Тёмный

ദേവീമാഹാത്മ്യം: എൻ്റെ അനുഭവം, എൻ്റെ നിഷ്ഠകൾ, പാരായണരീതികൾ. Devi, Devimahatmyam,  

dakshina
Подписаться 91 тыс.
Просмотров 52 тыс.
50% 1

ദേവീമാഹാത്മ്യപാരായണത്തിലൂടെ ജീവിതത്തിൽ അത്ഭുതകരമായ വിധത്തിൽ അനുഗ്രഹങ്ങളും മാറ്റങ്ങളുമുണ്ടായ വീട്ടമ്മ. താൻ പിൻതുടരുന്ന പാരായണരീതികൾ, പാലിക്കുന്ന നിഷ്ഠകൾ എന്നിവ വിവരിക്കുന്നു. സ്വന്തം അനുഭവത്തിൽ നിന്നുള്ള പ്രത്യക്ഷഫലങ്ങൾ.
© All rights reserved with the dakshina channel.
#dakshina, #devi, #devimahatmyam, #stotra, #mantra

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@dakshinachannel
@dakshinachannel 6 месяцев назад
എസ്. ഹരിഹര കൃഷ്ണ ശർമ്മയുടെ ദേവീമാഹാത്മ്യം വാങ്ങുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 8547 515253
@beenaajayakumar935
@beenaajayakumar935 6 месяцев назад
Cost?
@prasithagourisankart8914
@prasithagourisankart8914 6 месяцев назад
Thrissur il evide kittum എന്ന് ഒന്ന് പറയൂ
@giridevan6664
@giridevan6664 6 месяцев назад
🙏🏻🙏🏻🙏🏻
@sarikapillai8224
@sarikapillai8224 5 месяцев назад
Enik venam book evide ninnum kittum?
@syamrajr2720
@syamrajr2720 5 месяцев назад
Dubai kittumo?
@dhanyamohanan7845
@dhanyamohanan7845 6 месяцев назад
ദേവി മാഹാത്മ്യം എന്നത് ദേവി തന്നെ ആണ്.... അങ്ങനെ ആണ് അനുഭവം... മരണത്തിന്റെ തൊട്ട് മുന്നിൽ നിന്നും ദേവി രക്ഷിച്ച ധാരാളം അനുഭവങ്ങൾ ഉണ്ട്... ദേവി കൈ പിടിച്ചു നടത്തുന്നതായി അനുഭവപ്പെട്ടിട്ട് ഉണ്ട്.... അമ്മയുടെ സ്നേഹവും വാത്സല്യവും എല്ലാവർക്കും ആവോളം നുകരാൻ സാധിക്കട്ടെ എന്ന് ആർത്ഥമാത്മായിട്ട് പ്രാർത്ഥിക്കുന്നു... ദേവി സാദാ കരുണാമയി ആണെന്ന് നമ്മുക്ക് നമ്മുടെ അനുഭവങ്ങളിൽ നിന്ന് മനസിലാക്കാം...സാക്ഷാൽ ആദിപരാശക്തിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.. ഓം ശ്രീ മഹാദേവിയെ നമഃ... 🙏🙏
@Prasannauv
@Prasannauv 6 месяцев назад
🙏 പ്രത്യാശയുടെ മഹത്തായ ജ്ഞാനമാണ് ദേവിമഹാത്മ്യത്തിലൂടെ ലഭ്യമായത്. നമസ്തേ.....🙏♥️
@SwapnaPm-dx8og
@SwapnaPm-dx8og 6 месяцев назад
ഞാനും കുറച്ചുനാളായി പാരായണം ചെയ്യുന്നുണ്ട് പ്രധിസന്ധികൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല പക്ഷേ മനസിന് സമാധാനം ഉണ്ട് വഴിയേ മഹാമായ എല്ലാംസാധിപ്പിച്ചുതരും എനിക്ക് ഉറപ്പുണ്ട്
@1969R
@1969R 6 месяцев назад
പരീക്ഷകൾ ഒരുപാടുണ്ടാകും ഇതിൽ നിന്ന് നമ്മെ പിൻവലിക്കാൻ.
@sreedevic74
@sreedevic74 5 месяцев назад
വായന തുടർന്നോള്ളൂ ദേവി കാത്തു രക്ഷിക്കുക തന്നെ ചെയ്യും, എനിക്കും അനുഭവം ഉണ്ട്, വായിക്കാൻ തുടങ്ങിയതിനു ശേഷം ജീവിതം സമാധാനം ഉള്ളതായി, നമ്മളെ ആപത്തിൽ നിന്ന് കൈ പിടിച്ചു ഉയർത്തും ഒരു സംശയവും വേണ്ട 🙏🏻🙏🏻🙏🏻
@sreevidyadilipraj1058
@sreevidyadilipraj1058 5 месяцев назад
Chottanikkara Devi temple poyi,oru Friday,night 7 to 9 guruthi poojayil pankkedukku.Ellam sadichu tharum Amma
@resmiaryanani
@resmiaryanani 5 месяцев назад
മനസമാധാനം ആണ് വലുത്.. അത് നിങ്ങൾക്കു ഉണ്ട് ദേവിയുടെ അനുഗ്രഹം
@subhams5744
@subhams5744 6 месяцев назад
സത്യമാണ് ദേവി കൂടെയുണ്ടാവും അമ്മേ ശരണം
@SaliniSivankutty
@SaliniSivankutty 6 месяцев назад
ഞാൻ 13 വർഷം ആഗ്രഹിച്ച കാര്യം ആദ്യമായി ദേവി മഹാത്മ്യം പാരായണം ചെയ്ത് 7 ന്റെ അന്ന് അമ്മ നടത്തിതന്ന്
@sheelan1673
@sheelan1673 6 месяцев назад
ഞാൻ ഏഴ് ദിവസം കൊണ്ട് വായിച്ചു തീർക്കും. അമ്മ എന്റെ വലിയ ഒരു ആഗ്രഹം സാധിച്ചു തന്നു. ഇരുപത്തി മൂന്നു വർഷം വാടകയ്ക്ക് താമസിച്ച എനിക്ക് സ്വന്തമായി ഒരു വീട് അമ്മ തന്നു
@vasalini1122
@vasalini1122 2 месяца назад
ഏഴു പ്രാവശ്യം കൊണ്ട് പൂർത്തിയാക്കുന്നതിനിടയിൽ അശുദ്ധിയായാൽ എന്തുചെയ്യാം ഇടയിലായി പോവില്ലേ 🙏🙏
@shynamolpradeep3893
@shynamolpradeep3893 5 месяцев назад
ദേവീ, വളരെ നന്നായിരിക്കുന്നു. ❤🙏🙏🙏🙏
@Padma2024
@Padma2024 6 месяцев назад
ദേവി മഹത്മയം വായിക്കുന്നത്തിലൂടെ നമുക്ക് നല്ലത് വന്നു ചേരും. എല്ലാപേരും വായിക്കു 🙏🙏🙏
@ushasoman9493
@ushasoman9493 6 месяцев назад
നേരത്തേ ദക്ഷിണയിൽ നിന്നും ദേവീമാഹാത്മ്യത്തെക്കുറിച്ച്‌ വിശദമായി കേട്ടിരുന്നു! വർഷങ്ങൾക്ക്‌ മുൻപ്‌ മുതലേഏകാദശാധ്യായം മാത്രം എന്റെ ഗുരുസ്ഥാനത്തുള്ള തിരുമേനി പറഞ്ഞതനുസരിച്ച്‌ കുറേ ജപിച്ചിരുന്നു! വിദേശത്തുള്ള ഞാൻ പുസ്തകം എങ്ങനെകിട്ടും എന്ന് വ്യാകുലപ്പെട്ടു! ഇന്നലെ ഒരാൾ വഴി പുസ്തകം വീട്ടിലെത്തി!!! ഇന്ന് വീണ്ടും ഈ വീഡിയോ കാണാനിടയായീ! ദേവീടെ അനുഗ്രഹം എന്നു തന്നെ വിശ്വസിക്കുന്നു!
@lathavsiwanathan1800
@lathavsiwanathan1800 6 месяцев назад
ഞാൻ വാങ്ങി🙏🙏🙏
@sujeeshr4200
@sujeeshr4200 5 месяцев назад
എൻ്റെ അമ്മയോടും അമ്മയെ എനിക്ക് തന്ന എൻ്റെ ഗുരുവിനോടും ഏതൊരു ജൻമ്മത്തിലും എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു. ഓം ശ്രീ ഗുരുഭ്യോ നമഃ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
@bindhus4202
@bindhus4202 6 месяцев назад
അമ്മേ നാരായണ ദേവി നാരായണ എന്റെ അനുഭവമാണ് ഞാൻ ഇവിടെ പറയുന്നത് ആദിപരാശക്തിയായ പ്രപഞ്ച മാതാവിന്റെ കൈകളിലാണ് ഞാൻ എന്ന് തന്നെ പറയാം അനുഭവം കൊണ്ട് തന്നെയാണ് ഇത് പറയുന്നത് ഓരോ ദിനത്തിലും അമ്മയുടെ കൃപ കടാക്ഷം കിട്ടുന്നുണ്ട് ദേവി മാഹാത്മ പാരായണം എനിക്ക് അമൃത് കഴിക്കും പോലെയാണ് രണ്ടാഴ്ചയ്ക്കു മുൻപ് എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത് എന്റെ ദേവിയാണ് ഒരു പോറൽ പോലും ഏൽക്കാതെ വലിയൊരു കാർ അപകടത്തിൽ നിന്നും ആഗ്രഹസാധ്യത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാറില്ല. അമ്മയുടെ കൈകളിലാണ് ഞാൻ എന്ന് പല നമ്പൂതിരിമാരും പറഞ്ഞിട്ടുണ്ട് അത് എന്റെ അനുഭവത്തിലൂടെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. അഹങ്കാരം കൊണ്ട് പറയുന്നതല്ല അമ്മയെ പ്രാർത്ഥിച്ചതിന്റെ അനുഗ്രഹമാണ് പറയുന്നത്
@Cookworld3
@Cookworld3 4 месяца назад
❤❤🥰🥰
@saranyasaranyanair5480
@saranyasaranyanair5480 5 месяцев назад
5varsham ayi japikkunnu... Sherikkum bhayankara shathimathramanu.... Anubhavam. Anuu....engane parayanam ennarilla.... Deviyodullaoru aathmabandham anu ithuvayikkan thonnikkunnathbthanne❣️❤️❤️❤️
@SLakshmi-jc4mm
@SLakshmi-jc4mm 6 месяцев назад
അമ്മേ നാരായണ... 🙏
@ranisaji4211
@ranisaji4211 6 месяцев назад
Ente shakthi devi mahatmyam aanu.. Valare satyam aanu... 🙏🙏🙏🙏🙏
@nishashaji5268
@nishashaji5268 6 месяцев назад
അമ്മേ ശരണം 🙏
@balumahadevan466
@balumahadevan466 5 месяцев назад
പാരായണം ശീലമാ ക്കിയാൽ പിന്നെ ഒരു ജ്യോൽസ്യ നേയും സമീപകണ്ട കാര്യം വരില്ല. നമ്മുടെ ജീവിത നിവൃത്തി ക്ക് വേണ്ടത് അമ്മ കണ്ടറിഞ്ഞ് നൽകി മാത്യ ഭാവത്തിൻ്റെ വാൽസല്യം നൽകി നമ്മെ കാത്ത് രക്ഷിച്ച് കൊള്ളും ഇത് അമ്മ 12-ാം അധ്യായ ത്തിൽ ദേവി തന്നെ പറയുന്നുണ്ട്. ഞാൻ കഴിഞ്ഞ 8 വർഷമായി പാരായണം ചെയ്യാൻ അമ്മ അനുവദി ക്കുന്നുണ്ട്. 'കാര്യ സാധ്യം മാത്രം വിചാരിച്ച് പാരായണം ചെയ്യാതെ ഭക്തി കൊണ്ട് പാരായണം ചെയ്താൽ നമ്മുടെ ജീവിതം അമ്മ അർത്ഥ പൂർണ്ണ മാക്കി കൊള്ളും നമ: ചണ്ഡികായൈ
@kanakammapk3106
@kanakammapk3106 5 месяцев назад
Njan daily 4,5and 11 Ee moonnu chapters aanu vaayikkaru llathu KUzhappamillal LLO
@studywithfiltercoffee5666
@studywithfiltercoffee5666 5 месяцев назад
​@@kanakammapk3106 muzhuvanayum vayikuka.daily vayikenda adhyayam athil parangittunde
@AshaNair-m7i
@AshaNair-m7i 6 месяцев назад
Amme saranam...devi saranam
@vidhubalapj2843
@vidhubalapj2843 6 месяцев назад
ദേവി...വളരെ നന്നായിരിക്കുന്നു... തീർച്ചയായും എല്ലാവർക്കും ഉപകാരപ്പെടും. ലളിതമായ അവതരണം. ഞാനും വായിക്കാൻ തുടങ്ങട്ടെ...
@sulochanapk1157
@sulochanapk1157 6 месяцев назад
Radheshyam radheshyam namasthe ❤
@ShaliniChithran
@ShaliniChithran 6 месяцев назад
അമ്മേ അമ്മ മാത്രം ശരണം 🙏
@KUMARIMINI-b2b
@KUMARIMINI-b2b 6 месяцев назад
എനിക്കും ഈ പുസ്തകം ലഭിച്ചു. ഞാൻ ദേവീ ഭക്തയാണ്. അമ്മേ നാരായണ. ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.....
@ambikakr2522
@ambikakr2522 6 месяцев назад
പുസ്തകം അല്ല..ഗ്രന്ഥം എന്ന് പറയൂ... ( മഹത്തായത് ) 🙏💞
@RainDrops-o6n
@RainDrops-o6n 6 месяцев назад
Ee book Sanskrit aano please reply
@HarryPotter-vs3on
@HarryPotter-vs3on 2 месяца назад
1പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം രൂപം ദേഹി ജയം ദേഹി യാശോ ദേഹി ദ്വിഷോ ജഹി 2 ഓം പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം , താരിണീം ദുർഗസംസാർ സഗാരസ്യേ കുലോദ്ഭാവം ഈ മന്ത്രം ആഗ്രഹിച്ച പോലെ ഉള്ള ഒരു പങ്കാളിയെ ലഭിക്കാൻ ഉള്ളതാണോ ഇത് 108 തവണ ജപിക്കുന്നത്തിൽ കുഴപ്പം ഉണ്ടോ..ഇതിൽ ഇതാണ് ശരിയായ മന്ത്രം ആദ്യത്തേത് ദേവി മഹത്മ്യത്തിൽ നിന്നും കണ്ടു...2 അങ്ങനെ കണ്ടില്ല ഇതാണ് അനുയോജ്യമായതു...2 ലും എന്താണ് വ്യത്യാസം നല്ല വൈഫ്‌ ബന്ധം ലഭിക്കാൻ ഇതിൽ ഇതാണ് ജപിക്കേണ്ടത്... Njan bayangara sangadathil anu... Ente marrige detisl ariyan poyappo ellarum parnju enikk nalla oru bharaya varan sadyatha kurava orupadu realtion ulla physical mentaly okke kore alkkarumayi idapazhakiya orale mathrame kittu ennu... 🥺🥺 njan athara kkarana alla enikk angane orale avcept vheyyanum pattilla ellarum parayumo illa... Pinne ore vazhi deviyil arpikkuka....... Ente graham pole oru bharaye kittumo...
@simic4545
@simic4545 4 месяца назад
ഒരു അൽഭുതം ആണ് ഈ ഗ്രന്ഥം.. എനിക്ക് അനുഭവം ഉണ്ട്
@Dragon_lilly22
@Dragon_lilly22 4 месяца назад
Chechi enik oru book vangi tharavo.. Enikum vayikanam.. Becoz ente veetinte doshnagal oke marana..😢chila dushicha ayalvasikal abhicharam, baadha dosham oke cheythu... Sreedaran namboothiri anu noki paranje.. But pooja oke cheyan nalla cash ond.. 😥epo athinula nivarthi ella.. Amma de thucha varumaanam anu aake.. Enik anel oridathum job ayilla.. Kitiya vare poyi.. Ellam thadasam.. Enalumm amma ellam ethikunund.. Vacancies.. Waiting lu anu... ☹️... Interview vare postpond cheyth ponu.. Njn venel aa namboothir paranja voice watsup ayach tharam. Apo vishwasam akum.. Ente marriage polum neelunu.. Ellam orthitt enik anel aadhi...😢😢😥.. Pooja cheyan cash elahe vanapo njn bhadrakali ammede videos oke kanuna edayil anu ee devimahthmyam the patti kelkunne... But athu vangan koodi nivarthi ella... Please enik book vangi tharavo.. Chechi vayikuna alle. Enik onuu karyangal ellam paranj tharo.. Videos oke kand kurachoke manasilayi enalum doubts ond.. Please njn serious ayi anu parayunne... Vere oru nivarthi epo elathonda njn engane arodelum choykam enu karuthiye... Ee adutha day etta comment chechide koode ayond enik oru hope... Cash njn enta kayyil varumpo urapayum tharum... Trust me...
@mallikagirish1736
@mallikagirish1736 5 месяцев назад
Njanum vayikkarundu namukku enda oru samadhanam onnu parayan pattilla ammaude oru padu anugrahum eppozhum undu amme Devi namo
@SathyaDas-b2k
@SathyaDas-b2k 5 месяцев назад
Oru samshayam illaatooo...Amma theerchayaayum kara kayattum...❤
@sasikalanairs41
@sasikalanairs41 6 месяцев назад
Priya sahodarii.thangalude annathe aa anubhavam akasmikamayanu enikku jelkkan kazhinjathu.oru january masam adyam. Annu thanne njn book order fheythu.chuvanna pattil pothinju ipol 3 masam kazhinju vayana thudangiyittu.theerchayayum devi vazhikattiyathanu.enikku 2 perkku devimahatmyam vangi kodukkan devi sahayichu ente oru friendine kondu vangippikkanum kazhinju.ofice joli yudeyum veettile karyangaludeyum idayil ithuvare devisahayam kondu mudakkam vannilla ente devi athu mudakkam varuthillsyennu enikku urappundu.vaikunneram aa samayamakumbol enikku vayikkanulla oru pidachilanu hridayathil .theerchayayum amma enne nayikkunnundu ennu njn purnamayum viswasikkunnu ithu vayikkunna ellavarkkum nanmakal undakatteee.devi kavacham njn 2 varsham munpu ithupole yadrichikamayi kelkkanum ethrayoo divasangalil athu artham manasilakki oruvifham chollanum padichirunnu.athupole oru sunday anu njn start cheythathu.athinu munpu orazhcha kondu you tubiloode narayanii sthuthiyum 4 am adyayavum pradama adyayavum susmitha jagadeesan sahodariyude soundil kettu manasilakki.ente guruvsyi njn susmitha teachere sangalpichanu parayanam thudangiyathu.subhamayi devii kadakshathal parayanam nadakkunnu.ennum angane yavatte ennu njn enikkuvendi prarthikkunnu.ellavareyum devi kathu rajshikkatteee
@devisanilkumar1786
@devisanilkumar1786 6 месяцев назад
♥️🙏🙏🙌
@deepa313
@deepa313 6 месяцев назад
🙏🤍🙏
@chandinikv2679
@chandinikv2679 6 месяцев назад
സത്യം🙏🙏🙏🙇
@sheenaprabhakaran5303
@sheenaprabhakaran5303 6 месяцев назад
thank you🙏🙏🙏
@preethymurali9012
@preethymurali9012 6 месяцев назад
നമസ്കാരം ഞാനും വായിച്ച് തുടങ്ങി 7 ദിവസ്സം കൊണ്ടാണ് വായിക്കുന്നത് Non കഴിക്കാറില്ല എനിക്ക് വായിച്ച് തുടങ്ങിയപ്പോൾ ഒരു ബലം ഒരു സമാധാനം എനിക്ക് എൻ്റെ കാര്യങ്ങൾ ദേവിയോട് പറയാം അങ്ങിനെ എന്തൊക്കയോ ഒരു സമാധാനം
@smithabiju6863
@smithabiju6863 4 месяца назад
Eda 7 day chollumpol daily kavacham argalam keelakam chollanoda🙏
@anusreeas7390
@anusreeas7390 Месяц назад
​@@smithabiju6863വേണ്ട 1st day മാത്രം mathi
@saneeshoc
@saneeshoc 5 месяцев назад
ഇത് പാരായണം ചെയ്ത ഓഡിയോ available undo.. ഉച്ചാരണം തെറ്റി പോകുമോ എന്ന ഒരു പേടി ഉണ്ട് അത് കൊണ്ട് ആണ്. ഞാൻ ഈ book വാങ്ങിയിട്ടുണ്ട്
@sindhurajesh9528
@sindhurajesh9528 21 день назад
13 adhyayam kazhinju devi sooktham. Mmorthirahasyam ithum vayikkan undo atho 13 ahyayathil vayichu avasanippikkumo please onu paranju tharane
@bindhus4202
@bindhus4202 6 месяцев назад
ഇതിൽ പലരും പറയുന്നു പ്രാർത്ഥിക്കുന്നു ഒന്നും സാധിച്ചിട്ടില്ല എന്ന്. അങ്ങനെ പറയുന്നത് തന്നെ തെറ്റല്ലേ. പഞ്ചസാരക്ക് മധുരം ഉണ്ടോ എന്ന് അറിയുന്നത് നാവുകൊണ്ട് രുചിച്ചാൽ അല്ലേ അതുപോലെയാണ് പ്രാർത്ഥനയും നിത്യവും നാമജപം മുടങ്ങാതെ ചെയ്യുക നമുക്ക് വേണ്ടത് നമ്മൾ അറിയാതെ തന്നെ അമ്മ നമ്മുടെ കരങ്ങളിൽ തരും എന്തെന്നാൽ വിധിയെക്കാളും ഭാഗ്യത്തേക്കാളും ശക്തി പ്രാർത്ഥനയ്ക്ക് ഉണ്ട് ഇത് ശരിക്കും അനുഭവിച്ച് അറിഞ്ഞ ഒരു ഭക്തയാണ് ഞാൻ. ഏത് പ്രവർത്തിയിലും നമ്മോടൊപ്പം പരാജയത്തിൽ ഉണ്ടെന്ന് വിചാരിച്ച് ഓരോന്നും ചെയ്യുക ആഗ്രഹം നടക്കാൻ വേണ്ടി മാത്രം പ്രാർത്ഥിക്കരുത്🙏🙏🙏🙏🙏🙏🙏
@sherliK-i7d
@sherliK-i7d 6 месяцев назад
Sathyam
@Dragon_lilly22
@Dragon_lilly22 5 месяцев назад
സത്യം താങ്കൾ പറഞ്ഞത്.. എന്റെ അനുഭവത്തിൽ പറയട്ടെ.. അമ്മ കുഞ്ഞുനാൽ മുതലേ എന്റെ കൂടെ ഓരോ മരണം വരാൻ തക്ക അപകടങ്ങളിൽ നിന്ന് രക്ഷിച്ചു എന്നെ ഇതുവരെ കൊണ്ട് വന്നു... എന്നോട് അസൂയ ഒള്ള ജന്മങ്ങൾ എനിക്കും കുടുംബത്തിനും പണ്ടേ ആഭിചാരം എല്ലാം ചെയ്തു.. But എന്ന് എല്ലാം മാറി... ഞൻ അമ്പലത്തിൽ പോലും പോകണ്ടു അമ്മയെ അറിയാണ്ട് ഇരുന്ന കാലം തൊട്ട് അമ്മ എന്റെ കൂടെ ഉണ്ടായി കാരണം.. എന്റ്റെ നല്ല കർമങ്ങൾ, അസൂയ കുശുമ്പ് ഇല്ലാത്ത എല്ലാരേം സ്നേഹിക്കാൻ അകമഴിഞ്ഞ് സഹായിക്കാൻ ഒള്ള എന്റെ മനസ്സ്... അത് അമ്മ കാണുന്നുണ്ടായിരുന്നു.... So മനസ്സ് ശുദ്ധആം അല്ലെങ്കി പിന്നെ കാര്യം ഇല്ല.... അമ്മ നമ്മുടെ ഉള്ളിൽ വസിക്കാൻ ആണ് ഇഷ്ടപെടുന്നത്..... അപ്പൊ നമ്മുടെ മനസ് pure ആകണം
@divyamolpg8351
@divyamolpg8351 5 месяцев назад
Correct ane
@bijeeshnpbiju5478
@bijeeshnpbiju5478 6 месяцев назад
ദേവി മാഹാത്മ്യം പാരായണം ചെയ്യുന്ന വീഡിയോ ചെയ്യാമോ'🙏🙏🙏🙏
@krishnakumarinadeshan6754
@krishnakumarinadeshan6754 6 месяцев назад
Amma narayana devi narayana lekshmi narayana
@JayaSree-p7t
@JayaSree-p7t 2 месяца назад
ദേവി മാഹാത്മ്യത്തിന്റെ ചെറിയ പുസ്തകം മാത്രമാണ് എനിക്കുള്ളത്...ശർമ്മജിയുടെ പുസ്തകം എവിടെ കിട്ടും.. 🙏🏻🙏🏻🙏🏻
@sudhakumarisurendran6678
@sudhakumarisurendran6678 5 месяцев назад
🙏🏼
@indhranialiasrani27
@indhranialiasrani27 2 месяца назад
I want a book, where and Hou can I get it
@jayabhaskar9446
@jayabhaskar9446 5 месяцев назад
🙏🏻🙏🏻👌🏻
@damayanthiamma9597
@damayanthiamma9597 5 месяцев назад
ഓം ഐം ഹ്രീം ക്ലീം chamundayai നമഃ. ..ഈ.നവാക്ഷരി മന്ത്രം ചൊല്ലാരുണ്ട് .
@greeshmals4359
@greeshmals4359 5 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏
@sobhaullas8729
@sobhaullas8729 6 месяцев назад
🙏🙏🙏
@ushakumar3536
@ushakumar3536 6 месяцев назад
🙏🏻🙏🏻🙏🏻😊
@jayasreejayaram5572
@jayasreejayaram5572 6 месяцев назад
🙏🙏🙏🙏🙏🙏
@mviveknair
@mviveknair 6 месяцев назад
🙏🏻
@bindhunarayanan9857
@bindhunarayanan9857 5 месяцев назад
ഞാനും വാങ്ങി... നാലുമാസമായി വായിക്കുന്നു 🙏🙏🙏🙏
@jineshpadmanabhan3886
@jineshpadmanabhan3886 6 месяцев назад
❤❤❤❤
@udayanudayan.k.g.4653
@udayanudayan.k.g.4653 6 месяцев назад
ദേവി.... നന്നായിരിക്കുന്നു
@divyamolpg8351
@divyamolpg8351 5 месяцев назад
Vayikumbol samadanam santhosham balavum und Enthengilum oru vazhi tharanne tharum 🎉🎉🎉
@jayasreeviswanath9349
@jayasreeviswanath9349 5 месяцев назад
എനിക്കും അനുഭവം ഉണ്ട്. ഒരു പാട് വർഷമായിട്ട് വായിക്കാൻ അമ്മ അനുവാദം നൽകി. ഇപ്പോഴുംവായിച്ചു വരുന്നു. അമ്മേ ശരണം
@ammiyankaraunni5007
@ammiyankaraunni5007 6 месяцев назад
അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ
@jayasree6384
@jayasree6384 5 месяцев назад
ഏത് സമയത്താണ് പാരായണം ചെയ്യേണ്ടത്
@devisanilkumar1786
@devisanilkumar1786 5 месяцев назад
നിങ്ങൾക്ക് സ്വസ്ഥമായി ഇരുന്നു ജപിക്കാൻ എപ്പോൾ സാദിക്കുന്നുവോ അപ്പോൾ ജപിച്ചാൽ മതി....നമ്മുടെ അമ്മയല്ലേ
@ambilysudheer4337
@ambilysudheer4337 6 месяцев назад
ഇടക്ക് ചില ദിവസങ്ങളിൽ മുടങ്ങിപ്പോകാറുണ്ട്. അപ്രതീക്ഷിതമായി വരുന്ന ചില തടസ്സങ്ങൾ. ഒരാഴ്ച കൊണ്ടാണ് വായിക്കുന്നത്. അങ്ങനെ വരുമ്പോൾ വായിക്കാൻ പറ്റാത്ത ദിവസത്തെ അദ്ധ്യായങ്ങൾ എല്ലാം ചേർത്ത് അടുത്ത ദിവസം വായിക്കണോ അതോ പറ്റുന്ന പോലെ വായിച്ചു തീർക്കാമോ
@devisanilkumar1786
@devisanilkumar1786 5 месяцев назад
പിറ്റെ ദിവസം ചേർത്ത് vayikku
@abhilashkumar8246
@abhilashkumar8246 2 месяца назад
രണ്ടാം അദ്ധ്യായത്തിലെ കാളീ സ്തുതി നിത്യം പാരായണം ചെയ്യുന്നത് എങ്ങെനെയാണ്? രീതി എങ്ങിനെ
@shylajad9703
@shylajad9703 5 месяцев назад
ഏഴു ദിവസം ആയി വായിക്കുമ്പോൾ സൺഡേ തന്നെ തുടങ്ങണോ..ദിവസവും തൃംഗം വായിച്ചിട്ട് തുടങ്ങണോ
@anusree123
@anusree123 5 месяцев назад
ദേവി മഹാത്മ്യം കിളിപ്പാട്ട് ചൊല്ലുന്നതിൽ കുഴപ്പം ഉണ്ടോ 🙏
@Dragon_lilly22
@Dragon_lilly22 5 месяцев назад
ഞാനും അമ്മയുടെ ഭക്തയാ... എനിക്ക് 2 age. എനിക്കും ദേവി മഹത്മ്യം വായിക്കണം എന്നുണ്ട്... ഞൻ എന്തൊക്കെയാ ശ്രേധിക്കേണ്ടത്.. Book കൈകൊണ്ട് എടുക്കുന്ന തൊട്ട് അടച്ചു വെക്കുന്ന രീതി വരെ ഉള്ള കാര്യങ്ങൾ എനിക്ക് പറഞ്ഞ് തരോ, എന്റെ അറിവില്ലായ്മ കൊണ്ട് ഒരു തെറ്റും വരാൻ പാടില്ല അതാ... Periods days തൊടാൻ വായിക്കാൻ padillalo അല്ലെ
@GeethasGoldenRemedies
@GeethasGoldenRemedies 5 месяцев назад
Ithu engene anu vayikkkunnethennu parenju tharamo thudakkam enthokkeyanu vayikkwndethu
@RincyMohanan
@RincyMohanan 5 месяцев назад
അമ്മേ ഭഗവതി ഇതൊക്കെ വായിക്കാൻ എന്നെ പഠിപ്പിക്കുമോ അമ്മേ നാരായണി
@varadakc5791
@varadakc5791 5 месяцев назад
ഞാൻ ദേവീ മാഹാ ത്മ്യം കിളിപ്പാട്ടാ ണ് വായി ക്കാറ് - കുട്ടിക്കാ ലം മുതൽ പതി നൊന്നാം അധ്യാ യം ഹൃദി സ്ഥമാണ് -
@amilachandran6436
@amilachandran6436 5 месяцев назад
Njanum
@sherliK-i7d
@sherliK-i7d 6 месяцев назад
അമ്മേ മഹാമായേ കാത്തു കൊള്ളണേ🙏
@girijanair5072
@girijanair5072 5 месяцев назад
ദേവി മഹാത്മ്യം എല്ലാവരും വായിക്കൂ. അമ്മ കൂടെ ഉണ്ടാകും 🙏🏽🙏🏽
@jayalekshmyr6883
@jayalekshmyr6883 6 месяцев назад
Respected sir Purushasuktham ....oru video cheyyumo sir...sir intey voice il athu kettu padikamallo ... please sir 🙏🙏 Harekrishna
@MeenakshiArunN
@MeenakshiArunN 5 месяцев назад
ദേവിമാഹാതമ്യം കിളിപ്പാട്ട് ചൊല്ലിയാലും നല്ലതാണോ
@anishaabhilash3761
@anishaabhilash3761 5 месяцев назад
Devi mahathmyam vAyikumpol engane aanu food .. adayadu uchaku non veg kayichu evening kulixhu vayichal prasnamano
@lakshmibalasubramanian6825
@lakshmibalasubramanian6825 6 месяцев назад
Devi.. good presentation. Devi thuna ennum undavatte 💐
@nicypillai3158
@nicypillai3158 5 месяцев назад
Njanum ennum paarayanam cheyyaarund. . . Ammayude anugraham eppozhum koodiyund. Amme sharanam devi sharanam Chettikulangara amme sharanam 🙏🙏🙏
@vanajavmb609
@vanajavmb609 6 месяцев назад
ഞാൻ വാങ്ങി👌👌
@bindum7858
@bindum7858 6 месяцев назад
3 ദിവസം കൊണ്ടുള്ള parayanareethi ഒന്ന് പറഞ്ഞു tharmo
@devisanilkumar1786
@devisanilkumar1786 6 месяцев назад
Aa ബുക്കിൽ ഉണ്ട്..പറഞ്ഞു തരാം🙏🙏
@santhabalakrishnan786
@santhabalakrishnan786 6 месяцев назад
അമ്മേ മഹാമായേ ❤
@anujarajagopal1716
@anujarajagopal1716 6 месяцев назад
Amme narayana devi narayana🙏
@sindhuji52sindhu43
@sindhuji52sindhu43 5 месяцев назад
Ammea narayana deavi narayana Lakshmi Narayana bhadrea narayana ammea narayana deavi narayana Lakshmi Narayana bhadrea narayana ammea narayana deavi narayana Lakshmi Narayana bhadrea narayana 🙏🙏🙏
@priyagopakumar1663
@priyagopakumar1663 2 месяца назад
Deviye guru ayikandal onnumpedikanda 👍🙏
@aathirabhagyaraj1127
@aathirabhagyaraj1127 6 месяцев назад
@dakshinachannel ഉത്തരാംഗം എന്നാൽ എന്താണ്?
@minimohan5339
@minimohan5339 5 месяцев назад
Madam parajathu valare sariyanu enikum Devi mahalmayam vayana kond gunagal undayitund amme saranam Devi saranam
@vanajamadhu5685
@vanajamadhu5685 6 месяцев назад
മലയാളം പതിപ്പാണ് എന്റെ കയ്യിൽ ഉള്ളത്. അത് വയ്ക്കാമോ അമ്മേ
@sreevidhyabaiju1257
@sreevidhyabaiju1257 6 месяцев назад
അമ്മേ ശരണം 🙏🏻🙏🏻🙏🏻
@omanagpoakumar232
@omanagpoakumar232 Месяц назад
Sir nannayi manasilaki tharunnu 🙏
@divyamolpg8351
@divyamolpg8351 5 месяцев назад
Amme mahamaye devi ❤❤❤🙏🙏🙏🙏🙏🔥🔥🔥🔥🔥💞💞💞💞💞💞💞💞💞💞💞💞🧘‍♀🧘‍♀🧘‍♀🧘‍♀🧘‍♀🧘‍♀🧘‍♀🧘‍♀💓💓💓💓💓🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashasuresh2601
@ashasuresh2601 5 месяцев назад
Well presented Devi!Deviyude anugraham ennum undakatte🙏
@sreemuthirakkal1799
@sreemuthirakkal1799 5 месяцев назад
Jolsinte name place parau arkengilum opakarapradham avukaum allo
@RainDrops-o6n
@RainDrops-o6n 6 месяцев назад
Ee book Sanskrit aano?
@rajeswarip2390
@rajeswarip2390 5 месяцев назад
ഫോൺ നമ്പർ ഒന്ന് പറഞ്ഞു തരാമോ ചേച്ചി എനിക്ക്
@durga333
@durga333 6 месяцев назад
ഞാൻ വാങ്ങി 🙏🏼 അധ്യായങ്ങൾ ഒന്ന് വായിച്ചിടുമോ
@shyni1864
@shyni1864 6 месяцев назад
Adhyayangal paippikkunna videos undallo
@lakshmibalan9927
@lakshmibalan9927 4 месяца назад
ഓം നമഃ ദും ദുർ ഗ്ഗയെ നമഃ 🙏🙏🙏🙏🙏🙏🙏
@rajanisunil9256
@rajanisunil9256 5 месяцев назад
ഞാൻ രാവിലെയാണ് വായിക്കാ. വൈകീട്ട് സമയം കിട്ടാറില്ലഅത് കുഴപ്പമുണ്ടോ
@devisanilkumar1786
@devisanilkumar1786 5 месяцев назад
ഒരു കുഴപ്പവും ഇല്ല...അമ്മ മക്കളെ സിക്ഷിക്കില്ല😊
@padmamp5508
@padmamp5508 5 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. 🙏🙏🙏🙏
@thusharajtthusharashibu5948
@thusharajtthusharashibu5948 6 месяцев назад
Amme narayana devi narayanaya
@nandakumarkrishnan4078
@nandakumarkrishnan4078 5 месяцев назад
Amme Mahamaye Saranam 🙏 ♥️ ❤️ 💖 😍 Thank you Mam 🙏
@santhabalakrishnan786
@santhabalakrishnan786 6 месяцев назад
അമ്മേ ശരണം❤❤😊
@sreelathaify
@sreelathaify 6 месяцев назад
അമ്മേ നാരായണ 🙏🙏🙏
@smithabiju6863
@smithabiju6863 5 месяцев назад
ചേച്ചി 7 ഡേ ചൊല്ലണം എന്നാണ് ഫസ്റ്റ് ഡേ ആദ്യം കവചം അർഗലം keelakam ഒന്നാമദ്yam ennano cholli thudangande
@devisanilkumar1786
@devisanilkumar1786 5 месяцев назад
ബുക്കിൽ ഉണ്ട്...ദിവസം ..ചാപ്റ്റർ വിശദമായി
@devisanilkumar1786
@devisanilkumar1786 5 месяцев назад
Yes
@girijaks2415
@girijaks2415 5 месяцев назад
അമ്മേ നാരായണ. ദേവി നാരായണ. ലക്ഷ്മി മാരായണ ഭദ്രേ നാരായണ
@ambilysudheer4337
@ambilysudheer4337 5 месяцев назад
ദേവീ മാഹാത്മ്യം ഓരോ അദ്ധ്യായവും അർത്ഥസഹിതം പാരായണം ഒന്ന് video ചെയ്യാമോ. പഠിക്കാൻ സഹായകമായിരുന്നു.
@anusreeas7390
@anusreeas7390 5 месяцев назад
ഈ ഗ്രന്ഥം വാങ്ങിയാൽ മതി അർത്ഥ സഹിതം ഉണ്ട്
@anusreeas7390
@anusreeas7390 5 месяцев назад
മുകളിൽ pin ചെയ്തിരിക്കുന്ന നമ്പറിൽ contact ചെയ്താൽ ഈ ഗ്രന്ഥം ലഭിക്കും. അതിൽ അർത്ഥ സഹിതം ഉണ്ട്.
@അപരാജിത
@അപരാജിത 5 месяцев назад
ഞാൻ ഇന്ന് ഓർഡർ ചെയ്തു..അമ്മയുടെ അനുഗ്രഹത്താൽ ഞാൻ ദേവി മാഹാത്മ്യം പാരായണം ചെയ്യാൻ തുടങ്ങി..7 ദിവസം കൊണ്ട് തീർക്കും
@indiranair2416
@indiranair2416 6 месяцев назад
Njanum book vangi vayichu thudanganam❤
@Savithrib-p2x
@Savithrib-p2x 3 месяца назад
അമ്മേ ശരണം 🙏🙏🌹❤️
@jayavazhayil1791
@jayavazhayil1791 5 месяцев назад
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana ❤❤❤❤❤
@SathyaDas-b2k
@SathyaDas-b2k 5 месяцев назад
Ammae Narayana, Devi Narayana, Laxmi Narayana Bhadrae Narayana
Далее