Тёмный

ദേശാടനപ്പക്ഷികളുടെ ഗ്രാമം.. !! 

the people's tree
Подписаться 1,1 тыс.
Просмотров 552
50% 1

വർഷാവർഷം ദേശാടനപ്പക്ഷികൾ വിരുന്നിനെത്തുന്നൊരു കൊച്ചുഗ്രാമം.
ഗ്രാമവാസികളുടെ വീടും തൊടിയുമെല്ലാം നിറയുന്ന പക്ഷികൾ. ഗ്രാമം മുഴുവൻ അവരുടെ ശബ്ദം. ഗ്രാമവാസികളും പക്ഷികളും യാതോരപരിചിതത്വവുമില്ലാതെ കഴിയുന്ന പോൽ. അപരിചിതരായ നമ്മൾ ചെല്ലുമ്പോൾ മാത്രം പറക്കാനൊരുങ്ങുന്ന പക്ഷികൾ.
thanks to
Dr.Martin Gopurathinkal
Mr.T.S. Sumesh

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@gayathrisuresh682
@gayathrisuresh682 2 года назад
കൗതുകമുണർത്തുന്ന വിവരണം 🥰 മനോഹരം ❤️
@rajeshpp7174
@rajeshpp7174 2 года назад
പറച്ചിലും കാഴ്ചയും സംഗീതവും മികവ് പുലർത്തി❤️
@esotericpilgrim548
@esotericpilgrim548 2 года назад
Nice Mr.suresh, keep it up 👍
@jeesonmk7152
@jeesonmk7152 2 года назад
A dream journey അതി മനോഹരമായ ഈ യാത്രാനുഭവം സമ്മാനിച്ചതിന് നന്ദി പക്ഷികളെ ഉറ്റവരെപ്പോൽ കരുതുന്ന നന്മയുള്ള മനുഷ്യർ പാർക്കുന്ന ഇടത്തേക്കുറിച്ച് അറിയുവാൻ സാധിച്ചതിൽ സന്തോഷം❤️
@thepeoplestree
@thepeoplestree 2 года назад
സന്തോഷം നന്ദി...
@nandakumarunni4497
@nandakumarunni4497 2 года назад
Beauty❤🌹
@shahel.a.z
@shahel.a.z 2 года назад
@noormohamadpkv4812
@noormohamadpkv4812 2 года назад
എണ്ണ പനയെല്ല കരിംമ്പനയാണ് മനോഹരമായ സ്ഥലം നന്നായിട്ടുണ്ട്
@thepeoplestree
@thepeoplestree 2 года назад
ക്ഷമിക്കണം, തെറ്റി പോയതാണ്...
@nizarnpcc1891
@nizarnpcc1891 2 года назад
Painted stroke
Далее
moto tag - AirTag для Android
00:47
Просмотров 597 тыс.