Тёмный

ദേശീയ അവാര്‍ഡ് നേടിയ സുരഭിയുടെ മികച്ച ഷോര്‍ട്ട് ഫിലിം | Surabhi Best Actress National Award 

BeeTV One
Подписаться 354 тыс.
Просмотров 2,5 млн
50% 1

Direction, Script, Music,Lyrics : UNNIKRISHNAN MARAR

Кино

Опубликовано:

 

6 апр 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 778   
@duamolsworld1088
@duamolsworld1088 Год назад
2023 ൽ ee short flm കാണുന്നവർ ആരൊക്കെ like adi 😊
@njanumentefamilyum
@njanumentefamilyum Год назад
Njanund😇👍🏼
@rubeenarubichippu1730
@rubeenarubichippu1730 Год назад
Njan😁😁
@ammu8735
@ammu8735 Год назад
Njan🤩
@staypoint4345
@staypoint4345 Год назад
Me
@afuamanuamanu2031
@afuamanuamanu2031 Год назад
Me
@shyjashine8087
@shyjashine8087 2 года назад
സുരഭി എന്റെ ക്ലാസ്സ്‌മേറ്റ് ആണ്, അന്നേ മികച്ച അഭിനയം ആണ്, സ്കൂൾ കലോത്സവത്തിന് ഒത്തിരി സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്, നാഷണൽ അവാർഡ് കിട്ടിയെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി
@arjunpradeep5286
@arjunpradeep5286 Год назад
Sathyam ano
@kawki8392
@kawki8392 Год назад
An nanum elettil vattoli schoolil ann surabhipadhichath
@nasliakkarathodukayil7838
@nasliakkarathodukayil7838 11 месяцев назад
Njanum🤚MJHSS padichu
@HariShankar-oy3ur
@HariShankar-oy3ur 2 года назад
ഇതുപോലെ ഒരു നല്ല ഷോർട്ട് ഫിലിം കാണാൻ വൈകിയതിൽ വിഷമമുണ്ട്. കണ്ടപ്പോൾ സന്തോഷവുമായി അതേപോലെതന്നെ സങ്കടമുണ്ട്.
@dineshparakkal3266
@dineshparakkal3266 2 года назад
മനോഹരമായ ഹൃസ്വചിത്രം. രണ്ടര മണിക്കൂറിൽ ബിഗ്‌ സ്ക്രീനിൽ വലിച്ചു നീട്ടാവുന്ന ഒരു പ്രമേയം നല്ല കയ്യടക്കത്തോടെ അവതരിപ്പിച്ച സംവിധായകന് അഭിനന്ദനങ്ങൾ.... ഹാസ്യം മാത്രമല്ല സീരിയസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന സുരഭി ലക്ഷ്മിക്ക് മലയാള സിനിമ ഇനിയെങ്കിലും അർഹമായ പരിഗണന കൊടുക്കണം
@sivas9989
@sivas9989 2 года назад
സന്തോഷം
@vidyasreejith7889
@vidyasreejith7889 2 года назад
കണ്ണു നിറഞ്ഞുപോയി സുരബി ഒരു നല്ല അഭിനയത്രി തന്നെ
@AsmrThanuzWorld123.
@AsmrThanuzWorld123. Год назад
ഇത് കണ്ടിട്ട് ഞാൻ നല്ലോണം കരഞ്ഞു പോയി എന്നെപോലെ കരഞ്ഞവർ ആരൊക്കെ 😪😪
@abdullethef4643
@abdullethef4643 Год назад
Njanum
@Hari_sudeep
@Hari_sudeep Год назад
Njan
@ayishavk3252
@ayishavk3252 Год назад
njanum
@ebrahimbinahmad533
@ebrahimbinahmad533 2 года назад
സത്യത്തിൽ ഒരു ടീച്ചർ ആവാന്‍ തോന്നിയ നിമിഷം, മാതാവിനെക്കാൾ സ്വാധീനം ഒരു ടീച്ചർക്ക് ഉണ്ടെന്ന് ബോധ്യമായി....... 🌹👍
@user-yc5qn5qt1z
@user-yc5qn5qt1z Год назад
😊
@girish.pbpanackal8947
@girish.pbpanackal8947 Год назад
@@user-yc5qn5qt1z ¹
@Anusum-thumbisum-
@Anusum-thumbisum- Год назад
എല്ലാം ടീച്ചറും ഇങ്ങനെ ആകില്ല സ്വന്തം മക്കളെ പോലെ മറ്റു മക്കളെ കാണുന്ന ചുരുക്കം ടീച്ചറുമാരെ കാണു 😊 പിന്നെ ഞാനും കുഞ്ഞു കുട്ടികളുടെ ടീച്ചർ ആണ് ഞാൻ ഇങ്ങനെ ആണോ എന്നു പറയേണ്ടത് കുഞ്ഞുങ്ങൾ ആണ് അത് കൊണ്ട് സ്വന്തം ആയി പറയുന്നു ഇല്ല പക്ഷെ എനിക്ക് എന്റെ മക്കളെ എല്ലാം ഒത്തിരി ഇഷ്ട്ടം ആണ് എന്നെ കാണുമ്പോൾ ഓടി വരുന്നത് കാണുന്നത് തന്നെ മനസിന്‌ ഒരു നിറവു ആണ് 💕
@abhiabhilash879
@abhiabhilash879 Год назад
സത്യം
@salijansalija6214
@salijansalija6214 Год назад
Gh
@rubyjoji4018
@rubyjoji4018 7 лет назад
വെറുതെയല്ല സുരുഭി അവാർഡ് കിടിയത്. നല്ല അഭിനയേം. ഈ ഷോർട് ഫിലിം കിടുക്കി . സൂപ്പർ ആണ് . വളരെ ഹാർട്ട്‌ ടൗച്ചിങ് ആണ് .
@jinuk5619
@jinuk5619 4 года назад
എത്ര കണ്ടാലും മതിവരാത്ത ഹൃദയസ്പർശിയായ ചിത്രം 'സുരഭിയുടെ അഭിനയം സൂപ്പർ
@radhabedakam4787
@radhabedakam4787 2 года назад
Great
@sreemathiam493
@sreemathiam493 2 года назад
L
@rkr7718
@rkr7718 7 лет назад
ഇതുപോലൊരു നല്ല ഷോർട് ഫിലിം കാണാൻ താമസിച്ചതിൽ ഖേദം തോന്നുന്നു. Very good
@kabeerkabeerkabeer5561
@kabeerkabeerkabeer5561 4 года назад
Athe
@cookingchannel9475
@cookingchannel9475 3 года назад
Ennikkun
@majidharafeeqmajidharafeeq8087
@majidharafeeqmajidharafeeq8087 2 года назад
Ennikkum
@anuroy659
@anuroy659 2 года назад
👍👍👍👍
@lshbySareena
@lshbySareena Год назад
True watching today. Very late
@saidalaviopopsaidalavi419
@saidalaviopopsaidalavi419 2 года назад
വലിയ ഒരു പാഠം....ചെറിയ സമയത്തിനുള്ളിൽ...ത്യാഗവും സമർപ്പണവും...സുരഭി Great actress
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
Shorts കണ്ട് മുഴുവൻ കാണാൻ വന്നതാ... ☺️ സുരഭി ചേച്ചിടെ കോഴിക്കുഞ്ഞ് ഷോർട്ട് വീഡിയോ കണ്ട് ഇങ്ങ് വന്ന പുറകെ ആണ്... സുരഭി ചേച്ചി നല്ല രസംണ്ട്.... ☺️🥰🤩👏 നല്ല കഥയുള്ള ഷോർട്ട് ഫിലിം.... ☺️
@akhilaks5248
@akhilaks5248 5 лет назад
Ella schoolilum intakum kuttikale swantham makkale pole snehikunna oru teacher....ennel snehikan swanthamayi oru kutti illathe teacher....really loved this theam...
@rajasreeis7326
@rajasreeis7326 2 года назад
ഇതിലെ ടീച്ചർ and കുട്ടി സൂപ്പർ ആയിട്ട് അഭിനയിച്ചു. Theme ഉഗ്രൻ.മക്കൾ ഇല്ലാത്ത ടീച്ചറിന് അവളെ എടുത്ത് വളർത്താമായിരുന്നു എന്നൊരു suggestion പറയണമെന്ന് തോന്നി. അല്ലെങ്കിൽ last scene ൽ ആ കുട്ടിയെ ടീച്ചർ തിരിച്ചറിയുകയും ആ കുട്ടി ടീച്ചറിനെ സ്വന്തം അമ്മയെപ്പോലെ ശേഷിച്ച ജീവിത കാലം നോക്കുകയും ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു എന്ന് അഭിപ്രായപ്പെടുന്നു. ഇങ്ങനെയുള്ള teachers നെ ആണ് സമൂഹത്തിന് ഇന്നാവശ്യം.
@sivas9989
@sivas9989 2 года назад
സിനിമയാക്കുമ്പോൾ പരിഗണിക്കാം .നല്ല ഉപദേശത്തിന് നന്ദി
@Krishnanjana.K
@Krishnanjana.K Год назад
ആ ടീച്ചർക്ക് വയ്യാത്ത ഭർത്താവിനെയും കൂടെ ആ കുഞ്ഞിനേയും ഒരുമിച്ച് നോക്കാൻ ആവില്ല അത് പറയാൻ ആയിരിക്കണം അത്യമേ hus വയ്യാത്തത് ആണെന്ന് കാണിച്ചത്
@ichuzzz37
@ichuzzz37 Год назад
എല്ലാവരും പ്രതീക്ഷിച്ച ക്ലൈമാക്സ്‌ അതായിരുന്നു പക്ഷെ വ്യത്യസ്തമായ രീതിയിൽ ഇവർ ഇത് ചിത്രീകരിച്ചു ❤️💔
@aaradhyasworld1990
@aaradhyasworld1990 4 года назад
ചെറിയ ചിത്രമാണെങ്കിലും വളരെ മനോഹരമായ് ചെയ്തു ആശംസകള്‍ സുരഭി ജീവിക്കുവായിരുന്നു ,,,,,,,,,,
@unnikrishnamarar1420
@unnikrishnamarar1420 7 лет назад
ഞങ്ങളുടെ ഈ കൊച്ചു ചിത്രം കണ്ട് നിങ്ങളുടെ അഭിപ്രായം പങ്ക് വെച്ചതിന് ഒരായിരം നന്ദി
@babubc208
@babubc208 7 лет назад
unnikrishna marar s3l
@sunithapurushan2513
@sunithapurushan2513 5 лет назад
Nanayit und sir...karayipichu
@sreekumarmr2787
@sreekumarmr2787 5 лет назад
Nanayitundu sir glads of you.
@avgames6581
@avgames6581 5 лет назад
Amma narayana
@hibahadi5385
@hibahadi5385 5 лет назад
Super sir 👏👏👏👏
@sudhatg5647
@sudhatg5647 Год назад
കണ്ണുനിറഞ്ഞു പോയി. എല്ലാവരും നന്നായി അഭിയനയിച്ചിട്ടുണ്ട്. പാട്ടും കൊള്ളാം.
@chathempillaykarunakaran9364
Very good film. Surabhi and others acted very well.
@anitamohan6211
@anitamohan6211 4 года назад
ഇന്നാണ് ഈ ഫിലിം kandathu. വാക്കുകൾ ഇല്ല പറയുവാൻ. ഇനിയും ഇത് പോലെ ഉള്ള ഫിലിം എടുക്കുവാൻ സാധിക്കട്ടെ. God bless the whole team
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 лет назад
എനിയും നീണ്ട് പോകണമെന്ന് തോന്നിയ ഫിലിം ടീച്ചറായ ആ കുട്ടി അതേ സ്കൂളിൽ ക്ലാസെടുക്കുന്നത് മുമ്പ പഴിചാരിയവർ കണുന്ന സീൻ കൂടെ വേണമായിരുന്നു എന്ന് തോന്നി ഏതായാലും congrts
@suluworld6918
@suluworld6918 2 года назад
Athe
@shylajaj5286
@shylajaj5286 2 года назад
💖സുരഭിയ്ക്ക് എന്റെ സ്നേഹാശംസകൾ 💖
@vimaludayan9386
@vimaludayan9386 2 года назад
കണ്ണുനീർ വന്നില്ല, പക്ഷേ അതിലും വേദന തോന്നി ഹൃദയത്തിന് വല്ലാത്ത ഒരു ഭാരം, പന്നെ സുരഭി കണ്ണിന് മുന്നിൽ തന്നെ ജീവിക്കുന്നത് പോലെ ........
@Hasnu_777vlogs
@Hasnu_777vlogs Год назад
@beautyqueen8115
@beautyqueen8115 Год назад
2023 il kanunnavar undo... Undekil like adikan marakalle...✨
@sabirak5318
@sabirak5318 2 года назад
സമൂഹത്തിൽ ഒരു പാട് ആളുകളുണ്ട്. പക്ഷേ ദുഃഖിക്കുന്നവരുടെ വേദന മനസ്സിലാക്കുന്നവരായ് കുറച്ച് പേർ മാത്രമേ ഉണ്ടാവുകയുള്ളൂ
@sinupb3569
@sinupb3569 2 года назад
സത്യം
@goput2616
@goput2616 2 года назад
12am ഉറങ്ങാതെ കണ്ടു... All the best ചേച്ചി... ലാസ്റ്റ് ക്ലൈമാക്സ്‌ ൽ ഗൗരി യെ കണ്ടെങ്കിലും മിണ്ടായിരുന്നു എന്നുതോന്നി... എന്നാലും സൂപ്പർ.. പ്രണാമം 🙏🏻🙏🏻🙏🏻
@sarikas8588
@sarikas8588 4 года назад
ഹൃദയം നുറുങ്ങുകയാണ് എന്റെ...
@daisammajosephjoseph3762
@daisammajosephjoseph3762 2 года назад
ഹൃദയ സ്പർശിയായ ചിത്രം👍 അഭിനന്ദനങ്ങൾ 👍
@beenakolorammal279
@beenakolorammal279 2 года назад
Super short film കണ്ണു നിറഞ്ഞു പോയി
@geetharaju8151
@geetharaju8151 2 года назад
സുരഭി ക്ക് അഭിനന്ദനങ്ങൾ 🙏🙏👍👍🎉🎈
@soumyasiju2868
@soumyasiju2868 5 лет назад
ഒരുപാട് ഇഷ്ടപ്പെട്ടു അടിപ്പൊളി ശരിക്കും കണ്ണു നിറഞ്ഞു
@midlajk3681
@midlajk3681 4 года назад
Surabi cheechi al poliya surabi cheechiyude vedio eshttamullavar like edoo
@anjalis2794
@anjalis2794 7 лет назад
surabhi excellent.. nice work team...
@goput2616
@goput2616 2 года назад
സുരഭി ചേച്ചി ഒരുപാടു സ്കൂൾ ഓർമകളും ടീച്ചർ സ്നേഹത്തെ തന്നു.. ലാസ്റ്റ് ക്ലൈമാക്സ്‌ വിഷമം ആയി ആക്ടിങ് സൂപ്പർ
@josekp5693
@josekp5693 7 лет назад
എത്ര ഉന്നതമായ പ്രമേയം പ്രേമം പോലുള്ള നാലാങ്കിട തരികിട സിനിമയെടുത്ത കുറേ അരവട്ടന്മാരൊണ്ടി കേരളത്തിൽ ഇതൊക്കെ അവന്മാരെ കൊണ്ടുപോയി കാണിയ്ക്ക പഠിക്കട്ടെ. അഭിനന്ദനങ്ങൾ
@jaseelasaheera8063
@jaseelasaheera8063 4 года назад
I love the profession teacher.teacher is the form of God
@nimmythomas4438
@nimmythomas4438 Год назад
നല്ല ഒരു ഷോർട് ഫിലിം കുറെ നാളുകൾക്കു ശേഷം ആണ് കാണുന്നത്.. ഞാൻ ഇത് കാണാൻ വൈകി പോയല്ലോ 🌹🌹🌹🌹🌹🌹
@kunjuuuzzz1456
@kunjuuuzzz1456 7 лет назад
Nice.. its a heart teaching story..Experience is the teacher of all things...
@donathomas8456
@donathomas8456 5 лет назад
സുരഭി ചേച്ചിയുടെ അഭിനയം അതിഗംഭീരം.നല്ല കഥ .. ഞാൻ കരഞ്ഞു...
@razeenacm5897
@razeenacm5897 4 года назад
KEYKO
@nabeesaibrahim6822
@nabeesaibrahim6822 2 года назад
ഞാൻ ക രഞ്ഞു
@JFACTSJinujoseph
@JFACTSJinujoseph 2 года назад
😔
@sulusulu2029
@sulusulu2029 7 лет назад
സൂപ്പർ ഷോട്ട് ഫിലിം. വളരെ നല്ല സോങ്. നൈ സ°
@hibaabdulbari177
@hibaabdulbari177 5 лет назад
ക്യാപ്ഷൻ കൊള്ളാലോ, ദേശീയ അവാർഡ് നേടിയ സുരഭിയുടെ ഷോർട് ഫിലിം.അവാർഡ് നേടിയത് സുരഭി ആണെന്നോ, ഈ ഷോർട് ഫിലിം ആണെന്നോ ആളുകൾക്ക് മനസിലാക്കാൻ പറ്റാത്ത തരം ബുദ്ധി!!
@prayanamsahithyamandappam6598
@prayanamsahithyamandappam6598 2 года назад
കണ്ടുതീരും വരെ, മനസ് വല്ലാതെ നൊമ്പരപ്പെട്ട അർത്ഥവത്തായ ഒരു ഷോർട് ഫിലിം..... അഭിനന്ദനങ്ങൾ !
@apk8014
@apk8014 2 года назад
Aa മോളുടെ ഓരോ വാക്കും വല്ലാതെ വേദനിപ്പിച്ചു...aa കുട്ടിക്ക് അമ്മ ഇല്ലെങ്കിലും സുരഭി ചേച്ചി അവൾക്ക് നൽകിയത് ഒരു അമ്മയുടെ സ്നേഹമാണ്...great
@sivas9989
@sivas9989 2 года назад
എൻ്റെ വാക്കുകൾ കുറിക്ക് കൊണ്ടതിന് നന്ദി
@radamaniamma749
@radamaniamma749 2 года назад
'ചിന്തിപ്പിക്കുന്ന വിഷയം - എത്ര ഹൃദയസ്പർശ്ശിയായി അവതരിപ്പിച്ചിരിക്കുന്നു
@basheer735114
@basheer735114 7 лет назад
ചിത്രം കണ്ട് ഞങ്ങളെ സപ്പോട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി
@nazirnaz6164
@nazirnaz6164 5 лет назад
ശരിക്കും എന്താ ഇതിന്റെ പ്രമേയം? ഒന്നു ചുരുക്കി പറയാമോ
@Karthika.Sreeraj
@Karthika.Sreeraj Год назад
കാണുമ്പോൾ വിചാരിച്ചില്ല ഇത്രേം വിഷമം ഉണ്ടാകും ന്ന്.. ഇതിപ്പോൾ ചങ്കിൽ തറഞ്ഞു പോയി ❤️❤️❤️❤️
@actorbalusmenonideas6816
@actorbalusmenonideas6816 2 года назад
ഒരു നല്ല സിനിമ ഞാൻ കണ്ടു. എന്റെ സുഹൃത്ത് ഉണ്ണിയേട്ടൻ, അതായത് പെരുമണ്ണ ഉണ്ണികൃഷ്ണൻ മാരാർ അണിയിച്ചൊരുക്കിയ "ടീച്ചിംഗ് നോട്ട് "എന്ന ലഘുചിത്രം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയ ഒരു ചിത്രം, എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അമ്മയുടെ വാത്സല്യവും സ്നേഹവും ലാളനയും എല്ലാം നഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയാണ് ഇതിലെ നായിക. അതോടൊപ്പം ഒരു കുഞ്ഞിന്റെ അമ്മയാകാനും അതിനെ ലാളിക്കാനും വളർത്താനും കൊതിക്കുന്ന ഒരു അമ്മമനസ്സ്, ദാമ്പത്യസുഖം അനുഭവിക്കാനുള്ള ഭാഗ്യം ഇല്ലാത്ത നിത്യരോഗിയായ ഭർത്താവിനെ ശുശ്രൂഷിക്കാൻ മാത്രം വിധിക്കപ്പെട്ട സുന്ദരിയായ ഒരു യുവതി. മറ്റുള്ളവരുടെ വേദനകളും ദുഃഖങ്ങളും കാണാനോ സഹതപിക്കാനോ എന്തിന് ഒരു കൊച്ചു കുഞ്ഞിന്ടെ മാനസികനില പോലും മനസ്സിലാക്കാനോ തയ്യാറാകാത്ത ക്രൂരമായ സമൂഹം. സാഹചര്യത്തിന്ടെ സമ്മർദ്ദത്താൽ ഗതികേടുകൊണ്ട് സ്വന്തം മാനുഷികമൂല്യങ്ങൾ മാറ്റിവയ്ക്കേണ്ടി വരുന്ന നിസ്സഹായനായ പ്രധാനാധ്യാപകൻ, ഇവരെയെല്ലാം വളരെ തന്മയത്വത്തോടെ ഒതുക്കത്തോടെ പ്രേക്ഷകമനസ്സിൽ പ്രതിഷ്ഠിക്കുന്നതിൽ ചെറുതെങ്കിലും ആശയം കൊണ്ട് ബൃഹത്തായ ഈ സിനിമയുടെ സൃഷ്ടാവ് പൂർണ്ണമായും വിജയിച്ചിരിക്കുന്നു.. എന്നുപറയാൻ അതിയായ സന്തോഷമുണ്ട് സിനിമയുടെ ഒടുക്കം നമ്മുടെ കണ്ണുകളെ ഈറനണിയിക്കാതെ ഇരിക്കില്ല കഥ അന്ത്യം ആവുന്നതോടെ തന്റെ ജീവിത സമ്പാദ്യം എല്ലാം ചിലവാക്കി ആ പെൺകുട്ടിയുടെ സ്വപ്നമായ ടീച്ചർ പദവിയിലേക്ക് എത്തിച്ചിട്ടും ആ സന്തോഷം നുകരാൻ ആകാതെ വിസ്മൃതിയുടെ അഗാധതയിലേക്ക് ഉഴുന്ന് ഇറങ്ങിയ ടീച്ചർ ഒരു നൊമ്പരമായി നമ്മളിൽ അവശേഷിക്കുന്നു..ഉറപ്പായും പറയാം ചുരുങ്ങിയ ഷോട്ടുകളിലൂടെ വലിയൊരു സന്ദേശം സമൂഹത്തിലേക്ക് എത്തിച്ച ഉണ്ണിയേട്ടൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു, സംവിധായകൻ ഒത്ത് സഹകരിച്ച എല്ലാ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും തങ്ങളുടെ ജോലി തൃപ്തിയായി ചെയ്തിട്ടുണ്ട് മികച്ച അഭിനേത്രി സുരഭി ലക്ഷ്മി, കുസൃതി കുട്ടിയായ കലാകാരി പ്രധാനാധ്യാപകനായി വേഷമിട്ട എന്റെ പ്രിയ സുഹൃത്ത് ഇല്ലിക്കെട്ട്, മുത്തശ്ശിയായി വേഷമിട്ട നമ്മളെ എല്ലാം വിട്ടു പിരിഞ്ഞു അനന്തതയിലേക്ക് പോയ കോഴിക്കോടിന്റെ പ്രിയങ്കരിയായ ശാരദേടത്തി, തേജസ് പെരുമണ്ണ, എന്നിവരെല്ലാം അഭിനയത്തിൽ ഒന്നിനൊന്നു മികച്ചു നിന്നു.....ഒരു നല്ല സിനിമ... എല്ലാവരും കാണണം.. ❤
@ManojManoj-lm3ul
@ManojManoj-lm3ul 3 года назад
ഹായ് സുരഭി താങ്കൾ എത്ര തന്മയത്വത്തോടെ ആണ് ആ കഥാപാത്രത്തിന് ജീവൻ നൽകുന്നത് താങ്കൾ ആ കഥാപാത്രത്തിലൂടെ ജീവിക്കുന്നത് ഞാൻ കണ്ടിരുന്നു പോയി
@jyothisiril1991
@jyothisiril1991 2 года назад
കണ്ണ് നിറഞ്ഞു പോയി. Awesome 👍
@manjumanoj6561
@manjumanoj6561 2 года назад
നല്ല ഷോട്ട് ഫിലിം എനിക്ക് ഒത്തിരി ഇഷ്ട്ടായി ഒരുപാട് സങ്കടവും വന്നു എനിക്കും ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ട്ടപെട്ടു പോയി ഒരുപാട് പേരിൽ നിന്നും ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഞാനും 😥😥😥
@btslovegirl8816
@btslovegirl8816 2 года назад
😰
@sivas9989
@sivas9989 2 года назад
സാരല്ല്യ .എൻ്റെ കഥയും സംവിധാനവും കണ്ണു നിറപ്പിക്കുകയും പഴയ കാലങ്ങളിലേക്ക് നിങ്ങളുടെ മനസിനെ കൊണ്ടു പോകയും ചെയ്തതിന് നന്ദി
@abdullatheefap9972
@abdullatheefap9972 2 года назад
ശെരിക്കും കരയിച്ചു... ഒരു ടീച്ചർ ആയതോണ്ടാകും ന്റെ മനസ്സ് വല്ലാതെ ആഴങ്ങളിലൂടെ സഞ്ചരിച്ചു പോയ്‌... മുന്നിലിക്കുന്ന ഓരോ കുട്ടിയും ഓരോ തരത്തിലാണെന്ന് മനസ്സിലാക്കുന്നിടം മുതൽക്കാണ് ഒരു ടീച്ചറുടെ ജനനം
@nishanaramlath5923
@nishanaramlath5923 7 лет назад
As a student I can said that good teacher is the valuable gift for the student and society
@_Nandana__
@_Nandana__ 5 лет назад
Yes
@itsmesumi7689
@itsmesumi7689 2 года назад
Yes yes sure
@semiumma5766
@semiumma5766 2 года назад
Suree
@abdullaabdulla6201
@abdullaabdulla6201 2 года назад
@@semiumma5766 By
@reshmiraj5342
@reshmiraj5342 Год назад
ആശംസകൾ എന്റെ കണ്ണിലൂടെ ഇറങ്ങി ഇതിന്റെ ഭാഗമായിട്ടുള്ള എല്ലാവരിലേക്കും എത്തി ❤️
@gowoohno5424
@gowoohno5424 6 лет назад
Surabhi ye vach oru heart touching film edukkathe enthe ee...She will make cry everybody alot real actress
@ayishafarha7130
@ayishafarha7130 Год назад
Njan ith kand karanj poy8
@alphonsaroy9363
@alphonsaroy9363 2 года назад
Very heart touching film. Teacher's role acted excellent. All characters did their best.
@honey_cubs3277
@honey_cubs3277 6 лет назад
touching story.well motivated. thanks for this awsome story....😇all the best
@sreemolsree690
@sreemolsree690 5 лет назад
oru padu eshttayi film. eate ambition teacher avanam ennanu.thank ethupole oru short film munniethichathinu😊
@sajithawinberd2491
@sajithawinberd2491 Год назад
സത്യത്തിൽ കരഞ്ഞു പോയ് 😔 നല്ല ഫിലിം ആയിരുന്നു
@majeedmm175
@majeedmm175 4 года назад
Ente ammayeya avan valich keeriyath. ....heart touching scene
@mithuntp450
@mithuntp450 3 года назад
പകരം വെക്കാൻ കഴിയാത്ത ദൈവം അനുഗ്രഹിച്ച് കഴിവുകൾ പച്ചയായ മനുഷ്യജീവിതത്തെ പകർത്തിയെഴുതുന്ന കലാകാരി
@bnnbnnb6712
@bnnbnnb6712 2 года назад
കണ്ണ് നനയിച്ചു. സുരഭി sooper അഭിനയം
@suruminiyaz3581
@suruminiyaz3581 5 лет назад
Njanum oru teacher aanu.Ith kandappol enikk ennod thanne bahumanam thonni.Sherikkum ith kandappol sangadam vannu. Nalla oru short film aanu. Ith kanan pattiyathil santhosham und.
@shyjujohnson5970
@shyjujohnson5970 6 лет назад
Surabhi chechi supper adipoli chechiyude voice ohhh 😍😍😍😍😍😍😍
@abdhullahabdhy1337
@abdhullahabdhy1337 2 года назад
എല്ലാവരെയും കഴിവ് തെളിയിച്ച - മനസ്സിന് വല്ലാത്ത നോവും കിട്ടിയ നല്ല ചിത്രം
@princyanu3057
@princyanu3057 5 лет назад
Heart touching.karayichu kalanjallo.
@kishoremnair6442
@kishoremnair6442 3 года назад
Surabhi chechi you are the real teacher in this film☺️🙂👩‍🏫👩‍🏫
@aleenab4870
@aleenab4870 Год назад
ഞാനും ഒരു അധ്യാപിക ആണ് എന്റെ ക്ലാസ്സിലും ഉണ്ട് ഇതുപോലെ ഒരു കുട്ടി ഞാൻ വിവാഹം കഴിച്ചിട്ടില്ല പക്ഷേ അവളെ എന്റെ മകളെ പോലെ ആണ് ഞാൻ കാണുന്നത് ഇത് കണ്ടപ്പോൾ ഞാൻ അവളെ ഓർത്തുപോയി
@ashrafputhuthottil4294
@ashrafputhuthottil4294 Год назад
സത്യം പറയാല്ലോ ഇത് കണ്ടു കണ്ണ് നിറഞ്ഞു 🥺
@user-abhibhagya
@user-abhibhagya Год назад
Aa Song onn kettapo thanne kannu niranju poyallo nte devye😊🙂
@amimol1971
@amimol1971 4 года назад
2020il kanunna njan
@julietantony8750
@julietantony8750 4 года назад
Surabhi chechiyude acting kalakki keto, heart touching short film.
@ramuramesh1369
@ramuramesh1369 7 лет назад
suraby polichu....supar shot filim.......adipoli....kandit karang poy
@nihalct4524
@nihalct4524 6 лет назад
Surabhi diserve this award..😊
@yoosufnadwi7479
@yoosufnadwi7479 2 года назад
നന്നായി സുരഭീ, അഭിനന്ദനങ്ങൾ
@drishyasree1976
@drishyasree1976 Год назад
Shorts kand vannavar undo enne pole
@ShareefShareef-si7be
@ShareefShareef-si7be Год назад
No
@Crazyinlove_sunny
@Crazyinlove_sunny 2 года назад
Shot film alla oru മുഴു നീള പടം ksnfathinekal സംതൃപ്തി .content and acting sooper 👍
@sakkeenakaribanakal8432
@sakkeenakaribanakal8432 5 лет назад
Avasanam nann karanupoyi inniyum nigalkk ithupolotha nalla nalla short filimum filimum okka chayan kayiyatte kayiyanam
@ambikathomas3074
@ambikathomas3074 2 года назад
Excellent 👍 heart touch.. ♥ Tears filled my eyes. 🙏 🙏 🙏
@bijokuriakose2261
@bijokuriakose2261 Год назад
ശിവശ്രീ.. മോളു കൊള്ളാം.. സൂപ്പർ അഭിനയം... കുട്ടൻ തമ്പുരാനെ ഓർത്തു പെട്ടന്ന്... മിടുക്കി..
@lekshmisivahari9773
@lekshmisivahari9773 5 лет назад
Great work acting super.. .surabhi chechi very like
@lalithaslalithamactivity4066
@lalithaslalithamactivity4066 2 года назад
It is difficult to be agood teacher in this society . Because their deeds and dedication are never understood by normal people
@narayanankp6871
@narayanankp6871 2 года назад
Hariom,Surabhi super.A suitable Title should be given.Expect more good from Surabhi Team.
@leelathyagarajan3449
@leelathyagarajan3449 2 года назад
Surabhi has acted so brilliantly!! Very touching movie. She brought tears to my eyes. 👌👌👌
@shajeerasathar8719
@shajeerasathar8719 Год назад
ഇത് കണ്ട് ലാസ്റ്റ് ഞാൻ കരഞ്ഞു ഒരു ലൈക് അടി അപ്പ ❤️
@manu-tr2qb
@manu-tr2qb 7 лет назад
surabhi, vaakukalku atheetham, gambheeram
@padmadasg3823
@padmadasg3823 5 лет назад
Comady on the internet but I am also happy
@bindupraseed6376
@bindupraseed6376 4 года назад
വളരെ നന്നായിട്ടുണ്ട്👍🏼
@redhukr6547
@redhukr6547 6 лет назад
Very sentimental heart touching story. Love it alot
@sreelekhaj4080
@sreelekhaj4080 2 года назад
excellent 👍
@saleem.c.ksalimck9159
@saleem.c.ksalimck9159 7 лет назад
സുരഭി കലക്കി
@nishanichu978
@nishanichu978 5 лет назад
എനിക്കിഷ്ടായി superb
@sarithaps7612
@sarithaps7612 6 лет назад
17:24 I felt like really crying. So emotional 😣😭😓
@shibuthomas9618
@shibuthomas9618 4 года назад
orupadu thamasichupoi ee film kanan innu 2 times kandu super!!!!
@Pazhamapazhama
@Pazhamapazhama 7 лет назад
RELEVANT THEME,FINE DIRECTION AND TOUCHING ACTING,ESPECIALLY THE LADY TEACHER AND THE HEADMASTER.CONGRATS TO ALL AND SPECIALLY THE DIRECTOR.
@sreejasree7621
@sreejasree7621 6 лет назад
nMmMamnbhbh
@meghamohan3260
@meghamohan3260 6 лет назад
അടിപൊളി..... Awesome acting....👏👏👏
@rosejohny4852
@rosejohny4852 2 года назад
Touching film.Good teachers are gigt to the soci ety and role models.Surabhi is an Amaxing character in acting.hope she will get good movies
@darsanapk238
@darsanapk238 4 года назад
പെൺകുട്ടിക് അല്പം കൂടി നിഷ്കളങ്കത്വം ആകാമായിരുന്നു . സുരഭി കലക്കി
@gourigouri559
@gourigouri559 Год назад
I'm a teacher. Proud of myself 👍🌹
@sulthanhydrali1140
@sulthanhydrali1140 3 года назад
ട്ടീച്ചർക് അറിയാൻ കഴി യണം ആയിരന്നു...വളരെ നല്ലത് ആയിരന്നു... ഇ സുര ഫി സൂപ്പർ തന്നെ മനസ് എവിടെ യേ വേദന ച്ചു...
@lalithaslalithamactivity4066
@lalithaslalithamactivity4066 2 года назад
Deeply went into the heart with a soft touch
@shanamfoodcraft2092
@shanamfoodcraft2092 2 года назад
ശെരിക്കും കരഞ്ഞു പോയി 😥😥
@kannappi1456
@kannappi1456 4 года назад
😞കരഞ്ഞു പോയി ഇത് കണ്ടിട്ട് ... spr 👌👌👌🎖🎖🎖
@rajeevanrajeevan4688
@rajeevanrajeevan4688 3 года назад
😥😥☹️☹️
@sivas9989
@sivas9989 2 года назад
കരയിക്കാനല്ല ചെയ്തത് .ഉൾക്കൊണ്ട് കരഞ്ഞതിൽ സംവിധായകൻ എന്ന നിലയിൽ ഞാനും പങ്ക് ചേരുന്നു .സന്തോഷം
@theresmaria4516
@theresmaria4516 7 лет назад
Nice film...n d kid acting s very nice
Далее
Award winning short movie "Moonnamathe vazhi "
32:04
Просмотров 378 тыс.
КАК Я ЭТО СДЕЛАЛА?
00:13
Просмотров 412 тыс.
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Дымооок.. как альтернатива🤭
0:38