Тёмный

ദേശീയപാതക്കായി മാറ്റുന്നത് 2 നൂറ്റാണ്ട് പഴക്കമുള്ള ഖബറുകള്‍; മാതൃകയായി വെട്ടിച്ചിറ പള്ളി 

Manorama News
Подписаться 9 млн
Просмотров 39 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@basheerthangal319
@basheerthangal319 2 года назад
ആ മാറ്റി മറവ് ചെയ്‌ത എല്ലാ മയ്യിത്തുകൾക്കും അള്ളാഹു പൊറുത്തു കൊടുത്ത് ശഹീദിന്റെ കൂലി നൽകി സുഖലോക സുവർഗം നൽകട്ടെ ആ മീൻ
@indiancr7352
@indiancr7352 2 года назад
ആമീൻ 🤲🏻
@vjtalks4759
@vjtalks4759 2 года назад
മാതൃകപരമായ തീരുമാനം. നല്ല മനസ് ഉള്ള മനുഷ്യർ.ഇതായിരിക്കണം മതം 🙏🏻🙏🏻🙏🏻
@nizamudeenhusain8895
@nizamudeenhusain8895 2 года назад
പാർട്ടി ആപ്പീസുകളും മാതൃക കാണിക്കട്ടെ...
@nazarnazar417
@nazarnazar417 2 года назад
സിപിഎം നേതാക്കൾ ളുടെ വീട് തീരുമാനം ഉണ്ടാവുക
@noufalpk8587
@noufalpk8587 2 года назад
വെട്ടിച്ചിറ മഹല്ല് നിവാസികൾക്ക് അഭിനന്ദനങ്ങൾ
@Georgetom-ut6pk
@Georgetom-ut6pk 2 года назад
ഇതാണ് മോനെ കേരളം ....പള്ളികമ്മറ്റിക്ക് കേരളത്തിന്റെ സലാം....
@cineclapmedia2493
@cineclapmedia2493 2 года назад
യഥാർത്ഥ മത വിശ്വാസ സന്ദേശം 👌🏻
@shoukathali7785
@shoukathali7785 2 года назад
ഇതു പാലായിലെ അപ്പന്റെ ആളുകളുല്ലാത്തവരായതു കൊണ്ട് പ്രശ്നങ്ങളില്ലാതെ തീർക്കാൻ ശ്രമിച്ചതിന്റെ ഫലമാണിത്.
@hamsahk4576
@hamsahk4576 2 года назад
അൽഹംദുലില്ലാഹ് 😢അല്ലാഹുവിന്റെ സ്വർഗത്തിൽ അവരോടൊപ്പം നമുക്കും അള്ളാഹു ഇടം നൽകി അനുഗ്രഹിക്കട്ടെ 🤲
@devaprathap7363
@devaprathap7363 2 года назад
Namikunu ninkaludea nalla manasinu nallathu varuvan allanode pra rthikam
@devarudravlogs
@devarudravlogs 2 года назад
നാടിനെ ഓർത്ത് അഭിമാനം തോന്നുന്നു.....വിശാലമായ മനസ്സിൻ്റെ ഉടമകൾ
@BOY72538
@BOY72538 2 года назад
Basheer I am have no way to know if what I by follow x do sy0360
@premanp2930
@premanp2930 2 года назад
Excellent show...Really appreciated..
@Mr.akp1
@Mr.akp1 2 года назад
APPRICIATED, GREAT DECISION 🙏
@leogaming5231
@leogaming5231 2 года назад
Nanma. manasukalkku oru big saalute🙏🙏🙏🙏🙏🙏
@vijayantv1170
@vijayantv1170 2 года назад
ഹിന്ദുക്കൾ ഇത്തരം വിഷമം ഇല്ല ദഹിപ്പിച്ചു കളയുന്നു ഇത്രയും സ്‌ഥലം വേണ്ട 🙏
@vasudevantg5925
@vasudevantg5925 2 года назад
ഈആളുകൾ കമൻറ് 1400വർഷംപിന്നോട്ട്അടിച്ചു ഹുറികൾ ഇനി തപ്പി വഷമിക്കുമോ
@badboy-ec7mh
@badboy-ec7mh Год назад
​@@vasudevantg5925 chanaga sangi theevravadiyanallr
@GLORYATV
@GLORYATV 2 года назад
Congratulations, god bless you🙏 good model
@pradyumnanm.v8534
@pradyumnanm.v8534 2 года назад
Vettichira Mazjid Prasident ,committee , abhinandangal.
@makeitright3074
@makeitright3074 2 года назад
Good decision...
@indiancr7352
@indiancr7352 2 года назад
. MASHA ALLAH 💚
@mattgamixmatgamix7114
@mattgamixmatgamix7114 2 года назад
Salute 👍🏻👍🏻👍🏻
@faastuber3200
@faastuber3200 2 года назад
അമ്പലത്തിന് വേണ്ടി വഴികൊടുത്ത വേറെ ഒരു മലപ്പുറത്തെ മുസ്ലിമിന്റെ വീഡിയോ ഇന്നലെ കണ്ടിരുന്നു.
@iamanindian1531
@iamanindian1531 2 года назад
വലിയ തീരുമാനം👍
@mustafamuthu9334
@mustafamuthu9334 2 года назад
👍👍👍
@laijujose2753
@laijujose2753 2 года назад
Great move.
@SDFRAMES
@SDFRAMES 2 года назад
good
@hariskandothhariskandoth388
@hariskandothhariskandoth388 2 года назад
മാശാ അള്ളാ നല്ല തീരുമാനം വെട്ടിച്ചിറ. മഹല്ല് നിവാസികൾക്ക് എൻ്റെയും എൻ്റെ ദീനിൻ്റെ പേരിലും ദുആയും സലാമും
@jasirkalady7350
@jasirkalady7350 2 года назад
മാതൃകാപരം....
@hafseedatp7508
@hafseedatp7508 2 года назад
Welcome
@shibilshibi808
@shibilshibi808 2 года назад
Proud vettichira
@pratheeshunni175
@pratheeshunni175 2 года назад
❤️❤️❤️❤️
@harisawahab2152
@harisawahab2152 2 года назад
👍👍👍👍🌹🙏🇮🇳🙏
@Nishpaksham
@Nishpaksham 2 года назад
കഫൻ ചെയ്യാൻ വേണ്ടി മയ്യിത്തുകൾ എത്രയെണ്ണം ബാക്കിയുണ്ടാകും?!!!!
@josephgomez2621
@josephgomez2621 2 года назад
ഇതുപോലെ നിലവിലുള്ള റോഡിൽ നിലനില്ക്കുന്ന കപ്പേളകൾ, ആൽമരങ്ങൾ തുടങ്ങിയ തടസ്സങ്ങൾ മാറ്റി സ്ഥാപിക്കാൻ മർക്കടമുഷ്ടിക്കാർ തയ്യാറാകുമോ. ഇല്ലെന്നറിയാം. എങ്കിലും ആശിച്ചു പോവുകയാണ്.
@mohammedps9047
@mohammedps9047 2 года назад
മാഷാ ആല്ലഹ് നല്ല തീ രുമാനം
@a1221feb
@a1221feb Год назад
നല്ല തീരുമാനം 👏🏻
@juneeshelayadath7631
@juneeshelayadath7631 2 года назад
Swagatharham
@manikandanveduvathparambil9207
@manikandanveduvathparambil9207 2 года назад
Nalla kasu kittumallo
@navasimdady5357
@navasimdady5357 2 года назад
മണ്ണും പൊന്നും അത് വരും തലമുറക്ക് കൂടി അവകാശപ്പെട്ടതാണ് ... വരുമാനമുള്ള ഖബറുകളും ... പൊളിക്കാൻ തയാറാകണം.👍👍👍
@noufalnoufal371
@noufalnoufal371 2 года назад
വരുമാനം ഉള്ള ഖബർ നിന്റെ തന്തയുടേതാണോ നായിന്റെ മോനേ
@mammadolimlechan
@mammadolimlechan 2 года назад
വരുമാനം ഉള്ള ജാറാം എല്ലാം പൊളിക്കണം
@gulfappdeveloper2849
@gulfappdeveloper2849 2 года назад
വഹാബി ആണല്ലേ
@സൽമ.കബീർസൽമ
@സൽമ.കബീർസൽമ 2 года назад
കറാമ മത്തുള്ള ഖബറുകൾ പൊളിച്ചാൽ. അപകടം സംഭവിക്കും 😂😂
@navasimdady5357
@navasimdady5357 2 года назад
@@സൽമ.കബീർസൽമ കറാമത്ത് വ്യാപാരം നടക്കുന്ന സ്ഥലങ്ങൾ പൊളിക്കപ്പെടണം ... അല്ലങ്കിൽ ഇസ്ലാം ദീൻ തന്നെ പൊളിയും ...☝️☝️
@marykuttyabraham4833
@marykuttyabraham4833 2 года назад
കേ 🙄 റെയിൽ ആണോ 🤔🤔
@ചാണകകേക്ക്
@ചാണകകേക്ക് 2 года назад
ആണോ 🤔🙄
@alliswell1428
@alliswell1428 2 года назад
NH 66
@alliswell1428
@alliswell1428 2 года назад
No
@AiwaAsh
@AiwaAsh 2 года назад
No
@prakasham101
@prakasham101 Год назад
മനുഷ്യ പരിഗണന.... അഭിനന്തിക്കാതെ വയ്യ....
@ayshamavady8462
@ayshamavady8462 2 года назад
ഖ ഭ റിൽ കിട ക്കാ നും സൊ ര്യം ഇല്ലാ ത്തൊരു കാലo
@mohammedshebil4994
@mohammedshebil4994 2 года назад
I can see
@LADYAAKIFAH18
@LADYAAKIFAH18 2 года назад
Ithinte islamika vidhi enthan??
@muslimleaguebreaking9271
@muslimleaguebreaking9271 2 года назад
🥰🥰
@dasank5656
@dasank5656 2 года назад
EnsháAllah
@dasank5656
@dasank5656 2 года назад
Ethanu Musleem BJP Kanamam Kodiyeriyum pinuvum Kanukuka NariyaVayathurakkaruthu!!!
@antosUSnavy
@antosUSnavy 2 года назад
,👏👏🙏💕
@fathimaskitchen4575
@fathimaskitchen4575 2 года назад
it's
@kgfsellusebi5866
@kgfsellusebi5866 2 года назад
Avide leegukaar kuravano😁😁😁
@sdmd762
@sdmd762 2 года назад
ലീഗിന്റെ മുസ്ലിം ലീഗ്, യൂത്ത്‌ ലീഗ് msf , സംസ്ഥാന കമ്മിറ്റികളിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ നൽകിയ പഞ്ചായത്തും മണ്ഡലവും ആണ്..😁വള്ളിക്കുന്ന്🔥
@anwarsadiqariyani3789
@anwarsadiqariyani3789 2 года назад
Kuthi thirippukar undakilla president leagu kaar aanu
@TravAndDrive
@TravAndDrive 2 года назад
League kaare ollu..
@shhnsl
@shhnsl 2 года назад
League alle....avde koodudhal....
@mohammedsidheeque6669
@mohammedsidheeque6669 2 года назад
😭😭😭😭🤲🤲🤲🤲🤲🤲🤝🤝🤝
@ummerfarooqm.p8495
@ummerfarooqm.p8495 2 года назад
ജാഹിലുകൾ
@lifecycle7289
@lifecycle7289 2 года назад
മുസ്ലിങ്ങൾ ഇത്രക് മാതൃക ആവേണ്ട കാര്യം ഒന്നുമില്ല. കേരളത്തിൽ മുസ്ലിങ്ങൾ നേരിടുന്ന വിവേചനം വെച്ച് നോക്കുമ്പോൾ ഇതിന്റെ ആവിശ്യമേ ഉണ്ടെന്ന് തോന്നുന്നില്ല
@happymood5971
@happymood5971 2 года назад
സങ്കി
@ansariansari3025
@ansariansari3025 2 года назад
എന്ത് മറുപടി ഇതിന് തരണമെന്ന് ആലോചിക്കട്ടെ...
@lifecycle7289
@lifecycle7289 2 года назад
@@ansariansari3025 ആലോചിച്ചിട്ട് മതി ഞാൻ ഒരു സങ്ങിയോ സുടാപ്പിയോ അല്ല ബട്ട്‌ കാണുന്നത് വെച്ച് വിലയിരുത്തുമ്പോൾ ഇത്രയും താഴ്ന്നു കൊടുക്കുമ്പോഴാണ് ഉള്ള വില പോവുന്നത്
@Safvan111
@Safvan111 Год назад
@@lifecycle7289 സത്യം 👍🏻.. എന്റെ നാട്ടിൽ റോഡ് വികസനത്തിന്റെ ഭാഗമായി ഒരു പള്ളിയുടെ മതിൽ പൊളിച്ചു പക്ഷെ തൊട്ടപ്പുറത്തുള്ള അമ്പലത്തിന്റെ മതിൽ തൊട്ടില്ല... ഞാൻ വർഗീയത പറയുന്നതല്ല... താഴ്ന്നു കൊടുക്കുന്തോറും പിന്നെയും ചവിട്ടി താഴ്ത്തുകയാണ്...
@aasabu1314
@aasabu1314 2 года назад
എന്നാലും അന്ധവിശ്വാസങ്ങളും ആചാരങ്ങളും എല്ലാവരും തുടരണം .
@basheerthangal319
@basheerthangal319 2 года назад
യഥാർത്ത വലിയയുകളുട ഖബർ നീക്കം ചെയ്യാൻ കഴിയില്ല അങ്ങിനെ ചെയ്യാൻ ശ്രേമിച്ച പല മഹാന്മാരുടെ മഖ്ആമുകളും പൊളിക്കാൻ ശ്രേമിച്ചപ്പോഴും പല കരമത്തുകളും വെളിവായി പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു മറ്റു മാർഗങ്ങൾ സ്വീകരിച്ചിട്ടുള്ളതും ഇപ്പോഴും നില നില്കുന്നതുമാണ് കേരളത്തിലും പുറത്തും വരെ ഇന്നും നില നില്കുന്നുമുണ്ട് അങ്ങനെ പൊളിക്കുന്ന മഹാൻ മാരുടെ ഖബാറുകൾ മഹാനായിരിക്കില്ല എന്നാണ് എന്റെ ഒരു അഭിപ്രായം അള്ളാഹു അഹ്‌ലം
@greenrich9818
@greenrich9818 2 года назад
K rail ... വരണം
@achuachu4067
@achuachu4067 2 года назад
എത്ര അമ്പലങ്ങൾ പൊളിച്ചു മാറ്റി...മഞ്ഞ രമ അതൊന്നും കാണില്ല...സമാധാന മതക്കാരെ നല്ലപോലെ താങ്ങിക്കൊടുക്കുന്നത് നല്ലത് തന്നെ 😄😄😄😄😄
@shahnazabdulla9950
@shahnazabdulla9950 2 года назад
Palliyude sthalam adhyam vittu koduthathu kondanu ambalakarum kurishupallikarum nivruthillathe sthalam vittu kodekendi vannathum. Pinrayi ku dhairyam undo Muslingalude palliyude sthalam ettedukkan enna mudravakyam naduthi sarkarne ethire panthalu ketti samaram nadthiyathu.
@prasadcs1055
@prasadcs1055 2 года назад
Ith ente nattil ane Njn oru hindu madakarananu, avar paranjath sathyam ane orupadu year pazhakkam ulla palliyanu athil 700 kabar indakum 2 side ayit, evar oru ethirpum illathe athu cheythu athina really appreciate chdyndath atha media news koduthath,
@greenrich9818
@greenrich9818 2 года назад
എത് അമ്പലം?
@hibahub6767
@hibahub6767 2 года назад
സങ്കി തുടങ്ങി.... നന്നായി കൂടെ
@jamsheerkallan1522
@jamsheerkallan1522 2 года назад
നിന്റെ അമ്മയുടെ പൂരം പൊളിച്ചു മാറ്റി 🥴😜
@geethapt8653
@geethapt8653 2 года назад
ഇതിനൊരു മറുപടി എഴുതമല്ലോ എന്ന് വിചാരിച്ചു ഈ പോസ്റ്റിനു താഴെ ഒന്ന് കണ്ണോടിച്ചപ്പോൾ ഹുറാനിലെ കുറെ വൃത്തികെട്ട വാക്കുകളാണ് ഇവിടെ കാണാൻ കഴിഞ്ഞത്. വെറുതെ അല്ല ഈ വർഗം ഇങ്ങിനെയായി പോയത്, മദ്രസയിൽ പടിപ്പിക്കുന്ന വർഗീയതയും, ഹുറാനിലെ വൃത്തികെട്ട വാക്കുകളുമാണ് കാണാൻ കഴിഞ്ഞത്. ജീവിച്ചിരിക്കുന്ന മനുഷ്യന് സ്വന്തം കിടപ്പാടം പോലും നഷ്ടമാകുന്നു. അതിലും വലുതൊന്നും അല്ലല്ലോ ഇത്
@sayedsmt5779
@sayedsmt5779 2 года назад
Ninte aavrithi ketta cheenja kannu kondu nokiyaal ellam cheenju narunnathayite thonoo athu njangalude kuyappamalla ninte cheenja manassinte Kuzhappama keto thooriyaal kayukathavane
@monajeeb5372
@monajeeb5372 2 года назад
ഹുറാനോ അതെന്താ
@shareefnaninani4825
@shareefnaninani4825 2 года назад
Maramandana ni
@muhammedalimamu8776
@muhammedalimamu8776 2 года назад
Hurano onnum ariyilla viditharam parayunnu
@abidarazak1841
@abidarazak1841 2 года назад
Ninnodara nokan paraju news..viddi
@saidalavi1421
@saidalavi1421 2 года назад
കബർ മാറ്റി വെക്കേണ്ട ആവശ്യം പോലും ഇല്ല ദ്രവിച്ചു പോയ ശരീരം ഒരു അവശിഷ്ടം ഇല്ലങ്കിൽ അത് വീണ്ടും മറവ് ചെയ്യേണ്ട ആവശ്യം ഇല്ല മനുഷ്യ ന് ജീവിച്ചു ഇരിക്കുന്നവർക്ക് ഉപകാരം വേണം അത് ആണ് ഇസ്ലാംഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം
@mammadolimlechan
@mammadolimlechan 2 года назад
ഖബറിൽ വരുന്ന മലക്ക് എന്ത് ചെയ്യും
@ചാണകകേക്ക്
@ചാണകകേക്ക് 2 года назад
@@mammadolimlechan നീ തൽകാലം ചാണക കേക്ക് കഴിക്ക്
@kunjonkunjon1733
@kunjonkunjon1733 2 года назад
@@mammadolimlechan മലക്കിന്റെ കാര്യത്തിൽ നീവിഷമിക്കണ്ട രണ്ടാമത് കബർ എടുക്കുന്നതുവരെ നിന്റകൂ ടെ യാകട്ടെ
@Didicoii
@Didicoii 2 года назад
Athinu 😂😂😂😂😂 ..
@faslurahman473
@faslurahman473 2 года назад
👍👍👍
@user-pv2ww8nt5v
@user-pv2ww8nt5v 2 года назад
@Arjun-ry2mr
@Arjun-ry2mr 2 года назад
👏👏👏👏👍
Далее