap7468
@kavithap7468 Год назад
Chila kuttikalk pettennu weight gaining undakilla, kurachu kurachu kurachayitte increase akullu, if our baby is premature d,then we have to be very very careful about weight gaining otherwise it is okay. If baby is getting enough milk and enough sleep then baby will increase the weight gradually 😊
@kavithap7468
@kavithap7468 Год назад
I am not blaming your comment, you said it is absolutely valuable. But as an audience and also mother of two kids it is my duty to share my views and opinions
@happiestwomen7179
@happiestwomen7179 Год назад
Some babies are very thin, they have normal weight. That's enough. My kids are thin. But they have normal weight. But the people always blaming about the babys weight. I dont care that.
@rekha977
@rekha977 Год назад
@@happiestwomen7179 i am mother of 2.7 years old, i m in a stage that I don't care anything anymore.but when my baby was 2 months old i used to feel like dying when I hear this kind of stupid comments.
@devika2545
@devika2545 Год назад
എനിക്കും തോന്നി കുഞ്ഞിന് ആവശ്യത്തിന് weight ഉണ്ടാകുന്നുണ്ടോ എന്ന്. ദിവസം 30 - 40 gm weight ആണ് ഒരു കുഞ്ഞിന് വെയ്ക്കേണ്ടത്. മാസം 1 kg weight കൂടേണ്ടത് ആണ്. ഇവിടെ premature delivery ആയിരുന്നില്ല. അമ്മയുടെ പാൽ മാത്രം കുടിക്കുമ്പോൾ ആണ് ഒരു കുഞ്ഞു ഏറ്റവും വേഗം weight വെയ്ക്കുന്നത്. എന്റെ അനുഭവം ആണ് പറഞ്ഞത്. ഇത് ആരെയും hurt ചെയ്യാൻ ഉദ്ദേശിച്ചു പറയുന്നത് അല്ല. എനിക്കും ഉണ്ട് 2 കുട്ടികൾ. കണ്ണിലും പുരികത്തും ഒന്നും കരി ഇങ്ങനെ എഴുതേണ്ട ആവശ്യവും ഇല്ല. നമ്മുടെ നാട്ടിൽ മാത്രം കണ്ടു വരുന്ന ഒരു കാര്യമാണ് ഇത്.
@hasminashowkath2035
@hasminashowkath2035 Год назад
Diaper illatha kutiye kandapo oru santhosham❤
@anilaammuzvlogs
@anilaammuzvlogs Год назад
Kunjava urangumbho kannum purigavum exhuthunnatha nallath
@shonet__10__17
@shonet__10__17 Год назад
Ithonnum kanich ah kittida isharaom kalayalla
@sheminiz
@sheminiz Год назад
Kuli kazhinj madiyil kidathi paal koduth urangumbo..madiyil vach tanne buds vach varach kodukku..kunj ariya polum illa..nmmlk nallonm kari varaykknm pattum
@gayathrinarayan9168
@gayathrinarayan9168 Год назад
Father is making it obvious that it is a promotional video...
@genudavel655
@genudavel655 Год назад
അതെ ഈയിടെയുള്ള കുറെ വീഡിയോസ് ശ്രദ്ധിച്ചപ്പോൾ മനസ്സിലാവുന്നുണ്ട്
@anievalsam1489
@anievalsam1489 Год назад
Kuttiye thazhe vechu oilittu kulippikkuka. It is safe
@Anups123
@Anups123 Год назад
Ear buds use cheythe ezhuthiyal mathi
@adilfx7833
@adilfx7833 Год назад
Mashinte samsaram super
@rishikeshm7205
@rishikeshm7205 Год назад
Table vechu ennathekkaruthe
@blueberry957
@blueberry957 Год назад
Vavak gyass undo??
@dhanushnayar8700
@dhanushnayar8700 Год назад
Badese obayugiche thrdel kanmzhiazhuthiyal mathi verthiyai kettum🥰
@Sabifoodstories
@Sabifoodstories Год назад
എലമെന്റ്സിന്റെ പ്രോഡക്റ്റ് ആണ് ഞാൻ യൂസ് ചെയ്യുന്നത് അതും നമുക്ക് 100% വിശ്വസ്തതയോടെ യൂസ് ചെയ്യാം 👍👍👍👍👍
@sreenathrsreenath5438
@sreenathrsreenath5438 Год назад
Ente Baala Gopaalane.. Enna theppikkumbam... Paadedi... 🎶
@magicmoves9227
@magicmoves9227 Год назад
Kunjinte thala mathramayittu enna thekkumbol pokkalle..kazhuth koodi hold cheyyanam
@draswathi5642
@draswathi5642 Год назад
Baby wt kuravane thoonunu. Feeding between 2hr
@sreekumariks9820
@sreekumariks9820 Год назад
Kuttiye nilathu sheet virichu kulipiku , please, table top Venda ,
@playandfashionzone1481
@playandfashionzone1481 Год назад
Kulichu kazhinju oru urakkam pathivundel athaavum kannezhuthaan pattiya samayam, ente ilaya kunjinu angine aanu cheyyunne. Allengil avar thatti maattum
@sabnap1139
@sabnap1139 Год назад
ഒരു ബഡ്‌സ് വെച്ച് എഴുതിക്കു... 🤗🤗
@sasikalasasidharan4946
@sasikalasasidharan4946 Год назад
Buds upayogichu eyebrows ezhuthu mole
@libimadhu1204
@libimadhu1204 Год назад
Buds vachu azhuthiyal mathinnee pedikkandla
@Arya-dm7zl
@Arya-dm7zl Год назад
Devikachechi ethuennayanu thalayil thekkunnathu
@jencymathew614
@jencymathew614 Год назад
Paalu koduthu kazhinjittu...ear buds il kanmashi purateetu purikam ezhuthiya mathi...virthiku ezhuthan pattum..
@lalithaksd3778
@lalithaksd3778 Год назад
Usually we give oil masage by keeping baby on plastic sheet on the floor...not on table....after oil masage keep baby there only for an hour .
@muhsinafarsana9151
@muhsinafarsana9151 Год назад
Buds vechitt ettu kodukkim kannu thekkal
@rejeeshreghu7259
@rejeeshreghu7259 Год назад
ചേച്ചി വാവയെ താഴെ കിടത്തി എണ്ണ തേപ്പിച്ചു താഴെ തന്നെ വെച്ച് കുളിപ്പിക്കുന്നതാവും നല്ലത് അതുപോലെ കുഞ്ഞിന് earbuds വെച്ച് എല്ലാ ദിവസവും കണ്ണ് എഴുതി കൊടുത്താൽ കാണാനും നല്ല ഭംഗി ആയിരിക്കും 😍😍😍🥰🥰❤️❤️ വാവയെ ഒത്തിരി ഇഷ്ടം ചേച്ചിയെയും ചേട്ടനെയും ഇഷ്ടം നിങ്ങളുടെ videos അതിനേക്കാൾ ഏറെ ഇഷ്ടം
@geethasuresh4551
@geethasuresh4551 Год назад
N.H pole eyebrows exhuthalle...second finger kond pokki bow pole varakkuka.
@neeravpajith2052
@neeravpajith2052 Год назад
How old he is???
@remadevi5052
@remadevi5052 Год назад
കാണാൻ ഒരുപാടു ഇഷ്ടമുള്ള കാഴ്ച...... ❤️
@seenabs7968
@seenabs7968 Год назад
അമ്മയ്ക്ക് കുഞ്ഞിനെ കുളിപ്പിക്കാൻ ഇനിയും ഒരുപാട് കാലം ഉണ്ടല്ലോ. ഇപ്പൊ മുതിർന്നവർ ചെയ്യട്ടെ. ഇപ്പൊ ദേവികമോൾക്ക് താഴെ ഇരുന്നു ചെയ്യാൻ ബുദ്ധിമുട്ടല്ലേ.....
@sherlyabraham1635
@sherlyabraham1635 Год назад
Please kunjine thazhe kidathi enna thekku
@betcythomas6463
@betcythomas6463 Год назад
C section കഴിഞ്ഞ് 4th day തൊട്ടു തനിയെ കുഞ്ഞിനെ കുളിപ്പിച്ച ഞാൻ. എല്ലാർക്കും പേടി. കുളിപ്പിക്കാതെ പറ്റുമോ പിന്നെ രണ്ടും കല്പ്പിച്ചു അങ്ങ് കുളിപ്പിച്ച്.❤
@nobruekff1476
@nobruekff1476 Год назад
Njan thalayude backil kai vechittanu kannezhuthaar . Ende makanu ellathe sammathikkillayirunnu
@diyasmirror
@diyasmirror Год назад
അച്ചോടാ മുത്തേ ❤❤❤
@smitharatheesh4220
@smitharatheesh4220 Год назад
Pavam kutty nannayi kanne ezhuthi kodukkane.sundharane 😘😘
@sreejiths9150
@sreejiths9150 Год назад
കാണുന്നത് തന്നെ സന്തോഷം chetaiiii chechikuttiiii ❤️❤️❤️❤️
@simichandy
@simichandy Год назад
Buds ettu ezhuthuuu devika eyebrows
@vineethajoseph
@vineethajoseph Год назад
Avn urangiyattt kann എഴുതുന്നതാണ് നല്ലത്
@nalinipillai8218
@nalinipillai8218 Год назад
Athmajan ❤
Далее
O'ZBEK VA TOJIKLAR ROSSIYADA TERAKT UYUSHTIRISHDI!
08:41
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 3,7 млн