Тёмный
No video :(

Part 5 # My Real-life experience with Krishna # ഭഗവാന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ !!! 

Susmitha Jagadeesan
Подписаться 406 тыс.
Просмотров 198 тыс.
50% 1

Опубликовано:

 

25 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@sujithmsubramanian
@sujithmsubramanian 3 года назад
കൃഷ്ണാനുഭവങ്ങൾ ഓർക്കുമ്പോൾ കിട്ടുന്ന energy....... കണ്ണീർ വാർത്തുകൊണ്ടാണ് ഞാൻ ഇത് മുഴുവനും കേട്ടത്. എന്റെ അമ്മയാണ് സുസ്മിതാജിയുടെ videos നെ പറ്റി പറഞ്ഞത്.... കേട്ടു തുടങ്ങിയപ്പോൾ നിർത്താൻ കഴിയുന്നില്ല. ഭഗവാന് നമ്മളോട് ഇഷ്ടം തോന്നുമ്പോൾ ധനവും സ്വർണവും ഒന്നുമല്ല സത്സംഗങ്ങൾ ആണ് തരുന്നതെന്നു ഞാൻ കേട്ടത് എത്ര സത്യം. പ്രവാസിയായ എനിക്കു എങ്ങനെ സത്സംഗങ്ങൾ ലഭിക്കും എന്നോർത്തു വിഷമിച്ചിരുന്ന ഏനിക്ക് ഇപ്പോൾ തന്നെ എത്ര മഹത്തുക്കളുടെ സത്സംഗം ലഭ്യമാകുന്നു....... ഭഗവാനെ 🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@SusmithaJagadeesan
@SusmithaJagadeesan 3 года назад
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@lathikaunnikrishnan6356
@lathikaunnikrishnan6356 3 года назад
എത്ര എത്ര അനുഭവങ്ങൾ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ടീച്ചറുടെ മുൻജന്മ സുകൃതം ഇത് കേൾക്കാൻ എനിക്ക് കഴിഞ്ഞതും ഭഗവാന്റെ അനുഗ്രഹം നമസ്ക്കരിച്ചു കൊള്ളുന്നു
@radhakrishnashenoy3370
@radhakrishnashenoy3370 2 года назад
Guruvayoorappa sharanam
@ratnammasingh2793
@ratnammasingh2793 Год назад
Hare krishna Guruvayurappa nervazhi katty tharene
@naliniks1657
@naliniks1657 3 года назад
കേൾക്കുന്ന ഞങ്ങളുടെ കൂടെയും പറയുന്ന താങ്കളുടെ കൂടെയും ഒന്നിച്ചു ഭഗവാനും ഇരിക്കുന്നു എന്ന ഫീൽ ❤🌹🙏നന്ദി.
@princyup5100
@princyup5100 2 года назад
സത്യമാണ് പറയുന്നത്... ഇതേ പോലെ ഒരു സാഹചര്യത്തിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്.... ഇപ്പോൾ ഒരുപാട് കൃഷ്ണകഥകൾ കേൾക്കുന്നു..ആ ഒരു ഭക്തിയുടെ നിർവൃതി ഞാനും അനുഭവിക്കുന്നു.... ഞാനും ഇവിടെ ദുബായ് ൽ ആണ്... സത്യം പറഞ്ഞാൽ നാരായണിയം ത്തിന്റെ അർത്ഥം മനസ്സിലാക്കാൻ യൂട്യൂബ് തപ്പി ഇറങ്ങി ഞാൻ ഇവിടെ എത്തി..... സന്തോഷം...... 🙏
@DivakaranP-wp6uh
@DivakaranP-wp6uh Год назад
8:41 yes
@DivakaranP-wp6uh
@DivakaranP-wp6uh Год назад
🎉 11:43 ❤
@DivakaranP-wp6uh
@DivakaranP-wp6uh Год назад
😅❤d ford4
@lakshmi3611
@lakshmi3611 4 года назад
ചേച്ചി.... സന്തോഷം 🙏🙏🙏😍👌ഗുരുവായൂരപ്പനാൽ അനുഗ്രഹിക്കപ്പെട്ട ജന്മം തന്നെയാണ് അങ്ങയുടെ 🙏 ചേച്ചിയെ ഇങ്ങനെ പരിചയപ്പെടാൻ സാധിച്ചത് ഞങ്ങളുടെയൊക്കെ നിയോഗം, ഭഗവാൻ ചേച്ചിയുടെ ശബ്ദമായി ഞങ്ങളിലേക്ക് എത്തി, മഹാഭാഗ്യം.... സനാതന ധർമം വേണ്ട പോലെ പഠിക്കാൻ ഒരു ഗുരുകുലം ആവശ്യമാണെന്ന് വര്ഷങ്ങളായി ആഗ്രഹിക്കുന്നു, എന്നെങ്കിലും അതു സാധ്യമാവുമോ എന്നു സംശയം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ തോന്നുന്നു എന്നെ പോലെ ഇത്തരം കാര്യങ്ങൾക്കായി അതിതീവ്രമായ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്കായി ഭഗവാൻ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു..... മഹാഭാഗ്യം അത്യത്ഭുതം..... ഇനിയും ഈ ധർമം നിൻലനിൽക്കാനായി ഭഗവാൻ നാരായണൻ സ്ഥിതി പരിപാലകനായി കൂടെ ഉണ്ടെന്നു ദൃഷ്ടാന്തം ലഭിച്ചിരിക്കുന്നു .....ചേച്ചിയെ പോലെ പുണ്യ ജന്മങ്ങളിലൂടെ എല്ലാവർക്കും വേണ്ട അറിവുകൾ ഗ്രഹിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
എല്ലാം ഭഗവാൻ നിശ്ചയിക്കുന്നു 🙏🙏🙏
@bhaskaramenonmenon9545
@bhaskaramenonmenon9545 4 года назад
🙏🙏
@bhaskaramenonmenon9545
@bhaskaramenonmenon9545 4 года назад
Susmitha Jagadeesan 🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
@@bhaskaramenonmenon9545 🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
@@bhaskaramenonmenon9545 🙏
@rezeenabijuraj7910
@rezeenabijuraj7910 4 года назад
ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകുന്നതും, നമ്മുടെ ജീവിത ലക്ഷ്യത്തിലേക്കു നമ്മെളെ എത്തിക്കുന്നതും...എല്ലാം മഹാഭാഗ്യം തന്നെ 🙏
@santhoshmg009
@santhoshmg009 3 года назад
ഭാഗവാനിൽ അതിയായ ശ്രദ്ധയുണ്ടെങ്കിൽ, അല്ലെങ്കിൽ എല്ലാം ഭാഗവനിൽ അർപ്പിച്ച ഒരാൾക്ക് സ്വന്തമായി ഒന്നും ചെയ്യാനില്ല എല്ലാം ഭഗവാൻ ചെയ്‌തുകൊള്ളും എന്നുള്ള ഉദാഹരണമാണ് ടീച്ചറുടെ അനുഭവങ്ങൾ, പ്രണാമം ടീച്ചർ 🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
കൃഷ്ണാ 🙏
@sheejaasokan6083Ammu
@sheejaasokan6083Ammu 2 года назад
എന്റെ പൊന്നു ചേച്ചി. മുൻ ജന്മപുണ്യം കൊണ്ട് മാത്രമാണ് ചേച്ചിക്കീ ഭാഗ്യം ഭഗവാൻ തന്നത്. ഇനിയും ആ അനുഗ്രഹവർഷം ഉണ്ടാവട്ടെ🙏🙏🙏
@sdsaloria9659
@sdsaloria9659 4 года назад
ചേച്ചി ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു ഭഗവാന്റെ അനുഭവ കഥകൾ കേൾക്കാൻ ... ഇളയമ്മ ആണ് ചേച്ചിയുടെ ചാനൽ ലിങ്ക് തന്നത്... ആദ്യം മുതൽ കേട്ടുകൊണ്ടിരിക്കുന്നു...ഒത്തിരി സന്തോഷം...പലപ്പോഴും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു...ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ചേച്ചിയുടെ കൂടെ ഉണ്ട് ...എപ്പോഴും സന്തോഷമായിരിക്കാൻ ഭഗവാൻ എന്നെന്നും അനുഗ്രഹിക്കട്ടെ... ലോക സമസ്ത സുഖിനോഭവന്തു : ... ഓം നമോ നാരായണായ ...🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
ഹരേ
@simijileesh6444
@simijileesh6444 Год назад
Harekrishna..
@omanaammad4752
@omanaammad4752 3 года назад
എനിക്കിത് പൂർണമായും ഉൾക്കൊള്ളാൻ കഴിയും.ഞാൻ 1981 ൽ Sanskrit M. A 1 class ൽ പാസ്സായ ആളാണ്. ഇന്ന് ഒരു പുതിയ കുട്ടി അർത്ഥം മനസ്സിലാക്കി പഠിക്കുന്നതുപോലെയാണ് Susmithaji യുടെ class കേൾക്കുന്നത്. പഠിച്ച field കുറെ വർഷം വിട്ടുനിന്നാൽ എല്ലാം മറന്നു പോകും. എന്നാൽ ഇവിടെ ഭഗവാൻ അത്‍ഭുതം കാട്ടിയിരിക്കുന്നു. Susmithaji, താങ്കൾ പുണ്യജന്മമാണ്. എന്റെ മനസ്സിൽ താങ്കൾക്ക് ഗുരുസ്ഥാനം തന്നെയാണ് എന്നും )🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏🙏🙏
@premasreekumar3444
@premasreekumar3444 3 года назад
എന്റെ മോളേ ഈ വിവരണം കേട്ടു.. ഞാൻ നാരായണീയം നേരത്തെ ഒന്ന് പഠിച്ചു.. എങ്കിലും ഇപ്പോഴും കേൾക്കുന്നു മോളേ ഒന്ന് കാണാൻ പറ്റിയല്ലോ സന്തോഷം 🙏🙏🙏
@naliniks1657
@naliniks1657 2 года назад
കൃഷ്ണാ 🙏ഒരു കളി മണ്ണഇന്റെ കട്ട പോലെ ഇരുന്ന എന്നെ ഇതുപോലെ മാനസികമായും, ആദ്ധ്യാത്മികമായും ഉയർത്തിയ നിങ്ങൾക് എല്ലാവര്ക്കും എന്റെ അച്ഛൻ അമ്മ, ഗുരുകന്മാരോടും നന്ദി പറയുന്നു ഭഗവനെ കൃഷ്ണാ 🙏ഒരു njanavum ഇല്ലാതിരുന്ന ഒരു ഭക്ത മാത്രം 🙏🌹🙏
@aathira21
@aathira21 4 года назад
ഇങ്ങനെ ഇത്രയും നന്നായി നാരായണീയം പറഞ്ഞു തരികയും അതിലെ ശ്ലോകങ്ങൾ വളരെ ഭംഗിയായി ചൊല്ലുന്നതും കേൾക്കുന്നത് ഇതാദ്യം.ഇത് കേൾക്കാൻ അവസരം ഉണ്ടാക്കിതന്ന ഭഗവാൻ. എനിക്ക് എന്റെ സന്തോഷം എങ്ങനെ വാക്കുകളിൽ എഴുതണമെന്ന് അറിയുന്നില്ല.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏
@bharathadarshanam
@bharathadarshanam 4 года назад
ഭഗവാൻ പറയിച്ചു എന്ന് പറഞ്ഞത് സത്യം തന്നെ. ആ പറയണം കേൾക്കുമ്പോൾ മനസ്സിൽ തോന്നുന്നതും അത് തന്നെയാണ്. Krishna consciouness സുകൃതകളുടെ നിധിയാണ്. Hare Krishna
@sashikumaricv9949
@sashikumaricv9949 3 года назад
കാണണമെന്ന് ആഗ്രഹിച്ചിരുന്നു - ഈ വീഡിയോ വിൽ അറിയാതെ വിരൽ തട്ടിയതാണ് - അതിശയം - ഇതും ഒരു നിയോഗം - ഭഗവാൻ നമ്മുടെ കൂടെത്തന്നെയുണ്ട്
@SusmithaJagadeesan
@SusmithaJagadeesan 3 года назад
അതെ, ഭഗവാനിൽ ഭക്തി ഉള്ളവർക്ക് ഭഗവാൻ ഓരോ surprise കൊടുക്കും 😍👍
@jayasankarsankar9637
@jayasankarsankar9637 3 года назад
@@SusmithaJagadeesan kkķlll0
@beenabiju2062
@beenabiju2062 8 месяцев назад
ഞാനും ആദ്യമായി അറിയാത്ത ഈ വീഡീയോ കെയ് തൊട്ടു. എല്ലാം ഭഗവാന്റ ലീലകൾ 🙏🙏🙏
@seemamaneesh2707
@seemamaneesh2707 Год назад
കണ്ണു നിറയാതെ കേൾക്കാൻ സാധിക്കില്ല. ജീവിതത്തിൽ ചിന്തയുടെ രൂപത്തിൽ എടുപ്പിച്ച തീരുമാനങ്ങളെയും, പ്രതിസന്ധികളിൽ മനുഷ്യരൂപത്തിൽ മുന്നിലെത്തിയ അനുഭവങ്ങളും കൃതജ്ഞതയോടു കൂടി ഓർത്തു 🙏🙏🙏.
@padmapanikkar5499
@padmapanikkar5499 4 года назад
ഭഗവാൻ കൂടെ യുണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കും 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🌹
@remacthampi6596
@remacthampi6596 4 года назад
മാഡത്തിന്റെ യൂട്യൂബിലുള്ള നാരായണീയം സംസ്കൃത അറിയാത്ത എനിക്ക് വലിയ ഉപകാരമായി.നാരായണീയം അവതരിപ്പിക്കുന്നതിനായി , ഭഗവാൻ മാഡത്തിനെ നിയോഗിച്ചതിന്റെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ.എല്ലാം ഗുരുവായൂരപ്പന്റ ലീലകൾ.🙏
@sathycp8548
@sathycp8548 2 года назад
L
@sajithashenoy4494
@sajithashenoy4494 2 года назад
ഇതേ അനുഭവമാണ് എന്നെ പോലുള്ളവർക്ക് ഈ ടീച്ചറെ കിട്ടിയത് 🙏🙏🙏🙏🙏🙏🙏 തീർച്ച ഇതും ഭഗവാൻ്റെ നിയോഗമാണ് 🙏🙏🙏🙏🙏
@bijisuresh2609
@bijisuresh2609 2 года назад
🙏🌹 ഇത് ഞാൻ ഒരിക്കൽ കേട്ടു.അന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.❤️ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.....
@devayanikunnel1838
@devayanikunnel1838 4 года назад
ഈ അനിയത്തിയുടെ നാരായണീയം ഞാനും കേട്ടു പഠിക്കാറുണ്ട്. ഈ വിവരണം കൂടി കേട്ടപ്പോൾ സന്തോഷമായി. ഹരേ കൃഷ്ണാ.
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lrnft_ipheY.html
@ajithnair283
@ajithnair283 Год назад
ആനന്ദ കണ്ണിരോടല്ലാതെ ഇത് കേൾക്കാൻ കഴിയില്ല, കൃഷ്ണ, ഗുരുവായൂരപ്പാ 🙏
@girijamanikuttan1063
@girijamanikuttan1063 2 года назад
🙏🙏🙏🙏🙏🌹🌹🌹❤❤❤❤❤സുസ്മിതജി അവിടുന്ന് ഭഗവാന്റെ കുട്ടി തന്നെയാണ് ഈ ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ മനസിലുള്ളതാണ് 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏
@sreelathabalan5083
@sreelathabalan5083 2 года назад
🙏🏻🙏🏻🙏🏻നാരായണ
@minisoman9586
@minisoman9586 4 года назад
സുസ്മാജീ - അവതരണം വളരെ ഹൃദ്യം, ആസ്വാദ്യകരം ,മനോഹരം അടുത്ത episode നായി കാത്തിരിക്കുന്നു. ആകാംക്ഷാഭരിതമായി
@vvishnu57
@vvishnu57 4 года назад
എനിക്ക് ഇത് മൊത്തം കേട്ട് കഴിഞ്ഞപ്പോൾ പണ്ട് അച്ഛൻ പറഞ്ഞു തന്ന ഒരു കഥ ഓർമ വന്നു അത് ഇങ്ങനെ ആണ്, എന്റെ അപ്പൂപ്പൻ ഒരു ഹരി ഭക്തൻ ആണ്, എല്ലാ ദിവസവും മുടങ്ങാതെ അമ്പലത്തിൽ പോകും ഭഗവാനെ കാണാൻ, പക്ഷെ അപ്പൂപ്പന്റെ മക്കൾ അപ്പൂപ്പനെ കളിയാക്കുക ആണ് ചെയ്തത്, എപ്പോഴും ഈശ്വര പ്രാർത്ഥന ആയിട്ട് നടന്ന അവസാനം എന്തു കിട്ടി എന്ന്, അപ്പൂപ്പൻ അതൊന്നും ചെവി കൊടുക്കാതെ സാധാ ഹരി സ്മരിച്ചു കൊണ്ടു ഇരുന്ന് അങ്ങനെ കാലം കടന്ന് പോയി അസുഖം മൂർച്ഛിച്ചപ്പോൾ ഡോക്ടർമാർ പോലും കൈ വെടിഞ്ഞു, അപ്പോൾ അപ്പൂപ്പൻ അച്ഛനോട് പറയുമായിരുന്നു അത്ര എന്തിനാ വിഷമിക്കുന്നത് ഭഗവാൻ കൂടെ ഉണ്ടാലോ മരണ ശേഷം വൈകുണ്ഡത്തിലോട്ട് അല്ലെ പോകാൻ പോണത് എന്നത്, പക്ഷെ അന്ന് അതിന്റെ അർത്ഥം അച്ഛന് മനസ്സിൽ ആയില്ല, അങ്ങനെ 14 ദിവസം ആശുപത്രി വാസം കഴിഞ്ഞു ഈ ലോകത്തോട് അദ്ദേഹം വിട പറഞ്ഞു, അങ്ങനെ വീട്ടിൽ ദേഹം കൊണ്ടു വന്നു കർമങ്ങൾക്കു വേണ്ടി, അപ്പോൾ കാർമി അച്ഛനോട് പറഞ്ഞു ഇന്ന് ഗുരുവായൂർ ഏകാദശി ആണ് ഇന്ന് ഭൂമിയിലെ പുണ്യ ദിവസം ആണ് ഗുരുവായൂരിലെ ഓരോ മണ്ണ് തരികളിലും വൈഷ്ണവ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ദിവസം ഇന്ന് മരണം അടഞ്ഞവർക്ക് മോക്ഷം ഉറപ്പാണെന്ന്, അച്ഛൻ അത്ഭുതം പെട്ടു പോയി കലണ്ടർ നോക്കി കാർമി പറഞ്ഞ ശെരിയാണ് ഇന്ന് ഏകാദശി തന്നെ അപ്പോഴാണ് അപ്പൂപ്പൻ പറഞ്ഞ വാക്കുകൾ അച്ഛൻ ഓർത്തത് എന്തിനാ പേടിക്കുന്നെ എന്റെ കൂടെ ഭഗവാൻ ഇല്ലെ ഞൻ ഭഗവാന്റെ അടുത്തോട്ടു അല്ലെ പോകുന്നത് എന്ന് അച്ഛന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അപ്പോഴാണ് അച്ഛൻ മനസിലായത് ഓരോ നിമിഷവും അപ്പൂപ്പന്റെ കൂടെ ഭഗവാനും ഉണ്ടായിരുന്നു എന്ന്, അന്ന് കളിയാക്കിയത് ഓർത്തു ഇപ്പോൾ മക്കൾക്ക് എല്ലാർക്കും വിഷമവും ഉണ്ട്, ഓരോ വർഷവും ഏകാദശി വരുമ്പോൾ അച്ഛൻ അദ്ദേഹത്തെ ഓർക്കാറുണ്ട്, ഭഗവാന്റെ ഓരോ ലീലകളെ, എത്ര വർണിച്ചാലാ മതി ആവുക, കൃഷ്ണ...
@SusmithaJagadeesan
@SusmithaJagadeesan 4 года назад
കൃഷ്ണാ 🙏🙏🙏
@vvishnu57
@vvishnu57 4 года назад
@@SusmithaJagadeesan അമ്മേ എനിക്ക് ഒരു ആഗ്രഹം അത് ഇപ്പൊ അമ്മയടുത്ത അല്ലാതെ വേറെ aaaradutha പറയുക, പൂന്താനം തിരുമേനി എഴുതിയ സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ പൂന്തനം swapanathil darishichuvennum aprakaram aanu varnichirikkunethum കേട്ടിരിക്കുന്നു, വൈകുണ്ഠത്തെ വര്ണിച്ച ഭാഗം എനിക്ക് അമ്മ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്...
@SusmithaJagadeesan
@SusmithaJagadeesan 4 года назад
@@vvishnu57 ബ്രഹ്മാവിന് കൊടുത്ത വൈകുണ്ഠദർശനം തന്നെ ആവണം. അത് നാരായണീയത്തിൽ ഉണ്ട് 🙏
@vvishnu57
@vvishnu57 4 года назад
@@SusmithaJagadeesan Okk, tx amme, pinne ammede makkal okke etram classilaaa padikkunne...
@SusmithaJagadeesan
@SusmithaJagadeesan 4 года назад
@@vvishnu57 11 th and 9 th. Mail അയച്ചോളൂ. susjag@yahoo.com
@mayamanoj536
@mayamanoj536 Год назад
ഇത് കേട്ടപ്പോൾ മനസ്സു നിറഞ്ഞു ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼ഇത്രയും ഭാഗവാനോട് അടുത്ത് നിൽക്കുന്ന മാഡത്തിനു ഹൃദയം നിറഞ്ഞ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼 😍😍😍
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@princyup5100
@princyup5100 2 года назад
സത്യമാണ് നാരായണിയത്തിന്റെ അർത്ഥം നോക്കി എനിക്ക് ഒരു ചാനലിലും ആ ഒരു അർത്ഥം മനസ്സിലാക്കുന്ന രൂപത്തിൽ കേൾക്കാൻ കഴിയാതെ വിഷമിച്ചു... അങ്ങനെ ആണ് chechy യുടെ channel ൽ എത്തിയത്... നന്നായിട്ട് മനസ്സിലാവുന്നുണ്ട്... ഓരോന്നും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു കവിഞ്ഞു കൊണ്ടേയിരിക്കും . ഭഗവാനെ കൃഷ്ണാ.... ജന്മ സുകൃതം
@dr.renukasunil4032
@dr.renukasunil4032 2 года назад
Hare Krishna ❤️🙏🏻എന്തു രസമാണ് സുസ്മിതാജി പറയുന്നത് കേൾക്കാൻ❤️🙏🏻 കാരുണ്യ മൂർത്തിയായ ഭഗവാൻ എപ്പോഴും ഇതു പോലെ അനുഗ്രഹിക്കട്ടെ❤️🙏🏻 ശരിക്കും ഇതിലൂടെ ഭഗവത്ഗീതയും നാരായണീയവുമെല്ലാം മനസ്സിലാക്കാൻ എന്നെപോലെയുള്ളവരെയും ഭഗവാൻ അനുഗ്രഹിക്കുകയാണ്❤️🙏🏻
@deepasuresh2771
@deepasuresh2771 4 года назад
🙏🙏🙏🙏🙏 ഭഗവാന്റെ ഭക്തർക്ക് അവരുടെ ഭക്തി ഒന്നുകൂടി ഉറപ്പിക്കാനും ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകും എന്ന വിശ്വാസം ബലപ്പെടുത്തുന്നതിനും പ്രചോദനം നൽകുന്ന അനൂഭവങ്ങൾ.
@hemanthanraman8707
@hemanthanraman8707 3 года назад
പല നാരായണീയ സത് സംഗം കേട്ട് ഒരു തൃപ്തി വന്നില്ല എന്ന് ഭഗവാനോട് പരാതി പറയുന്ന സമയത്താണ് അ നാരായണിയം തുടങ്ങിയത്.ദശകം ഒന്ന് കേട്ടപ്പോൾ തന്നെ ഭഗവാൻ മനസ്സിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങി. ,കണ്ണൻ പറയുന്നത് ചെയ്യുന്ന ഭഗവാെൻറ രാധയായിട്ടാണ് ഞാൻ കാണുന്നത് വളരെ നന്ദി നമസ്കാരം
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏🙏🙏
@pavithraretheeshmithrareth9215
@pavithraretheeshmithrareth9215 2 года назад
മാതാജി പറയുന്ന കാര്യങ്ങൾ എല്ലാം കരഞ്ഞുകൊണ്ടല്ലാതെ കേൾക്കാൻ സാധിക്കുന്നില്ല 🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏
@jyothimaniraju4148
@jyothimaniraju4148 4 года назад
ചേച്ചിക്ക് കോടി കോടി നമസ്കാരം എൻറെ ഗുരുവാണ് ചേച്ചി ഞാനിപ്പോൾ നാരായണീയം പാരായണം പഠിച്ചു തുടങ്ങിയിട്ടുണ്ട് അതിന് ചേച്ചിയാണ് കാരണം ഇങ്ങനെ പഠിക്കുവാൻ തന്നെ ഭഗവാൻറെ കൃപ വേണം ചേച്ചിയെ ദിവസവും ഞാൻ ഗുരുവായി കാണുന്നു എനിക്ക് പറഞ്ഞറിയിക്കാനാവാത്ത നന്ദിയും കടപ്പാടുമുണ്ട് ചേച്ചിയോട് ഒരുപാട് നന്ദി
@SusmithaJagadeesan
@SusmithaJagadeesan 4 года назад
നമുക്കൊക്കെ ഗുരു ഭഗവാൻ തന്നെ 🙏🙏🙏😌😌😌
@lathikarajan9705
@lathikarajan9705 3 года назад
ചേച്ചിയെ പെട്ടന്ന് ഇത് കാണാൻ ഇട വന്നത് ഭഗവാന്റെ ലീലകൾ
@arjun2264
@arjun2264 3 года назад
എനിക്ക് ഒത്തിരി ഒത്തിരി സതോഷം വീഡിയോ യിൽ ആന്നെങ്കിലും ഒന്നു നേരിൽ കാണാൻ സാധിച്ചല്ലോ ഞാൻ ദേവി മാഹാല്യമം അർത്ഥസഹിതം കേൾ ട്ട പ്പോൾ മുതൽ ഒന്നു കാണാൻ ആഗ്രഹിച്ചു അതു സാധി ച്ചു,, സുസ്മിത ഞാൻ ഒരായിരം നന്ദി വീണ്ടും പറയുന്നു
@sajeevns7556
@sajeevns7556 2 года назад
ഞാൻ സജീവ് ഖത്തറിൽ ജോലി ചെയ്യുന്നു കൃഷ്ണഗാഥ കേൾക്കാറുണ്ട് നല്ല ഭക്തി തോന്നിക്കുന്ന വിധത്തിലുള്ള പരായണമാണ് ചിലപ്പോ ൾ ഒക്കെ സന്തോഷം കൊണ്ട് കരഞ്ഞ് പോകും നിങ്ങൾക്ക് ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ സർവ്വം കൃഷ്ണാർപ്പണം🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@renjuchandran5977
@renjuchandran5977 2 года назад
ടീച്ചറെ, ഈ വീഡിയോ ഞാൻ ഇന്ന് ആണ് മുഴുവൻ കേട്ടത്, ഇതിന് മുമ്പ് ഞാൻ കേട്ടത് മുഴുവൻ ഭഗവത്ഗീതയാണ്.. ഈ വീഡിയോ ഇന്ന് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു അനുഭവമാണ് തോന്നിയത്. എനിക്ക് ഞാൻ ആര് ആണ് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു, എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ് എന്ന് അറിയണം എന്ന് ഉണ്ടായിരുന്നു, അത് ഭഗവത്ഗീതയിലൂടെ കിട്ടുമെന്ന് ഞാൻ മനസിലാക്കി, അങ്ങനെ ഭാഗവത് ഗീത അറിയാൻ ഞാൻ പല പാരായങ്ങളും കേട്ടു, പക്ഷെ മനസ്സിൽ അത് ഒന്നും ഉറച്ചില്ല, അങ്ങനെ ആണ് എനിക്ക് റ്റീച്ചറെ അവിടുത്തെ പാരായണം കേൾക്കാൻ അനുഗ്രഹം ഉണ്ടായത്, റ്റീച്ചറിൽ നിന്ന് അത് കേൾക്കുമ്പോൾ സാക്ഷാൽ ഭഗവാൻ പറയുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്, ഇന്ന് അനുഭവപ്പെടുന്നതും. ഈ വിഡിയോയിൽ റ്റീച്ചർ പറയുന്നത് പോലെ ഭഗവാൻ റ്റീച്ചറെ കൊണ്ട് പറയിപ്പിച്ചതാണ് എന്ന് പറയുന്നത് യാഥാർഥ്യമാണ് എന്ന് ഞാൻ മനസിലാക്കുന്നു. എന്റെയും ചോദ്യവും ഈശ്വരനോട് ഇത് തന്നെ ആയിരുന്നു, ഭഗവാനെ എന്നെ നീ എന്തിന് ആണ് വേണ്ടിയാണ് ഈ ഭൂമിയിൽ എന്നെ നിയോഗിച്ചിരിക്കുന്നത് എന്ന്, അതിന് എനിക്ക് കിട്ടിയ വഴി, മാർഗ്ഗം, മറുപടി എന്ന് വേണമെങ്കിൽ പറയാം അത് ററ്റീച്ചറിലൂടെ കേൾക്കുക, അറിയുക എന്ന് ഉള്ളത് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഈ ജന്മത്തിലേ ലക്ഷ്യം ഇത് വരെ എനിക്ക് പൂർണമായി അറിയാൻ സാധിച്ചിട്ടില്ല പക്ഷെ ഒരു ലക്ഷ്യമുണ്ട് ഇന്ന്, എത്ര ജന്മം എടുത്താലും, അത് ഈശ്വര സാക്ഷത്കാരം, മോക്ഷം നേടുക എന്നത് ആണ് എന്ന് എനിക്ക് മനസ്സിലായി. റ്റീച്ചർ ഭഗവാന് എത്രയോ പ്രിയപ്പെട്ട ഭക്തയാണ്, ആ ഭക്തയിൽ നിന്ന് ഈ അറിവ് നേടുന്നത് ഭഗവാനിൽ നിന്ന് അറിവ് നേടുന്നതിന് തുല്യമാണ്, അത് തന്നെ വലിയ സൗഭാഗ്യമാണ്. എന്നിലും ഇത് പോലെ ഭഗവാന്റെ കൃപാകടാക്ഷം ഉണ്ടാകണേ എന്ന് മാത്രമാണ് ആഗ്രഹം... റ്റീച്ചറിലൂടെ കേൾക്കാൻ സാധിച്ചത് തന്നെ ഈശ്വര കൃപാകടാക്ഷമാണ്.. 🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@65rajni
@65rajni 4 года назад
ഈ അനുഭവങ്ങൾ പങ്കു വയ്ക്കാനും ഭഗവാൻ തോന്നിപ്പിച്ചതായിരിക്കും അല്ലേ... ഹരേ കൃഷ്ണ 🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
അതെ. 🙏🙏
@santhi4150
@santhi4150 4 года назад
സുസ്മിതാജി എന്താണ് എഴുതേണ്ടത് എന്ന് അറിയില്ല ... 🙏🙏... വളരെ മനോഹരം... ഭഗവാൻ അടുത്തു വന്നു പറയുന്ന പോലെ തോന്നുന്നു.. ജിയെ പോലെ ഒരാളെ അറിയുന്നത് തന്നെ എന്റെ പുണ്യം ആയി കരുതുന്നു.. ഭഗവാൻ ആയുരാരോഗ്യ സൗഖ്യം തരട്ടെ... 🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏
@jalajakumari2006
@jalajakumari2006 2 года назад
ഭഗവാനെ അങ്ങയുടെ ഭക്തരോടുള്ള ദയ അപാരം തന്നെ 🙏 മോളുടെ ഈ വിവരണം എന്നെ മറ്റൊരു ലോകത്തെത്തിച്ചു 🙏സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏🌺
@verytruegoodreminderforallLali
@verytruegoodreminderforallLali 4 года назад
വളരെ സന്തോഷം. ഭഗവാനോട് സംവാദം നടത്തിയ നിങ്ങളുടെ വീടിയോ ; അത് പോലെ . തുറന്നു നോക്കാൻ തോന്നിയത്.. സംസ്കൃതം അറിയില്ല. എങ്കിലും നാരായണീയം വായിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ പാരായണം കേൾക്കാൻ കൊതിക്കുന്നു. കേട്ടത് പഠിക്കാൻ ശ്രമിക്കാം. ഭഗവാൻ സഹായിക്കും.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏🙏🙏
@nirmaladevi3820
@nirmaladevi3820 4 года назад
നമസ്തേ. ടീച്ചറിന്റെ ഓരോ അനുഭവവും കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നു. ആ പാരായണം കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം
@saralaviswam843
@saralaviswam843 4 года назад
ഓം ശ്രീ കൃഷ്ണായ നമഃ 🙏 സുസ്മിത 'ഭാവ'വും കൃഷ്ണ 'ഭാവ 'വും തമ്മിലുള്ള സംഭാഷണം നന്നേ ഇഷ്ട്ടപ്പെട്ടു. ഭഗവാനോടുള്ള ഭക്തരുടെ ഭക്തി, ഭഗവാന്റെ കഥകൾ കേൾക്കാനുള്ള ആഗ്രഹം, ഭഗവാനെ കുറിച് വായിക്കാനുള്ള ആഗ്രഹം എല്ലാം ഭഗവാനെ സുസ്മിതയുടെ രൂപത്തിൽ ജനിക്കാൻ കാരണമായി. നമ്മളെല്ലാം ഈശ്വരനാൽ നിർമ്മിതമായ വിഗ്രഹങ്ങൾ. ഭഗവാൻ തന്നെയാണ് അതിൽ വസിക്കുന്നത്. സുസ്മിത എനിക്ക് 'സുസ്മിതക്ക ണ്ണനാ'ണ്. സുസ്മിതയിലൂടെ ഭഗവാൻ തന്നെയാണ് ഭഗവാന്റെ ഭക്തർക്ക് ആനന്ദം നൽകുന്നത്. സുസ്മിത സുസ്മിതയായും ഭഗവാനായും മാറുന്നു. ഭഗവാന്റെ ഭക്തമീര യാകട്ടെ എന്ന് ആശംസിക്കുന്നു. നമഃ ശിവായ, 🙏🌹
@SusmithaJagadeesan
@SusmithaJagadeesan 4 года назад
കൃഷ്ണാ 🙏🙏🙏
@ambikanair569
@ambikanair569 4 года назад
തീർച്ചയായും ഭഗവാന്റെ കൃപ വേണം. ഞാനും മാഡത്തിന്റെ നാരായണീയം കേട്ട് വായിച്ചു തുടങ്ങി. എത്ര നന്നായി മനസിലാക്കി തരുന്നു. മാടത്തിന് കോടി കോടി പ്രണാമം. എന്നും ഗുരുവായൂരപ്പന്ടെ അനുഗ്രഹം ഉണ്ടാകട്ടെ. നന്ദി നമസ്കാരം.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏🙏
@minikishore4972
@minikishore4972 3 года назад
ഒന്നും അറിയാതെ നാരായണീയം വായിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ അപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. ഒരുപാട് സന്തോഷം കണ്ണ് നിറഞ്ഞു പോയി. ഹരേ കൃഷ്ണ 🙏🙏🙏
@shibilavijith2206
@shibilavijith2206 4 года назад
ശരിയാണ്ഭഗവനോട് സംസാരിക്കുന്നതും ചേർന്ന് നിൽക്കുന്ന തും ഒരു അത്ഭുത അനുഭവം തന്നെയാണ്
@rajasreeraju7168
@rajasreeraju7168 3 года назад
ടീച്ചർ ഞാൻ ഇ ന്നാണ് ഈ ചാനൽ കാണുന്നത് ശെരി ക്കും ഒരു രോമാഞ്ചം ഉണ്ടായി ഞാനും ഒരു കൃഷ്ണ ഭക്ത യാണ് ഒരുപാട് നന്ദി ഇതു കേൾക്കാൻ ഇടയായതിനു
@prasannaraghvan8951
@prasannaraghvan8951 3 года назад
ഈ സ്വരം ഉള്ളിൽ പതിഞ്ഞു പോയതാണ്, ഒരുപാട് ആചാര്യൻമാരുടെ പ്രഭാഷണങ്ങൾ യൂട്യൂബിൽ കേൾക്കാറുണ്ട്, പക്ഷെ ഇതെല്ലാം പഠിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു, പക്ഷെ ഈ ശബ്ദം എന്നെ വല്ലാതെ ആകർഷിച്ചു. പിന്നെ ഗീത കൃത്യമായി ഫോളോ ചെയ്യാൻ തുടങ്ങി, ഇപ്പോൾ ദേവീമാഹാത്മ്യം, രാമായണം എന്നിവയും കേൾക്കുന്നു. ഇതെല്ലാം കഴിഞ്ഞിട്ട് നാരായണീയം കേൾക്കണം.. ഒരുപാട് കൊതിച്ചിരുന്നു കാണാൻ ഇപ്പോൾ ഇങ്ങനെ കാണാൻ പറ്റി, ഞാനും തളിപ്പറമ്പ് കാരിയാണ്, നാട്ടിൽ വരുമ്പോൾ തമ്മിൽ കാണാം എന്ന് വിചാരിക്കുന്നു കണ്ണൻ നടത്തി തര
@SusmithaJagadeesan
@SusmithaJagadeesan 3 года назад
തീർച്ചയായും, ഭഗവാൻ അനുഗ്രഹിച്ചാൽ തമ്മിൽ കാണാം 😊
@Harekrishna1767
@Harekrishna1767 6 месяцев назад
ഞാനും ഗുരുവായൂരമ്പല നടയിനടുത്തുള്ള ബുക്ക് സ്റ്റോറിൽ നിന്ന് നാരായണീയം 2023 ജനുവരിയിൽ വാങ്ങി നടയ്ക്കൽ സമർപ്പിച്ചിരുന്നു ..അന്ന് ഞാൻ വിചാരിച്ചിരുന്നു ഭഗവാനേ ഈ ബുക്ക് ഞാൻ നടയിൽ സമർപ്പിക്കുന്നു എന്നാല്ലപോലും ഈ ബുക്കിലുള്ളത് എന്താണെന്ന് വായിച്ചാൽ മനസ്സിലാക്കാൻ എനിക്കു പറ്റില്ലല്ലോ എന്ന് …പക്ഷേ ഇന്ന് എനിക്ക് അത്ഭുതം തോന്നുന്നു..വിശദമായി കേൾക്കുവാനും അറിയുവാനും 2024 ജനുവരി മാസം അവസാന ആഴ്ച്ചമുതൽ കേൾക്കുവാൻ തുടങ്ങി…ചേച്ചിയുടെ രൂപത്തിൽ ഭഗവാൻ വന്ന അനുഭവം 🙏🙏 …ഈ വീഡിയോ മുഴുവൻ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു..
@nirmalagopinath4915
@nirmalagopinath4915 3 года назад
തീർച്ചയായും കണ്ണീരോടെ അല്ലാതെ ഈ അനുഭവം കേൾക്കാൻ കഴിയുള്ളു.🙏🙏🙏💐
@anuradhakk5635
@anuradhakk5635 2 года назад
🙏
@pestolinepestcontrolservic9983
@pestolinepestcontrolservic9983 2 года назад
100% ശരിയാണ്🙏🙏
@Slixc75
@Slixc75 2 года назад
സത്യം 🥰🙏
@swasmiskitchen9322
@swasmiskitchen9322 4 года назад
എല്ലാം ഭഗവാന്റെ നിയോഗം. ഭഗവാൻ വിചാരിക്കാതെ ഒന്നും നടക്കില്ല. ആ ഭഗവാൻ തന്നെ ആണ് ടീച്ചറിനെ ഞങ്ങളുടെ അടുത്ത് എത്തിച്ചതും. കൃഷ്ണാ ഗുരുവായൂരപ്പാ. .......😌😌 😌 ഹന്ത ഭാഗ്യം ജനാനാം...............
@kamalam4787
@kamalam4787 2 года назад
ഈ അനുഭവങ്ങൾ പങ്കുവെച്ചതിന് ഒരുപാട് സന്തോഷം ചേച്ചി 🙏🙏❤️❤️ കണ്ണു നിറഞ്ഞു 🙏🙏❤️❤️ മനസ്സും ❤️❤️🙏🙏🙏🙏
@9b38vasudevdinesh2
@9b38vasudevdinesh2 2 года назад
Ma'am നിങ്ങൾ പൂർവ്വ ജന്മത്തിൽ കണ്ണന്റെ രാധയായിരുന്നു എന്നെനിക്ക് മനസ്സിൽ തോന്നുന്നു.🙏അതുമല്ലെങ്കിൽ ഭക്ത മീര 🙏. Ma'am ന്റെ ദേവിമഹത്മ്യം ആണ് ആദ്യമായി കേട്ടത്.. ആ ശബ്ദം വളരെയധികം എന്നെ ആകർഷിച്ചിരുന്നു... എന്തോ ഒരു ദൈവീക ഭാവം അതിൽ ഞാൻ കണ്ടിട്ടുണ്ട്..ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏😌
@usharaman8309
@usharaman8309 2 года назад
ടീച്ചർ ഇനിയും ഇതുപോലെയുള്ള നല്ല അനുഭവകഥകൾ പറഞ്ഞു തരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ കേൾക്കാൻ ഞങ്ങൾക്കു ഭാഗ്യം ഉണ്ടാവട്ടെ🙏
@sheejap3115
@sheejap3115 4 года назад
മുജ്ജന്മ സുകൃതം .. എല്ലാം ഭഗവാന്റെ നിയോഗം.
@sreelathavenugopal4194
@sreelathavenugopal4194 3 года назад
🙏🙏🙏
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lrnft_ipheY.html
@kanakammavijayakumar9829
@kanakammavijayakumar9829 3 года назад
Saujam mam
@spnairsk8697
@spnairsk8697 3 года назад
ദിവസവും ഒരു നേരമെങ്കിലും ടീച്ചറെ കണ്ടിട്ടേ ഞാൻ ഉറങ്ങാറുള്ളൂ. എല്ലാം എനിക്കെൻ്റെ കണ്ണനിലൂടെയാ ടീച്ചറെ എനിക്ക് കണ്ണൻ കാണിച്ചു തന്നത്. ഒരു പാട് സന്തോഷം ഉണ്ട്. ഇപ്പോൾ ഭഗവത് ഗീത നാരായണീയം എല്ലാം ടീച്ചറുടെ കൂടെ കേട്ടു വായിക്കാൻ ശ്രമിക്കുന്നുണ്ട്. അനുഗ്രഹിക്കണം. എന്നെങ്കിലും ടീച്ചറെ നേരിട്ട് കാണാൻ കഴിയണമെന്ന പ്രാർത്ഥനയോടെ.
@SusmithaJagadeesan
@SusmithaJagadeesan 3 года назад
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@preethymukesh4090
@preethymukesh4090 2 года назад
ഭഗവാനെ കണ്ണാ 😭😭🙏🏻🙏🏻ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😰😰🙏🏻🙏🏻🙏🏻കണ്ണാ അനുഗ്രഹിക്കണേ 🙏🏻🙏🏻
@vijayammas6770
@vijayammas6770 4 года назад
നമസ്തേ !!സുസ്മിതാജി, 🙏🙏🙏ഇതുപോലെ ഭഗവാനുമായി സംവദിക്കാൻ കഴിയണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു !!അപൂവ്വ ഭാഗ്യം !!🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
തീർച്ചയായും സാധിക്കും 🙏🙏🙏
@preethisankar6492
@preethisankar6492 Год назад
അതെ എനിക്കും അതിയായ ആഗ്രഹം und
@sunithasubramaniam3459
@sunithasubramaniam3459 3 года назад
സഹോദരി.... നിങ്ങൾ ഒരു അനുഗ്രഹീത യാണ് 🙏🙏🙏 ഭഗവാനെ......
@remirenjith7021
@remirenjith7021 2 года назад
🙏🏾
@kumarlekshmanan960
@kumarlekshmanan960 2 года назад
'ഹരേ കൃഷ്ണ എന്നെ ഭഗവാനിലേക്ക ആകർഷിച്ച് ചേച്ചിയിൽ ലൂടെ ഭഗവൻ പറഞ്ഞ വാക്കുകൾ ആണ് ഇത് പോലെ ലോകത്ത് ഉള്ള എല്ലാേ പേർക്കും ഭഗവത് ഭക്തി അനുഭവിക്കാൻ കഴിയട്ടെ എല്ലവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരി ഓം
@manjupr4914
@manjupr4914 Год назад
നല്ല അനുഭവങ്ങൾ... 🙏സന്തോഷം... 🌹 ലക്ഷ്യമില്ലാതെ പോകുന്ന നമ്മളെ നമ്മുടെ യഥാർത്ഥ ലക്ഷ്യത്തിലേക് ഭഗവാൻ എത്തിച്ചിരിക്കും... എനിക്കും കൊച്ചു കൊച് അനുഭവളുണ്ട്... ഓക്കേ ഭഗവാന്റെ നിയോഗം... 🙏 വളരെ സന്തോഷം ഈ അനുഭവങ്ങൾ കേട്ടപ്പോൾ 😊❤️🙏🌹
@sonyasaji7084
@sonyasaji7084 3 года назад
മാഡം എന്ത് ഭാഗ്യവതിയാണ്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sankunnikuttymenon4348
@sankunnikuttymenon4348 4 года назад
ഭഗവാന്റെ നിയോഗം സ്തുത്യർഹമായ വിധത്തിൽ നിറവേറ്റുന്ന താങ്കൾക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏🙏🙏
@beenak1681
@beenak1681 3 года назад
സുസ്മിതാജിയെ കാണിച്ചുതന്നത് തന്നെ എന്റെ ഗുരുവായൂരപ്പനാണ് 🙏🙏
@ramasoman9298
@ramasoman9298 3 года назад
സ്വന്തം അനുഭവം ഷെയർ ചെയ്‌തതിന്‌ വളരെ നന്ദി. ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ പ്രണാമം 11
@user-hk2zj5dy8p
@user-hk2zj5dy8p 3 года назад
ഈ മുഖം... എന്റെ ഗുരുനാഥയുടെ മുഖം.... ഒന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു... 🙏🙏🙏🙏
@preethirravi8493
@preethirravi8493 3 года назад
🙏🏼🙏🏼🙏🏼
@parvathyem5971
@parvathyem5971 3 года назад
2 തവണ നാരായണീയം സുഹൃത്തുക്കളോടൊപ്പം വായിക്കാൻ ഇടയായി. പക്ഷേ ഒന്നും മനസ്സിലായില്ല. പുസ്തകം ഉണ്ട് പക്ഷേ അത്ഥ ഇല്ല പ്രായമായ തിനാൽ പുറത്ത് പോകാനം വയ്യ യുട്യൂബിൽ താങ്കളുടെ " | "അത്ഥം അറിഞ്ഞ് ചൊല്ലാം " എന്നത് കണ്ടു. അങ്ങനെ കേട്ടു തുടങ്ങി. വളരെ വളരെ നന്ദിയുണ്ട്. താങ്കൾക്കും കുടുംബത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നും
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@t.mvilasini9882
@t.mvilasini9882 3 года назад
പൊന്നനുജത്തീ,ഈപറഞ്ഞ കാര്യങ്ങൾ കേട്ടാലും കേട്ടാലും മതിവരുന്നില്ല ആ ഭഗവാന്റെ കരുണ എന്ന ല്ലാതെ എന്ത് പറയാൻ 👍👌
@SusmithaJagadeesan
@SusmithaJagadeesan 3 года назад
😊🙏
@sumeshscs9446
@sumeshscs9446 Год назад
ശരിക്കും കരഞ്ഞു പോയി ഭഗവാനെ ❤❤❤
@resmianil3115
@resmianil3115 2 года назад
ഭഗവാനെ ഇത് കേട്ടുകൊണ്ടിരിന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി
@thankammasasidharan1532
@thankammasasidharan1532 Год назад
🙏 നമസ്തേ സുസ്മിതാ ജീ🙏 കണ്ണുകൾ നിറഞ്ഞ് കവിയുന്നു. എത്ര നല്ല അനുഭവങ്ങൾ 🙏 ഭഗവാനേ ശരണം🙏🌺🌺🌺🌺🙏
@rejimolkalesan8714
@rejimolkalesan8714 2 года назад
ഒത്തിരി സന്തോഷം കേട്ടിരുന്നു 🌹എല്ലാം ഭഗവാന്റെ ലീലകൾ 🌹🙏
@archanaprakash6554
@archanaprakash6554 2 года назад
Dear teacher... It was almost one month before that when i was frantically searching for explanation of bhagvad gita.. I came across your channel. From then onwards whenever I can i keep listening to it... Even when working. I am blessed to have found this channel... Somehow I wanted to see you in person and today I stumbled upon this video. Words are not enough to express my gratitude.... God's grace.... Hare Krishna🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏
@suriyakala6425
@suriyakala6425 Год назад
Even I had the same feel 🙏
@zammysara8434
@zammysara8434 Год назад
Same here
@prameelamadhu5702
@prameelamadhu5702 2 года назад
ഹരേ കൃഷ്ണ ഹരേ രാമ 🙏 ടീച്ചറെ.... ഞാൻ നേരത്തെ കേട്ടതാണ് അതൊന്നും തോന്നുകയെ ഇല്ലാ വീണ്ടും കേട്ടു എന്നെ പോലുള്ളവർക്ക് ഭാഗവാനോട് സംസാരിക്കാൻ കഴിയോ എന്നെങ്കിലും എനിക്ക് ഒരു ക്വാളിറ്റിയും ഇല്ലാ പക്ഷെ മനസിന്‌ ഇപ്പൊ നല്ല മാറ്റം feel ചെയ്യണുണ്ട് ഞാൻ ജി ക്കു മെസ്സേജ് ഇടുമ്പോൾ പ്രിയപ്പെട്ട ജി വിഷ്ണു ചൈതന്യം ഉള്ള ഫ്ലാറ്റിലെ പൂജ മുറിയിൽ ഇരിക്കുന്നതായി സങ്കല്പിച്ചു കൊണ്ടാണ് താങ്കൾ അനുഭവിക്കുന്ന വിഷ്ണു ചൈതന്യത്തിന്റെ വളരെ ചെറിയൊരാശം ഇടക്ക് ഞങ്ങളിലും വർഷിക്കണേ സുസ്മിതാജി എത്ര ദൂരെ ആണെങ്കിലും മനസ്സു കൊണ്ട് വളരെ അടുത്താണ് ജനകോടി കളുടെ മനസ്സിനെ കീഴടക്കിയ അത്യഅപൂർവ്വ വ്യക്തി നമിക്കുന്നു 🙏👌👌🥰🥰🥰🥰
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏😍
@ramdas72
@ramdas72 2 года назад
❤️❤️❤️ സുസ്മിത ജീ 🙏🙏 നാരായണീയ പാരായണം ഒരിയ്ക്കൽ അവിചാരിതമായി you tubil കേട്ടത് കൊണ്ടാണ് എനിയ്ക്കും ടീച്ചറെ അറിയാൻ കഴിഞ്ഞത് ❤️
@ushamohan9635
@ushamohan9635 3 года назад
ധാരാളം ആധ്യാത്മിക ചാനലുകൾ ഞൻ കാണാറുണ്ട് പക്ഷെ ഈ ചാനൽ ഇന്നാണ് എന്റെ ശ്രദ്ധയിൽ പെട്ടതു,,,, എന്റെ ഭാഗ്യം 🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 നമസ്തെ സഹോദരി 🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@chitragiris
@chitragiris 4 года назад
No wonder Narayaneeyam in your channel is so divine and a novice like me is able to understand and recite it with ease. Your vyakhanam makes it easy to understand and recite. Love it. Blessed we are. Hare Krishna.
@narayaneeyamonline7220
@narayaneeyamonline7220 2 года назад
🙏🙏🙏🎉❤️
@avanthika6930
@avanthika6930 2 года назад
@@narayaneeyamonline7220 🙏🙏🙏
@ajithasivan9406
@ajithasivan9406 2 года назад
ഭഗവാന്റെ കാരുണ്യം ഒരുപാട് ഉണ്ട് ആ വാക്കുകൾ കൊണ്ടു ഞാനും ധന്യ യാണ് 🙏🙏ആ പദം നമഃ 🙏🙏❤️
@ambikadevi4105
@ambikadevi4105 2 года назад
ഭഗവാനും ആയി ആശയവിനിമയം നടത്താൻ ഭാഗ്യം ലഭിച്ച എൻറെ പ്രിയ അനുജത്തി.............🙏🙏🙏🙏🙏 കോടി കോടി നമസ്കാരം
@gopinathmanghat5887
@gopinathmanghat5887 3 года назад
I also want to add that if you think Krishna as a a Supreme Poorna Avathar there is a tendency to feel a distance which is not our fault.it is natural.But if you regard him as your close friend and conscious keeper he is within you and not separate from you.Dont think of hiding anything from him.Krishna becomes your very "Breath".My experiences have taught me this.Great to hear you and see you!Let him bless you always to go ahead.
@SusmithaJagadeesan
@SusmithaJagadeesan 3 года назад
Yes, I feel it.
@jinin5545
@jinin5545 3 года назад
that's damn true.. Hare Krishna 🙏🏻
@ambikakumari530
@ambikakumari530 4 года назад
All blessings 🙏 to u Susmitha.From the very beginning itself I was astonished to hear ur beautiful chanting of Slokas with full concentration n devotion to Lord Krishna.
@smartn806
@smartn806 3 года назад
I think Lord krishna insist me to hear your words mam thank you
@priyaaadhi8027
@priyaaadhi8027 2 года назад
HARE.KRISHNSA
@arsankarjiajikumar
@arsankarjiajikumar Год назад
എന്നേയും ഭഗവാൻ തിരിഞ്ഞു നോക്കുമ്പോലെ വെറുതെ ഒരു തോന്നൽ,.. ഇമ വെട്ടാതെ കേട്ടിരുന്നു കണ്ണ് നിറഞ്ഞു പോയി ....
@bindusuresh869
@bindusuresh869 Год назад
എല്ലാം ഭഗവത്കടാക്ഷം.... 🙏 ഇതൊന്ന്‌ കേൾക്കാനും ഭഗവാന്റെ കൃപ തന്നെ വേണം.... 🙏 ഇത് കേട്ടുകൊണ്ടിരിക്കുമ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടായി.... 🙏 സുസ്മിതാജീ പ്രണാമം..... 🙏🙏🙏
@vmkmenon
@vmkmenon 4 года назад
നമസ്തേ . ഗുരുവായൂർ മാഹാത്മ്യം കേട്ടു . ടീച്ചറിനെ നേരിട്ട് കാണുവാൻ ഗുരുവായൂരപ്പൻ അവസരം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു .
@SusmithaJagadeesan
@SusmithaJagadeesan 4 года назад
അതെ. എല്ലാം ഭഗവാൻ നടത്തിതരട്ടെ 🙏
@santhanavaliamma7041
@santhanavaliamma7041 3 года назад
Pranam susmitaji 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@radhamanitr9000
@radhamanitr9000 3 года назад
Teachere kanan sadhichathil vallare santhosham
@vanajaraman5240
@vanajaraman5240 2 года назад
ഒന്നു കാണുവാൻ ആഗ്രഹമുണ്ട്
@vanajaraman5240
@vanajaraman5240 2 года назад
ഒന്നു കാണുവാൻ ആഗ്രഹമുണ്ട്
@diyamohannp1179
@diyamohannp1179 3 года назад
ചേച്ചി ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത് മനസ്സുനിറഞ്ഞു ഞങ്ങളുടെ മഹാഭാഗ്യം കണ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@jyothims8817
@jyothims8817 2 года назад
സുസ്മിതാജി , അങ്ങയെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു... കൃഷ്ണാ ഗുരുവായുരപ്പാ!🙏
@sheelaraghu6834
@sheelaraghu6834 2 года назад
എനിക്ക് സുസിതജിയോട് ഒരുപാട് ഒരുപാട് പ്രിയം തോന്നുന്നു 🙏🏾🕉️എന്റെയും ജീവിതത്തിൽ ഇതിനോട് സാമ്യമുള്ള അനുഭവങ്ങളാണ് ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.സന്തോഷം 🙏🏾🙏🏾🙏🏾🕉️🕉️♥️♥️♥️
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍👍
@suriyakala6425
@suriyakala6425 Год назад
Now a days started hearing all your videos,audios... because I know it's really worth listening... susmita ji your narration is simply superb 🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@sushmaanshultyagi6642
@sushmaanshultyagi6642 Год назад
All her videos are simple and siperb
@beenachellappan6395
@beenachellappan6395 4 года назад
So lucky to have you as our teacher, ellam bhagavante krupakadaksham.
@remaayyappadas5790
@remaayyappadas5790 2 года назад
നാരായണീയം കേൾക്കുമ്പോൾ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോ കുറെയൊക്കെ മാറി. താങ്കൾക്ക് വളരെ നന്ദി🙏🙏🙏
@bluebells7483
@bluebells7483 2 года назад
സുസ്മിതാജി ചൈതന്യമഹാപ്രഭുവിന്റെ കഥ അറിയണമെന്ന് അതിയായി ആഗ്രഹിച്ചു നടന്ന എനിക്ക് ഭഗവാനാണ് ഈ ചാനൽ കാണിച്ചു തന്നത്. ആദ്യമായി സുസ്മിതാജിയുടേതായി ഞാൻ കണ്ട വീഡിയോ അതായിരുന്നു. ഞാൻ subscriber പോലും അല്ലായിരുന്നു. പിന്നെ ഇന്നാണ് ഈ ഒരു പ്ലേലിസ്റ്റ് കാണാൻ കാണാൻ ഇടയായത്. ഒരുപാട് ചോദ്യങ്ങളുമായി ഭഗവാന്റെ ഉത്തരം പ്രതീക്ഷിച്ച് ഇരുന്ന എനിക്ക് ഈ വീഡിയോയിലൂടെ ഭഗവാൻ ഉത്തരം തന്നു. 💕🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏
@soumyahindolam6538
@soumyahindolam6538 4 года назад
ഒന്ന് നേരിൽ സംസാരിക്കണം എന്ന് അതിയായ ആഗ്രഹം. കണ്ണൻറെ ആൾക്കാർ എൻറെ സ്വന്തം ആൾക്കാരാണെന്നതോന്നലാണ്...
@SusmithaJagadeesan
@SusmithaJagadeesan 4 года назад
susjag@yahoo.com ഇതിലേക്ക് mail അയച്ചോളൂ..☺
@soumyahindolam6538
@soumyahindolam6538 4 года назад
തീർച്ചയായും
@dasdas4762
@dasdas4762 4 года назад
True , I also have the same feeling . Thank you so much for the e mail address .
@SusmithaJagadeesan
@SusmithaJagadeesan 4 года назад
@@dasdas4762 🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
രാധേ ശ്യാം
@remasimponey7535
@remasimponey7535 4 года назад
ഭഗവാന്റെ ലീലകൾ എത്ര അത്ഭുതം. എത്ര മനോഹരം.
@judepriya
@judepriya 4 года назад
ഹായ് ടീച്ചർ, ഞാൻ 7 വർഷമായി നാരായണീയം പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഒരു നല്ല വ്യാഖ്യാനം വീഡിയൊ കിട്ടിയിരുന്നില്ല. ഞാനെത്ര പ്രാർത്ഥിച്ചിട്ടുണ്ട് ഇതിനായിട്ട്. എനിക്ക് സംസ്കൃതം അറിയില്ല. പാടാനും വാസനയില്ല. പക്ഷേ സംസ്കൃതത്തോടുള്ള അഭിനിവേശം കാരണം ഒരുപാട് ശ്ലോകങ്ങളും മറ്റും പഠിക്കും . നാരായണീയം കീറാമുട്ടിയാണ്. പക്ഷെ നിങ്ങൾക്ക് ഇത് റെക്കോഡ് ചെയ്ത് യൂട്യൂബിൽ ഇടാൻ തോന്നിയതും അതെനിക്ക് കാണിച്ച്തന്നെതും ഭഗവാൻ തന്നെ. എന്റെ ജോലിത്തിരക്കുകൊണ്ട് രാവിലെ പാചകത്തിനിടയിലിണ് മിക്കവാറും വ്യാഖ്യാനം കേൾക്കുക. നിങ്ങൾ എനിക്ക് ടീച്ചറാണ് . ടീച്ചർ പറഞ്ഞത് ശരിയാണ്. അത് ഭഗവാന്റെ വാഖ്യാനംതന്നെ നഖലു സന്ദേഹ കണിക... വളരെ നന്ദി ടീച്ചർ ടീച്ചർ ഒരു സംസ്കൃതം ക്ളാസ് തുടങ്ങാമോ പ്ളീസ് എന്ന് സ്നേഹാദരവുകളോടെ, ഹരിപ്രിയ
@SusmithaJagadeesan
@SusmithaJagadeesan 4 года назад
സംസ്കൃതം ക്ലാസ്സ്‌ തുടങ്ങിയല്ലോ.
@judepriya
@judepriya 4 года назад
Susmitha Jagadeesan awesome 👏... was so busy for past couple of months. Thanks a lot
@prasannaraghvan8951
@prasannaraghvan8951 3 года назад
സംസ്‌കൃതം ക്ലാസ്സിന്റെ ലിങ്ക് തരുമോ pls. 🙏
@sudhakarankn4846
@sudhakarankn4846 Год назад
നമസ്തേ ടീച്ചർ ഇപ്പോഴാണ് ഞാൻ ഇത് കേൾക്കുന്നത്. ഭഗവാൻ നേരിട്ട് വന്ന് നാരായണീയം ഇത്രക്കും അനുഭവ സമ്പത്ത് തന്നതു കേട്ടപ്പോൾ സതൃം പറഞാൻ എനിക്കും ഭക്ത വൽലനായ ഭഗവാൻെറ ലീലകൾ മനസ്സിന് വല്ലാത്തൊരു അനുഭൂതി നല്കി. ഭഗവാനെയോർത്ത് ആനന്ദ കണ്ണീർ വന്നു. ഇതൊക്കെ അപൂർവ്വങളിൽ അപൂർവ്വമായ പുണൃമാണ്. പൂർവ്വ ജന്മപുണൃം. ടീച്ചറുടെ പാദുകങളിൽ തൊട്ടു വന്ദിക്കുന്നു. ഭഗവാൻെറ അനുഗ്രഹം ടീച്ചർക്കും കുടുംബത്തിനും എല്ലായ്പോഴും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു..
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@ajithasivan9406
@ajithasivan9406 2 года назад
എന്റെ ഗുരോ നമഃ ❤️എന്റെ കണ്ണിന്റെ ആനന്ദം എത്ര പറഞ്ഞാൽ മതിയാകില്ല ❤️❤️❤️🙏🙏🙏🙏🙏🙏
@lalithambikakvkv8256
@lalithambikakvkv8256 4 года назад
How nice ! Ur talk. കണ്ണൻ അനുഗ്രഹിക്കട്ടെ !🙏🙏🙏😍
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lrnft_ipheY.html
@sheebamv7825
@sheebamv7825 3 года назад
ഹരി ഓം !🙏നമസ്തേ ടീച്ചർ ജി .ഞാൻ ഈയിടെയാണ് യു ട്യൂബിൽ ടീച്ചറുടെ നാരായണീയപാരായണം കേട്ടത്. ഓരോ ദശകം കേൾക്കുമ്പോഴും എന്തെന്നില്ലാത്തൊരു സന്തോഷം അനുഭവപ്പെടാറുണ്ട്. ഒന്നു കാണണം എന്നാഗ്രഹിച്ചിട്ടുമുണ്ട്. ഭഗവാന്റെ സ്പർശനം ലഭിച്ച ആലാപനവും ആഖ്യാനവും തന്നെ. ഇന്ന് ടീച്ചറുടെ അനുഭവ സാക്ഷ്യം കേട്ട് എന്തുകൊണ്ടോ കണ്ണു നനഞ്ഞു. മധുരം, സൗമ്യം, ദീപ്തം!!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏🙏🙏
@harshannarayanan8549
@harshannarayanan8549 3 года назад
ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ മോളുടെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം ഓം നമോ ഭഗവതേ വാസുദേവായ
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@ramkenath
@ramkenath 4 года назад
Presence of Kannan....always being with you is the greatest blessing.
@kamalakarat2948
@kamalakarat2948 3 года назад
ടീച്ചറുടെ നാരായണീയം അർത്ഥം സഹിതമുള്ള പാരായണം കേൾക്കുന്ന ആളാണ് ഞാൻ ...ഇന്നാണ് ഈ വീഡിയോ കണ്ടത്...അതിശയം തോന്നി..ഈ ശബ്ദ ത്തിന് ഈശ്വരചൈതന്യം ഉണ്ട്.. തീർച്ച...ഇപ്പോൾ ഭഗവത് ഗീതയും കേൾക്കുന്നു.. എല്ലാം ഈശ്വര നിശ്ചയം 🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@vijayanpillai4344
@vijayanpillai4344 3 года назад
ഭഗവാനെ കൃഷ്ണാ.
@SusmithaJagadeesan
@SusmithaJagadeesan 3 года назад
@@vijayanpillai4344 🙏
@sasikalasuresh7658
@sasikalasuresh7658 5 месяцев назад
കണ്ണനെ നേരിൽ കണ്ട അനുഭവം ഇത് കേൾക്കാൻ സാധിച്ചത് ഭഗവാൻ്റെ അനുഗ്രഹം🙏🏻🙏🏻🙏🏻🙏🏻🙏🏻
@Vishu95100
@Vishu95100 4 года назад
കഴിഞ്ഞ ഡിസംബറിൽ ഞാൻ അച്ഛനമ്മമാർക്കും അനിയത്തിയ്ക്കുമൊപ്പം ദ്വാരക ദർശനം നടത്തി.. പല അസൗകര്യങ്ങളും വൃത്തിഹീനമായ അന്തരീക്ഷവും മനം മടുപ്പിച്ചെങ്കിലും ദ്വാരകാധീശന്റെ ദർശനം ജന്മപുണ്യമായി.. എന്റെ ഒരു മഹാഭാഗ്യമായി ഞാൻ അതിനെ കരുതുന്നു..
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏
@Vishu95100
@Vishu95100 4 года назад
@@SusmithaJagadeesan കൂടാതെ പോർബന്ദറിലെ ഗാന്ധിജന്മസ്ഥലം, സോമനാഥ് ക്ഷേത്രം, സബർമതി ആശ്രമം, സർദാർ പട്ടേലിന്റെ പ്രതിമ എന്നിവയും ഞങ്ങൾ കണ്ടു..
@sindhuchandrakumar3800
@sindhuchandrakumar3800 3 года назад
എല്ലാം ഭഗവാന്റെ നിയോഗം...കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു... താങ്ക്സ് susmithaji
@sailajabalasubramanian8530
@sailajabalasubramanian8530 2 года назад
Bhagyavathiyanu mole bhagavante anugraham ulla mole kananum samsaram kelkkanum sadhichathu mahabhagyam .Krishna Guruvayoorappa rakshikkane.
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
ROLLING DOWN
00:20
Просмотров 7 млн
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19