Тёмный
No video :(

ദേവി തിരിച്ചു തന്ന ശബ്ദം !!! അനുഭവം !!! 

Susmitha Jagadeesan
Подписаться 407 тыс.
Просмотров 109 тыс.
50% 1

Devi Mahathmyam Playlist
• Devi Mahathmyam

Опубликовано:

 

20 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@sajeevns7556
@sajeevns7556 2 года назад
ഇത് ആര് കാണണം എന്ന് ഭഗവൻ നിശ്ചയ്ക്കച്ചിട്ടുണ്ട് എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു എന്നെയും ഭഗവാൻ ഉൾപെടുത്തിയല്ലോ 🙏🙏🙏
@deepamanoj3058
@deepamanoj3058 2 года назад
Divine 🙏
@premasasimenon3243
@premasasimenon3243 2 года назад
Sathyam
@rajeemaya7416
@rajeemaya7416 Год назад
🙏🙏🙏
@jayanthimanmohan8412
@jayanthimanmohan8412 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@sinjupt700
@sinjupt700 Год назад
Sathyam enteyum kannu nirenju
@sruthis3dcreations796
@sruthis3dcreations796 2 года назад
ചേച്ചി പറഞ്ഞത് 100 % സത്യമാണ്. ഈ ചാനൽ ആര് എപ്പോൾ കാണണമെന്ന് പോലും ഭഗവാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്ര നാളും ഞാൻ ഈ ചാനൽ കണ്ടിട്ടില്ല. ഒരിക്കൽ പോലും കൺമുമ്പിൽ വരാത്ത ചാനൽ പെട്ടെന്നൊരു ദിവസം കാണുന്നു. കണ്ട ഉടനേ അതിന് addict ആവുന്നു. എല്ലാം ഭഗവാൻ തീരുമാനിച്ചതാണ്. കൃഷ്ണാ ..... ഗുരുവായൂരപ്പാ ... 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍👍
@shajivr7380
@shajivr7380 3 года назад
നമസ്കാരം, ഈ ശബ്ദത്തിന്റെ ഉടമയെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു കാണാൻ സാധിച്ചതിൽ സന്തോഷം.
@priyapillai3807
@priyapillai3807 3 года назад
Athe nyaanum chechiye kanan agrahichirunnu..kandathil santosham 🙏😍
@jyothiskumar949
@jyothiskumar949 2 года назад
നമസ്തേ 🙏ശബ്ദത്തിന്റെ ഉടമയെ കണ്ടു. പരബ്രഹ്മം അനുഗ്രഹിക്കട്ടെ എല്ലാ സംരമ്പത്തിനും 🙏രാമായണം, ഹരിനാമകീർത്തനം, ഇപ്പോൾ നാരായണ ഗുരുദേവന്റെ കൃതികളും കേട്ടു. ഇതിലെല്ലാം തന്നെ ആ ചൈതന്യം തുളുമ്പുന്നത് കൊണ്ട് സത്യാന്വേഷികൾ വരും, കേൾക്കും. അത് പ്രകൃതി നിയമം. 🙏🌹🌹🌹
@SusmithaJagadeesan
@SusmithaJagadeesan 2 года назад
@@jyothiskumar949 🙏🙏🙏
@salinisanthosh3729
@salinisanthosh3729 2 года назад
Amme kanan sadhichathil valare santhosham 🙏
@dineshsubramanian2970
@dineshsubramanian2970 2 года назад
സത്യം, ഞാനും ആഗ്രഹിച്ചു, സന്തോഷം 🙏🥰🙏
@hemad9147
@hemad9147 3 года назад
Last പറയുന്ന അമ്മെ നാരായണ ദേവീ നാരായണ കേട്ടാൽ ദേവിയെ നേരിട്ട് കാണുന്ന അനുഭവം. ഈശ്വരാ കടക്ഷം ആവോളം കിട്ടട്ടെ🙏🙏🙏🙏
@sajithaprasad8108
@sajithaprasad8108 3 года назад
ടീച്ചർ നെ കണ്ടപ്പോൾ എന്താ സന്തോഷം 😍😍😍😍, ഭഗവാൻ ഭഗവത് ഗീത യിൽ പറഞ്ഞില്ലേ എപ്പോഴൊക്കെ ധർമ്മം കുറഞ്ഞു അധർമ്മം കൂടുന്നുവോ അപ്പോൾ ധർമ്മത്തിനെ ഉയർത്താൻ ഞാൻ ജന്മം എടുക്കുമെന്ന്. ഈ കാലഘട്ടത്തിൽ ഭഗവാൻ ജൻമം എടുക്കുന്നത് പല സൽകർമങ്ങൾ ചെയ്യുന്ന മനുഷ്യരുടെ രൂപത്തിൽ ആണ്, എന്റെ ടീച്ചർ അതിൽ ഒരാളാണ്. ഭഗവാനെ അറിയാൻ ആഗ്രഹിച്ചു നടക്കുന്ന ഭക്തരായ മനുഷ്യരെ ഭക്തി യുടെ അമൃത് ആവോളം ആസ്വദിപ്പിച്ചു Aa ഭഗവാനിൽ എത്തിക്കുക എന്നതാണ് ടീച്ചർ ന്റെ ജന്മം ത്തിലൂടെ ഭഗവാൻ ചെയ്തുകൊണ്ടിരിക്കുന്നത്, ടീച്ചർ മുന്നാലേ പൊയ്ക്കോളൂ പിന്നാലെ ഞങ്ങളുണ്ട് 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏😘😘😘😘😘😘❤❤❤❤❤❤❤❤
@SusmithaJagadeesan
@SusmithaJagadeesan 3 года назад
😍😍🙏🙏
@s.vijayamma5574
@s.vijayamma5574 3 года назад
🙏🙏🙏സജിതാ പ്രസാദ് പറഞ്ഞത് പരമ സത്യം. 😍😍
@sajithaprasad8108
@sajithaprasad8108 3 года назад
@@s.vijayamma5574 😍😍😍😍🙏
@prameelamadhu5702
@prameelamadhu5702 2 года назад
പരമ സത്യം സജിതാ നമ്മൾ ടീച്ചറിന്റെ കൂടെ ഉണ്ട് അല്ലെ
@mayooravallykr459
@mayooravallykr459 2 года назад
വ്യക്തത, സ്പഷ്ടമായ ഉച്ചാരണം, ലാളിത്യം ഒക്കെ ഈശ്വര കൃപ തന്നെ. 🌷അമ്മേ ശരണം ദേവീ ശരണം. 🌷
@harikuttan2000
@harikuttan2000 2 года назад
എന്നെ ദേവീ മഹാത്മ്യം കേൾക്കാൻ ഈ ശബ്ദം കാരണമാക്കി നമസ്കാരം ദേവി അനുഗ്രഹിക്കട്ടെ
@hemaanil7508
@hemaanil7508 2 года назад
Very happy ഈ ശബ്ദത്തിന്റെ ഉടമയെ കണ്ടുവല്ലോ... ഞങ്ങളെയും ദൈവങ്ങളോട് ചേർത്ത് നിർത്തുന്ന പ്രിയപ്പെട്ട ശബ്ദം ❤❤🙏🙏🙏🙏
@mohanannkmohanannk
@mohanannkmohanannk Год назад
🙏🙏🙏
@aashadileeptn1051
@aashadileeptn1051 2 года назад
വെറുതെ അല്ല ഈ ശ ബ് ദ ത്തിനു ഇത്ര യേറെ മാധുര്യം ❤❤❤❤ ഈ ശബ്ദം കേൾക്കുന്നത് ചെവിലൂടെ ആണെങ്കിലും ഹൃദയത്തിലേക്കു ആണ് തുളച്ചു കേറുന്നത്. ദേവി തന്ന ശബ്ദം അല്ലെങ്കിൽ ദേവിടെ ശബ്ദം എന്നും കേൾക്കാൻ ഇടവരട്ടെ എന്ന പ്രാത്ഥന യോടെ ❤❤❤❤❤🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏
@dr.renukasunil4032
@dr.renukasunil4032 2 года назад
ഹരേ കൃഷ്ണ❤️🙏🏻ഇതു കേൾക്കാൻ ഭഗവാൻ എന്നെയും തിരഞ്ഞെടുത്തതിൽ സന്തോഷം❤️🙏🏻 നന്ദി സുസ്മിതാജി❤️🙏🏻അമ്മയക്കു പ്രണാമം❤️🙏🏻
@preethabalachandran5001
@preethabalachandran5001 3 года назад
എത്ര മനോഹരമാണ് ശബ്ദം. ഹരേ കൃഷ്ണ
@janeelaram4709
@janeelaram4709 2 года назад
സുസ്മിതാജി പുണ്യ ജന്മം ...കേട്ടിട്ട് കണ്ണുകൾ നിറഞ്ഞു...14.30...എന്നെ ഇവിടെ എത്തിച്ചത് ഭഗവാൻ തന്നെ..എന്നെ പോലെയുള്ള സാദാരണകാർക്ക് ഇതൊക്കെ കേൾക്കാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രം.അനന്ത കോടി പ്രണാമം..നന്ദി...
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@suseelats6238
@suseelats6238 3 года назад
ആ ശബ്ദം കാരണം എത്ര പേര് ഭക്തരായി. ഞങ്ങടെ ഭാഗ്യം. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ narനാരായണ. ഗുരുവായൂരപ്പാ ശരണം. ശെരിക്കും അമ്മയുടെ ഓരോ കഥയും മനസ്സിൽ നിൽക്കുന്നു പറഞ്ഞ ആളിന്റെ കഴിവ്. നന്ദി നമസ്കാരം.അഹോ ഭാഗ്യം.
@kalpanaswamykv8069
@kalpanaswamykv8069 3 года назад
ഓം ശ്രീ ഗുരുഭ്യോ നമഃ സുസ്മിതാ ജിയുടെ ക്ലാസ്സുകൾ കേൾക്കുവാൻ സാധിച്ചതിന് ഭഗവാനോട് അതിരറ്റ നന്ദി. ഇനിയും ഇത് തുടർന്ന് കേൾക്കുവാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി ഒത്തിരിയികം നന്ദി.
@jayashreejayarajan5227
@jayashreejayarajan5227 3 года назад
സുസ്മിതാജീക്കും കുടുംബത്തിനും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ ❤️🙏
@ushaviswanath1822
@ushaviswanath1822 3 года назад
തീർച്ചയായും ടീച്ചറിന്റെ ശബ്ദം ഞങ്ങളെ അമ്മയുടെ കുറച്ചു കൂടി അടുത്തേക്കു നടന്നെത്താൻ സഹായിച്ചു. അമ്മയെ ഓർക്കുന്നിടത്ത് ഗുരുവായ അങ്ങയേയും സ്മരിക്കും.
@jyothirmeerakarikantharaji1754
@jyothirmeerakarikantharaji1754 3 года назад
ഈ ശബ്ദത്തിന്റെ ഉടമയേ ഒന്ന് കാണണമെന്നു ഉണ്ടായിരുന്നു. സന്തോഷായി ..... ഹരേ കൃഷ്ണ 🙏🙏🙏🙏
@seethakrishnan7803
@seethakrishnan7803 2 года назад
എനിക്കും അതുതന്നെ തോന്നി. ആർക്കും അത് തോന്നി പോകും. നല്ല ശബ്ദം. ഇന്ന് കണ്ടു. വളരെ സന്തോഷം തോന്നി. 🙏🌹🙏
@pradeepkannur1001
@pradeepkannur1001 Год назад
@@seethakrishnan7803 susmi evida 94 SSLCMambaram
@madhavikp8629
@madhavikp8629 Год назад
എനിക്കും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു
@anirahnarog7155
@anirahnarog7155 3 года назад
കണ്ണ് നിറഞ്ഞു പോയി🥺🥺🥺🥺 .ദേവി കൂടെ ഉണ്ട് .അമ്മേ നാരായണ🙏🙏🙏🙏
@abhileather6626
@abhileather6626 2 года назад
സത്യം 🙏🙏🙏👌
@sathinair2743
@sathinair2743 3 года назад
കേൾക്കുമ്പോൾ തന്നെ ഗുരുജി യുടെ ഈശ്വരസ്പർശം അറിഞ്ഞിരുന്നു , കാണാൻ സാധിച്ചത് മഹാമായയുടെ കൃപ 🙏
@sheebasree1631
@sheebasree1631 2 года назад
🙏🙏
@preethae5140
@preethae5140 3 года назад
ദേവി തന്നേയ് ആണ് സുസ്മിതജി എത്ര കേട്ടാലും മതിവരില്ല ഇത് ഒരു അനുഗ്രഹം തന്നെ 🙏🏿🙏🏿
@sreedevi1637
@sreedevi1637 3 года назад
വളരെ ആഗ്രഹിച്ചിരുന്നു മോളെ. ഭഗവാൻ മോളിലൂടെ അത് സാധിച്ചു തരും എന്ന് ഉറപ്പുണ്ട്. ഹരേ കൃഷ്ണാ 🙏♥🙏
@surandaradassurandaradas1670
@surandaradassurandaradas1670 15 дней назад
മാഡം, താങ്കളുടെ ദേവീ മാഹത്മ്യം പാരായണം കേട്ട്..ഞാനും ദേവീ മാഹത്മ്യം വായിച്ചു തുടങ്ങി.. വായിച്ചു കഴിഞ്ഞപ്പോൾ വീണ്ടും വായിക്കാൻ തോന്നി.. എന്റെയും ശബ്ദം ഇടരാറുണ്ട്.. ദേവി മാറ്റി തരും. എന്ന് പ്രതീക്ഷിക്കുന്നു.. അമ്മേ ശരണം..🌹🌹🌹🌹
@geethaprasadd8709
@geethaprasadd8709 11 дней назад
കാണപ്പെട്ട ദേവി യാണ് എത്ര കേട്ടാലും മതി ആവില്ല ഈ ശബ്‌ദം അമ്മ തന്നത് ആണ് നിലനിക്കാൻ പ്രാർത്ഥിക്കുന്നു
@anithasudhakaran3398
@anithasudhakaran3398 3 года назад
മധുര ശബ്ദതിൻ്റ് ഉടമ യെ കാണാൻ കഴിഞ്ഞതിൽ അമ്മേ നാരായണ ദേവീ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏
@madhusudangn7143
@madhusudangn7143 3 года назад
മോളുടെ ഈ അനുഭവം പങ്കു വച്ചതു വളരെ സന്തോഷം. അറിയാൻ പറ്റിയല്ലോ. ഇനിയും എപ്പോഴും എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാകു.
@Snair269
@Snair269 27 дней назад
വളരെ ഇമ്പമാർന്ന ശബ്ദം ! കേൾവിക്കാർക്ക് ഒരു പ്രത്യേക അനുഭൂതി തരുന്നു ടീച്ചറുടെ ശബ്ദം. 🙏
@anithahemachandran6834
@anithahemachandran6834 3 года назад
അനുഗ്രഹീത ജന്മം😍🌹🙏 ഹരേ കൃഷ്ണ🙏🌹🙏
@priya9589
@priya9589 2 года назад
പ്രിയപ്പെട്ട സുസ്മിതാജിയുടെ ശബ്ദം മാത്രേ കേട്ടിരുന്നുള്ളു അങ്ങയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤❤❤
@mayamanoj536
@mayamanoj536 Год назад
ഞാൻ ആദ്യം കേട്ടപ്പോൾ തന്നെ ഈ ശബ്ദം എന്തോ പ്രേത്യേകത തോന്നിയിട്ടുണ്ട് ദിവ്യത്വം 🙏🏼🙏🏼
@jaisreeraamm7604
@jaisreeraamm7604 Год назад
ദയവ് ചെയ്ത് കണ്ണ് തട്ടരുത് ഞാനു ഒരു ഗായികയാണ്.
@sreekalaharidas2012
@sreekalaharidas2012 3 года назад
സുസ്മിതജി എന്തൊരു നല്ല ശബ്ദം ആണ് ദേവി യും ഭഗവാനും ശരിക്കും അനുഗ്രഹിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഭാഗ്യം കിട്ടിയതാണ് ഈ ശബ്ദം കേൾക്കാൻ
@shibumc3346
@shibumc3346 2 года назад
💖🙏മുൻജന്മസുകൃതം... പരിപാവനമായ ഈ ഹൃദയത്തിൽ കണ്ണൻ നിറഞ്ഞു നില്കുന്നു.... അപ്പോൾ ഓരോ വാക്കും പവിത്രം തന്നെ...ഇതു കേൾക്കാൻ ഭാഗ്യം ലഭിച്ച എന്റെ ഹൃദയവും മുൻജന്മസുകൃതതാൽ പവിത്രം തന്നെ... 💖🙏രാധേശ്യാം 🙏💖
@shilajalakhshman8184
@shilajalakhshman8184 3 года назад
പ്രണാമം സുസ്മിത ജി 🙏ലളിതാ സഹസ്ര നാമം, അര്‍ത്ഥം അറിഞ്ഞ് വായിക്കാൻ പഠിച്ചു, വളരെ അധികം നന്ദി 🙏🙏
@ajishasujeesh3708
@ajishasujeesh3708 2 года назад
🙏🏻🙏🏻🙏🏻 കണ്ണുകൾ നിറഞ്ഞു കേട്ടിരുന്നു പോയി..... അമ്മേ...നാരായണ... 🙏🏻
@remadevi6478
@remadevi6478 3 года назад
സഹോദരിയെ ഇങ്ങനെ കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. എല്ലാവരേയും ദേവി അനുഗ്രഹിക്കട്ടെ! ഓം ശ്രീ മഹാദേവിയേ നമ:
@ammunandusworld
@ammunandusworld 3 года назад
എല്ലാം കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു 🙏🏻🙏🏻❤
@rajeswarisreekumar4507
@rajeswarisreekumar4507 2 года назад
🙏🙏🙏🙏🙏🙏🙏
@RenukaR.S
@RenukaR.S 3 года назад
ശ്രീമദ് ഭാഗവതം എനിക്ക് പൂർണ്ണമായും കേൾക്കണം എന്ന് ഇന്നലെ ഒരുപാട് ആഗ്രഹിച്ചു... ഇന്ന് ഭഗവാൻ എന്നെ താങ്കളുടെ അടുത്തെത്തിച്ചു... ഹരേ കൃഷ്ണാ... ഭഗവാൻ അനുഗ്രഹിക്കട്ടെ... സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏
@sheejaprakashan5253
@sheejaprakashan5253 3 года назад
ആയുരാരോഗ്യ സർവ്വ സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ🙏🙏🙏🙏🙏
@Srishtihomeboutique
@Srishtihomeboutique 3 года назад
ഈ ശബ്ദ ത്തിന്ടെ ഉടമയെ കാണാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു നമസ്കാരം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@sasikalasuresh7658
@sasikalasuresh7658 2 года назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഇതെല്ലാം കേൾക്കുമ്പോൾ തന്നെ അമ്മയുടെ സാന്നിധ്യം അനുഭവിക്കുന്നു ഒരുപാട് നന്ദി🙏🙏🙏
@minnalmurali4990
@minnalmurali4990 3 года назад
ഞങ്ങൾ ടീച്ചറുടെ ശ്രീമദ് ഭാഗവതത്തിനായി കാത്തിരിക്കുന്നു
@lakshmimadhusoodanakaimal5789
@lakshmimadhusoodanakaimal5789 3 года назад
ഉറപ്പായിട്ടും ചേച്ചിക്ക് അത് സാധിക്കും.. കൃഷ്ണൻ അതിനും ചേച്ചിയെ അനുഗ്രഹിക്കുമാറാകട്ടെ..🙏🙏 രാധേ ശ്യാം... ഹരേ കൃഷ്ണ...
@ajithak3765
@ajithak3765 3 года назад
ഞങ്ങളും,🙏
@geethakrishnankutty3008
@geethakrishnankutty3008 3 года назад
ഇത്രയും ഞങ്ങൾക് അറിയാനും ഇനി ഉള്ള എല്ലാം അറിയാനും ഭഗവാൻ മേഡത്തെ അനുഗ്രഹിക്കട്ടെ 🙏🙏
@reeldat5126
@reeldat5126 3 года назад
ഹരേ കൃഷ്ണാ ..വളരെ സന്തോഷം തോന്നുന്നു .ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു ഭാഗവതം കേൾക്കാൻ .
@vidyagirish9868
@vidyagirish9868 3 года назад
കാണാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.. നല്ല ശബ്ദവും വിവരണവും 👌👌👌. ഭഗവാൻ എന്നും കൂടെ ഉണ്ടാവട്ടെ 🙏
@jayalatharamesh5830
@jayalatharamesh5830 3 года назад
ഭഗവത് ഗീത അത് കേൾക്കുമ്പോൾ നല്ല സമാധാനം കിട്ടുന്നു
@nandanank.v184
@nandanank.v184 3 года назад
പലരും ആഗ്രഹിച്ചിരുന്ന പോലെ പെട്ടെന്ന് ദര്‍ശനം കിട്ടിയ പോലെ ഉണ്ട് 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@rejikumarcr1745
@rejikumarcr1745 Месяц назад
സൗന്ദര്യ ലഹരി ശ്ലോകങ്ങൾ സുസ്മിതജി എത്ര ഭംഗിയായി അവതരിപ്പിക്കുന്നു. ദേവിയുടെ മനോഹരമായ രൂപം എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. Susmithaji, u are great ആ പാദത്തിൽ നമസ്കരിക്കുന്നു❤
@minimanoj6776
@minimanoj6776 3 года назад
അമ്മേ നാരായണ ദേവീ നാരായണ... 🙏🙏🙏🙏 അനുഭവങ്ങൾ നല്ലതിനായി വരട്ടെ.. സുസ്മിതാജിയുടെ ശബ്ദവും ശ്ലോകങ്ങളും അർത്ഥങ്ങളും ഞങ്ങളുടെ മനസിനും കുളിർമയും ശാന്തതയും ലഭിക്കുന്നു....... 🙏🙏🙏🙏
@guruvayoorambadikannan6122
@guruvayoorambadikannan6122 3 года назад
ഈ അനുഗ്രഹ ത്തിനുമുമ്പിൽ നമസ്കരിക്കുന്നു 🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹 എന്നും ഉണ്ടാവട്ടെ
@UshaUsha-dv9yw
@UshaUsha-dv9yw 3 года назад
നിങ്ങള കാണാൻ സാധിച്ചത് വളരെ നല്ല തു അമ്മ യുടെ അനുഗ്രഹആം ഇത്ര അടുത്ത് അറിഞ്ഞനിങ്ങൾ വളരെ ഭാഗ്യ വതിആണ്
@preethavayoth6322
@preethavayoth6322 3 года назад
മോൾക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙌
@Manilasokan
@Manilasokan 2 года назад
സന്തോഷം ഉണ്ട് ഈ ശബ്ദം കേൾക്കാൻ, നല്ലൊരു അവതരണം വളരെ വളരെ സുഖം ഉണ്ട് കേൾക്കാൻ കേട്ടോ നന്ദി 🤝🤝💞💞💞💞ഞാൻ വിചാരിച്ചു എങ്ങനെ ഈ ആളെ കാണും എന്ന് വിചാരിക്കയിരുന്നു, കാരണം നമ്മൾ ചില ശബ്ദം കേൾക്കുമ്പോൾ ആളെ കൂടി കാണാൻ സാധിക്കുക ആണെങ്കിൽ വളരെ സന്തോഷം ഉണ്ടാവും, നന്ദി നന്ദി 🔥🔥🔥🔥🔥🙏🙏🙏🙏🙏🙏👍👍🤝🤝🤝💞💞💞💞💞💞❣️❣️❣️❣️ഇനി ഈ ശബ്ദത്തിനു ഒരിക്കലും കണ്ണ് തട്ടില്ല ട്ടോ 💪💪💪💪💪💪
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏
@prameelamadhu5702
@prameelamadhu5702 2 года назад
ഹരി ഓം തത് സത് 🙏ടീച്ചറെ സ്നേഹ വന്ദനം 🙏 ഈ ചാനൽ കിട്ടിയപ്പോൾ മുതൽ എന്റെ ശനി ദശ തീർന്നു എന്നാണ് feel ചെയ്യുന്നത് എനിക്ക് സുഖവും ദുഃഖo ആയാലും ഒരുപോലെ ഞാൻ സ്വീകരിക്കും now i am confident വീഡിയോക്കെ പല തവണ കാണുന്നുണ്ട് ഒരു മടിപ്പും ഇല്ല എനിക്ക് കുറച്ചു സമയം കിട്ടുന്നുളൂ അപ്പൊ ഞാൻ ഓർത്തു വേഗം age കുടിയിരുന്നെകിൽ ഫുൾ time ഇതിൽ concentrate ചെയ്യാരുന്നു നമ്മുടെ വിജയമ്മ ടീച്ചറെ പോലെ അതു തെറ്റായ ചിന്ത ആണല്ലേ വിധി വിഹിതം അതല്ലേ നടക്കുള്ളു മനസ്സു പൂർണ്ണമായും ശരിയാകാൻ പ്രിയ ഗുരുനാഥേ അനുഗ്രഹിക്കണെ you are our ദേവീ ചൈതന്യo 🙏🙏🙏❤❤❤❤❤❤❤❤❤❤❤
@SusmithaJagadeesan
@SusmithaJagadeesan 2 года назад
ഇത്ര നേരത്തെ കേൾക്കാൻ കഴിഞ്ഞല്ലോ 😍👍
@meerarenjith1301
@meerarenjith1301 3 года назад
ഹരേ കൃഷ്ണ...... 🙏🏽🙏🏽🙏🏽🙏🏽ഭഗവാൻ എല്ലാകാര്യങ്ങളും സാധാരണകാർക്ക് മനസിലാക്കിത്തരാൻ നിയോഗിച്ച ഒരു പുണ്യ ജന്മമാണ് ടീച്ചർ..... ഓരോ വാക്കിലും ഉള്ള ഈ ചൈതന്യം ഞങ്ങളെ കൂടുതൽ ഈശ്വരനിലേക്ക് അടുപ്പിക്കുന്നു... 🙏🏽🙏🏽🙏🏽🙏🏽
@sajanvarkala5389
@sajanvarkala5389 2 года назад
നല്ല മധുരമായ ശബ്ദം കാണാന്‍ കഴിഞ്ഞത് വളരെ നന്ദി അമ്മയുടെ യും ;കണ്ണന്റേയും അനുഗ്രഹം🌹👍
@rajiashokan6573
@rajiashokan6573 Год назад
കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം🙏❤️❤️❤️❤️❤️❤️❤️❤️❤️ ഭഗവാന്റെഎല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.
@bindun5164
@bindun5164 2 года назад
ഈശ്വരൻ അനുഗ്രഹിച്ച ചേച്ചി. ഇത് കേട്ട് എനിക്ക് കരിച്ചിൽ വന്നു. അടുത്ത ജന്മം ഉണ്ടെങ്കിൽ എനിക്കും ദേവി അനുഗ്രഹിക്കട്ടെ. ഭഗവാനെ ഈ വീഡിയോ കാണാൻ അനുഗ്രഹിച്ചു. എന്റെ സ്വരം തീരെ കൊള്ളില്ല.
@SusmithaJagadeesan
@SusmithaJagadeesan 2 года назад
അങ്ങനെ ചിന്തിക്കേണ്ട. ഭഗവാൻ അനുഗ്രഹിച്ചു പലതും തന്നിട്ടുണ്ടാകും 🙏
@swapvt
@swapvt 2 года назад
🙏🏽🙏🏽🙏🏽🙏🏽🙏🏽ഭഗവാൻ്റെ നിശ്ചയം ആരാലും മാറ്റാൻ കഴിയില്ല ...ദേവിപ്രസദം
@sreelatha8498
@sreelatha8498 3 года назад
ഭാഗവതം ചെയ്യുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം. ഭഗവാൻ ഉറപ്പായിട്ടും സുസ്മിത യുടെ കൂടെ ഉണ്ടാവും. ഭാഗവതം കേൾക്കാനുള്ള ഭാഗൃം ഞങ്ങൾക്കും ഭഗവാൻ തരട്ടെ 🙏🙏🙏🥰🥰🥰
@sasikalac4910
@sasikalac4910 10 месяцев назад
എനിക്കും സുസ്മിതജിയെ കാണാനും കേൾക്കുവാനും ഭാഗ്യം കിട്ടി bhagavanu നന്ദി അമ്മേ ശരണം ദേവി ശരണം
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 года назад
സിനിമാഗാനങ്ങളം കഥാപ്രസംഗവും മറ്റുമായി കഴിഞ്ഞ സമയത്ത് ഇത്തരമൊരവസ്ഥയിൽ എത്തിച്ചേരുമെന്ന് ഒരിക്കലും വിചാരിച്ചുകാണില്ല . ഇതാണ് ഈശ്വരനിയോഗം . ജയ് മഹാദേവ്
@SusmithaJagadeesan
@SusmithaJagadeesan 2 года назад
സത്യം 🙏
@sureshes25
@sureshes25 2 года назад
ഹരിനാമകീർത്തനം വായന മനസ്സിൽ വല്ലാതെ സ്പർശിച്ചു.. 🙏🙏🙏
@retnakumaridas6749
@retnakumaridas6749 3 года назад
Susmita, you're so blessed and your blessings are now our blessings.waiting for the Bhagavatam in your beautiful sound
@achuabhia7285
@achuabhia7285 3 года назад
അമ്മേ എല്ലാം നിന്റെ മായ .ടീച്ചറെ ഞങ്ങൾക്ക് കാണിച്ചു തന്നതു നീ യാണ്. നാരായണ നാരായണാ.
@littleideaentertainments2190
@littleideaentertainments2190 3 года назад
കേട്ടിട്ട് കണ്ണു നിറയുന്നു ദേവി അനുഗ്രഹിക്കണേ
@manilaaa9979
@manilaaa9979 3 года назад
🙏🙏 അതു ശബ്ദം കേൾക്കുബോൾ മനസിലാകും..ലളിതസഹസ്രനാമ കുറെ തവണ കേട്ടിട്ടുണ്ട്
@girijavenugopal1232
@girijavenugopal1232 3 года назад
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... സുസ്മിതാജീ🙏🙏🙏
@BhuvaneshwariPutran
@BhuvaneshwariPutran 5 месяцев назад
ശ്രീ മഹാദേവിയുടെ നടയിൽ വെച്ച ഞാൻ ദേവി മഹത്മ്യവും വാങ്ങിച്ചു എനിക്ക് എന്റെ അമ്മയുടെ സ്വന്തം സഹോദരൻ ആയ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്താൽ ഒരു ഭഗവദ് ഗീത gift കിട്ടി ❤️
@sheebavk6273
@sheebavk6273 5 месяцев назад
ആരുടെ ബുക്ക് ആണ് വാങ്ങിച്ചത്
@karthikapb6161
@karthikapb6161 2 года назад
ഒരുപാട് സന്തോഷം. ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ കഴിഞ്ഞതിൽ 💕👍💕💞👍
@r.jasreekrishnankutty3744
@r.jasreekrishnankutty3744 3 года назад
ഈ കഥ കേട്ടപ്പോൾ ഞാൻ കരഞ്ഞപ്പോയി അമ്മേ മഹാമാ യേ പ്രണാമം🙏🙏🙏🙏🙏🙏
@nandinirani12
@nandinirani12 3 года назад
പ്രണാമം 🙏എല്ലാവിധ മംഗളങ്ങളും ഉണ്ടാകട്ടെ 🙌🙌🙌
@vinuvr365
@vinuvr365 3 года назад
ഭഗവാന്‍ കൂടെയുണ്ട് എപ്പോഴും. എല്ലാരേയും ഭഗവാൻ രക്ഷിക്കട്ടെ. Thanks Ma♥
@dhanyamohanan7845
@dhanyamohanan7845 5 месяцев назад
അമ്മേ നാരായണ... ദേവി നാരായണ... ഞാൻ എന്റെ ഒരു അനുഭവം പറയാം.. ഇവിടെ വീട്ടിൽ ചേട്ടൻ ആണ് ആദ്യമായി ഒരു ചെറിയ ദേവി മഹാത്മ്യം കൊണ്ട് വന്നത്... കാവിലെ തിരുമേനി യുടെ ഉപദേശപ്രകാരം നാരായണി സ്തുതി പാരായണം ചെയ്യുവാൻ... ആദ്യമായ് ആ ചെറിയ പുസ്തകം കൈയിൽ എടുത്തപ്പോൾ ഞാൻ ചോദിച്ചു - ഇതെങ്ങനെ പാരായണം ചെയ്യും? സംസ്കൃതം അറിയില്ല.. Degree വരെ language ഹിന്ദി ആയിരുന്നു എന്നു മാത്രമേ ഉള്ളൂ... എന്നിരുന്നാലും ഞാൻ എനിക്ക് അറിയാവുന്നത് പോലെ അത് പാരായണം ചെയ്തു തുടങ്ങി... കവചവും നാരായണി സ്തുതിയും.. ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ എനിക്ക് വളരെ വ്യക്തമായി അത് പാരായണം ചെയ്യാൻ സാധിച്ചു... നാരായണി സ്തുതി ജപിക്കുമ്പോൾ ഉണ്ടാകുന്ന ശാന്തിയും ആനന്ദവും പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല... അത് അനുഭവിച്ചു തന്നെ അറിയണം... അമ്മയുടെ സ്നേഹവും വാത്സല്യവും അറിയുമ്പോൾ തന്നെ കണ്ണുകൾ നിറയും... അങ്ങനെ ഇരിക്കുമ്പോൾ ആണ് യാദൃചികമായി ഈ ചാനൽ കാണാൻ ഇട വന്നത്... കണ്ടത് ആകട്ടെ ദേവി മാഹാത്മ്യ പഠനം.. കണ്ണും മനസ്സും നിറഞ്ഞു... ടീച്ചർ നെ ഗുരുവായി മനസ്സിൽ സങ്കല്പിച്ചു ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കി... അങ്ങനെ ഇരിക്കുമ്പോൾ ആണ് you tube ഇൽ അപ്രതീക്ഷിതമായി ദേവി മാഹാത്മ്യം അർത്ഥവും ശ്ലോകങ്ങളും ഉള്ള S. ഹരിഹര കൃഷ്ണ ശർമയുടെ ഗ്രന്ഥം കാണുന്നത്... അപ്പോൾ തന്നെ 3 കോപ്പി ബുക്ക്‌ ചെയ്തു... 3 ദിവസത്തിനുള്ളിൽ അത് എന്റെ കൈയിൽ എത്തി.. ഒരെണ്ണം ഏട്ടന് കൊടുത്തു.. ഒന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അമ്മക്ക്... അത് കിട്ടിയപ്പോൾ ഉള്ള ആ അമ്മയുടെ മുഖവും ആ സന്തോഷവും ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു... ഒന്ന് ഞാൻ നിത്യ പാരായണത്തിനായി എടുത്തു... ഇത് പോലെ മരണത്തിന്റെ തൊട്ട് മുന്നിൽ നിന്നും ദേവി എന്നെ രക്ഷിച്ച ധാരാളം അനുഭവങ്ങൾ ഉണ്ട്... എല്ലാവർക്കും ആ വാത്സല്യം ആവോളം നുകരാൻ സാധിക്കട്ടെ... അമ്മയെ അറിയാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..
@Ra_ve1
@Ra_ve1 2 года назад
♥️♥️🙏🏻🙏🏻 സൗന്ദര്യ ലഹരി...അതും ചെയ്യാനും...'അമ്മ അനുഗ്രഹിക്കട്ടെ...
@valsalatp9348
@valsalatp9348 3 года назад
എത്ര മനോഹരമായ അവതരണംനന്ദി
@tsbad6940
@tsbad6940 2 года назад
ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@technicaltips9750
@technicaltips9750 3 года назад
ചേച്ചിയെ ശബ്ദം വളരെ നന്നായിട്ടുണ്ട്. അതു പോലെ ചേച്ചിയുടെ ഓരോ പാരായണവും മനസ്സിനും ശരീരത്തിനും വളരെ കുളിർമ യേകുന്നു...
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@ajalakumariav9775
@ajalakumariav9775 2 года назад
ലളിത സഹസ്രണാമത്തിന്റെ അർത്ഥസംഹിതയും വായനയും കൂടി ആയപ്പോൾ ❤❤❤❤❤❤എല്ലാം മനസ്സിൽ ആക്കാൻ ഉപകരിച്ചു ❤🌹🌹🌹🌹🌹അർത്ഥം മനസിലാക്കി വായിച്ചപ്പോൾ എന്തെന്നില്ലാത്ത അനുഭൂതി ❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🙏നമസ്കാരം 🙏❤🙏🙏🙏ഞാനും കണ്ണന്റെ vaakacharthu കേട്ടുകെട്ട് ❤❤❤❤എല്ലാ മെല്ലാം ഓരോന്ന് കേൾക്കാനും അറിയാനും കഴിഞ്ഞു 🙏🙏🙏🙏🙏Mam ന്റെ ശബ്‌ദം വല്ലാതെ ആകർഷിച്ചു ❤❤❤🌹🌹🌹
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏
@prasannack3286
@prasannack3286 3 года назад
Ee sabdhatthine prathyekathaund ennathine oru samsayavumilla !!!!!!!!❤️
@abhishekt.nandhan9692
@abhishekt.nandhan9692 2 года назад
തീർച്ചയായും ഭഗവാൻ തന്നെ ആണ് തീരുമാനക്കുന്നത് ആരൊക്കെ ഇത് കാണണം എന്ന്... അതിൽ ഒരാളാവാൻ സാധിച്ചതിന് ഭാഗവാന് നന്ദി... 🙏🙏🙏 ഈ ശബ്‌ദം അതിന്റെ ഉടമയെ കാണണം എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു.. ഭഗവാൻ തന്നെ കാണിച്ചു തന്നു..🙏🙏🙏 ദേവി തിരിച്ചു തന്ന ശബ്‌ദത്തിന്റെ ഉടമയായ ചേച്ചിക്ക്‌ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@pappank6201
@pappank6201 Год назад
അങ്ങയുടെ വ്യാഖ്യാനത്തിൽ ദേവീമാഹാത്മ്യം അദ്ധ്യയനം ചെയ്യുന്നു ആ മഹത്തരമായ ശബ്ദ സാന്നിദ്ധ്യം നേരിൽ കാണണമെന്നുണ്ടായിരുന്നു കണ്ടു സഫലം
@sujaml9832
@sujaml9832 3 года назад
ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ🙏🙏🙏
@preethae5140
@preethae5140 3 года назад
തീർച്ചയായും കൊണ്ടുപോകൻ പറ്റും ഗോഡ് ബ്ലെസ് 🙏🏿💞💕
@muralipk6605
@muralipk6605 3 года назад
ഹൃദ്യം, മധുരം ...
@user-xb2yl1ky8c
@user-xb2yl1ky8c 3 месяца назад
നേരിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം mem. എല്ലാം കേൾക്കുകയും കാണുകയും ചെയ്യാറുണ്ട് 🙏🙏🙏
@Tugxst7467f
@Tugxst7467f 2 года назад
മൂകം കരോതി വാചാലംpa പഗ്യം ലംഘയതേ ഗിരീം തത് കൃപാ താഹം വന്ദേ പരമാനന്ദ മാധവം. . എന്ന ശ്ലോകം ഓർമ്മ വന്നു, അനുഭവം കേട്ടപ്പോൾ. Good wishes maam.
@kanchanaks3531
@kanchanaks3531 2 года назад
വളരെ സന്തോഷമുണ്ട് കേൾക്കുവാൻ 🙏ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏
@sandhyab1739
@sandhyab1739 2 года назад
അമ്മേ നാരായണ നല്ല പ്രഭാഷണം ഇഷ്ടപ്പെട്ടു 🙏🏻🙏🏻🙏🏻
@vimalms355
@vimalms355 2 года назад
Chechiye kananamennu orupad agrahichu 🥰.njan matramalla video kanunna ellavarum
@remyanandanremyanandankaik1610
@remyanandanremyanandankaik1610 3 года назад
ഹരേ കൃഷ്ണാ ഈ ശബ്ദം ഒരുപ്പാട് പേരെ ഭക്തൻമാരാക്കി ഒരു പാട് നന്ദി
@saraswathisankar5706
@saraswathisankar5706 2 года назад
Susmithaji ,very fortunate to hear your lalitha sahasranamam with meaning. You are blessed & we too.🙏🙏
@mayamenonvinay3614
@mayamenonvinay3614 3 года назад
Your voice is so divine, touches our soul. The Blessings you got from Baghavan & Jagadamba is 🙏🙏 The person hearing be inspired by yr voice, divinity & learn, understand & get blessings. Thankyou very much🙏
@udayarameshnair5619
@udayarameshnair5619 2 года назад
നമസ്കാരം മാഡം, വളരെ അധികം ഭക്തി സാന്ദ്രമായ വീഡിയോസ് ചെയ്ത മാഡത്തിനെ ഈ വിഡിയോയിൽ കൂടി കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം 🙏🏻🙏🏻
@sreelekhabaiju3418
@sreelekhabaiju3418 2 года назад
കുറെ നാളുകളായി ദേവീ മാഹാത്മ്യം ഞാൻ പാരായണം ചെയ്യുന്നു. എനിക്ക് അറിയാം ഒരു പാട് തെറ്റ് ഉണ്ട് എന്ന്. അപ്പോൾ എല്ലാം അമ്മയോട് ചോദിക്കും എന്താ അമ്മേ ചെയ്യുക എന്ന് അതിന് കിട്ടിയ ഉത്തരമാ മോളേ നിന്റെ പാരായണം ദേവീ എപ്പോഴും മോളോടൊപ്പം ഉണ്ടാകും
@ajithaajitha3555
@ajithaajitha3555 3 года назад
ടീച്ചറിന്റ അവതരണം..... എത്ര ഭംഗി ആണ്.... കേട്ടാലും കേട്ടാലും മതി വരില്ല. എല്ലാം ഭാഗവാന്റെയും, ദേവിയുടെയും അനുഗ്രഹം
@sreelekhasumathy6946
@sreelekhasumathy6946 3 года назад
കാണാൻ ആഗ്രഹിച്ചു കണ്ടതിൽ വളരെ സന്തോഷം ശിവ സഹസ്ര നാമം അർത്ഥം കൂടി പറഞ്ഞുതരുമോ
@luxmisrinath1220
@luxmisrinath1220 3 года назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏👍🙏
@Kochudundu8742
@Kochudundu8742 Год назад
എനിക്കും mam ന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമായി. ദേവിമഹത്മിയം വായിക്കാൻ ഒരു ഭയം ഉണ്ടായിരുന്നു എപ്പോൾ എനിക്ക് ആത്മവിശ്വാസ ത്തോടെ ചൊല്ലാൻ കഴിയുന്നു നന്ദി
@SusmithaJagadeesan
@SusmithaJagadeesan Год назад
സന്തോഷം 🙏
@anurajksanu6966
@anurajksanu6966 2 года назад
വളരെ വൈകി ആണ് ഈ വീഡിയോ കണ്ടത് ജീ....ഭൂമിയിൽ മനുഷ്യവാസമുള്ളിടത്തോളം ഈശ്വരീയ കഥകളും ഉണ്ടാകും..ഈകഥകൾ ഉള്ളിടത്തോളം കാലം കഥകൾ പറയാൻ ഭഗവാൻ തിരഞ്ഞെടുത്ത പ്രതിനിധികളും ഉണ്ടാകും...എന്നാൽ ഇത്രയും നിസ്വാർത്ഥമായി സ്വയം അർപ്പണമനോഭാവത്തോടെയുള്ള സമർപ്പണവും...അതെല്ലാം ഈശ്വരന്റെ അനുഗ്രഹവും കഴിവുമാണ് എന്നുള്ള എളിമയും ഉള്ള ഒരാളായ സുസ്മിതാജീയുടെ ആ പൂർണ്ണ സമർപ്പണമാണ് സ്രോതാക്കളിലേക്ക് ഓരോ പാഠഭാഗങ്ങളും ആഴത്തിൽ പതിയാൻ കാരണം..ഭഗവത്ഗീത ഇത്രനന്നായി പഠിപ്പിച്ച ഓരാൾക്ക് നിഷ്കാമകർമ്മത്തിന്റെ,,,ഈശ്വരാർപ്പണത്തിന്റെ മഹത്വം എങ്ങനെ മനസ്സിലാകാതിരിക്കും..ഞങങളുടെയൊക്കെ മഹാഭാഗ്യം എന്നേ പറയേണ്ടൂ...
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@vsnlatha
@vsnlatha 3 года назад
Namaskaram Susmita ji.Happy that you are going to start Bhagavadham.🙏🏻🙏🏻🌺🌼🌸
@hindigrammerintamil432
@hindigrammerintamil432 3 года назад
Namaskaram mam...Kannan kazhinjathil orupad Santhosham😊
@ajayancheruvilakom950
@ajayancheruvilakom950 2 года назад
സൂസ്മിതാജി മൂലം ഭാഗവതം വ്യാഖ്യാനം കേൾക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ. ഇതുമുഴുവൻ കേൾക്കുവാൻ ഗുരുവായൂരപ്പൻ എന്നെ അനുഗ്രഹിക്കണേ🙏🙏🙏 എന്നു പ്രാർത്ഥിക്കുന്നു
@lathikaiyer2675
@lathikaiyer2675 3 года назад
Sushmitha ji, താങ്കൾ പറഞ്ഞ പോലെ നിങ്ങളിലൂടെ ഞങ്ങൾക്കു പഠിക്കുക എന്നതാണ് നിയോഗം, അതാണ് സത്യം... കേട്ടപ്പോൾ കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നു പോയി...
Далее
❌Разве такое возможно? #story
01:00
아이스크림으로 진짜 친구 구별하는법
00:17
معركة من أجل العصيدة 👧ضد🪳
00:26
❌Разве такое возможно? #story
01:00